ഉസ്താദ്... അത്യത്തെ കുട്ടിക്ക് 3മാസം ആയപ്പോൾ. രണ്ടാമത്തെ ത് ഉണ്ടായി. ആത്യ കുട്ടിക്ക് 1വയസ് ആയപ്പോഴേക്കും. രണ്ടാമത്തെ പ്രസവിച്ചു. 8ആം മാസം വരെ ആത്യ കുട്ടിക്ക് പാൽ കൊടുത്തു. പിന്നെ പ്രസവം കഴിഞ്ഞു 2കുട്ടികൾക്കും പാൽ കൊടുത്തു. പക്ഷെ കൊടുക്കാൻ പാടില്ല. എന്ന് പറഞ്ഞു കേട്ടു. കാരണം രണ്ടാമത്തെ പ്രസവത്തിലെ പാൽ രണ്ടാമത്തെ കുട്ടിക്ക് അവകാശപ്പെട്ടതാണ്. വലിയ കുട്ടിക്ക് കൊടുത്താൽ രണ്ടാമത്തെ കുട്ടിക്ക് ആരോഗ്യം കുറവ് ഉണ്ടാകും എന്ന്. എന്റെ ചെറിയ കുട്ടിക്ക് വിറ്റാമിൻ. കൽസ്യം കുറവ് ഉണ്ട്. രണ്ടു പേർക്കും കൊടുത്തത് കൊണ്ടാണോ മറുപടി തരുമോ d.? ദുആ വസിയ്യത്തോടെ മറുപടി പ്രതീക്ഷിക്കുന്നു. 🤝🤝🤝🤝

mashallah
🤲
അൽഹംദുലില്ലാഹ്
Yu
😄
TV frfr ol