ചേട്ടൻ ഇപ്പോൾ ഇട്ട വീഡിയോ കാണുമ്പോൾ ശരിക്കും സങ്കടം തോന്നും വീടും കടലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു കാണുമ്പോൾ ഉള്ള സങ്കടം അത് വേറെയാണ് ചേട്ടാ ശരിക്കും സങ്കടം തോന്നുന്നു
ഇങ്ങനെ വേണം വിഡിയോ ഇടുവാൻ. വെക്തമായി മനസിലാക്കാൻ പറ്റും. പക്ഷെ അതിനു നല്ല ഹോം വർക്ക് ചെയ്താലേ പറ്റു. സല്യൂട്ട് 🙏 ഇനി ഈ വിഡിയോ കാണുമ്പോൾ ഉള്ള സങ്കടം, പറയാൻ വാക്കുകൾ ഇല്ല.😢
കാലാവസ്ഥ വ്യെതിയാനം എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല. ചൂട് കൂടുന്നു അന്റാർട്ടിക്ക ഉരുളുന്നു, കടൽ ജലം ഉയരുന്നു. ഒരുപാട് ദുരന്തങ്ങൾക്കു നാം നാളെ സാക്ഷിയാവും.😔
Super visual bro and the changes. Goverement not responding for this all visual .. Its like horable how was d life near seasore we came to know bcoz of u
പഴയ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഏകദെശം 300 മീറ്റർ കടലുകേറിക്കാണുമെന്നാണ് തോന്നുന്നത് എന്തായാലും ദുഃഖകരമായ കാഴ്ച തന്നെയാണ് വീഡിയോ കാണിച്ചതിൽ ഒരുപാട് thanks bro
ഒന്നിനുപിറകെ ഒന്നായ് എത്തുന്ന ആർത്തലച്ച തിരമാലകൾ ഒരു ദേശത്തിന്റെ മുഖഛായ മാറ്റുമ്പോൾ, കാണുന്ന കാഴ്ചക്കാർക്ക് അവരുടെ സങ്കടങ്ങളിൽ അവരോടൊപ്പം നിൽക്കാനേ കഴിയൂ, തീരം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു.. പഴയ വിഡിയോയും കൂട്ടിച്ചേർത്ത് കാണിച്ചപ്പോൾ, ദുരന്തത്തിന്റെ തീവ്രത മനസ്സിലായി.. അഭിനന്ദനങ്ങൾ 🙋♂️💕
O my God .unbelievable.thank you Vlogetta for the old and new visuals.really you are doing a very good job.Nature we cannot control.still we cannot keep quite.God bless you.prayers.
രണ്ടും തമ്മിൽ തരം തിരിക്കുമ്പോഴാണ് ഇത്രയും ഭയാനകമായ അവസ്ഥ മനസ്സിലാവുന്നത് 😰 ശരിക്കും കടൽ ഉദ്ദേശിക്കുന്നത് ഇവിടെ വീട് ഒന്നും വേണ്ട ഞങ്ങൾക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഒടികളിക്കാനും തുള്ളിച്ചടാനും കര മുഴുവൻ വേണം എന്നാണ് കാണുമ്പോൾ നല്ല വിഷമം തോനുന്നു 😔😔😰
ശാസ്ത്രത്തിന്റെ പുതിയ കണക്ക് അനുസരിച്ച് 2050 ഓട് കൂടി കേരളത്തിലെ പല പ്രദേശങ്ങളും കടലിന്റെ അടിയിൽ ആവും എന്നാണ് ,,, ഇങ്ങനെ പോയാൽ അധികകാലം വേണ്ടിവരില്ല,,,എന്നിട്ടും എന്തുകൊണ്ടാണ് ഇതിനെ ഒരു പരിഹാരം കാണാൻ കഴിയാത്തത് ഒരിടത്തും ഒരു ചർച്ച പോലും നടന്നു കാണുന്നില്ല,,, വളരെ അത്ഭുതം തന്നെ,,, ഇനി എന്ന് ഉണരും,,,ഈ, നാടിന്റെ അവസ്ഥ എന്തായിരിക്കും,,, കഷ്ടം തന്നെ,,,
ആർക്കും ഒന്നും ചെയ്യാൻ പറ്റത്തില്ല കാരണം ആഗോളതാപം കൂടിയതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മഞ്ഞുമലകൾ ഇടിഞ്ഞു വീഴുകയും അവിടെയുള്ള വെള്ളമെല്ലാം പലതിക്കുകളിലേക്കും ചേക്കേറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പോകാ ഭവിക്കുന്ന വണ്ടികളും ഫാക്ടറികളും നിർത്താതെ ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും പല ദിക്കുകളും വെള്ളം എടുക്കും
ശെരിക്കുംസങ്കടത്തിനു അപ്പുറം എനിക്ക് അരിശമാണ് വരുന്നത് ഇതൊന്നും ആരും കാണുന്നില്ലേ എന്തുകൊണ്ട് ഇതിനൊരു പ്ര തിവിധി കാണുന്നില്ല ഇനി അവശേഷിക്കുന്ന വീടുകളെയും അതിലുള്ള ജനങ്ങളെയും എത്രെയും പെട്ടെന്ന് സംരക്ഷിക്കണം അതിനുവേണ്ടിനമ്മുടെ സർക്കാർ ഇവരെ സഹായിക്കണം 🙏
അടുത്ത ഒരു 30 വർഷത്തിനുള്ളിൽ കേരളത്തിലെ പല തീര പ്രദേശങ്ങളും ഇല്ലാതെയാവും. Climate change അതിവേഗം ആണ് സംഭവിക്കുന്നത്. അന്റാർട്ടിക്കയിലെ ice ഉരുകിത്തീരുന്നതോടെ കേരളത്തിന്റെ പകുതി തന്നെ ഇല്ലാണ്ടാവും. ജനസംഖ്യ വർധനവ് കൂടിയാൽ ഊർജ്ജ ഉപയോഗം കൂടും അത് കൊണ്ട് തന്നെ അന്തരീക്ഷ താപനില വർധിക്കും. അതോടെ ഭൂമിയയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവും.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ കേരളത്തിൽ സഹ്യപർവതം മാത്രമേ ഉണ്ടാവൂ, പിന്നെ കടലിൽ കുറേ തിരുത്തു പോലുള്ള കുന്നുകളും, കഴിഞ്ഞ 10000വർഷം കൊണ്ട് ഇന്ത്യയുടെ മാത്രം 20/25% കര കടലിനടിയിൽ ആയി. സൗത്ത് ഈസ്റ്റ് ഏഷ്യ പകുതിയും,
Thank you brother e video govt nu vare oru Sahayamakum. E sthalathu oru MP MLA and Panchayat adhikarikal arum ithu kanunnille. E nethakkal Kendra sarkarumayi chernnu vendathu cheydillayenkil nammude Keralam thanne illathakum.
വളരെയധികം വിഷമം തോന്നുന്നു ഇതിനു ശാശ്വതപരിഹാരം കാണുവാൻ ബന്ധപെട്ടവരുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഉണ്ടാകട്ടെ അല്ലാതെ കടൽ കയറുമ്പോൾ ആളുകളെ ഒഴിപ്പിച്ചതുകൊണ്ട് ഒരുകാര്യവുമില്ല എത്രയുംപെട്ടെന്ന് അധികാരികളുടെ ശ്രദ്ധയുണ്ടാകട്ടെ
ചൂട് കൂടും ത്തോറും മഞ്ഞുമലകളിൽ മഞ്ഞ് ഉരുക്കും അപ്പോഴാണ് കടൽ ഉയരുന്നത് ഒരു വാർത്ത കണ്ടായിരുന്നു കുട്ടനാട് എർണകുളം വൈക്കം എന്നി സ്ഥലങ്ങളിൽ കടൽ വെള്ളം കയറി മനുഷ്യ വാസസ്ഥലങ്ങൾ ഇല്ലാതകുമെന്ന്
ചേട്ടാ ഇത് കാണുബോൾ വളരെ സങ്കടം തോന്നുന്നു ഇങ്ങനെ ആണേൽ അതികം താമസിയാതെ ചേട്ടന്റെ വീടിനടുത്തു എത്തുമല്ലോ ഇതിന് ആരും എന്തെങ്കിലും പരിഹാരം കാണാത്ത എന്താ മനുഷ്യരുടെ ജീവനും സ്വത്തിനും ഒന്നും ഒരു വിലയുമില്ലേ എത്ര നാൾ ഇങ്ങനെ ആൾക്കാരെ മാറ്റി താമസിപ്പിക്കും എന്തു സങ്കടകരമാ ഇത് 🙄🙄
Don't worry bro, every soul will taste death every breath is gift from God receive it with thanks, kalikaalamalle ellaam maarimariyum attimariyal kaarunyam illaathaavum kanjikudimuttum yudham sunaami COVID pralayam Sri Lanka Pakistan ...
സങ്കടം തോന്നുന്നു നമ്മളെ പോലെ ഉള്ള മനുഷ്യ രുടെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ലേ ഈശ്വരൻ കാക്കട്ടെ എല്ലാവരെയും 🙏
🙏
വ്യൂവേഴ്സ് ന്റെ അഭിപ്രായം മാനിച്ച് പഴയ വീഡിയോ യും ഇപ്പോഴുള്ള അവസ്ഥ യും compare ചെയ്തു വീഡിയോ കാണിച്ചു തന്ന വ്ലോഗേട്ടൻ യൂട്യൂബർ ക്ക് ഒരു കയ്യടി 👌👌👌👌👍
Thank u
കടലിൻ്റെ ഈ കലി തുള്ളൽ എത്രയോ കുടുംബങ്ങൾ ഇല്ലാതെ ആയി, ഇതൊക്കെ പുറം ലോകം അറിയാൻ കാരണം ആയ vlogettanu ഒരായിരം നന്ദി 🙏🙏
നന്ദി
ചേട്ടൻ ഇപ്പോൾ ഇട്ട വീഡിയോ കാണുമ്പോൾ ശരിക്കും സങ്കടം തോന്നും വീടും കടലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു കാണുമ്പോൾ ഉള്ള സങ്കടം അത് വേറെയാണ് ചേട്ടാ ശരിക്കും സങ്കടം തോന്നുന്നു
😢😢
Mm
ഇ വീഡിയോ അടിപൊളി എല്ലാം ശെരിക്ക് മനസ്സിലാക്കി തന്ന വീഡിയോ 🤲🤲🤲🤲
Thank u
ഇത് കാണുമ്പോൾ നല്ല സങ്കടം തോന്നുന്നുണ്ട്.. 🥲 ഇതിനു വേണ്ടി ഗവണ്മെന്റ് ഇടപെടണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.. എത്ര പേരുടെ ജീവിതങ്ങളാ അവിടെ ഉള്ളത്...
അതെ 🙏
ഇങ്ങനെ വേണം വിഡിയോ ഇടുവാൻ. വെക്തമായി മനസിലാക്കാൻ പറ്റും. പക്ഷെ അതിനു നല്ല ഹോം വർക്ക് ചെയ്താലേ പറ്റു.
സല്യൂട്ട് 🙏
ഇനി ഈ വിഡിയോ കാണുമ്പോൾ ഉള്ള സങ്കടം, പറയാൻ വാക്കുകൾ ഇല്ല.😢
Thank you for taking effort to share the real situation of the coastal area with the public.
🙏🙏
കാലാവസ്ഥ വ്യെതിയാനം എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല. ചൂട് കൂടുന്നു അന്റാർട്ടിക്ക ഉരുളുന്നു, കടൽ ജലം ഉയരുന്നു. ഒരുപാട് ദുരന്തങ്ങൾക്കു നാം നാളെ സാക്ഷിയാവും.😔
നമ്മൾ ഇനിയും അനുഭവിക്കേണ്ടി വരും
Thanks for showing the old and New visuals 🙏
🙏
Super visual bro and the changes. Goverement not responding for this all visual .. Its like horable how was d life near seasore we came to know bcoz of u
🙏🙏
കടൽ കണ്ടിരിക്കാൻ ഭംഗി ആണ് പക്ഷേ അതിന്റെ അടുത്ത് ജീവിക്കാൻ സാധിക്കില്ല 😭
ലോകം മുഴുവൻ ജനങ്ങൾ കടലിനടുത്ത് താമസിക്കുകയും താമസിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇവിടെ 😢
പഴയ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഏകദെശം 300 മീറ്റർ കടലുകേറിക്കാണുമെന്നാണ് തോന്നുന്നത് എന്തായാലും ദുഃഖകരമായ കാഴ്ച തന്നെയാണ് വീഡിയോ കാണിച്ചതിൽ ഒരുപാട് thanks bro
🙏🙏🙏
Super visual brother, ithrayim bhangi aayit poya varshathe ellam kooti cherth annatheyim, innatheyim avastha manasikakki thannathinu oru big salute
Thank u
വളരെ സങ്കടപ്പെടുത്തുന്ന കാഴ്ച........
😢🙏
എല്ലാം ഒരു വേദനയോടെ മാത്രേ കാണാൻ സാധിക്കുക യുള്ളു വ്ലോഗേട്ടാ...ഒരിക്കൽ എല്ലാം കടൽ വിഴുങ്ങുക തന്നെ ചെയ്യും....
😢 അതെ
Video എല്ലാം unbelievable 🙄🙄🙄,,, മാറ്റം ബീകരം തന്നെ.ദൈവം രക്ഷിക്കട്ടെ സഹോദരാ എല്ലാവരെയും🙏
🙏🙏
വളരെ വിഷമം തോന്നുന്ന കാഴ്ചകൾ , ഇതൊക്കെ അറിയാൻ കാരണം ആക്കിയ vlogettanu വളരെ നന്ദി
🙏🙏
Iam praying for them brother God bless you also
🙏
വളരെ നന്ദി
🙏🙏
First comment njan aane innathe vedioykuvendi waiting aarunnu chetta
🙏🙏
ആഗോളതാപനം കൂടുമ്പോൾ അന്റാർടികയിലെ മഞ്ഞുപാളികൾ ഉരുകി അവ കടലിൽ ചേരുന്നു. കടൽജലനിരപ്പ് ഉയർന്ന് ഈ അവസ്ഥയിലെത്തും.
Jio bag usefull alle cheta
വെള്ളം പതിയെ ഒഴുകിവരുന്ന ഇടങ്ങളിൽ പറ്റും. ശക്തിയിൽ തിരയടിക്കുന്നിടത്ത് പറ്റില്ല
Vallathe vishamam thonnunnu. Thankalude veedine orthu tension aanippol. Valare manoharamayee ee video. God bless you and your lovely family
Thank u 🙏
Very remarkable views
Thanks
welcome
🙏
ഇപ്പോഴാണ് കടലിന്റെ ഭീകരത മനസിലായത്.. അതിലുപരി നിങ്ങൾ വീഡിയോ എടുത്തു കാണിക്കുന്നതിന്റെ ഗൗരവവും..
Thank u 🙏
Ningal dayli videos ido
ഇപ്പോൾ ഇടാറുണ്ട്
😭😭 എന്താ പറയുക, വളരെ സങ്കടം തന്നെ
🙏🙏
ഒന്നിനുപിറകെ ഒന്നായ് എത്തുന്ന ആർത്തലച്ച തിരമാലകൾ ഒരു ദേശത്തിന്റെ മുഖഛായ മാറ്റുമ്പോൾ, കാണുന്ന കാഴ്ചക്കാർക്ക് അവരുടെ സങ്കടങ്ങളിൽ അവരോടൊപ്പം നിൽക്കാനേ കഴിയൂ, തീരം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു.. പഴയ വിഡിയോയും കൂട്ടിച്ചേർത്ത് കാണിച്ചപ്പോൾ, ദുരന്തത്തിന്റെ തീവ്രത മനസ്സിലായി.. അഭിനന്ദനങ്ങൾ 🙋♂️💕
Thank u 🙏
@@Vlogettan1 💞👍🏻🥰🥰💃💃💃
എല്ലാം ഒരു വേദനയോടെ മാത്രേ കാണാൻ സാധിക്കുകയുള്ളു.......
🥲
😱😱വിശോസിക്കാൻ പറ്റുന്നില്ല🥺
😢😢🙏
Ithellam kanumbol valare vedhaneyund bro athikarikal kannuthurakkatte
🙏🙏
Super vedeo
Thank u
ഈ ഏങ്ങണ്ടിയൂർ ഏതു ഭാഗമാണ്.?
Nearby Guruvayoor, chavakkad
14 കിലോമീറ്റർ ഗുരുവായൂർ നിന്ന് തൃശ്ശൂർ നിന്ന് 25 കിലോമീറ്റർ വാടാനപ്പള്ളിയിൽ നിന്ന് 5 കിലോമീറ്റർ
Vlogetta nammude nattilekk pore.... Inganoru situation undakilla... Kottayamkari😊
ഞാൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാ..? ഈ നാടും നാട്ടുകാരും കഷ്ടപ്പെടുമ്പോള്‍

Comparison video idaamo ennu choichappol polum idum ennu pretheeksha illaayirunnu ennaalum ittathinu thanks🥰ithu kandaale aalkkaarkku athinte bheekaratha manasilaaluvollu🙏
🙏🙏
Churungiya samayam kondu kadal ethratholam kerunne...ini kurach varshangal kude kazhinjal.kadal.evde vare ethumm😥pediyavunnu...
Kazhinja varsham thottu njn chettante vdo kanunne...
Ee vdo kandal mathi nannayt ariyam.avduthe avastha ethra bheekaramanennu😥
Thank you for the comment. ഇങ്ങനെപ്പോയാൽ കേരളം തന്നെ ഇല്ലാതാവാൻ അധികകാലം വേണ്ട
ഭികരമാ യ അനുഭവം, ആണ്,വിശവസികൻ പ്രയാസം
വിശ്വസിച്ചേ പറ്റൂ
kadal kooduthalano
അതെ
കടൽ വീട്ടിൽ നിന്ന് ദൂരെ ഉള്ളവർ ഉല്ലാസത്തിനായി തീരാത്തെത്തുന്നു, തീരത്തുള്ളവർ പേടിയോടെ കടലിനെ നോക്കുന്നു 😟😟
O my God .unbelievable.thank you Vlogetta for the old and new visuals.really you are doing a very good job.Nature we cannot control.still we cannot keep quite.God bless you.prayers.
😢🙏
Kanditt thanne pediyakunnund😶😮😮
🙏🙏
Angu dhoore indavunna pala maatangalum ellavarum sredhikunnu aah kootathile nammude thottaduth ulla sthalathe ee avastha aarum entha sredhikaathath...ethra perude swapnangala kadal eduth pokunne😓
അതെ 😢🙏
പടച്ചോനെ ഇപ്പൊ ആണ് ശെരിക്കും മനസിലായത് 😳😳😳😳
😢😢
Ayyo etta enne kondu Kanan pattunilla orupad sangadam thonnunnu. Ende oru sopnamanu oru sonthamaya veedu
🙏🙏
Parisharam undakkan pattumo
പറ്റും, Govt വിചാരിക്കണം
പേര് എന്താണ് നല്ല വീഡിയോസ്
എന്റെ പേര് അഭിനീഷ്
Bro...kadaline orupad snehiakana aal anu injn..ennle anu nigalde vedio first kaanane..channel keri kure vedios noki.vallata pedi avanu..eth enthanu reason..authorities enth parayunnu
ഇതിന് കൃത്യമായ കാരണമോ പരിഹാരമോ ഇതുവരെ അവർക്കാർക്കും പറയാനില്ല. Global warming എന്ന പേര് പറഞ്ഞു തടിയൂരുന്നു.
Very very sad, what to do, God bless you
Thank u 🙏
2015എന്ത് രസമാ കാണാൻ അടിപൊളി place ആയിരുന്നു
😍😍
O M G !! What a Sad situation it's really horrible 😱😱🙏🏻😱😱
😢🙏🙏
ചേട്ടൻ ഓക്കേ ഇപ്പോഴ് തന്നെ അവിടെ നിന്ന് ചേട്ടന്റ വീട് ഓക്കേ മാറാൻ നോക്കുന്നതാ നല്ലത് അല്ലെങ്കിൽ അധികം വൈകാതെ കടൽ അവിടെ എത്തും 😔😔
ഉറപ്പായും ഒരുനാൾ വരും.
രണ്ടും തമ്മിൽ തരം തിരിക്കുമ്പോഴാണ് ഇത്രയും ഭയാനകമായ അവസ്ഥ മനസ്സിലാവുന്നത് 😰
ശരിക്കും കടൽ ഉദ്ദേശിക്കുന്നത്
ഇവിടെ വീട് ഒന്നും വേണ്ട ഞങ്ങൾക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഒടികളിക്കാനും
തുള്ളിച്ചടാനും കര മുഴുവൻ വേണം എന്നാണ് കാണുമ്പോൾ നല്ല വിഷമം തോനുന്നു 😔😔😰
🙏🙏
Ithrem theliv sahitham video ittitt polum oraalupolum thirinnu nokkunnillallo enn orkkumbol sankadaavunn 😥🥺
അതാണ് നമ്മുടെ നാട്
എന്റെ ബ്രോ ഞാൻ ഇന്നലെ ചാവക്കാട് കടപ്പുറം വന്നു നോക്കി കടൽ ഇറങ്ങി തുടങ്ങി
ഇപ്പൊ കടൽ കുറഞ്ഞുതുടങ്ങി
Entha chetta ingane ithra pettenn kadal kerunne.... 🥺😢
Njetti poyi before and after kandappo 😢
കാരണം അന്വേഷിക്കുന്നതിനേക്കാൾ പരിഹാരം കണ്ടെത്താനാണ് ഇനി ശ്രമിക്കേണ്ടത്
@@Vlogettan1 അതെ 😥
ഇവിടെ തീരെ സമയം ഇല്ല അല്ലംകിൽ കരിങ്കൽ മണൽ മതിലുകൾ കളഞ്ഞ് മനുഷ്യ മതിൽ?
🙏
❤❤❤❤❤❤❤
❤️❤️❤️
സത്യം
🙏
ഇത് എവടെ സ്ഥലം
തൃശൂർ, #എങ്ങാണ്ടിയൂർ
തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ
ഗുരുവായൂരിൽ നിന്ന് 14 കിലോമീറ്റർ തൃശൂർ നിന്ന് 25 കിലോമീറ്റർ വാടാനപ്പള്ളി നിന്ന് 5 കിലോമീറ്റർ
👍🏼👏🏼👏🏼👏🏼👏🏼
Thanks
Kadalamma kalithulli e bhoomiyellam thattiyedukkunnath enthu kondayirikkum
???? Kadalammaye shantham aakkan enthu cheyyum ???Sreerama jayam ,🙏SreeRamajayam 🙏Sreerama jayam.
Jay Aanjaneya 🙏🙏🙏🙏❤
കടലിനെ ശാന്തമാക്കാൻ കഴിയില്ല, പക്ഷെ കരയിലേക്ക് വരുന്നതിന്റെ ശക്തി കുറക്കാനും തീരം സംരക്ഷിക്കാനും പറ്റും. Govt വിചരിക്കണം
Vloggetan chavvakd beach leqe vayoo
വരാം
ഭയാനകമായ ദൃശ്യങ്ങൾ. കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. . കേരളത്തിന്റെ തീര പ്രദേശങ്ങൾ എല്ലാ കടൽ വിഴുങ്ങി കൊണ്ടിരിക്കയാണ്.
അതെ, പക്ഷെ കാണേണ്ടവർ കാണുന്നുമില്ല ഒന്നും ചെയ്യുന്നുമില്ല
അതെ, പക്ഷെ കാണേണ്ടവർ കാണുന്നുമില്ല ഒന്നും ചെയ്യുന്നുമില്ല
ഓരോദിവസവും എന്തായി എന്തായി എന്നറിയാൻ കാത്തിരിക്കുകയാണ് അവിടത്തെ ആൾക്കാരുടെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു
🙏🙏
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ? എന്തു ചെയ്യും സഹോദരാ
സത്യം
ശാസ്ത്രത്തിന്റെ പുതിയ കണക്ക് അനുസരിച്ച് 2050 ഓട് കൂടി കേരളത്തിലെ പല പ്രദേശങ്ങളും കടലിന്റെ അടിയിൽ ആവും എന്നാണ് ,,, ഇങ്ങനെ പോയാൽ അധികകാലം വേണ്ടിവരില്ല,,,എന്നിട്ടും എന്തുകൊണ്ടാണ് ഇതിനെ ഒരു പരിഹാരം കാണാൻ കഴിയാത്തത് ഒരിടത്തും ഒരു ചർച്ച പോലും നടന്നു കാണുന്നില്ല,,, വളരെ അത്ഭുതം തന്നെ,,, ഇനി എന്ന് ഉണരും,,,ഈ, നാടിന്റെ അവസ്ഥ എന്തായിരിക്കും,,, കഷ്ടം തന്നെ,,,
അവസാനം സൂചി കൊണ്ട് എടുക്കേണ്ടത് തോട്ടി കൊണ്ട് എടുക്കേണ്ടി വരും
ഒരു ചരിത്ര കഥ കണ്ടപോലെ തോന്നി good efect dear
കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ
ശ്രമിക്കണം
😱😱😱
🙏🙏🙏
കൂടുതൽ പുലിമുട്ടുകൾ അതും ശത്രിയമായി ഉണ്ടാക്കാൻ ഗവണുമെന്റ് എത്രയും വേഗം
മുൻപോട്ട് വരണും. വലിയ പുലിമുട്ടിനു ശേഷം ചെറിയ രണ്ട്
വീണ്ടും വലിയ ഒന്ന് അങ്ങനെ.
ചെല്ലാനത്തു സ്ഥാപിക്കുന്ന തരത്തിൽ ഉള്ള കടൽഭിത്തി വേണം, കണ്ടാൽ കാടു പറ്റുമോ എന്ന് നോക്കണം.
എന്തായാലും ശാസ്ത്രീയമായി പഠിച്ചു ഇതിനൊരു പരിഹാരം കാണണം
ആ പുലിമുട്ട് വന്നതിനു ശേഷമാണോ കടൽ ഇങ്ങനെ കയറാൻ തുടങ്ങിയത്
അഴിമുഖത്തെ ആദ്യത്തെ പുലിമുട്ട് വന്നതിന് ശേഷമാണ് ഇവിടെ ഇങ്ങനെ കടലേറ്റം തുടങ്ങിയത്. എന്നാൽ അതാണ് കാരണം എന്ന് തെളിവില്ലാതെ പറയാൻ പറ്റില്ല
@@Vlogettan1 അതുതന്നെ യാണ് കാരണം എന്നുതോന്നുന്നു.
Oru janavasa mekhala pathiye pathiye ellathakunna avastha.. 😥
അതെ.. അത് ആരും മനസ്സിലാക്കുന്നില്ല
ആർക്കും ഒന്നും ചെയ്യാൻ പറ്റത്തില്ല കാരണം ആഗോളതാപം കൂടിയതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മഞ്ഞുമലകൾ ഇടിഞ്ഞു വീഴുകയും അവിടെയുള്ള വെള്ളമെല്ലാം പലതിക്കുകളിലേക്കും ചേക്കേറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പോകാ ഭവിക്കുന്ന വണ്ടികളും ഫാക്ടറികളും നിർത്താതെ ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും പല ദിക്കുകളും വെള്ളം എടുക്കും
കടലിനെ ശാന്തമാക്കാൻ കഴിയില്ല, പക്ഷെ കരയിലേക്ക് വരുന്നതിന്റെ ശക്തി കുറക്കാനും തീരം സംരക്ഷിക്കാനും പറ്റും. Govt വിചരിക്കണം
Enikku kadalu kaanan bhayangara eshtta guruvayur varumbol anganokke kadalu kaanan pattulluu pakshe vlogettante video kaanumbozhanu kadalint bheekaravastha manasilakunnathu 😔
🙏🙏
ശെരിക്കുംസങ്കടത്തിനു അപ്പുറം എനിക്ക് അരിശമാണ് വരുന്നത് ഇതൊന്നും ആരും കാണുന്നില്ലേ എന്തുകൊണ്ട് ഇതിനൊരു പ്ര തിവിധി കാണുന്നില്ല ഇനി അവശേഷിക്കുന്ന വീടുകളെയും അതിലുള്ള ജനങ്ങളെയും എത്രെയും പെട്ടെന്ന് സംരക്ഷിക്കണം അതിനുവേണ്ടിനമ്മുടെ സർക്കാർ ഇവരെ സഹായിക്കണം 🙏
ആരോട് പറയാൻ , ആര് കേൾക്കാൻ
Pinuvinum koottarkkum kattumudikkane samayamullu kerala janatha kittu vedichu nakkatte
Old കടൽ enthu oru ഭംഗി. Vlogettan വിഷമം,, കാരിയത്തിൻ്റെ seriousness പിടികിട്ടി. വിഴിഞ്ഞം harbour വന്നത് കാരണം ആവാം.
🙏🙏
Nan nigale video kath irikunne
Thank u
Idhin oru pariharamille
പരിഹാരം അന്വേഷിച്ചാൽ ഒരുപാടുണ്ട്.
Thamil നാട്ടിൽ വലിയ കല്ല് edunudalo athamathere karalathium chaythuda ❓️
പല മാർഗങ്ങളുമുണ്ട് പക്ഷെ ചെയ്യണം
🤲🤲🤲🤲
🤲
അടുത്ത ഒരു 30 വർഷത്തിനുള്ളിൽ കേരളത്തിലെ പല തീര പ്രദേശങ്ങളും ഇല്ലാതെയാവും. Climate change അതിവേഗം ആണ് സംഭവിക്കുന്നത്. അന്റാർട്ടിക്കയിലെ ice ഉരുകിത്തീരുന്നതോടെ കേരളത്തിന്റെ പകുതി തന്നെ ഇല്ലാണ്ടാവും. ജനസംഖ്യ വർധനവ് കൂടിയാൽ ഊർജ്ജ ഉപയോഗം കൂടും അത് കൊണ്ട് തന്നെ അന്തരീക്ഷ താപനില വർധിക്കും. അതോടെ ഭൂമിയയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവും.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ കേരളത്തിൽ സഹ്യപർവതം മാത്രമേ ഉണ്ടാവൂ, പിന്നെ കടലിൽ കുറേ തിരുത്തു പോലുള്ള കുന്നുകളും, കഴിഞ്ഞ 10000വർഷം കൊണ്ട് ഇന്ത്യയുടെ മാത്രം 20/25% കര കടലിനടിയിൽ ആയി. സൗത്ത് ഈസ്റ്റ് ഏഷ്യ പകുതിയും,
നേരിട്ട് അത് കണ്ട് അറിഞ്ഞു അനുഭവിക്കുന്നവരാണ് ഞങ്ങൾ തീരദേശവാസികൾ 😢🙏
😲
🙏
🤲ആമീൻ
🤲
Govt thinks silverline and gold
🙏
😭❤️
🙏🙏
വീട് കാലെടുത്തു പോയാൽ govt il നിന്നു നഷ്ടപരിഹാരം കിട്ടുമോ
വേറെ ഭൂമിയില്ലാത്തവർക്ക് സ്ഥലം വാങ്ങി വീട് വയ്ക്കാൻ 10 ലക്ഷം കിട്ടും
Thank you brother e video govt nu vare oru Sahayamakum. E sthalathu oru MP MLA and Panchayat adhikarikal arum ithu kanunnille. E nethakkal Kendra sarkarumayi chernnu vendathu cheydillayenkil nammude Keralam thanne illathakum.
അവസാനം കേരളത്തിൽ മണൽ ഒരു തരി മതി എന്ന് പറയേണ്ടി വരും
അവസാനം കേരളത്തിൽ മണൽ ഒരു തരി മതി എന്ന് പറയേണ്ടി വരും
വളരെയധികം വിഷമം തോന്നുന്നു ഇതിനു ശാശ്വതപരിഹാരം കാണുവാൻ ബന്ധപെട്ടവരുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഉണ്ടാകട്ടെ അല്ലാതെ കടൽ കയറുമ്പോൾ ആളുകളെ ഒഴിപ്പിച്ചതുകൊണ്ട് ഒരുകാര്യവുമില്ല എത്രയുംപെട്ടെന്ന് അധികാരികളുടെ ശ്രദ്ധയുണ്ടാകട്ടെ
🙏🙏
Sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle kalikaalamalle ....
🙏
ചൂട് കൂടും ത്തോറും മഞ്ഞുമലകളിൽ മഞ്ഞ് ഉരുക്കും അപ്പോഴാണ് കടൽ ഉയരുന്നത് ഒരു വാർത്ത കണ്ടായിരുന്നു കുട്ടനാട് എർണകുളം വൈക്കം എന്നി സ്ഥലങ്ങളിൽ കടൽ വെള്ളം കയറി മനുഷ്യ വാസസ്ഥലങ്ങൾ ഇല്ലാതകുമെന്ന്
🙏
ചേട്ടാ ഇത് കാണുബോൾ വളരെ സങ്കടം തോന്നുന്നു ഇങ്ങനെ ആണേൽ അതികം താമസിയാതെ ചേട്ടന്റെ വീടിനടുത്തു എത്തുമല്ലോ ഇതിന് ആരും എന്തെങ്കിലും പരിഹാരം കാണാത്ത എന്താ മനുഷ്യരുടെ ജീവനും സ്വത്തിനും ഒന്നും ഒരു വിലയുമില്ലേ എത്ര നാൾ ഇങ്ങനെ ആൾക്കാരെ മാറ്റി താമസിപ്പിക്കും എന്തു സങ്കടകരമാ ഇത് 🙄🙄
സർക്കാരിന് മുന്നിൽ ചെലവ് കുറഞ്ഞ മാർഗം ആളുകളെ മാറ്റിപ്പാർപ്പിക്കലാണ്
😯
🙏
Don't worry bro, every soul will taste death every breath is gift from God receive it with thanks, kalikaalamalle ellaam maarimariyum attimariyal kaarunyam illaathaavum kanjikudimuttum yudham sunaami COVID pralayam Sri Lanka Pakistan ...
🙏
ഇതിന് എന്താണ് ഒരു പ്രതിവിധി?
കടൽ ബിതിയും പൊളിച്ചാണ് കടൽ കയറിയത്
കടലിനെ ശാന്തമാക്കാൻ കഴിയില്ല, പക്ഷെ കരയിലേക്ക് വരുന്നതിന്റെ ശക്തി കുറക്കാനും തീരം സംരക്ഷിക്കാനും പറ്റും. Govt വിചാരിക്കണം
Ho bhayankaram thanne. Sankadam sahikkan pattunnilla. Kadaline enna parayana.athikarikal kannu thurakkanam.
അതെ
Keralathinte theerapredesham muzhuvan kadaletta bheeshani neridunnu ennu thonnunnu.....ithinoru pariharam ethrayum vegam undavanam
അതെ 🙏
Ho my God
🙏🙏
Avde mathram entha ingane kerunne. Nammada ivdennum ingane kadal kerunnillallo. Verevidengilum inganeyundo ennenikkariyilla. Enthayalum kanditt pediyavnnu.
പണ്ട് ഇവിടെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നില്ല
ഈ മണലൊക്കെ maldevs ലേക്കാണല്ലോ പോകുന്നത് അതിനാരുടെയൊക്കെയോ മൗനസമ്മതമുണ്ട്....
🤔🙏
😭😭😭😭🙏
🙏🙏🙏