എന്റെ പ്രശ്നം എനിക്കാരും കൂട്ടുകാർ ഇല്ല എന്നതാണ് മനസ് തുറന്നു സംസാരിക്കാൻ ആരും ഇല്ല. ഞാൻ ആരെയും ദ്രോഹിക്കാറില്ല. ആരോടും മോശമായി സംസാരിക്കാറില്ല, ആവിശ്യം ഇല്ലാതെ ആരുടെയും അടുത്ത് പോകാറും ഇല്ല അതുകൊണ്ടു ആണോ എന്നറിയില്ല ഒരാൾക്കും എന്നെ ഇഷ്ടം അല്ല.
എല്ലാരോടും നല്ല രീതിയിൽ സംസാരിക്കൂ, പിന്നെ ഇതൊരു പ്രശ്നമായി തോന്നേണ്ട, അങ്ങോട്ട് പോയി open ആയി സംസാരിക്കുക..നല്ല മനസ്സുള്ളവർ കൂടെ നിൽക്കും, അല്ലാത്തവരെ വിട്ടേക്ക്..
സാമ്പത്തിക ഭദ്രത ഇല്ലാ അതുകാരണം എന്നും പ്രശ്നങ്ങൾ ആണ് വീട്ടിലും നാട്ടിലും കുടുംബത്തിലും അത് എന്റെ എല്ലാ ബന്ധങ്ങളെയും ബാധിക്കുന്നു ഒരു അരക്ഷിതത്വ ബോധം 🙏🙏🙏
ജീവിതം അവസാനിപ്പിച്ചാൽ നിങ്ങൾക്ക് പോയി കുറച്ചു ദിവസം വേണ്ടപ്പെട്ടവർ കരയും പിന്നെ ഇല്ല ആദ്യം പ്രശ്നം എന്താണെന്നു പഠിക്കു അതിനു പരിഹാരം കാണു. പിന്നെ എല്ലാം അത്ഭുതം ആയിരിക്കും തീർച്ച
എന്റെ പ്രശ്നം മേലുദ്യോഗസ്ഥയുടെ മാനസിക വൈകാരിക പീഡനം. മുകളിൽ ഉള്ളവർ അവൾക്ക് സപ്പോർട്ട്. എനിക്ക് താങ്ങാൻ പറ്റിയില്ല. ജീവിതം തന്നെ താളം തെറ്റുമെന്ന് തോന്നി ജോലി ഒഴുവാക്കി വീട്ടിൽ ഇരിക്കുന്നു.
അവരോടു പറയുക... തനിക്ക് അനുവദിച്ച ശാസം കഴിഞ്ഞാൽ താൻ വെറും ബോഡി ആണ് ശവം ആണ്... തനിക്ക് 18 വയസ് ആണെകിൽ തന്നെ 15,350 ദിവസം ത്തിന് മുന്നേ പെൻഷൻ ആകും എന്ന് പറയുക
എനിക്ക് ഒരു വയ്യാത്ത മോളുണ്ട്. അവളെ നോക്കാനായി ഞാൻ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും മാറ്റിവെക്കേണ്ടി വന്നു. ഒരു ജോലി വരുമാന o എന്റെ സ്വപ്നമാണ്. ഞാൻ വീട്ടിൽ ഇരുന്ന് തയ്യൽ ഡിസൈനിങ്ങ് എല്ലാം പഠിച്ചു. പക്ഷേ അവസരങ്ങൾ മാത്രം കിട്ടിയില്ല. ആരും അംഗീകരിക്കുന്നില്ല. പുറത്തേക്കിറങ്ങിയാൽ എനിക്ക് അവസരങ്ങൾ കിട്ടുമെന്ന് എനിക്കറിയാ o. പക്ഷേ മോളെ നോക്കാൻ ആരുമില്ല എന്ന ചിന്ത എന്നെ പുറകിലേക്ക് വലിക്കുന്നു. ഭർത്താവ് ആണെങ്കിൽ എല്ലാം അറിഞ്ഞു വെച്ചിട്ടു o ഞാൻ വെറുതെ ഇരിക്കുന്നു എന്നും പറഞ്ഞ് കുറ്റപ്പെടുത്തും. disability ഉള്ള അവളെ ഞാനെങ്ങനെ ഒറ്റക്കിരുത്തും. അവസരങ്ങൾ സ്വന്തമായി ഒരു വരുമാനം ഞാൻ ഒരു പാട് കൊതിക്കുന്നു.
@@santisan8510 എംബ്രോയ്ഡറി, ആരി വർക്ക് എല്ലാം നന്നായി അറിയാം.പെൺ കുട്ടികളുടെ എല്ലാ ഡ്രസ്സുംനന്നായി തയ്ക്കും. ഗ്രാമപ്രദേശമായതു കൊണ്ട് ഓർഡർ ഒന്നും കിട്ടുന്നില്ല. ഓർഡർ കിട്ടിയാൽ നന്നായിരുന്നു.
എനിക് എല്ലാരോടും സംസാരിക്കാൻ പേടിതോന്നുന്നു എപ്പോഴും വിഷമം മനസ്സിൽ... ഒന്നും പഠിക്കാനോ മനസിലാക്കാൻ കഴിയുനില്ല.. ഒന്നിനോടും ഒരു വികാരം ഇല്ല.. ആരെക്കിലും അവരുടെ പ്രശ്നം പറയുമ്പോൾ എനിക്ക് അത് കേൾക്കുമ്പോൾ ഒരു ഫീലിംഗ് വരുന്നില്ല.. അതുകാരണം സുഹൃത്തുക്കൾ ella
എന്റെ പ്രശ്നം എനിക്കും കല്യാണം കഴിഞ്ഞിട്ടില്ല അതെനിക്ക് വല്ലാത്തൊരു വിഷമം ഉള്ള കാര്യമാണ് സ്കിന്നിൽ എനിക്ക് വെളുത്ത പാടുകൾ വന്നതുകൊണ്ട് എനിക്ക് പെണ്ണ് കിട്ടില്ല എന്ന് ഞാൻ തന്നെ തീരുമാനിച്ചു എന്നിട്ടും കുറെയൊക്കെ പരിശ്രമിച്ചു പക്ഷേ ഒന്നും നടന്നില്ല ഇപ്പോഴും സെക്കന്റ് മേരേജ് ഏതെങ്കിലും നോക്കുന്നുണ്ട് നടക്കുന്നില്ല വീട്ടിൽ ഞാനും അമ്മയും മാത്രമാണുള്ളത് അമ്മയ്ക്ക് ആണെങ്കിൽ കാലിന് തീരെ സുഖമില്ല അതല്ലാതെ പറഞ്ഞു തീർക്കാൻ പറ്റാത്ത കുറെ പ്രശ്നങ്ങൾ ഉണ്ട്
ഒന്നും ശരിയാകില്ല, എന്ന് പറഞ്ഞു നമ്മളെ തോൽക്കാൻ അനുഗ്രഹിക്കുന്ന ഒരു കക്ഷിയെ നാം ചെല്ലും ചിലവും കൊടുത്തു വളർത്തുന്നുണ്ട്... ഓർക്കുമല്ലോ... ആ നാഗവല്ലിയെ തുണ്ടം തുണ്ടം ആക്കി ഭസ്മം ആക്കി... സുധി വരുത്തി.... രണ്ടും കല്പിച്ചു... മുൻപോട്ടു പോകുവാൻ ഉള്ള റോക്കറ്റ് കത്തിക്കുക.... എല്ലാം ശരിയാക്കണം... അങ്ങിനെ...
വെറും 4 supply അല്ലേ നിനക്കുള്ളൂ ബിടെക് നു 12 supply ഒന്നിച്ചെഴുതി എടുതയാളാണ് ഞാൻ.Previous qns നോക്കി നല്ല കൂട്ടുകാരുമായി കംപൈൻഡ് study നടത്തു. ഉറപ്പായും pass aakum
എന്റെ പ്രശ്നം അമ്മ എന്നോട് മിണ്ടാറില്ല അൽനിയത്തിയെ മാത്രം ആണ് ഇഷ്ടം. അതിൽ ഒരു പാട് ബുദ്ധിമുട്ട് ഉണ്ട് എനിക്ക്. എന്നെ മനസ്സിൽ ആകുന്നില്ല. ഇതിനോടകം ഹോസ്പിറ്റലിൽ പായിട്ടുണ്ട്. എന്നിട്ടും എനിക്ക് ഒരു കുറവും ഇല്ല. കാലം അമ്മയ്ക് തിരിച്ചറിവ് കൊടുക്കുമെന്ന് വിചാരിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്

ആവശ്യമുണ്ടെങ്കിൽ ഇല്ലേലും പോയി മിണ്ടണം. നമുക്ക് ആവശ്യം വരുമ്പോൾ മാത്രം അവരോട് കൂട്ടുകൂടിയാൽ ആരും കാണില്ല.
സാമ്പത്തിക ഭദ്രത ഇല്ലാ അതുകാരണം എന്നും പ്രശ്നങ്ങൾ ആണ് വീട്ടിലും നാട്ടിലും കുടുംബത്തിലും അത് എന്റെ എല്ലാ ബന്ധങ്ങളെയും ബാധിക്കുന്നു ഒരു അരക്ഷിതത്വ ബോധം 🙏🙏🙏
എന്റെ പ്രശ്നം എനിക്കറിയാം... മറ്റാർക്കും എന്നേ സഹായിക്കാൻ കഴിയില്ല ഞാൻ തന്നേ അതിനുള്ള പരിഹാരം കണ്ടെത്തും.. നന്ദി.. 🙏🏼
🔥👍
മനസ് വല്ലാതെ കാട് കയറി ചിന്തിക്കുന്നു ഒരിക്കലും ഉറച്ചു നില്കുന്നില്ല
meditation ചെയ്താൽ ശരിയാകും, ഇനി upload ചെയ്യുന്ന വീഡിയോ അതാണ്, എല്ലാം ok ആകും👍
Thank You
ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയുമ്പോൾ നമ്മുടെ പ്രശ്നം നിസാരമാണെന്ന് ചിന്തിക്കുക.
Thank you..❤
തളർന്നു പോയിക്കൊണ്ടിരുന്ന മനസ്സിന് ഉണർവ് നൽകുന്നു..
മനസ്സിന്റെ ധൈര്യക്കുറവ് ആത്മവിശ്വാസക്കുറവ് ശാരീരികം സാമ്പത്തികമായ ബുദ്ധിമുട്ട്
ഈ പറഞ്ഞ കാര്യം ഒക്കെ വെറും നിസാരം ജീവിതത്തിൽ എങ്ങനെ മാറ്റം ഉണ്ടാക്കാം എന്ന് പഠിക്കാൻ ശ്രെമിക്കു
Enikum indd ith egane solve chayum ee prashanm
ഒരു ഒറ്റ പെട്ട അവസ്ഥ അനുഭവപ്പെടുന്നു. ജീവിതം അവസാനിപ്പിച്ചല്ലോ എന്ന് വരെ തോന്നി പോവുന്നു
ജീവിതം അവസാനിപ്പിച്ചാൽ നിങ്ങൾക്ക് പോയി കുറച്ചു ദിവസം വേണ്ടപ്പെട്ടവർ കരയും പിന്നെ ഇല്ല ആദ്യം പ്രശ്നം എന്താണെന്നു പഠിക്കു അതിനു പരിഹാരം കാണു. പിന്നെ എല്ലാം അത്ഭുതം ആയിരിക്കും തീർച്ച
Ippazhallee thaan jivikkan vendi thirumanam edukkan pokunnathu athuthaniyeverum chindhikkum pinne aaarum illenkilom thaan munnottuthanne pokum urappunde athanee paranjathu ottakkayaal orudhayiriyam undaakum endhinum 💪munnoottuupoku 🙏
പുറത്തോട്ട് ഇറങ്ങി നോക് അവിടെ കാണാം ഒരുപാട് ജീവിതം അവർ എന്ത് മാത്രം സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയികുനെ
consult Doctor
😂😂😂
എന്റെ പ്രശ്നം മേലുദ്യോഗസ്ഥയുടെ മാനസിക വൈകാരിക പീഡനം. മുകളിൽ ഉള്ളവർ അവൾക്ക് സപ്പോർട്ട്. എനിക്ക് താങ്ങാൻ പറ്റിയില്ല. ജീവിതം തന്നെ താളം തെറ്റുമെന്ന് തോന്നി ജോലി ഒഴുവാക്കി വീട്ടിൽ ഇരിക്കുന്നു.
😢
എന്തായിരുന്നു ജോലി
അവരോടു പറയുക... തനിക്ക് അനുവദിച്ച ശാസം കഴിഞ്ഞാൽ താൻ വെറും ബോഡി ആണ് ശവം ആണ്... തനിക്ക് 18 വയസ് ആണെകിൽ തന്നെ 15,350 ദിവസം ത്തിന് മുന്നേ പെൻഷൻ ആകും എന്ന് പറയുക
അത്രേയുള്ളൂ.... ബ്രോ..അതാണ് ശരി. മനഃസമാദാനത്തോടെ എന്ന് ജോലി ചെയ്യാൻ പറ്റുമോ.. അന്ന് മതി ഇത് 😀😀അല്ല പിന്നെ??
എല്ലാ മേൽ ഉദ്യോഗസ്ഥർക്കും കുറച്ച് വിഷം കലക്കി കൊടുത്താൽ മതി എല്ലാം ശരിയാകും
എനിക്ക് ഒരു വയ്യാത്ത മോളുണ്ട്. അവളെ നോക്കാനായി ഞാൻ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും മാറ്റിവെക്കേണ്ടി വന്നു. ഒരു ജോലി വരുമാന o എന്റെ സ്വപ്നമാണ്. ഞാൻ വീട്ടിൽ ഇരുന്ന് തയ്യൽ ഡിസൈനിങ്ങ് എല്ലാം പഠിച്ചു. പക്ഷേ അവസരങ്ങൾ മാത്രം കിട്ടിയില്ല. ആരും അംഗീകരിക്കുന്നില്ല. പുറത്തേക്കിറങ്ങിയാൽ എനിക്ക് അവസരങ്ങൾ കിട്ടുമെന്ന് എനിക്കറിയാ o. പക്ഷേ മോളെ നോക്കാൻ ആരുമില്ല എന്ന ചിന്ത എന്നെ പുറകിലേക്ക് വലിക്കുന്നു. ഭർത്താവ് ആണെങ്കിൽ എല്ലാം അറിഞ്ഞു വെച്ചിട്ടു o ഞാൻ വെറുതെ ഇരിക്കുന്നു എന്നും പറഞ്ഞ് കുറ്റപ്പെടുത്തും. disability ഉള്ള അവളെ ഞാനെങ്ങനെ ഒറ്റക്കിരുത്തും. അവസരങ്ങൾ സ്വന്തമായി ഒരു വരുമാനം ഞാൻ ഒരു പാട് കൊതിക്കുന്നു.
വീട്ടിൽ ഇരുന്നു ചെയ്യുന്ന ഏതെങ്കിലും job ഉണ്ടെങ്കിൽ ഞാൻ പറയാം
@Buddhawithyou ok Thanks
താങ്കളുടെ ജില്ല ഏതാണ്??
@@santisan8510 ആലപ്പുഴ, ചേർത്തല
@@santisan8510 എംബ്രോയ്ഡറി, ആരി വർക്ക് എല്ലാം നന്നായി അറിയാം.പെൺ കുട്ടികളുടെ എല്ലാ ഡ്രസ്സുംനന്നായി തയ്ക്കും. ഗ്രാമപ്രദേശമായതു കൊണ്ട് ഓർഡർ ഒന്നും കിട്ടുന്നില്ല. ഓർഡർ കിട്ടിയാൽ നന്നായിരുന്നു.
🙏🏿🙌🏿
എന്റെ പ്രോബ്ലം മാറി thanks 🥰
Thanks🙏
Ellavarkum buddanakaan kazhiyilla kuttikale ellarodum bahumaanam kodukku vadhuvine kandethathum varane kandethathathathum oru santhoshamalle
Good nuthing More to say
ബുദ്ധമതം ഹിന്ദുമതത്തെ പോലെ പവിത്രമാണ്
Thank you brother
Achann vayya... Dialysis patient ann
Pettenn ann ethoke sambhavichath.Sambathikamaya budhimuttum..anik joli ayittum ella..mind full nirashayilum parajaya bodhathilum ann.. vallatha bhayavum.enth cheyyanam enn ariyunilaa.... Cheyyan thonnunna karyngal allam matti neetti vayakkaaa...pattunilaa anikk
പലരുടെയും അവസ്ഥ ഇതുപോലോക്കെ തന്നെയാണ് brother, അല്ലെങ്കിൽ ഇത് തരണം ചെയ്തു വന്നവർ, ധൈര്യത്തോടെ മുന്നോട്ട് പോകുക എല്ലാം ശരിയാകും🥰
🙏🙏🙏🙏🙏Thank you..munnott povum@@Buddhawithyou
THANK YOU 🙏🧡💚💙💜🌈🌈🦋🦋🦋🦋
പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടല്ലോ ഇനിയും എന്തിന് എഴുതണം.? 😊
SUPER
സഹോദരി എവിടയാണ് ഞാൻ നിങ്ങളുട ഹെല്പ് ചെയ്യാം വീട്ടിലിരുന്നുകൊണ്ട് stiching ചയ്യാൻ.
🙏🙏🙏 ഓം നമോ ബുദ്ധായ
Thank you❤🙏
എനിക് എല്ലാരോടും സംസാരിക്കാൻ പേടിതോന്നുന്നു എപ്പോഴും വിഷമം മനസ്സിൽ... ഒന്നും പഠിക്കാനോ മനസിലാക്കാൻ കഴിയുനില്ല.. ഒന്നിനോടും ഒരു വികാരം ഇല്ല.. ആരെക്കിലും അവരുടെ പ്രശ്നം പറയുമ്പോൾ എനിക്ക് അത് കേൾക്കുമ്പോൾ ഒരു ഫീലിംഗ് വരുന്നില്ല.. അതുകാരണം സുഹൃത്തുക്കൾ ella
എന്റെ പ്രശ്നം ബിസിനസ്സിൽ വലിയ ബാധ്യത വന്നു. പക്ഷെ അതിനുള്ള പരിഹാരവും കണ്ടെത്തി. പക്ഷെ കഴിഞ്ഞ 2 വർഷം ശ്രമിച്ചിട്ടും ഒരു ഇൻവെസ്റ്റർ നെ കിട്ടുന്നില്ല.
Joy mathew പറയുന്ന പോലെയുണ്ട് സൗണ്ട്😊
❤❤❤❤❤❤❤❤
എന്റെ പ്രശ്നം എനിക്കും കല്യാണം കഴിഞ്ഞിട്ടില്ല അതെനിക്ക് വല്ലാത്തൊരു വിഷമം ഉള്ള കാര്യമാണ് സ്കിന്നിൽ എനിക്ക് വെളുത്ത പാടുകൾ വന്നതുകൊണ്ട് എനിക്ക് പെണ്ണ് കിട്ടില്ല എന്ന് ഞാൻ തന്നെ തീരുമാനിച്ചു എന്നിട്ടും കുറെയൊക്കെ പരിശ്രമിച്ചു പക്ഷേ ഒന്നും നടന്നില്ല ഇപ്പോഴും സെക്കന്റ് മേരേജ് ഏതെങ്കിലും നോക്കുന്നുണ്ട് നടക്കുന്നില്ല വീട്ടിൽ ഞാനും അമ്മയും മാത്രമാണുള്ളത് അമ്മയ്ക്ക് ആണെങ്കിൽ കാലിന് തീരെ സുഖമില്ല അതല്ലാതെ പറഞ്ഞു തീർക്കാൻ പറ്റാത്ത കുറെ പ്രശ്നങ്ങൾ ഉണ്ട്
😂
treatment എന്തെങ്കിലും നോകിട്ടുണ്ടോ?
Home nurse vek
Yes❤
😍😍
NINgalku Janmam thannathu AMMAyanu valarthikondu vannathum
ഒന്നും ശരിയാകില്ല, എന്ന് പറഞ്ഞു നമ്മളെ തോൽക്കാൻ അനുഗ്രഹിക്കുന്ന ഒരു കക്ഷിയെ നാം ചെല്ലും ചിലവും കൊടുത്തു വളർത്തുന്നുണ്ട്... ഓർക്കുമല്ലോ... ആ നാഗവല്ലിയെ തുണ്ടം തുണ്ടം ആക്കി ഭസ്മം ആക്കി... സുധി വരുത്തി.... രണ്ടും കല്പിച്ചു... മുൻപോട്ടു പോകുവാൻ ഉള്ള റോക്കറ്റ് കത്തിക്കുക.... എല്ലാം ശരിയാക്കണം... അങ്ങിനെ...
🙏🙏🙏🙏♥️🌹
❤
Study problems 😢
Nan chindikkunathu ennekalum thazhe yullavare pattiyanu, Nammude preshnam onnumala
ഒറ്റപ്പെട്ടുപോയി. എന്ത്. ചെയ്യും.
Enik 4 supply und btechil 😢,nashicha ee 4 paper ezhuthi eduthit..nalla oru joli kittanam...eni examin 20 divasam kashtichollu...njan ithuvare onnum padichitumilla😢😢 tension,vettile stress moolam enik branth aakunnu😢
Ithuvare onnum padichittilla nkil Previous questions matram nokkiyittu poku...Exam pass akum mone...Mattullavarude munnil nallakuttiyayirikkanam ennulla bhayam kondanu tension um stress um undakunnath. Pathiye ellavarum ayulla emotional attachment kurachu kondu varoo..Ellam sariyakum..
@sujinrs4728 🥹🥹 thanks 🥰🥰
വെറും 4 supply അല്ലേ നിനക്കുള്ളൂ ബിടെക് നു 12 supply ഒന്നിച്ചെഴുതി എടുതയാളാണ് ഞാൻ.Previous qns നോക്കി നല്ല കൂട്ടുകാരുമായി കംപൈൻഡ് study നടത്തു. ഉറപ്പായും pass aakum
എന്റെ പ്രശ്നം അമ്മ എന്നോട് മിണ്ടാറില്ല അൽനിയത്തിയെ മാത്രം ആണ് ഇഷ്ടം. അതിൽ ഒരു പാട് ബുദ്ധിമുട്ട് ഉണ്ട് എനിക്ക്. എന്നെ മനസ്സിൽ ആകുന്നില്ല. ഇതിനോടകം ഹോസ്പിറ്റലിൽ പായിട്ടുണ്ട്. എന്നിട്ടും എനിക്ക് ഒരു കുറവും ഇല്ല. കാലം അമ്മയ്ക് തിരിച്ചറിവ് കൊടുക്കുമെന്ന് വിചാരിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്
Samsarichu theerkavunna preshanamea ollu 🤗
open ആയിട്ട് അമ്മയോട് പറഞ്ഞാൽ ശരിയാകില്ലേ? കുറെ കാലമായോ?
@@Buddhawithyou അമ്മയ്ക് അറിയാം എനിക്ക് ടെൻഷൻ ആണെന്ന്. അപ്പോൾ അറിഞ്ഞു എന്നോട് പെരുമാറിക്കൂടെ സാർ. അങ്ങനെയാണ് എനിക്ക് വേണ്ടത്
@@nikhilmohan9663 അല്ല
അത് എന്താ. എല്ലാം ശരിയാകും 👍🙏
Manasine niyanthrikkan kayiyunilla😿
Try meditation
🎉
Kadparam. Undu. Tensionanu
ശരിയാകും
Same 😢
ആറ് വർഷമായി ജോലിക്ക് വേണ്ടി PSC നന്നായി പഠിച്ചു. റാങ്ക് ലിസ്റ്റിൽ വന്നു. പക്ഷേ ഇപ്പോഴും ജോലി കിട്ടിയില്ല
Same
Bro. Keep try you will get ❤️
❤❤😊
Enk ജീവിതത്തിൽ oru മാറ്റം varumnila enthu cheyum🤔
Enth maatam aan nokunath
Sneham agrahikkunnavaril ninnum arhataundayittu polum kittunnilla 🥹
സ്നേഹം തേടി പോയാൽ കിട്ടില്ല, പേടിക്കേണ്ട എല്ലാം ശരിയാകും🥰👍
Enikku orru car venam enthu cheyyanam
എക്സാം ഒന്ന് കൂടി എഴുതി വിജയിക്കുക. ദൈവത്തിൽ ആശ്രയിക്കുക
enikku jeevikkandaa, ente prashnam lowkeekamalla ,
Ningalude thettaya chinthagathi mattanam
Prashnam enthaan
Panam koukanullavar ithu.ketal mathi.
😢😢😢😢😢
Pray and talk to god
നിങൾ അവരെ ആശ്രയിച്ചാണോ ജീവിക്കുന്നത്..
ഡി
മനസ്സിനും ധൈര്യമില്ല അതുകാരണം ഭയങ്കര സങ്കടവും ടെൻഷ ആണ് ഒരു ആത്മവിശ്വാസക്കുറവ്
മനസ്സാണ് എല്ലാം, മാറ്റിയെടുക്കണം
എന്താണ് പ്രശ്നം എന്ന് ആദ്യം ഒന്ന് നന്നായി മാസിലാക്കു എന്നിട്ട് ആത്മവിശ്വാസത്തോടെ ജീവിക്കു മറ്റുള്ളവർക്ക് അതു പറഞ്ഞു കൊടുക്ക്
Consult Doctor
Examnu thottu poyi.
Naan BSc computer science 12 exam ezuthi 11 ennavum thottu poi. Enit next attempt il 11 ennavum ezuthi eduthu
പരാജയം വിജയത്തിന്റെ മുന്നോടിയല്ലേ...... Try it you can
💯👍