Kuwait Prometric Exam For Nurses | Prometric Exam For Nurses Kuwait | Mallus Junction

Поділитися
Вставка
  • Опубліковано 5 бер 2024
  • Kuwait Prometric Exam For Nurses | Prometric Exam For Nurses Kuwait | Mallus Junction
    #kuwaitprometricexam #prometricexam #prometricexamfornurses #nurse #prometricnursingexam #kuwaitmedicallicense #kuwaitprometricquestions #prometricexamquestionsandanswersfornurses #kuwaitnurse #kuwaitprometricmalayalam #prometrickuwait
    Kuwait prometric exam
    Kuwait prometric exam for all details
    Kuwait prometric
    Kuwait medical license for nurses
    Kuwait prometric Malayalam
    Kuwait medical license online
    Prometric exam
    കുവൈറ്റിൽ ഉള്ളവരോ, കുവൈറ്റിലേക്ക് വരാൻ ആഗ്രഹിക്കുന്നവരോ ആയ നേഴ്സ് ആണ് നിങ്ങൾ എങ്കിൽ...ഈ informative ആയിട്ടുള്ള വീഡിയോ നിങ്ങൾ കാണുക...Prometric മാത്രമല്ല നേഴ്സ്മാർക്ക് ഉപകാരപ്പെടുന്ന ഒട്ടനവധി കോഴ്സ് കൾ Dreamz Tree academy യിൽ നിലവിലുണ്ട്... നമ്മുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ 👍👍👍👍
    Dreamz Tree Academy
    Mangaf, Kuwait
    Contact number : +965 55479112
    +965 55479118
    Location 👉 maps.app.goo.gl/TfvcwfT6vHjnY...
    Get in touch with me via my other social media handles
    ------------------------------------------------------------------------------------------------
    Facebook Page - / sanu.mon.1291
    Instagram: / sanu_nandhanathu
    --------------------------------------------------------------------------------------
    For Advertisement
    Contact - sanu.sarasan1987@gmail.com
    -----------------------------------------------------------------------------------
    To subscribe to this channel:
    www.youtube.com/@Mallus_jucti...
    ------------------------------------------------------------------------------------------------------------
    Copyright Disclaimer
    Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ----------------------------------------------------------------------------------------------------------

КОМЕНТАРІ • 32

  • @Mallus_juction
    @Mallus_juction  4 місяці тому +1

    കുവൈറ്റിൽ ഉള്ളവരോ, കുവൈറ്റിലേക്ക് വരാൻ ആഗ്രഹിക്കുന്നവരോ ആയ നേഴ്സ് ആണ് നിങ്ങൾ എങ്കിൽ...ഈ informative ആയിട്ടുള്ള വീഡിയോ നിങ്ങൾ കാണുക...Prometric മാത്രമല്ല നേഴ്സ്മാർക്ക് ഉപകാരപ്പെടുന്ന ഒട്ടനവധി കോഴ്സ് കൾ Dreamz Tree academy യിൽ നിലവിലുണ്ട്... നമ്മുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ 👍👍👍👍

    • @sruthishamin4815
      @sruthishamin4815 4 місяці тому

      Bro, do u know about marina medical center,salmiya.. Is that good to work as a nurse? Please give reply

  • @rakhigirishworld8238
    @rakhigirishworld8238 4 місяці тому +1

    നല്ലൊരു വീഡിയോ ആരുന്നു 👍

  • @vijithav6165
    @vijithav6165 4 місяці тому +1

    Most informative video

  • @user-jd9xr2iv1d
    @user-jd9xr2iv1d 4 місяці тому +1

    Great information bro

  • @exodus2902
    @exodus2902 3 місяці тому +1

    Informative 🤝 Thank you🥰

  • @Adaywithharika
    @Adaywithharika 4 місяці тому +1

    Very useful video😍

  • @girlgamer8050
    @girlgamer8050 3 місяці тому

    👌🏻👍🏻

  • @ansumuth4311
    @ansumuth4311 4 місяці тому +1

    Tq👍

  • @shafeeknkpshakku5041
    @shafeeknkpshakku5041 4 місяці тому +1

    🤙🏻🤙🏻ചേട്ടാ

  • @sindhuthanduvallil4011
    @sindhuthanduvallil4011 4 місяці тому +1

    അഡ്രസ്, ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ കൊടുത്താൽ നന്നായിരിക്കും. Pause ചെയ്തു എടുക്കാം എന്നാലും

    • @Mallus_juction
      @Mallus_juction  4 місяці тому

      അയ്യൊ അത് വിട്ട് പോയതാണ് ഇപ്പൊ തന്നെ ചെയ്യാം 👍

  • @anuthomas7624
    @anuthomas7624 3 місяці тому +1

    Under moh work cheyyan vendi prometric ezhuthano, agency venda ennu parayunnu

    • @Mallus_juction
      @Mallus_juction  3 місяці тому

      Under MOH എന്നാൽ ഒരു പ്രൈവറ്റ് കമ്പനി നേഴ്സസ് നെ സപ്ലൈ ചെയ്യുന്നതാണ്‌...Govt ഹോസ്പിറ്റൽസിലേക്ക്..എല്ലാ കമ്പനികൾക്കും ചെയ്യാൻ സാധിക്കില്ല വളരെ കുറച്ചു കമ്പനികൾ മാത്രമേ recruit ചെയ്യുന്നുള്ളു..prometric വേണോ വേണ്ടയോ എന്ന് അന്വേഷിച്ചിട്ടു പറയാം

  • @remanisworld9481
    @remanisworld9481 4 місяці тому +1

    L👍8:32😍😍😍

  • @anuthomas7624
    @anuthomas7624 3 місяці тому +1

    G T C enna company ariyumo for under moh recruitment

  • @premasethu2319.
    @premasethu2319. 5 днів тому

    How much Kuwait Prometric class fee sir

    • @Mallus_juction
      @Mallus_juction  4 дні тому

      ആ നമ്പറിൽ contact ചെയ്യുമൊ

  • @sabithat.s6124
    @sabithat.s6124 4 місяці тому +1

    Hi mail nu rply tharumo

  • @LUMIX.
    @LUMIX. Місяць тому +1

    150 nurses aano proemtric pass aye ? Avar evide aano aavo joli cheyyunne? Athipole malleus junction cheyyunnathu oru informative video alla , ithu oru sponsored video aanallo? Dreams tree logo polum undallo video il...arranged love marriage pole undallo mallu chetta
    ngane njangale polathe nursemare oronnu parnaju kalippikkalle . athum ivan parayunnathu kettu , avante paisa medichondu !

    • @Mallus_juction
      @Mallus_juction  Місяць тому

      സഹോ..താങ്കളുടെ കമന്റ് എനിക്ക് ഇഷ്ട്ടമായി..പക്ഷെ ചില ആരോപണങ്ങൾ ഒരാളുടെ നേരെ ഉന്നയിക്കുമ്പോ..അത് വ്യെക്തമായി മനസ്സിലാക്കിയിട്ട് വേണം..ഞാൻ യൂട്യൂബ് വീഡിയോസ് ചെയ്യാൻ തുടങ്ങിയിട്ട് അധികം ആയില്ല..ഓരോ തവണയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോ എന്ത് ചെയ്യാം എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളു ഇത് വരെ..ആ വിഡിയോയിൽ അദ്ദേഹത്തിന്റെ നമ്പർ ഉണ്ട് call him ..And ask more ...👍