Vanna Vazhigal Onnorthidumbol Karaoke | Vanna Vazhigal Onnorthidumbol Karaoke with Lyrics

Поділитися
Вставка
  • Опубліковано 7 вер 2024
  • This Karaoke is made by Johan S Paul. If you liked this Karaoke, do support this channel by subscribing.
    ഈ ഗാനം അനേകർക്ക് ആശ്വാസം പകരട്ടെ. താൽക്കാലിക സുഖങ്ങൾക്ക് വേണ്ടി ബ്രേക്കില്ലാത്ത വാഹനം പോലെ പോയ്കൊണ്ടിരിക്കുന്ന സ്നേഹിതാ, ഒരു നിമിഷം! ജീവിതം വഴിതിരിച്ചു വിടുക; അല്ലെങ്കിൽ അപകടത്തിലേക്കാണ് ഈ യാത്ര. ജീവിതം ഒന്നേയുള്ളൂ - നേടാൻ ആയാലും നഷ്ടപ്പെടുത്താൻ ആയാലും!!
    Lyrics:
    വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
    ഇന്നയോളം നടത്തിയ നാഥാ
    നന്ദിയല്ലാതില്ലൊന്നുമില്ല
    എന്നും കരുതലിൽ വഹിച്ചവനേ
    ബഹുദൂരം മുന്നോട്ടു പോകാൻ
    ബലം നൽകി നീ നടത്തി
    തളർന്നോരോ നേരത്തിലെല്ലാം
    തവ കരങ്ങൾ ആശ്വാസമായ്
    ഓടി മറയുന്ന നാളുകളെല്ലാം
    ഓർപ്പിക്കുന്നു നിൻ കാരുണ്യം
    ഓരോ ജീവിതനിമിഷങ്ങൾ പോലും
    ഓതിടുന്നു തവസാന്നിദ്ധ്യം
    മനോവ്യഥകൾ നീയെന്നും കണ്ടു
    മനസ്സലിഞ്ഞു ദയകാട്ടി നീ
    ഇരുളേറും പാതയിലെല്ലാം
    ഇതുവരെയും താങ്ങിയല്ലോ
    #vannavazhikal #malayalamchristiansongs #christiandevotional
    vanna vazhikal onnorthidumbol,vanna vazhigal onnorthidumbol kester,vanna vazhigal onnorthidumbol karaoke,vanna vazhikal onnorthidumbol immanuel henry,malayalam christian songs,christian songs,pentecostal songs,vanna vazhikal onnorthidumbol cover,vanna vazhigal onnorthidumbol lyrics,vanna vazhigal onnorthidumbol,vanna vazhikal,vanna vazhigal,christian,malayalam,new christain,convention songs,evergreen,malayalam latest songs,malayalam songs,christian covers songs,karaoke songs with lyrics,karoke of songs with lyrics malayalam,malayalam karaoke,vanna vazhikal onnorthidumbol cover

КОМЕНТАРІ • 3