കൊക്കൊ കോള ഒഴിച്ച് മീൻ പിടിക്കാൻ പറ്റുമോ..?? / COCA COLA FISHING WITH WIFE

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 499

  • @OMKVFishingCooking
    @OMKVFishingCooking  2 роки тому +46

    Моstbеt - еаrn big
    Whаt аrе yоu wаiting fоr?
    Сliсk nоw 👉 bit.ly/3TfbLSS
    SAFE - prоmосоdе fоr 150% bоnus
    🔥IМPОRТАNТ tо еntеr thе prоmоtiоnаl соdе
    оf mу сhаnnеl аnd gеt аn ехсlusivе bоnus frоm mе!🔥
    bit.ly/3TfbLSS

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 2 роки тому +58

    ഉണ്ണി ചേട്ടാ സൂപ്പർ സൂപ്പർ വേറെ ലെവൽ എല്ലാവിധ ആശംസകളും

  • @pauljohn7901
    @pauljohn7901 2 роки тому +99

    Starting പൊളിച്ചു,👌👌👍 അങ്ങനെ ഓരോ variety വരട്ടെ ഉണ്ണി ചേട്ടാ 💝

  • @മലയാളിപോളിയാണ്-ബ2ത

    ഈ കരിമീൻ പ്ലാൻ ആണ് 😀സ്ക്രിപ്റ്റ് കൊള്ളാം ❤️

  • @Manumeempara007
    @Manumeempara007 2 роки тому +37

    രണ്ടു പേരുടെയും അഭിനയം കൊള്ളാം.... ആരാണ് variety ആഗ്രഹിക്കാത്തത്...,,😄😄😄😄😄.ഇടയ്ക്ക് ഇതുപോലെ ചേച്ചിയേയും ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോ നന്നായിരിക്കും. രണ്ടാൾക്കും അഭിനന്ദനങ്ങൾ.😍✌️✌️✌️✌️✌️✌️

  • @AgentFoodie
    @AgentFoodie 2 роки тому +172

    അതങ്ങു സാധിച്ചു കൊടുക്ക് ഉണ്ണി ബ്രോ 😌 ഒരു ആഗ്രഹം അല്ലെ 😍

  • @Linsonmathews
    @Linsonmathews 2 роки тому +49

    Family with vlog 😍
    ഉണ്ണി ചേട്ടോയ് അത്‌ പൊളി 🤗👌👌
    ചേച്ചിയുടെ ആവശ്യം, അവഗണിക്കരുത്, ചൂണ്ട ഇടാൻ കൊണ്ടൊകൂ 😄👌

  • @nihasmarakkar3002
    @nihasmarakkar3002 2 роки тому

    അത് റിവീൽ ചെയ്യണ്ടായിരുന്നു അവരുടെ സന്തോഷം അത്ര വലുതായിരുന്നു ഞങ്ങൾ പ്രവാസികൾ വർഷത്തിൽ കിട്ടുന്ന ഒരു മാസത്തെ ലീവ്നു വരുമ്പോൾ ഫാമിലി കൂറേ സ്പ്നം കണ്ടു വച്ചിട്ടുണ്ടാകും കുറെ സ്ഥലങ്ങൾ പോണം അത് മോക്കപോഴും നടക്കാറില്ല അവർ കുറച്ചൊക്കെ പരിഭവം പറയും പിനെ അടുത്ത വർഷം വരുമ്പോൾ എന്തായാലും കൊണ്ടുപോകാം എന്നു പറഞ്ഞു സമദനിപ്പിക്കും
    ഇത് കണ്ടപ്പോൾ എനിക്ക് എന്റെ വീട് തന്നയാണ് ബ്രോ മനസ്സിൽ വരുന്നേ താങ്ക്സ് ബ്രോ 🥰👍👍

  • @kiranmm4316
    @kiranmm4316 2 роки тому +5

    ചേട്ടനെ പോലെ തന്നെ ചേച്ചിയും പൊളിയാണ്👍 ചേച്ചിക്കും മീൻ പിടിക്കാൻ നല്ല ആഗ്രഹം ഉള്ള ആളാണ് ...... ചേച്ചിയേയും ഇടക്ക് ഇങ്ങനെ കൊണ്ട് പോകണം👍

  • @Microsree28134
    @Microsree28134 2 роки тому +23

    ഉണ്ണി ചേട്ടൻ അഭിനയിക്കാൻ പറഞ്ഞു... ചേച്ചി കിട്ടിയ അവസരം മുതലാക്കി മനസ്സിനുള്ളിൽ കിടന്ന എല്ലാം അങ്ങ് വെട്ടി തുറന്ന് പറഞ്ഞ്😄😄😄

  • @Nichunisam
    @Nichunisam 2 роки тому +3

    നന്നായിട്ടുണ്ട് 😂😂😂പൊളിച്ചു 👏👏 ഇനിയും ഇതുപോലെ കുറച്ച് കൂടെ ഗ്ലാസുകളും പ്ലേറ്റുകളും ഒക്കെ പൊട്ടട്ടെ 😍😍😍😍

  • @shemi3858
    @shemi3858 2 роки тому +1

    ചേച്ചിയെ പറ്റിക്കണ്ടയിരുന്നു. ഇനി പോകുമ്പോൾ നല്ലത് പോലെ മീൻ പിടിക്കാൻ കൊണ്ട് പോകണം. ചേച്ചി ഫാൻസ്‌ 🤘❤️❤️❤️😍

  • @wantedalien6951
    @wantedalien6951 2 роки тому +5

    Family fishig വീഡിയോ ചെയ്യണം ഉണ്ണിച്ചേട്ടാ 😍

  • @suepanmei5879
    @suepanmei5879 2 роки тому

    Ithu kandappol thanne manasilayi.. udaippannu..🥰🥰🥰🥰

  • @Lil_loaded-h2w
    @Lil_loaded-h2w 2 роки тому +30

    അടുത്ത വീഡിയോ എടുക്കാൻ ഉണ്ണി ചേട്ടൻ ഇനി ഇണ്ടാവാവോ 😂❤️🔥

  • @dinesanp385
    @dinesanp385 2 роки тому +1

    ഇയ്യാള് ഫുൾ സേട്ടാപ്പിലാണല്ലോ pidutham

  • @rahulkrishna3537
    @rahulkrishna3537 2 роки тому

    അത് തന്ന് അങ്ങനെ അങ്ങ് പറ ചേച്ചി ഉടനെ ചേച്ചിടെ ചാനൽ വരട്ടെ കട്ട സപ്പോർട് ജസ്റ്റിസ് ഫോർ ചേച്ചി 😍😍😍😍😍😍

  • @VETTA-Wibe
    @VETTA-Wibe 2 роки тому +1

    അഭിനയം നന്നായിട്ടുണ്ട് 😍 നെക്സ്റ്റ് ഫിലിം കുമ്പളങ്ങ ഈവെനിംഗ്... അതിൽ നിങ്ങൾ തന്നെ നായകനും നായികയും

  • @mmmmedia4413
    @mmmmedia4413 2 роки тому +2

    സൂപ്പർ അഭിനയം... Congrats

  • @remeldypopz386
    @remeldypopz386 2 роки тому +10

    ഇന്നത്തെ പ്രാങ്ക് കൊള്ളാം 😍😍

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 2 роки тому +1

    ചതി കൊടും ചതി 🌹🌹🌹🌹🌹സൂപ്പർ വീഡിയോ നാച്ചുറൽ വീഡിയോ പിന്നീട് പ്രശ്നമായോ നല്ല വെറൈറ്റി വീഡിയോ സൂപ്പർ👍👍🌹🌹

  • @muhsin6382
    @muhsin6382 2 роки тому +1

    രണ്ടാൾക്കും സിനിമയിൽ ഒരു ചാൻസ് ചോയ്ച്ചൂടെ 😌😂😂😂 നല്ല അഭിനയം 😌

  • @sreejithsreejith4359
    @sreejithsreejith4359 2 роки тому

    Unniatta chachi ningalakkal superaa..

  • @sudheesh1712
    @sudheesh1712 2 роки тому +1

    ഉണ്ണി ചേട്ടാ വീഡിയോ അടിപൊളി. ഞാനും വൈഫും വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മരിച്ചു. അ പാവത്തിനെ ഇങ്ങനെ പറ്റിക്കേണ്ടായിരുന്നു.

  • @sandeshmm8280
    @sandeshmm8280 2 роки тому +7

    ഉണ്ണി ചേട്ടന് കരിമീൻ എപ്പോഴും ഇനി ഒരു പേടി ആയിരിക്കും 👌👌❤❤

  • @sibidaniel1
    @sibidaniel1 2 роки тому

    Guys കയ്യും, കാലും, തല്ലി ഓടിച്ചില്ലങ്കിൽ അടുത്ത വിഡിയോയിൽ കാണാം ഗയ്‌സ്... 😄😄😄😁😁😁😁😁😁 supper video... 👍🏻

  • @Kpz009
    @Kpz009 2 роки тому +1

    ഉണ്ണി ബ്രോ നിങ്ങൾ പൊളി ആ പാവത്തിന്റെ സന്ദോഷം പൊളി

  • @Rk-lenseye
    @Rk-lenseye 2 роки тому +1

    ചേച്ചിപ്പെണ്ണ് കേരള ഫാൻസ്‌ ഘടഗം.... ഇനി എവിടെ പോയാലും കൂടെ കൊണ്ട് പോകണം

  • @sethusuresh1992
    @sethusuresh1992 2 роки тому

    മനസ്സിൽ തോന്നണേ പറഞ്ഞതാണോ പ്പൂൂയ് .ഉണ്ണി ചേട്ടാ 👍👍👍

  • @visalps413
    @visalps413 2 роки тому

    sambhavam video content aanenkilum checki aadyam chhodichath muzhuvan ullaathaanu tta unnichetta.. family videos koodi kore poratte angad..😘😘😘

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +3

    Randuperum koodi ulla vlog poli ....🙏🙏🙏🙏🙏👍👍👍👍👍👍👍

  • @vibindas7833
    @vibindas7833 2 роки тому +2

    ഉണ്ണി ബ്രോ അടുത്ത വിഡിയോയിൽ പുറം കാണിക്കണം. നാഗശതങ്ങൾ..... ❤️❤️❤️❤️😄

  • @saidhsaidhalavi4836
    @saidhsaidhalavi4836 2 роки тому

    Unnichetta video adipoliayittund pakshe
    Last chechi deshyam vann pavam

  • @azhruandona689
    @azhruandona689 2 роки тому +1

    നിങ്ങളുടെ വീട്ടിലും ഇതു തന്നെ...നമ്മുടെ വീട്ടിലും 😄😄😄same bro.

  • @aslamayzan3365
    @aslamayzan3365 2 роки тому

    ചേച്ചിന്റെ ആ നോട്ടം എന്റമ്മോ 👍👍

  • @rajkiranr8228
    @rajkiranr8228 2 роки тому +2

    Athu polichu unnichetta ❤️❤️

  • @SumeshkichuVlogs
    @SumeshkichuVlogs 2 роки тому +1

    അത് pwolichu.. പാവം chechi കഥ അറിയാതെ ആട്ടം കാണുകയായിരുന്നു... ❤️❤️❤️

  • @SIVAKUMAR-28428
    @SIVAKUMAR-28428 2 роки тому

    പാവം ചേച്ചിക്ക് അഭിനയിക്കാൻ അറിയില്ല.. നിങ്ങള്.. പേടിപ്പിച്ച്.. ചെയ്യിച്ചതല്ലേ.. അണ്ണോ.. എന്തായാലും.. സൂപ്പറായ്

  • @Adv_mahesh
    @Adv_mahesh 2 роки тому +1

    Chettan kalayannam oky kazijo...najn vijarichu single ananu🙄

  • @MANSHADcr
    @MANSHADcr 2 роки тому +1

    ഉണ്ണി ചേട്ടൻ പേടിച്ചു ഇന്ന് ഗെറ്റ് ഔട്ട് അടിക്കും 😁😁🤣😂 എന്തായാലും പൊളിച്ചു ചേച്ചി ഉഷാർ 😍

  • @nahadasnahadas8604
    @nahadasnahadas8604 2 роки тому

    unniyetta ennalum chechi nallonaam sankadappettu surprice polikkandaarnnu 😊😊😊

  • @uday_812
    @uday_812 2 роки тому +3

    21:28 ആ പറഞ്ഞതിൽ ഒരു ഭയം കാണുന്നുണ്ടല്ലോ ഉണ്ണിയേട്ടാ 😂😂😂😂

  • @rufaidrd3066
    @rufaidrd3066 2 роки тому +1

    chechiyil oru vlogare kanunnund😄

  • @RealLifeAnglers
    @RealLifeAnglers 2 роки тому

    പുതിയ ചാനല്‍ 💪 Ccok 💖

  • @keralayoutubesupport2973
    @keralayoutubesupport2973 2 роки тому +2

    ചേച്ചി ചാനൽ തുടങ്ങിക്കോ നമ്മളുടെ ഫുൾ സപ്പോർട്ട് 😍😍🥰🥰💕💕💞💞

  • @user-oy5yr9hw4r
    @user-oy5yr9hw4r 2 роки тому

    കൊള്ളാം എല്ലാവരും വിശ്വസിച്ചു......

  • @malayalamlive1289
    @malayalamlive1289 2 роки тому

    എല്ലാ വീഡിയോയും ഇങ്ങനെയാണ്

  • @rahuldarsana3804
    @rahuldarsana3804 2 роки тому +1

    ഉണ്ണി മച്ചാനും പെങ്ങളും കിടു ❣️

  • @rahulkunjumani4651
    @rahulkunjumani4651 2 роки тому

    ഉണ്ണിച്ചേട്ടന്റ വീഡിയോ വരുമ്പോൾ ഒരു പോലീവാണെ 🥰🥰

  • @rufaidrd3066
    @rufaidrd3066 2 роки тому

    Ith pole ulla video iniyum prethikshikkunnu😄

  • @jerryantony4012
    @jerryantony4012 2 роки тому +1

    Athu polichu agrahagal baki vekkaruth

  • @libinmichael8195
    @libinmichael8195 2 роки тому

    എടാ ഉവ്വെ പിളേര് എന്നതേലും ആഗ്രഹം പറഞ്ഞാൽ അത് അങ്ങ് സാധിച്ചു കൊടുക്കണം , 😍 supper bro

  • @manoharmanohar59
    @manoharmanohar59 2 роки тому

    Red fish catching programs very good..

  • @nadeerkk3770
    @nadeerkk3770 2 роки тому

    😃😃😃 unni chettaaa chechi polichu chechiye eniyum videoyil kond veranam please 💪💪💪❤❤❤

  • @sajithsajith5359
    @sajithsajith5359 2 роки тому

    Polichu unnichetta

  • @balajiraghavan
    @balajiraghavan 2 роки тому +3

    Pillion rider with helmet 👌🤘👍👍👍👍👍

  • @vishnuv8826
    @vishnuv8826 2 роки тому

    സൂപ്പർ വീഡിയോ ചേട്ടാ....

  • @fayizfayi2046
    @fayizfayi2046 2 роки тому

    😂😂sechi kalipp mood ayallo unnietta 😁

  • @ishal_noora
    @ishal_noora 2 роки тому +6

    ഇൻട്രോ കേട്ട് ചിരിച്ചു. 💥💥💥

  • @adwaithkrishnan4763
    @adwaithkrishnan4763 2 роки тому +4

    Wife vallathum arinjo aavo🤣❤️❤️

  • @sanasingerkattippara3560
    @sanasingerkattippara3560 Рік тому

    പാവം ചേച്ചി ഉണ്ണിചേട്ടാ 😂😂😂😂❤ആഗ്രഹം അങ്ങ് സാധിപ്പിച്ചു കൊടുക്ക്

  • @aleef6845
    @aleef6845 2 роки тому

    ചേച്ചി കലിപ്പിലാണ് 🔥

  • @prageeshmuthu3428
    @prageeshmuthu3428 2 роки тому

    ജീവനോടെ ഉണ്ടെങ്കിൽ അടുത്ത വിഡിയോയിൽ കാണാം 😁

  • @mrharivlogs3022
    @mrharivlogs3022 2 роки тому +2

    Thumb line kandappo Firoz ikkaye orma vannavad👍👇

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +5

    Wife energetic anallo 👍👍👍👍👍👍👍👍👍poli poli 😂😂😂

  • @menappadanvlogs
    @menappadanvlogs 2 роки тому +3

    🥰🥰അവസാനം പൊളിച്ചു 😍❤❤

  • @sethurajan9086
    @sethurajan9086 2 роки тому

    Unni chetta poli❤️❤️❤️❤️❤️❤️❤️ anthayalum chechiye kondu meen pidipikkanam...

  • @shahem478
    @shahem478 2 роки тому

    Unni Bro Kurachu mari Ninno Kayyil Kathi 😜😜

  • @vineethvvvineethvv4909
    @vineethvvvineethvv4909 2 роки тому

    അപ്പോ അടുത്ത വീഡിയോ തല്ലുമാല😁😁👌👌✌️✌️🤘🤘

  • @sujithsuni4492
    @sujithsuni4492 2 роки тому

    ഉണ്ണി ചേട്ട കലിപ്പ് ആണ🥰🥰🥰

  • @varkeykattumadathilvarghese
    @varkeykattumadathilvarghese 2 роки тому +1

    പൊളിയെ...... ഉണ്ണി ചേട്ടൻ ബാക്കിയുണ്ടാവുമോ ഇനി വീഡിയോ ചെയ്യാൻ.....സൂക്ഷിക്കുക...... ഫാമിലി ഫിഷിങ്ങ് video ചെയ്യൂ......

  • @irshadbichu7055
    @irshadbichu7055 2 роки тому

    പാവം ഉണ്ണി ചേട്ടാ അത് എല്ലാം അല്ലെ നമുക്ക് ഉള്ള സന്തോഷം അത് അങ്ങ് സാധിച്ചു കൊടുക്കണം 🌹🌹

  • @fiftyman2366
    @fiftyman2366 2 роки тому

    ഉണ്ണിച്ചേട്ടാ സമ്മതിക്കണം പ്രാങ്ക് പ്വോളിച്ചു 😃😃😃😃👌

  • @syamraj2740
    @syamraj2740 2 роки тому

    ...verity aayi.... but... paavand chechi.... video kandel oru happy aayila

  • @adwaithkrishnan4763
    @adwaithkrishnan4763 2 роки тому +3

    Vannu njan😌❤️

  • @nandhaanandu
    @nandhaanandu 2 роки тому

    ലാസ്റ്റ് ചേച്ചിടെ എക്സ്പ്രഷൻ പൊളിച്ചു. ഞാൻ വിചാരിച്ചു പ്ലേറ്റ് എടുത്തു തലയ്ക്കു അടിച്ചെന്ന്. 😂😂😂.

  • @vavarashik8284
    @vavarashik8284 2 роки тому +1

    ഞാൻ ഇന്ന് ചേച്ചിയുടെ ഭാഗമാണ് അതിനുള്ള പണി ഞങ്ങൾ തരുന്നുണ്ട് പെട്ടെന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങും ചേച്ചി

  • @FUNZONE7710
    @FUNZONE7710 2 роки тому +1

    Bro etea polatta video mathi

  • @shanavask.s3271
    @shanavask.s3271 2 роки тому

    Wife nannayi perform cheythu,

  • @muhammadsinantk1084
    @muhammadsinantk1084 2 роки тому +1

    Enikk adyam thanne urappundayirunnu ithre valiya karimeee correct aayi engane aa keniyil pettu enn pinneyalle manassilaye aa chechi pavam ethra pratheekshayode aayirikkum aa meenine pidichappol saramilla🙁

  • @shahir.m.i393
    @shahir.m.i393 2 роки тому +2

    നല്ല പെടക്കണ കരിമീൻ😀😀👍

  • @jabirkolakadan2105
    @jabirkolakadan2105 2 роки тому

    Avark sarikk sangadam ayitund . Vendayirunnu. Adutha video unni bro hospitalil akumo😅😅

  • @prajodhpp5252
    @prajodhpp5252 2 роки тому

    Unni cheta kidu 😍😍

  • @manusuresh8348
    @manusuresh8348 2 роки тому

    Unni chettan uyir ❤️🎉

  • @rajeshbhasker913
    @rajeshbhasker913 2 роки тому +15

    ഇതിപ്പം. ഭാര്യയും ഭർത്താവും പ്രേക്ഷകരായ ഞങ്ങളെ. യാണ് വടി ആക്കിയത്.. രണ്ടുപേരും. കൂടി അറിഞ്ഞു. കൊണ്ടുള്ള അഭിനയം.. പ്രേഭോ സമ്മതിക്കണം. ഭയക്കരം

  • @anyanauh4857
    @anyanauh4857 2 роки тому

    Idi vallathum kittiyo Unni chetta.?? Chechiye nalloru fishingnu kondu poikko.
    Paavamaanu

  • @rahulbhaskar7918
    @rahulbhaskar7918 2 роки тому

    Ha ha ha.... adipoli unni chettayi

  • @haja6076
    @haja6076 2 роки тому

    Natural acting ambo😲🤪🙈

  • @ajeeshajee5751
    @ajeeshajee5751 2 роки тому

    Vendayirunnu unni chetta 😌😌😌

  • @arunkumarkadassery3459
    @arunkumarkadassery3459 2 роки тому +1

    നല്ലവനായ ഉണ്ണി 🤭🤭🤭❤️❤️❤️

  • @rashadameen7613
    @rashadameen7613 2 роки тому

    Meen kittiyappozhulla aa santhosham athan veendum veendum fishingin pokan prerippikkunnath

  • @melvinthomas6499
    @melvinthomas6499 2 роки тому

    Polichu...super video...

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 2 роки тому

    Chambiyatha lle😃😍😍😍

  • @shabeermohammed2676
    @shabeermohammed2676 2 роки тому +2

    അവരല്ലേ നമ്മുടെ എല്ലാം
    നമ്മൾക്ക് അത് അവരുടെ കൊച്ചു ആഗ്രഹങ്ങളായി തോന്നും
    പക്ഷെ അവരുടെ വല്ല്യ ആഗ്രഹങ്ങൾ ആയിരിക്കും അതൊക്കെ ♥️

  • @ajithlal6186
    @ajithlal6186 2 роки тому +3

    Adipoli 👍🎉

  • @jithingp5129
    @jithingp5129 2 роки тому

    ഉണ്ണി ചേട്ടാ ഗോൾഡൻ പ്ലേ ബട്ടൺ വന്നില്ലേ?

  • @fttravelpoint669
    @fttravelpoint669 2 роки тому +2

    സൂപ്പർ

  • @appu...7232
    @appu...7232 2 роки тому +1

    ഉണ്ണിച്ചേട്ടാ pwoli....😍😍😍😍

  • @vijayanm493
    @vijayanm493 2 роки тому

    ethayirunnilla..bro..niggaludea..pandatthea.oru....ethe..eppole..wifindea.ethe.borano..oru..thonnal

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 2 роки тому +1

    Super 👌 👍 😍