സീസൺ 4ലും Hafiz കളിച്ചു😱 Voice Clip പുറത്തേക്ക്😱| Sibin Live | Kidilam Firoz | Marar | Bigg Boss

Поділитися
Вставка
  • Опубліковано 12 тра 2024
  • #bbms6 #biggbossmalayalamseason6 #bb6
  • Розваги

КОМЕНТАРІ • 554

  • @user-ug2yw4dq7r
    @user-ug2yw4dq7r 29 днів тому +173

    മഴവിൽ മനോരമയിൽ ബാംബർ ചിരിയിൽ ചപ്രി മുല്ല സ്കിറ്റ് ഉണ്ട് മക്കളെ ചിരിച് ചാവും

    • @rmohamed4739
      @rmohamed4739 29 днів тому +4

      Athe 😂😂

    • @sulululu6545
      @sulululu6545 29 днів тому +3

      Chirich cirich chagum.😂😂😂

    • @user-ys6on9kh7p
      @user-ys6on9kh7p 29 днів тому +2

      Njanum kandu😅😅

    • @sobhashaji9932
      @sobhashaji9932 29 днів тому +2

      അയ്യോ കണ്ടു കറക്ട്😂😂😂

    • @AnithaReshmi
      @AnithaReshmi 28 днів тому +2

      Engane oru programil lalettan ullathu valare vishamam thanne

  • @anumol.......................1
    @anumol.......................1 29 днів тому +323

    ഈ season ലെ toxic fans and PR s cuteness റാണി മുല്ല പൂ... വിൻ്റെതു ആണ്

    • @koya4065
      @koya4065 29 днів тому +1

      Uvva.... ini athum koode njangal etedukkaaam

    • @Gopika_.912
      @Gopika_.912 28 днів тому +1

      @@koya4065 🤔🤔

  • @sheebavijayan7126
    @sheebavijayan7126 29 днів тому +390

    കാസ്റ്റിംഗ് കൗച്ചിന്റെ ബലത്തിൽ അവിടെ നിന്ന് ആളുകളിക്കുന്ന കുറെ എണ്ണം ഉണ്ട് അതിൽ അതിൽ ഒന്നാണ് മുല്ല 😡

    • @Binu1144
      @Binu1144 29 днів тому +26

      Nora and resmin

    • @safnaharris1838
      @safnaharris1838 29 днів тому +15

      ജാസ്മിനും athenne

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 29 днів тому +6

      Resmin

    • @Annn546
      @Annn546 28 днів тому +1

      Omg nanam ilee nigalku. You think everyone in bb has slept with and got chance ??

    • @Tomioka-Giyuu97
      @Tomioka-Giyuu97 28 днів тому +1

      Sreethune patti klkkunundu. Vadapalaniyil case ulla karanam anu tamil il kayatanjathu ennu. Chavarukale motham thiranju pidichu malayalathil😂😂😂

  • @KrishnaSree-ty3qb
    @KrishnaSree-ty3qb 29 днів тому +264

    സത്യം..ജിൻ്റോ ചേട്ടനെ ഇപ്പൊ livel കാണിക്കുന്നില്ല

    • @anithamol3704
      @anithamol3704 29 днів тому +18

      ജിൻ്റോ യെ കാണിച്ചില്ലെങ്കിലു० വിന്നർ മറ്റൊരാൾ ആകില്ല....
      ❤ ജിൻ്റോ ❤

    • @rakhibinu3972
      @rakhibinu3972 29 днів тому +3

      Jinto ippo onnum chaiyunilla. Atha kanikkathath

    • @LameehaFahim
      @LameehaFahim 29 днів тому +3

      Jinto nte content gabri aayrnnu

    • @yogamayaa
      @yogamayaa 29 днів тому +8

      ​@@rakhibinu3972dude the content is edited. BB show what they want to show. They decide whom they want to project positive and negative. They will edit and cut everything accordingly. Check what Kidilam Firoz said.

    • @anilanoop9326
      @anilanoop9326 29 днів тому

      ജിന്റോ ഒന്നും ചെയുന്നില്ല എന്ന് പറയാൻ 24 hr നിങ്ങൾ ഉണ്ടോ ബിഗ്‌ബോസിൽ, ഇത് ഫുള്ള് എഡിറ്റഡ് ആണ് ജസ്‌മിനുമായി കണക്റ്റഡ് ഉള്ള ക്ലിപ്സ് മാത്രമേ കാണിക്കു ​@@rakhibinu3972

  • @anumol.......................1
    @anumol.......................1 29 днів тому +479

    കിടന്നു കൊടുത്തു winner ആകാമെന്ന് കരുതി നിക്കുന്ന ആർക്കും vote കൊടുക്കരുത്.... Impartial audience എല്ലാരും മറ്റൊരാളെ തിരഞ്ഞെടുത്ത് vote കൊടുക്കണം, jinto യെ അവർ കള്ളത്തരം കാണിച്ചു പുറത്ത് ആക്കിയാൽ പോലും

    • @ambilysanthosh2296
      @ambilysanthosh2296 29 днів тому +6

      👍🏻👍🏻👍🏻

    • @julianacyril1418
      @julianacyril1418 29 днів тому +23

      Jasmin casting couch contestants

    • @art-and-soul-1
      @art-and-soul-1 29 днів тому +12

      Correct 💯 parayanam parayanam..ennu thooniya karyam

    • @nichoosechinnoose15
      @nichoosechinnoose15 29 днів тому +9

      Vote kodukunnath jinto kk,out aakiyaal vote cheyyilla

    • @seenasseenas4146
      @seenasseenas4146 29 днів тому +7

      വോട്ട് അവർക്കു പ്രശ്നം അല്ല 😡

  • @aquino.michael
    @aquino.michael 29 днів тому +314

    സിബിൻ 💞💞💞💞അടിപൊളി 🔥🔥🔥
    കപ്പ്‌ ജിന്റോ ചേട്ടന് 💞💞💞💞💞💞💞💞💞💞💞💞💞

    • @rugminiamma6217
      @rugminiamma6217 29 днів тому +3

      Sibin❤❤❤❤

    • @anumol.......................1
      @anumol.......................1 29 днів тому +10

      അവന്മാർ അവൾക്ക് വേണ്ടി jinto യെ മിക്കവാറും പുറത്താക്കും

    • @Jilshavijesh
      @Jilshavijesh 29 днів тому +2

      ജിന്റോ ചേട്ടൻ ❤

    • @velickakathukunjumon2812
      @velickakathukunjumon2812 29 днів тому +1

      ❤️❤️❤️❤️🤲🏻🤲🏻💪🏻💪🏻💪🏻🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @userjo5456
      @userjo5456 29 днів тому +3

      ജിന്റോയെ ജയിപ്പിക്കാൻ വേണ്ടിയാണു സിബിനെ പുറത്താക്കിയത്, സിബിനു ജിന്റോയേക്കാൾ ഫാൻസ്‌ കൂടിയപ്പോൾ അയാളെ പുറത്താക്കി

  • @PEARL.00707
    @PEARL.00707 29 днів тому +104

    Full support Sibin ❤❤❤

  • @ponnu277
    @ponnu277 29 днів тому +113

    ഹാഫിസിന്റെ ചിന്നവീട് ആക്കാൻ വച്ചേക്കുവാന് മുല്ലപ്പൂവിനെ 🚶‍♀️🚶‍♀️

    • @Mahadeva920
      @Mahadeva920 29 днів тому

      Oru Gameum maryadakk kalikkaatha athinakath kattilitt Akathamma chamanj kidakkan vanna kattilsibaya aanenn thonnunneda anger chinna veedaakkan Plan ittekknath. Avaleyaan Lalinakkond konchipich konchipich itrem divasam arhatha illaaatha nirthiyath. Kali koduth koduth maduthitaarrikkum avalippazh veettipponamenn parayanath. Ann Mongiyathum enna pedichittaayirikkoola. Veliyilirangiyitt avanta Set up aavendi varunnath orthaarikkum 🤣🤣🤣

    • @ponnu277
      @ponnu277 29 днів тому +1

      @@Mahadeva920 വീക്കെൻഡ് എഡിറ്റർ എല്ലാ താത്തമാരെയും നല്ലതുപോലെ പ്രൊട്ടക്ട് ചെയ്യുമ്പോഴും അൻസിബയെ മാത്രം ആ ഗണത്തിൽ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ? അവളെ ചിന്ന വീടാവാൻ കിട്ടില്ലെന്ന് അയാൾക്ക് നല്ല ബോധമുണ്ട്.. കാര്യം ഇത്തിരി ആത്മാഭിമാനവും അന്തസ്സും പ്രവർത്തിയിലും വാക്കിലും ഒക്കെ കാണാനുണ്ട്... അതുകൊണ്ട് ഇപ്രാവശ്യത്തെ മുദ്രാവാക്യം പോലെ പുള്ളിക്കാരൻ ഒന്നു മാറ്റി പിടിച്ചതാ 🤣🤣🤣🤣... വീക്കെൻഡ് എഡിറ്റർ കാപ്പിസിന് ഇപ്രാവശ്യം താത്തമാരോടൊക്കെ ഒരു പ്രത്യേക സ്നേഹമാണ് 🤣🤣🤣🤣... ഇതൊക്കെ കണ്ടിരിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ... എന്ത് സ്നേഹമാണെന്നൊക്കെ മനസ്സിലാവും

    • @Gopika_.912
      @Gopika_.912 28 днів тому +1

      ​@@Mahadeva920 bb kanuvarkk thonunilla ansiba cute kalikanu nn
      Mohanlal sir varumbo vere chilar bhayankara cute idunund 🤢🤢 kidney touching cutesss

    • @Tomioka-Giyuu97
      @Tomioka-Giyuu97 24 дні тому

      Ini chinna veedu akkan mathrame ale kittu. Jaffar padu pedum

  • @ever1002
    @ever1002 29 днів тому +210

    നിങ്ങളോടുള്ള ബഹുമാനവും ഇഷ്ടവും ഓരോ ദിവസവും കൂടി കൂടി വരുന്നു മൂപ്പാ ♥️അനീതിക്കെതിരെ നിങ്ങൾ അപാര ധൈര്യത്തോടെ പോരാടുന്നത് കാണുമ്പോൾ 🌹🌹

    • @Annn546
      @Annn546 28 днів тому +1

      He says things without proper background check. Chuma clickbait vendi anu ithoke. Oru proper proof Ithu vare kanichitundo?

    • @ever1002
      @ever1002 28 днів тому +1

      @@Annn546 ഏതു ലോകത്താടോ ജീവിക്കണേ... മൂപ്പൻ പറയുന്നത് സത്യമായ കാര്യങ്ങൾ ആണെന്ന് കുറച്ചെങ്കിലും വിവരവും ബോധവും ഉള്ളവർക്ക് എല്ലാവർക്കും മനസിലാവും.

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 29 днів тому +90

    Pavam Dr Robin Sibin❤❤❤❤❤

  • @ruksanasunil7237
    @ruksanasunil7237 29 днів тому +314

    ജാസ്മിന് കപ്പ്‌ കൊടുക്കാൻ ആണേൽ അത് കൊടുത്തു ഷോ അവസാനിപ്പിക്കുക അല്ലാണ്ട് കോടി കണക്കിന് ജനങ്ങളെ പൊട്ടന്മാരാക്കല്ലേ...😊

  • @user-cu3lt5dw1k
    @user-cu3lt5dw1k 29 днів тому +147

    അഭിഷേക് ജയ്ദീപ് ഒരു കാര്യം പറഞ്ഞിരുന്നു പുറത്തു വന്നിട്ട്. കണ്ടേൺസ്റ്റൻസ് എന്ത് പറയണം എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് ബിഗ്‌ബോസ് ഹൌസിൽ നിന്നും ആണ്. അഭിഷേകിന് അങ്ങനെ വാണിംഗ് കിട്ടി എന്ന് പറഞ്ഞു. അതാണ് അവിടെയുള്ള പലരും പ്രതികരിക്കാത്തത്. ജാസ്മിനെ അവിടെ കയറൂരി വിട്ടിരിക്കുന്നു എന്നതിന് തെളിവല്ലേ അവളവിടെ കാണിച്ചു കൂട്ടുന്നത്. ഇപ്പൊ മറ്റവൻ പോയപ്പോ victim കാർഡ് കളിക്കുന്നു. ഇപ്പോ വീക്കെൻഡ് ഷോകളിൽ എത്ര പാവം ആയി ഇരിക്കുന്നു. കാലും ഇളക്കി വാ തുറന്നാൽ respct ഇല്ലാത്ത സംസാരം. ഇപ്പൊ എന്ത്തുപറ്റി, അതാണ്.

  • @mollymartin8216
    @mollymartin8216 29 днів тому +146

    സിബിൻ എല്ലാം വിളിച്ചു പറയാൻ മനസ് കാണിച്ചു ചുണക്കുട്ടിയാണ് റോബിൻ പറഞ്ഞപ്പോൾ ആരും കേട്ടില്ല

  • @gokulgopi9059
    @gokulgopi9059 29 днів тому +77

    Real winner 🏆 jinto thannae

  • @karthikbalan81
    @karthikbalan81 29 днів тому +278

    അഖിൽ മാരാർ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോൾ " ഹാഫിസ് മികച്ചൊരു കളിക്കാരൻ " ആയിരിക്കും.

    • @naaaachus
      @naaaachus 29 днів тому +3

      😂😂😂

    • @SINILSekhar
      @SINILSekhar 29 днів тому +7

      Nalla "panikkaran"

    • @Majeefahil
      @Majeefahil 29 днів тому +2

      Aa kali 😂

    • @JohnBrig9445
      @JohnBrig9445 29 днів тому +16

      അതിലെ കളിക്കാരി jasmin 😂

    • @jessyjohn848
      @jessyjohn848 28 днів тому +1

      Resmin😂Noora

  • @user-jv1ol6ot1h
    @user-jv1ol6ot1h 29 днів тому +112

    കാച്ചിങ് കൗച്ചിന്റ പേരിൽ അവിടെ ഇപ്പോൾ കയറി പറ്റിയിരിക്കുന്ന മൂന്നെണ്ണം നോറ ജാസ്മീൻ റെസ്മീൻ ഇവർ മൂന്നു പേരാണ് കപ്പ് ജസ്‌മീനു മറ്റു രണ്ടു പേരും നൂറു ദിവസം അവിടെ നിൽക്കുക ഇതായിരിക്കും എഗ്രിമെന്റ് കഷ്ടം ഇവളെക്കെ കാരണം അന്തസായി കളിക്കാൻ പോകുന്ന പെണ്ണുങ്ങൾക്കും പേര് ദോഷം ആണ്

    • @julietgomez8485
      @julietgomez8485 28 днів тому

      ഇതിൽ പെടാത്തത് കൊണ്ട് ansiba യെ പുറത്താക്കും 🥰

  • @deepthi6394
    @deepthi6394 29 днів тому +50

    റോബിനെ ഔട്ട്‌ akkiyappo സത്യത്തിൽ റിയാസ് നോട്‌ മാത്രം ആയിരുന്നു ദേഷ്യം... ഇപ്പോഴാണ് അതിനുള്ളിലെ കളികൾ മനസ്സിൽ ആയത്... സിബിനെ പിറത്താക്കിയതിൽ വിഷമം ഉണ്ട്, എങ്കിലും അതിനുള്ളിലെ പിന്നാമ്പുറം അറിയാൻ സാധിച്ചത് അത് കാരണം anu

  • @allinonethreekids976
    @allinonethreekids976 29 днів тому +177

    ഇവന്റെ ഒക്കെ ഉദ്ദേശം മുല്ലയെ ബെഡിൽ കൊണ്ടുപോകുന്ന പണി തന്നെ.... അവർക്കു മനസിലായി ജാഫർ പണം മാത്രം ആണ് ആഗ്രഹം 😜😜😜ന്ന് പിന്നേ കപ്പ് കൊടുക്കാതെ പറ്റുമോ

    • @agnidevan007
      @agnidevan007 29 днів тому +2

      അതേ

    • @SarithaKG-mx4ki
      @SarithaKG-mx4ki 29 днів тому +13

      ഹഫീസ് ന്റെ ഒരു ഭാഗ്യം 😂😂😂ഹഫീസ് ന് വച്ചത് 😂ഗബ്രി ഒന്ന് തൊട്ടു നക്കി 😂ഗബ്രി പുറത്ത് 😂ഇനി കല്ലിന്റെ ഷെയർ ഉം ജാസ്മിൻ ന്റെ ഉമ്മ യും
      😂
      😂ഇനി ഹഫീസ് ന് മാത്രം 😂😂😂😂😂

    • @user-ll7iw4jt1y
      @user-ll7iw4jt1y 29 днів тому +2

      🤣🤣🤣🤣🤣

    • @sisha874
      @sisha874 29 днів тому +8

      അതുകൊണ്ടാ അവൾക്കു എപ്പോളും ക്ഷീണം

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 29 днів тому +127

    സിബിൻ 👌👌❤️❤️

  • @HalloBe-dj5fu
    @HalloBe-dj5fu 29 днів тому +114

    അഖിൽ പറഞ്ഞത് മനസ്സിലായി....മുല്ല മണം ബിഗ് ബോസ് ിൽ കാണുന്നു

  • @user-cu3lt5dw1k
    @user-cu3lt5dw1k 29 днів тому +101

    മൂപ്പൻ 💪

  • @bobbymichael3241
    @bobbymichael3241 29 днів тому +63

    സിബിൻ.. 👍👍

  • @saheerajabbar9362
    @saheerajabbar9362 29 днів тому +91

    Vote for jinto ❤️❤️❤️

  • @Faisal-cl7bt
    @Faisal-cl7bt 29 днів тому +35

    മുല്ലപ്പു ഫാൻസ്‌ കുടുതലും അലവലാതി കൾ ആണ് എന്ന് മനസ്സിൽ ആയി 😝

  • @tibintj9724
    @tibintj9724 29 днів тому +50

    പുറത്ത് ഇറങ്ങിയാൽ ഫ്രീ കളി ആണ് അവളുടെ ഓഫർ ...

  • @naeem-lf2qq
    @naeem-lf2qq 29 днів тому +645

    ഹാഫിസ്കേറ്റി വിട്ട ആളാണ് ജാസ്മിൻ

  • @mohammedanasalungal1151
    @mohammedanasalungal1151 29 днів тому +45

    Eviction timeil mullappoovinte confidence, from there we can understand why she’s so confident 😅

    • @LameehaFahim
      @LameehaFahim 29 днів тому +1

      Avlkk vote ndedo

    • @sachusmania7518
      @sachusmania7518 29 днів тому +4

      ​@@LameehaFahim ahh avalk ind and kodukunum ind 😂😂😂

    • @arya54313
      @arya54313 29 днів тому

      ​@@sachusmania7518😂😂

    • @Jithann_Sk
      @Jithann_Sk 13 днів тому +1

      ​@@LameehaFahim
      hafiz nte vote undedo.
      Jasboss combo 😡

  • @kirthana4110
    @kirthana4110 29 днів тому +81

    Sabu, swetha poyyi mullapoovine velippikkan nokki, paisa kure വാങ്ങി ട്ടുണ്ടാകും, രണ്ടാളും എന്ത് ഷോ ആണ്, പെർളിയെ എന്തല്ലാം പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ട് സാബുബും swethayum

    • @sobhashaji9932
      @sobhashaji9932 29 днів тому +1

      മുട്ട

    • @sobhashaji9932
      @sobhashaji9932 29 днів тому +1

      കുട്ടിയേക്കൊണ്ട് സത്യം ചെയ്യ്തില്ലേ😮

    • @viminapp3263
      @viminapp3263 29 днів тому +1

      Correct 💯

  • @jinsojimson3668
    @jinsojimson3668 29 днів тому +99

    Sibin adipoli 🎉❤ real person

  • @dak_x_26
    @dak_x_26 29 днів тому +35

    ഹാഫിസിന് മുല്ലപ്പൂ മണം വല്ലാതെ പിടിച്ചൂന്ന് തോന്നുന്നു...... വല്ലാതങ്ങ് മണക്കല്ലേ ഹാഫിസ് മോനെ വണ്ട് കേറും......

    • @zuhara2931
      @zuhara2931 28 днів тому +1

      കുളിക്കാത്തൊണ്ട് നല്ല മണം ഉണ്ടാകും 😂

  • @MumthasMum-tt9mg
    @MumthasMum-tt9mg 28 днів тому +13

    ജനങളുടെ മനസ്സിൽ എന്നും ജിന്റോ തന്നെയാണ് വിന്നർ ജിന്റോയെ ഒരുപാട് ഇഷ്‌ടപ്പെടുന്നു ജിന്റോക് മാത്രം വോട്ട് ചെയ്യൂ ജാസ്മിൻ വോട്ട് കൊടുക്കാതിരിക്കു, jinto♥️♥️♥️♥️♥️♥️♥️jinto♥️♥️♥️♥️♥️♥️♥️

  • @girijabhai4388
    @girijabhai4388 29 днів тому +148

    ജാസ്മിനെ പിന്തുണയ്ക്കുന്നവർ,, എന്ന് paràയുമ്പോൾ,,,, അത്രയല്ലേ വിവരവും ഉണ്ടാവൂ,,,,, 🤣🤣

    • @Mahadeva920
      @Mahadeva920 29 днів тому +1

      Ee kozhi Sibine pinthunakkunnavarkk avante kozhitharam kanum.

    • @Gopika_.912
      @Gopika_.912 28 днів тому +1

      ​@@Mahadeva920😂😂😂 kozhi ara nnoke bb6 kanunne rice kazhikanavarkk ariyam

    • @user-yu9vg8hb8y
      @user-yu9vg8hb8y 27 днів тому +1

      ​@@Mahadeva920ninte mullappoomolekalum vallya kozhiyonnum avide ennalla evideyum illa list ittittund poyi kanakkeduthu nok

  • @user-jc5qd2gt4r
    @user-jc5qd2gt4r 29 днів тому +56

    എന്നാലും ഈ ഒരു പെണ്ണിനു വേണ്ടി ഇത്രയും കളി വേണ്ടായിരുന്നു,

    • @syam963
      @syam963 29 днів тому +4

      പെണ്ണിന് വേണ്ടി രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ വരെ ഉണ്ടായിട്ടുണ്ട് പിന്നല്ലേ 🤣🤣🤣

  • @babyshaylaja7266
    @babyshaylaja7266 29 днів тому +69

    അവരും മൂന്നുപേരും അതിനായി വന്നവരാണ്. ഷൊ ഡയറക്ടറുടെ സ്വന്തം.. അതായത് ഞമ്മൻറ ആള്.

    • @mansu-xj4op
      @mansu-xj4op 29 днів тому +2

      എന്തോന്നടെയ് ഇതിൽ മതം കയറ്റികൊണ്ട് വരുന്നേ

  • @sanafmanaf2931
    @sanafmanaf2931 29 днів тому +14

    ഹാഫിസ് കുറെ നാൾ ആയി സീസൺ 4മുതൽ തുടങ്ങിയത് ആണ് പ്രത്യേകിച്ചു ജാസ്മിൻ മാരെ ഇവന് വല്യ ഇഷ്ട്ടം ആണ്

  • @throughoureyes-aravvihaan3256
    @throughoureyes-aravvihaan3256 29 днів тому +77

    ഈ സീസൺ നോട്‌ കൂടി bb യിലെ ഉഡായിപ് പരിപാടി നിൽക്കും 💯💯💯

    • @sjc2476
      @sjc2476 29 днів тому +7

      നിർത്തണം നിർത്തിയില്ല എങ്കിൽ ഏഷ്യാനെറ്റ് ചാനൽ തന്നെ പൂട്ടിക്കണം.

    • @throughoureyes-aravvihaan3256
      @throughoureyes-aravvihaan3256 29 днів тому

      @@sjc2476 ചാനൽ പൂട്ടിക്കാൻ പറ്റില്ല പകരം എന്റെമോൾ shine ഈ പ്രോഗ്രാം വേറെ ചാനൽ ൽ നടത്തും... നഷ്ടം ഏഷ്യാനെറ്റ്‌ നു തന്നെ....

    • @throughoureyes-aravvihaan3256
      @throughoureyes-aravvihaan3256 29 днів тому

      @@sjc2476 ചാനൽ പൂട്ടിക്കാൻ പറ്റില്ല പകരം എന്റെമോൾ shine ഈ പ്രോഗ്രാം വേറെ ചാനൽ ൽ നടത്തും... നഷ്ടം ഏഷ്യാനെറ്റ്‌ നു തന്നെ....

  • @sanissani1356
    @sanissani1356 29 днів тому +421

    ഷോ യിൽ നിന്നും പുറത്ത് പോയ സിബിനെ ഇനിയും ഇവറ്റകൾ ആക്രമിക്കുന്നത് എന്തിന്?

    • @Aji452
      @Aji452 29 днів тому +41

      സിബിന് അതിനുള്ളിൽ നടക്കുന്ന എല്ലാ ചെറ്റത്തരവും അറിയാം എന്നത് kond സിബിനെ അവർ ഭയക്കുന്നു. അതാണ് കാരണം

    • @sanissani1356
      @sanissani1356 29 днів тому +3

      @@Aji452 mm 👍

    • @VisakhManu-dm2in
      @VisakhManu-dm2in 29 днів тому +7

      ഇ ഷോ ഒരാൾക്കു മാത്രം ഫെബർ ചെയ്യാൻ നുള്ളത് അല്ല സിബിൻ പറയണം

    • @AkASH-cc6yr
      @AkASH-cc6yr 29 днів тому +12

      ​@@Aji452 ജാസ്മിൻ അത്ര ചെറ്റതരം ആരും ചെയ്തിട്ടില്ല 👎👎

    • @bibinantonyvab
      @bibinantonyvab 29 днів тому +12

      ഈ ഷോയിൽ പങ്കെടുത്താൽ പിന്നെ അടിമ ജീവിതം നയിക്കണം.അവർ പറയുന്നത് പോലെ ചെയ്യുന്നില്ല എങ്കിൽ കുടുംബ ജീവിതം വരെ അവർ തകർത്ത് കളയും.വലിയ degrading നേരിടേണ്ടി വരും. ഈ പരിപാടി ഒരു ട്രാപ് ആണ് ഇതിൽ ആരും ഇനി പോകരുത്.

  • @sheejamadhavan6229
    @sheejamadhavan6229 29 днів тому +44

    ഈ famliy ടാസ്ക് എന്ത്കൊണ്ട് ഇത്രയും നേരത്തെ കൊണ്ട് വന്നു എന്ന് മനസിലായില്ലേ, അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തത് പോരാഞ്ഞിട്ട്, അവളുടെ വിട്ടുകരെ കൂടെ കൊണ്ട് വന്നു പുറത്ത് ഇപ്പോൾ എന്താണ് നടക്കുന്നത് എന്നൊക്കെ വിശദമായി പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ആണ്. അതൊക്കെ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും, കുറച്ചു എങ്കിലും ഉളുപ്പ് എന്നൊരു സാധനം ഉണ്ടോ show ഡയറക്ടർ എന്ന് പറയുന്ന ഹാഫിസ് {"ഷോണയ്ക്ക് " }ഈ work പറഞ്ഞത് അവന്റെ മുല്ലമോൾ ആണ്. അതൊന്നും അവനു പ്രശ്നം അല്ല, ഋഷി എടി എടി എന്ന് വിളിച്ചത് അവനു ഇഷ്ടപ്പെട്ടില്ല, ഇവനെയൊക്കെ show ഡയറക്ടർ ആകിയവനെയൊക്കെ പറഞ്ഞാൽ മതി

  • @shineyjayakumar636
    @shineyjayakumar636 29 днів тому +56

    Mooppaaaa nerode munpottu pokuuuuuuuu......we all with u 💪💪💪❤️❤️❤️❤️........sathyangal purathu varatte

  • @user-ue5db3dd1j
    @user-ue5db3dd1j 29 днів тому +28

    എന്നും sibine ഇഷ്ട്ടം❤❤❤❤

  • @KrishnaSree-ty3qb
    @KrishnaSree-ty3qb 29 днів тому +101

    Jasmin enna Peru big bossnu valya ഇഷ്ടമാണ്.പണ്ടും😂😂

  • @abrahamvm6034
    @abrahamvm6034 29 днів тому +27

    We are with you sibin and moopanz❤

  • @sobhaanil8503
    @sobhaanil8503 29 днів тому +56

    Season 4 nammal kandathalle jasmineam riyasinem angu snehichu kollumarunnallo ee hafizzz

  • @jyothi5563
    @jyothi5563 29 днів тому +60

    വളരെ മോശം തന്നെ show director.
    Atleast ലാലേട്ടന് episode തന്നെ കണ്ടുകൂടെ

    • @arya54313
      @arya54313 29 днів тому +2

      Sathyam.. Daily episodes jabri kaaranam kaanan vayyayirunnu.. Sibin vannappol onnu on aayathaanu.. Vannu vannu weekend episode polum kaanan pattunnilla

  • @lillydass5877
    @lillydass5877 29 днів тому +43

    കാത്തിരുന്ന് കാണുക...
    Mullapu will be the Winner.
    BB എന്തെങ്കിലും ദുരന്തം സൃഷ്ടിച്ച് ജിൻ്റോയെ ഒഴിവാക്കു. Asianet BBShow പോലൊരു വൃത്തികെട്ട പരിപാടി കണ്ടിട്ടില്ല....!!!

  • @anumanu8485
    @anumanu8485 29 днів тому +34

    ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാ... ഈ ഹാഫിസ് എന്നു പറയുന്നവൻ... ജാസ്മിന്റ് പാവാട ആണെന്ന് തോനുന്നു.... ഹോട്ടൽ ഒക്കെ ഉണ്ടല്ലോ അഖിൽ ഏട്ടൻ പറഞ്ഞത് പോലെ 😜😜😜

  • @mukundanmukundan8708
    @mukundanmukundan8708 29 днів тому +15

    അഖിൽ മാരാര് പറഞ്ഞത് ഇപ്പൊ. എല്ലാവർക്കും മനസ്സിലായില്ലേ
    അതാണ്

  • @geethajoy4285
    @geethajoy4285 29 днів тому +134

    അഭിഷേക് k പോകുന്ന എവിക്ട് ആയ എപ്പിസോഡിൽ എല്ലാവർക്കും ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ ജാസ്മിന് മാത്രം ടെൻഷൻ ഇല്ലാര്ന്നു. അതുപോലെ gabri out ആയ എപ്പിസോഡിൽ ജാസ്മിന് അറിയാമായിരുന്നു ജാസ്മിൻ എവിക്ട് ആകതിലെന്നു makers കൊടുത്ത ഉറപ്പ് കൊണ്ടാണ് അത്. പിന്നെ ഫാമിലി week ഇത്രയും നേരത്തെ ആകുന്നതും ജാസ്മിന് വേണ്ടി ആണന്നു തോന്നുന്നു

    • @bushrasuhail9089
      @bushrasuhail9089 29 днів тому +15

      Avlk hundred percent urappund final vare avl nilkumenn. ..enth adisthanathil....avl paranja best Gamer gabri out aayitum avlk enth confidence aanu

    • @rmohamed4739
      @rmohamed4739 29 днів тому +11

      Family week enth kondaanu nerathe aakkunnath? Onnu parayuo? Entha athinte pinnil ulla udhesham? Ee jasmine ne kond ee season worst season aayi. Enthoru kashtama.

    • @shimna9865
      @shimna9865 29 днів тому

      ​@@rmohamed4739kaaranm ivr individual game thudnghaan poovnne lllu...power room okke pooyond...appoozhekk vere task onnnm kodkkadhe familyne kadathi vitt avalude ippo lla negtve um kooode poovm...avale full velupikkam sympathy kittum💯💯💯💯

    • @shimna9865
      @shimna9865 29 днів тому

      ​@@rmohamed4739avalude umma uppa parnjkodkkmmma hint vech aval elllam velupikkem cheyym jayikkem cheyy. sthrellu

    • @VismayaratheeshVismaya
      @VismayaratheeshVismaya 29 днів тому +3

      Correct jasminu oru evisionilum tension illa

  • @neethum600
    @neethum600 29 днів тому +30

    Jasmin, Nora, resmin ivarkkokke onnum cheythillenkilum bb crew bhayankara supportanallo

  • @bpositive7327
    @bpositive7327 29 днів тому +223

    ഇത്രയും വൃത്തികെട്ട ഷോയുടെ winner ആവാൻ യോഗ്യത ജാസ്മിനെ തന്നെ 🤑🤑🤑😡

    • @seenasseenas4146
      @seenasseenas4146 29 днів тому +1

      ഫൂ....... 😡😡😡😡😡

    • @shylasimon8215
      @shylasimon8215 29 днів тому +2

      സത്യം. 😄

    • @meghaamal3357
      @meghaamal3357 29 днів тому +5

      Mikkavarum jinto nem purathakkum... Cup mullayk kodukande

    • @mrinalmurali565
      @mrinalmurali565 28 днів тому +1

      Yes

    • @shylasimon8215
      @shylasimon8215 28 днів тому +1

      @@meghaamal3357 അതാണ് നടക്കാൻ പോകുന്നത്.

  • @jaisonnelluvelilnelluvelil732
    @jaisonnelluvelilnelluvelil732 29 днів тому +24

    Jinto❤❤❤❤❤ jinto❤❤❤

  • @muneersaida9255
    @muneersaida9255 29 днів тому +14

    Sibin powli aayirunnu

  • @hareethaathul
    @hareethaathul 29 днів тому +23

    ഇതിനു എതിരെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. Bt only നമുക്ക് ചെയ്യാൻ പറ്റുന്നത് ഈ നാറിയ പരുപാടി കാണാതിരിക്കുക..

  • @anjus5999
    @anjus5999 29 днів тому +49

    സീസൺ 4 കണ്ടതിന്റെ അനുഭവത്തിൽ പറയുവാ ആ show യെ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടു ചെന്ന് കയറി കൊടുക്കാതിരിക്കുക.

  • @user-nw3tj3ex5o
    @user-nw3tj3ex5o 29 днів тому +21

    മൂപ്പൻ 👍👍👍

  • @art-and-soul-1
    @art-and-soul-1 29 днів тому +19

    Sibin bro❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-rj8cd1to6e
    @user-rj8cd1to6e 29 днів тому +11

    Jinto chettan jaykanam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @shaharbanukk4072
    @shaharbanukk4072 29 днів тому +11

    എനിക്ക് മനസിലാവാത്തത് ഇത്രയും haters ഉള്ള ജാസ്മിൻ you ട്യൂബിൽ ഏത് poll എടുത്താലും നല്ല വോട്ട് ഉണ്ട് അതെങ്ങനെ എന്നാണ്. ഇപ്രാവശ്യം എങ്കിലും evict ആയാൽ മതിയാരുന്നു

    • @RamboAchayan
      @RamboAchayan 29 днів тому +1

      Cash kodithal അനക്കും അതുപോലെ Suport കിട്ടും

  • @LibaShahul
    @LibaShahul 29 днів тому +29

    ഇത് ഇപ്പോ ജാസ്മിൻ ഗബ്രിയിൽ ഒതുങ്ങി നിന്നു പോയേനെ ജാസ്മിന്റെ നെഗറ്റീവ്സ്. PR ടീംസ് ചുമ്മ തോണ്ടി തോണ്ടി അവളുടെ future ഫുൾ നശിപ്പിച്ചു കള യുകയാണ്. നിങ്ങൾക്കു അവൾ കപ്പ്‌ അടിക്കണേൽ പോയി വോട്ട് കൊടുക്ക്. ഇത് ഞാൻ ഒരു കമന്റ്‌ ഇട്ടു ജാസ്മിൻ കുറച്ചു trigger ആവുന്നത് കുറക്കുക എന്ന്. റിപ്ലൈ ആയിട്ട് പച്ച തെറി ആയിരുന്നു ഫാൻസിന്റെ ഭാഗത്തു നിന്നു കിട്ടിയത് എന്നിട്ട് എന്നെ അൻസിബടെ PR അന്നെന്നു പറഞ്ഞു വേറെ കുറെ ചീത്ത വിളിയും.

  • @allinonethreekids976
    @allinonethreekids976 29 днів тому +60

    അതുകൊണ്ട് ആകും അല്ലേ ഇത്തവണ കൂടുതൽ മുസ്ലിം കുട്ടികൾ അല്ലേ

    • @harismr7662
      @harismr7662 29 днів тому +13

      നോമ്പ് നോക്കാത്ത എന്ത് മുസ്ലിം 🤭

    • @agnidevan007
      @agnidevan007 29 днів тому +6

      അതേ

    • @firdhoooscreation6501
      @firdhoooscreation6501 29 днів тому +14

      മുസ്ലിം നാമധാരികൾ മാത്രം 🙏

    • @azee512
      @azee512 29 днів тому +4

      അപ്പോ - - മുസ്ലിം ആയതാണു പ്രശ്നം അല്ലേ?

    • @sofiyac3966
      @sofiyac3966 28 днів тому

      നിങ്ങൾ എന്താണ് ഇത് കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല... നിങ്ങൾ വ്യക്തമാക്കണം

  • @janvisworld7149
    @janvisworld7149 28 днів тому +3

    നിങ്ങളാണ് മൂപ്പാ പൊളി.... പലരും സ്വാധീനങ്ങളിൽ വീണ് അവർക്ക് വേണ്ടി സംസാരിക്കുമ്പോൾ അന്നും ഇന്നും എന്നും ജനങ്ങൾക്കൊപ്പം നിക്കുന്ന നിങ്ങളാണ് പൊളി.... 🥰

  • @dhwanydheeraj6007
    @dhwanydheeraj6007 29 днів тому +16

    Jintoyku vote

  • @nasiyayousaf1998
    @nasiyayousaf1998 29 днів тому +8

    നാട്ടുകാരെ കൊണ്ട് ഇത്രേം പറയിപ്പിച്ച ഒരുത്തി ലോകത്ത് vere ആരുമുണ്ടാവില്ല

  • @femyrj
    @femyrj 29 днів тому +16

    Zombie fans of jasmine 🧌🧟‍♀️🧟‍♂️

  • @bushramc56
    @bushramc56 29 днів тому +4

    സിബിന്റെ കൂടെ 👍👍👍👍❤️❤️❤️

  • @sandeepramachandran2472
    @sandeepramachandran2472 29 днів тому +25

    മുല്ലപ്പൂ ഉണ്ടോ bb യിൽ ചപ്രി 😂😂

  • @atypicalhuman7223
    @atypicalhuman7223 29 днів тому +43

    Kalla hafiz

  • @sheebasasankan728
    @sheebasasankan728 29 днів тому +35

    ഇപ്പോൾ എല്ലാം മനസ്സിലായി, കൺഫെഷൻ റൂമിൽ ജാസ്മിൻ പോകുന്നത് ഹാഫിസിനെ കാണാൻ ആണ്, ഹാഫിസിന്റെ കിടക്ക പങ്കിട്ടിട്ടു അവൾ വരും

    • @halfsoul12345
      @halfsoul12345 29 днів тому +5

      സത്യം.... അവൾക്ക് മാത്രം ഇടക്കിടക്ക് കൺഫ്യൂഷൻ റൂം അവൾക്ക് മാത്രമേ ഇടയ്ക്കിടയ്ക്ക് ലെറ്റർ വരുന്നു. അവൾക്ക് മാത്രം ഇടയ്ക്കിടയ്ക്ക് പനി റൂമിലെ കൊണ്ടുവന്നു.... അതൊക്കെ അഡ്ജസ്റ്റ് ഭാഗമായി ഇടയ്ക്കിടക്ക് അയാളുമായി കിടക്ക പങ്കിടാൻ പോകുന്നതാണ്.... അവൾ അധികം ക്ഷീണിതയായി കാണുന്നു. പണിയെടുക്കാൻ മടി പോലെ അത് അതിന്റെ ഭാഗമാണ്... 🤬🤬🤬

    • @bijiprakash4638
      @bijiprakash4638 26 днів тому +1

      😂🤣😂

  • @AchuzzAchuzzz
    @AchuzzAchuzzz 28 днів тому +3

    ജിന്റോ ❤️❤️❤️❤️❤️സിബിൻ ❤️❤️❤️❤️❤️🔥🔥🔥💯

  • @Youcanaskshammu
    @Youcanaskshammu 29 днів тому +21

    Sharikkum ningal maas aanu. Ningale thakarkkan nokkum ee krimikal

  • @RamboAchayan
    @RamboAchayan 29 днів тому +7

    അവിടെ ആർക്കും ഇല്ലാത്ത ധൈര്യം ജാസ്മിന് ഉണ്ട്
    പുറകിൽ ആളുണ്ട് അതാണ് ഇത്ര ധൈര്യം

  • @neethum600
    @neethum600 29 днів тому +10

    Ellavarum ee partialitiye question cheyyanam Jasmine mathram thangunna bigboss enna program nirthanam

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 27 днів тому +1

    സിബിൻ ❤️❤️❤️

  • @rakhibinu3972
    @rakhibinu3972 29 днів тому +10

    Dr. Robine pole manasilatta oru contestant bb il ithu vareyum vannittilla

  • @Himapradeep-td4jc
    @Himapradeep-td4jc 29 днів тому +6

    Abhishek ❤❤❤

  • @abimonz123
    @abimonz123 29 днів тому +9

    ഈ ഹാഫിസും നദിറ മെഹറിൻ തമ്മിൽ എന്തോ ഡിങ്കോൽഫി ഉണ്ട് 😂

  • @ilhanillu127
    @ilhanillu127 29 днів тому +12

    Lalettan ee Saturday avalkethire vaa thurannillenkil ith jasmink cup adikanulla kali aavum

  • @advaitanair8871
    @advaitanair8871 29 днів тому +11

    Mooppa ningalum Robinum veedum kootakanam ennu ipo thonnunnu
    Hafgis kalicha kaliyil ellarum pettu poyi
    Pavam sibin
    Adutha uzham Abhishek anennu thonnunnu
    Ithinethire arkum onnum cheyyan pattille.
    Ithokke velichathu kondu vanna mooppanu thanks 👍

  • @fencecontservices1122
    @fencecontservices1122 29 днів тому +13

    Sibin ithoke paranjhathinte peril avan ittu undakkan hafeeze mone va
    Waiting

  • @thewings9485
    @thewings9485 29 днів тому +30

    Apol season 4 il Jasmine, nimisha, riyas. Season 5 shobha, season 6 Jasmine

    • @Krupa684
      @Krupa684 29 днів тому

      Season 3 yilum undaayirunnu

    • @sofiyac3966
      @sofiyac3966 28 днів тому

      സീസൺ 5 മാരാർ.. അതുകൊണ്ടാണല്ലോ അത്രയും പ്രോബ്ലെംസ് ഉണ്ടായിട്ടും അയാളെ പുറത്താക്കാതെ കപ്പ്‌ കൊടുത്തത്.

  • @aryaworld1971
    @aryaworld1971 29 днів тому +13

    Avalu allelum kidannukidathittu thanne avide nikkunenu ellarkum manassilayi serikum

  • @mgthampi8912
    @mgthampi8912 28 днів тому +4

    Jasmin, Resmin, Noorah Haffiz കാക്കയുടെ കുട്ടികളാണ്, ഈ സീസൺ കഴിയുമ്പോൾ എന്തായാലും കാക്കയുടെ കാര്യത്തിൽ ഒരു തീരുമാനവും!! 😂😂😂

    • @ADON_GMNG2
      @ADON_GMNG2 27 днів тому

      Avanu kali koduthavar aan ivarokke.

    • @Cutiejuhi
      @Cutiejuhi 26 днів тому +1

      Athukond aan out aavathe nilkunnath

    • @Reb37
      @Reb37 25 днів тому

      വാഴ ആയിട്ടും ഔട്ടായവാത നിൽക്കണത് അൻസിബ അതിലില്ലേ അണ്ണാ. അവളായിരിക്കും ആള്. 🤣🤣🤣🤣

  • @suji404
    @suji404 28 днів тому +1

    മൂപ്പസൂപ്പർ മൂപ്പസൂപ്പർ♥️👍🌿🔥🔥🔥

  • @JoJo-tm6oq
    @JoJo-tm6oq 29 днів тому +5

    Hafiz shamshuddin intereting make sense now how all these females remain inthe show specially Jasmine Nora and rasmine very interesting 😅😅😅🤔

  • @bushramc56
    @bushramc56 29 днів тому +7

    ആർക് കപ്പ് കൊടുത്താലും ജാസ്മിൻ കപ്പ് കിട്ടരുത് അതാണ് വേണ്ടത്

  • @pappllus8008
    @pappllus8008 29 днів тому +34

    Haafiz nu jasmine.moosa Jasmine jaafar okke weeknessaaa

  • @avinashgopal7959
    @avinashgopal7959 29 днів тому +2

    sibin ❤

  • @valsalasrinivasan8521
    @valsalasrinivasan8521 29 днів тому +24

    ❤❤❤❤ Help support Sibin
    #boycottbiggbossseason6

  • @rajeevm3057
    @rajeevm3057 29 днів тому +12

    Ansiba ❤️❤️❤️❤️ for vote please

  • @nisharajan5565
    @nisharajan5565 29 днів тому +47

    Hafiz kozhii kakkaa,koche kalla ,penn pidiyan hHafiz😂😂😂

  • @treasaskitchen7958
    @treasaskitchen7958 28 днів тому +2

    താങ്കൾ പറഞ്ഞ സത്യങ്ങൾ കേട്ട് ആകെ ഒരു വിഷമ ഘട്ടത്തിലാണ് ഞങ്ങൾ
    എന്തോ ഒരു ഭയങ്കര BB show എന്നു പറഞ്ഞു നടക്കുന്നവർ വെറും ചെറ്റകൾ ആണല്ലോ എന്നു സത്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി 🙏🙏🙏

  • @shyni.rsreenandanam232
    @shyni.rsreenandanam232 28 днів тому

    ❤Sibin🎉🎉🎉🎉🎉🎉

  • @NandhiniNandu-ec6rt
    @NandhiniNandu-ec6rt 29 днів тому +1

    Sibin♥️♥️♥️♥️♥️

  • @agnidevan007
    @agnidevan007 29 днів тому +19

    ഹാഫിസ് താമസിയാതെ നിന്നെ ദൈവം നേരിട്ട് വന്ന് അനുഗ്രഹിക്കും

  • @madhumathic4718
    @madhumathic4718 29 днів тому

    Mooppan nalla oru vyakthi. God bless you dear.
    U go on like this.

  • @anithagomathy2164
    @anithagomathy2164 29 днів тому

    Mooppa..pwolichu...ningalu sincere aa...

  • @shakkirsss932
    @shakkirsss932 29 днів тому +1

    സത്യം

  • @maryalexander7405
    @maryalexander7405 29 днів тому +1

    God blesse you

  • @divyanair5559
    @divyanair5559 28 днів тому

    Perfectly said bro👌🏻👌🏻👌🏻Proud of u.

  • @redrose9264
    @redrose9264 28 днів тому

    Ninghaludey ee chanel bb2 muthal kaanunathaamu njan ,full support