താലി മാഹാത്മ്യം PART 56- SHAHUL MALAYIL STORY | LAKSHMI SREENU ഭദ്രയെ കാണാനില്ല

Поділитися
Вставка
  • Опубліковано 11 лис 2024
  • കട്ട കലിപ്പനായ കാശിനാഥൻ പ്രതികാരം തീർക്കാൻ വേണ്ടി കല്യാണം കഴിച്ച കഥ, ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കുന്ന നായികാ കാന്താരി ഭദ്ര ....ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഈ കഥ skip ചെയ്യാതെ കാണുക
    താലി മാഹാത്മ്യം THALI MAHATHMYAM
    WRITING - LAKSHMI SREENU
    PRESENATION- SHAHUL MALAYIL
    EDITING - SHAREEJ POONOOR
    #mfworld#shahulmalayil#malayalamnovel

КОМЕНТАРІ • 174

  • @minimol-vm6ko
    @minimol-vm6ko Місяць тому +5

    വല്ലാത്ത ഒരു ട്വിസ്റ്റ് 😂😂😂ഇതിങ്ങനെ എന്നും ടെൻഷൻ അടിപ്പിച്ചിട്ട് നിർത്തുന്നത് ഒരു പതിവ് ആയല്ലോ മാഷേ next part വേഗം തന്നോളിം😂😂❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Місяць тому +14

    ♥️ഇതുവരെയുള്ള എല്ലാ പാർട്ടുകളും വളരെ മനോഹരമായി മുന്നേറി കഥ അവസാനത്തിലേക്ക് 🔥🔥🔥 ♥️♥️♥️ഒരൊറ്റ പാർട്ടുപോലും ബോർ ആക്കാത്ത ഒത്തിരി ഇഷ്ടമുള്ള മനോഹര കഥ ♥️💚

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Місяць тому +4

    മുത്തശ്ശിയും കൊച്ചുമോനും സൂപ്പർ അഭിനയം എന്താല്ലേ കൊള്ളാം❤❤❤❤❤

  • @Ayishuzzz-d6t
    @Ayishuzzz-d6t Місяць тому +9

    നല്ല സന്തോഷത്തോടെ വന്നതായിരുന്നു 😢ക്യാപ്ഷൻ കണ്ടപ്പോ ഞെടിപ്പോയി. ഇന്നലെ കാശിയെയും ഭദ്രയെയും ഒരുപാട് മിസ്സ്‌ ചെയിതു ❤️❤️❤️

  • @Dona-lf5ti
    @Dona-lf5ti Місяць тому +6

    ♥️💚🧡💜 താലി മാഹാത്മ്യം ♥️
    💚🧡💜
    💞💚🧡 കാശി 💞💚🧡 ഭദ്ര 💞💚🧡

  • @KichukichuKichu-j8n
    @KichukichuKichu-j8n Місяць тому +3

    ശിവയുടെ കാര്യത്തിൽ തീരുമാനക്കും കാശി... ❤️❤️❤️❤️.. കാശി ❤️❤️❤️ഭദ്ര ❤️❤️❣️

  • @mannaprasad1653
    @mannaprasad1653 Місяць тому +3

    അനന്തബദ്രം....❤❤❤❤

  • @ancyfathima5943
    @ancyfathima5943 Місяць тому +9

    ♥️♥️താലിമഹാത്മ്യം ♥️♥️
    ♥️♥️കാശി ♥️ഭദ്ര ♥️♥️

  • @theerthaammus7282
    @theerthaammus7282 Місяць тому +4

    യ്യോ...എന്ത് കാഴ്ച്ചയാ ദേവനും ഹരിയും കണ്ടത് 😮
    എന്റിങ് ടെൻഷൻ ആയല്ലോ
    കാശി💕ഭദ്ര💕ശ്രീകുട്ടി
    ദേവൻ 💕ശാന്തി
    ഹരി 💕സിയ

  • @PrincyJohnson-k6i
    @PrincyJohnson-k6i Місяць тому +5

    കഥ അവസാനിപ്പിക്കണ്ട അത്ര ഇഷ്ടം ആണ് ഈ story 🥰🥰🥰🥰🥰

  • @meharameharavh7505
    @meharameharavh7505 Місяць тому +2

    ഇതിന്റെയൊക്കെ പിന്നിൽ ശിവയാണെന്ന് തോന്നിയിരുന്നു പക്ഷെ അവളെ സഹായിക്കാൻ ശക്തിയുള്ള ഒരു സഹായി ഉണ്ട് അതുറപ്പ്

  • @mayapadmanabhan956
    @mayapadmanabhan956 Місяць тому +5

    Ayyo bhathrakke onnum pattalle waiting❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Місяць тому +1

    കാശി ❤ഭദ്ര ❤❤❤❤. സൂപ്പർ സ്റ്റോറി. ശിവദയെ ഇഷ്ടമേ അല്ല. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.

  • @shajimpshajimp6665
    @shajimpshajimp6665 Місяць тому +3

    ശിവയെ എനിക്ക് നല്ല സംശയമുണ്ടായിരുന്നു അവളുടെ സഹായി ഇനി കാശിയുടെ അമ്മയാരിക്കുമോ ഭദ്ര മഹിയെ കൊന്ന് എന്ന് വിചാരിച്ച് ഇത് അവസാനിക്കുന്നു എന്ന് കേട്ട് സങ്കടം തോന്നുന്നു❤❤❤

  • @ancyfathima5943
    @ancyfathima5943 Місяць тому +9

    ♥️💚കാശി ♥️ഭദ്ര 💚♥️

  • @binijabinija
    @binijabinija Місяць тому +2

    സൂപ്പർ.

  • @ashwathikolliyan5542
    @ashwathikolliyan5542 Місяць тому +6

    Going so super and romantic powerful story ❤❤❤❤

  • @Shameer-p7c
    @Shameer-p7c Місяць тому +49

    സ്റ്റോറി എങ്ങനെയോ ആയിക്കോട്ടെ 😂 but ഇത് വരെ ഈ സ്റ്റോറി ബോറടിപ്പിച്ചിട്ടില്ല 👍ഓരോ പാർട്ട്‌ കേൾക്കാനും കൂടുതൽ ആകാംക്ഷ ആണ് ഉണ്ടാവാറ് 😍😍

  • @hymasatheesh5578
    @hymasatheesh5578 Місяць тому +3

    💙💙താലി മഹാതമ്യം 💙💙
    💙💙കാശി 💙ഭദ്ര 💙💙

  • @Praseetha_prasee
    @Praseetha_prasee Місяць тому +3

    ഭദ്ര ക്കു എന്തു സംഭവിച്ചു കാശി ❤❤ഭദ്ര 💖💖💖

  • @athiraachu3366
    @athiraachu3366 Місяць тому +2

    avasanikkumbazhenkilum villan aarannu arinja mathiyarunnu.....enthalle .......next part waiting

  • @sooryarajesh6068
    @sooryarajesh6068 Місяць тому +6

    7:51 ഈ bgm 👍👍👍😜

  • @sabeenas3232
    @sabeenas3232 Місяць тому +3

    ഞാൻ ഇന്ന് നേരത്തെ വന്നു ❤❤

  • @fathimaasif4091
    @fathimaasif4091 Місяць тому +29

    എന്നാലും ഇങ്ങനെ മുൾമുനയിൽ നിർത്താണ്ടായിരുന്നു ശിവക്ക് പിന്നിലും ഇനി ആരേലും ഉണ്ടോ

    • @gloryjoy880
      @gloryjoy880 Місяць тому

      Must be there

    • @jessyvlogs7627
      @jessyvlogs7627 Місяць тому

      ഉണ്ട് ഹരി ആണ് വില്ലൻ

  • @sruthiranjith3241
    @sruthiranjith3241 Місяць тому +2

    👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️ അസുഖം പൂർണമായി മാറിയോ 👍🏻👍🏻

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt Місяць тому +14

    ഇക്ക പനി എങ്ങനെ ഉണ്ട് ഒക്കെ ആയി ഇന്നലെ miss ചെയ്തു പിന്നെ അർജുൻ ചേട്ടന്റെ ന്യൂസ്‌ കണ്ടു ഇരുന്ന്

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g Місяць тому +5

    എന്താണോ എന്തോ ഉള്ള മനസമാധാനം പോയി കിട്ടി 😔😔😔😔😔😔😔😔😔😔

  • @Shameer-p7c
    @Shameer-p7c Місяць тому +20

    ഇതുവരെയുള്ള എല്ലാ പാർടു കളും മുടങ്ങാതെ കേട്ടവർ വായോ👍

  • @ayishapuzhakkal4765
    @ayishapuzhakkal4765 Місяць тому +1

    സങ്കടയി ട്ടോ 😢😢😢😢😢😢😢

  • @shifushifana6813
    @shifushifana6813 Місяць тому +1

    ഞാൻ വന്നൂ❤❤

  • @AneyaManoop-f6p
    @AneyaManoop-f6p Місяць тому +3

    കാശി ❤ഭദ്ര

  • @RajeevSumi-u8u
    @RajeevSumi-u8u Місяць тому +3

    ❤❤Ente Krishna tention aakkiyallo naale vare kathirikkannamallo enthayirikkum sambhavichittundavuka❤

  • @fathimaasif4091
    @fathimaasif4091 Місяць тому +22

    കാശിടെ അമ്മ ആയിരിക്കുമോ ശിവക്ക് പിന്നിൽ മഹിയെ കൊന്നതിന്റെ പ്രതികാരം തീർക്കാൻ

  • @kochumonjoshi3346
    @kochumonjoshi3346 Місяць тому +2

    💞💞 കാശി 💞💞 ഭദ്ര 💞💞
    ❤❤ താലി മഹാത്മ്യം ❤❤

  • @Aizah1883-v3l
    @Aizah1883-v3l Місяць тому +1

    ബന്ദ്ര എന്ത് സഭവിച്ചവോ
    നാളെ മൂന്ന് മണി വരെ കാത്തിരിക്കണല്ലോ 😢😢😢😢

  • @ThasliNisam-b5c
    @ThasliNisam-b5c Місяць тому +5

    Innale vishamichavar evude common nokki nokki kannu kazachu❤innale

  • @sangeethaanilkumar1180
    @sangeethaanilkumar1180 Місяць тому +1

    പനിമാറിയേ ഇക്ക

  • @Soumyavijay2019
    @Soumyavijay2019 Місяць тому +8

    കാത്തിരുന്നവർ ആരൊക്കെ??

  • @nishap5873
    @nishap5873 Місяць тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️👌🏻👌🏻👌🏻

  • @prasannasuresh1382
    @prasannasuresh1382 Місяць тому +1

    ❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @naseejamm2604
    @naseejamm2604 Місяць тому +1

    Allelum shiva marilla ethrakittiyalum.padikatha.sathanam.❤❤❤❤

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Місяць тому +2

    👌

  • @shahulhameed8513
    @shahulhameed8513 Місяць тому +2

    ഞാനും വന്നു

  • @FaisalBabu-g5d
    @FaisalBabu-g5d Місяць тому +2

    🎉🎉🎉

  • @chellammapadminic8709
    @chellammapadminic8709 Місяць тому +3

    Tension ഓടെയാണ് കേൾക്കുന്നതെങ്കിലും ബോർ അടിച്ചില്ലായിരുന്നു. എല്ലാം കലങ്ങി തെളിയും എന്നു aasikkunnu.

  • @SandhyaBiju-g4x
    @SandhyaBiju-g4x Місяць тому +2

    😍😍😍

  • @FarhanaFaru-s7d
    @FarhanaFaru-s7d Місяць тому +2

    Firsteeeee

  • @AnakhaRahul
    @AnakhaRahul Місяць тому +3

    എല്ലാരും വായോ സ്റ്റോറി വന്നേ ♥️❤️😂😂😂

  • @jessyvlogs7627
    @jessyvlogs7627 Місяць тому +1

    ഹരി ആണ് വില്ലൻ

  • @niyajohny4207
    @niyajohny4207 Місяць тому +4

    Innathe part nu vendi katta waiting ayirunnu . Badhra evidye poyi .

  • @HafeelHafi-rj5yr
    @HafeelHafi-rj5yr Місяць тому +2

    ❤❤❤❤❤

  • @ArchaAr-us8gg
    @ArchaAr-us8gg Місяць тому +1

    ♥️♥️♥️♥️♥️♥️

  • @RajeenaRajeena-q3o
    @RajeenaRajeena-q3o Місяць тому +2

    ❤️❤️❤️👍👍👍

  • @Asru-wm3il
    @Asru-wm3il Місяць тому +2

    Fst

  • @Bindu-f9x
    @Bindu-f9x Місяць тому +1

    ❤️❤️❤️❤️❤️❤️

  • @SreelekshmySree-x4j
    @SreelekshmySree-x4j Місяць тому +1

    take care❤

  • @sooryarajesh6068
    @sooryarajesh6068 Місяць тому +12

    കാണാനില്ലേ 🤪🤔എവിടെപ്പോയി 🤪ബാ നോക്കാം 🤪🤪 ബണ്ടി എഡ് 😂😂

    • @hymasatheesh5578
      @hymasatheesh5578 Місяць тому +2

      എന്തിന് നമ്മൾ പോകണ്ട കാശി പോകും ബാ നമ്മൾക്ക് കഥ കേൾക്കാം 😂😂

    • @Athiraprasad-5898
      @Athiraprasad-5898 Місяць тому +3

      നിക്ക് ഞാനും ഉണ്ട് മുത്തേ 😂😂

    • @Shameer-p7c
      @Shameer-p7c Місяць тому +3

      വണ്ടി ഇജ്ജ് വിളിക്ക് 😂

    • @saravanansruthi4490
      @saravanansruthi4490 Місяць тому +2

      ബാ പോകാം.. ശിവക്ക് ഒന്നു കൊടുക്കാൻ 🤪🤪🤪

    • @nimlanimla6055
      @nimlanimla6055 Місяць тому +3

      വണ്ടി രാജേഷ് ചേട്ടൻ എടുക്കട്ടെ എല്ലാരും റെഡിയല്ലേ 👍😄

  • @renjithagireesh8308
    @renjithagireesh8308 Місяць тому +1

    ❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍

  • @ajzalajmal2801
    @ajzalajmal2801 Місяць тому +2

    Hai സ്റ്റോറി വന്നു 🥰🥰🥰🥰

  • @sherlywilson5935
    @sherlywilson5935 Місяць тому +1

    ഒരു വാലും മൂടും ഇല്ലാത്ത കഥ

    • @SafiyaSafi-ec5rv
      @SafiyaSafi-ec5rv Місяць тому

      അത് താൻ ശരിക്കും കേൾക്കാത്തൊണ്ട

    • @RemyakrishnanRemya-t3m
      @RemyakrishnanRemya-t3m Місяць тому

      അതെ എനിക്ക് ഇഷ്ടപ്പെട്ടില്ല

    • @sherlywilson5935
      @sherlywilson5935 Місяць тому

      @@SafiyaSafi-ec5rv ഞാൻ ശെരിക്കും കേൾക്കുന്നുണ്ട്
      ഇപ്പോൾ തന്നേ ഭദ്രയെ വെടി വെച്ചിട്ട് ഓടിപ്പോയ ഒരുത്തനുണ്ട് അവൻ ആരാണ് എന്ന് അറിയാൻ ഞങ്ങൾ കേൾവിക്കാർക്ക് അവകാശമില്ലേ നിങ്ങൾ അത് വെളിപ്പെടുത്തിയില്ല
      കാശി അവനെ കണ്ടു കൊടുത്തു.... ആ
      ആ ൾ ആര്...????

  • @anajbabu-tz5jp
    @anajbabu-tz5jp Місяць тому +3

    ന്തായാലും നാളെ അറിയാം ആരാണ് വില്ലൻ എന്നു. ശാന്തിയുടെ ബ്രദർ ആയിരിക്കുമോ. 🤔0

  • @nimlanimla6055
    @nimlanimla6055 Місяць тому +5

    ശിവദയെ ഇഷ്ടമില്ലാത്തവരുണ്ടോ 😡😡

  • @SreelekshmySree-x4j
    @SreelekshmySree-x4j Місяць тому +1

    Waiting for tommorrow❤❤❤❤❤❤❤ ikka health ok ayo

  • @fayisp7175
    @fayisp7175 Місяць тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Місяць тому +15

    ഭദ്രയെ കാണാനില്ല 🙄🙄🙄ആ കുരിപ്പ് എങ്ങോട്ട് പോയി 😂😂😂അടങ്ങി നിൽക്കുന്ന സ്വഭാവം ഇല്ലല്ലോ വല്ല എടാകൂടത്തിലും പോയി ചാടിക്കാണും മിക്കവാറും 🤣🤣🤣അതിനെ ആദ്യം വല്ലയിടത്തും കെട്ടിയിടണം എങ്കിലേ ശരിയാവൂ 🤣🤣🤣

    • @hymasatheesh5578
      @hymasatheesh5578 Місяць тому

      😂😂

    • @Athiraprasad-5898
      @Athiraprasad-5898 Місяць тому +1

      ചിലപ്പോ ആ കെട്ടുപൊട്ടിച്ചു ഓടും ആ കുരുപ്പ് 🤣🤣

    • @ajzalajmal2801
      @ajzalajmal2801 Місяць тому

      😂😂

    • @saravanansruthi4490
      @saravanansruthi4490 Місяць тому

      കാശിയെ കൊണ്ട് പറ്റില്ല.. നമുക്ക് പോകാം.... 🫣🫣🫣അല്ലെങ്കിൽ വേണ്ട ഭദ്ര കാളിയല്ലേ... 🤔🤔🤔🤔കാളിക്കു ഒന്നും പറ്റില്ല...

    • @ancyfathima5943
      @ancyfathima5943 Місяць тому +1

      @@Athiraprasad-5898 😂😂

  • @ancyfathima5943
    @ancyfathima5943 Місяць тому +20

    ആകാംഷയോടെ കാത്തിരുന്നവർ ആരൊക്കെ ♥️

    • @gloryjoy880
      @gloryjoy880 Місяць тому

      Most probably all of us.

  • @Athiraprasad-5898
    @Athiraprasad-5898 Місяць тому +8

    അയ്യോ ഞങ്ങടെ ഭദ്രകാളിയെ കാണാനില്ല 😭😭🤣🤣🤣

  • @ShailacKoomanna
    @ShailacKoomanna Місяць тому +2

    ❤❤😢😢

  • @saravanansruthi4490
    @saravanansruthi4490 Місяць тому +10

    ലാസ്റ്റ് പാർട്ട്‌ ആയെ ... 🤣🤣🤣🤣വില്ലൻ പുറത്തു വരുന്നേ .... വില്ലന്റെ വരവ് കാത്തിരിക്കുന്നു ഒരുപാട് 🌺🌺🌹🌹🌹🌹🌹💐💐💐💐💐വില്ലന്റെ നെഞ്ചിൽ വക്കാൻ..... കൂടെ ആരെങ്കിലും വരുന്നുണ്ടോ... 😁😁😁😁😁

  • @ambilygnair5902
    @ambilygnair5902 Місяць тому +1

    😢😢😢

  • @chikkuzzzzvlog2267
    @chikkuzzzzvlog2267 Місяць тому +4

    Nale vare kathirikkanamallo

  • @sooryarajesh6068
    @sooryarajesh6068 Місяць тому +19

    ഭദ്രയെ 🤔കാണാത്തതിനാൽ sankadam😭😭വന്നവരുണ്ടോ??? ന്നെപ്പോലെ 😢but കാശിമോൻ ഒണ്ടല്ലോ ❤️❤️❤️😂😂😂

  • @shadiyajannathsaifudeen
    @shadiyajannathsaifudeen Місяць тому +2

    H❤❤❤

  • @Shilpagopan-ti4kv
    @Shilpagopan-ti4kv Місяць тому +1

    Appo ee story avasanikarayo. Avasanam enkilum onnu parayumo ara villan ennu.

  • @AswathyBinu-hf4ex
    @AswathyBinu-hf4ex Місяць тому +3

    Hi

  • @gopikalekha6950
    @gopikalekha6950 Місяць тому +2

    Hai

  • @renjurajesh2227
    @renjurajesh2227 Місяць тому +1

    എന്തായിരിക്കും കണ്ടത് 🤔🤔🤔🤔🤔🤔🤔🤔🤔

  • @faheemashameem8986
    @faheemashameem8986 Місяць тому +2

    അയ്യോ 🙁 അതെവിടെ പോയി 🤔

  • @reshmaachu122
    @reshmaachu122 Місяць тому +3

    ഇന്നലെ ഒരുപാട് മിസ്സ്‌ ചെയ്യ്തു ☹️

  • @vinodhininair9215
    @vinodhininair9215 Місяць тому +1

    ❤😂😂❤❤❤❤❤❤❤❤❤❤❤😂😂😂❤

  • @afarafar2351
    @afarafar2351 Місяць тому +1

    കുറച്ചു ഉള്ള

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn Місяць тому +2

    പനി കുറവുണ്ടോ ഇക്കു

  • @ShahansKallada
    @ShahansKallada Місяць тому +2

    Vanno❤❤❤❤❤❤❤❤

  • @AswathyAswathyachu-uh3op
    @AswathyAswathyachu-uh3op Місяць тому +1

    Rayan ano villan?😁😂

  • @rafeeqmadathingal5997
    @rafeeqmadathingal5997 Місяць тому +2

    എന്നാലും വല്ലാത്തെരു കാഴ്ച🤔🤔🤔🤔🤔🤔

  • @AryaSumi-t8t
    @AryaSumi-t8t Місяць тому +1

    Thonni ith ingana varu en

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt Місяць тому +2

    😡😡😡😡😡😡

    • @Shameer-p7c
      @Shameer-p7c Місяць тому +1

      😂😂😂

    • @RemyaRatheesh-ih4zt
      @RemyaRatheesh-ih4zt Місяць тому

      @@Shameer-p7c ദേഷ്യം വരുന്നേടോ ഒരുമാതിരി......... കളിയാക്കുന്നു

  • @SreejaJayanvlog
    @SreejaJayanvlog Місяць тому +1

    കാശി 💖💖💖ഭദ്ര

  • @sajinik-jl6tn
    @sajinik-jl6tn Місяць тому +1

    👌🏻👌🏻

  • @roufinaabid1289
    @roufinaabid1289 Місяць тому +4

    🥰🥰🥰🥰👍

  • @ancyfathima5943
    @ancyfathima5943 Місяць тому +4

    ♥️🥰🥰

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb Місяць тому +1

    ♥️♥️♥️♥️♥️♥️

  • @sandhyasajeev4749
    @sandhyasajeev4749 Місяць тому +2

  • @Mufeedasafvan4906
    @Mufeedasafvan4906 Місяць тому +3

    ❤️❤️❤️

    • @Shameer-p7c
      @Shameer-p7c Місяць тому

      @@Mufeedasafvan4906
      മുത്തേ ❣️❣️

  • @SajnaBasheer-u8t
    @SajnaBasheer-u8t Місяць тому +2

    🥰🥰🥰

  • @ancyfathima5943
    @ancyfathima5943 Місяць тому +4

    ♥️♥️♥️

  • @asabava
    @asabava Місяць тому +1

    ❤❤❤❤❤❤❤❤❤

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j Місяць тому +2

    ❤❤❤❤❤

  • @anusree6395
    @anusree6395 Місяць тому +1

    ❤❤❤❤❤❤❤❤❤

  • @nijasubhash5664
    @nijasubhash5664 Місяць тому +2

    ❤❤❤❤