@@joyaj9580 അപ്പോള് താങ്കൾ ലോത്തിൻ്റെ പെൺമക്കൾ ചെയ്തത് ..തങ്ങളും സ്വന്തം കുടുംബത്തിൽ ചെയ്യുമോ😂🤣🤣...കാണുന്നതും കേൾക്കുന്നതും എല്ലാം എനിക്ക് ഉള്ളത് ആണെന്ന് വിചാരിച്ചു പറയരുത്🤣😃😃😃😃😃🤣
ഈ ഭൂമിയിൽ ജനിച്ചതു കൊണ്ട് മനുഷ്യൻ ഏതെങ്കിലും മതത്തിലായി പ്പോയി. യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ തന്റെ എല്ലാ സൃഷ്ടികളുമായ മനു ഷ്യനു വേണ്ടി തന്റെ പുത്രനിലൂടെ എല്ലാ മനുഷ്യനും L എല്ലാ ആത്മാക്കൾക്കുമായ രക്ഷ ] ഒരുക്കിയിരിക്കുന്നു എന്ന സത്യം മതത്തിൽ നിന്നും വിമുക്തമായി ബൈബിൾ സ്വതന്ത്രമായി പഠിക്കുന്ന വർക്ക് മാത്രം വെളിപ്പെട്ടു വരുന്ന ഒരു സത്യം മാത്രമാണ്.
ഏതായാലും ഞങ്ങൾക്കാർക്കും പോകാൻ തോന്നാഞ്ഞത് നന്നായി എന്ന് ഇപ്പോൾ ഓർക്കുന്നു പള്ളിയിലെ മാസ പിരിവ് മാത്രമല്ലേ ഉള്ളോ അതെ സഹിക്കാം അസുഖങ്ങൾ വരുമ്പോഴാണ് കൂടുതലും പേർ പോകുന്നത് എന്റെ ഒരു കൂട്ടുകാരിയും കുടുംബവും ചേർന്നിട്ടുണ്ട് പിന്നെ ഒരുപാട് ബന്ധുക്കൾ ഇതിൽ ഒക്കെ ഉണ്ട് അവരാരും തിരിച്ചു പോന്നില്ല പെട്ടു പോയി കാണും
അവൾ മലർന്നു കിടന്നു തുപ്പുന്നു. ഉദ്ധിഷ്ടകാര്യമായ കുഞ്ഞിനെ നൽകിയ പാച്ചർക്കു ലക്ഷങ്ങൾ നൽകിയെങ്കിൽ അതു ഉദ്ധിഷ്ട കാര്യം ചെയ്തുകൊടുത്തതിന് ആ പുരുഷവേശ്യ അവന്റെ റേറ്റ് വാങ്ങി എന്ന് കരുതിയാൽ മതി.
അടൂരിൽ പന്നിവിഴ എന്ന സ്ഥലത്തു പുതിയ ഒരു ടീം ഉണ്ട്. ഇവരുടെ പരിപാടി പല നല്ല കുടുംബങ്ങളിലും കയറി കലക്കുകയാണ് പരിപാടി. അങ്ങനെ പറക്കോട് എന്ന സ്ഥലത്തു നിന്നും നല്ല ഒരു കുടുംബത്തിലെ മകനെയും മരുമകളെയും അമ്മായിഅപ്പനെയും കൊണ്ടുപോയി. അമ്മായിഅമ്മയെ കൊണ്ടുപോകുവാൻ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷെ അവർക്ക് നട്ടെല്ല് ഉള്ളതുകൊണ്ട് ഇതുവരെ പോയില്ല. ഇപ്പോഴും പറക്കോട് കൊച്ചുപള്ളിയിൽ തന്നെ. പക്ഷെ കുടുംബത്തിൽ അതോടെ സന്തോഷം സമാധാനം ഇവരണ്ടും നഷ്ടപ്പെട്ടു
@@shibugeorge1541 നിന്റെ കെട്ടിയോളാണോ ഇവൾ, അവൾ എന്നു സംബോധന ചെയ്‌വുവാൻ അധികം പ്രസംഗം മാത്രമേ പാസ്റ്റർ നിന്നെ പഠിപ്പിച്ചിട്ടുള്ള, യേശു പഠിപ്പിച്ചതെല്ലാം കാണാതെ പഠിച്ചെങ്കിൽ മാത്രമേ മത്തായി 28:20 പ്രകാരം പാസ്റ്റർക്കോ, നിനക്കോ പ്രവർത്തിക്കുവാൻ പറ്റു.
രക്ഷിക്കപ്പെടലല്ലാ, രക്ഷപ്പെടും-പാസ്റ്റർ. ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി ബൈബിൾ വായിച്ചിരുന്നെങ്കിൽ സാമാന്യ ബുദ്ധിയും അല്പം വിവേകവുഭുള്ള ആരും ഇതു പോലെയുള്ള അബദ്ധങ്ങളിൽ ചാടില്ലായിരുന്നു. കണ്ണിലൂടെ പൊന്നീച്ച പറക്കുമ്പോഴാണ് ഭൂതം ഇറങ്ങിപ്പോകുന്നതും സ്വർഗ്ഗം കാണലുമൊക്കെ ഉണ്ടാകുന്നത്. ഒരാളെ വിശ്വസിപ്പിച്ച് സ്നാനപ്പെടുത്തി യാൽ അതിന്റെ പേരിൽ നിശ്ചിത രൂപ അതുമായി ബന്ധപ്പെട്ട അപൂർവ്വം ചില വിദേശ കൂട്ടായ്മയിൽ നിന്നും പാപി(നി)യെ പാസ്റ്ററുമായി ബന്ധപ്പെടുത്തി മാനസാന്തരപ്പെടുത്തുന്ന വ്യക്തിക്ക് നൽകുന്നുവെന്നതാണ് ഇത്തരം സഭകളിലെ അധികം പരസ്യമാകാത്ത പണമുണ്ടാക്കൽ സംവിധാനം. പാപി(നി)യെ രക്ഷിക്കുവാൻ പരിശ്രമിക്കുന്നതിന് പ്രചോദനമേകുവാനുള്ള (പ്രോത്സാഹന) സമ്മാനമെന്ന നിലയിലാണ് ഇത് അറിയപ്പെട്ടിരുന്നത്. അതിന്റെ വിഹിതം പാസ്റ്റർക്കും ലഭിക്കും. 30 വർഷം മുമ്പ് ഇത് 25000/- ആയിരുന്നു എന്ന് വ്യക്തമായി അറിഞ്ഞതാണ്. ഇത് ഒരുപക്ഷെ നിലവിൽ വലിയ രീതിയിൽ ഇല്ലായിരിക്കാം. എല്ലാ സഭകളിലേയും പാസ്റ്റർമാർക്ക് ഇത് ലഭിക്കുകയുമില്ല. രക്ഷിക്കപ്പെട്ടയാൾ സഭയോട് ചേർന്ന് സഭായോഗങ്ങളിൽ പങ്കെടുക്കണമെന്നതാണ് അതിനു ശേഷം പാസ്റ്റർ നൽകുന്ന ഉപദേശം. സ്തോത്രക്കാഴ്ച,ദശാംശം+ആവശ്യഘട്ടങ്ങളിൽ വേണ്ടതായ കൈത്താങ്ങൽ (സാമ്പത്തിക സംഭാവന)നൽകണ മെന്നതാണ് രണ്ടാമത് നൽകുന്ന ഉപദേശം. ഇതിനു പറമെ പല തരം കാണിക്കകൾ പാസ്റ്റർക്ക് നൽകലുമുണ്ട്. ആവശ്യമെങ്കിൽ വീട്ടിൽ വിളിച്ച് പ്രാർത്ഥി പ്പിക്കാമെന്ന തന്ത്രപരമായ ഉപദേശ മാണ് മൂന്നാമത്തേത്. ഒരാൾ പാസ്റ്ററെ തങ്ങളുടെ വീട്ടിൽ വിളിച്ച് പ്രാർത്ഥിപ്പിച്ച് ശേഷം സൽക്കരിച്ച തായി സഭയിലെ മറ്റ് അംഗങ്ങൾ അറിഞ്ഞാൽപ്പിന്നെ അതിനുള്ള ഡെയ്റ്റ് കിട്ടാൻ സഭാംഗങ്ങൾക്കിട ഉണർവ്വ് ആരംഭിക്കുകയായി. പണമുണ്ടാക്കാനായാണ് പെന്തെക്കോസ്ത് സഭകൾ പ്രവർത്തിക്കുന്നതെന്ന തെറ്റായ ധാരണകളും (ഇത് സംബന്ധമായി ശരിയായ യാതൊരു അറിവുമില്ലാത്ത) പൗരോഹിത്യ സഭകളിലുള്ളവരിലൂടെയും മറ്റുമുള്ള ആരോ പറഞ്ഞറിഞ്ഞ/കേട്ടുകേ ൾവിയുടെ അടിസ്ഥാനത്തിലുള്ള വലിയ പ്രചാരണവും വർഷങ്ങളായി കേരളത്തിൽ നടക്കുന്നുണ്ടെന്നതും പരസ്യമായ കാര്യമാണ്.
സ്വതന്ത്ര സഭകളിൽ ആര് ചെന്നാലും അവർക്ക് തരുന്ന കാർഡ് ഒരുകാരണവശാലും പൂരിപ്പിച്ചു കൊടുക്കരുത്. പൂരിപ്പിച്ചു കൊടുക്കുകയാണെങ്കിൽ മെയിൻ പാസ്ബുക്ക് വാട്സാപ്പ് വഴി സെന്റ് ചെയ്തു കൊടുത്തതിന് ശേഷം പിന്നെ ആ നമ്മൾ എന്തൊക്കെ എഴുതിക്കൊടുത്തു അത് പറയൂ.
Ente ponnu sare ethrem kittiyittum enthe onnum chehan pattathe. Puranmare adikkan pattille.evan mexikkume sare.valiya kuzhappam akum.sarine full support unde
ഇതിൽ ആർക്കും എന്തും പറയാം അച്ചന്മാരേക്കുറിച്ചും പാസ്റ്റേർസിനെക്കുറിച്ചും,ഇതിലെ ജനുവിനിറ്റി മനസിലാകണമെങ്കിൽ ഈ വിളിയ്കുന്നവരുടെ ഐഡന്റിറ്റി വെളുപ്പെടുത്തണം.ഇവിടെ വ്യക്തിവൈരാഗ്യം തീർത്താൽ പോലും നമുക്കറിയാൻ കഴിയില്ല.
@@kichuy3190 എനിയ്കും ഇതിൽ വിളിച്ച് വ്യക്തിപരമായി വിരോധമുള്ളവരുടെ പേരുകൾ പറയാം.എനിയ്ക് ദേഷ്യമുള്ള അച്ചന്മാർ(വികാരികളുണ്ട്)എനിക്ക് ദേഷ്യമുള്ളത് അവരോട് ആശയപരമായിട്ടാണ്.പക്ഷേ തെറ്റുകൾ ഒന്നും തന്നെ ഞാനവരിൽ കണ്ടിട്ടില്ല പക്ഷേ എനിയ്ക് ദേഷ്യമുള്ളതുകൊണ്ട് വേണമെങ്കിൽ അവരുടെ പേര് ഉപയോഗിക്കാം കാരണം എന്റെ ഐഡന്റിറ്റി ഇതിൽ വരാത്തതുകൊണ്ട്.പ്രാർത്ഥിച്ച് എല്ലാ കാര്യങ്ങളും നടക്കണമെന്ന് ശാഠ്യം പിടിയ്കുന്നത് മൂഢത്തരമാണ്.പ്രാർത്ഥിച്ചാൽ എല്ലാകാര്യങ്ങളും നടക്കണമെന്നുമില്ല.അതിന് പാസ്റ്ററേയോ അച്ചനേയോ അല്ല കുറ്റം പറയേണ്ടത് .ഈ വിളിയ്കുന്നവർ ഏതു തരക്കാരാണെന്ന് നമുക്കറിയില്ല,നല്ല മാധുര്യമായി മാന്യമായി സംസാരിയ്കുന്ന ഇവരുടെ യഥാർത്തമുഖം ചിലപ്പോൾ മോശമായിരിയ്കും
അയാൾ. കൊച്ചിനെ ഉണ്ടാക്കി കൊടുത്തു. അതിന്റെ ബീജം വില ലച്ചങ്ങളാ. അവൻ കുത്തിവെച്ചതിന്റെ ഫീസ് അവൻ അല്ലേ തീരുമാനി ക്കുന്നത്? അവടെ moola പൂരാടം ആക്കി കൊച്ചിനെ ഉണ്ടാക്കി കൊടുത്തു അവളെ holy മദർ ആക്കിയതിന്റെ വിലയാ അവൾ കൊടുത്ത പൈസ. ഇരിക്കാൻ പറഞ്ഞാൽ കവച്ചു കിടന്നു കൊടുക്കുന്ന അവരാതിമോളുമാർക്ക് ഇത്രയല്ലേ പറ്റിയുള്ളൂ. ഭർത്താവ് ശരിയല്ല. അതിലും സൈസ് ഉം ഭംഗിയുള്ളതും titus പാച്ചറുടെതാണെന്ന് കണ്ടു അവൾ വ്യഭിചരിച്ചു.കുറ്റം പാച്ചർക്കും.ഉണ്ടാക്കിക്കിട്ടിയ കൊച്ചിന്റെ വിലയായി ആ ലച്ചങ്ങൾ a/c ചെയ്തേക്കൂ അക്കൗണ്ടന്റ് പെണ്ണുമ്പിള്ളേ.
അതുകിട്ടും ഇതുകിട്ടും എന്ന് നോക്കുന്നവർ അല്ലെ ഇതൊക്ക പറയുന്നത്... നിത്യത വേണം എന്നുള്ളവരല്ലല്ലോ... ആരേലും ഒക്കെ വിളിക്കുന്നിടത്തു ഒക്കെ പോകുന്ന ഇവരെ പോലുള്ളവരെ കൂടി ഇറക്കിയപ്പോ എല്ലാം ശുഭം...ഇവരെ പോലെ ഉള്ളവരെ സഭക്കകത്തു കയറ്റി വിട്ടും ഇമ്മാതിരി നാടകങ്ങൾ കളിക്കുന്നുണ്ട്.. ഒരു കൂട്ടായ്മ കൂടുന്നതിനു അതിന്റെതായ നിയമങ്ങൾ ഉണ്ട്..വെള്ളത്തിൽ മുങ്ങിയപ്പോ എവിടാരുന്നു അന്ന് സുബോധം ഇല്ലാരുന്നോ.. ഒരാൾ നിർബന്ധിച്ചു വിഷം കുടിക്കാൻ പറഞ്ഞാലും കുടിക്കുമോ? ഇതൊക്കെ കേൾക്കുന്ന സഭ മൊണ്ണകൾ ഒന്നും അല്ല..
ഈ i2I സോഷ്യൽ മീഡിയയിൽ കൂടെ നടത്തുന്ന ഈ ദൈവിക വേല... TV ചാനലുകളിൽ കൂടെ സംപ്രേഷണം ചെയ്യണം എന്നാലിത് നേരിട്ട് കുടുംബങ്ങളിൽ എത്തും.... അതോടെ ഈ ഭീകരന്മാരുടെ ദ്രവ്യ ദാഹത്തിനും ഭൂലോക തട്ടിപ്പിനും ഇരയാകുന്നവരുടെ എണ്ണം കുറക്കാം....
Ee thalakum thall of year kodukanam...ee flowery u da kyil 30 lasham undoo? Undangil kodukumoo...?athum parakodukaaree...evada veetil ED ya kattanam..evalu thuppie,ammaye Amma madalittu adichu...ethanna vallrica pattanamoo?vilikunnadathu pokunnavala anthu villicum?
അപ്പോൾ ഭൂതം എന്നൊന്നില്ലേ??? ഭൂതം ഇല്ലെങ്കിൽ യേശു ഇല്ല .എല്ലാവരെയും അടച്ച അതിക്ഷേപിക്കണ്ട ഒട്ടനവധി പേർക്ക് ദൈവം കൃപകൾ നൽകിയിരിക്കുന്നു.അവരിൽ കൂടി യേശു അത്ഭുതം പ്രവൃത്തിക്കുന്നു.രോഗികൾ സൗഖ്യമാകുന്നു, ഭൂതങ്ങൾ നില വിളിച്ചോടുന്നു. ദൈവ നാമ മഹത്വത്തിനായി. പെട്ടെന്ന് കാര്യങ്ങൾ സാധിക്കണമെന്ന് പറഞ്ഞ് ദുരുപദേശകരോട് പോയാൽ ചതിക്കപ്പെടാം. ചതിക്കപ്പെടാതിരിക്കാൻ വചനം പഠിക്കണം. വചനം ഹൃദയത്തിൽ പറ്റിചേരണമെങ്കിൽ ഹൃദയ ശുദ്ധി വേണം. യേശു പറയുന്നു വചനമില്ലെങ്കിൽ ജീവനില്ലായെന്ന്
ഇത്ര പൈസ അവരുടെ കൈൽ ഉണ്ടായിരുന്നു എങ്കിൽ.അവർ ദൈവത്തെ അന്യോഷിച്ച് പോകില്ലായിരുന്നു ഒന്നും കിട്ടിയില്ല അത് കൊണ്ട് തിരിച്ചു പോ ന്നു അപ്പോ കുറച്ച് കനത്തിൽ പറയാം എന്ന് വച്ചു
പലരുടെ മുൻപിൽ കവച്ചു കിടന്നു കൊടുത്തുണ്ടാക്കിയ കോടികളിൽ 15 ലച്ചം പാച്ചർ കൊണ്ട് പോയി എന്ന് കരുതി സമാധാനിക്കൂ കുഞ്ഞാടേ. ആത്മാർഥമായി കുടുംബം പുലർത്താൻ ജോലി ചെയ്തു വിയർത്തുണ്ടാക്കിയ ( 100 gm മാംസക്കഷണം ഉപയോഗിച്ച് മറ്റേപ്പണി ചെയ്യുമ്പോൾ ഉണ്ടാകുന്ന വിയർപ്പല്ല വിയർപ്പല്ല ഉദ്ദേശിച്ചത് ) പൈസ ആരും ഇങ്ങനെ ധൂർത്തടിക്കില്ല. അപ്പോൾ something wrong somewhere എന്ന് ന്യായമായി സംശയിക്കാം. സഹോദരി പണിയാൻ പോകാത്ത സഭകൾ ഏതെങ്കിലും ഉണ്ടോ എന്ന സുനിൽ മാത്യുവിന്റെ bumper ചോദ്യത്തിലെ satire ഓർത്തു ഒരുപാടു ചിരിച്ചു. വ്യഭിചാരികളായ പാച്ചർമാർക്കും ആ സഹോദരിമാർക്കും, വ്യഭിചാരത്തിനു കൂട്ട് നിന്ന ഭർത്താവുദ്യോഗം നോക്കുന്ന self എടുക്കാത്ത മൊണ്ണകൾക്കും ആദരാഞ്ജലികൾ.
@@inshot315 കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ പറയുന്നു എല്ലാപേരുടെ കൈയ്യിലും ഒരു വെടിക്കുളള മരുന്നുണ്ട് ചെളി വാരി എറിഞ്ഞിട്ട് പ്രയോജനമില്ല സ്വയം നാറും ഇന്നല്ലെങ്കിൽ നാളെ
ഈ ചാനൽ വളരെ നല്ല ഒരു ചാനൽ ആണ് തികച്ചും സത്യസന്ധമായി മാത്രമേ കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
ദൈവം ഇന്നുവരെ മനുഷ്യനോട് പണം വാങ്ങിയിട്ടില്ല.
വാങ്ങുകയുമില്ല.
ദൈവത്തിന് പണമിടപാട് ഇല്ല.
വിധവയായ ദരിദ്രവാസി സ്ത്രീ
ചില്ലിക്കാശ് നേർച്ചയിട്ടതിനെ
മഹത്വം പറഞ്ഞ് വലുതാക്കി
പ്രോത്സാഹനം കൊടുത്തതാരാ??🐓🐕🐖🐐✝️🐐🐖🐕🐓😜
@@joyaj9580 അപ്പോള് താങ്കൾ ലോത്തിൻ്റെ പെൺമക്കൾ ചെയ്തത് ..തങ്ങളും സ്വന്തം കുടുംബത്തിൽ ചെയ്യുമോ😂🤣🤣...കാണുന്നതും കേൾക്കുന്നതും എല്ലാം എനിക്ക് ഉള്ളത് ആണെന്ന് വിചാരിച്ചു പറയരുത്🤣😃😃😃😃😃🤣
ഇവൻ മാർ ഇത്രയും വൃത്തികെട്ട വരാണെന്ന് ഈ ചാനൽ ഇല്ലെങ്കിൽ ആരും അറിയില്ലായിരുന്നു
Mikkavarkkum ariyam urapichathu eppozhanennu mathram.
പെന്തകൊസ്തിൽ അകപ്പെടാത്തവർ സാക്ഷാൽ രക്ഷിക്കപെട്ടവർ 😂😂
ഈ ഭൂമിയിൽ ജനിച്ചതു കൊണ്ട് മനുഷ്യൻ ഏതെങ്കിലും മതത്തിലായി പ്പോയി.
യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ തന്റെ എല്ലാ സൃഷ്ടികളുമായ മനു ഷ്യനു വേണ്ടി തന്റെ പുത്രനിലൂടെ എല്ലാ മനുഷ്യനും L എല്ലാ ആത്മാക്കൾക്കുമായ രക്ഷ ]
ഒരുക്കിയിരിക്കുന്നു എന്ന സത്യം
മതത്തിൽ നിന്നും വിമുക്തമായി ബൈബിൾ സ്വതന്ത്രമായി പഠിക്കുന്ന വർക്ക് മാത്രം
വെളിപ്പെട്ടു വരുന്ന ഒരു സത്യം മാത്രമാണ്.
ഈ ചാനലിന് വളരെ നന്ദി അറിയാവുന്ന സത്യം മറ്റുള്ളവരോട് പറയണം എന്നുണ്ടായിരുന്നു പക്ഷെ ആരു വിഷ്വസിക്കില്ല
ഏതായാലും ഞങ്ങൾക്കാർക്കും പോകാൻ തോന്നാഞ്ഞത് നന്നായി എന്ന് ഇപ്പോൾ ഓർക്കുന്നു പള്ളിയിലെ മാസ പിരിവ് മാത്രമല്ലേ ഉള്ളോ അതെ സഹിക്കാം അസുഖങ്ങൾ വരുമ്പോഴാണ് കൂടുതലും പേർ പോകുന്നത് എന്റെ ഒരു കൂട്ടുകാരിയും കുടുംബവും ചേർന്നിട്ടുണ്ട് പിന്നെ ഒരുപാട് ബന്ധുക്കൾ ഇതിൽ ഒക്കെ ഉണ്ട് അവരാരും തിരിച്ചു പോന്നില്ല പെട്ടു പോയി കാണും
അവർചെന്നു പെട്ടത് ശരിയായ സ്ഥാനത്താണ്. അതുകൊണ്ടാണ് തിരിച്ചുവരാഞ്ഞതും, പരാതിഇല്ലാ ത്തതും.
കൂടുതൽ ഉടായിപ്പുകൾ പുറത്ത് വരട്ടെ 🌹ഗോഡ് ബ്ലെസ് സുനിൽ ബ്രോ 🌹
നാറികൾ
God's own channel.
ബൈബിൾ ആദ്യം ശരിക്കു വായിച്ചു മനസിലാക്കു. ദൈവവചനം അറിയാതെ പോകുന്നതിന്റെ കുറവാണു ഇതുപോലെ പെട്ടു പോകുന്നത്
ഇപ്പോഴും ഇതിൽ ചെന്നുപെടുന്നവരുണ്ടല്ലോ ദൈവമേ😳
Titus പാസ്റ്റർ pta ഒന്ന് ചെയ്യുമോ
ടൈറ്റസ്സ് എല്ലാത്തിനെയും ടൈറ്റ് ആക്കി
ഈ ചാനൽ എല്ലാവരും ഷെയർ ചെയ്യണം
ഉടായിപ്പുകളെ നിർത്താൻ ഒരു നിയമം വരണം. നിയമ പ്രകാരമുള്ള അപോസ്റ്റിലിക സഭകൾക്ക് മാത്രം ആരാധനക്ക് അംഗീകാരം കൊടുക്കണം 👍👍
finally people are coming to senses....don't worry the next generation will be smart enough to kick them out!...
God bless you sunil
Brother Sunil
Please check about pr Titus Pathanamthitta.
She was wright
"സഗോദരി പോകാത്ത ഗ്രൂപ്പ് വല്ലതും ഉണ്ടോ? "🤓😝 അതീപ്രസക്തമായ ഒരു സോദ്യം
അവൾ മലർന്നു കിടന്നു തുപ്പുന്നു. ഉദ്ധിഷ്ടകാര്യമായ കുഞ്ഞിനെ നൽകിയ പാച്ചർക്കു ലക്ഷങ്ങൾ നൽകിയെങ്കിൽ അതു ഉദ്ധിഷ്ട കാര്യം ചെയ്തുകൊടുത്തതിന് ആ പുരുഷവേശ്യ അവന്റെ റേറ്റ് വാങ്ങി എന്ന് കരുതിയാൽ മതി.
Sunil I watch u everyday. Good work
Best ministry sunil
അടൂരിൽ പന്നിവിഴ എന്ന സ്ഥലത്തു പുതിയ ഒരു ടീം ഉണ്ട്. ഇവരുടെ പരിപാടി പല നല്ല കുടുംബങ്ങളിലും കയറി കലക്കുകയാണ് പരിപാടി. അങ്ങനെ പറക്കോട് എന്ന സ്ഥലത്തു നിന്നും നല്ല ഒരു കുടുംബത്തിലെ മകനെയും മരുമകളെയും അമ്മായിഅപ്പനെയും കൊണ്ടുപോയി. അമ്മായിഅമ്മയെ കൊണ്ടുപോകുവാൻ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷെ അവർക്ക് നട്ടെല്ല് ഉള്ളതുകൊണ്ട് ഇതുവരെ പോയില്ല. ഇപ്പോഴും പറക്കോട് കൊച്ചുപള്ളിയിൽ തന്നെ. പക്ഷെ കുടുംബത്തിൽ അതോടെ സന്തോഷം സമാധാനം ഇവരണ്ടും നഷ്ടപ്പെട്ടു
Koodalil orthadox achen Kochu kunjinie avada roomil peedipichathina pattie?
Oh how many hundreds and thousands more to come out openly like this 🙏🙏
ദൈവ വചനം സകല സത്യത്തിലും വഴി നടത്തുന്നത് പഠിക്കാതെ ദൈവ സന്നിധിയിൽ ഇരുന്നു prathikathe ഓടി നടന്നാൽ ഇങ്ങനെ വരും.
Adharmam vardhikkunnathinal palarudeyum sneham thanuthupokum Holy Bible Mathew 24:12
ERUMMA yeyum kondu poyittu ?. Anyone please explain.
Thanks,,or,,monnakungad
സഹോദരി നിങ്ങൾ വചനം പഠിക്കാത്തതുകൊണ്ട് പറ്റിയ കുഴപ്പമാ
നിങ്ങൾ വചനം പഠിച്ചിട്ട് നിങ്ങളുട പാസ്റ്ററോട് ചോദിച്ചോ രണ്ടിൽ ഒന്നു കൊടുക്കുന്നുണ്ടോ എന്നു?
ആൽമാക്കളെ കൊണ്ട് പോകുക മാത്രമല്ല. നിങ്ങളുടെ അധ്വാനം കൂടി കൊണ്ടുപോകും എന്നു ഈ സഹോദരി യിൽ നിന്നു മനസ്സിലാക്കു.
👍very Good Prógram
💯
Athmakakale nediyalalle panam kittu..athmakkale nediyal evanmar swargathil pokumo?
Dr.k.T varghhese 30 il param lasham poya eval police case kodukattatantanu?evada ky il cheque undannum parayapadunnu?.
@@shibugeorge1541 നിന്റെ കെട്ടിയോളാണോ ഇവൾ, അവൾ എന്നു സംബോധന ചെയ്‌വുവാൻ അധികം പ്രസംഗം മാത്രമേ പാസ്റ്റർ നിന്നെ പഠിപ്പിച്ചിട്ടുള്ള, യേശു പഠിപ്പിച്ചതെല്ലാം കാണാതെ പഠിച്ചെങ്കിൽ മാത്രമേ മത്തായി 28:20 പ്രകാരം പാസ്റ്റർക്കോ, നിനക്കോ പ്രവർത്തിക്കുവാൻ പറ്റു.
Run dears....open your eyes... run away from human gods, idol worship n hero worship run.. 🏃♂️ 🏃♀️ 🏃♂️ 🏃♀️
Eneum monna vishwasm nirthu eanta preyapata sahodary sahodara paster eana vashadharekal vanall vevajichareyan pareshuda adhemau krubatharata amen prasthalord 🙏 🙏 🙏
പകുതിയോളം മഹാന്മാര് ഏതു വീട്ടിൽ കയറിയാലും കലക്കിയെന്ന് പൊട്ടിക്കും.
🙏🙏🙏🌹
Sunil sir, please make an enqiry about Titus ( pastor ) and bring him out
രക്ഷിക്കപ്പെടലല്ലാ, രക്ഷപ്പെടും-പാസ്റ്റർ.
ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി ബൈബിൾ വായിച്ചിരുന്നെങ്കിൽ
സാമാന്യ ബുദ്ധിയും അല്പം വിവേകവുഭുള്ള ആരും ഇതു പോലെയുള്ള അബദ്ധങ്ങളിൽ ചാടില്ലായിരുന്നു.
കണ്ണിലൂടെ പൊന്നീച്ച പറക്കുമ്പോഴാണ് ഭൂതം ഇറങ്ങിപ്പോകുന്നതും സ്വർഗ്ഗം കാണലുമൊക്കെ ഉണ്ടാകുന്നത്.
ഒരാളെ വിശ്വസിപ്പിച്ച് സ്നാനപ്പെടുത്തി
യാൽ അതിന്റെ പേരിൽ നിശ്ചിത രൂപ അതുമായി ബന്ധപ്പെട്ട അപൂർവ്വം ചില വിദേശ കൂട്ടായ്മയിൽ നിന്നും പാപി(നി)യെ പാസ്റ്ററുമായി ബന്ധപ്പെടുത്തി മാനസാന്തരപ്പെടുത്തുന്ന വ്യക്തിക്ക് നൽകുന്നുവെന്നതാണ് ഇത്തരം സഭകളിലെ അധികം പരസ്യമാകാത്ത പണമുണ്ടാക്കൽ സംവിധാനം.
പാപി(നി)യെ രക്ഷിക്കുവാൻ പരിശ്രമിക്കുന്നതിന് പ്രചോദനമേകുവാനുള്ള (പ്രോത്സാഹന) സമ്മാനമെന്ന നിലയിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
അതിന്റെ വിഹിതം പാസ്റ്റർക്കും ലഭിക്കും. 30 വർഷം മുമ്പ് ഇത് 25000/- ആയിരുന്നു എന്ന് വ്യക്തമായി അറിഞ്ഞതാണ്.
ഇത് ഒരുപക്ഷെ നിലവിൽ വലിയ
രീതിയിൽ ഇല്ലായിരിക്കാം.
എല്ലാ സഭകളിലേയും പാസ്റ്റർമാർക്ക് ഇത് ലഭിക്കുകയുമില്ല.
രക്ഷിക്കപ്പെട്ടയാൾ സഭയോട്
ചേർന്ന് സഭായോഗങ്ങളിൽ പങ്കെടുക്കണമെന്നതാണ് അതിനു
ശേഷം പാസ്റ്റർ നൽകുന്ന ഉപദേശം.
സ്തോത്രക്കാഴ്ച,ദശാംശം+ആവശ്യഘട്ടങ്ങളിൽ വേണ്ടതായ കൈത്താങ്ങൽ
(സാമ്പത്തിക സംഭാവന)നൽകണ
മെന്നതാണ് രണ്ടാമത് നൽകുന്ന ഉപദേശം. ഇതിനു പറമെ പല തരം കാണിക്കകൾ പാസ്റ്റർക്ക് നൽകലുമുണ്ട്.
ആവശ്യമെങ്കിൽ വീട്ടിൽ വിളിച്ച് പ്രാർത്ഥി
പ്പിക്കാമെന്ന തന്ത്രപരമായ ഉപദേശ
മാണ് മൂന്നാമത്തേത്.
ഒരാൾ പാസ്റ്ററെ തങ്ങളുടെ വീട്ടിൽ വിളിച്ച് പ്രാർത്ഥിപ്പിച്ച് ശേഷം സൽക്കരിച്ച
തായി സഭയിലെ മറ്റ് അംഗങ്ങൾ അറിഞ്ഞാൽപ്പിന്നെ അതിനുള്ള ഡെയ്റ്റ് കിട്ടാൻ സഭാംഗങ്ങൾക്കിട
ഉണർവ്വ് ആരംഭിക്കുകയായി.
പണമുണ്ടാക്കാനായാണ് പെന്തെക്കോസ്ത് സഭകൾ പ്രവർത്തിക്കുന്നതെന്ന തെറ്റായ ധാരണകളും (ഇത് സംബന്ധമായി ശരിയായ യാതൊരു അറിവുമില്ലാത്ത) പൗരോഹിത്യ സഭകളിലുള്ളവരിലൂടെയും മറ്റുമുള്ള ആരോ പറഞ്ഞറിഞ്ഞ/കേട്ടുകേ
ൾവിയുടെ അടിസ്ഥാനത്തിലുള്ള വലിയ
പ്രചാരണവും വർഷങ്ങളായി കേരളത്തിൽ നടക്കുന്നുണ്ടെന്നതും പരസ്യമായ കാര്യമാണ്.
SOMY SEBASTIAN 👆കണ്ണിലൂടെ പൊന്നീച്ച പറക്കുമ്പോൾ , എന്ന് എഴുതിയത്.. എങ്ങനെയാണ് ഭൂതവുമായി യോജിക്കുന്നത്?. വിശദമാക്കുമോ?.
സ്വതന്ത്ര സഭകളിൽ ആര് ചെന്നാലും അവർക്ക് തരുന്ന കാർഡ് ഒരുകാരണവശാലും പൂരിപ്പിച്ചു കൊടുക്കരുത്. പൂരിപ്പിച്ചു കൊടുക്കുകയാണെങ്കിൽ മെയിൻ പാസ്ബുക്ക് വാട്സാപ്പ് വഴി സെന്റ് ചെയ്തു കൊടുത്തതിന് ശേഷം പിന്നെ ആ നമ്മൾ എന്തൊക്കെ എഴുതിക്കൊടുത്തു അത് പറയൂ.
Ente ponnu sare ethrem kittiyittum enthe onnum chehan pattathe. Puranmare adikkan pattille.evan mexikkume sare.valiya kuzhappam akum.sarine full support unde
മാട്രിമോണി യിൽ കൂടി പെണ്ണ് പിടി നടത്തുന്ന ... അനാഥാ കുട്ടികൾ ഉള്ളവൻ
👍👍
സഭയിൽ ഒരാൾ 10 വർഷം ആയി പോകുന്നു അയാൾ പൈസ കൊടുക്കുന്നു പാസ്റ്ററുമായി പിണങ്ങിയാൽ പിന്നെ ഒരു അവകാശവുമില്ല, പലരും പേടിച്ചു മിണ്ടാതിരിക്കുന്നു....
Correct 💯 ഈ നാറികളെ അടിച്ചു ഓടിക്കണം
Ethukondamole Karthavu Varan Thamasam Eppol manassilaya🙏🙏🙏🙏IVFtretment Undu .
Titus must pay the illigal money received back.
പരിശുദ്ധാത്മാവ് ഇവൻ മാരെ അടിച്ചോടിക്കണം
വെല്ല പാവങ്ങളും വന്നു ചോദിച്ചാൽ കൊടുക്കുമോ ഒരു രൂപ
കാണുന്നതല്ലാം പൊന്നല്ല🚫
Thanks,,oru,,monnakungad
കോമഡി ഷോ പോലെ ഉണ്ടല്ലോ ചിരിക്കാൻ ഉണ്ട് 😂😂😂
ഇതിൽ ആർക്കും എന്തും പറയാം അച്ചന്മാരേക്കുറിച്ചും പാസ്റ്റേർസിനെക്കുറിച്ചും,ഇതിലെ ജനുവിനിറ്റി മനസിലാകണമെങ്കിൽ ഈ വിളിയ്കുന്നവരുടെ ഐഡന്റിറ്റി വെളുപ്പെടുത്തണം.ഇവിടെ വ്യക്തിവൈരാഗ്യം തീർത്താൽ പോലും നമുക്കറിയാൻ കഴിയില്ല.
Kallamanenkil E. Pastors inte name parayumo? Kallamanenkil e pastors entha prethikaekkathathu?
@@kichuy3190 എനിയ്കും ഇതിൽ വിളിച്ച് വ്യക്തിപരമായി വിരോധമുള്ളവരുടെ പേരുകൾ പറയാം.എനിയ്ക് ദേഷ്യമുള്ള അച്ചന്മാർ(വികാരികളുണ്ട്)എനിക്ക് ദേഷ്യമുള്ളത് അവരോട് ആശയപരമായിട്ടാണ്.പക്ഷേ തെറ്റുകൾ ഒന്നും തന്നെ ഞാനവരിൽ കണ്ടിട്ടില്ല പക്ഷേ എനിയ്ക് ദേഷ്യമുള്ളതുകൊണ്ട് വേണമെങ്കിൽ അവരുടെ പേര് ഉപയോഗിക്കാം കാരണം എന്റെ ഐഡന്റിറ്റി ഇതിൽ വരാത്തതുകൊണ്ട്.പ്രാർത്ഥിച്ച് എല്ലാ കാര്യങ്ങളും നടക്കണമെന്ന് ശാഠ്യം പിടിയ്കുന്നത് മൂഢത്തരമാണ്.പ്രാർത്ഥിച്ചാൽ എല്ലാകാര്യങ്ങളും നടക്കണമെന്നുമില്ല.അതിന് പാസ്റ്ററേയോ അച്ചനേയോ അല്ല കുറ്റം പറയേണ്ടത് .ഈ വിളിയ്കുന്നവർ ഏതു തരക്കാരാണെന്ന് നമുക്കറിയില്ല,നല്ല മാധുര്യമായി മാന്യമായി സംസാരിയ്കുന്ന ഇവരുടെ യഥാർത്തമുഖം ചിലപ്പോൾ മോശമായിരിയ്കും
നൊന്തോ..... 🙄🙄🙄🙄
@@mollymathew8236 നൊന്തെങ്കിൽ തടവി തരാമോ.?
Adipli
Nomber tharamo sunil
Daivadasan prakukayo?
നീ ഒക്കേ കവച്ചു കൊടുത്തൂ നിന്നപ്പോൾ അവൻ അതു മോതലാക്കി😈🤓
അയാൾ. കൊച്ചിനെ ഉണ്ടാക്കി കൊടുത്തു. അതിന്റെ ബീജം വില ലച്ചങ്ങളാ. അവൻ കുത്തിവെച്ചതിന്റെ ഫീസ് അവൻ അല്ലേ തീരുമാനി ക്കുന്നത്? അവടെ moola പൂരാടം ആക്കി കൊച്ചിനെ ഉണ്ടാക്കി കൊടുത്തു അവളെ holy മദർ ആക്കിയതിന്റെ വിലയാ അവൾ കൊടുത്ത പൈസ.
ഇരിക്കാൻ പറഞ്ഞാൽ കവച്ചു കിടന്നു കൊടുക്കുന്ന അവരാതിമോളുമാർക്ക് ഇത്രയല്ലേ പറ്റിയുള്ളൂ.
ഭർത്താവ് ശരിയല്ല. അതിലും സൈസ് ഉം ഭംഗിയുള്ളതും titus പാച്ചറുടെതാണെന്ന് കണ്ടു അവൾ വ്യഭിചരിച്ചു.കുറ്റം പാച്ചർക്കും.ഉണ്ടാക്കിക്കിട്ടിയ കൊച്ചിന്റെ വിലയായി ആ ലച്ചങ്ങൾ
a/c ചെയ്തേക്കൂ അക്കൗണ്ടന്റ് പെണ്ണുമ്പിള്ളേ.
Sthudi sthudi enn maname sir ne
അതുകിട്ടും ഇതുകിട്ടും എന്ന് നോക്കുന്നവർ അല്ലെ ഇതൊക്ക പറയുന്നത്... നിത്യത വേണം എന്നുള്ളവരല്ലല്ലോ... ആരേലും ഒക്കെ വിളിക്കുന്നിടത്തു
ഒക്കെ പോകുന്ന ഇവരെ
പോലുള്ളവരെ കൂടി ഇറക്കിയപ്പോ എല്ലാം ശുഭം...ഇവരെ പോലെ ഉള്ളവരെ സഭക്കകത്തു കയറ്റി വിട്ടും ഇമ്മാതിരി നാടകങ്ങൾ കളിക്കുന്നുണ്ട്.. ഒരു കൂട്ടായ്മ കൂടുന്നതിനു അതിന്റെതായ നിയമങ്ങൾ ഉണ്ട്..വെള്ളത്തിൽ മുങ്ങിയപ്പോ എവിടാരുന്നു അന്ന് സുബോധം ഇല്ലാരുന്നോ.. ഒരാൾ നിർബന്ധിച്ചു വിഷം കുടിക്കാൻ പറഞ്ഞാലും കുടിക്കുമോ? ഇതൊക്കെ കേൾക്കുന്ന സഭ മൊണ്ണകൾ ഒന്നും അല്ല..
ഈ i2I സോഷ്യൽ മീഡിയയിൽ കൂടെ നടത്തുന്ന ഈ ദൈവിക വേല... TV ചാനലുകളിൽ കൂടെ സംപ്രേഷണം ചെയ്യണം എന്നാലിത് നേരിട്ട് കുടുംബങ്ങളിൽ എത്തും.... അതോടെ ഈ ഭീകരന്മാരുടെ ദ്രവ്യ ദാഹത്തിനും ഭൂലോക തട്ടിപ്പിനും ഇരയാകുന്നവരുടെ എണ്ണം കുറക്കാം....
Pothu Kachavadam pole Matha Kachavadam.
വചനം പഠിക്കാൻ നോക്ക്
ദുബായിൽ നിന്ന് വിളിക്കുന്ന മൊണ്ണ ചേച്ചി... 😂😂😂😂😂
Paisa medikkunna pastors ellam sathante santhathikal aanu.
എല്ലാം കുളം ആക്കാൻ ഫർത്താവ് വേണ്ട,കുളത്തിൽ ഇറങാൻ ഫർത്താവിന്റ അനുവാദം വേണം😝🤓🔪
Vithu gunam 10th gunam.....
She is big monna
Ee thalakum thall of year kodukanam...ee flowery u da kyil 30 lasham undoo? Undangil kodukumoo...?athum parakodukaaree...evada veetil ED ya kattanam..evalu thuppie,ammaye Amma madalittu adichu...ethanna vallrica pattanamoo?vilikunnadathu pokunnavala anthu villicum?
Jamita trying to reform Islam and u try to reform Kathanar but nothing is going to happen. They will rule the fools. U and I will only gaze.
അപ്പോൾ ഭൂതം എന്നൊന്നില്ലേ??? ഭൂതം ഇല്ലെങ്കിൽ യേശു ഇല്ല .എല്ലാവരെയും അടച്ച അതിക്ഷേപിക്കണ്ട ഒട്ടനവധി പേർക്ക് ദൈവം കൃപകൾ നൽകിയിരിക്കുന്നു.അവരിൽ കൂടി യേശു അത്ഭുതം പ്രവൃത്തിക്കുന്നു.രോഗികൾ സൗഖ്യമാകുന്നു, ഭൂതങ്ങൾ നില വിളിച്ചോടുന്നു. ദൈവ നാമ മഹത്വത്തിനായി. പെട്ടെന്ന് കാര്യങ്ങൾ സാധിക്കണമെന്ന് പറഞ്ഞ് ദുരുപദേശകരോട് പോയാൽ ചതിക്കപ്പെടാം. ചതിക്കപ്പെടാതിരിക്കാൻ വചനം പഠിക്കണം. വചനം ഹൃദയത്തിൽ പറ്റിചേരണമെങ്കിൽ ഹൃദയ ശുദ്ധി വേണം. യേശു പറയുന്നു വചനമില്ലെങ്കിൽ ജീവനില്ലായെന്ന്
ഭൂതം ഇല്ല ; യേശു ഭൂതം അല്ല ;
കുറേ ഭൂതങ്ങൾ ഇപ്പൊൾ ഇറങ്ങിയിട്ടുണ്ട് . 🙄🙄
@@mollymathew8236 യേശുവിൻ വചനത്താൽ തളയ്ക്കപ്പെടും
😂😂😂
SOTHRAM 🤣🤣🤣😜😜
😀😀😀👌👌👌
ഇത്രയൊക്കെ പൈസ കൊടുക്കുമോ 🤔🤔🤔
ഇത്ര പൈസ അവരുടെ കൈൽ ഉണ്ടായിരുന്നു എങ്കിൽ.അവർ ദൈവത്തെ അന്യോഷിച്ച് പോകില്ലായിരുന്നു ഒന്നും കിട്ടിയില്ല അത് കൊണ്ട് തിരിച്ചു പോ ന്നു അപ്പോ കുറച്ച് കനത്തിൽ പറയാം എന്ന് വച്ചു
Anasasiya thine Mata pidickanane kalla prarthanalaym ellam thally polickanam
Medal നു പകരം മഡൽ വാങിച്ച അപ്പന്റ മകനാണ് ബിനു വാഴമുട്ടം😈
Po thalle chumma
അതല്ല രസം പല സഭ കെട്ടിടങ്ങളും പാസ്റ്റ്ററിൻ്റെ പേരിൽ ആണ് സ്വന്തമായി കൃഷി ചെയ്യുന്ന ...കള്ള pastor മാർ 🤣🤣🤣🤣😂🤣😂😂🤣😂🤣😂😃😃🤣😂😂🤣
ഞങ്ങടെയാരുടെ വീട്ടിലും ഒരു പള്ളീലച്ചനും,,പാച്ചറും കേറി നിരങ്ങുന്നില്ലല്ലോ,, കെട്ടിയോന്മാര്,
വിദേശത്തും, ദൂര സ്ഥലങ്ങളിലും, ഉള്ള
വീടുകളിൽ ഇവരെല്ലാം കേറി മെഴുകും
ച്യാച്ചിമാര് കെട്ടഴിച്ചു വിടുതലിനു മുട്ടി
നിൽക്കുവായിരിക്കും,, കെട്ടഴിക്കാൻ
വിളിച്ചാൽ ആരേലും കൂദാശിക്കാതെ
പോകുവോ? കൂടെ ലവന്മാര് പൈസായും ചോർത്തും,, കുറേക്കാലം കഴിഞ്ഞ് മക്കളുടെ കെട്ട് അഴിക്കാൻ
നോക്കുമ്പോളും, വല്ല്യ സംഖ്യ നഷ്ടം
വരുമ്പോഴു മൊക്കെയാണ്, പരാതിയുമായി ഓരോരുത്തിമാർ
ഇറങ്ങുന്നത്,, കെട്ടിയോന്മാർക്ക്
കയ്യിന് എല്ല് വേണം,, എന്നാൽ ഒരു ത്തനും കേറി നിരങ്ങില്ല 👍😜🐐🐓
ഇത് പ്രധാന കാരണം കുഞ്ഞാടുകൾ ആണ്....വളഞ്ഞ വഴിയിലൂടെ ഭൗതിക ആവിശ്യങ്ങൾ അവിശ്യ മുള്ളവർ ആണ് ഈ പണിക്ക് പോകുന്നത്.... 🤣🤣🤣😃😃🤣
പലരുടെ മുൻപിൽ കവച്ചു കിടന്നു കൊടുത്തുണ്ടാക്കിയ കോടികളിൽ 15 ലച്ചം പാച്ചർ കൊണ്ട് പോയി എന്ന് കരുതി സമാധാനിക്കൂ കുഞ്ഞാടേ. ആത്മാർഥമായി കുടുംബം പുലർത്താൻ ജോലി ചെയ്തു വിയർത്തുണ്ടാക്കിയ ( 100 gm മാംസക്കഷണം ഉപയോഗിച്ച് മറ്റേപ്പണി ചെയ്യുമ്പോൾ ഉണ്ടാകുന്ന വിയർപ്പല്ല വിയർപ്പല്ല ഉദ്ദേശിച്ചത് ) പൈസ ആരും ഇങ്ങനെ ധൂർത്തടിക്കില്ല. അപ്പോൾ something wrong somewhere എന്ന് ന്യായമായി സംശയിക്കാം.
സഹോദരി പണിയാൻ പോകാത്ത സഭകൾ ഏതെങ്കിലും ഉണ്ടോ എന്ന സുനിൽ മാത്യുവിന്റെ bumper ചോദ്യത്തിലെ satire ഓർത്തു ഒരുപാടു ചിരിച്ചു.
വ്യഭിചാരികളായ പാച്ചർമാർക്കും ആ സഹോദരിമാർക്കും, വ്യഭിചാരത്തിനു കൂട്ട് നിന്ന ഭർത്താവുദ്യോഗം നോക്കുന്ന self എടുക്കാത്ത മൊണ്ണകൾക്കും ആദരാഞ്ജലികൾ.
ഇത് പ്രധാന കാരണം കുഞ്ഞാടുകൾ ആണ്....വളഞ്ഞ വഴിയിലൂടെ ഭൗതിക ആവിശ്യങ്ങൾ അവിശ്യ മുള്ളവർ ആണ് ഈ പണിക്ക് പോകുന്നത്.... 🤣🤣🤣😃😃🤣
@@sunojsr1912 എന്ത് ശെരി🤣🤣🤣😀😀😃😂😂😂
@@sunojsr1912 അന്യഭാഷ പറഞ്ഞു പറ്റിക്കുന്ന കള്ള പ്രവാചന്മാരും നിങ്ങളുടെ ഇടയിൽ അനേകം ഉണ്ട്
@@inshot315 അങ്ങനെയുളളവരെ തിരിച്ചറിയാൻ യേശുവിനെ ധ്യാനിച്ച് പരിശുദ്ധാത്മാവിനെ നേടണം കുറ്റാരോപണ സുവിശേഷം നടത്തുവാൻ പഠിപ്പിച്ചില്ല
@@inshot315 കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ പറയുന്നു എല്ലാപേരുടെ കൈയ്യിലും ഒരു വെടിക്കുളള മരുന്നുണ്ട് ചെളി വാരി എറിഞ്ഞിട്ട് പ്രയോജനമില്ല സ്വയം നാറും ഇന്നല്ലെങ്കിൽ നാളെ
@@sunojsr1912 അങ്ങനെ നേദവുന്നത് അല്ല ദൈവത്തിൻ്റെ ആത്മാവ്😂😃😃😃 ഭോഷക്കിൻെറ ആത്മാവിനെ കളഞ്ഞു നല്ലത് ചിന്തിക്കക