China 🇨🇳 Cheapest electric market | 300 രൂപക്ക് മൊബൈൽ ഫോൺ | ചാത്തൻ മുതൽ ഒറിജിനൽ വരെ

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 339

  • @bharathpaintpna
    @bharathpaintpna 10 місяців тому +3

    ചൈനയെ കുറിച്ച് നമ്മുടെ നാട്ടിൽ ഇതുപോലുള്ള സങ്കൽപ്പങ്ങൾ അല്ല പലർക്കും . ചൈന നമ്മുടെ നാടിനെ കാൾ ഒരുപാട് ഒരു പാട് മുന്നിൽ തന്നെ. പുറം രാജ്യം കാണുമ്പോൾ ആണ് നമ്മുടെ രാജ്യത്തിൻറെ വലിപ്പം മനസ്സിലാക്കാൻ കഴിയുക. ഉള്ളിൽ ഇരുന്ന് പറയുമ്പോൾ അതിനെ കുറിച്ച് മനസ്സിലാക്കാൻ കഴിയുകയില്ല

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 11 місяців тому +8

    Fahis broyum koodi ondayirunnangil vere level ayane ennalum super video yaseen bro 👌💯

  • @ansar6444
    @ansar6444 11 місяців тому +2

    Chinayile 10yuan indiayil 116.56 rupi
    ഇന്ത്യൻ പൈസക്ക് മൂല്യം കുറവായത് കൊണ്ട് അവര്ടെ 10yuan ന്റെ product 1.5 doller പോലുമില്ല അവർക്ക് അത്രയ്ക്ക് cheapp ആയി കിട്ടുന്നുണ്ട് indian രൂപയുമായി convert ചെയ്യുമ്പോൾ wholsale price തന്നെ 116രൂപ വരുന്നു 😵‍💫

  • @RainbowLgbtq
    @RainbowLgbtq 11 місяців тому +345

    Oru 8 like തരുമോ ❤😂

    • @yaseenvlogs1948
      @yaseenvlogs1948  11 місяців тому +12

      🤣

    • @muziclab90
      @muziclab90 11 місяців тому +8

      എന്താ ഈ 8 ലൈക്കിൻ്റെ കണക്ക് ?😅

    • @RainbowLgbtq
      @RainbowLgbtq 11 місяців тому

      @muziclab69 my favorite number

    • @BakirMuhammad-bl6rm
      @BakirMuhammad-bl6rm 11 місяців тому +1

      😂❤thannu bro 😂

    • @diamondrozariyodr533
      @diamondrozariyodr533 11 місяців тому +5

      ഒരു ലൈക്‌ ന് 1000 രൂപ

  • @ktms3219
    @ktms3219 11 місяців тому +15

    ഗ്രാമീണ ജാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👌

  • @ShinuTk
    @ShinuTk 11 місяців тому +2

    Yaseen you are super❤❤❤❤

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 11 місяців тому +7

    ചൈന ഒരു സബ്ബവം തന്നെ ഏത് സധനങ്ങളും ചീപ്പ് റെയറ്റിൽ കിട്ടും നമ്മുക്ക് ഇങ്ങിനെ നാട്ടിൽ ഉണ്ടാക്കാൻ കഴിയില്ലെ ഇവിടെ എന്താണ് ഇല്ലത്തത് എന്ന് പറയുന്നത് കെൾക്കാം ഇത് എല്ലാം കണ്ടപ്പോഴണ് നമ്മുടെ ഒന്നു ഇല്ല എന്ന് തന്നെ പറയാo

  • @dxtr-e8m
    @dxtr-e8m 11 місяців тому +8

    ചൈനയുടെ ഏഴു അയലത്ത് ഇന്ത്യയെ കമ്പയർ ചെയ്യാൻ പറ്റില്ല 😂😂, ഇന്ത്യയുമായി കമ്പയർ ചെയ്യാൻ പറ്റിയ രാജ്യങ്ങൾ ഏഷ്യായിൽ ഉള്ളത് 1:പാകിസ്ഥാൻ,2:ബംഗ്ലാദേശ്,3:ശ്രീലങ്ക,4:നേപ്പാൾ😂, ഒന്നാമത്തെ കാര്യം വൃത്തിയില്ലായ്മ

  • @anoopm11
    @anoopm11 10 місяців тому

    Thanks for the tour and a some great info on electronic price difference bro!

  • @saneerms369
    @saneerms369 10 місяців тому +1

    China vloge episode 1 playlist il illallo ?

  • @ManuM.s-n7o
    @ManuM.s-n7o 11 місяців тому

    Pingdudo app use cheyuthal nalla rethiyil kurayumme

  • @suryakarthik7340
    @suryakarthik7340 7 місяців тому

    Medichittu suitcase il kondu vannal customs pokuoo for resale

  • @mudheerkhanjuice
    @mudheerkhanjuice 11 місяців тому +4

    Ekka katta fan❤❤❤

  • @Anwar-zx3ej
    @Anwar-zx3ej 11 місяців тому

    Yaseen koode ullat Shazad Ceylon Kasaragod alle?

  • @riyaspv265
    @riyaspv265 11 місяців тому

    Kurachu sthanangal vagikko bro evide vannu vagiyaal 4 eratti kodukkananam bro

  • @PraveenKumar-hp3nd
    @PraveenKumar-hp3nd 11 місяців тому +1

    Avidate I phone namak use cheyyan pattuvo ?

  • @Health-problem529
    @Health-problem529 11 місяців тому

    Order ചെയ്യാൻ പറ്റുമോ

  • @beeranhusain
    @beeranhusain 11 місяців тому +21

    ജയ് സീരാം ഞങ്ങൾ പള്ളികൾ പൊളിച്ച് ലിംഗവും മുലവും തപ്പുന്ന തിരക്കിൽ ആണ് കുഞ്ഞേ

    • @CJ-si4bm
      @CJ-si4bm 11 місяців тому +7

      അത് പണ്ട് അമ്പലത്തിനു മുകളിൽ പള്ളി പണിതട്ടു അല്ലെ 😂😂

    • @beeranhusain
      @beeranhusain 11 місяців тому

      @@CJ-si4bm 10 വർഷം കൊണ്ട് ചൈനക്ക് വന്ന മാറ്റം അറിയാമോ പോട്ടെ ബംഗ്ലാദേശ് മറിയാതെങ്കിലും ഇന്ത്യ 1947 മുതൽ 2014 വരെ 50 ലക്ഷം കോടി ആയിരുന്നു പൊതു കടം എങ്കിൽ ഈ വന്ന 10 വർഷം കൊണ്ട് അത്‌ മോദനി സഹോദരർ ഒറ്റക്കെട്ടായി ശ്രമിച്ചു ഉത്സാഹിച്ചു 200 ലക്ഷം കോടിയിൽ കൊണ്ടെത്തിച്ചിട്ടുണ്ട് എന്നത് സാറിന് അറിയാമോ ഇനി ഒരു കാര്യം കൂടി ലോകം പട്ടിണി സുജികയിൽ ഇന്ത്യയുടെ സ്ഥാനം 111 >o സ്ഥാനത്താണ് അഥവാ വളരെ മോശം അവസ്ഥയിൽ ആണ് എന്നെങ്കിലും സാറിന് അറിയാമോ കണ്ട ഊചാളി രാഷ്ട്രീയക്കാരെ പുട്ടി യടിച്ചു കാട്ടാൻ പെടാപാട് പെടുന്ന അൽപ്പന്മ്മാർ ഒന്ന്നോർക്കുക നിന്റെ യൊക്കെ വർഗീയതയും മനോ വൈകല്യവും കൊണ്ട് നിന്റെയൊക്കെ തലമുറകൾ തന്നെ ആണ് നിന്നെ യൊക്കെ തിരുത്താൻ പോകുന്നത് എന്ന് ഇപ്പോൾ യെങ്കിലും തിരിച്ചറിയുന്നതു നന്നാകും ഇല്ലങ്കിൽ ഈ രീതിയിൽ ആണ് പോക്ക് എങ്കിൽ നീയൊക്കെ വലിയ കാലം അധികം പോകാതെ തന്നെ ഈ രാജ്യത്തു ജീവിക്കാൻ സാധിക്കാതെ നിന്റെ യൊക്കെ വിഡ്ഢിത്തം കൊണ്ട് മാത്രം നിന്നെ ഒക്കെ യൊക്കെ ഇട്ടെറിഞ്ഞു
      സമാധാനം തേടിയും ജീവിക്കാൻ ഉള്ള കൊതി കൊണ്ടും പലയനനം ചെയ്യപ്പെടേണ്ടി വരുന്ന നിന്റെ യൊക്കെ മകളെ ഓർത്തു പശ്ചാത്തഭിക്കും ഉറപ്പ് നിനക്കൊക്കെ ദേയ്‌വം 100 വയസ്സ് വരെ ആയുസ്സ് തന്നാൽ പോലും നിയൊക്കെ പിറന്ന നാൾ മുതൽ 100 വയസ്സിൽ ഒടുങ്ങുന്ന അവസ്ഥ അന്നെങ്കിൽ പോലും വെറും 36500 ദിവസം മാത്രം നിനക്കൊകെ ആയുസ്സുള്ളൂ ഈ ചുരുങ്ങിയ അവസ്‌ഥയിൽ യെങ്കിലും തമ്മിൽ രാഷ്ട്രീയം പറഞ്ഞും ബിന്നിപ്പിച്ചും വല്ലവനും വേണ്ടി തല്ലാനും കൊല്ലാനും നടക്കാതെ നീയൊക്കെയെ പേരും ദുരന്തം ഉണ്ടാക്കിയ ജന്മങ്ങൾ യെങ്കിലും കഴുതകൾ ആകാതെ ജീവിക്കട്ടെ എന്ന് കരുതി ബുദ്ദി ഉബയോഗിക്ക് താൻ ഉബകാരം ചെയ്തില്ലേലും വരുന്ന തലമുറക്ക് ഉബ്ദ്രവം ചെയ്യാതെ നോക്ക് അടിമ കുട്ടമേ 🙏🏻🙏🏻🙏🏻🙏🏻 ഇക്കണ്ട ടാക്സ് കൊടുക്കുന്നതിനൊക്കെ പുറമെ തോന്നിയ പോലെ ടോൾ പിരിവ് ഇതൊക്കെ ബിസിനസ്‌ താല്പര്യം മാത്രം ലക്ഷ്യ്o വെച്ചാണ് എന്ന് മനസ്സിൽ ആക്കാനുള്ള ബുദ്ധി വളർച്ച യെങ്കിലും കൊടുക്കണേ ദേയിവമേ 🙏🏻🙏🏻🙏🏻

    • @renjithdas9576
      @renjithdas9576 11 місяців тому

      Oru medhante rodhanam

    • @mionlinemedia5695
      @mionlinemedia5695 10 місяців тому

      അസ്സലാമു അലൈക്കും ഇവിടെ ഉസ്താക്കന്മാർ കോതന്തപ്പു തപ്പു ഏർപ്പാടിലാ ബീരാൻ

    • @Midhuntaurus
      @Midhuntaurus 6 місяців тому

      നിന്റെ തള്ളേടെ ഒന്നും അല്ലല്ലോ.. പോയി മമ്മദിനു പെണ്ണ് കൂട്ടികൊണ്ട്

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 11 місяців тому

    ബ്രോ ലേഡീസ് ബാഗുകൾ ഹോൾസൈൽസിന്റെ നല്ല ഒരു വീഡിയോ ചെയ്യണം. കാത്തിരിക്കുന്നു ♥️♥️.

  • @arunprasad4899
    @arunprasad4899 11 місяців тому

    Bro നിങ്ങളുടെ വീഡിയോ കാണാറുണ്ട് 👌.. ഞാൻ work ചെയുന്നത് nike എന്ന ഷൂ ഷോറൂമിൽ ആണ്.. 🇮🇳 യിൽ മുംബൈയിൽ ആണ്.. ഞങളുടെ ഷോറൂമിൽ ഉള്ള nike പ്രോഡക്റ്റ് 90% ചൈനീസ് ആണ്.. Bro ഏതെങ്കിലും nike showroom ചൈനയിൽ ഉള്ളത്.. വിസിറ്റ് ചെയ്യാമോ? വിസിറ്റ് ചെയ്‌തു ഒരു റിവ്യൂ ഷെയർ ചെയ്യു വീഡിയോ ആയി.. കാണാൻ ആഗ്രഹം ഉണ്ട്.. 🙂

  • @panxiao7872
    @panxiao7872 11 місяців тому +1

    Welcome to China,I got to know you through your friend Sinan~🤗

  • @athisree8293
    @athisree8293 11 місяців тому +8

    Yaseen ikka ❤ thank you for all the videos ❤

  • @AbdulRahmanperumbavoor-qu3bk
    @AbdulRahmanperumbavoor-qu3bk 11 місяців тому +2

    ALHAMDULILLAH.

  • @craze-qn6kc
    @craze-qn6kc 11 місяців тому +29

    ചൈന നമ്മളെക്കാൾ 20 വർഷമല്ല 50 വർഷം മുൻപിലാണ്

  • @rasheedmr2853
    @rasheedmr2853 11 місяців тому

    makham kaanikadhe kazhichakal kanichu kondu samsaariku bro kazhichakal kooduthal kaanichal wius koodum kamants koodum..

  • @sreeragn.s5814
    @sreeragn.s5814 11 місяців тому

    Vivox100 pro etraya ne onnu noko

  • @APM866
    @APM866 11 місяців тому

    Nice Videos 🙏🙏👍👍

  • @hillbell
    @hillbell 11 місяців тому

    Oru graphics card medichond varuvo cash tharam

  • @paachi3725
    @paachi3725 10 місяців тому

    Onnich aara shahazad bro aano??

  • @unaibgusto
    @unaibgusto 11 місяців тому

    Koode ulla pulli avide job cheyunnathano

  • @Jinto-yg2bb
    @Jinto-yg2bb 11 місяців тому

    iPhone rate chothicharnno bro….

  • @ha_n_gu_l7365
    @ha_n_gu_l7365 11 місяців тому

    Chettante videos okey super aanu. Innala video ndha idathey

  • @Mera332-t8r
    @Mera332-t8r 11 місяців тому +1

    Oru iphone vanghikonduvaro ivde varumbol cash tharam😍

  • @Kavyatavelmedia
    @Kavyatavelmedia 11 місяців тому

    Super video bro ❤

  • @yaseenvalanchery
    @yaseenvalanchery 11 місяців тому

    Useful video 👍👍👍

  • @BeingHuman-mp8hp
    @BeingHuman-mp8hp 11 місяців тому +1

    ചേട്ടാ aa പോക പോണ സാധനം ഒരണം വാങ്ങി തരുമോ 😮

  • @athirarajan5559
    @athirarajan5559 11 місяців тому

    China village vlog indavumooo🍃

  • @sayecakt
    @sayecakt 11 місяців тому

    Valt... what's it

  • @JunaiseJunu-o9o
    @JunaiseJunu-o9o 11 місяців тому

    ഞാൻ 6 വർഷം നടന്ന വഴികൾ ഈ വീഡിയോയിൽ കണ്ടു ഇതിനടുത്ത് തന്നെ one link plaza യിൽ പോയാൽ toys market കാണാം

  • @vismayakp1637
    @vismayakp1637 11 місяців тому

    Adipoli 👍

  • @junaidcm4483
    @junaidcm4483 11 місяців тому +2

    👌👍💪🔥🔥🔥🔥💖💖💖

  • @peethambaranputhur5532
    @peethambaranputhur5532 11 місяців тому

    അടിപൊളി 🙏🙏🌹അവരെ ന്യൂ ഇയർ അല്ലേ 🤔അത് നമ്മൾ ഉൾകൊള്ളാൻ ശ്രമിക്കുക 👌👌👌🙏

  • @BasheerT-n6d
    @BasheerT-n6d 11 місяців тому

    E scooter kettumo

  • @MegaGilli123
    @MegaGilli123 11 місяців тому

    19 rs ullu 19 days enkilum work chyo.
    How is the quality?

    • @A-yc7qs
      @A-yc7qs 11 місяців тому

      Bro avide technology fast aanu ee world thanne avidunnaanu factory mechinesum mattum import cheyyunnathu

  • @aujsurya8304
    @aujsurya8304 11 місяців тому

    Bro China vanne indian people i phone vangikan patto👀😊

  • @jishnujithu6196
    @jishnujithu6196 3 місяці тому

    Aa power bankinte parupaadi bengaluru vil ind tto

  • @scorpiojz
    @scorpiojz 11 місяців тому

    bro avdthe new yr okke kazhinjo

  • @bijimonpeevees3664
    @bijimonpeevees3664 11 місяців тому +18

    ഭാരതവും അതിവേഗം ഇത് പോലെ വളരാൻ പ്രാർത്ഥിക്കുന്നു❤❤❤❤

    • @yaseenvlogs1948
      @yaseenvlogs1948  11 місяців тому +1

      👍

    • @dudethinks
      @dudethinks 11 місяців тому +30

      ഇപ്പൊ വളരും നോക്കി ഇരുന്നോ.... Bjp അല്ലെ ഭരിക്കുന്നത് 🤣🤣

    • @Vinod-mp7mi
      @Vinod-mp7mi 11 місяців тому

      കേരളത്തിൻറെ വളർച്ചക്ക് പടവലങ്ങ പോലെ കീഴ്പ്പോട്ട് ആണെന്ന് മാത്രം കമ്മിയുടെ ഭരണമല്ല അനുഭവിക്കുക😂😂😂😂

    • @pranavrajtr7572
      @pranavrajtr7572 11 місяців тому

      😂😂😂

    • @bijimonpeevees3664
      @bijimonpeevees3664 11 місяців тому

      @@dudethinks മലർന്ന് കിടന്ന് തുപ്പിക്കളിക്കൂ

  • @jomonjohnson4900
    @jomonjohnson4900 11 місяців тому +1

    😮💥💫

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 11 місяців тому

    ❤china super🎉

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 11 місяців тому

    How much for go pro

  • @EXOTTAMV
    @EXOTTAMV 11 місяців тому

    Bro ഒരു help ചെയ്യുമോ എനിക്ക് പണ്ട് wechat അക്കൗണ്ട് ഉണ്ടായിരുന്നു അത് പഴയ ഫോണിൽ ആയിരുന്നു ഇപ്പൊ ഫോൺ മാറ്റി ഇതിൽ login ചെയ്യാൻ നോക്കിയപ്പോ ആകുന്നില്ല അതിന് wechat ഉള്ള ആളുടെ ഒരു help വേണം bro ഒന്ന് സഹായിക്കുമോ ?

  • @k.c.thankappannair5793
    @k.c.thankappannair5793 11 місяців тому

    Happy journey 🎉

  • @sidheektkmaramuttam4747
    @sidheektkmaramuttam4747 11 місяців тому +1

    Oru electionics factory visite cheyyu 👍👍

  • @farhan.k.s
    @farhan.k.s 11 місяців тому

    Bro chinela dressinta marketil po broo

  • @akhilakhil1808
    @akhilakhil1808 11 місяців тому

    Bro enikee oru head phone vangiee varumbo gameing enu ullathu oru 500 ende ullil

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 11 місяців тому

    ✨✨✨✨💛

  • @littymol5951
    @littymol5951 11 місяців тому +1

    👌❤❤❤❤❤👌

  • @vaisakhkbkb7963
    @vaisakhkbkb7963 11 місяців тому

    Oru watch konduvarumo

  • @ranjitkkr2136
    @ranjitkkr2136 11 місяців тому

    Bro ithilum chipann malapuram thirur

  • @ismailch8277
    @ismailch8277 11 місяців тому

    👍👍👌👌

  • @stevewithnojob
    @stevewithnojob 11 місяців тому +1

    Here in tirur Market , you could get those headsets for 10-30rs . Just peep around your surroundings before bragging mate.

  • @INDIA_20_24
    @INDIA_20_24 11 місяців тому

    ❤❤❤ China

  • @sahalkp3174
    @sahalkp3174 11 місяців тому +1

    ❤🎉🎉

  • @arjunbunny2402
    @arjunbunny2402 3 місяці тому

    China🔥

  • @bushairbushu7118
    @bushairbushu7118 11 місяців тому

    Good 👍👍

  • @sanoof12345
    @sanoof12345 11 місяців тому

    ഫോൺ വാങ്ങി തരുമോ ആ ചെറിയ ഫോൺ

  • @_sh.b___
    @_sh.b___ 10 місяців тому

    iPhone velando

  • @blossomsofheavens
    @blossomsofheavens 10 місяців тому

    നാട്ടിലെ വില കൂട്ടിപ്പറഞ്ഞു അവിടുത്തെ വില കുറവാണെന്ന് പറയല്ലേ ബ്രോ...... ഇവിടെയും ആ cheap ക്വാളിറ്റി ഐറ്റംസ് റേറ്റ് cheap ആണ്

  • @Antiathiesm
    @Antiathiesm 11 місяців тому +1

    8:26 malayalam 😂😂😂😂

  • @shafeekputhankulam6749
    @shafeekputhankulam6749 11 місяців тому +5

    ഇവിടുന്നു all സെയിൽ ന് എടുത്തിട്ടാണ് നമ്മുടെ നാട്ടിൽ ഇരട്ടി വിലക്ക് വിറ്റ് കൊള്ളലാഭം കോഴിയുന്നത് 🙏🙏🙏

    • @yaseenvlogs1948
      @yaseenvlogs1948  11 місяців тому

      🤣🤣

    • @noornew82
      @noornew82 11 місяців тому +9

      താങ്കൾക്കും ചെയ്യാം ആ ബിസിനസ്സ് കൃമി കടിച്ചിട്ടു കാര്യമില്ല

    • @Akshyy13
      @Akshyy13 11 місяців тому

      Yes ​@@noornew82

    • @sajinvp
      @sajinvp 11 місяців тому +2

      ഓടിചെന്നാൽ കിട്ടില്ല ഒരുപാട് റിസ്ക് എടുത്തിട്ടാണ് ഇന്ത്യയിൽ എത്തിക്കുന്നത്, ഏകദെശം അവിടെ കിട്ടുന്നതിന്റെ പകുതി വില ഇന്ത്യയിൽ എത്തിക്കാൻ ചിലവാകും

    • @sllllaaaaaaa
      @sllllaaaaaaa 11 місяців тому

      നിങ്ങൾ ചെന്ന് കൊടുന്നു വിൽക്കു അപ്പോൾ മനസിലാകും റിസ്ക് &expence

  • @manafmanu884
    @manafmanu884 6 місяців тому

    ചൈനയിലെ പൈസ നമ്മുടെ പൈസയേക്കാൾ മൂല്യം കുറവാണോ..?

  • @ManuM.s-n7o
    @ManuM.s-n7o 11 місяців тому

    Online shop kurach koodi kurayumme

  • @sabinrajsabin8819
    @sabinrajsabin8819 11 місяців тому +2

    കിടിലൻ വീഡിയോ സൂപ്പർ ❤️❤️❤️🥰🥰🥰

  • @fayizsalman8776
    @fayizsalman8776 11 місяців тому +1

    ഫസ്റ്റ് വ്യൂ ഫസ്റ്റ് കമന്റ്‌ 😍

    • @yaseenvlogs1948
      @yaseenvlogs1948  11 місяців тому

      ❤️❤️

    • @raisalbabu6944
      @raisalbabu6944 11 місяців тому

      ​@@yaseenvlogs1948യാസീനേ ഹൂവായ്മാറ്റ് 20X5G ഫോണിന്റേ കവർ പൗച്ച് സ്ക്രീൻഗാഡ് എന്നിവ ലഭികുമോന്നൂ അന്വേഷികുമൊ

  • @unexpectedindia339
    @unexpectedindia339 11 місяців тому +1

    2:38 moonji 😂😂

  • @muneerkuttu3880
    @muneerkuttu3880 11 місяців тому +1

    Nice video

  • @mdajmal4808
    @mdajmal4808 11 місяців тому

    Bro food Street okke kanikku bro ❤

  • @j4vcreations128
    @j4vcreations128 11 місяців тому +1

    🔥

  • @LIFEGRAMm
    @LIFEGRAMm 11 місяців тому

    Village explore

  • @imtiyazimtiyazalam6377
    @imtiyazimtiyazalam6377 4 місяці тому

    ചെന്നൈയിൽ ഇതിലും കുറച്ചു കിട്ടുമല്ലോ നമുക്ക് റിസ്ക് കുറവാണ് പൗച്ചു 46 rs കിട്ടും

  • @munaz9273
    @munaz9273 11 місяців тому

    മറ്റേ ഇക്ക കാസറഗോഡ് ആണോ.... നല്ല പരിചയം ഇണ്ട്....

  • @sajnasejju7867
    @sajnasejju7867 11 місяців тому

    Nice❤❤

  • @bismiviswan2162
    @bismiviswan2162 11 місяців тому

    ❤❤❤

  • @Abhijith_Tharuvana
    @Abhijith_Tharuvana 11 місяців тому +2

    Nattilekk varanda nammade ivide full aanayum karadiyum kaduvayum okke aanu 😂, wayanaattila njaanum🥲

  • @raeesamina3079
    @raeesamina3079 11 місяців тому +2

    🙋🏼‍♂️

  • @Muhammedhalidin-gx7bl
    @Muhammedhalidin-gx7bl 11 місяців тому

    Bro aveda entha job

  • @muhammedsalik1294
    @muhammedsalik1294 11 місяців тому

    Oru watch aychu tharmoo Google pay chaaayam

  • @zakariyaitc
    @zakariyaitc 11 місяців тому

    China poli❤❤❤

  • @AbdulRahmanperumbavoor-qu3bk
    @AbdulRahmanperumbavoor-qu3bk 11 місяців тому

    ❤GooD❤

  • @DeepuKrishnan-M
    @DeepuKrishnan-M 11 місяців тому

    iPhone nu etraya avide?

  • @afshadmc1236
    @afshadmc1236 11 місяців тому +1

    ഈ ചൈനയുമായിട്ടാണ് ഇന്ത്യ സാമ്പത്തികമായിട്ട് മത്സരിക്കുന്നുണ്ട് എന്ന് പറയുന്നത് 😄

  • @expert_gamer_yt_official
    @expert_gamer_yt_official 10 місяців тому

    Bro enikk oru phone vaangitharumo avide ninn😂

  • @AbhijithSatheesh-gm9uw
    @AbhijithSatheesh-gm9uw 11 місяців тому

    ❤️💟👍👍❤️

  • @Excavator2006malayalam
    @Excavator2006malayalam 11 місяців тому +3

    Nice video ❤❤❤❤❤❤❤❤❤bro u can make friends with Chinese 😊😊😊😊

  • @AJR_GAMING111
    @AJR_GAMING111 11 місяців тому +1

    എന്നിട്ട് അവിടെന്ന് ഒന്നും വാങ്ങിയില്ലേ ikka 😮

  • @arshadaboobackermuhammed5741
    @arshadaboobackermuhammed5741 11 місяців тому

    Njangalude tirur market pole😂😂

  • @midhun244
    @midhun244 11 місяців тому

    China job ചെയ്യാൻ പറ്റുമോ എങ്ങനെയുണ്ട്

  • @mithuns2740
    @mithuns2740 11 місяців тому

    Bro, shavolin monk(kung fu ) അവരുടെ video വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @fareedparladam1317
    @fareedparladam1317 11 місяців тому +5

    തീരുർ 10 രൂപക്ക് കിട്ടും കേബിൾ