A day in my life

Поділитися
Вставка
  • Опубліковано 7 лют 2025
  • #A day in my life#orenge pudding#perfect mandhi recipe#cleaning motivation#party menu ideasbyjamshirecipes
    • home made mayonnaise r... Mayonnaise recipe☝️
    • മുട്ടയും ഓയിലും വേണ്ട ... Healthy mayonnaise 👍🏻 no egg no oil👍🏻☝️
    #Jamshi recipes
    #day in my life
    #cleaning motivation
    #orenge pudding recipe
    #perfect mandhi recipe
    #party menu ideas
    #cooking
    #cleaning
    #cooking tips&tricks
    #cleaning tips&tricks
    #Malayalam
    #Malayalam vlog
    #daily vlog
    #variety dishes
    #chicken mandhi
    #fish mandhi
    #cooker mandhi recipe
    #chicken dum biriyani
    #chicken fry biriyani
    #mutton biriyani
    #prawns biriyani
    #kabiri rice recipe
    Shamees own
    Shamees own day in my life
    Irfana Shamsheer
    Irfana Shamsheer vlog&day in my life
    Ayshas kitchen
    Shamees kitchen
    Momtastic Shamseera
    Mashoora bashi
    kl bro biju Rithvik family vlogger
    family vlogger
    family influencer
    trending reaches
    trending you tuber
    Manorama news

КОМЕНТАРІ • 646

  • @ziladesigns____
    @ziladesigns____ Рік тому +22

    ഫസ്റ്റ് 😍😍😍വീഡിയോ കാണട്ടെ 👍🏻

  • @Mubirafeek
    @Mubirafeek Рік тому +97

    ചൈനഗ്രസ്സ് ഇടാത്ത pudding recipie ഒന്ന് share ചെയ്യുമോ. .? വേണ്ടവർ ലൈക്‌ ആക്കിക്കോളിട്ടോ 😊

  • @muhsinaazeez6778
    @muhsinaazeez6778 Рік тому +22

    എന്തൊരു neataa ഇത്താന്റെ വീടിന്റെ ഓരോ ഭാഗങ്ങളും... 🥰🥰👍👍👍ماشاءالله

  • @jaseenajessi1024
    @jaseenajessi1024 Рік тому +2

    ഇതുപോലെത്തെ വീഡിയോ കാണാൻ വളരെ സന്തോഷമുണ്ട് കാരണം ഒരുപാട് വിഷമിക്കുമ്പോൾ ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷമുണ്ട്

  • @ziladesigns____
    @ziladesigns____ Рік тому +4

    വീഡിയോ സൂപ്പർ 👍🏻നിങ്ങൾ ചെയ്യുന്ന ഓരോ റെസിപിയും ഒന്നിനൊന്നു മെച്ചം 👏🏻ഓവർ വലിച്ചു നീട്ടാതെ പറഞ്ഞു തരുന്നോണ്ടായിരിക്കാം നിങ്ങളെ ചാനൽ നോക്കിയാണ് ഓരോ റെസിപിയും ചെയ്യുന്നത്. Thankyou dear 😍😍.ട്രീറ്റ്മെന്റ് ശേഷം നല്ല മറവിയാണ് .ഇപ്പൊ ഓരോ റെസിപിയും nots ചെയ്യും.. ഉണ്ടാക്കി നോക്കിട്ട് പിക്കും എടുത്തു വെക്കും 😂ഈ വട്ട് എനിക്ക് മാത്രാണോ കൂട്ടുകാരെ 😅

  • @jalnaaslam86
    @jalnaaslam86 Рік тому +105

    ഒരുപാട് പുഡിങ് കഴിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഉണ്ടാക്കി നോക്കാത്തവർ ഉണ്ടോ, എന്നെ പോലെ 😁

  • @haseenakp8854
    @haseenakp8854 Рік тому +2

    Assalamu Alaikum ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എങ്കിലും ഞാനെന്നും നിങ്ങളുടെ വീഡിയോ കാണും നല്ല ഇഷ്ടമാണ്

  • @thankful_grateful_blessed
    @thankful_grateful_blessed Рік тому +16

    Addicted to ur videos Chechii ❤…എന്തൊരു വൃത്തിയാ ..cleanliness കാണുമ്പോ mind നു കിട്ടുന്നൊരു satisfaction 😌😌 പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ..ശരിക്കും ഒരു motivation ആണ് ഓരോ വിഡിയോയും ..definitely you are a gorgeous person in and out ❤..May God bless you all abundantly💓

    • @hinusworld6930
      @hinusworld6930 Рік тому

      ഇത് പോലെയാണ് silutalks എന്ന ചാനലും

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Thank u sooo much🙏💝💝💝👍

  • @marypj4111
    @marypj4111 Рік тому +27

    Super മന്തി, Super pudding.
    നല്ല അടുക്കും ചിട്ടയുമുള്ള പാചകം. Pudding റെസിപ്പി ഇനിയും ചെയ്യണേ.❤

  • @haseenahussain9065
    @haseenahussain9065 Рік тому +3

    Super pudding
    Video kananum samsaravum bayankara eshtamane 🥰🥰

  • @renimol7991
    @renimol7991 Рік тому

    സത്യം പറഞ്ഞാൽ ഒത്തിരി UA-cam chanal കാണുന്ന ആളാണ് ഞാൻ അവരിൽ നിന്നെല്ലാം ഒത്തിരി വെത്യസ്ഥമാണ് താൻ സത്യത്തിൽ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും അതിന് ഭാഗ്യം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു pudding ഒരുപാട് ഇഷ്ടം ആയി അടുത്ത ദിവസം തന്നെ ഉണ്ടാക്കും അതുപോലെ മന്തി യും ഇഷ്ടം ആയി ഞാൻ എപ്പോഴും മന്തി വാങ്ങാറാണ് പതിവ് take care god bless u ❤️

  • @muneera6197
    @muneera6197 Рік тому +3

    അടിപൊളി 🥰ക്‌ളീനിംഗ് സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @nasiyat_shortrecipes
    @nasiyat_shortrecipes Рік тому +1

    Mashallah👌👌💛Super Mandi and Pudding recipe😋😋👌👌

  • @maheenamaheena2846
    @maheenamaheena2846 Рік тому +3

    Enthoru vrithiyaanu itha video kaaanaan nallloru positive vibe kittum itha enthoru cute aaanu video ellaaam ,soooper aaayittund itha pudding ellllaam ❤❤❤

  • @saifubabu3901
    @saifubabu3901 Рік тому +7

    Jamshitha and irfana👍👍👍

  • @rasheedkv2141
    @rasheedkv2141 Рік тому +2

    ജെംഷിയുടെ വ്ലോഗ് നല്ല ഇഷ്ട്ടമാണ് എനിക്ക് ❤❤❤

  • @mohammedazhar1384
    @mohammedazhar1384 Рік тому +2

    Ithante video kandirikkan bayankara ishtan❤

  • @sobhavenu9040
    @sobhavenu9040 Рік тому +2

    കൂട്ടുകാരി അടിപൊളി ഞാൻ ഇത് പോലെ ആക്കാൻ ശ്രമിക്കാറുണ്ട് 😘😘😘😘

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +3

    മന്തി സൂപ്പർ. ഇടയ്ക്ക് ഇടയ്ക്ക് ഗസ്റ്റ് വീട്ടിൽ ഉണ്ടാവാറുണ്ട് ലേ ജംഷിത്ത❤❤❤ പുസ്റ്റിംഗ് പൊളിച്ചു. എന്റെ ഫേവറേറ്റ്🤤🤤

  • @sanusart9462
    @sanusart9462 Рік тому +1

    Hi. Ithaaaaa katta waiting

  • @Liyasdreams123
    @Liyasdreams123 Рік тому +1

    Mashaallah vedio orupad ishttaayitto eidn tryakkanam inshallah ❤️❤️❤️👍👍👍👍👍👍🥰

  • @r.vib1
    @r.vib1 Рік тому +4

    Adipoli vlog.jamshi microfiber cloth evidnna vangiyath.jamjoomil ninnano.rate ethrayayi.jamsheente kayyilulla green ille athpolathe njan jamjoomil ninn vaangi but oru side scrubber um one side softumm.use cheyyumbol oru comfort kittunnilla 😢.jamsheente kayyilulla blue ille ath nallathaano.micro fiberbengineya clean cheyyal.orupadu questions aayippoyi sorry. Sarala le jamsheenodallathe vere arora chodikka 😊.mandi insha allah perunnal in und akkam.mandi masala use akkarille.

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Thank u☺️👍💝 police canteenilninn👍 nallathan softanu👍
      100 above 👍
      Ooo anoo mmm
      Washing powderil kuthirthvachitt 10 minutesin shesham wash cheyyum 👍
      Mandhi masala venda👍 ok thanks dear💝💝🙏👍

    • @r.vib1
      @r.vib1 Рік тому

      @@jamshirecipes3500 thank dear 😘😘😘😘😘

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 Рік тому +1

    Jamshi orupad orupad ishttamada samsaram God bless you da 🤩

  • @NasariMusthafa
    @NasariMusthafa 6 місяців тому +1

    Super
    Mandhe
    Super. Pudding. ❤❤❤👍👍👌👌❤️❤️🌹🌹🌹

  • @Suneera_abuthahir
    @Suneera_abuthahir Рік тому +1

    പെരുന്നാളിന്. ഉണ്ടാക്കണം എന്ന് കരുതിയിരുന്നു അപ്പോയെക്കും. വീഡിയോ വന്നു. താങ്ക്സ് ജംഷി 👍👍👍

  • @lizzysebi5426
    @lizzysebi5426 Рік тому +1

    Pudding recipe sherikum manasilayi. Ennalum mango kondulla Pudding recipe kaanikane. Jamshi cheyunnathu kandaal onnu koodi confidence kittum. Perunaalinu mumbu saadhanangal okke vaangi veedu set cheyunna videoku vendi kaathirikunnu.

  • @Liyasdreams123
    @Liyasdreams123 Рік тому +12

    Jamshi nte vedio irfanante vedio okke kaanumbol bayankara positive energyan thankyou jamshi ♥️♥️♥️🥰🥰

  • @fathimarisha6317
    @fathimarisha6317 Рік тому +2

    ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാം ഉണ്ടാക്കണം ശരിയാവും എന്നറിയില്ല പക്ഷേ എന്നാലും ഉണ്ടാക്കി നോക്കണം

  • @asminamuhammadasmi9681
    @asminamuhammadasmi9681 Рік тому +3

    Mashaallah nalla home. & video. Mango pudding recipe cheyyuo

  • @Mubirafeek
    @Mubirafeek Рік тому +1

    Masha Allah video ishtayito🥰👍

  • @shobhan2038
    @shobhan2038 Рік тому +1

    Please show how u make the nail
    Henna. I could not find your old video

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Ok👍
      Leaf arachathanu 👍

    • @shobhan2038
      @shobhan2038 Рік тому

      @@jamshirecipes3500 we get only henna powder. Can u show with powder please

  • @nazrinsalih6997
    @nazrinsalih6997 Рік тому +20

    ജെംഷിന്റെ കിച്ചൻ കാണാൻ ഭയങ്കര ഇഷ്ടം ആണ് 😊

  • @shareena3020
    @shareena3020 Рік тому +1

    Oro videosum ..ithaa super....❤❤ Lovely sister shareena

  • @sabirashukoor2011
    @sabirashukoor2011 Рік тому +1

    Hlo assalamualaikum
    Ningalude coffe mix detail aayi parayaamoo

  • @Shibili203
    @Shibili203 Рік тому

    Tomato sauce,variety pudding കാണിക്കൂ ട്ടോ

  • @shahinarafeeque327
    @shahinarafeeque327 Рік тому +1

    ന്റെ jamshithaaaaa❤❤❤❤❤luvvvvvvvvvvvvvv❤❤❤❤❤

  • @jesnaabdu8770
    @jesnaabdu8770 Рік тому +1

    Masha allah video kanumbol theerunnath ariyilla അങ്ങനെ ഇരുന്നു പോകും 🤩

  • @muhammedmirshab2355
    @muhammedmirshab2355 Рік тому +1

    Jamshiyudey videokanumbol tanney manassinu santhoshamanu.nalla neat aanu samsaram. Tomato recipie cheyyumo.

  • @mullabithikodi7472
    @mullabithikodi7472 Рік тому +1

    ഇത്തയുടെ ചാനൽ കാണാൻ ഉരുപാട് ഇഷ്ടമാണ്

  • @shidushilu1955
    @shidushilu1955 Рік тому +1

    Orange juice paarumbol ilakhi kodukanuo

  • @suharakhalid5912
    @suharakhalid5912 Рік тому +3

    Alhamdhulilla super റെസിപ്പി, കുക്കർ മന്തി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ok ഇനി ഇതു നോക്കാം ok da by

  • @molyrajan2733
    @molyrajan2733 Рік тому +2

    So beautiful and excellent recipes😊🌹

  • @dream_dr273
    @dream_dr273 Рік тому +1

    Video edukkunna camera app eatha

  • @babyshajahan2198
    @babyshajahan2198 Рік тому

    Planti nte white cokiur chatti evidanba vangiyadh പറയാമോ സിസ്റ്റർ. നിങ്ങടെ ഇല്ല വീഡിയോസ് സൂപ്പർ

  • @hasna2637
    @hasna2637 Рік тому +1

    First like njannnn❤

  • @ayshaafreen5863
    @ayshaafreen5863 Рік тому +2

    Sooper 🥰🥰

  • @nazarinak2195
    @nazarinak2195 Рік тому +1

    Try ചെയ്യാം njan new sub അടിപൊളി മന്തി easy mai king 😍😍😍😍❤️❤️❤️❤️❤️

  • @seemasreekumar353
    @seemasreekumar353 Рік тому +5

    Cleaning vlogs aanu ente favourite ❤

  • @muhammedmuneer6473
    @muhammedmuneer6473 Рік тому

    orang pudding kandit vannatha taa ithuvare kazhichittilla kanditumilla orang juice aakan thnne pediya kaypp varoonn oorthit ynnit ippo pudding😍👍👍👍👍insha allah aaki nookanam👍👍👍👍

  • @vincentvarkey3454
    @vincentvarkey3454 Рік тому +1

    I am Alphonsa Vincent yeniku oru padu eshtamanu vedios ❤

  • @athfabathool7944
    @athfabathool7944 Рік тому +1

    Video adipoly aayitund super recipes ❤

  • @jasmiansar2399
    @jasmiansar2399 Рік тому

    Super, pudding 😋, jamshi yanik oru kariyam ariyanund, cleaning yadukunna towels yavideya veikunnath purath kaanathe, pinna nanjath purathano unakunne, pinna ullath shopinn kittunna cover sookshikunnath yangane

  • @smithamartin3385
    @smithamartin3385 Рік тому +1

    Jamshiye orupadu ishtam ❤❤

  • @safananoufalnoufalthoduvil9728

    Orupad ishttaii❤❤❤❤

  • @bahiraabubekar4917
    @bahiraabubekar4917 Рік тому

    Super pudding try cheyyam.Insha Allah.Bakrid nu.

  • @nasrinasriya76
    @nasrinasriya76 Рік тому +4

    ഇപ്പോ ഓരോ ദിവസം തള്ളി നീകുമ്പോളെയാ.. ♥️
    ആദ്യമൊക്കെ ഈ vdo you ട്യൂബ് കാണാറുണ്ട്.. ബട്ട്‌ ശ്രദ്ധിക്കാറില്ല.. ഇപ്പോ ഓരോ കഴിഞ്ഞ vdosokke തപ്പി noki എന്നും കാണാര പതിവ്.. മക്കൾ തന്നെ പറയാൻ തുടങ്ങി. ഉമ്മാക് ഇപ്പോ നമ്മളെ വേണ്ട ജംഷിതനെ vendoon 🙂

    • @jamshirecipes3500
      @jamshirecipes3500  Рік тому

      🤩🤩🤩🤗🙏🙏💝💝💝💝💝Thank u💝💝👍👍

  • @aswathisajeev1583
    @aswathisajeev1583 Рік тому +1

    Jamshi enna onnu kannunath🥰🥰🥰🥰

  • @thaslip9942
    @thaslip9942 Рік тому

    Super orupad ishtamanu jamshiyude videos allamkanarund

  • @rafnamujeeb3212
    @rafnamujeeb3212 Рік тому

    Pudding super ahn കോൺഫ്ലവർ mathrayitt ulla pudding kanikko

  • @shebababu4837
    @shebababu4837 Рік тому +1

    Great video.

  • @NaseemaSB-ll1rl
    @NaseemaSB-ll1rl Рік тому +1

    Masha allah super ❣️🎉

  • @shahanabinthabdullah6242
    @shahanabinthabdullah6242 Рік тому

    Corn flour illaathe try cheythaa ithra perfection l kitto

  • @rashibanu7900
    @rashibanu7900 Рік тому +1

    Ithaa ningade work areayude vedeo vidamoo? Vedeos okke adipoly anu..👍

  • @besmarteatsmart1572
    @besmarteatsmart1572 10 місяців тому

    Jamshi...... Basumathi race cookeril vekkanangil vellathinte alav engane pls reply🔴🔴🔴🔴🔴

  • @dilshanargees3236
    @dilshanargees3236 Рік тому

    Super anu nigal ndhu undakiyalum
    From abudhabi khalidiyah

  • @sakeenashanavas5654
    @sakeenashanavas5654 Рік тому +3

    എല്ലാം വീഡിയോയും ഒന്നിനൊന്ന് മെച്ചം 😊

  • @rosnagafoor2532
    @rosnagafoor2532 Рік тому

    Naaranga egne black colour aayi onakka,athinte oru video ido

  • @bijusankaranbiju5938
    @bijusankaranbiju5938 Рік тому +2

    👌👌👌

  • @balkeesmuneer5725
    @balkeesmuneer5725 Рік тому +1

    Han pudhiya viewer aan
    Video nannayi ishtayi superb
    Veed evideya?

  • @shymasaseendran5887
    @shymasaseendran5887 Рік тому

    Super, more n more motivate vedio ❤❤

  • @fathimanavas3624
    @fathimanavas3624 Рік тому +1

    Jemshi and irfana vedio super .but i like jemshees vedio

  • @jubigeorge6854
    @jubigeorge6854 Рік тому +1

    Thank you dear for the mouth watering pudding 👍😋😍

  • @elizabethissac8397
    @elizabethissac8397 Рік тому +1

    ❤God bless you jamshi.Always l will be waiting for your videos

  • @LubaibaLubi-ob2gq
    @LubaibaLubi-ob2gq Рік тому +1

    Masha allah adipoli video.

  • @abidauv9233
    @abidauv9233 Рік тому

    .chinagrass cut cheyda katriga nalladanow.evidenn vaangichedh

  • @shibinshibu9303
    @shibinshibu9303 Рік тому +2

    Enth bangiyaaaa kandirikkanu ❤❤❤❤❤….. jamshithaaa e

  • @shameenatp1691
    @shameenatp1691 Рік тому +2

    ഞാൻ എത്ര pudding ഉണ്ടാക്കിയാലും പാൽ പിരിഞ്ഞു പോകുമായിരുന്നു.ഇനി ധൈര്യമായി ഉണ്ടാക്കാലോ. Trick കിട്ടി

  • @Anu-dg9hl
    @Anu-dg9hl Рік тому +1

    ജംഷി കുറെ ദിവസം ആയി ഞാൻ വീഡിയോ കണ്ടിട്ട് എനിക്ക് അസുഖം ആയിരുന്നു ഇനി ഒരോ വിഡിയോസും കാണണം ഫോൺ ഒന്നും നോക്കാനേ പറ്റില്ലായിരുന്നു സുഖം അല്ലെ ജംഷിക് എനിക്ക് സുഖം ആയി വരുന്നു പ്രാർത്ഥിക്കണം

    • @jamshirecipes3500
      @jamshirecipes3500  Рік тому

      🙁💝💝ok yenthupatti👍👍 njhan sughayirikkunnu 👍

    • @Anu-dg9hl
      @Anu-dg9hl Рік тому

      തലവേദന കൂടിപ്പോയി പ്രശ്റും കൂടി

  • @elizabethissac8397
    @elizabethissac8397 Рік тому +1

    Jamshi please show how to dry lemon

  • @Shibili203
    @Shibili203 Рік тому +2

    ഞാൻ ഇപ്പൊ ജംശിടെ variety പുട്ട് ഉണ്ടാക്കാൻ പൊടി റെഡി ആക്കി വെച്ചു.നാളെ ബ്രേക്ക്ഫാസ്റ്റ് 👌
    ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കാൻ തോനുന്നു. എന്തായാലും നാളെ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം ട്ടോ.carrot pudding കാണിക്കുമോ

    • @fida-cb3qe
      @fida-cb3qe Рік тому

      Njan undakkitt flopayi. Podi vattiyath
      Kattakuthi.

    • @abbasmon23
      @abbasmon23 Рік тому +2

      @@fida-cb3qe athu saralla veendum try jamshi angine kure try cheythitta ipo ithupole undakunnath😁😁😁

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Ok👍👍
      Thank u💝💝

    • @jamshirecipes3500
      @jamshirecipes3500  Рік тому

      🤩💝👍👍

  • @nuzhasvlogs5166
    @nuzhasvlogs5166 Рік тому +1

    Hi jamshi video adipoli

  • @priyamathew4760
    @priyamathew4760 Рік тому +1

    Nice.God Bless you ❤

  • @jubairiyalatheef8701
    @jubairiyalatheef8701 Рік тому +1

    Njan adhmayittan nigallude vidio kanunne nannayittund vayanad vararund ini vannal nigalude veettil varannath bundhimuttundo evdeya veedenn parayo

  • @M.R.Z_DEABLOX.
    @M.R.Z_DEABLOX. Рік тому

    മോളുടെ വീഡിയോ കാണാറുണ്ട് അടിപൊളി യാ 👌👌👌👌❤❤❤മോളുടെ മക്കൾ എവിടാ

  • @shemithahaseeb7029
    @shemithahaseeb7029 Рік тому

    Mango pudding video cheyyo.

  • @anupama.d.s3678
    @anupama.d.s3678 Рік тому

    Naranga vangiyatano ato swonthamayi unakiyatano

  • @shahinaniyas5216
    @shahinaniyas5216 Рік тому

    Jamshi parayunna Ella karyangalkum Nalla kanakkullath kind namukk pachakam cheyyan easyan njan jamshide beef biryani yum payasavum vechu

  • @kochuranisanthosh7843
    @kochuranisanthosh7843 Рік тому

    Mango vech pudding. Chinagrass ellathe. Plse🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @sharminaabdulhuck5794
    @sharminaabdulhuck5794 Рік тому

    Mashaallah👍🏻🥰. Nannayitund..

  • @noufalpaloli6895
    @noufalpaloli6895 Рік тому

    Oil ethane use chaithey

  • @kareemtp2708
    @kareemtp2708 Рік тому +2

    കോൺഫ്ലവർ ഇട്ടിട്ടുള്ള pudding ഉണ്ടാക്കുമോ

  • @majida_bashi_
    @majida_bashi_ Рік тому +1

    Pudding recipe iniyum kanikkane

  • @rajeenams5312
    @rajeenams5312 Рік тому

    Ithande ella vedeosum perfecta
    Iniyumvedeosinuvendi wait cheyyunnu

  • @murshidhasajad1271
    @murshidhasajad1271 Рік тому

    Ithante pudding kazhicha ente huss super taste aanennu paranjhu, onnu pareekshikkaanum

  • @NishaAjayan-k3k
    @NishaAjayan-k3k 8 місяців тому +1

    വർക്കേരിയനെ പുകയില്ലാത്ത അടുപ്പിലേക്ക് പോകുന്ന വഴി ഒന്ന് കാണിച്ചു തരുമോ

  • @ramsyhaseef5066
    @ramsyhaseef5066 Рік тому +3

    കോൺഫ്ലവർ വെച്ച് pudding cheyyane ittha ❤❤

  • @simna6679
    @simna6679 Рік тому +1

    Jamshi pudding China grass vach cheyyumbolano atho corn flour vach cheyyumbolano taste kooduthal

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Taste same👍 but perfection onnukoode cherkumpozhanu👍 nammalk kazhikkananenkil cornflower mathi👍👍

  • @fathimahibak6689
    @fathimahibak6689 Рік тому +1

    Ithil mayinisilek oil oyikkunna alav kanichialllallo ithaa...

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Tight akunnathvare cherkkanam👍
      Recipe ayitt kanichittund kandunoku 👍

  • @asiyashahul7808
    @asiyashahul7808 Рік тому

    Eth type mylanchiyanu use cheyyunnath

  • @TB_soul_10
    @TB_soul_10 Рік тому +5

    Mango pudding വേണം ഇത്ത ❤ ❤️❤️