അന്‍വറിന്റെ സമ്മേളന നഗരിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, 10,000ല്‍ അധികം ആളുകള്‍ക്കായി ഇരിപ്പിടം

Поділитися
Вставка
  • Опубліковано 5 жов 2024
  • അന്‍വറിന്റെ സമ്മേളന നഗരിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, 10,000ല്‍ അധികം ആളുകള്‍ക്കായി ഇരിപ്പിടം, വേദിയില്‍ നവോത്ഥാന നായകന്‍മാര്‍ക്ക് ഒപ്പം അര്‍ജുനും മനാഫും | PV Anvar MLA
    #pvanvarmla #mancherry #DMK #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 102

  • @NavasNavas-fo1qm
    @NavasNavas-fo1qm 6 годин тому +31

    ഞങ്ങളും ഉണ്ട്... അൻവറിനൊപ്പം🎉🎉🎉

  • @jrdewa1233
    @jrdewa1233 6 годин тому +17

    അൻവറിനെ അനുകൂലിക്കുന്നതോടൊപ്പംതന്നെ പറയട്ടെ.. പുതിയ പാർട്ടി വിജയിക്കാൻ ബുദ്ധിമുട്ടാണ്

    • @abdulrasak2445
      @abdulrasak2445 5 годин тому +2

      Correct

    • @U--VISION-x6s
      @U--VISION-x6s 5 годин тому +1

      പുതിയ പാർട്ടി അല്ല
      Dmk യുടെ കേരള ഘടകം
      നിലവിൽ dmk കേരളത്തിൽ ഉണ്ട്

    • @Baleno2021
      @Baleno2021 2 години тому

      @@U--VISION-x6s no .. haven’t announced as a political party yet ..

  • @Habibee12345
    @Habibee12345 6 годин тому +27

    എല്ലാവരും വരണം പിണറായിക്ക് മനസ്സിലാക്കി കൊടുക്കണം ജനങ്ങളുടെ ശക്തി 🔥🔥🔥🔥❤️❤️❤️❤️

    • @unnikrishan4336
      @unnikrishan4336 6 годин тому

      കുഴിമന്തിമൂഞ്ചി

    • @saijumohan8654
      @saijumohan8654 4 години тому

      എടാ മൈരേ 37000 ബ്രാഞ്ചുകൾ 20244 ലോക്കൽ കമ്മിറ്റി 27 ഏരിയ കമ്മറ്റി നീയൊക്കെ ഞങ്ങളെ വെല്ലുവിളിക്കുന്ന ത*****

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 6 годин тому +13

    Support. P. V. ❤❤❤

  • @faisalkk5089
    @faisalkk5089 5 годин тому +3

    P v അൻവർ 👍 വരട്ടെ പുതിയ പാർട്ടി ഞാനും ഉണ്ട്

  • @hardcoresecularists3630
    @hardcoresecularists3630 6 годин тому +8

    വികാരം കൊണ്ട് കാര്യമില്ല ഒരു പാർട്ടി നടത്തുക കൊണ്ടുപോവുക എന്ന് പറഞ്ഞാൽ അത് പറയുന്നതുപോലെ എളുപ്പമല്ല.വീണ്ടും ഒരുപാട് അഴിമതികൾ കാണിക്കേണ്ടിവരും എന്നാലും കേരളത്തിൽ ഇനി ഒരു പാർട്ടിക്ക് ചാൻസ് ഉണ്ട് എന്ന് വിചാരിക്കാൻ കഴിയില്ല🙏

    • @geniusmasterbrain4216
      @geniusmasterbrain4216 5 годин тому +2

      പാർട്ടിക്ക് ചാൻസ് വേണ്ട.. നന്മയുള്ള മനുഷ്യർക്ക് ചാൻസ് ഉണ്ട്

    • @hardcoresecularists3630
      @hardcoresecularists3630 2 години тому

      @@geniusmasterbrain4216 അതുകൊണ്ട് കാര്യമില്ല. ഫുട്ബോൾ കളിയിൽ ജയിക്കണമെങ്കിൽ ഫുട്ബോൾ അറിഞ്ഞിരിക്കണം അല്ലാതെ നല്ല മനുഷ്യനായിട്ട് കാര്യമില്ല🙏

  • @chattambimallu3506
    @chattambimallu3506 6 годин тому +16

    Full support

  • @dude_ashi
    @dude_ashi 5 годин тому +7

    അൻവർനൊപ്പം ഞാനും ഉണ്ട്

  • @masas916
    @masas916 5 годин тому +5

    അൻവറിന്റെ പരിവാടിക്ക് പോകുന്നവർ ആരൊക്കെ?

  • @chattambimallu3506
    @chattambimallu3506 6 годин тому +25

    ജനം ഒന്നിക്കണം. ചൂഷണത്തിന് എതിരെ പ്രതികരിക്കണം

    • @unnikrishan4336
      @unnikrishan4336 5 годин тому

      ജനത്തിനെനീതാങണ്ടനിൻ്റെകെട്ട്യോളെതാങ്

    • @geniusmasterbrain4216
      @geniusmasterbrain4216 4 години тому

      @@unnikrishan4336 നീയും

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 5 годин тому +6

    റിപ്പോർട്ടർ അൻവറിന്റെ കൂടെ കട്ടയ്ക്ക് നിക്കുവാണല്ലോ ⁉️
    😂😂😂😂
    😂😂😂
    😂😂
    😂

  • @ayyoobayyoob6862
    @ayyoobayyoob6862 5 годин тому +2

    അഭിവാദ്യങ്ങൾ

  • @abdullatheefcherthala1239
    @abdullatheefcherthala1239 6 годин тому +5

    എൻ്റെ അരുൺ നിങ്ങൾ വിലകളയല്ലെ - ഇത്രമാത്രം കവറേജ് കൊടുത്ത് ഒടുവിൽ ശൂ

  • @thecitizen87935
    @thecitizen87935 6 годин тому +3

    On the way from alappuzha

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 5 годин тому +2

    Pv അൻവർ 👍

  • @razakmk3931
    @razakmk3931 6 годин тому +2

    ❤140 mal Maril chunakkutty❤anvarinodappam❤🔥💐❤️💚♥️💙❤️💐🔥

  • @sabuvj1975
    @sabuvj1975 5 годин тому +2

    Best wishes

  • @mohamedasharaf1214
    @mohamedasharaf1214 6 годин тому +1

    എല്ലാവരെയും സോപ്പ് ഇടുക. അത് തന്നെയാണ്. പക്ഷെ അത് ഇവിടെ നടക്കുകയില്ല. ഇത് കേരളമാണ്

  • @nazeer4623
    @nazeer4623 4 години тому +1

    അൻവർ👍🏻👍🏻❤️❤️❤️

  • @ImamAli-786
    @ImamAli-786 6 годин тому +6

    മല്ലു ഡിഎംകെ 👍

  • @jacobjoseph7274
    @jacobjoseph7274 6 годин тому +2

    Jai.jai.p.v.Anver

  • @Deepdive24718
    @Deepdive24718 5 годин тому +1

    പെണ്ണ് കേസ് വരാൻ ആയോ?? വീട് വളയാൻ അടിമകൾ റെഡി ആയോ 🤣🤣🤣🤣

  • @Nahan-zv2fe
    @Nahan-zv2fe 6 годин тому +3

    എല്ലാവരും മഞ്ചേരിയിലേക്ക് വരണം, കാട്ടുകള്ളന്മാരായവർ ഇതു കാണണം

    • @yashciteko8202
      @yashciteko8202 6 годин тому

      Leegu kaarum...congikalum moudhoodhikalum undaavum

  • @surabhirksurabhi8772
    @surabhirksurabhi8772 6 годин тому +1

    സ്റ്റാലിനൊപ്പം ചേർന്നാൽ delivery room ൽ ജീവിതം അവസാനിക്കുന്ന കുഞ്ഞാവും പാർട്ടി

    • @geniusmasterbrain4216
      @geniusmasterbrain4216 5 годин тому

      കമ്മ്യൂണിസം ലോകം മുഴുവൻ തകർന്ന് തരിപ്പണമായി.. അതിന്റെ അവസാന ശ്വാസം കേരളത്തിൽ നിന്ന് വലിച്ച് കൊണ്ടിരിക്കുന്നു.. ചാകാവേ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 5 годин тому +2

    സ്വർണ്ണക്കടത്ത്കാരും മരംമുറി കൊള്ളക്കാരും ഒക്കെ പിറകിൽ ഉള്ളത് കൊണ്ട് പണത്തിനു ക്ഷാമമുണ്ടാവില്ല കൂടെ ചാനൽ കവറേജിനും

    • @Kannur392
      @Kannur392 5 годин тому

      രാജ്യം ഷൂ നക്കി ഒറ്റു കൊടുത്ത വർഗം ഇല്ല

  • @hubaib5254
    @hubaib5254 6 годин тому +1

    👍

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 6 годин тому +1

    🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️

  • @balakrishnanerumbanath1392
    @balakrishnanerumbanath1392 4 години тому

    സ്റ്റാലിൻ പുറപ്പെട്ടിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാൻ. അൻവറും സ്റ്റാലിനും പ്രസംഗിക്കും. ഡിഎംകെ അധ്യക്ഷൻ സ്ഥാനം അൻവറിന് എന്ന് തീരുമാനം ആയി. മാപ്രകളുടെ ഉപദേശം എന്നും എപ്പോളും ഉണ്ടാകും.

  • @iqooszhrzhr8329
    @iqooszhrzhr8329 6 годин тому +2

    കൂടെ എല്ലാവരും ഉണ്ടാകും pv അൻവർ 💥💥💥💪🏻

  • @ashrafkudallur3229
    @ashrafkudallur3229 6 годин тому +1

    ജനങ്ങൾ കൂടെയുണ്ട്,
    ശ്രീനാരായണ ഗുരുവിന്റെ ഒരു ഫോട്ടോ വെക്കണമായിരുന്നു

  • @Baleno2021
    @Baleno2021 2 години тому

    PV Anwer 🔥🔥🔥

  • @farhanahmad8976
    @farhanahmad8976 6 годин тому

    ❤❤❤❤pv❤❤❤❤

  • @Guss12144
    @Guss12144 5 годин тому

    അൻവർ support

  • @surabhirksurabhi8772
    @surabhirksurabhi8772 6 годин тому

    സ്റ്റാലിനൊപ്പം ചേരുമ്പു പ്രസവമുരുമ്പോൾയി മ്പോൾ മരിച്ച കുഞ്ഞായി മാറി

    • @U--VISION-x6s
      @U--VISION-x6s 5 годин тому

      ആദ്യം എഴുതിയത് ശരി ആയില്ല
      ഇതും ശരി ആയില്ല

  • @treat4Yu
    @treat4Yu 5 годин тому

    Thalaivar Anwar 🔥🔥🔥 kerala stallin

  • @Sam-m1i7z
    @Sam-m1i7z 6 годин тому +1

    തലൈവർ ❤ തകർക്കൂ❤

  • @adghhtkl1589
    @adghhtkl1589 4 години тому

    PV, അൻവർ

  • @krishnakumarindraprastha1667
    @krishnakumarindraprastha1667 6 годин тому +3

    അൻവറിന് മാധ്യമങ്ങൾ ഇത്ര കവറേജ് കൊടുക്കുന്നതിൽ വലിയ ഒരു അജണ്ട ഉണ്ട്.
    ജമാമത് ഇസ്ലാമി, sdpi, തുടങ്ങിയ സംഘടനകളെ ഇങ്ങനെ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുന്നത് ശരി ആണോ

  • @babusubi5625
    @babusubi5625 6 годин тому

    പാർട്ടി രൂപീകിരിക്കുന്നില്ല 😢തീ അണഞ്ഞു 😢

    • @U--VISION-x6s
      @U--VISION-x6s 5 годин тому

      വെറും വെറുതെ ഒരു തോന്നൽ

  • @kunhiramanp4273
    @kunhiramanp4273 6 годин тому +1

    CONGRATS ♥️

  • @alexchacko5802
    @alexchacko5802 5 годин тому

    Will this new party help LDF to come back to 3rd term by splitting UDF votes? If that happened , then 100% Riyas will be the next CM.

  • @franciska9494
    @franciska9494 2 години тому

    കോഴിക്ക് മുല വരുമൊ കാത്തിരിക്കാം

  • @muhammedshafi5839
    @muhammedshafi5839 6 годин тому +4

    ചൂഷണത്തിനെതിരെ ജനങ്ങൾ ഒന്നിക്കണം

  • @harinedumpurathu564
    @harinedumpurathu564 6 годин тому

    ഭാരത കേസരിയെ കൂട്ടില്ല.

  • @MujthabaMuhammad-j7y
    @MujthabaMuhammad-j7y 6 годин тому +1

    Full support 🔥🔥 DMK ath pwolikkum💯✅stalin❤🔥

  • @Najilashafeeq
    @Najilashafeeq 5 годин тому

    P v ❤

  • @anzerkareem5798
    @anzerkareem5798 5 годин тому +1

    Pv anvar MLA true 💯❤❤❤

  • @nishadbusthana3609
    @nishadbusthana3609 5 годин тому

    ജാതി മത ഭേദമന്യേ വിജയിപ്പിക്കു്ക ♥️♥️♥️സഖാവ് അൻവർ

  • @salmanfaris5292
    @salmanfaris5292 4 години тому

    Anwar ❤

  • @farhanmalayil3304
    @farhanmalayil3304 4 години тому

    മഴ ശോഭ കെടുത്തുമോ

  • @Amengahaen
    @Amengahaen 5 годин тому

    Njan avide undaakum

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 5 годин тому +1

    മറ്റു ബിസിനസ്‌ കൾ പരാജയപ്പെട്ടു എന്ന് കണ്ടപ്പോൾ സിൻവറിന്റെ പുതിയ ബിസിനസ്സ്

    • @geniusmasterbrain4216
      @geniusmasterbrain4216 4 години тому

      @@rajeshkumarnarayaneeyam5305 നീ എന്തൊക്കെ പുലമ്പിയാലും നിന്റെ കമ്മ്യൂണിസം അവസാന ചക്ര ശ്വാസം വലിച്ച് കൊണ്ടിരിക്കുന്നു

  • @asippajeddha1221
    @asippajeddha1221 6 годин тому +1

    ലൈവ് കാണിക്കുമ്പോൾ മാറ്റൊന്നും കാണിക്കാതിരിക്കുക.

  • @anilanilkumart4277
    @anilanilkumart4277 6 годин тому +1

    അരുൺ കുമാർ അൻവർ എത്ര തന്നു

    • @mujeebctech
      @mujeebctech 6 годин тому +1

      സീറ്റിന് പാർട്ടിക്ക് എത്ര തന്നിരുന്നു

  • @littlestars2757
    @littlestars2757 5 годин тому

    പാർട്ടി ആയാലും അല്ലെങ്കിലും നാൾ വഴി പരിശോധിച്ചാൽ ഒന്നുകിൽ അദ്ദേഹം അതിൽ നിന്ന് വൈകാതെ പുറത്ത് പോവുകയോ അല്ലെങ്കിൽ അയാളെ പുറത്തേക്ക് വിട്ടുകയോ ചെയ്യാനാണ് സാധ്യത. അവശേഷിക്കുന്നവർ ldf ലോ udf ലോ ചേക്കേറും...

    • @geniusmasterbrain4216
      @geniusmasterbrain4216 5 годин тому

      Ldf എന്ന് ഇനിയെങ്കിലും പറയാതിരിക്കൂ ചാകാവേ

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 6 годин тому

    ഒതായിലെ മനാഫ് ഉണ്ടോ

  • @muhammadp6723
    @muhammadp6723 6 годин тому +2

    എം വി ആറും KRഗൗരിയമ്മയും പോയിട്ട് CPM ന് ഒരു ചുക്കും പറ്റിയിട്ടില്ല പിന്നെയാണ് അൻവർ

    • @Veerappan-j3p
      @Veerappan-j3p 6 годин тому

      നീയൊക്കെ ചാണകം ആണോടാ തിന്നുന്നെ

    • @JabbarRahman-f5p
      @JabbarRahman-f5p 6 годин тому

      Athokke pande ippol kegrival bharikkunna kalamane

    • @muneermc8955
      @muneermc8955 5 годин тому

      അൻവർ ലക്ഷ്യം വെക്കുന്നത് പാർട്ടി അംഗങ്ങളെ അല്ല, മറിച്ചു പാർട്ടി അനുഭാവികളെ ആണ്.

    • @U--VISION-x6s
      @U--VISION-x6s 5 годин тому

      അവർക്ക് അത്രയേ പറ്റൂ

  • @AnishIsmail-xf5kt
    @AnishIsmail-xf5kt 6 годин тому

    വാപ്പ യുടെ ഫോട്ടോ ഇല്ലേ

  • @Prabanjam1990
    @Prabanjam1990 6 годин тому +1

    സ്റ്റാലിൻ വാഴ്കൈ അൻവർ വാഴ്കൈ DMK

  • @sreenivasan7048
    @sreenivasan7048 6 годин тому +1

    😂😂😂😂😂

  • @ashkartaj8504
    @ashkartaj8504 40 хвилин тому

    Anvarinu orupattiyum vott cheyyoolla

  • @akhileshv4669
    @akhileshv4669 5 годин тому +1

    ചാനൽ കാർക്ക് ഭ്രാന്ത ആയോ

  • @Praveen-tn9sq
    @Praveen-tn9sq 6 годин тому

    പണകൊഴുഹുപ്പു

  • @unnikrishan4336
    @unnikrishan4336 5 годин тому +1

    സ്വർണകടത്തുകാർക്കുകുഴിമന്തിയുടെപാർട്ടിയിലേക്കുസ്വാഗതംകൂടെമരംമുറിചാനലിനും😂

  • @Prabanjam1990
    @Prabanjam1990 6 годин тому

    DMK

  • @dixonxavier4151
    @dixonxavier4151 6 годин тому +1

    ഒരു ലക്ഷം 😀😀😀

  • @unnikannan15367
    @unnikannan15367 6 годин тому +1

    റിപ്പോർട്ടർ ചാനൽ കാണുന്നത് എന്നേ അവസാനിപ്പിച്ചു. ഇത്തരം കളളപണകകാരെ സഹായിക്കുന്ന ഇരട്ട താപ്പ് നിർതതികകൂടെ ഇയാളേകകാൾ പാരമ്പര്യമുളള പി സി ജോർജ് വിചാരിച്ചിട്ട് ഒന്നും നടന്നില്ല. അരുൺകുമാറിൻറെ ഗതികേട്

    • @U--VISION-x6s
      @U--VISION-x6s 5 годин тому

      കാണാതെ ആണോ കമന്റ്‌ ഇട്ടത്

  • @vvaj......
    @vvaj...... 5 годин тому

    യുവാക്കളുടെ പിന്തുണ.....

  • @sethuprabhakaran4398
    @sethuprabhakaran4398 5 годин тому

    👎

  • @RenjithPV-qc4mp
    @RenjithPV-qc4mp 6 годин тому

    മതേതരത്തിൻ്റെ😂 മറ പറ്റി നോക്കാം😂

  • @jfreet
    @jfreet 6 годин тому

    നിങ്ങളുടെ ചാനലിലെ മൊട്ട അരുൺ ക്യാഷ് കൊടുത്താൽ ആടിനെ പട്ടിയാകുന്നവനാണോ?

  • @yashciteko8202
    @yashciteko8202 6 годин тому

    Anwar😂

  • @vigneeshvigi7993
    @vigneeshvigi7993 6 годин тому

    Suddapiez anwar don't trust suddapiez