DESIGNING പഠിക്കാൻ അന്ന് വിലക്കി; ഇന്ന് CELEBRITY DESIGNER | Shefeena K S | Josh Talks Malayalam

Поділитися
Вставка
  • Опубліковано 10 вер 2024
  • #joshtalksmalayalam #designer #entrepreneur
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    കൊച്ചിയിൽ ജനിച്ചുവളർന്ന ഷെഫീന ഒരു സംരംഭകയും #celebrity #fashion #designer ആണ്. വളരെ യാഥാസ്ഥിക കുടുംബത്തിൽ ജനിച്ചുവളർന്ന ഷെഫീനയ്ക്ക് ഫാഷൻ ഡിസൈനിങ് എന്ന മേഖലയുടെ തലപ്പത്തെത്താൻ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഫാഷൻ ഡിസൈനിങ്ങിനോട് ഒരു അതിയായ ആഗ്രഹം ഷെഫീനയ്ക്കുണ്ടായിരുന്നു; എന്നാൽ വീട്ടിൽനിന്ന് സമ്മതം ഇല്ലാഞ്ഞതിനാൽ ഷെഫീനയ്ക്ക് തന്റെ സ്വപ്‌നങ്ങൾ മാറ്റിവയ്‌ക്കേണ്ടതായി വന്നു. ഡിഗ്രിയും പി.ജിയുമെല്ലാം ചെയ്യുമ്പോൾ തന്നെ അതിനോട് ചേർന്ന് ആരും അറിയാതെ ഷെഫീന കൂട്ടുകാർക്കും മറ്റുമായി ചെറിയ വർക്കുകൾ ചെയ്തുതുടങ്ങിയിരുന്നു. കല്യാണത്തിനുശേഷം ഒരുനാൾ ഭർത്താവിനൊപ്പമുള്ള ഒരു സംഭാഷണത്തിലാണ് ഷെഫീനയുടെ സ്വപ്നത്തിന് ചിറകുകൾ ഒന്നുകൂടി മുളയ്ക്കുന്നത്. ഭർത്താവിന്റെ പ്രോത്സാഹനവും കൂടി ലഭിച്ചപ്പോൾ ഷെഫീന ഡിസൈനിങ്ങിൽ തന്റെ കരിയർ ഉറപ്പിക്കാനായി ആത്മാർത്ഥമായി അദ്ധ്വാനിച്ചു. അവിടെനിന്ന് ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ ഇന്ന് ഷെഫീനയെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ആക്കി മാറ്റിയിരിക്കുകയാണ്. ഡിവാ വിമൻസ് ക്ലോത്തിങ് സ്റ്റോർ എന്ന ഓൺലൈൻ സ്റ്റോറും ഷെഫീനയ്ക്ക് സ്വന്തമായുണ്ട്.
    നാം മനസ്സിനുള്ളിൽ ഇട്ട് താലോലിക്കുന്ന നമ്മുടെ സ്വപ്‌നങ്ങൾ മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് മാറ്റിവയ്ക്കാനുള്ളതല്ല; കാരണം നാളെ നിങ്ങളെ ഈ ലോകം അറിയാൻ പോകുന്നത് ആ സ്വപ്നത്തിന്റെ ശക്തി കരണമായിരിക്കും. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ് നിങ്ങളോട് പറയുന്നതും അതുതന്നെയാണ്. ഈ ടോക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുക.
    Born and raised in Kochi, Shefeena is a celebrity #fashiondesigner and #entrepreneur . Born into a very conservative family, Shefeena has struggled to become a fashion designer. From a young age, Shefeena had a passion for fashion designing; But due to lack of consent from home, Shefeena had to postpone her dreams. While doing her degree and PG, Shefeena started doing small designing works for her friends without anyone knowing about it. On one day after her wedding, Shefeena's dream came true in a conversation with her husband. With the encouragement of her husband, Shefeena worked tirelessly to secure her career in designing. Some of the decisions she made in life from there have turned Shefeena into a known celebrity fashion #designer today. Shefeena also owns an online clothing store called Diva Women’s Clothing Store.
    Our dreams that we nurture in our minds are not to be postponed according to the decisions of others; Because tomorrow this world is going to know you because of the power of that particular dream. Today's episode of Josh Talks Malayalam tells you the same thing. Like and share if you like this talk; Leave a comment in the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #fashiondesigning #housearrest

КОМЕНТАРІ • 171

  • @Shzann1
    @Shzann1 3 роки тому +172

    കല്യാണം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു വീട്ടിലെ അടുക്കളയിൽ ഒതുങ്ങി നിക്കുന്ന പെണ്ണുങ്ങൾക്ക് ഒരു നല്ല inspiring ആണ് ഈ ചേച്ചി 🙂❤️

  • @ayishaumaira9942
    @ayishaumaira9942 3 роки тому +167

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ dream's ഉം achieve ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ?👍

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 3 роки тому

      👍

    • @shahidapc8088
      @shahidapc8088 3 роки тому

      Ys

    • @shemirajeeb5480
      @shemirajeeb5480 3 роки тому +1

      Yes.nadakkumo entho.. orupadu Nalayittu agrahikkunnu enthenkilum swantham aayi cheyyanam ennu bit nadakkunnilla .karanam money.aaanu..sheriyavum ellam athrakku budhimuttila...😭

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 3 роки тому

      @@shemirajeeb5480 ellam seriyakum...be positive & stay blessed!

    • @busharabushara9598
      @busharabushara9598 3 роки тому

      Yes

  • @AbiFiroz
    @AbiFiroz 3 роки тому +36

    Such a Great motivation to housewifes...👏👏👏👏❤❤
    Thanks to Josh talks for presenting her in front of us...👍👍
    സ്വപ്നത്തിന്റെ പുറകെ സഞ്ചരിച്ചതുകൊണ്ട് സഫീന കടന്നുപോയ പല സിറ്റുവേഷനിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്.
    ആത്മാർത്ഥമായി പ്രയത്നിച്ചാൽ എന്നെങ്കിലും ഒരുനാൾ എല്ലാം നടക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.❤️
    Apj sir പറഞ്ഞപോലെ "സ്വപ്നം കാണുക.
    ആ സ്വപ്നങ്ങളെകുറിച് ചിന്തിക്കുക.
    ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക"✌🏻🥰
    May god Bless!!

  • @muhammedhisham.k.t1229
    @muhammedhisham.k.t1229 3 роки тому +32

    എന്തു സംഭവിച്ചാലും നമ്മുടെ dream ഒഴിവാക്കരുത്, അത് womens ആയാലും ആരായാലും

  • @sr.ashlysabs8268
    @sr.ashlysabs8268 3 роки тому +49

    Dear Shefeena (Cheppy),,, really congratss,,, proud moment ❤❤❤എന്റെ കൂട്ടുകാരിയെ ഇങ്ങനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....

  • @bhagyakallu589
    @bhagyakallu589 3 роки тому +20

    നമ്മുടെ dreams ഒക്കെ നടക്കണം എന്ക്കിൽ sapportnu ഒരു ആൾ ഉണ്ടാകണം ഇതിൽ husband നല്ല sapport ആയി പറയുന്നു ഒരുപാടു പെൺകുട്ടിലകൾ വീട്ടമ്മമാർ ഒരു sapport ഇല്ലാതെ അവരുടെ സ്വപ്നങ്ങൾ അടുക്കളയിൽ മാത്രമായി ജീവിക്കുന്നു 😟

  • @Thejz_.1
    @Thejz_.1 4 місяці тому +3

    I am 16 years old and enik designing career bayagara istam aanu but family nu vidumnu thonunnilla
    +2 kazhij bcom nu pokamnu vicharikkunnu. Athinoppm eethegilm
    Oru short term course edth ente career start cheyyn aagrahikkunnu.
    Nadakuo ariyilla😅. Ithupole ulla fashion influencers aanu ente hope❤so I'm happy to say u all that, today I am starting my journey😊❤

  • @swathitn534
    @swathitn534 3 роки тому +18

    Njangalude collegile senior chechi, orupadishtam, josh talkil vannathil orupadu abhimanam thonnunnu, well done, orupadu uyarangalil ethatte👍

    • @akshara1559
      @akshara1559 2 роки тому

      Egal avidy Anne padichath atha group

  • @AshnabilalAmeerah2020
    @AshnabilalAmeerah2020 3 роки тому +6

    Njan channel thudangi views onnum illathe disapointed aayi irunna samayatha ithu kanunne, such a great motivation👍👍👍❤️❤️ iniyum orupad munnottu potte chechi👍👍👍

  • @jeenazacharias8123
    @jeenazacharias8123 3 роки тому +8

    Really proud of u dr...U r my college mate..Still remember how active u are❤️ Great Dancer..Always u had a smiley face...Really happy to see u here in this Josh Talks Now❤️..U are Amazing and always stay blessed like this❤️👍

  • @HappyMomKids
    @HappyMomKids 3 роки тому +19

    Negative parayan 100 alundenkilum namukku nallathu parayunna orotta alu mathi.athu mathi namukku munnottu pokaan🔥🔥🔥

  • @noorasalam7283
    @noorasalam7283 3 роки тому +8

    One of the best person I have ever met.. Such an inspiring 💕

  • @keziyasaravarghese5185
    @keziyasaravarghese5185 3 роки тому +4

    Cngrttzzz daaa.. 💙💙
    Proud of u..... 😍💙
    Wish u all the very best.... 💙💙

  • @justina6655
    @justina6655 3 роки тому +4

    Very inspiring story... meaning a lot, anyone can dream and work hard to reach goals

  • @vaishakc.r8858
    @vaishakc.r8858 3 роки тому +4

    Am very excited to see you here Shefeena. Execellent motivation.

  • @shemipt9747
    @shemipt9747 3 роки тому +2

    Theerchayayum mam aagrhikkunnathupole nigalude ummi.. Vappachi okke kodeyundvnm nxt time ynnu prarthichukonde... All the best Mam... 😍👍😘💪🤝👏👏

  • @muhammedsalmancj3713
    @muhammedsalmancj3713 3 роки тому +15

    I found you in a college function where the boys are controlling themselves no to dance (bcz dancing in college corridor was prohibited) while a 'Kuth song' was playing background. And this girl n company was on role and unleashing themself at balcony. Which was a rare scene among the very modest girls out there. "അന്നേ നിനച്ചേ, she will broke the convention ways of life of an orthodox Muslim girl..

  • @amisworlddream9827
    @amisworlddream9827 3 роки тому +5

    Njaanum vaygaadhe yethipedum Josh talkilek😭orappan

  • @anjalaparaveen9082
    @anjalaparaveen9082 2 роки тому +1

    Maam, designing eath course aan padichatha pls fast reply

  • @lifewavesproductions8975
    @lifewavesproductions8975 3 роки тому +3

    So happy for you dear ❤️❤️❤️ Good presentation and motivating talk...👏👏👏 Wishing more, more & more success ahead🥰🥰🥰👍

  • @AbcD-rh9rs
    @AbcD-rh9rs 3 роки тому +19

    Muslim family athkond thanne oru designer avunnath enik patilla enn paranjath manasilayilla... I am also a Muslim.. Enik ente veetukarum husbnd um husbnd nte veetukarum ellarum support aanu... Enikum oru designer aavan aanu agraham 3 kitikal undytum njn stitching & design padikunnu ellarum katta support aanu... 💪 & I am proud to be a Muslim ❤

    • @icty-qk8se
      @icty-qk8se 3 роки тому +5

      Anganokke paranjaale ipo reach kittulu

    • @AbcD-rh9rs
      @AbcD-rh9rs 3 роки тому

      @@icty-qk8se true

    • @Lilygirl6085
      @Lilygirl6085 3 роки тому +7

      Ningade family angne aanenn vechu ellaa familyum angne aavenamennundo?kannadachaal iruttaavillaa!!!

    • @fazilahameed8723
      @fazilahameed8723 3 роки тому +7

      ലോകവ്യാപകമായി എത്ര എത്ര മുസ്ലിം ഡിസൈനേർസ് ഉണ്ട്‌. എത്രയോ സ്ത്രീകൾ. ഇവർ പറയുന്നത് അവരുടെ കുടുംബക്കാരുടെ കാര്യമാണ്. അതിനു മതവുമായി ഒരു ബന്ധവുമില്ല.

    • @AbcD-rh9rs
      @AbcD-rh9rs 3 роки тому +4

      @@Lilygirl6085 she said muslim family il janichath kond... Athaanu mashe njn paranjath... Allathe ella family um ente family pole anenn paranjo... ? Angne oru prayogam avashyamilla... Ente family support undayrnnilla enn mathi... Athentha non Muslim families il ulla ellavarkkum ella support um kittunundo? So oru mathathineyum eduth parayanda karyamillq athre ullu🤗

  • @CareerRouteAcademy
    @CareerRouteAcademy 3 роки тому +7

    Njanum oru fashion designer annu.. Athu ente passion aannu..ee vaakukal valiya oru motivation thanu.. Mam'nte bhagyam aa husbandnte support annu..iniyum orupaad uyarchagal undakatte..😍😍🥰🥰🥰
    --Jesisalih--

  • @talesofjobyjyothisreeraj1549
    @talesofjobyjyothisreeraj1549 3 роки тому +3

    Proud to be your junior♥️ such a motivation.Truly talented from college days itself a great dancer always a smile holder.. Let you reach more heights cheachi🥰

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 3 роки тому

    So inspirational Mam ......nammal ethra rich ayalum enthokke sawkaryagal nammukku undayalum swantham kazhivukal maximum utilize cheyyuka.

  • @sheebasbytesvlogs
    @sheebasbytesvlogs 3 роки тому +1

    നല്ലൊരു motivation class arunnu..thank u

  • @anukjohnjohn662
    @anukjohnjohn662 3 роки тому +5

    This is motivation story for house wife

  • @sandhya.p5445
    @sandhya.p5445 3 роки тому +12

    Ee chechi eath INSTITUTE ill aa designing padiche?

  • @CreamDoorbySajna
    @CreamDoorbySajna 3 роки тому +4

    Really motivating for a home maker like me 😍

  • @sara_george
    @sara_george 3 роки тому +3

    Shefeena that was amazing talk.so inspiring.may u reach great heights.and may ur parents come and bless u

  • @greeshmaruhi931
    @greeshmaruhi931 3 роки тому +2

    Thank you so much for this video

  • @skybluephoenix3727
    @skybluephoenix3727 3 роки тому +2

    Proud to hear your success story shafeenatha🥰🥰🥰🥰

  • @anjushaju1942
    @anjushaju1942 3 роки тому +2

    Good motivation..❤️loved it ❤️

  • @irinzaara7544
    @irinzaara7544 3 роки тому +21

    Etrayokke uyarangalil ethiyaalum valarthiya parents ne thalarthikkond nedunnath onnum ദൈവത്തിന് മുന്നിൽ നിലനിൽകില്ല ഏത് religion aayalum

  • @bengeorgereji118
    @bengeorgereji118 3 роки тому +4

    Really an inspiring stry shafee👍..all d vry best for ur future life and ur passion. 👏

  • @RamyasCookery
    @RamyasCookery 3 роки тому +1

    Good presentation &motivation speak...All the best wishes...,.

  • @neenababu6057
    @neenababu6057 3 роки тому +1

    Miss nirmala 2011😍 congrtzz chechii😍😍

  • @bafithabasheer9996
    @bafithabasheer9996 3 роки тому +8

    Good motivation

  • @aryaaravind2161
    @aryaaravind2161 3 роки тому +2

    Really inspiring ❣️🙏

  • @shaharbanps4769
    @shaharbanps4769 3 роки тому +4

    Superb dear ♥️♥️♥️

  • @MeenuAadizWorld
    @MeenuAadizWorld 3 роки тому +2

    Really a motivational speech 👌👌👌

  • @aminasiya4964
    @aminasiya4964 3 роки тому +2

    Congrats shefeena

  • @icty-qk8se
    @icty-qk8se 3 роки тому +15

    “So i moved out” ennu.... we call it OLICHOTTAM... ningalk parayan kure struggle nte kadha undavum... every single person in this world struggles to be what they are... athil kooduthal struggle parents num undaavum.. to make u what you are....
    Josh talks.... these are not motivational speakers.... ivarokke kurach reach kittaan vannu paranju koottunna karyangal aaanu...bring people who really can inspire and motivate future generation in a positive way

    • @aswathy3816
      @aswathy3816 3 роки тому +8

      Don't be stupid.. വീട്ടുകാർ ആലോചിക്കുന്ന കല്യാണം എല്ലാം നന്നായി പോകാറുണ്ടോ??.. 99.9% success akathe വീട്ടുകാർക് വേണ്ടി തന്നെ adjust ചെയ്തു ജീവിക്കുന്നു..see അവരവരുടെ life അവരവർ ജീവിക്കുന്നതാണ് നല്ലത്.. എന്റെ അമ്മയുടെ life ഞാൻ ജീവിച്ചാൽ ശെരിയാകുമോ??.. എന്റെ അച്ഛന്റെ life അച്ഛൻ ജീവിക്കണം.. എന്റെ life ഞാൻ ജീവിക്കണം..love ചെയുന്ന പയ്യൻ നല്ലതല്ലെങ്കിൽ അല്ലെങ്കിൽ പെൺകുട്ടി നല്ലതല്ല എന്ന് മനസിലാക്കിയാൽ എതിർക്കു.. അല്ലാതെ അഭിമാനം എന്നൊക്കെ പറഞ്ഞു വെറുതെ എതിർത്തിട്ടു ഇഷ്ടം അല്ലാത്ത ആളെ കെട്ടിപ്പിച്ചു ജീവിതാവസാനം വരെ ദുഖിച്ചു ജീവിക്കാതിരിക്കു

    • @icty-qk8se
      @icty-qk8se 3 роки тому

      Ee move out cheytha pullikaaride veetil chechi poi nokitundo? Kettarivalle ullu ithokke.... sathyam enthaanennu anveshich nokku....ennit support or oppose.... all that you see in social media are not truth... not that worth to support

    • @aswathy3816
      @aswathy3816 3 роки тому +2

      @@icty-qk8se since their daughter is living a good life with her husband, it is pointless to be egoed

    • @Lilygirl6085
      @Lilygirl6085 3 роки тому +3

      Aake Oru jeevatham alle ullu, athu avarkk ishttam ulla aalukalude koode jeevikkaan ullathaanu,allaathe achanum ammakkum ishtam ulla aalukalude koode allaa, parents kuttikale mnsilaakkathe varumboyaanu ee olichottam okke avshyam indaavunnath..illlenkil no need of olichottam, jathiyudem mathathintem peril ulla ee durabhimanam okke nashikenda samayam kayinju..

  • @hemajayakumar8199
    @hemajayakumar8199 3 роки тому +2

    Well said..go ahead shefeen All the best for ur passion & life

  • @mallubangtangurls2232
    @mallubangtangurls2232 3 роки тому +3

    Enik 17 age ann.enikum designer avan an abraham. Pakshe veetukar sammadikkunillla

    • @varshanandhan5535
      @varshanandhan5535 2 роки тому

      എനിക്കും അതാണ് ആഗ്രഹം വീട്ടിൽ കൊഴപ്പം ഇല്ല എന്നാ അച്ഛന്റെ വീട്ടുകാർ സമ്മതിക്കുനില്ല... എന്നിട്ട് എന്നോട് avarkistaam ഉള്ള sub തിരഞ്ഞെടുക്കാൻ പറഞ്ഞുകൊണ്ടിരിക്കുവാന്ഞാൻ but എന്റെ തീരുമാനത്തിൽ ഒരച്ചു നിക്കുവാനിപ്പോ

    • @mariyadesignerstudio3538
      @mariyadesignerstudio3538 2 роки тому +1

      @@varshanandhan5535 nalla course aane creative skill venam. Njan designer aane

    • @varshanandhan5535
      @varshanandhan5535 2 роки тому

      @@mariyadesignerstudio3538 ano evide ആണ് job

  • @haritharaju7813
    @haritharaju7813 3 роки тому +9

    Like it😍😘

  • @soumyanithin8067
    @soumyanithin8067 3 роки тому

    Even I have got one of my marriage function dress from Shefeena,happy to see ths

  • @jamesabraham4812
    @jamesabraham4812 3 роки тому +2

    Inspiring..... 💜💜

  • @aneeshaantony5326
    @aneeshaantony5326 3 роки тому +2

    instagram page or fb page inte link tharuvo

  • @aksharaakku2043
    @aksharaakku2043 3 роки тому +2

    Superb chechi

  • @jeenam10
    @jeenam10 3 роки тому

    Inspiring talk. Superb

  • @sulochanaajithkumar6410
    @sulochanaajithkumar6410 5 місяців тому

    Congratulations

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 3 роки тому +3

    🙏thanksss

  • @ayshu3457
    @ayshu3457 3 роки тому +2

    never ever give up

  • @shameeranoushad5513
    @shameeranoushad5513 3 роки тому +2

    Very useful.video

  • @shynicg7357
    @shynicg7357 Рік тому

    Chechi I want to become a fashion designer what all things I have to do to crack nift

  • @sudheeshp6571
    @sudheeshp6571 3 роки тому +5

    Good

  • @adarshad7271
    @adarshad7271 3 роки тому +4

    poli saanm... ali fukri..

  • @minnuscurryworld4137
    @minnuscurryworld4137 3 роки тому +2

    Inspiring

  • @rebiraaz9438
    @rebiraaz9438 3 роки тому +4

    Enikkum desings bayankara ishtaaa insha Allah enikkum designer aakaana agraham
    Btt aaarum ithuvare support illaa😢

    • @minnath.k1496
      @minnath.k1496 3 роки тому +5

      Don't wait others for supporting you.. stand up for yourself.. best wishes 😘

    • @ayshu3457
      @ayshu3457 3 роки тому +1

      Believe in yourself and go ahead

    • @CreamDoorbySajna
      @CreamDoorbySajna 3 роки тому +2

      Don't wait for anybody's support... Start working for it... Gradually everyone will support you and you will reach where you wanted to be.... 👍

    • @rebiraaz9438
      @rebiraaz9438 3 роки тому

      @@minnath.k1496 in dear

    • @semiminu5464
      @semiminu5464 3 роки тому +1

      @@CreamDoorbySajna 👍

  • @sajisebastian7165
    @sajisebastian7165 3 роки тому +5

    ❤❤❤

  • @jinsadkj580
    @jinsadkj580 3 роки тому

    Congrats...

  • @anurahul5790
    @anurahul5790 3 роки тому

    Proud to your junior chechy 👍👍👍👍👍..

  • @resmidas20
    @resmidas20 3 роки тому +1

    Chechi etrakkum pwoli aanu nnu.......manasilayindarnnilla tto........worth watching🤣🤗🤗

  • @rahanaansi9183
    @rahanaansi9183 2 роки тому +1

    Enik ishtanu bt enik varakkan onnum ariyilla

    • @myselftrust9471
      @myselftrust9471 Рік тому

      Ath avar padippikum digital illustration aanu allathe ellarum varakyan. Kazhiyulavar ala

  • @achusworldd
    @achusworldd Рік тому

    Really great

  • @sabareeshpcsachu9535
    @sabareeshpcsachu9535 3 роки тому +1

    Level🤘

  • @aadithyasree1880
    @aadithyasree1880 3 роки тому +3

    Polii sanam

  • @fidha3150
    @fidha3150 3 роки тому

    Agin komachi ano photographer

  • @noorudheen2006
    @noorudheen2006 3 роки тому

    𝐆𝐨𝐨𝐝,𝐢𝐧𝐬𝐩𝐢𝐫𝐢𝐧𝐠 𝐭𝐚𝐥𝐤𝐬..

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 роки тому +3

    ആരും ആരുടേയും താഴയല്ല

  • @naseemnasee6695
    @naseemnasee6695 3 роки тому +3

    😍😍

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 3 роки тому +3

    👏👏👏👏👏👏

  • @ammuzz-4789
    @ammuzz-4789 3 роки тому +5

    Rachana Fathima
    Jasla okke konduvarumo.....?
    Jasla madassery ude oru talk kettirunnu....avale theri vilichavar polum kayyadicha talk☺️🤗 brilliant ....onn konduvarumo

    • @Lilygirl6085
      @Lilygirl6085 3 роки тому

      R u serious?🙄

    • @ammuzz-4789
      @ammuzz-4789 3 роки тому +2

      Ys.....never judge anyone ennalle ....
      Orupakshe avrde kadha kettal alle avar engneyenn ariyollu...🤗😇

    • @ammuzz-4789
      @ammuzz-4789 3 роки тому

      @@Lilygirl6085 ua-cam.com/video/DROFI65Y-ag/v-deo.html
      Ithonnu kett nokk time indell ...

    • @AbcD-rh9rs
      @AbcD-rh9rs 3 роки тому

      🧗‍♂️🧗‍♂️🧗‍♂️🧗‍♂️

  • @Ajuwa-mammoos
    @Ajuwa-mammoos 3 роки тому +2

    👏👏👏

  • @shaan2016
    @shaan2016 3 роки тому

    Page nite name?

  • @AnsysYummyKitchen
    @AnsysYummyKitchen 3 роки тому

    Dream Dream Dream❤️❤️❤️

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 3 роки тому +3

    Good motivation 😍

  • @dae481
    @dae481 Рік тому

    Jingle nod choichit veno .. aye

  • @praseethasa2410
    @praseethasa2410 3 роки тому +1

    👌👍

  • @diyaichu2400
    @diyaichu2400 3 роки тому +1

    Ithu kanditu velya josh onnum vannilaa..

  • @vinusiva7018
    @vinusiva7018 3 роки тому +2

    Ente ponneee shafeenaaa seenaayi🖖🏻🤟🏻
    Appo nee bcom padichath ethinayiruno🤣

  • @padmavathimn2710
    @padmavathimn2710 3 роки тому

    Ntha padiche

  • @SaniyaMB
    @SaniyaMB 3 роки тому +1

    👍

  • @remyaj3755
    @remyaj3755 3 роки тому

    Super

  • @infostitch7704
    @infostitch7704 3 роки тому +1

    ഞാനും ഈ ഫീൽഡിൽ ആണ്
    ചേച്ചി nomber tharumooo

  • @revathyv3146
    @revathyv3146 3 роки тому +1

    👍👍🙌🙌😍

  • @gokulkrishna.s5691
    @gokulkrishna.s5691 3 роки тому +5

    🔥Second🔥

  • @ezahannaprince9989
    @ezahannaprince9989 3 роки тому

    👏👏👏👍👍👍

  • @rafnarafna7879
    @rafnarafna7879 2 роки тому

    Eniku nighale pole aavan aagrahikunnu

  • @ardradileep2632
    @ardradileep2632 3 роки тому +1

    🌟💫💫✨️✨️✨️💜💜💜

  • @royaltyblog8177
    @royaltyblog8177 3 роки тому +27

    ജോഷ് talk ഏത് ലെവലിൽ ആണ് പോകുന്നത് എന്ന് മനസ്സിലാകുന്നുണ്ട്... സ്വന്തം മാതാപിതാക്കളെ അവഗണിച്ചു പോകുന്നവർ അത് ഏത് മതക്കാരായാലും നമ്മൾ എതിർക്കണം...

    • @sahinamajeed1370
      @sahinamajeed1370 3 роки тому +1

      premam thalakpidichal pinne chuttum andakaramayrikum.punnareyum kanilla.madapidakal okk out🤫

    • @royaltyblog8177
      @royaltyblog8177 3 роки тому +17

      @@sahinamajeed1370 10 മാസം ചുമക്കും പ്രസവം കഴിഞ്ഞാൽ മാതാവിന് ഉറക്കമില്ലാതെ കുഞ്ഞിനെ നോക്കും... കാഷ്ടവും മൂത്രവും എല്ലാം വിർത്തിയാക്കും... എല്ലാപണിക്കിടയിലും തെന്റെ കുട്ടിയെ താലോലിക്കും മുലയൂട്ടും, എകദേശം 2 വയസ്സ് ആയാൽ മുല കുടി നിർത്തും... പിന്നെ അങ്ങോട്ട് നടക്കാൻ പഠിക്കും... ഓരോ വീഴ്ചയിലും തെന്റെ കുട്ടി കരയുമ്പോൾ അമ്മയുടെ താലോലിക്കൽ. അങ്ങനെ നടക്കാൻ പഠിക്കും.5 വയസ് ആകുമ്പേയെക്കും സ്കൂളിൽ ചേർക്കും. തെന്റെ കുട്ടികൾ വിദ്യാസംഭനരാവൻ നല്ല സ്കൂൾ ചേർക്കും, അങ്ങനെ അമ്മയുടെ എല്ലാ പണി തിരക്കിന്റെ ഇടയിലും തെന്റെ കുഞ്ഞിന്റെ വിദ്യാഭ്യാസം,ഭക്ഷണം എല്ലാം റെഡി ആക്കി കൊടുക്കും. അങ്ങനെ വലിയ ക്ലാസ്സിൽ എത്തുമ്പോയേക്കും കുട്ടിയെ സ്വായം പ്രാപ്തനാക്കും,18 to 21 വയസ്സ് ആകുമ്പേയെക്കും തെന്റെ പെൺകുട്ടിയെ നല്ലരുത്തന്റെ കൂടെ കെട്ടിച്ചു അയക്കണം എന്നരു സ്വപ്നം പേറി നടക്കും. 18,20 വയസ് വരെ പൊന്നുമ്പോലെ കൊണ്ട് നടന്നിരുന്ന തെന്റെ മകൾ ഇന്നലെ കണ്ടവന്റെ കൂടെ പോകുമ്പോൾ അതിൽ ഏത് മാതാപിതാക്കളാണ് സങ്കടപെടാതിരിക്കുക...
      പ്രേമിച്ചു വിവാഹം കഴിക്കുന്നതിൽ എതിരല്ല... മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്നതിനാണ് ഞാൻ എതിര്

    • @RandomGuy-oq3iw
      @RandomGuy-oq3iw 3 роки тому +12

      Many Indian parents are pretty toxic. Only those parents get the cold shoulder from kids. My sister in law was gone through a horrible phase when she wanted to marry her current husband who is from different religion. She was beaten repeatedly by both the parents, was under house arrest and finally the brother rescued her. I do not blame her if she decide to leave her parents. Because having kids is not a license to dictate their lives. If they do dictate important decisions after the kids are mature, then it is parents' fault if their children leave them.

    • @JOVALIVE
      @JOVALIVE 3 роки тому +4

      Matham Talaykkupidicha oollakal vannalo

    • @royaltyblog8177
      @royaltyblog8177 3 роки тому +3

      @@JOVALIVE ഞാൻ എവിടെയും മതത്തെ കുറിച് പറഞ്ഞിട്ടില്ല... സുഹൃത്തേ...മാതാപിതാക്കളുടെ മഹത്വത്തെ കുറിച്ചല്ലേ പറഞ്ഞത്...

  • @deepaks2989
    @deepaks2989 3 роки тому +1

    🥰

  • @kvpillai3442
    @kvpillai3442 3 роки тому

    Aparna Thomas na kondu varuu

  • @ichanu272
    @ichanu272 5 місяців тому

    Pandu achan sammathichilla ippo hus um

  • @sheejaramalingam4328
    @sheejaramalingam4328 3 роки тому

    ,1

  • @shamnaazeez8029
    @shamnaazeez8029 3 роки тому +4

    5th👍👍❤️

  • @flowerarts9178
    @flowerarts9178 3 роки тому +1

    💞💞💞

  • @sfdesingnerspot6595
    @sfdesingnerspot6595 3 роки тому

    👍👍

  • @noushus
    @noushus 3 роки тому +3

  • @arshajose4025
    @arshajose4025 3 роки тому +2

    ❤️