Indian Church History (Malayalam)

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 100

  • @rajanvarghese3266
    @rajanvarghese3266 2 роки тому +12

    കേരളത്തിലേക്ക് ക്രൈസ്തവ വിശ്വാസം കൊണ്ടു വന്ന പുരാതന പേർഷ്യൻ സഭയെ തകർത്ത് , അതിനു കീഴിലുണ്ടായിരുന്ന ഇവിടെ ഉള്ള ക്രൈസ്തവരെ പോപ്പിന്റെ കീഴിൽ ആക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഭിന്നിപ്പിക്കപ്പെട്ട കേരള ക്രൈസ്തവ സഭ പല വിഭാഗങ്ങൾ ആയി മാറുകയും, അതിലെ ഒരു വിഭാഗത്തെ പോപ്പിന്റെ കീഴിലാക്കുകയുമാണ് കത്തോലിക്കരായ പോർച്ചുഗീസുകാർ ചെയ്തത് (വചനം പറയുന്നത് "നിങ്ങൾ ലോകമെമ്പാടും പോയി സുവിശേഷം ഘോഷിച്ച് ജനങ്ങളെ ക്രിസ്തുവിന്റെ കീഴിൽ ആക്കുക" എന്നാണ് അല്ലാതെ പോപ്പിന്റെ കീഴിൽ ആക്കാനല്ല എന്നത് ഇത്തരുണ്ണത്തിൽ ഓർത്താൽ നന്നായിരുന്നു) .

    • @tomsj5817
      @tomsj5817 Рік тому +1

      കാത്തോലിക് കൂട്ടായ്മയിൽ നിന്ന് പിരിഞ്ഞു പോയവർ ആണ് ഈ പേർഷ്യൻ സഭക്കാർ ഓറിയന്റൽസ് പൊതുവെ അങ്ങനെ തന്നെ . പോപ്പിന്റെ കീഴിൽ വരാത്തവർ ശീശ്മ എന്ന് പറയും . ഇംഗ്ലീഷ് എന്തെന്ന് എനിക്കറിഞ്ഞു കൂടാ

    • @noyalkallara5448
      @noyalkallara5448 Рік тому +2

      എന്നിട്ടും ഈ ഓർത്തഡോക്സ് സഭകൾ പോപ്പിനെ തേടി വരുന്നതും... ഓർത്തഡോക്സ് സഭ ആചാരത്തിലൊതുങ്ങി , അംഗങ്ങൾ കുറയുന്നത് ഒരു വൈരുദ്ധ്യമാണ് ...😂😂😂

    • @GraceNettikat
      @GraceNettikat 9 місяців тому

      ​​​@@tomsj5817 ശീശ്മ , പാഷണ്ഡത , വേദ വ്യതിചലനം = Heresy

    • @prebinjosephninan1947
      @prebinjosephninan1947 4 місяці тому

      ​@@tomsj5817 syro malabar palliyil poyi paranjal mathi
      Adhyam undayirunna Nickel asthanamaya sabha enthokeyo paranju pirinju ennit onnaam Nickel Committee yil vyathichalichond puthiya rules undaki enitt sabha ang pirinju 2 Nickel Committee angikarikunna var catholicarum angikarikathe 1st committee thanne thudarnnavar Orthodox
      2 koottarkkum prayam onnaa

    • @gamerjj777
      @gamerjj777 2 дні тому

      Nope east sryian christians followed their tradition which was part of the antiochian school but alexandrian school had other teachings. There were not under rome.​@tomsj5817

  • @joythomasvallianeth6013
    @joythomasvallianeth6013 2 роки тому +2

    From where can we buy the study material for this course ? Can we buy the books online ?

  • @007sunoj
    @007sunoj 4 роки тому +5

    @Alpha Theologia:- Could you please upload further Greek language classes and if possible Latin language classes too. It is very helpful.

  • @zackariakk1155
    @zackariakk1155 6 місяців тому +1

    Can you explain what is inquisition of goa

  • @binuvb7254
    @binuvb7254 4 роки тому +7

    Coonon Cross is at Mattancherry, right? Not at Alangad.

    • @binoyc
      @binoyc 4 роки тому +3

      Yes. അലങ്ങാട്ട് വച്ചാണ് 12 priests മാർ തോമ ഒന്നാമനെ കൈവപ്പു വഴി ആയി മേല്പട്ടക്കാരനായി ഉയർത്തിയത്

    • @riginoommen
      @riginoommen 3 роки тому +2

      Aalathu ennu vechal kayar(Rope) aanu. Place is Mattancherry only.

  • @josephgeorge8846
    @josephgeorge8846 Місяць тому +2

    History Lesson #1: Do not learn history from (agents of) those who destroyed your history!
    Catholic missionaries destroyed all traces of ancient Christianity in India and other centres of ancient Christianity. Blaming the Portuguese is a cheap shot at absolving responsibility.

  • @CyriacJB
    @CyriacJB 2 роки тому +4

    Note that the persian bishops were not connected to Catholic church. The Catholic Diocese in India (Goa) is established by the Portughese. (Although there were records of Catholic Bishops coming to Kollam during the period of dutch. Diocese of Quilion was established in 1329).At those times Roman Catholics = Portughese + New converts to Catholicism in coastal region. Syrian Christians = Non Catholic Assyrians / Chaldeans in Kerala. It is obvious that the Romain Catholic portughese claimed control over Non Catholic Chaldean Syrian Christians with no support from the Syrian community, but with the power of Portughese. And the founder of Syro Malabar church Parambil Chandy was one of the assistants of Marthoma 1. Before leaving Portughese wanted to make sure that they can control Syrian christians. So they found a crooked way of uplifting somebody from the Syrian Christians as Catholic Bishop, especially from Pakalomattom Family. Parambil chandy accepted their offer and joined the Catholic church and they made him bishop with the Latin name Alexander De Campo. Now one person from Pakalomattom family is with Catholics. Which in turn convinced the majority Syrian christians to join the new Catholic faction. And portughese may have spent money to strenghen this movement. ( There is a common saying among non Catholics telling that people may have received Gold coins embedded in Kozhukkatta for joining the new faction. This was called Kozhukkattappanam.) Now the original Syriac faction became a minority. The head of the church Marthoma 1 (Archdeacon) and others still waited for a Persian bishop to come and reclaim the bishop ordination.
    And it is said that the ordination or Marthoma1, was because of some letters received from the persian Bishops. But this is not confirmed
    Think about a situation where head of a church and head priests remain in the original church and majority joins another church. Does it means the original church is non existent. No.
    Later for Syrian christians instead of persian East Syriac Bishop, a Syriac Orthodox Bishop came, which in turn made them Syriac Orthodox.
    British called them as Jacobites (In Britain/England the name Jacobite is referred to those who opposed the established king of England and supported the exiled King James VII of Scotland and II of England, if my understanding is true.)
    One important thing to accept is that, the Syrian Christians in Kerala were East Syrian Christians who had no connection with the Catholic church.
    Note that arrival of persian bishops stopped due to the situation of growth of Islam in Persia and other reasons. And at 1500s the Persian church (Church of East / Chaldean Church ) also got splitted as one faction joined the Catholic church, which resulted in the establishment of Chaldean Catholic Church. Note that, almost int he same period (1500 - 1700)here the Chaldean Syrians in India were split in to Catholic and non Catholic. And throughout the later half of the 16th century, the Malabar Catholic Church was under Chaldean Catholic jurisdiction.
    And the church at those times was called the "Malankara Church". Even if you see tomb of Parambil chandy, there is the word Malankara Idavaka.

    • @bonappa
      @bonappa 10 місяців тому +2

      they conveniently ignore it, even they are aware of it

    • @josephdevasia3921
      @josephdevasia3921 9 місяців тому

      Don’t lie on the catholic space and think we will not react. No wonder they call you puthenkuttu and it stays. From beginning we had indirect contact with the Roman pope, whether you agree or not. Lebanese Maronite’s and Malabar Syrian Catholics are the only rites that never converted. Information for those who conveniently ignore it, like ostriches

    • @josephdevasia3921
      @josephdevasia3921 9 місяців тому +1

      മനസിലായ്യോ @bonappa

  • @IttoopPv
    @IttoopPv 7 місяців тому +3

    The Pope has to apologize to indian Christians for all nutorios acts that his predecessors done against the Christians in India after the Portuguese invaders landed Kerala.

  • @amp645
    @amp645 Рік тому +4

    ജാതി വ്യവസ്ഥ കാരണം ഈ നാട്ടിലുള്ള
    വിവിധ തരത്തിൽപെട്ട ഹൈന്ദവ വിശ്വാസികളും. വലിയൊരു പങ്ക് ഈഴവരും കൂട്ടത്തോടെ മതം മാറിയാണ്.
    ഇന്ന് കാണുന്ന സീറോ മലബാർ സഭ ഉണ്ടായത്. ഈ കൂട്ടത്തോടെയുള്ള മതം മാറ്റം കണ്ട് പേടിച്ചിട്ടാണ് Sir. C.P ക്ഷേത്രപ്രവേശന വിളംബരം നടത്താൻ നിർദ്ദേശം കൊടുത്തത്..ഒന്നാംനൂറ്റാണ്ടു മുതൽ ഉണ്ട് എന്ന് പറയും..നാലാം നൂറ്റാണ്ട് കഴിഞ്ഞു വന്ന Chaldean പാരമ്പര്യവും പറയും...സത്യത്തിൽ എവിടുന്നെങ്കിലും കുറച്ച് ചരിത്രമൊക്കെ ഉണ്ടാക്കി ജീവിച്ചു പോകുക..തോമാശ്ലീഹായാൽ സ്ഥാപിതമായ തനതായ സഭയൊന്നും ഇവിടെയില്ല..സീറോ മലബാർ സഭയ്ക്ക് വേണ്ടി എന്ത് ചരിത്രം വേണമെങ്കിലും ഉണ്ടാക്കിക്കോ..ക്നാനായകാരുടെ ചരിത്രം ഉണ്ടാക്കണ്ട..

    • @abeninan4017
      @abeninan4017 11 місяців тому +1

      So where the knanaya faction came from?

    • @xavierjohn81
      @xavierjohn81 7 місяців тому

      ഈഴവരെ തുടങ്ങി തഴോട്ടുള്ളവർ സുറിയാനികളല്ല..... സുറിയാനികൾ നമ്പൂരികളാണ്.......❤

    • @xavierjohn81
      @xavierjohn81 7 місяців тому

      ഇവർ വിവാഹിതരായാൽപന്നിയിച്ചി കഴിക്കുന്ന ........ഹീബ്രൂ ഭാഷയുടെ ഒരക്ഷരം പോലും മറിയാത്ത ...... ഗോത്രപാരമ്പര്യമില്ലാത്ത ...... തോറ വായിക്കാനറിയാത്ത പത്തര മാറ്റ് യഹൂദർ ........എന്ന് പറഞ്ഞാൽ തല്ലികൊല്ലാൻ യഹൂദർ ഇന്ത്യയിലില്ലാത്തത് ഭാഗ്യം.. വാഗ്ദത്ത ഭൂമിയിൽ കയ്യേററകാരായ ഈ ദൈവനിഷേധികളെ ജ്യോഷ്വായുടെ നേതൃത്വത്തിൽ കാനാൻ ദേശത്ത് നിന്ന് ഓട്ടിച്ചു ...... ബാക്കി പുളുവടി ക്കഥയുണ്ടാക്കണം.......

  • @xavierjohn81
    @xavierjohn81 7 місяців тому +1

    ഗലീലിയോതുടങ്ങി ഒരാളേയും സഭ ഉപദ്രവിച്ചിട്ടില്ല..സ്നേഹത്തോടെ വിളിച്ച് ഈശോയുടെ കുർബാന കൊടുത്തു വിട്ടതേയുള്ളൂ.......❤

  • @sajidaniel5508
    @sajidaniel5508 4 роки тому +5

    Thank you Acha. Well explained. Congratulations.

  • @halika3290
    @halika3290 2 роки тому +1

    History on wheels by Toynbee?🤔

  • @Tomingeorge-z1c
    @Tomingeorge-z1c 5 місяців тому

    അച്ഛൻ ആദ്യം പറഞ്ഞ book inte name എന്താ?

  • @divyathomas4
    @divyathomas4 3 роки тому +3

    Well explained Acha 🙏🙏

    • @mallassery1
      @mallassery1 3 роки тому +1

      അച്ചാ പൊട്ടത്തരം പറയരുത്. 12വൈദീകർ ചേർന്ന് മെത്രാനെ വാഴിക്കുന്ന രീതി പേർഷ്യൻ സഭയിൽ നിലനിന്നിരുന്നു. കൂനൻ കുരിശ് സത്യം വിദേശമേൽക്കോയ്മക്കെതിരെയുള്ള മലങ്കര നസ്രാണികളുടെ പോരാട്ടത്തിന്റെ ഫലമാണ്

    • @vijayadas3317
      @vijayadas3317 2 роки тому

      Empty and vapid verbiage,

  • @manukunjachan7920
    @manukunjachan7920 2 роки тому +1

    വി. ചാവറ പിതാവ് ജനിച്ചവർഷം LMS മിഷനറിമാർ തിരുവനന്തപൂരത്ത് പൊതു വിദ്യാലയം സ്ഥാപിച്ചതും, 1817-ൽ CMS മിഷണറിമാർ കോട്ടയത്തും പൊതു വിദ്യാലയങ്ങൾ സ്ഥാപിച്ച ചരിത്രവും കേരള ചരിത്രത്തിലുണ്ട്.

    • @xavierjohn81
      @xavierjohn81 7 місяців тому

      കത്തോലിക്കാ സഭ വിദ്യഭ്യാസ നവോത്ഥാനത്തിൽ കാര്യമായ സംഭാവനകൾ ചെയ്യ്തിട്ടില്ല. പ്രോട്ടസ്റ്റ്ൻ്റ് മിഷണറിമാരുടെ നേട്ടങ്ങൾ .....ഇവന്മാർ ചെയ്ത തായി നടിക്കുകയാണ്.

  • @gjpets5506
    @gjpets5506 2 роки тому +10

    താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മുൻപ്, താഴെ പറയുന്ന വസ്തുതകൾ കൂടി മനസ്സിലാക്കി പ്രകടിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു .
    കേരളത്തിലേക്ക് ക്രൈസ്തവ വിശ്വാസം കൊണ്ടു വന്ന പുരാതന പേർഷ്യൻ സഭയെ തകർത്ത് , അതിനു കീഴിലുണ്ടായിരുന്ന ഇവിടെ ഉള്ള ക്രൈസ്തവരെ പോപ്പിന്റെ കീഴിൽ ആക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഭിന്നിപ്പിക്കപ്പെട്ട കേരള ക്രൈസ്തവ സഭ പല വിഭാഗങ്ങൾ ആയി മാറുകയും, അതിലെ ഒരു വിഭാഗത്തെ പോപ്പിന്റെ കീഴിലാക്കുകയുമാണ് കത്തോലിക്കരായ പോർച്ചുഗീസുകാർ ചെയ്തത് (വചനം പറയുന്നത് "നിങ്ങൾ ലോകമെമ്പാടും പോയി സുവിശേഷം ഘോഷിച്ച് ജനങ്ങളെ ക്രിസ്തുവിന്റെ കീഴിൽ ആക്കുക" എന്നാണ് അല്ലാതെ പോപ്പിന്റെ കീഴിൽ ആക്കാനല്ല എന്നത് ഇത്തരുണ്ണത്തിൽ ഓർത്താൽ നന്നായിരുന്നു) .
    അങ്ങനെ, അഴകനെ കാണുമ്പോൾ "അപ്പാ " എന്ന് വിളിക്കുന്ന ഒരു വിഭാഗം ക്രൈസ്തവർ, 'കാണാൻ ഭംഗിയും വെളുപ്പും ഉള്ള' പോപ്പിന്റെ കീഴിൽ ആയി. അതാണ് ഇന്നത്തെ സീറോ മലബാർ സഭ. കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. ഇത് ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കാരണമായിട്ടുണ്ട്.
    കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്. ഈ പാപങ്ങൾ ഒക്കെ എവിടെ കൊണ്ട് വെക്കും ഈ കത്തോലിക്കാ സഭ??
    പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
    വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാകുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കാ സഭ.
    യാതൊരു വിധ യാത്ര സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ വളരെയധികം കഷ്ടപ്പാട് സഹിച്ചു ഭാരതത്തിൽ വന്ന് സുവിശേഷം അറിയിച്ച ഈ പുരാതന പേർഷ്യൻ സഭയെ ഇത്രമാത്രം അവമതിക്കുകയും പുച്ഛിക്കുകയും ചെയ്തിട്ടൂള്ള മറ്റൊരു ക്രൈസ്തവ സഭയൂം ലോകത്തിൽ ഇല്ല...!!
    എത്രയധികം ജീവ കാരൂണ്യ പ്രവർത്തനങ്ങൾ ചെയ്താലും അത്കൊണ്ടൊന്നും കത്തോലിക്കാ സഭ ചെയ്ത് കൂട്ടിയ ക്രൂരതകളുടെ ചോര കറ സഭയുടെ കയ്യിൽ നിന്നും മാഞ്ഞു പോകയില്ല. ഇത്തരം അനവധി ക്രൂരതകളുടെ ചരിത്രം പേറുന്നത് കൊണ്ടാണ് ഇന്ന് apologetic ministry യിൽ ഇസ്ലാമിനോട് വാദ പ്രതിവാദം ഒറ്റയ്ക്ക് നടത്താൻ കഴിയാതെ പെന്തികോസ്ത് സഹോദരങ്ങളുടെ കൂട്ട് പിടിച്ചു നടത്തുന്നത്. ഇത്തരം സംവാദങ്ങളിൽ നമ്മുടെ കർത്താവും ദൈവവും ആയ ക്രിസ്തുവിനെ മുൻ നിർത്തി സംവദിക്കുമ്പോൾ, എവിടെ പോയി നമ്മുടെ മാതാവും അന്തോണീസ് പുണ്യാളനും സെബാസ്റ്റ്യനോസും ??? . ഒരു ഇസ്ലാമിക ക്രൈസ്തവ സംവാദങ്ങളിൽ മറ്റു ക്രൈസ്തവ സഹോദരൻമാർക്ക് പലപ്പോഴും പ്രതിരോധിക്കാൻ പറ്റാതെ നിസ്സഹരാകുന്നത് കത്തോലിക്കാ സഭയുടെ ഇത്തരം (മാതാവ് , സെബാസ്റ്റ്യനോസ് തുടങ്ങിയ) വ്യാജ മിഥ്യ മൂർത്തികളെ ആരാധിക്കുന്ന പ്രവർത്തികൾ കാരണമാണ്. കൃസ്ത്യാനികൾ എല്ലാം ബഹുദൈവ ആരാധനക്കാരണെന്നും അവരെല്ലാം കൊല്ലപ്പെടെണ്ടതാണെന്നും ഉള്ള ചിന്താഗതി ഇസ്ലാമിക വിശ്വാസികൾക്ക് ഇടയിൽ രൂഡമാകാനും കാരണം കത്തോലിക്കാ സഭയുടെ ഇത്തരം ആരാധനകൾ ആണ്. യഥാർത്ഥ , ദൈവത്തെ അന്വേഷിക്കുന്നതിൽ നിന്നും മനസ്സിലാക്കുന്നതിൽ നിന്നും അവന്റെ സ്നേഹത്തെ അനുഭവിക്കുന്നതിൽ നിന്നും മനുഷ്യനെ മാറ്റി നിർത്തുകയാണ് കത്തോലിക്കാ സഭ ഇത്തരം വ്യാജ മൂർത്തി ആരാധനകൾ വഴി ചെയ്യുന്നത് .
    .

    • @rajanvarghese3266
      @rajanvarghese3266 2 роки тому +3

      100% RIGHT

    • @noyalkallara5448
      @noyalkallara5448 Рік тому

      എന്നിട്ടും ഈ ഓർത്തഡോക്സ് സഭകൾ പോപ്പിനെ തേടി വരുന്നതും... ഓർത്തഡോക്സ് സഭ ആചാരത്തിലൊതുങ്ങി , അംഗങ്ങൾ കുറയുന്നത് ഒരു വൈരുദ്ധ്യമാണ് ...😂😂😂

  • @samuelvarghese9991
    @samuelvarghese9991 Рік тому +3

    ആദ്യ സഭയും ഇന്നത്തെ സഭകളും തമ്മിൽ എന്തു ബന്ധം .?

  • @austindanam9645
    @austindanam9645 2 роки тому +3

    Beautiful 🌹💐❤️

  • @johnkalbert2014
    @johnkalbert2014 Рік тому

    Thank you Jesus

  • @JamesAlappat
    @JamesAlappat 3 роки тому +1

    Propaganda is not mentioned along with pedravado.

  • @എമ്മാവൂസ്
    @എമ്മാവൂസ് 10 місяців тому

    1.00..

  • @philipmathew3016
    @philipmathew3016 Рік тому +1

    കാലം ചെയ്ത ജോസഫ് പവ്വത്തിൽ തിരുമേനി ഓർത്തഡോക്സ് സഭയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന മെത്രാനായിരുന്നു.

    • @abeninan4017
      @abeninan4017 11 місяців тому +1

      Which orthodox sabha?

    • @abeninan4017
      @abeninan4017 11 місяців тому +1

      Which orthodox sabha?

  • @vivachristoray3976
    @vivachristoray3976 3 роки тому +4

    Thank you father

  • @topcattc2007
    @topcattc2007 3 роки тому +2

    Arnold Toynbee argued from a parallel to the Christian-pagan struggle in ancient Rome, where the Christians, while bitterly opposed to the infields, ultimately incorporated much of Graeco-Roman paganism into the new religion. ... They need to recognize that Christian truths are not exclusively Christian, but universal!!!!!!!
    The Foundation of the church of Jesus Christ is the Apostolic doctrine, as found in the word of God, both old and new testament. The church is not built on man's traditions, but on the faith that comes by hearing the Word of God.

  • @christopherphilip0007
    @christopherphilip0007 4 місяці тому +1

    പേർഷ്യൻ സഭയും കത്തോലിക്കാ സഭയും തമ്മിൽ ആരാധനാക്രമത്തിലും എല്ലാം ഒന്നായിരുന്നെങ്കിൽ പിന്നെ എന്തിനാടോ അലക്സാണ്ടർ ഡി മെനെസിസ് ഉൾപ്പെടെയുള്ള പോർച്ചുഗീസുകാർ നിർബന്ധിത ലത്തീൻ വൽക്കരണം നടത്തുകയും അതിൻറെ പേരിൽ അനേകരെ കൊല്ലുകയും ആത്യന്തികമായി സഹിക്കെട്ട ജനം കൂനംകുരിശ് സത്യത്തിലേക്ക് നീങ്ങുകയും ചെയ്തത്???
    പ്രിയ സുഹൃത്തുക്കളെ ഇയാൾ ഒരു സഭയുടെ വക്താവായി നിന്ന് അയാളുടെ ഭാഗം മാത്രം ന്യായീകരിക്കുകയാണ്. ചരിത്രം സത്യസന്ധമായി അറിയണമെങ്കിൽ സ്വതന്ത്രമായി തന്നെ പഠിക്കണം...

  • @thomaskoshy3874
    @thomaskoshy3874 3 роки тому +8

    Foolish and misleading talk. Catholic Church emerged only around 323 AD by the efforts of emperor Constantine. It is evident from the fact that Holy Bible which was compiled in the first two three centuries does not contain any mention of the Roman or Catholic Church. Bible is also a brief account of the contemporary history of that time. If a Roman church existed, it would have been mentioned in the Bible. But see the Holy Bible Acts:11:26 which states that the Jesus'disciples assembled at Antioch and were first known as Christians. The church of Antioch is seen mentioned at several occasions in the Bible. Hence the Orthodox Church of Antioch is the original church and will remain so as long as there is Bible. Your sarcastic remarks about the church of Antioch is unfortunate. Please study church history before making tall claims about your church.

    • @jeyakumarmasilamani7680
      @jeyakumarmasilamani7680 2 роки тому

      You are right 😍 the church history falsely recorded and published by these types of priests

    • @thomaskoshy3874
      @thomaskoshy3874 2 роки тому

      @Ameya Anu It is biblical truth and history

    • @rajarajachola6508
      @rajarajachola6508 Рік тому +1

      Pentarchy existed and rome was considered first among equals.

    • @tomsj5817
      @tomsj5817 Рік тому

      Where there is Christ there is Catholic Church st Ignatius. Your myth busted

  • @nikhilmathai739
    @nikhilmathai739 Рік тому +3

    കേരളത്തിൽ ഒരു തെറ്റ് ധാരണ ഉണ്ട് റോമൻ കത്തോലികർ സിറോ മലബാർ കാരന് അത് തെറ്റ് ആണ് റോമൻ കത്തോലികർ ലാറ്റിൻ ആണ് സിറോ മലബാർ റോമൻ കത്തോലികർ അല്ല

    • @abeninan4017
      @abeninan4017 11 місяців тому

      Even the latins are not following any Roman catholic rites.

  • @patrickbastine426
    @patrickbastine426 9 місяців тому

    Fr don't that today's Generation not interested in historical information This generation are interested

  • @josephdevasia3921
    @josephdevasia3921 9 місяців тому

    What happened in Persia was also same. The original Catholic Church got rebels (puthenkuttare) to catholic discipline and became orthodox. The obedient church became the Chaldean Catholics

  • @JJMadam
    @JJMadam 11 місяців тому

    ഒരു.. ഹിസ്റ്റോയോറിയൻ.. കുറേകൂടി.. Specific... ആയിരിക്കണം...........

  • @rajuthomas7105
    @rajuthomas7105 Рік тому +1

    Fr, you are not telling the truth. You know that?

  • @ranigeorge1824
    @ranigeorge1824 5 місяців тому

    Knayakkarude thuni alakk nadakkatte😂
    Ethayalum knayi thomayum veluthedatheem varunnenu munpe ivde Syrian christians undayirunne😅😅

  • @ljustinjohn5826
    @ljustinjohn5826 2 роки тому +1

    Thank You

  • @JJMadam
    @JJMadam 11 місяців тому

    ചുരുക്കത്തിൽ..1498.. നു.. മുൻപുള്ള.. കാര്യങ്ങൾ.. വെറും.. .. ബ്ലാ.. ബ്ലാ.. ബ്ലാ.. ലാത്തിങ്കാരന്റെ.. നെഞ്ചത്ത്...
    കേറാൻ.. നല്ല.. ചാടുലതയുണ്ട്‌

  • @jokavalam
    @jokavalam Рік тому

    well explaned Joji Acha

  • @samuelvarghese9991
    @samuelvarghese9991 Рік тому +4

    ആദ്യ നൂറ്റാണ്ടിലെ സഭയുടെ പിൻതുടർച്ച പാരമ്പര്യം ഇന്നത്തെ ഒരു സഭയ്ക്കും അവകാശപ്പെടാൻ സാദ്ധ്യമല്ല.

    • @JacobThomas-v2e
      @JacobThomas-v2e 9 місяців тому

      താങ്കളുടെ നിഗമനം ശരി ആണ്. ഇതല്ലം പൂർണമായം അറിയണമങ്കിൽ കേൾക്കുക. Bc ൽ ഇരുന്നേ ലോകം മുഴവൻ പായക്കപ്പലിൽ വ്യപാരം നടത്തിയിരുന്ന സിറിയൻ മുത് ലാളി ഉണ്ടായിരുന്നു.ചരക്കുകൾ കുടുതലായം കേരളത്തിൽ നിന്നുള്ള കുരുമുളക് എലം ഗ്രാപ്പു മുതലായ സുഗന്ധ വസ്തുക്കൾ. A D54 ൽ JACOBന്റെ പരമ്പരക്കാരായ ഇവർ റോമാ പട്ടാളത്തെ ഭയന്ന് ഒളിവിൽ കഴിഞ്ഞിരുന്ന അന്നത്തെ തോമ്മാ യെ കൊടുങ്ങല്ലുരിൽ എത്തിച്ചത്. പരശുരാമന്റെ മണ്ണിൽ കാലു വക്കരുത് എന്നു പറഞ്ഞത് കൊടുങ്ങല്ക്കുർ ഭഗവതി. ഭഗവതി മുന്നേ മനസിലാക്കി ഇയാൾ ഇറങ്ങിയാൽ മത പരിവർത്തനം നടത്തും എന്ന്. പിന്നീട് ദേവിയെ കാണാൻ ആരും തന്നെ വരുകയില്ല തോമസ് കുറെ കുരുമുളക് കപ്പലിൽ നിന്നും വാരി കൊടുത്തു ഉപദേശിച്ചു നിന്നെ കാണാൻ ആരും വരുന്നില്ല എങ്കിൽ ഈ കുരുമുളക് വിതറുക മസൂരി എന്ന രോഗം വരും. അപ്പോൾ ആളുക നിന്റെ അടുത്തു വരും. തോമ്മ ഇറങ്ങിയപ്പോഴേ പണി തുടങ്ങിഇന്നത്തെ പെലയ ക്രിസ്താനി കളെ കുടെ കുട്ടി. ഒരു ബ്രാ മണനും ഗൃഗ്വേദം വിട്ട് ഇറച്ചി മീൻ കഴിക്കുന്ന സാമവേദക്കാരനായ തോമ്മ യുടെ കുടെ പോയിട്ടില്ല.ഇതു കഴിഞ്ഞാണ് ഒളിവിൽ കഴിഞ്ഞിരുന്ന പത്രോസിനെ JACOB തരകൻന്റെ പായക്കപ്പലിൽ കേരളത്തിൽ കൊണ്ടു വന്നത്. തിരികെ പോകരുത് എന്നു ഉപദേശിച്ചിട്ടു കേൾക്കാതെ തിരികെ പോയി. റോമ പട്ടാളം പത്രോസിനെയും കുരിശിൽ കയറ്റി കൊന്നു. പത്രോസ് തിരികെ പോയില്ലായിരുന്നു എങ്കിൽ മാർപ്പാപ്പയുടെ സ്ഥാനം അന്നേ കേരളത്തിൽ ആയേനേ. പത്രോസ് ആകുന്ന പാറമേൽ പള്ളി പണിയും എന്നാണല്ലോ വചനം. പരമ്പാര്യ സ്വത്തായ ഒൻപതു പായക്കപ്പലും 1950 കളിൽ യാക്കോബ്ബ് പരമ്പരക്കാരനായ തരകൻ മുതലാളി കോഴിക്കോട്ടു കാര് ആയ മുസ്ലിങ്ങൾ ക്ക് വിൽക്കുക ആണ് ചെയ്തത്. അവസാനം ആയി കപ്പൽ അടുത്തിരുന്നത് കൊല്ലം പരവൂർ എന്ന സ്ഥലത്ത്. കൊല്ലം ചാത്തന്നൂരിൽ പള്ളിയും ഉണ്ട്. വിൽക്കുവാൻ ഉള്ള കാരണം സാമ്പത്തികം ബിസിനസ് നോക്കാൻ ആൾ ഇല്ല അതിന്റെ കുടെ പള്ളി വഴക്ക്. ഇതല്ലാം പൂർവികർ പറഞ്ഞു തന്ന അറിവിൽ നിന്നും കുറെ ഭാഗം മാത്രo.

    • @jamesjohnson1450
      @jamesjohnson1450 6 місяців тому

      അതുശരി
      നീ
      തീർച്ചയായും ഉണ്ട്

    • @samuelvarghese9991
      @samuelvarghese9991 6 місяців тому

      @@jamesjohnson1450 നാണംകെട്ടവനെ ഈ നീ വിളിക്കാൻ തനിക്കാധികാരം ആരു തന്നു ?

  • @JJMadam
    @JJMadam 11 місяців тому

    ചിന്നാർ.. അല്ലെടേ... ചാന്നാർ... ഇപ്പം.. നാടാർ.. എന്നുപറയും......

  • @jerisht.k5094
    @jerisht.k5094 2 роки тому +1

    Thanks

  • @toms9286
    @toms9286 Рік тому +1

    ഈ ചങ്ങാതി വലിച്ചു നീട്ടി ആമുഖവും ഒക്കെ പറഞ്ഞു വെറുപ്പിക്കുന്നു. വിഷയത്തിന്റെ പ്രസക്തി മനസിലാക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇയാൾക്കില്ലേ?

  • @philipmathew3016
    @philipmathew3016 Рік тому +1

    അച്ചൻ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചി ല്ലാതെ ആയി. ഏന്നു പറയുന്നതു പോലെയാണ്. അച്ചാ കേരളത്തിൽ ഏങ്ങനെ സീറോ മലബാർ സഭ ഉണ്ടായി? ഏങ്ങനെ യാക്കോബായ സഭയുണ്ടായി? എങ്ങനെ ഓർത്തഡോക്സ് സഭയുണ്ടായി? അച്ചൻ പറയു .എന്നെങ്കിലെ ശരിക്കുകയുള്ളു.

    • @abeninan4017
      @abeninan4017 11 місяців тому

      In kerala there is no orthodox sabha.

  • @manuabraham2135
    @manuabraham2135 11 місяців тому +1

    Ninneokke ethu patti ariyum..
    narakam..Ee vesham kettikkondu ee jathi nuna keechan thanikku nanavum uluppum vendedo ..daridryavaasi..
    Ee suro malabar sabha ennundayi ennu nee aadyam padiklu..Avante oeu vedantham..
    .

  • @josephdevasia3921
    @josephdevasia3921 9 місяців тому

    With full respect and prayer 🙏 asking our Jacobite and orthodox brothers to listen to this.
    We were always under the pope.

  • @truthseeker9522
    @truthseeker9522 Рік тому

    തച്ചിൽ മാത്തൂ ത്രരകന്റെ ചെവി മുറിച് കളഞ്ഞു എന്നറിയാമോ 😊

  • @rajanvarghese3266
    @rajanvarghese3266 2 роки тому +2

    വെറുതെ ഭോഷാത്തരം പറയാതെ original history ആദ്യം പഠിക്കുക എന്നിട്ട് വേണം പ്രസംഗിക്കാൻ

  • @toms9286
    @toms9286 Рік тому

    ഇയാൾക്ക് ഒരു വിവരവുമില്ലേ? എന്തെങ്കിലും ചരിത്രം ഇയാൾക്ക് അറിയാമോ എന്നൊരു സംശയം. എവിടുന്നു കിട്ടി ഇയാളെ?

  • @thomaspulikkotil3872
    @thomaspulikkotil3872 5 місяців тому +1

    More bla bla

  • @jamesjoseph9309
    @jamesjoseph9309 3 роки тому +2

    മെത്രാൻ കക്ഷിയും ബാബാ കക്ഷിയും റോമിലെ പോപ്പിനെ അംഗീകരിക്കുന്നവരാണോ.

  • @sabuchorath7293
    @sabuchorath7293 2 роки тому +1

    താനിക്ക് എവുടുന്നു കിട്ടിയ അറിവാ ക്നായിതോമാ മതമർദനം മൂലം കേരളത്തിൽ വന്നതാണന്ന്.

    • @amp645
      @amp645 Рік тому

      ചൂണ്ടിക്കാണിക്കാൻ അപ്പൻ ഇല്ലാത്തവർക്ക് Saint Thomas of Cana എന്ന് കേൾക്കുമ്പോൾ ചൊറിയാൻ തുടങ്ങും...

    • @ranigeorge1824
      @ranigeorge1824 5 місяців тому

      ​@@amp645Choondikkanikkan veluthedathi ullond kozhappalya😂😂😂
      Thunialakk thudaratte
      Knata motham velukkatte😂😂😂

    • @Singhamsingh12345
      @Singhamsingh12345 2 місяці тому

      ​@@amp645മക്കൾ അപ്പനെ കഷ്ടപ്പെട്ടു ഉണ്ടാക്കിയ ചരിത്ര ക്നാനായ കാർക്ക് ഉള്ളതാണ്

  • @samuelvarghese9991
    @samuelvarghese9991 Рік тому

    നാല് , അഞ്ച്, ആറ് ന്തറ്റാണ്ടുകാലങ്ങളിൽ ആണ് ഇന്നത്തെ റോമൻ കത്തോലിക്ക സഭ രൂപം കൊള്ളുന്നത്.

    • @tomsj5817
      @tomsj5817 Рік тому

      where there is christ there is catholic church . അന്തിയോക്യക്കാരൻ ഇഗ്‌നേഷ്യസ് മൂറോനാ പറഞ്ഞത് AD 100's

    • @samuelvarghese9991
      @samuelvarghese9991 Рік тому

      @@tomsj5817 തീർച്ചയായും അന്നതു സത്യം.
      അന്നത്തെ ആ വിശുദ്ധ പാരമ്പര്യം ഇന്നാർക്കവകാശപ്പെടാം..
      കത്തോലിക്കയുടെ അർത്ഥം ഒന്ന പഠിക്ക .

    • @mallutkp
      @mallutkp 5 місяців тому

      Not Roman catholic!.
      Catholic means universal, not Roman catholic

    • @samuelvarghese9991
      @samuelvarghese9991 5 місяців тому

      @@tomsj5817 വിഷയത്തിൻ നിന്നും മാറി.

    • @samuelvarghese9991
      @samuelvarghese9991 5 місяців тому

      @@mallutkp കാത്തലിക്സ് - യൂണിവേർസൽ തന്നെ /'റോമൻ കാത്തലിക് അല്ല എന്നു എങ്ങെനെ പറയാം
      ഇന്നാ കാത്തലിക് എവിടെ പറഞ്ഞു തരിക,
      12, ,നൂറ്റാണ്ട്കൾക്ക് ശേഷം ക്രമേണ ആ കത്തിലിക് ചർച്ച് കാലഹരണപ്പെട്ടു, പിന്നെ തുടരുന്നതാണ് റോമൻ കാത്തലിക് ചർച്ച്

  • @johnkalbert2014
    @johnkalbert2014 Рік тому +1

    Thank you