Tata Nexon Malayalam Review | India’s safest car | Tata Nexon | Najeeb

Поділитися
Вставка
  • Опубліковано 6 жов 2024
  • #Tata #Nexon #Review
    For more pls contact Marina Motors : 9961344262
    Follow cheyyane... / najeeb.rehman.kp

КОМЕНТАРІ • 261

  • @NajeebRehmanKP
    @NajeebRehmanKP  4 роки тому +9

    ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്ന കാര്യം : instagram.com/najeeb.rehman.kp/

    • @rahulk4167
      @rahulk4167 4 роки тому +1

      Bro, Tiago full option and nexon automatic koodi pattumenkil onn review cheyyamo

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      Sure bro

  • @nisunissu4099
    @nisunissu4099 4 роки тому +164

    ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടിഷ്കാരന്റെ നാട്ടിൽച്ചെന്ന് അവന്റെ സ്വകാര്യ അഹങ്കാരത്തെ വില പറഞ്ഞ് സ്വന്തമാക്കിയ ഇന്ത്യക്കാർക്കിനിയും മനസ്സിലാവാത്ത ഇന്ത്യയുടെ അഭിമാനസ്തംഭം TATA

    • @hey_mhs
      @hey_mhs 4 роки тому +2

      😂😂👋👋👋

    • @Krishnadev22566
      @Krishnadev22566 4 роки тому

      @Aleena Abin
      This is nexon; not tiago
      This Nexon got the 5 Stars in ncap crash test

    • @kiranrs7959
      @kiranrs7959 4 роки тому

      👍🏻👍🏻👍🏻

    • @sunilsankuru9247
      @sunilsankuru9247 4 роки тому

      Aleena Abin
      But you sound like an idiot!

  • @R_U-KraZy
    @R_U-KraZy 4 роки тому +206

    Dream car.
    ആദ്യം ഒരു ജോലി ഒപ്പിക്കണം.. 😜 എന്നിട്ട്
    1.ഒരു 50000rs എങ്കിലും ശമ്പളം കിട്ടിയാൽ tata tiago എടുക്കും.
    2.ഒരു 100000Rs അടുപ്പിച് ശമ്പളം കിട്ടിയാൽ tata nexon എടുക്കും.
    3.ഒരു 200000Rs അടുപ്പിച് ശമ്പളം കിട്ടിയാൽ tata harrier എടുക്കും .
    4.ഒരു ജോലിയും കിട്ടിയില്ലെങ്കിൽ tata cars'ഇന്റെ reviews കണ്ടു മരിക്കും 🤗
    TATA ISTAM❣️❣️❣️

    • @viewpoint4543
      @viewpoint4543 4 роки тому +6

      എന്നാലും വാങ്ങാം നാനോ... 😂🚗

    • @azeemazeee4001
      @azeemazeee4001 4 роки тому +3

      Da...ne pwolikk

    • @R_U-KraZy
      @R_U-KraZy 4 роки тому +3

      @@viewpoint4543 😂😜

    • @R_U-KraZy
      @R_U-KraZy 4 роки тому +1

      @@azeemazeee4001 ❤

    • @hidashadhil9469
      @hidashadhil9469 4 роки тому +1

      Okke seriyavum..

  • @rahulmohan8987
    @rahulmohan8987 4 роки тому +46

    ബ്രോ......
    ഇന്ത്യക്കാരെ സ്റ്റാർ റേറ്റിംഗ് എന്താണെന്ന് പഠിപ്പിച്ചു കൊടുത്തവൻ.... 😍😍😍

  • @anandhu3810
    @anandhu3810 4 роки тому +22

    ലോറി ഉണ്ടാക്കിയിരുന്നവന്മാർ കാർ ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും. 😘
    TATA 💪💪💪proud to be an indian 🇮🇳🇮🇳🇮🇳

  • @shreevaishnaver7549
    @shreevaishnaver7549 4 роки тому +66

    TATA Fans like👇

  • @knightrider4587
    @knightrider4587 4 роки тому +22

    do a special review on this topic::: നമുക്ക് ഇവിടെ ട്രാഫിക് ബ്ലോക്ക് സ്ഥിരം ആണ് ഇനി അങ്ങോട്ട്‌ അത് കൂടുക അല്ലാതെ കുറയില്ല , അതേ പോലെ കുണ്ടും കുഴിയും ...ഈ രണ്ടു സമയത്തും നമ്മുടെ ഇടതു കാല്‍ എന്ന വസ്തു ക്ലച്ചില്‍ കിടന്നു താങ്ങി താങ്ങി നമ്മളുടെ ഊപ്പാട് ഇളകും, അര മുക്കാല്‍ മണിക്കൂര്‍ ആണ് ബ്ലോക്ക് എങ്കില്‍ stop n go traffic ഇല്‍ കിടന്നു ജീവിതവും Driving ഉം വെറുക്കും .....എന്നാല്‍ ...ഒരു ഓട്ടോമാറ്റിക് കാര്‍ ആണെങ്കിലോ ? ..ക്ലച് എന്ന സംഭവം ഇല്ല ...ഗിയര്‍ മാറണ്ട ...ചുമ്മാ ബ്രേക്കില്‍ നിന്നും കാല്‍ എടുത്താല്‍ മാത്രം മതി വണ്ടി പതുക്കെ നീങ്ങി തുടങ്ങും , ബ്ലോക്കില്‍ സ്വര്‍ഗ തുല്യം ആണ് ഈ feature, അതിന്റെ കൂടെ നമുക്ക് തോന്നുമ്പോള്‍ മാനുവല്‍ മോഡില്‍ കൂടി ഓടിക്കാന്‍ പറ്റിയാലോ ? അതാണ്‌ AMT ...എന്നാല്‍ .....
    :
    ..പണ്ട് കാലത്തെ മൈലേജ് ഇല്ലാത്ത , വില കൂടിയ maintenance കൂടിയ ഓട്ടോമാട്ടിക്കുകള്‍ ഇതിനു ഒരു അപവാദം ആണ് ....അതിലേക്ക് കടന്നു വന്ന ഇരു ഇതിഹാസം ആണ് AMT....മാരുതി ഉള്‍പ്പടെ AMT മോഡല്‍ നല്‍കുന്നു ......പക്ഷെ , ഇന്നത്തെ കുണ്ടും കുഴിയും ഉള്ള റോഡില്‍ Compact SUV ആണ് നല്ലത് , അതില്‍ നല്ല സ്പേസും , മൈലേജും , Build Quality യും Driving and Handling ഉം ഷോക്ക് absorption ഉം ഒക്കെ കൂടി കാച്ചി കുറുക്കിയ വണ്ടി ആണ് Nexon...............ഇപ്പോള്‍ Ecosport നു AMT ഇല്ല , മൈലേജ് ഇല്ലാത്ത വില കൂടിയ ഒരു സാദാ പെട്രോള്‍ ഓട്ടോമാറ്റിക് ആണ് ഉള്ളത് (Nexon has both Petrol n Diesel Auto with mileage) , അപ്പോള്‍ അതൊക്കെ എടുക്കാന്‍ പോകുന്നവര്‍ Nexon AMT ഒന്ന് മോശം റോഡില്‍ കൂടി ഓടിച്ച ശേഷം തീരുമാനം എടുകുക ...ചിലര്‍ കിയ ബേസ് മോഡല്‍ 12 ലക്ഷത്തിനു എടുക്കാന്‍ നില്‍ക്കുന്നു , അതിനൊന്നും AMT ഇല്ല ...മൈലേജും ഇല്ല, 12 നു full option Nexon AMT കിട്ടും ...മൈലേജ് ഉള്ള മാനുവല്‍ ആയി കൂടി ഓടിക്കാവുന്ന ഒരു ഓട്ടോമാറ്റിക് Compact SUV അതാണ്‌ നിങ്ങള്‍ നോക്കേണ്ട ആദ്യ ഫീച്ചര്‍ ..അത് ഇല്ലെങ്കില്‍ മറ്റൊന്നും ഉണ്ടായിട്ടു കാര്യം ഇല്ല ..9.5 ലക്ഷം മുതല്‍ Nexon AMT കിട്ടും ......go for a test drive..

    • @mathewthomas5806
      @mathewthomas5806 4 роки тому +1

      Good bro.... Planned to buy Nexon XE

    • @aswinas464
      @aswinas464 4 роки тому

      Mahindra xuv 300 amt egana und

    • @akhilsasikumar2411
      @akhilsasikumar2411 4 роки тому

      But manual sukhamila manual iytodikumbo rpm kuduna anusarich gear shiftingum nadakunu automaticayi thane

    • @rsrajkalesh1600
      @rsrajkalesh1600 4 роки тому

      Ford Ecosport uses traditional Torque Converter technique in which Torque converter is used to extract power and thus provides relatively quicker shifts and we don't feel any lag or jerks while using it and at the same time AMT incorporates regular clutch along with gear and feels pretty basic system and have felt laggy and jerks on shifts, and all these facts I expressed have got in my own experience and even Torque Converter is an traditional but still didn't feel any jerkiness unlike that of AMT

    • @knightrider4587
      @knightrider4587 4 роки тому

      Fuel price is tricky, keep that in mind before buying Torque Converters

  • @MadhuMadhu-id9zm
    @MadhuMadhu-id9zm 4 роки тому +21

    കുറഞ്ഞ വിലക്കു കൂടിയ സേഫ്റ്റി നൽകുന്ന വണ്ടി.. വാങ്ങുന്നെങ്കിൽ അത് nexone തന്നെ...

  • @rohithrobin8688
    @rohithrobin8688 4 роки тому +12

    NCAP is not a company it's a security checking program

  • @UNBOXINGBiryani
    @UNBOXINGBiryani 4 роки тому +19

    *Ella review kanumbolum idu vanganam enn aalojikkunnavarundo....?* 😉

  • @sreejithsreelal2756
    @sreejithsreelal2756 4 роки тому +11

    Katirunna reviews aanu TATA yude vandi Kal eniyum venam tata reviews, HEXA next🇮🇳

  • @jerinjose7310
    @jerinjose7310 4 роки тому +11

    ഇത് പഴയ മോഡൽ Nexon ആണ്. Infotainment system 7 inch ആണിപ്പോൾ. എന്റേത് new version ആണ്.

    • @jjikkkkk
      @jjikkkkk 4 роки тому

      നിങ്ങൾക്ക് ഓൺ റോഡ് എത്ര രുപയായി

    • @mithunc.m3096
      @mithunc.m3096 4 роки тому

      ethu varient aanu eduthatha

    • @jerinjose7310
      @jerinjose7310 4 роки тому

      @@mithunc.m3096 NEXON XZA+ (Aug 2019model )

    • @sameermanningal6627
      @sameermanningal6627 4 роки тому

      Jerin jose#new verson how much total cost

    • @jerinjose7310
      @jerinjose7310 4 роки тому +1

      @@sameermanningal6627
      എനിക്ക് 12.4L. Full option Diesel Nexon. ഇപ്പോൾ ഞാൻ വാങ്ങിയത്തിലും price discount offers Tata കൊടുക്കുന്നുണ്ട്.
      കുറച്ചു കൂടി wait ചെയ്താൽ 4 മാസത്തിനുള്ളിൽ Nexon Facelift version + BS6 engine ഉം വരുന്നുണ്ട്.
      അതല്ല നല്ല price discount കിട്ടണമെങ്കിൽ ഇപ്പോ വാങ്ങിക്കോ ...

  • @sumithks937
    @sumithks937 4 роки тому +5

    Tata nexon review cheythathinu thanks bro.....

  • @freddy26twentysix42
    @freddy26twentysix42 4 роки тому +13

    ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന. Nexon ഒരു കുഴപ്പവുമില്ല

  • @shibum6929
    @shibum6929 4 роки тому +29

    Tata fance like 💓💓💓

  • @kattachelseafan
    @kattachelseafan 4 роки тому +5

    Ithinte face lift model irangi.. athinte review cheyo?

  • @kmrmuttam1981
    @kmrmuttam1981 4 роки тому +5

    Tata king of the safty 🔥🔥

  • @hey_mhs
    @hey_mhs 4 роки тому +2

    Innu kaanan vicharicha athum thaankalude aduth ninnu athu innu thanne kandu valare athikam sandhosham tnx ikka

  • @nishu2244
    @nishu2244 4 роки тому +8

    proud to be nexon owner 😍

  • @colorvilleadimaly8360
    @colorvilleadimaly8360 4 роки тому

    njan nexon xz+ user anu 10 lakh nu venda ellam vandik und power ,comfort,features safety oke ,ee videoil vandiyude nalla karyangal ellam thanne paranjitund
    brezza,ecosport ee vandikal anu erekore ee rangil varanath athumai compare cheyyumbo enik thonniya kurach poraymakal parayan thonni
    1. valya reethil illengil polum body rolling und ,(ith mattu 2 vandikum und ennalum irikate ,ground clearence nte kooduthal kondavam)
    2.charging nulla usb portil cable connect cheyyan kurach paadanu
    3.touch screen kurachude valuth akkamaru
    4.cruise control ulpedtharnu (nammade nattil ithoke evde upayogikkanannu edtha timil chinthich bt long drivil undayirunnenkilennu thonnum)
    5.piano black lulla portions pettannu scratch avanund
    6.reverse gear chila timil correct aai veezhilla
    7.pinnonnum paraynilla bakki oke pwoliya especially sports mode,seating ,sound quality .......................... alle venda paranja kore ond

  • @james_prasanth_w
    @james_prasanth_w 4 роки тому

    NCAP oru company alla. NEW CAR ASSESSMENT PROGRAMME is a non-profit organisation founded in 1996 in Belgium by the Transport Research Laboratory for the UK Transport Department and several other European Governments.
    XEON Headlamp? Anganae oru headlamp illa. It is XENON headlamp. But Nexon does not come with Xenon headlamp. It only comes with projector headlamps. Chrome finish for the foglamp is not a standard accessory. Black bhaagam on the bumper is called Bumper Corner Protection which is again an accessory. Air Dam chromefinish is also an accessory. Calgary white annu (Calgrey) alla. Moroccan Blue ozhichu bakki ella colourum paranjathu thettannu. Seettle Silver alla Seattle Silver aannu. Athu Americayyil oru famous City'yudae perannu. Amazon headquarters avide aannu ullathu. Door'inu vendi yulla security lamp alla, it is called puddle lamp. The car which you have reviewed is an old model. The new model comes with a 7" touch screen and the door handles are piano black finish. TFT control? First of all TFT displays are not used anywhere these days. It is called the MID (Multi Information Display). Thigh space? Athu enthuvannennu manasilayilla. The car comes with AMT and not an automatic transmission.
    Oru blog cheyyumbol complete research cheyyuthittu present cheyyannam. There is no point in reviewing an old model. Tata Nexon B6 version with mid-life makeover will be launched very soon. Also the Electric version will be launched on 16th December 2019. Ee review'inu oru prasakthiyyum illa.

  • @raphikm
    @raphikm 4 роки тому +1

    NCAP company alla സേട്ടാ... 😎
    A New Car Assessment Program is a government car safety program tasked with evaluating new automobile designs for performance against various safety threats.

  • @dinil4657
    @dinil4657 4 роки тому +2

    Awaited review!!! Thanks bro!!!❤️❤️❤️

  • @abdulwaris7439
    @abdulwaris7439 4 роки тому +1

    പണ്ട് TATA യുടെ കാർ കാണുമ്പോൾ ഇതു എന്ത് കാർ എന്നു പുച്ഛിച്ചവർ . ഇന്ന് TATA യുടെ ഓരോ റിവ്യൂ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ..

  • @MuneerPoovambra
    @MuneerPoovambra 4 роки тому +1

    Alukalk ippozhum logo aanu prashnam qualityo look oo safty yo aalla ippo tata iralkunna ella car ukalum super aanu no Dout😍

  • @satheesantabiedi5289
    @satheesantabiedi5289 4 роки тому +1

    Thanks...bro..
    Dashboard IL oru freezer kudi unde...kandillea ? Super car ane price ningal paranjathilum kurachu koduthal ane

  • @abdullaa.p8892
    @abdullaa.p8892 4 роки тому +1

    Android auto or apple car play connecting video cayyumoo
    Please najjebkka 🤗🤗

  • @shisinsaheer8752
    @shisinsaheer8752 4 роки тому +2

    Chrome kit cheythathanu ee vandiyil. Normal stock Nexon il chrome inserts itrayum illa.

  • @muhammednoufal75
    @muhammednoufal75 4 роки тому +2

    Drive review cheyumo? Include cheythirunnel nannayirunnu

  • @suneeta1402
    @suneeta1402 4 роки тому +2

    Do the review of tata tiago

  • @nihalkareem99
    @nihalkareem99 4 роки тому +5

    First 😘😘

  • @fordjose978
    @fordjose978 4 роки тому +2

    Without riding car how became review?

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 4 роки тому +2

    My Car Nexon XM superb👍

  • @muhsint1761
    @muhsint1761 4 роки тому +8

    നജീബിക്കാ അതിന്റെ അടുത്ത് tiago ഉണ്ടല്ലോ അതിന്റെ വീഡിയോവും കൂടി ചെയ്തൂടെ എല്ലാവരും ആവിശ്യപ്പെടുന്ന വേണ്ടിയല്ലേ അത്

  • @abhinavpb4300
    @abhinavpb4300 4 роки тому

    Oru 2020 Nexon video chiyamo?

  • @roshanjacob4639
    @roshanjacob4639 4 роки тому +2

    Nexon lover 💖🥰

  • @AceHardy
    @AceHardy 4 роки тому +1

    Taking notes 📝

  • @abhijith4431
    @abhijith4431 4 роки тому +1

    Bro testdrive video koode ulpeduthamo

  • @albesterkf5233
    @albesterkf5233 4 роки тому +7

    കടുത്ത ടാറ്റാ പ്രേമിയായ ഒരു യൂ ട്യൂബ് ബ്ലോഗറെ എനിക്കറിയാം, അയാൾ എല്ലാവർക്കും ടാറ്റാ വണ്ടി recommend ചെയ്യാറുണ്ട്, പക്ഷെ പുള്ളി ഈയിടെ പുതിയ വണ്ടി എടുത്തു...... swift 🤩🤩

    • @aswinas464
      @aswinas464 4 роки тому +2

      Athu agana thanna cheyu parayupol palathu parayu avasanam resale value noki maruthi eduku. Ennitu namalodu palathu parayu

    • @viewpoint4543
      @viewpoint4543 4 роки тому +4

      നമുക്കു സ്വാദിഷ്ഠമായ വിഭവങ്ങൾ ഒരുക്കുന്ന പല പാചക വിദഗ്ദ്ധരും
      സ്വന്തം ഊണിന്നു പപ്പടം മാത്രം കൂട്ടി
      അഡ്ജസ്റ്റ് ചെയ്യും..... 🤣😂😅

    • @albesterkf5233
      @albesterkf5233 4 роки тому +1

      @@viewpoint4543 കാര്യം അയാൾക് ബുദ്ധി ഉണ്ട്, പപ്പടം കൊടുത്താൽ 10 കാശ് അധികം കിട്ടും 😄

    • @jyothishkp1160
      @jyothishkp1160 4 роки тому

      Aale enikkariyame

    • @albesterkf5233
      @albesterkf5233 4 роки тому

      @@jyothishkp1160 ആരാ, പറയൂ

  • @GeekyMsN
    @GeekyMsN 4 роки тому +2

    Bro
    nice review..👍🔥

  • @raghurajms
    @raghurajms 4 роки тому +1

    Best introduction

  • @muhsintp8973
    @muhsintp8973 4 роки тому +4

    TATA

  • @jerish1987
    @jerish1987 4 роки тому

    അറിവിന് വേണ്ടി ചോദിക്കുകയാണ് .
    Tata carinte Engine ഏതാണ്?
    Maruti Cars Engine ഏതാണ് ?
    എന്ത് കൊണ്ട് Marutiyude Cars 2-3 lakhs kilometers ഓടിയാലും engine complaint വരുന്നില്ല ? Tata indica Indigo etc etc engine complaints വന്നു ? Market also പിടിച്ചില്ല.
    But now Tata market പിടിക്കുന്നു . എന്ത് കൊണ്ട് ? എന്ത് വ്യത്യാസം വന്നു Tatak??
    Safety features only or any changes in Engine too..

  • @binulalb4190
    @binulalb4190 4 роки тому +4

    Super, 😍😍😍

  • @exgod1
    @exgod1 4 роки тому +6

    Tata karkk aa logo onnu parishkarikan padille

  • @rashadrash9214
    @rashadrash9214 4 роки тому +1

    Pls review tata Tiago JTP

  • @rahulk4167
    @rahulk4167 4 роки тому +1

    Bro, Tiago m nexon automatic koodi onn review cheyyamo

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Sure bro

    • @knightrider4587
      @knightrider4587 4 роки тому

      നമുക്ക് ഇവിടെ ട്രാഫിക് ബ്ലോക്ക് സ്ഥിരം ആണ് ഇനി അങ്ങോട്ട്‌ അത് കൂടുക അല്ലാതെ കുറയില്ല , അതേ പോലെ കുണ്ടും കുഴിയും ...ഈ രണ്ടു സമയത്തും നമ്മുടെ ഇടതു കാല്‍ എന്ന വസ്തു ക്ലച്ചില്‍ കിടന്നു താങ്ങി താങ്ങി നമ്മളുടെ ഊപ്പാട് ഇളകും, അര മുക്കാല്‍ മണിക്കൂര്‍ ആണ് ബ്ലോക്ക് എങ്കില്‍ stop n go traffic ഇല്‍ കിടന്നു ജീവിതവും Driving ഉം വെറുക്കും .....എന്നാല്‍ ...ഒരു ഓട്ടോമാറ്റിക് കാര്‍ ആണെങ്കിലോ ? ..ക്ലച് എന്ന സംഭവം ഇല്ല ...ഗിയര്‍ മാറണ്ട ...ചുമ്മാ ബ്രേക്കില്‍ നിന്നും കാല്‍ എടുത്താല്‍ മാത്രം മതി വണ്ടി പതുക്കെ നീങ്ങി തുടങ്ങും , ബ്ലോക്കില്‍ സ്വര്‍ഗ തുല്യം ആണ് ഈ feature, അതിന്റെ കൂടെ നമുക്ക് തോന്നുമ്പോള്‍ മാനുവല്‍ മോഡില്‍ കൂടി ഓടിക്കാന്‍ പറ്റിയാലോ ? അതാണ്‌ AMT ...എന്നാല്‍ .....
      :
      ..പണ്ട് കാലത്തെ മൈലേജ് ഇല്ലാത്ത , വില കൂടിയ maintenance കൂടിയ ഓട്ടോമാട്ടിക്കുകള്‍ ഇതിനു ഒരു അപവാദം ആണ് ....അതിലേക്ക് കടന്നു വന്ന ഇരു ഇതിഹാസം ആണ് AMT....മാരുതി ഉള്‍പ്പടെ AMT മോഡല്‍ നല്‍കുന്നു ......പക്ഷെ , ഇന്നത്തെ കുണ്ടും കുഴിയും ഉള്ള റോഡില്‍ Compact SUV ആണ് നല്ലത് , അതില്‍ നല്ല സ്പേസും , മൈലേജും , Build Quality യും Driving and Handling ഉം ഷോക്ക് absorption ഉം ഒക്കെ കൂടി കാച്ചി കുറുക്കിയ വണ്ടി ആണ് Nexon...............ഇപ്പോള്‍ Ecosport നു AMT ഇല്ല , മൈലേജ് ഇല്ലാത്ത വില കൂടിയ ഒരു സാദാ പെട്രോള്‍ ഓട്ടോമാറ്റിക് ആണ് ഉള്ളത് (Nexon has both Petrol n Diesel Auto with mileage) , അപ്പോള്‍ അതൊക്കെ എടുക്കാന്‍ പോകുന്നവര്‍ Nexon AMT ഒന്ന് മോശം റോഡില്‍ കൂടി ഓടിച്ച ശേഷം തീരുമാനം എടുകുക ...ചിലര്‍ കിയ ബേസ് മോഡല്‍ 12 ലക്ഷത്തിനു എടുക്കാന്‍ നില്‍ക്കുന്നു , അതിനൊന്നും AMT ഇല്ല ...മൈലേജും ഇല്ല, 12 നു full option Nexon AMT കിട്ടും ...മൈലേജ് ഉള്ള മാനുവല്‍ ആയി കൂടി ഓടിക്കാവുന്ന ഒരു ഓട്ടോമാറ്റിക് Compact SUV അതാണ്‌ നിങ്ങള്‍ നോക്കേണ്ട ആദ്യ ഫീച്ചര്‍ ..അത് ഇല്ലെങ്കില്‍ മറ്റൊന്നും ഉണ്ടായിട്ടു കാര്യം ഇല്ല ..9.5 ലക്ഷം മുതല്‍ Nexon AMT കിട്ടും ......go for a test drive..

  • @Whoset222
    @Whoset222 4 роки тому +2

    Mass

  • @suhailavvumantevalappil6172
    @suhailavvumantevalappil6172 4 роки тому

    Tata BlackBird suv eppozha varunnath

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 4 роки тому +2

    ഗുഡ്.

  • @sajir1035
    @sajir1035 4 роки тому +1

    Najeebkka toyota etios liva engane nalla vandiyano edkanamennund entha ikkante openion pls reply. Arokkayo utubil cmnts ittad kandu cmpny etios liva nirthukayanenn plsss reply

    • @sajir1035
      @sajir1035 4 роки тому

      Enik ഒത്തിരി ishtamulla oru vandiyairunnu edkanamennund but ingane kettapol oru id

    • @raghurajms
      @raghurajms 4 роки тому

      Now they are promoting Glanza,so liva may disconnected

  • @shemilrm69
    @shemilrm69 4 роки тому +1

    Bro Njan kore aayille parayunne onn Vitara Brezza onn review cheyyan......Please Onn cheyy ikkaa......❤

    • @shreevaishnaver7549
      @shreevaishnaver7549 4 роки тому

      Bro maruthi de vandi edukkaathirikkunnathaanu nallathu. Maruthi il Poor build quality aanu

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Cheyyam bro

    • @georgevarghese5448
      @georgevarghese5448 4 роки тому

      Pappadam onnum poyi edukkalle innu tata nexon showroom il poyi kandu athinte door thurakumbol ariyaam athinte quality

  • @thankuish
    @thankuish 4 роки тому +1

    വളരെ നല്ല റിവ്യൂ. 👍🙂

  • @aromalsasi8483
    @aromalsasi8483 4 роки тому +2

    Nalla review

  • @rafeeqmohammad3172
    @rafeeqmohammad3172 4 роки тому +1

    Bro price Onu Parayamo and Month Loan ethre verum ??

  • @muhamedsarfaz3484
    @muhamedsarfaz3484 4 роки тому +1

    Xuv video eppo varum

  • @MegaPappan
    @MegaPappan 4 роки тому

    Tatas past experiences is not recommended.. long run reliable is important.... after 5 years how it’s performance needs to depends ...

    • @knightrider4587
      @knightrider4587 4 роки тому +1

      Yes it was, now TATA is in another level..Understand that fact and support Indian Company

  • @mohamedjasin1507
    @mohamedjasin1507 4 роки тому +1

    Intro music and theme change cheythaal nannayirikkum
    Enty oru abipraayam parannu enn matram

  • @badusha5884
    @badusha5884 4 роки тому +2

    Marina motors panthirankavu tata motors showroom

  • @vishnumtm
    @vishnumtm 4 роки тому +2

    Safest car from an Indian company.
    Not worlds safest car... Please correct the title of the video

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      Done. Thanks bro it’s by mistake

    • @vishnumtm
      @vishnumtm 4 роки тому

      Really appreciate your action on that bro.
      Waiting for your reviews on world's safest, fastest, costly, luxurious etc cars

  • @SureshBabu-uz3ku
    @SureshBabu-uz3ku 4 роки тому +1

    Good

  • @sugeethpr5060
    @sugeethpr5060 4 роки тому +1

    അടിപൊളി റിവ്യൂ ആണ്

  • @kcmujeeb
    @kcmujeeb 4 роки тому +1

    Ramanatukara bypass ഉള്ള ഷോറൂം anno ഇത്?

  • @sachinthomas715
    @sachinthomas715 4 роки тому +1

    bro kollam keto video..

  • @abdusamad5545
    @abdusamad5545 4 роки тому +3

    എന്തൊക്കെ ആയാലും ആ ഇൻഡിക്ക ഫീൽ വിട്ടു പോകുന്നില്ല ലെ നജീബ് ബ്രോ

  • @shabanbasheer7626
    @shabanbasheer7626 4 роки тому +4

    Indian made safest car. Not worlds safest car!!

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Cheriya Oru kayyabadham pattiyatha in title . Mattiyittund bro

    • @shabanbasheer7626
      @shabanbasheer7626 4 роки тому +1

      Its ok bro ningal njangal viewersinte abhiprayangal maanich ath change cheythallo ath thanne valya kaaryam. Keep going. Full support😊

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      Ningal alle bro sherikkum heros , enne valarthiyath ningalanu. Thanks bro

  • @muhammedfaez3708
    @muhammedfaez3708 4 роки тому +1

    Adipoli 💞💞💞😍👌

  • @shanthac7614
    @shanthac7614 4 роки тому +1

    Nissan kicks review chayan patumo

  • @tojikdominic
    @tojikdominic 4 роки тому +2

    Tata യുടെ service വളരെ മോശം ആണ് എന്ന് പറഞ്ഞു കേൾക്കുന്നു.

    • @jerinjose7310
      @jerinjose7310 4 роки тому +3

      രണ്ടു കൊല്ലം മുമ്പ് ഈ പറഞ്ഞത് ശെരിയാണ്.
      എനിക്ക് Nexon ഉണ്ട്. Service ൽ ഞാൻ satisfied ആണ്. 👌

    • @tojikdominic
      @tojikdominic 4 роки тому

      @@jerinjose7310 service cost കൂടുതൽ ആണോ. ഏതാണ് മോഡൽ..

    • @kiran_mohan.
      @kiran_mohan. 4 роки тому

      Owns a nexon xz. Service 2 ayullu.. . Atra mosham illa

  • @akashsalim5500
    @akashsalim5500 4 роки тому +1

    Cabin noise ?? Gear issue nthelum Indo?

    • @jpsworld108
      @jpsworld108 4 роки тому +1

      No

    • @rajivt1982
      @rajivt1982 4 роки тому

      I drive an automatic diesel Nexon last one year...Angane oru issuesum ella. Aake oru complaint, Pettenu accenlerator koduthal Gear shift cheyan 1 randu 2 second delay undu...Athu koodi ellayirunenkil Vandi high performance vandi akum..

    • @rajivt1982
      @rajivt1982 4 роки тому +1

      @@rasheedkodiyil3445 City drive model aanel highway drivingil oru 17-18 undu....sports drive model 15-16 kittunnu undu... Eco model odichu nokkiyittiaa ethuvare

    • @rajivt1982
      @rajivt1982 4 роки тому +1

      @@rasheedkodiyil3445 I own XZA+ model. Till now spent money only for oil change. Car is driving smoothly. Very solid car.

    • @rajivt1982
      @rajivt1982 4 роки тому +1

      @@rasheedkodiyil3445 yes.I drive car with AC on always.

  • @rijillalfly
    @rijillalfly 4 роки тому

    safety...features.....in reasonable budget cars?...its...TATA...bro

  • @jerinjose7310
    @jerinjose7310 4 роки тому

    Acoustic sound is irritating 😑

  • @Adil-mv1cl
    @Adil-mv1cl 4 роки тому

    Bro channel icon vehicle related aayitulla enthenkilum vakk

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      ente peralle bro name... appo pic um ente pic vende

  • @majeedmk9917
    @majeedmk9917 4 роки тому +1

    MARINA

  • @bennytintu5534
    @bennytintu5534 4 роки тому +1

    ഏത് ക്യാമറയാണ് ഇക്ക നിങ്ങൾ ഉപയോഗിക്കുന്നത്

  • @saranpanicker8625
    @saranpanicker8625 4 роки тому

    Ororu.kuravu ullu aa Logo ..athu mattu

  • @azizksrgd
    @azizksrgd 4 роки тому +1

    ✌️✌️

  • @mansoormansu8133
    @mansoormansu8133 4 роки тому +1

    Well said 👍👍✅

  • @FLMFilmLoversMedia
    @FLMFilmLoversMedia 4 роки тому

    Second hand കിട്ടാനുണ്ടോ???

  • @naseefaripra
    @naseefaripra 4 роки тому +1

    Ithu eatha shrm

  • @irshakhanpoovathi4228
    @irshakhanpoovathi4228 4 роки тому +1

    power window🙃

  • @mashvolg5153
    @mashvolg5153 4 роки тому +5

    അറടി ഹൈറ്റ് പറയാൻ മറന്നെ

  • @muhamedsarfaz3484
    @muhamedsarfaz3484 4 роки тому +1

    Ikka xuv enthayi

  • @aravindvs3309
    @aravindvs3309 4 роки тому +1

    Nov 4 nu vandi eduthu

  • @azizksrgd
    @azizksrgd 4 роки тому

    Back tyre disc aano

  • @factchristo6550
    @factchristo6550 4 роки тому

    Review with white.. very bore..

  • @nishadkallara544
    @nishadkallara544 4 роки тому +1

    6adi uyaramund ennu epozhum parayathathukond ipol avatharanam mechapettu..😂 😂

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      🥰😊

    • @nishadkallara544
      @nishadkallara544 4 роки тому +1

      Thankale enikku valare ishtamanu...athukondanu drawbacks parayunath.....gd bls u..

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      aa suppport mathram mathi bro... suggestions always welcome

  • @ajeeshs1883
    @ajeeshs1883 4 роки тому

    ടാറ്റ നെക്‌സണിൽ അവർ എന്തൊക്കെ കുത്തിനിറച്ചാലും കച്ചവടം എല്ലാം കൊണ്ടുപോകുന്നത് വിറ്റാര ബ്രെസ ആണല്ലോ അതെന്താ ??? .............. ഇനി ആൾക്കാർക്ക് ദേശസ്നേഹം കുറഞ്ഞതുകൊണ്ട് ആയിരിക്കുമോ എന്തോ ?? ............. ഈ കഴിഞ്ഞ സെപ്റ്റംബറിലെ സെയിൽസ് തന്നെ നോക്കൂ ................ Maruti Vitara Brezza 10,362 ,Hyundai Venue 7942 ,Ford EcoSport 3139 ,Tata Nexon 2842 ,Mahindra XUV300 2492 .................കച്ചവടത്തിന്റെ പോക്ക് കണ്ടാൽ നെക്‌സോണും TUV 300 തമ്മിൽ ആണ് കടുത്ത മത്സരം .............അതും അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ..................ഹ ഹ ഹ ഹ ഹ !!!

    • @kiran_mohan.
      @kiran_mohan. 4 роки тому +1

      India is not a safety conscious market. Our priorities are high milage and resale value along with low maintenance. People don't understand that none of these are valuable than their life.. Our mentality is accidents are for others. Apart from that breza is also a good car with global ncap 4star rating.

  • @factchristo6550
    @factchristo6550 4 роки тому

    Ayyo enthoru irutta .. Alle..

  • @mohammedrafik6118
    @mohammedrafik6118 4 роки тому +1

    😍😍😄😄😍😍

  • @madmaddylfa469
    @madmaddylfa469 4 роки тому

    ♥♥♥

  • @vishnurajraj237
    @vishnurajraj237 4 роки тому

    Maruti:We make the cheapest car for indians
    TATA:what about safety?
    Maruti:Haha😂😂

  • @techmalayalammaster3562
    @techmalayalammaster3562 4 роки тому +2

    Key kannichilla

  • @Babumon77
    @Babumon77 4 роки тому

    ഞാനൊരു suv കാർ എടുക്കാൻ ഉദ്ദേസിക്കുന്നു ഏതാണു നല്ലത്‌ ...pls..reply
    Mailage വേണം

  • @demboy12
    @demboy12 4 роки тому +1

    Safety und .. Indiayile yettavum valiya safety annokke parayunnathil karyamilla

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      It is bro... Vere Oru Vandikkum 5 star illa

    • @georgevarghese5448
      @georgevarghese5448 4 роки тому +1

      Vandi bhayangara quality aanu innu veettilekku book cheythu red

    • @kiran_mohan.
      @kiran_mohan. 4 роки тому

      India made cars il ettavum safe thanne aanu

  • @Bandiperaanthan
    @Bandiperaanthan 4 роки тому

    Logo onnu maatiyenkil

  • @ajithkumarthala2275
    @ajithkumarthala2275 4 роки тому

    Back side design kulam aki , Baki Ellam 👌👌👌👌👌👌👌👌

  • @albesterkf5233
    @albesterkf5233 4 роки тому

    ഷോറൂമിൽ ഒരൊറ്റ മനുഷ്യൻ പോലും ഇല്ല, അതാണ്‌ ടാറ്റാ 🤣🤣

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Bro Sunday avare vilich varuthi open cheyyich shoot cheythatha... enthanu bro verthe

    • @albesterkf5233
      @albesterkf5233 4 роки тому

      @@NajeebRehmanKP കാര്യം ഇപ്പോഴല്ലേ അറിയുന്നത്

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      njan ella video yum cheyyarullath sunday anu.. karanam ann mathre enik off day ollu.. vere joloi und enikk

  • @johnjobin1207
    @johnjobin1207 4 роки тому +1

    Tata athra Nalla company alla but nexon vere level anu

  • @itsme1938
    @itsme1938 4 роки тому +2

    സേഫ്റ്റി കോപ്പ്.. റീസെയിലും മൈലേജും മാരുതിയും മതി ഞങ്ങൾക്ക് ചത്തിട്ടില്ലെ അടുത്ത റിവ്യുവിനും കുരു പൊട്ടിക്കാൻ അവർ ഉണ്ടാകും😅