"ദൈവമേ! മുണ്ടുടുക്കാൻ മറന്നുപോയി"- Super Fun Interview with Manju Warrier & Rosshan Andrrews

Поділитися
Вставка
  • Опубліковано 17 вер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #PrathiPoovankozhi #RosshanAndrrews #ManjuWarrier
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

КОМЕНТАРІ • 454

  • @BehindwoodsIce
    @BehindwoodsIce  4 роки тому +12

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @jessybenny9553
    @jessybenny9553 4 роки тому +173

    എന്തൊരു ഗ്രേസ് aaa face il ...thx ദിലീപ്...ഫ്രീ ആക്കി വിട്ടതിനു

  • @alenpeter4330
    @alenpeter4330 4 роки тому +82

    നിങ്ങളുടെ സൗഹൃദം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ...

  • @modniyas2804
    @modniyas2804 4 роки тому +144

    മികച്ച കഥാപാത്രങ്ങൾ തെരഞ്ഞു എടുത്തു എപ്പോഴും നമ്മളെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു നമ്മുടെ മഞ്ജു ചേച്ചി ഇനിയും നല്ല നല്ല വേഷങ്ങൾ ചെയ്തു മലയാള സിനിമയെ വിസ്മയിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 😍😍🌹

  • @rizniz9286
    @rizniz9286 4 роки тому +165

    മഞ്ജുവിനെ കുറിച് ആരെന്തു പറഞ്ഞു അപമാനിച്ചാലും അതിനു തിരിച്ചു മറുപടി കൊടുക്കാതെ ക്ഷമിക്കാനുള്ള കഴിവുണ്ടല്ലോ അതിനെ ഞാൻ വളരെ അധികം ഇഷ്ട്ടപ്പെടുന്നു. പരസ്പരം പഴിചാരാതെ സ്വയം ഒഴിഞ്ഞു മാറിയത് നന്നായി.

    • @prathyuprakash8880
      @prathyuprakash8880 4 роки тому +1

      എന്ത് കൊണ്ട അങ്ങനെ പറഞ്ഞെ

    • @rizniz9286
      @rizniz9286 4 роки тому +1

      @@prathyuprakash8880 എന്ത് പറഞ്ഞു

    • @prathyuprakash8880
      @prathyuprakash8880 4 роки тому +1

      @@rizniz9286 പരസ്പരം പഴിചാരാതെ ഒഴിഞ്ഞു മാറിയത് നന്നായി എന്ന് പറഞ്ഞില്ലേ. അതെന്തു കൊണ്ടാണ്

    • @rizniz9286
      @rizniz9286 4 роки тому +2

      @@prathyuprakash8880 ദിലീപ് മഞ്ജു ബന്ധം

    • @prathyuprakash8880
      @prathyuprakash8880 4 роки тому

      @@rizniz9286 ok. But അത് ഈ വീഡിയോ യിൽ പറയുന്നില്ലല്ലോ

  • @sahadparokot279
    @sahadparokot279 4 роки тому +246

    *ഒറ്റക് നിന്ന് ഒരു സിനിമ വിജയിപ്പിക്കാൻ കെല്പുള്ളവരായാണ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്, അങ്ങനെ നോക്കുമ്പോ മഞ്ജുച്ചേച്ചി ഒരു* -Lady Superstar- *അല്ലെ* ❤😍

    • @malayalamyoutuber7593
      @malayalamyoutuber7593 4 роки тому +11

      Yesss

    • @shinu7606
      @shinu7606 4 роки тому +12

      Yesss

    • @s9ka972
      @s9ka972 4 роки тому +16

      Of course most of her movies had just her as a main quotient ...
      ദയ
      കണ്ണെഴുതി പൊട്ടുംതൊട്ട്
      How Old are You
      ഉദാഹരണം സുജാത

    • @user-fl5rb7zx1w
      @user-fl5rb7zx1w 4 роки тому +4

      👌👌👌

    • @ashlyjomon4042
      @ashlyjomon4042 4 роки тому +4

      അല്ലെ എന്നല്ല ആണു... she is lady super star 💕💞💌😍

  • @sarathlallal2318
    @sarathlallal2318 4 роки тому +146

    Dileep chettanu orupad nanni ...njangalude manju chechine adupolee thirichu thannathinu... njangalude Lady super star 😍 Roshan always rocks & anchor superb

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 4 роки тому +4

      sarathlal Lal-😊😊❤

    • @Bagava2010
      @Bagava2010 4 роки тому +3

      @@sreelekshmiramachandran9948 You are so beautiful 👌👌I am a Thamizhian but understand your malayalam very well.. You have asked sensible questions 👌👌Throughout the interview I like the way you speak with smile (in Thamizh we call it as punnagai).. All the best.. 💐💐Stay blessed with all the best things in life forever 🌺🌺

    • @coolguru_moviereview
      @coolguru_moviereview 4 роки тому

      @@sreelekshmiramachandran9948 sister prathi poovankozhi review onnu kanumo
      ua-cam.com/video/XpClCq3wupg/v-deo.html

    • @coolguru_moviereview
      @coolguru_moviereview 4 роки тому

      @Jiji Haridas sister manju Chechi new movie review onnu kanumo
      ua-cam.com/video/XpClCq3wupg/v-deo.html

    • @jibinpreji
      @jibinpreji 4 роки тому

      Dileepnod alla myre.... kavya pundayod

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +112

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .... കന്മദത്തിൽ കണ്ട വേഷം പോലെ....മനോഹരം ....അതി മനോഹരം ❤️❤️❤️❤️❤️

    • @rinuthomas6754
      @rinuthomas6754 4 роки тому +5

      Yes manju ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @sudheerma5338
      @sudheerma5338 4 роки тому +2

      HAI POLICHU ❤💪💛

  • @mollykuttykn6651
    @mollykuttykn6651 4 роки тому +90

    ദിലീപിന്റെ കൂടെ ജീവിച്ച്, ശരീരം ക്ഷീണിച്ച് കോലം കെട്ടാനണ് അവന്റെ അടുത്തുനിന്ന് രക്ഷപെട്ടു വന്നത്. ഇപ്പോൾ ആ ക്ഷീണം മാറി മിടുക്കിയായി.I like her.

  • @afrazahran4930
    @afrazahran4930 4 роки тому +207

    Manju bhangi koodi koodi varunnu🥰

    • @geethamohan2787
      @geethamohan2787 4 роки тому +15

      Mgham manasinte kannadi.

    • @macmaharaja5640
      @macmaharaja5640 4 роки тому +13

      kavya yude thadiyum

    • @Bagava2010
      @Bagava2010 4 роки тому +5

      @@geethamohan2787 yes.. Ahathin azhagu mukhathil theriyum💜Manju is beautiful both inside and out 💙Love for Laddu is Eternal ❤️

    • @coolguru_moviereview
      @coolguru_moviereview 4 роки тому

      @@geethamohan2787 sister manju Chechi new movie review onnu kanumo
      ua-cam.com/video/XpClCq3wupg/v-deo.html

  • @reshmithanair4567
    @reshmithanair4567 4 роки тому +54

    Udaharanam sujathayude timeil manjuvinte interview videosile comments kandittu sankadam thonniyittundu. Innu ithrem per manjuvine ishtappedunnathinu pinnil avarude confidence & strength aanu. Ithrem negative peoplente munpil vijayichu kanichu avar swantham life namukku oru motivation akki kanikkukayanu. Love her more ❤

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 4 роки тому +60

    മഞ്ജു ചേച്ചി പ്രായം കുറഞ്ഞു വരുന്നു❤❤

  • @thanuskitchen3393
    @thanuskitchen3393 4 роки тому +216

    മഞ്ജു ചേച്ചിടെ മുഖത്തുന്നു കണ്ണെടുക്കാൻ തോന്നണില്ല.. എന്നാ ക്യൂട്ട് ആ.. 😍😍😍

  • @faizafathi5245
    @faizafathi5245 4 роки тому +44

    Third 'M' of Mollywood Manju 'warrior'😍😍

  • @amalaugustin4659
    @amalaugustin4659 4 роки тому +52

    same urvasi & manju warrier my all time fav actresses

  • @malayalamyoutuber7593
    @malayalamyoutuber7593 4 роки тому +56

    മഞ്ജു ചേച്ചി സൂപ്പർ അല്ലെ.... 😍😍😍😍

  • @shirddie
    @shirddie 4 роки тому +32

    Wow Manju.. The best performance I've seen in recent times.. Prathi Poovan Kozhi is brilliant..

  • @FirstShowReview
    @FirstShowReview 4 роки тому +119

    ദൈവമേ....ഈ അവതാരിക പൊളിയാണ്..... തകർത്തു....ഓരോ ഇന്റർവ്യൂവിലും ഈ കൊച്ച് ഓരോ ചോദ്യം ചോദിച്ചിട്ട് ഒരു 10 വയസുകാരിയുടെ കൗതുകത്തോടെ ഉത്തരത്തിനായി "അ... അ...," എന്ന് മൂളി മൂളി കാത്തിരിക്കുന്നത് കാണുന്നത് ഒരു എന്നാ കിടിലം സംഭവം അനെന്നെ.....ശ്രീ ലക്ഷ്മി u are awesome....keep continue this innocence in every question you throwwww......

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 4 роки тому +4

      FirstShowReview- ThankYou so much 🤗🤗🤗🤗💖💖

    • @vimalmanohar7032
      @vimalmanohar7032 4 роки тому +1

      @@sreelekshmiramachandran9948 hai chechi enne ormayundo.

    • @anus4971
      @anus4971 4 роки тому +2

      FirstShowReview
      True
      Flow less and confident she is especially infront of Manju n Roshan
      Good luck mole 🥰

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 4 роки тому +3

      @@anus4971 ThankYou so much 😊😊😊😊😊💖💖💖

    • @mercyrison6777
      @mercyrison6777 4 роки тому

      അടിപൊളി moleee.. സൂപ്പർ സ്റ്റൈൽ അവതരണം ആയി.. ലാംഗ്വേജ് attracting

  • @FirstShowReview
    @FirstShowReview 4 роки тому +67

    വീഡിയോ ക്വാളിറ്റി 144p ഇട്ടാലും 1080p ഇട്ടാലും മഞ്ജു ചേച്ചി ക്യൂട്ട് ആണ്

  • @divyanandu
    @divyanandu 4 роки тому +23

    Manju enthu cute. God bless you Manju💕😘

  • @tomssayooj7509
    @tomssayooj7509 4 роки тому +70

    ഈ anchor is way better than the other one. nalla quality questions and and nice delivery. allathe chumma kekekeke chiri alla.

  • @kiranmnair4387
    @kiranmnair4387 4 роки тому +158

    ലെജൻഡ് തിലകൻ ചേട്ടൻ പതറിയാഗ്ഗിൽ ഈ നടിയുടെ റേഞ്ച് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.

  • @subsubashashsubash8902
    @subsubashashsubash8902 4 роки тому +33

    Njalude thrissurinte angel aanu manju wariyar orupaadu eshttam

  • @niyaahere4493
    @niyaahere4493 4 роки тому +32

    Manju chechi ishtam ❤️❤️❤️❤️❤️

  • @ratheeshmenon2768
    @ratheeshmenon2768 4 роки тому +27

    Roshan.... U r transparent.. Manju chechi.. Luv u💕

  • @infinitylove2713
    @infinitylove2713 4 роки тому +18

    Manjuvinte thakarppan prakadanam.... Back with full energy 😍😍😘

  • @snehamanoj9163
    @snehamanoj9163 4 роки тому +25

    Totally loved the movie. Manju warrior nailed it.

  • @jessyjose2833
    @jessyjose2833 4 роки тому +25

    What a friendship ❤️ keep it up not allow to anyone for break up

  • @midhunkrishnan9792
    @midhunkrishnan9792 4 роки тому +28

    Roshan chettan and Manju mam👌🏻😍❤️

  • @sudheerma5338
    @sudheerma5338 4 роки тому +47

    MANJU ISHTAM 💚💜💙💟🤗😍👏😊

  • @fathimafathima2489
    @fathimafathima2489 4 роки тому +6

    Nadanmaril ചെറുപ്പം തോന്നുന്നത് മമ്മൂക്ക ആണെങ്കിൽ nadimaril സുന്ദരി നമ്മുടെ മഞ്ജു ചേച്ചി തന്നെ

  • @kitchukrishnan9120
    @kitchukrishnan9120 4 роки тому +12

    Sri. Roshan... താങ്കൾ ഒരു തെറ്റ് പറഞ്ഞു... ലോകത്തിൽ മഞ്ജു വാരിയരിന്റെ ഏറ്റവും വലിയ ആരാധകൻ ഞാൻ ആണ്....

  • @babyrajan770
    @babyrajan770 4 роки тому +49

    അവതാരക കൊള്ളാം...👍👍

  • @prathyuprakash8880
    @prathyuprakash8880 4 роки тому +15

    How old are you. ദിലീപിനുള്ള ഒരു മറുപടി ആണ്. അത് തെളിയിക്കുന്ന കുറെ ഡയലോഗ് അതിലുണ്ട് അതുകൊണ്ടും കൂടിയാണ് എനിക്ക് ഒത്തിരി അങ്ങ് ഇഷ്ടം ആയത് ഇതും അതുപോലെ ആയിരിക്കണേ. 2019 ലെ മികച്ച നടി ചേച്ചി ആവോ

  • @vikuprakash3393
    @vikuprakash3393 4 роки тому +30

    Padam elavarum kanam its a gud movie and nyz climax 😍😍

  • @AnithaDeviRanil
    @AnithaDeviRanil 4 роки тому +9

    വളരെ നല്ല സിനിമയാണ് . എല്ലാവരും കാണാൻ ശ്രമിക്കുക പ്രത്യേകിച്ചും സ്ത്രീകൾ. നിങ്ങൾക്ക് ഇഷ്ടമാകും തീർച്ച

  • @pranavpradeep4537
    @pranavpradeep4537 4 роки тому +28

    Kavya Chechi thanks manju warrier ea thirich thanathinuuu

    • @anushavarghese4636
      @anushavarghese4636 4 роки тому +2

      Ha ha ha...athu kollammm😂😂😂

    • @jaleelseena5386
      @jaleelseena5386 4 роки тому +1

      kavya karanam alla manjune ozhivakkiyathu vere prashnm anennu kavya frnds ayinunnu munbu manju frnds ayinu deelip paranjatha

    • @pranavpradeep4537
      @pranavpradeep4537 4 роки тому +2

      @@jaleelseena5386 athukonda kavye vivahm cheythe

    • @jaleelseena5386
      @jaleelseena5386 4 роки тому

      @@pranavpradeep4537 njanum aa videoykku thazhe cmnt ittikk

  • @Bagava2010
    @Bagava2010 4 роки тому +26

    Awesome 👌👌Laddu looks so pretty, cool and stylish 😍😘

    • @sourav___raj
      @sourav___raj 4 роки тому

      Laddu🤔???

    • @Bagava2010
      @Bagava2010 4 роки тому +1

      @@sourav___raj Laddu is my dear Pachaiyamma😘

  • @nannurn5743
    @nannurn5743 4 роки тому +20

    Prathi poovan kozhi promotion interview IL best interview was this.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +85

    *ദിലീപിനെ കല്യാണം കഴിച്ചതോടെ മലയാളത്തിന് നല്ലൊരു നടിയെ നഷ്ടപ്പെട്ടു എന്ന് പറയാം😣😣😣*

    • @mycookeryworld516
      @mycookeryworld516 4 роки тому +9

      റോബിൻ ജോസഫ് Kavya thirichu thannallo manjune🤣

    • @RadhaRadha-cq1eg
      @RadhaRadha-cq1eg 4 роки тому

      റോബിൻ ജോസഫ് athea

  • @sudhisudheer8720
    @sudhisudheer8720 4 роки тому +11

    എന്ന ഒരു ഗ്ലാമർ നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ

  • @shameershameer6912
    @shameershameer6912 4 роки тому +7

    Roshan sir super .manju checheede kazhiv thiricharinj avarku vendi film cheyyunna nalloru director.chechi annum innum ennum adipoli

  • @faheemshamsudeen2783
    @faheemshamsudeen2783 4 роки тому +77

    അടിപൊളി പടം...കുടുംബത്തോടെ കാണണം

    • @jibinpreji
      @jibinpreji 4 роки тому

      Poda enna piduthava pidikunne.. ente ponno

  • @amruthamanayath4570
    @amruthamanayath4570 4 роки тому +19

    Thanks Director for this movie... 💝.... most girls can relate this story

  • @maneeshapraveen2582
    @maneeshapraveen2582 4 роки тому +15

    Thank u so much Dileep,

    • @tamilarasi1955
      @tamilarasi1955 2 роки тому

      DILEEP PAVAMA.DIOMONDNU THOLACHIT MANACIL KARANJIKONDU FACEIL CHIRIKKUNNU

  • @Lijo_Kerala
    @Lijo_Kerala 4 роки тому +23

    Super selection for manjus character..keep going like this...Hats off to Roshan Andrews for such a good film.

  • @Vini-fq4br
    @Vini-fq4br 4 роки тому +13

    Manju chechiyude abhinayathinu oru kuzhapavum vannittilla..nalla roles and nalla team,Asuran and Prathi Poovankozhi are examples.

  • @bindubindu6685
    @bindubindu6685 4 роки тому +16

    മഞ്ചു ചേച്ചി പൊളിച്ചു .

  • @Vishnuomkar95
    @Vishnuomkar95 4 роки тому +23

    Manju Chechi..Njangade lady super star 😍😍😘😘

  • @abidablathur770
    @abidablathur770 4 роки тому +10

    Our Lady Super Star.. 😍❤😍🔥❤

  • @lijumanu9762
    @lijumanu9762 4 роки тому +12

    Manju smile pwoli

  • @nannurn5743
    @nannurn5743 4 роки тому +10

    Lady superstar manju warrier 😍😍😍😍

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +91

    *ഞങ്ങടെ പള്ളുരുത്തിക്കാരൻ റോഷൻ ചേട്ടൻ*

    • @alfiaabdulkalam3665
      @alfiaabdulkalam3665 4 роки тому +3

      ആഹാ പുള്ളി പള്ളുരുത്തിക്കാരനാണോ

    • @joshythekkumpuram6714
      @joshythekkumpuram6714 4 роки тому

      @@alfiaabdulkalam3665 എന്താണ് കാലിൻമേൽ കാൽ കയറ്റി വച്ചിരിക്കുന്നത് അത് ഒരു അഹങ്കാരത്തിന്റെ ലക്ഷണമല്ലെ

    • @joshythekkumpuram6714
      @joshythekkumpuram6714 4 роки тому

      @@alfiaabdulkalam3665 🤔🤔🤔

    • @coolguru_moviereview
      @coolguru_moviereview 4 роки тому

      @@alfiaabdulkalam3665 sister manju Chechi new movie review onnu kanumo
      ua-cam.com/video/XpClCq3wupg/v-deo.html

    • @alfiaabdulkalam3665
      @alfiaabdulkalam3665 4 роки тому +5

      @@joshythekkumpuram6714 അഹങ്കാരത്തിന്റെ ലക്ഷണം കാലുമ്മേൽ കാൽ കേട്ടു ഇരിക്കാലാണ് എന്ന് വിശ്വസിക്കുന്ന ചേട്ടാ.. എങ്കിലും ഞാനും ഒരു അഹങ്കാരിയാണ്.

  • @aishaalfina9533
    @aishaalfina9533 4 роки тому +15

    Enth cute manju

  • @prajthprajith247
    @prajthprajith247 4 роки тому +17

    Manju chechiii

    • @vijithavinod7192
      @vijithavinod7192 4 роки тому +2

      Appreciate the way both of compliment each other..lot of dignity and grace...serves as an excellent lesson to friendship..

  • @vipinappukuttan6906
    @vipinappukuttan6906 4 роки тому +3

    At 13:58 to 14:01 , made me feel like her eyes welled-up a bit, maybe both with happiness with mixed-emotions. Wish you lots of success and happiness. God bless!

  • @makingwaveswithmeera
    @makingwaveswithmeera 4 роки тому +3

    എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.... പ്രേത്യേകിച്ചു റോഷൻ സർ ന്റെ acting vere level....എല്ലാവർക്കും ഇഷ്ടമാവും

  • @ronadin2312
    @ronadin2312 4 роки тому +16

    1st time.... loving to hear more of the way anchor talks than the actors....

  • @daliyayaya3866
    @daliyayaya3866 4 роки тому +9

    Manju mam❤️

  • @Sandywyn
    @Sandywyn 4 роки тому +15

    Oh.. Super film.

  • @meerasaji8765
    @meerasaji8765 4 роки тому +10

    പ്രിയപ്പെട്ട മഞ്ജു... ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. 👍👍👍👍

  • @jessybenny9553
    @jessybenny9553 4 роки тому +11

    Manju nu പറ്റിയ അവതാരക👌👌

  • @nicsilvestroni9221
    @nicsilvestroni9221 4 роки тому +7

    Beautiful Manju ❤️

  • @aparna.m.r7177
    @aparna.m.r7177 4 роки тому +17

    "എന്നാ" monjanu anchor നെ "വർത്താനം " അടിപൊളി

  • @bincythomas201
    @bincythomas201 4 роки тому +10

    Nandhini ee interview kandpadikke.....refined language...welldone anchor

  • @rejanianoop7305
    @rejanianoop7305 4 роки тому +52

    മോളെ ശ്രീക്കുട്ടി കൊള്ളാം കേട്ടോ ...

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 4 роки тому +3

      Rejani Anoop-😊😊😊🤗🤗

    • @ardrasyam9694
      @ardrasyam9694 4 роки тому +3

      Nalla avatharam.. 👌

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 4 роки тому

      @@ardrasyam9694 ThankYou 😊😊

    • @s9ka972
      @s9ka972 4 роки тому

      @@ardrasyam9694 avatharam alla അവതരണം....
      പിന്നെ ശ്രീലക്ഷ്മി is getting improved day by day... Shape ur career in the best manner.. You are best for Award nights anchoring.... നല്ല നിലയിൽ career മുന്നോട്ട് കൊണ്ട് പോകുക.

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 4 роки тому

      @@s9ka972 ThankYou 🤗🤗💖

  • @nahaskhalidnahas8535
    @nahaskhalidnahas8535 4 роки тому +12

    I think that you both are complimenting each other with little exaggeration, but in the same time we should appreciate your talents.
    These are as part of the promotional campaign to the movie..
    Good movies with positive messages must be promoted.

  • @lakshmimanu1188
    @lakshmimanu1188 4 роки тому +5

    Manjula chechide oru interview polum miss akullaaa😍😍😍😍

  • @minnieajith620
    @minnieajith620 4 роки тому +6

    Manju and Roshan തകർത്തു 👏👏👏

  • @lizarani7020
    @lizarani7020 4 роки тому +28

    Roshan andrewsinte Mumbai police vere level

  • @vipinkureepuzha
    @vipinkureepuzha 4 роки тому +3

    Manju chechi love you a lot lady super star

  • @vipinxavier2464
    @vipinxavier2464 4 роки тому +27

    She's phenomenal

  • @alijasmin4271
    @alijasmin4271 4 роки тому +19

    Wow

  • @nannurn5743
    @nannurn5743 4 роки тому +20

    Thanks behindwood for selecting this anchor. Veena would have made this interview too boring with her hahaha in front of manju

  • @jenharjennu2258
    @jenharjennu2258 4 роки тому +24

    മഞ്ജു ചേച്ചി ഇഷ്ടം

    • @sourav___raj
      @sourav___raj 4 роки тому +1

      Oh ningalude oru negative touch illatha oru comment kandu😀

  • @sowmiyagnanasekaran3465
    @sowmiyagnanasekaran3465 4 роки тому +21

    Manju chechi😍😍😍

  • @mridhulaamalraj8930
    @mridhulaamalraj8930 4 роки тому +18

    Manjucheciii😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️😘😘😘😘😘

  • @vipinkureepuzha
    @vipinkureepuzha 4 роки тому +4

    Without makeup so beautiful simple dress

  • @aparna.m.r7177
    @aparna.m.r7177 4 роки тому +78

    കാല് കേറ്റി വച്ചു ഇരുന്നാൽ എന്താണ് കുഴപ്പം?? ഒരാളുടെ comfrtlevel ൽ ആണ് ഇരിക്കേണ്ടത്.... പിന്നെ seniority ഉണ്ടല്ലോ...... എന്തിനാണ് അതൊക്ക നോക്കുന്നത്.....

    • @kvjayasree2660
      @kvjayasree2660 4 роки тому +3

      Kalu Kerri vachadhalaaa... Ac koodipoi ...thanuppa...

    • @illegalhunter7
      @illegalhunter7 4 роки тому +8

      @@humanbeing5016 what do you mean?? athavrude comfort anusarchaanu avar irikkunnathu. ippo seniority undengilum illengilum kalinmel kal vachirikkunnathil oru prashnavum illa. bahumaanavum athum thammil oru bandhavum illa.

    • @tanwilliams4958
      @tanwilliams4958 4 роки тому +4

      There's nothing wrong with crossing your legs, be it a woman or a man. It actually increases ur comfort level. Besides respectable women sit with their legs crossed. We mistake it for arrogance.

    • @tanwilliams4958
      @tanwilliams4958 4 роки тому +1

      @@humanbeing5016 sorry I didn't study science. I ws economics major 😉

    • @tanwilliams4958
      @tanwilliams4958 4 роки тому +1

      I knw its bad for ur health. But I ws talking on the social misconception people hv abt it.

  • @alijasmin4271
    @alijasmin4271 4 роки тому +11

    I love you

  • @ajrcuts8530
    @ajrcuts8530 4 роки тому +10

    Big salute to Roshan Andrews..

  • @amruthamanayath4570
    @amruthamanayath4570 4 роки тому +10

    Antappan kalakki... oru rakshayum ella tto... roshanji kidu aanu...

  • @venkitvktrading2315
    @venkitvktrading2315 4 роки тому +5

    Manju is living in Cinemas but a little bit Acting in interviews.
    Talents are superb.

  • @vipinkureepuzha
    @vipinkureepuzha 4 роки тому +3

    Being more and more younger beautiful lovely and soft speaking beautiful face love you chechi a lot

  • @riyamol541
    @riyamol541 4 роки тому +6

    Manju സൂപ്പർ

  • @naveenm6090
    @naveenm6090 4 роки тому +4

    Very pretty manju warrier😍

  • @sreejithchandran9169
    @sreejithchandran9169 4 роки тому +11

    De kiduve

  • @cimavas
    @cimavas 4 роки тому +3

    ❤😘love you Manju😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sandhyajay2102
    @sandhyajay2102 4 роки тому +7

    I love you Chechi

  • @vipinkureepuzha
    @vipinkureepuzha 4 роки тому +3

    My every time favourite actress

  • @shynink7244
    @shynink7244 4 роки тому +6

    Love you dear.........manju is very cute😘😘

  • @vignesh4498
    @vignesh4498 3 роки тому +2

    Rosshan andrrews is one of the finest director in mollywood....
    just watch " UDAYAN aanu THARAM" movie...... you can see the director brilliances....

  • @jaiimeemee8094
    @jaiimeemee8094 4 роки тому +11

    Skip 2:17

  • @abhirams2715
    @abhirams2715 4 роки тому +7

    Roshan Andrews ഇന്റെ fight scene കിടു ആയിരുന്നു കേട്ടോ

  • @amanjoy4504
    @amanjoy4504 4 роки тому +3

    Madhuriyum antappanum kalakkiii very good acting nalla cinema

  • @ayishareem7248
    @ayishareem7248 4 роки тому +3

    Orupad ishtan manju chechiyea

  • @bhadrasuresh3222
    @bhadrasuresh3222 4 роки тому +4

    Super movie, manju chechi, roshan, anu sree super.

  • @greeshmasuresh157
    @greeshmasuresh157 4 роки тому +7

    പിട പൂവനെകൊത്തി 😍👌
    Lady super star manju Chechy 😍🤘💚

  • @alijasmin4271
    @alijasmin4271 4 роки тому +9

    Good

  • @അനിഴം
    @അനിഴം 4 роки тому +22

    അവതാരിക കുട്ടി കൊള്ളാം മോളെ