Best General Nursing and Paramedical College Kerala

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 14

  • @visviva2627
    @visviva2627 4 місяці тому +2

    എന്റെ മോൾക്ക് ബാംഗ്ലൂരിൽ അഡ്മിഷൻ എടുക്കാനിരിന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് ഏതായുലും ഞാൻ ഈ നബറിൽ വിളിച്ചു കാര്യം തിരക്കിയിട്ടു 2024 മെയ് 23 ന് തൃശൂരിന്ന് തിരുവനന്തപുരത്ത് എത്തി കോളേജും ഹോസ്റ്റലും അവർ കാണിച്ചു തന്നു ഇതിൽ എന്നെ ആകർഷിച്ചത് ഇവരുടെ ഹോസ്റ്റലാണ് ഭയങ്കര സുരക്ഷ സംവിധാനം
    കോളേജും തരക്കേടില്ല
    ഞാൻ അവിടെ ചെന്നപ്പോൾ ക്‌ളാസുകൾ നടന്നൂണ്ടിരിക്കുന്നു. എനിക്ക് കോളേജും ഹോസ്റ്റലും കണ്ടതിൽ നിന്നും മനസിലായത് കുട്ടികളുടെ സുരക്ഷക്ക് ഒരു മുഖ്യ സ്ഥാനം കൊടുക്കുന്നു എന്ന് എനിക്ക് തോന്നി.. ഏതായാലും ഞാൻ മോൾക്ക് അന്നേദിവസം അഡ്മിഷൻ എടുത്തു. വൈകുന്നേരം തിരിച്ചു ട്രെയിൻ കയറി

    • @LillyFlower-u4d
      @LillyFlower-u4d 4 місяці тому

      ഞാനും ഇവരുടെ ഹോസ്റ്റലും കോളേജും കണ്ടു
      അഡ്മിഷൻ എടുത്തിരുന്നു
      നിങ്ങള് ഏത് കൊഴസിനാ എടുത്തേ നമ്മൾ ഓപ്പറേഷൻ തീയറ്റർ കോഴ്സ്
      നിങ്ങൾ ഏത് കോഴ്‌സാ എടുത്തേന്ന് പറയുന്നേ

    • @bangtanbomb8521
      @bangtanbomb8521 4 місяці тому

      Athe athe nalla hostel anoo

    • @aiswaryakrishnan2247
      @aiswaryakrishnan2247 Місяць тому

      Nalla college ano ith...? INC approved ano

  • @sreejithvc1748
    @sreejithvc1748 5 місяців тому +4

    Good

  • @royedenmedia7344
    @royedenmedia7344 5 місяців тому +4

    ആശംസകൾ

  • @LillyFlower-u4d
    @LillyFlower-u4d 4 місяці тому +2

    പാരമെഡിക്കലിൽൽ ഡിപ്ലോമ പഠിച്ച ഒരു കുട്ടിയെ എനിക്ക് അറിയാം ഡിപ്ലോമ ഒരു പ്രയോജനവും ഇല്ല
    ഡിഗ്രി തന്നെ കൊള്ളാം

  • @selinthomas3415
    @selinthomas3415 5 місяців тому +4

    👍

  • @VillageFishermenKerala
    @VillageFishermenKerala 5 місяців тому +2

    Super

  • @unthumthallum2291
    @unthumthallum2291 5 місяців тому +3

    Good 👍

  • @visviva2627
    @visviva2627 5 місяців тому +3

    ഞാനെന്തായാലും വിളിക്കും

    • @bangtanbomb8521
      @bangtanbomb8521 4 місяці тому +2

      Viliku ennit nii avide pokanam ketto 0:03

  • @LillyFlower-u4d
    @LillyFlower-u4d 5 місяців тому +4

    Good

  • @WilsonRengaswmi
    @WilsonRengaswmi 5 місяців тому +4

    Good