മുകേഷിന് പിന്നാലെ ബാലചന്ദ്രമേനോനെതിരെയും നടിയുടെ പരാതി; എസ്ഐടിക്ക് കൈമാറി |Jaffer Idukki

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 41

  • @sarath_babu
    @sarath_babu 6 годин тому +9

    ജയസൂര്യക്ക് എതിരെയും ഇവർ തന്നെ ആണ് കേസ് കൊടുത്തത്. അപ്പൊ ഇല്ലാത്ത വിഷമം ഇപ്പോൾ ആൾക്കാർക്ക് എന്തിനു? എല്ലാർക്കും എതിരെ അന്വേഷണം നടക്കട്ടെ

  • @Deepak-00777
    @Deepak-00777 6 годин тому +7

    എത്ര പേര് use ചെയ്തു.....ഭയങ്കരം തന്നെ

  • @Nani-c2n
    @Nani-c2n 5 годин тому +8

    ആര് വിളിച്ചാലും കൂടെ പോകും എന്ന് അമ്മച്ചി പറയുന്നു

  • @sajadtopline1186
    @sajadtopline1186 5 годин тому +4

    പീഡിപ്പിക്കാത്തവരുടെ പേര് പറയു ചേച്ചി, അതായിരിക്കും എണ്ണാൻ എളുപ്പം.

  • @BND1
    @BND1 6 годин тому +5

    *പുതിയ സോളാർ അക്ക* 🤣🤣🤣🤣

  • @snehajwala8494
    @snehajwala8494 6 годин тому +4

    അവരെ തള്ളി ഇവരെ വിശ്വസിക്കാനോ ഇവരെ തള്ളി അവരെ വിശ്വസിക്കാനോ എനിക്ക് പറ്റില്ല....!!
    എൻ്റെ സ്വഭാവം വെച്ച് ഒരു ചാൻസ് കിട്ടിയാൽ ഞാൻ ഇതും ഇതിലപ്പുറവും ചെയ്യും!!

    • @sreesanthV-e6y
      @sreesanthV-e6y 6 годин тому

      ന്നാലും... മേനോനെ നിങ്ങളും കുടുങ്ങിയല്ലോ.....

  • @gvrsunilps
    @gvrsunilps 6 годин тому +8

    സത്യത്തിൽ. ..നിങ്ങളുടെ തൊഴിൽ...

    • @vimeshkannan3970
      @vimeshkannan3970 5 годин тому

      പടക്ക കട 💣💥😆

    • @noorjahankareem6599
      @noorjahankareem6599 4 години тому

      ഇത് തന്നെ... സൂക്ഷിച്ചോ 🤭🤭

    • @dasjr8211
      @dasjr8211 2 години тому

      ശിവകാശി ഹോൾസൈൽ

  • @thehacknologist1692
    @thehacknologist1692 2 години тому +1

    ഇവരുടെ സമ്മതമില്ലാതെ ദുബായിക്കും ലക്ഷദ്വീപിക്കും എങ്ങനെ കൊണ്ട് പോകും , ഒരു പ്രാവശ്യം ചിലപ്പോ ചതിയിൽ പെട്ടേക്കാം.7 ,8 പ്രാവശ്യം അങ്ങനെ ചതിയിൽ പെടുമോ , അതും കാണ്ടാമൃഗത്തെപ്പോലുള്ള ഒരു സൈസ്😅😅😅😅

  • @alantabraham8601
    @alantabraham8601 5 годин тому +1

    ആർക്കെതിരെയും എന്തും പറയാം എന്ന അവസ്ഥ ആയി. സമ്മതത്തോടെ ചെയുന്നത് വർഷങ്ങൾ കഴിയുമ്പോൾ പീഡനം ആകുന്നത് എങ്ങനെ? വ്യാജ പരാതികൾക്കെതിരെ ഇവിടെ എന്ത് നടപടിയാണ് കൈകൊള്ളുന്നത്?

  • @vimeshkannan3970
    @vimeshkannan3970 5 годин тому +1

    ഇത്ര പേര് പണിതിട്ടും തേയ്മാനം വന്നില്ലല്ലോ 😂😂😂

  • @sajeevsaji6196
    @sajeevsaji6196 6 годин тому +1

    അതിനു വട്ടാണ് 😅

  • @dasjr8211
    @dasjr8211 2 години тому

    ആ തള്ളക് വട്ടാണ് , ഒരു തരികിട വകീൽ കൂടെ ഉണ്ട് , extorshan ആണ് മെയിൻ ഏർപ്പാട്

  • @natureindian88
    @natureindian88 5 годин тому

    Ariyam melangittu chothikuva... cinema field il ninne peedipakathe arengilum undo....😂.....ninte husband aah kothan enthiye

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 5 годин тому

    കേരളത്തിൽ സിമിനക്കാർ കൂടുതൽ പഠിച്ച ഡ്രൈവിംഗ് സ്കൂൾ ആണെല്ലോ

  • @mathewthomas5168
    @mathewthomas5168 5 годин тому

    1970 - '80 കാലങ്ങളിൽ ചെന്നൈയിലെ കോടമ്പാക്കത്തെ സിനിമ സ്റ്റുഡിയോകളുടെ പരിസരത്ത് ഇതുപോലുള്ള ധാരാളം മൊതലുകളെ കണ്ടിട്ടുണ്ട് . അതുപോലെ ഉള്ള ഒന്നായിരിക്കും ഇതും . ഇപ്പോൾ പ്രായമായിക്കാണും . ബിസിനസ് പണ്ടത്തേപ്പോലെ ഇല്ലായിരിക്കും . അപ്പോൾ പിന്നെ ഒരു ബ്ലാക്ക് മെയിൽ ബിസിനസ് തുടങ്ങാമെന്ന് കരുതിക്കാണും 😂😂😂😂
    മലയാള സിനിമാ നിർമ്മാതാക്കളോടും സംവിധായകരോടും ഒരു വാക്ക് .
    നിങ്ങൾ ഇനി സ്ത്രീ കഥാപാത്രങ്ങളെ വെച്ചുള്ള സിനിമ നിർമ്മിക്കരുത് . അഥവാ അങ്ങനെ വേണമെന്ന് തോന്നിയാൽ സണ്ണി ലിയോൺ പോലെയുള്ളവരെ കൊണ്ടുവന്നാൽ മതി . കാശ് കുറച്ച് കൂടിയാലും , കളക്ഷൻ കിട്ടും , കാരണം കേരളത്തിലെ സദാചാരക്കാർ എല്ലാം തലയിൽ മുണ്ടിട്ട് തീയേറ്ററിൽ കയറും.....
    😂😂😂😂

  • @bibinv.m8351
    @bibinv.m8351 6 годин тому +1

    Cash kitti kanula😂😂😂😂

  • @pvvlogs6417
    @pvvlogs6417 4 години тому

    Amma association il ula full alkarude oru list undaki case koduk pine daily ezhuandalo parathi

  • @Jessy-bl1pl
    @Jessy-bl1pl 3 години тому

    Ithum oru solar saritha akumo

  • @vidyaraj4016
    @vidyaraj4016 4 години тому

    Enthoru sthriya eth?

  • @Dare5
    @Dare5 5 годин тому

    വലിയ ലിസ്റ്റാണല്ലോ...
    😅

  • @nazeerniza8942
    @nazeerniza8942 5 годин тому

    😂😂നടി അഭിനയിച്ചത ല്ലേ

  • @mohammedrafeeq8401
    @mohammedrafeeq8401 5 годин тому

    ഗ്ലോബൽ പടക്കം

  • @lion8264
    @lion8264 5 годин тому

    ദൈവമേ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു ഇനി അമ്മായി എന്റെ പേരും കൂടി പറയോ.. 😁... 👹

    • @BND1
      @BND1 4 години тому

      *നീയും കുടുങ്ങും ലാലു അലക്സ്.ജെപിഇജി/ജിഫ്* 🤣🤣🤣🤣

    • @saleemparammal
      @saleemparammal 3 години тому

      പെട്ടു 😂😂😂😂😂😂

  • @timepassvlog6481
    @timepassvlog6481 6 годин тому

    ഒലക്ക😂😂😂

  • @hariprem5727
    @hariprem5727 6 годин тому

    Every week she will come with a new name.

  • @jacobmathew5501
    @jacobmathew5501 5 годин тому

    Advocates are lucky

  • @GpGp-u5e
    @GpGp-u5e 4 години тому

    Driving school

  • @shajudheens2992
    @shajudheens2992 6 годин тому

    Fraudsters gang

  • @HareKrishna-y4m
    @HareKrishna-y4m 5 годин тому

    Kozhi kuvunnu😢

  • @suvazy
    @suvazy 5 годин тому

    Comedy

  • @vinodv2676
    @vinodv2676 4 години тому

    സരിതയെ സൈഡ് ആക്കുമോ