എളുപ്പത്തിൽ നല്ല നാടൻ മുട്ട ബിരിയാണി | YUMMY EGG BIRIYANI | EASY EGG BIRIYANI RECIPE

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 179

  • @naatturuchikal
    @naatturuchikal  4 роки тому +49

    വീഡിയോ ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ 😍

  • @sojumadhavan4491
    @sojumadhavan4491 4 роки тому +35

    താങ്കളുടെ പാചകം സൂപ്പർ നല്ല വൃത്തി ഉണ്ട് ചെയ്യുന്നതിൽ കണ്ടാൽ തന്നെ കഴിക്കാൻ തോന്നും..

  • @ashavijayan3351
    @ashavijayan3351 3 роки тому +4

    അടിപൊളി സൂപ്പർ, ഈ ചേട്ടായിക് പാചകത്തിനുള്ള അവാർഡ് തരണം സൂപ്പർ, 🙏🙏🙏🙏

  • @bijulalsasidharan4073
    @bijulalsasidharan4073 4 роки тому +8

    നല്ല നാടൻ അവതരണം ബിരിയാണിയും സൂപ്പർ ആയിരിക്കും

  • @satheeshshiva151
    @satheeshshiva151 4 роки тому +10

    ഇത് കണ്ടിട്ടു തന്നെ തിന്നാൻ കൊതി ആകുന്നു

  • @sajisulaiman3515
    @sajisulaiman3515 4 роки тому

    ചേട്ടന്റ എല്ലാ പാചകവും കാണാറുണ്ട്. സൂപ്പർ..തനി നാടൻ രീതിയിൽ വളരെ ഇഷ്ട്ടപ്പെട്ടു ഏത് സാധാരണക്കാരനും ചെയ്യാൻപറ്റുന്ന പാചകങ്ങൾ ആണ് ചേട്ടൻ പോസ്റ്റ്‌ ചെയ്യുന്നത്... സന്തോഷംചേട്ടനും ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......

  • @minimini3883
    @minimini3883 4 роки тому +3

    Mon parayunna chuuuper👍👍 nalla rasama kelkkan

  • @prprasanna1008
    @prprasanna1008 3 роки тому +2

    Very neat and clean super

  • @appuammumeenu5881
    @appuammumeenu5881 4 роки тому +1

    Ella currryum nallared colour.. kasmiri mulgupodi annalle kooduthal use cheyunne

  • @Ulsahful
    @Ulsahful 4 роки тому +6

    ചേട്ടാ അടിപൊളി...... ഇനിയും നല്ല നാട്ടു രുചികൾ പ്രതീക്ഷിക്കുന്നു.....

  • @sunithas5564
    @sunithas5564 4 роки тому +3

    super colurful biriyani. egg cherkkathe vegitable biriyani aanenum parayamallo.vegetables items kooduthal undallo. ithrayum colurfulum rich um aaya biriyani vere undavilla.Karunagappally lock aanallo. Azheekkal Harbour um lock aanu alle.. Brother um family um safe aayi irikkuka.

  • @basheerkp1291
    @basheerkp1291 3 роки тому

    Hai super teast agge biriyani

  • @SonuSonu-ll6nu
    @SonuSonu-ll6nu 4 роки тому +1

    Adipoli cooking👨‍🍳👨‍🍳👨‍🍳🍲👨‍🍳👨‍🍳👨‍🍳

  • @vishnudas1452
    @vishnudas1452 4 роки тому +1

    Chettante sthalam evida

  • @sivarajanv4833
    @sivarajanv4833 4 роки тому +1

    മുട്ട ബിരിയാണിയുടെ പാചകം സൂപ്പർ

  • @bharathvipin97
    @bharathvipin97 4 роки тому +3

    Ennal njanum parayunnu soooooooper

  • @shabarivasan4566
    @shabarivasan4566 4 роки тому +3

    Clean biriyani i have ever seen

  • @ravinellikodan4851
    @ravinellikodan4851 3 роки тому

    Nalla Nala paachakam
    Thanks
    ,

  • @shimlalts947
    @shimlalts947 4 роки тому +2

    സൂപർ.. ഇതു ചിക്കൻ ആക്കാം മായിരുന്നു

  • @chandhuarya9705
    @chandhuarya9705 4 роки тому +1

    Adipoli briyani.. chetta..

  • @manumanu13
    @manumanu13 4 роки тому +2

    Chettaaaa kidu 😋😋😋

  • @reebazzworld7074
    @reebazzworld7074 4 роки тому +1

    Chettante samsaram poliyanu

  • @binus5460
    @binus5460 4 роки тому

    കുഞ്ഞാവേടെ കൈ പൊള്ളി. ചൂപ്പർ മോനെ.

  • @kl02pramodvlog28
    @kl02pramodvlog28 4 роки тому +1

    പൊളിച്ചു അണ്ണാ ✌️🤞🙏👍😘. ഹാപ്പി ഓണം

  • @pranknationdaily
    @pranknationdaily 4 роки тому +2

    Nalla avatharanam

  • @reshmabijo5340
    @reshmabijo5340 4 роки тому +2

    സൂപ്പർ
    അടിപൊളി 👍👍👌👌

  • @gokul.kgokul.k6520
    @gokul.kgokul.k6520 3 роки тому +1

    Enthina beens idunath njan ithuvare beens idunath kanditilla

  • @gTom552
    @gTom552 4 роки тому +1

    അടിപൊളി സോയമ്പൻ ബിരിയാണി

  • @sarikochusarikochus9608
    @sarikochusarikochus9608 4 роки тому +2

    Adipoli aanallo

  • @sudharscbelekar6641
    @sudharscbelekar6641 4 роки тому +3

    ചേട്ടനൊരു പുലിയ അടിപൊളി

    • @fazlurahman5566
      @fazlurahman5566 4 роки тому +1

      മനുഷ്യൻ അല്ലെ ഒന്ന് സൂക്ഷിച്ചു നോക്

    • @sudharscbelekar6641
      @sudharscbelekar6641 4 роки тому +1

      ഇന്ന് മുട്ട ബിരിയാണി ഉണ്ടാക്കിയവ്ർ like അടിച്ചേ.....

  • @pink_747
    @pink_747 4 роки тому +1

    Adipoli
    With natural background 👌

  • @saranghachu3775
    @saranghachu3775 4 роки тому +1

    നല്ല chattan.നല്ലാവതരണം

  • @ushashanavas2466
    @ushashanavas2466 2 роки тому

    എന്തു വൃത്തി ആയിട്ടും ഭംഗി ആയിട്ടും ആണ് ചെയ്യുന്നത് എനിക്ക് പഠിക്കാൻ പറ്റി സന്തോഷം 🙏

  • @mrgafoorkadosth
    @mrgafoorkadosth Рік тому

    Super..❤❤

  • @anjuanjuuus353
    @anjuanjuuus353 4 роки тому +3

    😊😉😊

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 роки тому +1

    Great😋😋😋

  • @jojoseph6613
    @jojoseph6613 4 роки тому +2

    Chettan supera

  • @yadhususheel278
    @yadhususheel278 4 роки тому +2

    Spr egg biryani chetta

  • @afsalazeez7542
    @afsalazeez7542 3 роки тому +1

    Payyan paranjaal ok super

  • @rebeeshnambichirayil1054
    @rebeeshnambichirayil1054 4 роки тому +2

    Chetta nannayitundu ✌️✌️✌️

  • @aromalsuresh6658
    @aromalsuresh6658 4 роки тому +2

    Super

  • @prejishaanoop9627
    @prejishaanoop9627 4 роки тому

    Super oru verity egg biriyani

  • @sathishkoorakkottil871
    @sathishkoorakkottil871 4 роки тому

    Aliya supera

  • @dhanyanisha4000
    @dhanyanisha4000 3 роки тому

    Chettaa aa kunjuvava aarane

  • @sibinpro9181
    @sibinpro9181 3 роки тому +1

    Super rasipi

  • @mohandaspillai4802
    @mohandaspillai4802 4 роки тому

    Monoosey...neeee supperdaaaaaa

  • @r1188rhhh
    @r1188rhhh 4 роки тому +3

    Could have avoided essence.. can add pineapples instead..

  • @medilive8509
    @medilive8509 2 роки тому

    👍

  • @Johnrodez
    @Johnrodez 4 роки тому

    Kidu

  • @mithunbagare2094
    @mithunbagare2094 3 роки тому

    Small boy is very lucky

  • @NibidhaChellaswamy
    @NibidhaChellaswamy 4 роки тому +2

    super

  • @arjay7722
    @arjay7722 4 роки тому

    Veedu evideya ....😍

  • @prasadprem9026
    @prasadprem9026 4 роки тому +2

    ചേട്ടാ adipoli

  • @rathishraj354
    @rathishraj354 4 роки тому +1

    കൊതിയാവുന്നു😋😋😋😋

  • @sheebathomas1501
    @sheebathomas1501 4 роки тому +2

    സൂപ്പർ....

  • @jintoerumapetty3524
    @jintoerumapetty3524 4 роки тому

    പൊളിച്ചു മുട്ട ബിരിയാണി

  • @johnkuttan620
    @johnkuttan620 4 роки тому

    ChettA supper

  • @suryalekshmi3387
    @suryalekshmi3387 4 роки тому +2

    സൂപ്പർ

  • @veenabalan8445
    @veenabalan8445 4 роки тому +1

    Super..

  • @adarshparakkal5373
    @adarshparakkal5373 4 роки тому +12

    ചേട്ടായി..... ബിരിയാണി ചെമ്പ് അടുപ്പിൽ വച്ചു നെയ്യ് ഓയിലും ചേർത്ത് പട്ട ഗ്രാമ്പൂ ഏലയ്ക്ക തൈക്കോലം എന്നിവ വറക്കണം അതിനു ശേഷം ബിരിയാണി അരിയുടെ അളവിനനുസരിച്ചു വെള്ളം ചേർത്ത് വേവിച്ചെടുക്കണം അല്ലാതെ ഒരിക്കലും ചോറ് വേവിച്ചു വെള്ളത്തിൽ നിന്നും കോരാൻ പാടില്ല വെള്ളം ചെമ്പിനുള്ളിൽ കിടന്നു തനിയെ വറ്റിത്തീരണം ചോറ് ഒട്ടിപ്പിടിക്കാതിരിക്കാനാണ് നെയ്യും എണ്ണയും ചേർത്തതിന് ശേഷം വെള്ളം ഒഴിക്കുന്നത്.... അതുപോലെ ചോറിനു ഏറ്റവും മുകളിൽ വേണം അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർക്കാൻ അടിയിൽ ഇടരുത് എന്നിട്ട് ഇളക്കി വിളമ്പണം.....
    അതുപോലെ ഒരു പ്രത്യേകകാര്യം പലവീഡിയോയിലും ഒരു കുഞ്ഞുകുട്ടി അടുപ്പിന്റെ അടുത്ത് നിൽക്കുന്നുണ്ട് അതൊഴിവാക്കുക അപകടം സാധ്യത കൂടുവാൻ കാരണമാണ് കുട്ടികൾക്ക് അറിയില്ലല്ലോ മാത്രമല്ല റിപ്പോർട്ട് ചെയ്‌താൽ യൂട്യൂബിൽ വീഡിയോ ബാൻ ചെയ്യാൻ വരെ അതുകാരണമാകും ഇനി ചെയ്യുന്ന വീഡിയോയിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും ഒഴിവാക്കുകയും വേണം.... ❤️❤️❤️❤️❤️👍👍👍👍

  • @archanaaravind8838
    @archanaaravind8838 3 роки тому

    Amaizing

  • @Sinojsasitharan
    @Sinojsasitharan 4 роки тому +1

    അടിപൊളി

  • @sidharthkzr9073
    @sidharthkzr9073 4 роки тому

    ചേട്ടൻ ഒരേ പൊളി... ❤️😍

  • @kalakala5539
    @kalakala5539 4 роки тому +1

    Super bro 😋😋😋😋❣️❣️

  • @sarathlalvlogs9315
    @sarathlalvlogs9315 2 роки тому

    ❤️❤️❤️

  • @IndianTamilan19
    @IndianTamilan19 2 роки тому

    good anna👌🙏🇮🇳

  • @mohandaspillai4802
    @mohandaspillai4802 4 роки тому

    Annaaa supper....

  • @sureshreshmikichu5100
    @sureshreshmikichu5100 4 роки тому +1

    Good

  • @arunkannan5792
    @arunkannan5792 4 роки тому

    Kollalo item ✌️🤩

  • @noufalhs7906
    @noufalhs7906 4 роки тому +1

    Good vibeo

  • @althafmohammed2127
    @althafmohammed2127 4 роки тому

    Super duper

  • @parushuramdparushuramd4663
    @parushuramdparushuramd4663 4 роки тому

    Nimalude pachagam namlku ishtapetu namalidu siravayitum kanugeyanu chenuthu

  • @aswathik1595
    @aswathik1595 3 роки тому

    Chettanu kari veppila vittu oru kali illa le😁😅

  • @vishnupriya.p818
    @vishnupriya.p818 4 роки тому

    ani.anna.super

  • @sidhiquesalim6518
    @sidhiquesalim6518 4 роки тому +1

    👍👍👍👍👌

  • @santhoshsadasivan1376
    @santhoshsadasivan1376 4 роки тому

    Superrrrr

  • @elwinmammen1522
    @elwinmammen1522 4 роки тому

    Chetta eth pwolichu👍

  • @nikhiltv5210
    @nikhiltv5210 4 роки тому

    Poli

  • @daisymathai6433
    @daisymathai6433 4 роки тому

    Neat & clean

  • @dhanalakshmick7513
    @dhanalakshmick7513 4 роки тому

    Sooooper

  • @sumeshoman2080
    @sumeshoman2080 2 роки тому

    Mutta.beriani.super

  • @shahanms5310
    @shahanms5310 4 роки тому

    Adipoli

  • @shakkushakku682
    @shakkushakku682 4 роки тому

    ഇത് മൊതലാളിക് മൊതലാകുമോ സേട്ടാ

  • @kirankaladharan5121
    @kirankaladharan5121 4 роки тому

    Adipolii

  • @tttravels4806
    @tttravels4806 3 роки тому

    ചേട്ടന് പച്ചക്കറി അരിയാൻ കട്ടിങ് ബോഡ് വേണ്ടാല്ലേ 👍

  • @sudheermynagappally992
    @sudheermynagappally992 4 роки тому

    ഏത് അരിയാണ്

  • @bichuprakash3882
    @bichuprakash3882 4 роки тому

    കിടു 👌✌️

  • @vishnurahul2172
    @vishnurahul2172 4 роки тому

    Nice

  • @sonabijoy923
    @sonabijoy923 4 роки тому +1

    ബിരിയാണിക്ക് ഉപയോഗിച്ച അരി ഏതാണ്

    • @naatturuchikal
      @naatturuchikal  4 роки тому

      India gate

    • @sonabijoy923
      @sonabijoy923 4 роки тому

      @@naatturuchikal വൈറ്റ് ആണോ ഗോൾഡ്‌ ആണോ

  • @arunsreerajr8803
    @arunsreerajr8803 4 роки тому

    😋😋😋adipoli

  • @aryaparameswaran9259
    @aryaparameswaran9259 4 роки тому

    Super.......

  • @shainka
    @shainka 4 роки тому

    Polick teeme

  • @abhilashadoor7221
    @abhilashadoor7221 4 роки тому +2

    👍👍👍👍👍🍛🍛🍛🍛

  • @sreekuttansree333
    @sreekuttansree333 4 роки тому

    ചിക്കൻ ബിരിയാണി ഉണ്ടാക്കുവോ

  • @srspicy9079
    @srspicy9079 4 роки тому

    Super 😋😋😋😋

  • @bijinps5221
    @bijinps5221 4 роки тому

    🤩🤩

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому

    Nice very nice 👌👍👌👌👏👏😊😘💋

  • @bijoyjthomas6043
    @bijoyjthomas6043 4 роки тому

    Monte chuper🥰🥰🥰👌👌👌

  • @rajithlal4248
    @rajithlal4248 4 роки тому +2

    താങ്കളുടെ നാടൻ ഭക്ഷണത്തിന്റെ ആരാധകനായ കോഴിക്കോട്ടുകാരനായ ഞാൻ താങ്കൾ മുട്ടബരിയാണിക്ക് ഉണ്ടാക്കിയ മസാലക്കൂട്ട് കണ്ട് ഞെട്ടി പോയി ബിരിയാണിയുടെ നാട്ടുകാരനായ എനിക്ക് ഇത് വൻ ദുരന്തമായിട്ടാണ് അനുവപ്പെട്ടത്
    ആയതിനാൽ താങ്കൾ കൊറോണക്കാലം കഴിഞ്ഞ് ഒന്ന് കോഴിക്കോട് വരെ വരണം
    ബിരിയാണി എങ്ങനെ ഉണ്ടാകും എന്ന് അപ്പോൾ നിങ്ങൾക്ക് അനുഭവപ്പെടും
    താങ്കളുടെ എല്ലാ പാചകങ്ങളും ഞാൻ മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ്

    • @ragesh.g1612
      @ragesh.g1612 4 роки тому +1

      കരുനാഗപ്പള്ളി ഒക്കെ ഇങ്ങനെ ആണ് ബ്രോ..

    • @suryalekshmi3387
      @suryalekshmi3387 4 роки тому +1

      ബ്രോ ഓരോ സ്ഥലത്തും വ്യത്യസ്ത രീതിയിൽ ആണ് അതിൽ ചേർക്കുന്ന മസാലകളും പാചകം ചെയ്യുന്ന രീതിയും

    • @praveenmundakkal9966
      @praveenmundakkal9966 4 роки тому +1

      Rajith Lal : രെജിത്തെ ആദ്യം തന്നെ ഒരു കാര്യം പറയട്ടെ ഞാൻ ഒരു കൊല്ലക്കാരനാണ് അതിലുപരി ഒരു പ്രവാസിയും ....ഇനി കാര്യത്തിലേക്ക് കടക്കാം .പൊതുവെ കൊല്ലക്കാർക്ക് ബിരിയാണി അത്ര പ്രിയമല്ല (ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം) ഞാൻ നല്ലൊരു ബിരിയാണി കഴിച്ചത് പ്രവാസി ആയതിനു ശേഷമാണ്...ആദ്യം കഴിച്ചത് തന്നെ കോഴിക്കോടൻ ബിരിയാണി തന്നെ..ഞാൻ ഞെട്ടി എന്തൊരു സ്വാദ് ആണ്.രക്ഷയില്ല അതേമാതിരി സ്വാദ് തന്നേ. പിന്നെ ആഹാരത്തിന്റെ കാര്യത്തിൽ കൊല്ലക്കാര് ഒട്ടും പിറകിലല്ല..ഞങ്ങൾക്ക് നല്ല സദ്യ ഉണ്ടാക്കാനും അത് നല്ല ഭംഗി ആയി കഴിക്കാനും അറിയാം.നല്ല കടൽ മീനും കായൽ മീനും തിന്നു വളർന്നവരാണ് ഞങ്ങൾ. തെക്കോട്ട് ബിരിയാണി മാത്രമുള്ള അത്ര പോര എന്നു പറയാൻ..ബാക്കി ആഹാരത്തിന്റെ കാര്യം ഞങ്ങൾ ഒട്ടും പിറകിലല്ല ട്ടോ..

    • @rajithlal4248
      @rajithlal4248 4 роки тому +2

      @@praveenmundakkal9966 കൊല്ലം ഭാഗത്തെ സദ്യ ഞാൻ കഴിച്ചിട്ടുണ്ട് ഗംഭീരമാണ് ഒരു സംശയവും ഇല്ല.
      മാംസാഹാരവും മൽസ്യാഹാരം ഒന്നിനൊന്ന് മെച്ചം
      ഞാൻ പറഞ്ഞത് ഈ ബിരിയാണിയുടെ കാര്യം മാത്രം

    • @naatturuchikal
      @naatturuchikal  4 роки тому +1

      നമുക്ക് സദ്യ ഉണ്ടാക്കാം... ഇവിടെ മാർക്കറ്റ് close ചെയ്തു... ഓരോ items ആയി സദ്യ കറി ഉണ്ടാക്കാം

  • @prajesha.k8646
    @prajesha.k8646 4 роки тому

    Sweet yummy...... good