വേളാങ്കണ്ണി പള്ളിയെ കുറിച്ച് അറിയേണ്ടതെല്ലാം | History Of Velankanni Church | Part 1

Поділитися
Вставка
  • Опубліковано 20 січ 2024
  • #velakanni #velakannimadha #velakannimadha #travelwith_aniledachery #tamil #malayalam #travel
    #tamilnadu #travelvlog #tamil #malayalam #church
    വേളാങ്കണ്ണി പള്ളിയെ കുറിച്ച് അറിയേണ്ടതെല്ലാം | History Of Velankanni Church | Part 1
    CHAT ON INSTAGRAM 🙋
    / anil_edachery
    🔹-----------------------------------------------------------------------🔹
    തമിഴ്നാട്ടിലെ നാഗപ്പട്ടണം ജില്ലയിൽ സ്ത്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ തീർത്ഥാടന കേന്ദ്രം ആയ വേളാങ്കണ്ണിയിലെക്ക് ഞങ്ങൾ നടത്തിയ ഒരു യാത്രയിലെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .....
    വേളാങ്കണ്ണി പള്ളിയുടെ ചരിത്രം വേളാങ്കണ്ണിയിൽ എന്തല്ലാം കാണാൻ ഉണ്ട് വേളാങ്കണ്ണിയിലെക്ക് എങ്ങനെ യാത്ര ചെയ്യാം ഭക്ഷണം , താമസം ആചാരങ്ങൾ , നേർച്ചകൾ തുടങ്ങിയ എല്ലാ വിവരങ്ങളെ കുറിച്ചും ബന്ധപ്പെട്ട് 3 Episode കൾ ആയിട്ടാണ് വീഡിയോ upload ചെയ്ത്ട്ട് ഉള്ളത് ഈ 3 വീഡിയോകളുടെ ലിങ്ക് Description ലും comments ബോക്സ് ലും നൽകിട്ടുണ്ട് എല്ലാവരും വീഡിയോ SKIP ചെയ്യാതെ അവസാന ഭാഗം വരെ കാണുക വീഡിയോ ഇഷ്ടമായാൽ ചാനൽ SUBSCRIB ചെയ്ത് വീഡിയോ കൂടുതൽ പേരിലെക്ക് ഷെയർ ചെയ്യണമെന്നും കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായം മറക്കാതെ കമൻ്റ് ചെയ്യണമെന്നും അഭിർത്ഥിക്കുന്നു .....
    (01)വേളാങ്കണ്ണിയിലെ എല്ലാം പള്ളികളിലൂടെയും ഒരു യാത്ര വേളാങ്കണ്ണി പള്ളിയുടെ ചരിത്രവും അൽഭുതങ്ങളും Episode 01
    • വേളാങ്കണ്ണി പള്ളിയെ കു...
    (02)വേളാങ്കണ്ണി പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 02
    • വേളാങ്കണ്ണിയിൽ പോവുന്ന...
    (03)വേളാങ്കണ്ണിയിലെ ഒരു ദിവസത്തെ മുഴുവൻ കാഴ്ചകൾ Episode 03
    • വേളാങ്കണ്ണിയിലെ ഒരു ദി...
    🔹-----📽️------▶️ OTHER PLAY LIST 📽️------▶️-----🔹
    🎦എൻ്റെ യാത്രകൾ • Travel videos എൻ്റെ യാ...
    🎦South Indian Videos • South Indian Trips Vid...
    🎦Karnataka Videos • Karnataka travel video...
    🎦Tamilnadu Videos • Tamil Nadu travel vide...
    🎦കേരളത്തിൽ കണ്ടിരിക്കേണ്ട 1000 ടൂറിസ്റ്റ് സ്ഥലങ്ങൾ • കേരളത്തിലെ 14 ജില്ലകളി...
    🟣 FOLLOW US ON
    🔹--------------------------------------------------------------------------🔹
    🔶UA-cam / travelwithaniledachery
    🔶Instagram / anil_edachery
    🔶Facebook / anil-edachery-10606456...
    🔹--------------------------------------------------------------------------🔹
    👉 Background music for free
    ( Raga Pahadi audio no_copyright music )
    ( music promoted by UA-cam Audio library )
    👉 For Business Enquiries Anilparakandiyil@gmail.com
    🔹--------------------------------------------------------------------------🔹

КОМЕНТАРІ • 41

  • @TravelWithAnilEdachery
    @TravelWithAnilEdachery  5 місяців тому +6

    വേളാങ്കണ്ണി യാത്രയിലെ വീഡിയോകൾ 3 Episode കൾ ആയിട്ടാണ് വീഡിയോ Upload ചെയ്ത്ട്ട് ഉള്ളത് നിങ്ങൾ വേളാങ്കണ്ണിക്ക് ഒരു യാത്ര പോവുകയാണെങ്കിൽ നിങ്ങൾക്ക് ഈ 3 വീഡിയോസും തീർച്ചയായും ഉപകാരപ്പെടും എല്ലാവരും വീഡിയോ അവസാന ഭാഗം വരെ കണ്ടിട്ട് അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതെ
    Velankanni church Episode 1
    ua-cam.com/video/O44KHsUqNhI/v-deo.htmlsi=afHPZSdYzKjSt1D6
    വേളാങ്കണ്ണി പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 2
    ua-cam.com/video/zfVPdKwidPY/v-deo.htmlsi=jAipk9Tyb98FuFxu
    വേളാങ്കണ്ണിയിലെ 1 ദിവസത്തെ മുഴുവൻ കാഴ്ചകൾ Episode 3
    ua-cam.com/video/UiqWRAvmd-k/v-deo.htmlsi=TOPROXDiBvHSewoH

  • @soumyasmealsdiary9146
    @soumyasmealsdiary9146 5 місяців тому +5

    പള്ളിയെ കുറിച്ച് കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു 👍👍👍

  • @rahulrahulraj9291
    @rahulrahulraj9291 5 місяців тому +4

    എന്നങ്കിലും ഒരു നാൾ വേളാങ്കണ്ണിക്ക് യാത്ര ചെയ്യുമ്പോൾ ഉപകാരപ്പെടും അതുകൊണ്ട് watch later save ചെയ്ത് വിറ്റിട്ടുണ്ട് thank You anil . Bro 👍

  • @colourssign5074
    @colourssign5074 5 місяців тому +2

    വേളാങ്കണ്ണി മതാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @jamesjhon5474
    @jamesjhon5474 День тому

    Nice 👌

  • @suryajith9268
    @suryajith9268 29 днів тому +1

    Amme ❤❤❤Ave mareya

  • @user-en5cq9fs1w
    @user-en5cq9fs1w 5 місяців тому +1

    History adipoli malayalathil ithtrayum deatials ayitt oru video illla good broi

  • @josephlukose2133
    @josephlukose2133 2 місяці тому +1

    Massbtimings

  • @villagetravelfoodchannel2790
    @villagetravelfoodchannel2790 5 місяців тому +1

    Eee story ethra thavana ketttalum mathivarillla goood bro nannayittundu ❤

  • @vismayakunju9622
    @vismayakunju9622 5 місяців тому +3

    പണ്ട് സൂര്യ ടിവിയിൽ വേളാങ്കണ്ണി മാതാവ് സീരിയൽ ഉണ്ടായിരുന്നു അതിൽ ഉള്ള കഥ അപ്പോൾ ഒറിജിനൽ ആയിരുന്നോ രണ്ട് കഥയും ഒരു പോലെ ഉണ്ട്

    • @TravelWithAnilEdachery
      @TravelWithAnilEdachery  5 місяців тому

      ശരിക്കും വേളാങ്കണ്ണിയിൽ നടന്ന കഥ ആണ് ഇത്

  • @weddingbellsbells3049
    @weddingbellsbells3049 5 місяців тому +3

    Dear super da ❤❤

  • @Diginkumar
    @Diginkumar 5 місяців тому +1

    Super

  • @sibinlal463
    @sibinlal463 5 місяців тому +1

    👍

  • @THADIYANSVLOG
    @THADIYANSVLOG 5 місяців тому +1

    🎉🎉🎉 0:52

  • @krajkiran1861
    @krajkiran1861 5 місяців тому +1

  • @explorewithsanalvtk6134
    @explorewithsanalvtk6134 5 місяців тому +1

    Nalla vibe church anellow ith 😍😍

  • @rakhi_dxb2275
    @rakhi_dxb2275 5 місяців тому +2

    Hii, bro nercha cheyyan avide pokanoo??? Atho athin sheshm aanooo pls reply

    • @TravelWithAnilEdachery
      @TravelWithAnilEdachery  5 місяців тому

      നേർച്ച ചെയ്യാൻ പോവണം എന്നില്ല പക്ഷെ പോവുന്നവരും ഉണ്ട് ആഗ്രഹം സാധിച്ചാൽ പോയാൽ മതി ഈ രണ്ട് രീതിയിലും പോവുന്നവർ ഉണ്ട്
      But njn parayunne direct poyikko ennane

    • @rakhi_dxb2275
      @rakhi_dxb2275 5 місяців тому

      @@TravelWithAnilEdachery thank you bro🙏🙏

  • @TravelfoodBYAjeesh
    @TravelfoodBYAjeesh 5 місяців тому +1

    പല പ്രാവിശ്യം ഞാൻ പോയിട്ടുണ്ട്

  • @akmuhammathkutty4274
    @akmuhammathkutty4274 5 місяців тому +1

    ഇതിൻ്റെ അടുത്ത് നാഗോർ ദർഗ്ഗ ഉണ്ട് അവിടെയും എല്ലാവരും വരണെ

    • @TravelWithAnilEdachery
      @TravelWithAnilEdachery  5 місяців тому

      അതെ തീർച്ചയായും പോവണ്ട സ്ത്ഥലം ആണ് നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്

  • @instagramtalks9714
    @instagramtalks9714 4 місяці тому +1

    കാസർഗോഡ് ന്ന് എങ്ങനെ പോവാൻ പറ്റും train വഴി please reply

    • @TravelWithAnilEdachery
      @TravelWithAnilEdachery  4 місяці тому

      പാലക്കാട് എത്തിയാൽ direct train ഉണ്ട് അല്ലെങ്കിൽ Kasaragod നിന്ന് trichinappalli വരെ train ഉണ്ട് അവിടെ നിന്ന് direct വെളങ്കണ്ണിക്ക് ബസ്സ് train ഉണ്ട്
      Part 3 വീഡിയോ കണ്ടാൽ എല്ലാം മനസ്സിലാകും

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 5 місяців тому +1

    5 bhashakalil kurbana nadakunnu ennu puthya arivaanu

    • @TravelWithAnilEdachery
      @TravelWithAnilEdachery  5 місяців тому +1

      അതെ 5 ഭാക്ഷകളിൽ കുറുബാന അർപ്പിക്കുന്ന്ണ്ട്

  • @explorewithsanalvtk6134
    @explorewithsanalvtk6134 5 місяців тому +1

    Ivde vech movie shoot cheythittund

  • @anjuanjana4050
    @anjuanjana4050 5 місяців тому +1

    കേരളത്തിന്ന് direct train ഉണ്ടോ

    • @rejin5004
      @rejin5004 5 місяців тому +1

      നിങ്ങൾ എവിടെന്നു നിന്നാണ് ?
      Weekily Ernakulam - കൊല്ലം ചെങ്കോട്ട വഴി വേളാങ്കണ്ണിക്ക്‌ ഉണ്ട്.....
      പിന്നെ daily Ernakulam - പാലക്കാട്‌ വഴി - നാഗപ്പടിണം വരെ ട്രെയിൻ ഉണ്ട് അവ്ടെന്നു ഒരു 10-15 km bus/ van ഉണ്ട് വേളാങ്കണ്ണി വരെ 👍🏻

    • @TravelWithAnilEdachery
      @TravelWithAnilEdachery  5 місяців тому

      ഉണ്ട് വിശദമായ വീഡിയോ വരുന്നുണ്ട് episode 2 കാണുക

  • @antuvalsan5281
    @antuvalsan5281 5 місяців тому +1

    Super