എല്ലാ നഗരങ്ങളിലും നടപ്പിലാക്കിയിരിക്കേണ്ട കണ്ടുപിടിത്തങ്ങൾ

Поділитися
Вставка
  • Опубліковано 5 лип 2023
  • Cities have more facilities and opportunities than rural areas, but this does not mean that cities are problem-free. Many problems arise in cities too. To solve those problems, some intelligent people have made many inventions. Today Top Ten Malayalam is going to tell what those inventions are.
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
    Follow on Instagram / top10malayalamvideos
    Follow on Facebook / top10malayalamvideos

КОМЕНТАРІ • 69

  • @ivinpoly6300
    @ivinpoly6300 Рік тому +66

    ഇന്ത്യയിലാണെൽ 700 കോടി ഉണ്ടെങ്കിൽ രണ്ട് പ്രേതിമ പണിയാം 😊👍🏻

    • @rajeshasha8502
      @rajeshasha8502 Рік тому +13

      🇮🇳പ്രതിമയിൽ നിന്നും കോടികളാണ് ടൂറിസ്റ്റ് ഇനത്തിൽ നിന്നു മാത്രം ഇന്ത്യക്ക് വരുമാനമായി ലഭിച്ചു കൊണ്ടിരിക്കുന്നത് സഹോദരാ🫶🇮🇳

    • @Nithin_2255
      @Nithin_2255 Рік тому +9

      @@rajeshasha8502 thallallle bro

    • @aktech8102
      @aktech8102 Рік тому +8

      ​@@Nithin_2255avide prathima enkilum und ivinde pinuvinte veettil anu ellam😂

    • @kalippattam4522
      @kalippattam4522 Рік тому +2

      Alla daa appam kondu povan krail set cheyeam

    • @ivinpoly6300
      @ivinpoly6300 Рік тому +2

      @@rajeshasha8502 ova sherikkum 😹

  • @regioommen8358
    @regioommen8358 Рік тому +11

    No.9 Kochi metroyil und

  • @Prasad.1996
    @Prasad.1996 Рік тому +5

    Safety net കേരളത്തിൽ വന്നാലുള്ള അവസ്ഥ..... അത് യഥാസമയം വിർത്തിയാക്കുവാൻ ആരുവരില്ല.. വെള്ളം പോകുകയും ഇല്ല..

  • @MujeebRahman-uq8vs
    @MujeebRahman-uq8vs Рік тому +17

    അമേരിക്കൻ കമ്പി പോലെ ഇന്ത്യ ആണെങ്കിൽ ഒരുപാട് വർഷം നടക്കും 😄🙄👌👍

    • @sulthan981
      @sulthan981 Рік тому +3

      Bro enthan udheshiche 😁 njan kaad kayari chindichu

  • @dudokerala3211
    @dudokerala3211 Рік тому +3

    Chochi metro il undu

  • @josoottan
    @josoottan Рік тому +1

    ഊഞ്ഞാൽ വിത്ത് ബേബി, സൂപ്പർ❤❤❤

  • @jyothisappu6086
    @jyothisappu6086 Рік тому +3

    AA cycle nu പകരം aa divice oru post lo matto സ്ഥാപിച്ചാൽ എളുപ്പമല്ലേ

  • @alexandergeorge9365
    @alexandergeorge9365 Рік тому +3

    ട്രെയിനിൽ റൂട്ട്, പൊസിഷൻ എന്നിവ അറിയാവുന്ന സംവിധാനങ്ങൾ ഡൽഹി മെട്രോ തുടങ്ങിയപ്പോൾ മുതൽ ഉണ്ട്

  • @avinashsunilkumar7255
    @avinashsunilkumar7255 Рік тому +2

    Video polichu 😍😍🥰😘😍🥰😘❤️

  • @anudevsreepadmam2298
    @anudevsreepadmam2298 Рік тому +2

    5:38 - അതിന് അമേരിക്കയിൽ കടുവ ഇല്ലാലോ.😂

  • @nadarajanachari8160
    @nadarajanachari8160 Рік тому +3

    No.1 Toilet ആണ് നമ്മുടെ നാട്ടിൽ അത്യാവശ്യം

  • @Rahul-iu7jl
    @Rahul-iu7jl Рік тому +1

    സൂപ്പർ

  • @footballfansplay
    @footballfansplay Рік тому +3

    നമ്മുടെ നാട്ടിൽ കൊണ്ടുവരേണ്ട ഏറ്റവും വലിയ കാര്യമാണ് This type of Toilet

  • @hameedbangalavu5045
    @hameedbangalavu5045 10 місяців тому +2

    ഈമെട്രാ യി ലെ LED ലൈറ്റ് കൊച്ചി മെ ട്രായിൽ ഉണ്ട്

  • @trilokh9525
    @trilokh9525 Рік тому +2

    Hello....1st commonte pine plss 😊

  • @user-jv4rz8ik2g
    @user-jv4rz8ik2g Рік тому +2

    👌🏻

  • @blackdude666
    @blackdude666 Рік тому +1

    3:27 ith kochi metroyil ind

  • @sivadasan950
    @sivadasan950 Рік тому +6

    മാഷ് ഇന്ത്യയിൽ എവിടെയും പോയിട്ടില്ല ??? ഈ വീഡിയോയിൽ ഉള്ളത് കേരളത്തിൽ ഉണ്ടോ എന്നറിയില്ല,
    പക്ഷേ നമ്മുടെ അയൽ സംസ്ഥനമായ തമിഴ്നാട്ടിൽ ഇതിലെ ചിലത് ഉണ്ട്ട്ടോ!!!!

    • @hejinjayan2300
      @hejinjayan2300 Рік тому +1

      കൊച്ചി മെട്രോ യിൽ ഉണ്ട് ഓരോ സ്റ്റോപ്പ്‌ എത്തുമ്പോളും അറിയാൻ പറ്റും

    • @73635p
      @73635p Рік тому

      കേരളമാണ് ഇന്ത്യ എന്നൊരു വിചാരം ചിലർക്കുണ്ട് 😄

    • @AB-xk4yp
      @AB-xk4yp Рік тому

      @@73635p 😆😆😆

  • @sonajoy3100
    @sonajoy3100 Рік тому

    Roadintem waste idannentemk vallare nalla idea ann..😌👍🏻

  • @learntodriveall3848
    @learntodriveall3848 Рік тому

    Ellam 👌👌

  • @sulthan981
    @sulthan981 Рік тому +2

    Thumbnayil ullah sadhanathil samaanam kudungumo😂

  • @lookillathavan3528
    @lookillathavan3528 Рік тому +1

    Total change

  • @madarishoukathali1514
    @madarishoukathali1514 День тому

    ഇന്ത്യയിലുള്ള എല്ലാ Metro യിലും ഈ സൗകര്യങ്ങൾ ഉണ്ട്

  • @f7studio415
    @f7studio415 Рік тому +1

    Cyclended nalladaan

  • @user-cy4qx7zk8j
    @user-cy4qx7zk8j Рік тому +1

    ❤❤

  • @nsctechvlog
    @nsctechvlog Рік тому +1

    🙏🙏🙏

  • @rajjayaraj15
    @rajjayaraj15 7 місяців тому

    ഈ എല്ലാ പരിഷ്കാരങ്ങളും നമ്മളുടെ നാട്ടിൽ കൊണ്ടുവന്നാൽ നന്നായേനെ 😅😊

  • @AbdulRahim-gj4gb
    @AbdulRahim-gj4gb Рік тому +1

    No:9 കൊച്ചി മെട്രോയിൽ ഉണ്ടല്ലോ

  • @SalahIegend
    @SalahIegend Рік тому +2

    Faste views

  • @safnap.s8036
    @safnap.s8036 Рік тому

    Bring that signal light idea it's very nice 💯

  • @salahu389
    @salahu389 Рік тому +1

    First💖

  • @adithyan6964
    @adithyan6964 Рік тому +2

    Kettiad nirmikkunaa mechine keralathil vaan koolpanikar thumbadikkendivRum🤪🤪🤪🤪

  • @thomasthomas6382
    @thomasthomas6382 Рік тому +2

    ബൈക്ക് എന്ന് പറഞ്ഞാൽ സൈക്കിൾ ആണ്.
    മോട്ടോർ സൈക്കിൾ ആണ് ഉദ്ദേശിച്ചതെങ്കിൽ അത് ബൈക്ക് അല്ല, മോട്ടോർ ബൈക്ക് ആണ്.

  • @SalahIegend
    @SalahIegend Рік тому +1

    faste comment

  • @minnuami871
    @minnuami871 Рік тому +2

    daivathinte swantham naadaaya keralathil ithilethenkilum 1 nadakkanamenkil thanne ath daivam vijarikkanam😅

  • @assainarpoochengal7111
    @assainarpoochengal7111 11 місяців тому

    AI camera undallo named nattil adhe mathile

  • @Nithin_2255
    @Nithin_2255 Рік тому +1

    bhudhi ullavar bharikkate apo varum elllaam

  • @saheershano.0730
    @saheershano.0730 Рік тому +1

    Indeal cemint pagaram channagam annu use cheyunne😂

  • @achuthank.p8680
    @achuthank.p8680 Рік тому

    Njan broyude channel name maranupoi urupad nalayi ippo kitti

  • @vaishak.p8883
    @vaishak.p8883 Рік тому +3

    ithoke enthyalum indiayil varilla

    • @73635p
      @73635p Рік тому

      😂ഇന്ത്യയിൽ പലതും ഉണ്ട്

  • @rajeeshmk131
    @rajeeshmk131 Рік тому +2

    EUROPE 💝💝💝

  • @zaynzayn-xd4hi
    @zaynzayn-xd4hi Рік тому +1

    125 viwer

  • @Madhavunni382
    @Madhavunni382 Рік тому +1

    First

  • @FURYgamingmc427
    @FURYgamingmc427 Рік тому +1

    Thumbnail💀💀

  • @subaidakt4927
    @subaidakt4927 10 місяців тому +1

    Qaterilundu trainilile stop laanikunna map chnaanu minnaaanaanu qatarill ninnu ethiyathu Qatar🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦 ok👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 pakshe indiayude athrakku poora 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳o❤❤

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 8 місяців тому

    Thumnail kandu vanatha😂😂

  • @sarathappu2114
    @sarathappu2114 Рік тому +1

    Forestil kudi pass chyyan road panigittu nth karyam mrigagalku ariyavo ath passing chyyan ullavazhi aanu no1 foolishness. Pne uungal undaki potlriga veyilathu kidakan patto

    • @73635p
      @73635p Рік тому

      മൃഗങ്ങൾക്ക് അത്യാവശ്യം ബുദ്ധിയൊക്കെ ഉണ്ട്, അത് നല്ല ഐഡിയ തന്നെയാണ്. ഇടക്കൊക്കെ അപകടം നടന്നേക്കാം, പക്ഷെ മുൻപ് ഉള്ളതിനേക്കാൾ കുറയും

  • @vinodm4758
    @vinodm4758 17 днів тому

    Toilet