ഒരു തവണ സാമ്പാർ ഇങ്ങനെ ചെയ്തു നോക്കൂ.... 👌😋@sunithacookhouse

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @ashokan-iw4gs
    @ashokan-iw4gs 6 днів тому +1

    നല്ല അടിപൊളി സാമ്പാർ ഇങ്ങനെ ആദ്യമായിട്ടാണ് സാമ്പാർ ഉണ്ടാക്കുന്നത് 👌

  • @Diyacookhouse
    @Diyacookhouse 6 днів тому

    Sambar Ishttayi try aakam 👍🏻

  • @KunjumolNivya
    @KunjumolNivya 6 днів тому

    അടിപൊളി സാമ്പാർ ആണല്ലോ ഇതുപോലെ ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല ഒന്ന് ട്രൈ ചെയ്തു നോക്കാട്ടോ😋

  • @dailywyoming
    @dailywyoming 5 днів тому

    സാമ്പാർ അടിപൊളി 👍🏻

  • @swathi06
    @swathi06 6 днів тому

    സൂപ്പർ സാമ്പാർ, എങ്ങനെ ഞാൻ ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കി നോക്കുന്നുണ്ട്, നല്ല കൊഴുത്ത സാമ്പാർ ആണ്❤🎉🎉

  • @dreamsofvinu5837
    @dreamsofvinu5837 6 днів тому

    അടിപൊളി സാമ്പാർ ആണല്ലോ ഞാൻ സാമ്പാറിൽ പരിപ്പിടില്ല അടിപൊളി സാമ്പാർ പിന്നെയും പിന്നെ ഞാൻ തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ് സാമ്പാർ ഭയങ്കര ഇഷ്ടമുള്ള സാധനം ആണോ താളും പരിപ്പും കൂടി സാമ്പാറും👍👍👍

  • @Minis_kitchen-L2
    @Minis_kitchen-L2 6 днів тому

    സൂപ്പർ സാമ്പാർ

  • @KanthariChillies
    @KanthariChillies 6 днів тому

    അടുത്ത തവണ സാമ്പാർ വയ്ക്കുമ്പോൾ ഇങ്ങനെ try ചെയ്ത് നോക്കാം ❤️ ചെറിയ ഉള്ളി ഒക്കെ വഴറ്റി ചേർക്കുമ്പോൾ ടേസ്റ്റ് തന്നെ വേറെ ലെവൽ ആകും 👌👌❤️

  • @temptingrecipesvlogs
    @temptingrecipesvlogs 6 днів тому

    Sambar uyir 🤗😋