വമ്പിച്ച ഓഫറിൽ Samsung Galaxy S23, ഇത് മേടിക്കാനോ? ₹18,000 discount! 🔥

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 137

  • @muhammedfayizc3918
    @muhammedfayizc3918 2 місяці тому +60

    S23 eduth..kidu sanam...battery adythe kruch days draining undayi..pinned 1 week kazhinjaappol nmmude use manassilaki optimise ayit ippo nalla oru backup kittund..❤

    • @RahoolP91
      @RahoolP91 2 місяці тому +1

      Yes. Same experience here.

    • @aa5rishikeshm873
      @aa5rishikeshm873 2 місяці тому +2

      Bro os upgrade chaitho, green lines issue undo.

    • @getarunkv
      @getarunkv 2 місяці тому +1

      Battery same experience.. 6.1 ich il 3900 mah decent backup tharunnund... obviously after 1 week optimization.

    • @RahoolP91
      @RahoolP91 2 місяці тому

      @@aa5rishikeshm873 Running on latest update. No greenline issues

    • @dilshudilu4722
      @dilshudilu4722 Місяць тому

      ​@@aa5rishikeshm873nope 1year 3 month ayi use

  • @SPAN25
    @SPAN25 2 місяці тому +19

    കഴിഞ്ഞ 13 മാസമായി ഉപയോഗിക്കുന്നു. S23 is a superb compact phone 👌

  • @anaspm3737
    @anaspm3737 2 місяці тому +19

    S23 രണ്ട് മാസം ആയി യൂസ് ചെയ്യുന്നു 256 കിടു കിടു ഫോൺ ബാറ്ററി ബാക്കപ്പ് ഒക്കെ കിടു. S23 യെ കുറ്റം പറയുന്നവന് ഒരു കോപ്പും അറിയില്ല S23 ♥️♥️♥️♥️♥️♥️

  • @vineethv7274
    @vineethv7274 Місяць тому +7

    Am using s20fe. Annu. S23. Upgraded akunnathu. Nallathanooo

  • @jayarajravi4369
    @jayarajravi4369 2 місяці тому +9

    2 months aayi njan s23 use cheyyunnu...almost 6 hours screen on time enikk kittunnund.. 20% battery pinneyum undaakarund...slow charging maathre problem aayittullooo.😊

    • @IAM_ARCHER.
      @IAM_ARCHER. Місяць тому

      45watt charger vedichal speed kitumo ?

    • @jayarajravi4369
      @jayarajravi4369 Місяць тому

      @@IAM_ARCHER.
      Nop...supporting only 25 watt charging. 😎

  • @muneermanu5918
    @muneermanu5918 2 місяці тому +5

    Cheta battery oru prblm ella..adutha kalathonnum ithrem perfect aya mbl marketil vannittilla..sherikkum oru kuttichathan..sett

  • @anu0048
    @anu0048 Місяць тому +1

    Hello sir... samsung il 30 k under Ulla oru nalla phone suggest chyamo.. please

  • @abusanamtr5981
    @abusanamtr5981 Місяць тому +1

    Samsung galaxy
    S23 /256
    S24/256
    ഇതിൽ ഏതാണ് ബ്രോ
    നല്ലത് വാങ്ങാൻ ഉദ്ദേശിക്കുന്നു pls ഹെൽപ്

  • @getarunkv
    @getarunkv 2 місяці тому +4

    48999 nu 256 gb vannirunnu.. after bank offer. Wait cheythal iniyum varum...

  • @vmafarah9473
    @vmafarah9473 2 місяці тому +1

    6:09 , civi video recording cheyyumbo, front camerayilekk switching is a problem, no dual camera recording at same time. for vlogging , s23 is better. even FE support this feature too.
    civi video lacks contrast, but have ton of shadow detail which is good for post production. also gives added grain vibe, oranjish tint to videos. I only compared it against S23FE, here civi game more datail in 4k video.

  • @sam_pulimoottil
    @sam_pulimoottil Місяць тому

    S23 plus kittan vala vazhiyum undo? Online most out of stock and old price thaneyanu

  • @GeorgeT.G.
    @GeorgeT.G. 2 місяці тому +1

    hi, samsung s23 fe kochi price എത്രയാണ്?

  • @vilasinipk4122
    @vilasinipk4122 Місяць тому

    Hlo 5000 mah battery varunna phones full 6.6/6.7 screen varunnathan , ivde 3900 anenkilum 6.1 e ullu size so different und

  • @MaheshKumar-bp6de
    @MaheshKumar-bp6de 2 місяці тому +1

    ചേട്ടാ iqoo ആണോ നല്ലതു s23 aano ബെറ്റർ ഏത് ആണ് എന്ന് പറയുമോ

  • @teztro
    @teztro Місяць тому

    ❤S23 3 Month ayit njan use cheyyunnu. ravile charge cheyth rathri 11 vare 20% battery remaining. decent backup aan average using n.
    game and 5g continues upayigichal eth phone aayalum pettenn charge theerum.
    pinne ee phonil 5000mah batteryum kodukkan pattillallo😂 6.1inches size alle ollu. motherboard um mattulla componentsum ee sizil fit cheyyande😅. ❤S23 POWER SANAM❤

  • @nishadfasiludeen6146
    @nishadfasiludeen6146 Місяць тому +1

    S 23 fe യൂസ് ചെയ്യുന്നവർ ഉണ്ടോ, എക്സ്പീരിയൻസ് ഷെയർ cheyyamo

  • @jamaludheenjamal5269
    @jamaludheenjamal5269 Місяць тому +4

    ഞാൻ ഈ വീഡിയോ കാണുന്നത് s23 യിൽ 😅

  • @JdshbBdbdn
    @JdshbBdbdn День тому

    Iqoo 12 or s22

  • @Peelandi34
    @Peelandi34 2 місяці тому

    Hi sir eniku exchange ulpede s23 32750 nu kittum. Koodathe xiaomi 14 49999 roopaku kittum e randilum better ethanu?

  • @saynoraphilip6216
    @saynoraphilip6216 2 місяці тому +5

    S24+ വാങ്ങി ഇജ്ജാതി ബാറ്ററി ബാക്ക്അപ്പ്. 'എക്സ്നോസ്" വേറെ മാതിരി ❤️‍🔥❤️‍🔥 photoprocessing verey level aanu..

  • @rageshk.m2748
    @rageshk.m2748 2 місяці тому +7

    Civi❤

  • @MUMUMBRI
    @MUMUMBRI Місяць тому +1

    Update ആരും ചെയ്യരുത് ഡിസ്പ്ലേ പോകും

  • @to_xiii
    @to_xiii 2 місяці тому +4

    S23❤

  • @a_peaceable_man
    @a_peaceable_man 2 місяці тому +3

    S23🔥

  • @vmafarah9473
    @vmafarah9473 2 місяці тому

    5:46, 1080p+ res, variable refrshrate, smaller display, vapour chamber, these things can help to reduce power usage.

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому

      Civi is also not large display and it also has its own cooling system

  • @ananthu_gaming
    @ananthu_gaming Місяць тому +4

    S23 il kanunna le njn😅

  • @aneeshali4100
    @aneeshali4100 2 місяці тому +3

    S23❤❤❤

  • @EXYFYX
    @EXYFYX 2 місяці тому

    S23 to S24 Compared to the battery life S23 is More Battery Life Because Snapdragon 8gen2🔋 S24 4000 mah battery but processor is exynos 2400

  • @vishnu1342
    @vishnu1342 2 місяці тому +2

    Ee offer evdanenn paranjal valiya upakaramayirunnu

  • @abinlalb684
    @abinlalb684 2 місяці тому

    S23 plus nu offer undo

  • @rkiran943
    @rkiran943 Місяць тому +1

    S23 irangiyapoze thookiya njan 😎 no disappointments till now

  • @anees1500
    @anees1500 Місяць тому

    camera യെ കുറിച്ച് പറഞ്ഞത് തെറ്റാണ് ' അതാണ് മെയിൻ 8K വീഡിയോ എടുക്കാം 3 x portrait ഫോട്ടോ എടുക്കാം

  • @christochriz2805
    @christochriz2805 2 місяці тому +3

    6000 mah poco m3 il vdo kanana njan 😂 ithanne 1 day correct kittanolo 🫠

    • @danielweber8827
      @danielweber8827 20 днів тому +1

      എടാ മണ്ടാ....അതിൻ്റെ ഡിസ്പ്ലേ സൈസ് അല്ല S23 ക്ക്..ചെറുതാണ്..so ബാറ്ററി use കുറയും...പിന്നെ 10000 രൂപയുടെ നിൻ്റെ ഫോണിൽ ഉള്ള പ്രോസസർ അല്ല S23 ക്ക്..അതും ബാറ്ററി optimise ചെയ്യും..

  • @nanduudayan4539
    @nanduudayan4539 Місяць тому

    Watching in s23
    Battery back.up is quite good
    Camera 🎉🎉🎉

  • @jineshjinuz3140
    @jineshjinuz3140 2 місяці тому

    Oru update chetha njn ippo green line vannirikkya

  • @shihabudeenvp5060
    @shihabudeenvp5060 2 місяці тому +1

    Xiomi is very bad software experience. Don't buy it

  • @ajo4129
    @ajo4129 Місяць тому

    battery കുറച്ച് ശോകം ആണ് ..... mobile usage കുറച്ചു കുറഞ്ഞു😊

  • @shafeekm.a5200
    @shafeekm.a5200 2 місяці тому +1

    256 ജിബി ടെ s23 കിട്ടണമെങ്കിൽ civi യെക്കാൾ 10k കൂടുതൽ കൊടുക്കണം.
    S23 software & updates അടിപൊളിയാണ്.
    ചാർജിങ് സ്പീഡ് തന്നെയാണ് മറ്റൊരു വിഷയം, ചാർജർ കൂടെയുമില്ല.
    CIVI യ്ക്ക് വാട്ടർ RESISTENCE ഇല്ല

    • @fernoboy
      @fernoboy Місяць тому

      ശരിക്കും പറഞ്ഞാല് IP 68 ഒരു ഉടായിപ്പ് ആണ്.....IP 68 rating ഉണ്ടെങ്കിലും എന്തെങ്കിലും രീതിയിൽ വെള്ളം കേറിയാൽ വാറൻ്റി കിട്ടില്ല.....
      IP 68 ഉണ്ടെന്ന് വിചാരിച്ച് വെള്ളത്തിൽ മുക്കിയാൽ വെള്ളം കയറിയില്ലെങ്കിലും ചെറിയ രീതിയിൽ moisture കയറും.....കുറച്ച് നാൾ കഴിയുമ്പോ display, board ്ന് ഒക്കെ കംപ്ലൈൻ്റ് ആകും .....അപ്പോ സർവീസ് സെൻ്ററിൽ കൊണ്ട് ചെന്നാൽ liquid damage ്ന് വാറൻ്റി ഇല്ല എന്ന് പറഞ്ഞ് തിരിച്ച് വിടും......
      Liquid damage ്ന് വാറൻ്റി തരില്ലെങ്കിൽ പിന്നെ എന്തിനാണ് IP 68.....
      അതിലും നല്ലത് IP 68 ഒഴിവാക്കുന്നതല്ലേ.....അതാകുമ്പോ വെള്ളം വീഴാതെ നമ്മൾ maximum നോക്കും.....IP 68 ഒഴിവാക്കിയാൽ വിലയും കുറക്കാൻ പറ്റും.....

    • @shafeekm.a5200
      @shafeekm.a5200 Місяць тому

      Ip68 എന്നത് ഒരു ധൈര്യമാണ്. ​@@fernoboy

  • @srijilsns1518
    @srijilsns1518 Місяць тому

    Flipkart vazhi edukunnath nalladano?

  • @sunilchandran4u
    @sunilchandran4u Місяць тому +2

    3900 mah ബാറ്ററി . ഗംഭീരമായ സദ്യ വിളമ്പിയിട്ടു മൂലയ്ക്ക് ഇച്ചിരി കോഴിത്തീട്ടം വിളമ്പിയ പോലെ , സകല കമ്പനിക്കാരും 5000 , 6000 mah ബാറ്ററി കൊടുക്കുമ്പോൾ ആണ് സാംസങ് ഇമ്മാതിരി തന്തയില്ലായ്മ കാണിക്കുന്നത് . ആര് മേടിക്കാനാണ് ഇത് . ഫോൺ മറ്റുള്ളവരെ കാണിച്ചോണ്ടു നടക്കാൻ മാത്രം അല്ലല്ലോ . നമുക്ക് ഉപകാരത്തിൽ കൂടെ പെടെണ്ടേ .

    • @rameezrazz6031
      @rameezrazz6031 Місяць тому

      Onday easly kittunnund..even 2-3 hour continues gaming..😏😎

    • @TEAM4o4
      @TEAM4o4 Місяць тому +1

      Bro it's a compact phone

  • @eifel716
    @eifel716 2 місяці тому +1

    Enthinu chavaru samsung 8bit outdated display

  • @user-wd1mq5om9n
    @user-wd1mq5om9n 2 місяці тому +1

    Ini korayo price?

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому +1

      Chilappo in BBD sale, but athu in October only

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому

      ​@@TechniquedMalayalams25 series irragit ith edukunnathil karim indo? Phone ishtanne. BT E PRICEne enik pattila. Athukond wait chyavo?

  • @prince619
    @prince619 2 місяці тому

    Civi wireless charging, ip68 undo

  • @mahroofmahroof6840
    @mahroofmahroof6840 Місяць тому

    4500 battery എങ്കിലും കൊടുക്കാമായിരുന്നു

  • @karippur33
    @karippur33 2 місяці тому +3

    ഞാൻ എടുക്കില്ല കാരണം കാശില്ല

    • @EXYFYX
      @EXYFYX 2 місяці тому

      Pinne athina video kanuune😂

  • @anasp6917
    @anasp6917 Місяць тому

    2 masam munb 65k koduth vagiya le njan

  • @ihthishamvaliyakandathil4439
    @ihthishamvaliyakandathil4439 Місяць тому +1

    S23 marakam

  • @RameshT-sx1rv
    @RameshT-sx1rv 2 місяці тому

    6000mah വരുന്നുണ്ടല്ലോ

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 2 місяці тому +1

    ഓഹോ ഐ ഫോൺ പിന്നെ 6000mah analllo.. സാംസങ് പണ്ട് തൊട്ടേ ഇങ്ങനെ അല്ലെ 😂.. Oh എല്ലാരും ഹെവി യൂസർ ഞാൻ നല്ല യൂസ് ഉണ്ട് നൈറ്റ്‌ 20% മിച്ചം ഉണ്ട്

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому

      Bro eathra hour per day use kannum?

  • @anurajkumaran4923
    @anurajkumaran4923 Місяць тому

    സോഫ്റ്റ്‌വെയർ കംപ്ലയിന്റ് ആണ് റെഡ് ഗ്രീൻ lines

  • @Clockwise-ll6fz
    @Clockwise-ll6fz 2 місяці тому

    Battery life illenkil edukkathad aan nallad 😔

  • @muhammedshabeebpookkodan351
    @muhammedshabeebpookkodan351 2 місяці тому

    Underrated channel

  • @amjathkhan3391
    @amjathkhan3391 Місяць тому

    Don't compare Chinese xiomi with mighty samsung

    • @TechniquedMalayalam
      @TechniquedMalayalam  Місяць тому

      @@amjathkhan3391 Did you by chance woke up from deep sleep or unaware of the current tech? Samsung is the one using shite panels and tech now 😂

  • @adarshkichu596
    @adarshkichu596 2 місяці тому +5

    Ee offeril s23 aduth Athil video Kannuna njan 😅

  • @Mythoughtsbiljo
    @Mythoughtsbiljo Місяць тому

    128gb ഒരിക്കലും edukaruth

    • @Anagha2610
      @Anagha2610 Місяць тому

      Why?

    • @Mythoughtsbiljo
      @Mythoughtsbiljo Місяць тому

      @@Anagha2610 പെട്ടന്ന് സ്പേസ് കുറയുകയും,ഫോണിന്റെ speed കുറയുകയും ചെയ്യും

  • @bestinclass1666
    @bestinclass1666 2 місяці тому

    Update il line varum dont buy...poor display quality..

    • @FarhanFarhan-qe5hr
      @FarhanFarhan-qe5hr 2 місяці тому +2

      1:5 year njn use cheyth kure updateum cheythu enik line idhuvare vanittilalo

    • @bestinclass1666
      @bestinclass1666 Місяць тому

      Enikk 1 year kazhinju 3 month ayappo first line vannu eppo 12 line und green red white elam und 2.5 year ayi

    • @twinklingstars-d2y
      @twinklingstars-d2y Місяць тому

      Etina? Samsung or xiaomi

    • @bestinclass1666
      @bestinclass1666 Місяць тому

      Samsung

  • @thamseenub1376
    @thamseenub1376 Місяць тому

    256 gb 37000 offerli kitti

  • @nisu_thalappil4711
    @nisu_thalappil4711 2 місяці тому +1

    Ha ചെറിയ phnl 5,000 mh കുത്തി നിറക്കാൻ പറ്റോ 😂

    • @shafeekm.a5200
      @shafeekm.a5200 2 місяці тому

      ഫാസ്റ്റ് ചാർജിങ് വെക്കാമല്ലോ 😊🤭🤭

  • @musthuvlogs2641
    @musthuvlogs2641 2 місяці тому

    s 23 Fe പൊളിയാണ്

  • @jithendranB-tw7hw
    @jithendranB-tw7hw 2 місяці тому

    green line free ayi kittum bull shit samsung ella s22 and s22 ultra has green line

  • @akhilkt2362
    @akhilkt2362 2 місяці тому

    galaxy s24 plus svOPPO Reno10 Pro 5G❤❤🎉

  • @aginstdirtypolitics
    @aginstdirtypolitics 2 місяці тому +1

    Xiaomi edukkaruth🙏🙏🙏🙏🙏🙏🙏software very bad.heating und.service center very very bad and also a Chinese brand.

  • @mahroofmahroof6840
    @mahroofmahroof6840 Місяць тому

    Uae യിൽ ഇതിലും കുറവാ

  • @jithinraj8193
    @jithinraj8193 Місяць тому

    ❤❤

  • @vishnu2589
    @vishnu2589 2 місяці тому

    Greenline phone😂😂

  • @hippilemon4489
    @hippilemon4489 2 місяці тому

    Oru 15 like tha commentinu

  • @anandhu263
    @anandhu263 2 місяці тому

    S23 greennn Lin 💯💯💯

  • @viewersjm_5950
    @viewersjm_5950 2 місяці тому

    Vitt ponilla dead stock ayi😂

  • @Thambisivadas
    @Thambisivadas Місяць тому

    😂😂😂 this guys

  • @aginstdirtypolitics
    @aginstdirtypolitics 2 місяці тому

    A55 chipset❤❤❤no heating . Everything is perfect 👌 👍 🥰

  • @aginstdirtypolitics
    @aginstdirtypolitics 2 місяці тому

    Ellavarum comment adipoliyakki. 😂😂😂😂budhiyullavar A55 edukkum😅😅😅😅😅😅. Allathe ivanvar parayunnath kett s23 yo civi onnum edukkenda. A55 poliyanu❤❤❤❤❤

  • @anaspm3737
    @anaspm3737 2 місяці тому +4

    S23 രണ്ട് മാസം ആയി യൂസ് ചെയ്യുന്നു 256 കിടു കിടു ഫോൺ ബാറ്ററി ബാക്കപ്പ് ഒക്കെ കിടു. S23 യെ കുറ്റം പറയുന്നവന് ഒരു കോപ്പും അറിയില്ല S23 ♥️♥️♥️♥️♥️♥️

    • @launchroom5223
      @launchroom5223 Місяць тому

      bro video എടുക്കാൻ അടിപൊളി ആണോ

    • @teztro
      @teztro Місяць тому

      3 Month Ayit use cheyunnu❤. power sanam😂❤.

    • @Travelwithme6736
      @Travelwithme6736 4 дні тому

      Heething ഉണ്ടോ ബ്രോ

  • @jemiljmathew9090
    @jemiljmathew9090 2 місяці тому +5

    S23🥰

    • @Devang_Aneesh
      @Devang_Aneesh 2 місяці тому +1

      S23 ultra or vivo x100 which is better....

    • @jemiljmathew9090
      @jemiljmathew9090 2 місяці тому +1

      ​@@Devang_Aneesh
      Go for S23U if u have budget
      VIVO X100 is for photography

    • @Devang_Aneesh
      @Devang_Aneesh 2 місяці тому

      @@jemiljmathew9090 s23 ultrayudeyum camera nallathalle?

    • @jemiljmathew9090
      @jemiljmathew9090 2 місяці тому +1

      @@Devang_Aneesh
      VIVO is for photography enthusiast
      VIVO try to mimic DSLR camera, pictures coming from X100 is feel like its taken from an actual camera
      VIVO better in low light video/Photo, portrait, macro. VIVO has fast charging
      But overall S23U is better
      S23U has better build, speakers, display, UI, Updates, Ecosystem, brand value
      Also S23U has many features like Dex, S pen & AI
      S23U's cam is top notch bro
      Daylight videography is better, Front cam is far better with AF

    • @jemiljmathew9090
      @jemiljmathew9090 2 місяці тому

      @@Devang_Aneesh Go for S23U bro
      VIVO മോശം എന്നല്ല. But അതൊക്കെ enthusiast's phone ആണ്. Normal consumer will go for Samsung
      I am kind of enthusiast, so I will choose VIVO X100 or Mi14 series
      U should go for Samsung, it's Good overall

  • @vishnums4132
    @vishnums4132 Місяць тому

    S23❤