Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
Dr ആയിട്ട് അഭിനയിക്കുന്ന ആ കൊച്ചു, പറയാതിരിക്കാൻ വയ്യ, സൂപ്പർ ❤❤❤, അതിക എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അവർ അവസാനം പ്രാങ്ക് ചെയ്യപ്പെട്ട ആൾക്ക് നല്ല കെയറിങ് കൊടുക്കാറുണ്ട് ❤❤❤😊😊😊 keep it up ❤❤❤
എൻറെ സാബു അണ്ണാവല്ലാത്ത ചതിയായിപ്പോയി എന്തായാലുംഎല്ലാവരും നല്ലപോലെ ഇതിൽ അഭിനയിച്ചുസൂപ്പർ ആണ് എല്ലാവരും നല്ല രീതിയിൽഅവരുടെഭാഗങ്ങൾനല്ലപോലെ അഭിനയിച്ചു കാണിച്ചു❤
ഇത്രയും ചാടുകയും ഓടുകയും ചെയ്തിട്ടും ആ വലം കൈ വയറ്റിൽ തന്നെ പിടിക്കാൻ കാണിച്ച മനസ് കാണാതെ പോകരുത്😂😅😅😅😅. നിങ്ങൾ മാത്രം രണ്ടു ലക്ഷം വീതം അങ്ങനെ എടുക്കണ്ട. എനിക്കും വേണം 2 ലക്ഷം😂😂😂😂😅
അറിയപ്പെടുന്ന ചാരിറ്റി.... അറിയുന്നവർ കണ്ടാൽ അടിയും ഉറപ്പാ.,.അരി മേടിക്കാൻ കാശില്ലാത്ത കോടിശ്വരൻ... 6 ലക്ഷംചോദിച്ചപ്പോൾ 7.50 ലക്ഷം കൊടുക്കാമെന്നു പറയുന്നു...എന്ത് മഹാമാനസ്കത, അടി പൊളി ഇംഗ്രിഷ്...
മുൻപത്തെക്കാൾ ഇപ്പൊ കുറച്ചു കൂടി ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട് ആർക്കും മനസിലാവില്ല പ്രാങ്ക് ചെയ്യാണെന്ന് കിടു ആക്ടിങ് സാബു ചേട്ടൻ തകർത്തു സൂപ്പർ പെർഫെക്ഷൻ
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും കൂടി BIG PRANKS എന്നൊരു പ്രാങ്ക് ചാനൽ തുടങ്ങിയത് കണ്ടു .കൗമദിയുമായി തെറ്റിയോ ഇവർ ഇനി ? എന്നാൽ അതൊരു നഷ്ടം തന്നെ ആണ് 😐😐
ഇപ്പോ ohmygod set ആണ് രജിത്തിനെ വളരെ മുന്നേ ഫ്രണ്ട് ലൈനിൽ ഇറക്കേണ്ടതായിരുന്നു... അവനു നല്ലൊരു പറ്റിക്കൽ വൈബ് ഉണ്ട് 😂... പിന്നെ ഇപ്പോൾ ഉള്ള ലേഡി artist ഒക്കെയും.... ഫുൾ vibe ആണ് പ്രവാസിയായ നമ്മൾക്കൊക്കെ നിങ്ങൾ എന്താണെന്നു ഒര് പക്ഷെ പറഞ്ഞാൽ മനസിലാവില്ല...അത്രക്കും stress free ആണ് ഈ ഫ്രാൻസിസും കൂട്ടരും..... Well done👍
വർഷങ്ങൾക്കുശേഷമാണ് ഓ മൈ ഗോഡ് എന്ന പരിപാടി കണ്ട് ചിരിക്കുന്നത് ഫ്രാൻസിസ് എല്ലാം ഓവറാക്കി ചളമാക്കി കുളമാക്കുമായിരുന്നു കഴിഞ്ഞ എപ്പിസോഡും നന്നായിരുന്നു 😂❤ സാബുവും ടീമും സൂപ്പർ
Support francis chettan. new channel big prank ❤oh my good hit avan kaaranam francis chettan maathram anu evar okke varum vest anenne ee episode kandhappo manasilayi.😢😢😢😢😢😢😢😢😢😢
സാബുവണ്ണാ.. നിങ്ങൾ മതീന്നേ.oh my god നെ നയിക്കാൻ.. താങ്കൾ നല്ലൊരു കോമഡി ആർട്ടിസ്റ്റാണ്.. ഈ പരിപാടി കാണും മുമ്പേ ആരാധകനാണ്.. പ്രദീപ് സർ👍👍 ഫ്രാൻസിസ് എന്ന പ്രാഞ്ചി പോയി..മൂ....ട്ടെ😂😂 പുതിയ ആർട്ടിസ്റ്റുകൾ എല്ലാം ഗംഭീരം..❤❤ അനിത തിരിച്ചു വന്നാൽ കൂട്ടാവുന്ന കലാകാരിയാണ്..❤ എന്നാൽ പ്രാഞ്ചി വന്നാൽ ഞാനീ പരിപാടി കാണൽ നിരാകരിക്കും.. കാരണം അവനൊരു കഴിവുമില്ല..😂😂 അഹന്തക്ക് ഒരു കുറവുമില്ല താനും..😂😂
ഹ ഹ ഹ 😂 ഉഗ്രൻ വിറ്റ്. മെഡിക്കൽ ഓഫിസരുടെ വരവോട് കൂടി ചിരിയുടെ മാലപ്പടക്കം😂 . നിങ്ങളെല്ലാവരും കൂടി പിടിച്ചു വെക്കാൻ ശ്രമിക്കുമ്പോൾ ഞാൻ ആണെങ്കിൽ കരൾ നഷ്ടപ്പെടും എന്ന ചിന്തയിൽ എന്തെങ്കിലും എടുത്തു വീശി രക്ഷപെടാൻ ആയി ജീവന് രക്ഷിക്കുവാൻ വേണ്ടി നായ കടിക്കുവാനായി വരുമ്പോൾ മുമ്പ് ഓടിയപോലുള്ള ഓട്ടം ഓടുമായിരുന്ന്.😂 . എന്നാലും നിങളുടെ ടീം ഓടി പിടിക്കുവാൻ ആയി പല ഭാഗത്തും ഉണ്ടാവും പിടിച്ചു വെക്കാനായി😂 .. സൂപ്പർ പ്രോഗ്രാം ഇത് പോലുള്ള തട്ടിപ്പ് കമ്പനി ധാരാളം ഉണ്ട്.അത്തരക്കാരെ ഡോക്ടര് കൊണ്ട് പരിശോധിച്ച് ശരിയാണെങ്കിൽ പണം ഉള്ള പോലെ സഹായിക്കുക .. സഹായം ആവശ്യി പെട്ടുള്ള നോട്ടീസിൽ വിലാസം.ഫോൺ നമ്പർ നോക്കുക.വിളിക്കുക.അണിഅനിയെഷിക്കുക.സഹായിക്കുക❤
അയ്യേ.... നല്ല സ്ക്രിപ്റ്റ്...... ഇതിൽ ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഉണ്ടേൽ കിടു ആയേനെ........ കപ്പിത്താൻ ഇല്ലാത്ത കപ്പൽ പോലെ ആയി..... ഫ്രാൻസിസ് ചേട്ടന് എന്തുപറ്റി......... 😔😔😔😔😭😭😔😔😔😭😭miss you അനിതേച്ചി ഫ്രാൻസിസ് ചേട്ടാ 😭😭😭😭
@@ummerk8827 ചേട്ടൻ ആയിരിക്കും ചുമട് എടുത്ത് ചേട്ടന്റെ തലയിൽ വെച്ച് കൊടുക്കുന്നത്.......... മാർക്കറ്റിലാണോ ജോലി..... തക്കാളിക്ക് എന്ത് വില കിലോയ്ക്ക് 😂😂😂
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
❤❤❤❤❤
Dr ആയി വന്ന ആ പെണ്ണ് എല്ലാ എപ്പിസോഡിലും അടിപൊളി അഭിനയം ആണ്...❤ സാബു വും ഈ എപ്പിസോഡിൽ തകർത്ത്❤
Vineetha chechi
സത്യം പറ നീ ആ Dr. പെണ്ണല്ലേ😂😂😂😂
Kidu acting 👌🏻
😢 14:24 @@AravindMohanan-db6jk
Avru vere chanel thudangiiii😂😅
10 ദിവസമെങ്കിലും വെക്കത്തില്ലായിരുന്നോ ഉടനേ 24 മണിക്കൂർ വെച്ചേക്കുന്നു😅😅😅😂😂😂😂😂😂😂😂😂
Dr ആയിട്ട് അഭിനയിക്കുന്ന ആ കൊച്ചു, പറയാതിരിക്കാൻ വയ്യ, സൂപ്പർ ❤❤❤, അതിക എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അവർ അവസാനം പ്രാങ്ക് ചെയ്യപ്പെട്ട ആൾക്ക് നല്ല കെയറിങ് കൊടുക്കാറുണ്ട് ❤❤❤😊😊😊 keep it up ❤❤❤
പ്രേമാ എനിക്ക് ഈ ദേശത്തെ വഴിയറിയില്ലാ....😂😂😂
പൊളിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂
വ്യത്യസ്തമായ കണ്ടന്റ് നല്ല രസമുണ്ട് ഇതുപോലെയുള്ള വെറൈറ്റികൾ കണ്ടുപിടിക്കണം....
💯💯💯💯💯✔️✔️✔️✔️✔️🥇🥇🥇🥇🥇🏆🏆🏆🏆🏆✔️👌✔️✔️🥇✔️🥇🥇
Ninte veetkare ingane kanumbo orth nok
എൻറെ സാബു അണ്ണാവല്ലാത്ത ചതിയായിപ്പോയി എന്തായാലുംഎല്ലാവരും നല്ലപോലെ ഇതിൽ അഭിനയിച്ചുസൂപ്പർ ആണ് എല്ലാവരും നല്ല രീതിയിൽഅവരുടെഭാഗങ്ങൾനല്ലപോലെ അഭിനയിച്ചു കാണിച്ചു❤
ഞാൻ ഈ പ്രോഗ്രാമിന്ൻറെ സ്ഥിരം പ്രേക്ഷകൻ ആണ്😂😂 ഒരുപാട് ഇഷ്ടമാണ്
😢
കിടിലൻ എപ്പിസോഡ്..😂😂😂
എജ്ജാതി.😂😂😂
ചിരിയ്ക്കാൻ വയ്യാ. 👍 ഇത്തരം കോമഡികളുടെ നിർമ്മാതക്കൾക്ക് ബിഗ് സല്യൂട്ട്.
സാബുച്ചേട്ടനും പിള്ളേരും തകർത്തു 😂😂😂😂😂❤
ഇത്രയും ചാടുകയും ഓടുകയും ചെയ്തിട്ടും ആ വലം കൈ വയറ്റിൽ തന്നെ പിടിക്കാൻ കാണിച്ച മനസ് കാണാതെ പോകരുത്😂😅😅😅😅. നിങ്ങൾ മാത്രം രണ്ടു ലക്ഷം വീതം അങ്ങനെ എടുക്കണ്ട. എനിക്കും വേണം 2 ലക്ഷം😂😂😂😂😅
Mobile pidichatha
അതു ശ്രദ്ധിച്ചില്ല🙏😄
ഏഴു പറയണം. എനിക്ക് രണ്ടു വേണം. ശരത് ശരിക്കും തകർത്തു. അതുപോലെ പഴയ സാബു റോൾ കൈകാര്യം ചെയ്യുന്ന വ്യക്തി, ഡോക്ടർ എല്ലാവരും. സാബു പിന്നെ പറയണ്ടല്ലൊ😂.👍
അഭകടം മണത്തിട്ടും കരൾ രോഗി ഒറ്റുകൊടുത്തില്ല കേട്ടോ.. ഒന്നാംതരം ഓട്ടം 👍🤣🤣🤣
സത്യം ❤😂👍💕
അറിയപ്പെടുന്ന ചാരിറ്റി.... അറിയുന്നവർ കണ്ടാൽ അടിയും ഉറപ്പാ.,.അരി മേടിക്കാൻ കാശില്ലാത്ത കോടിശ്വരൻ... 6 ലക്ഷംചോദിച്ചപ്പോൾ 7.50 ലക്ഷം കൊടുക്കാമെന്നു പറയുന്നു...എന്ത് മഹാമാനസ്കത, അടി പൊളി ഇംഗ്രിഷ്...
മുൻപത്തെക്കാൾ ഇപ്പൊ കുറച്ചു കൂടി ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട് ആർക്കും മനസിലാവില്ല പ്രാങ്ക് ചെയ്യാണെന്ന് കിടു ആക്ടിങ് സാബു ചേട്ടൻ തകർത്തു സൂപ്പർ പെർഫെക്ഷൻ
സൂപ്പർ Episode ഒരുപാട് ചിരിച്ചു. മുമ്പത്തേക്കാൾ ഗംഭീരം തുടർന്നും നല്ല നല്ല എപ്പിസോഡുകൾക്കായി കാത്തിരരിക്കുന്നു.👍👍👍
പയ്യെ ഓടടാ എനിക്കീ ദേശത്തെ വഴി അറിയില്ലെടാ ..🤣🤣
❤സൂപ്പർ സൂപ്പർ പാവം മാരത്തോൺ ഓടി കരൾസംബ്ബദധമായ
അസുഖംവച്ചുകൊണ്ട്
സത്യം പറഞ്ഞാൽ കൗമുദി കോമഡിയിൽ ഈ എപ്പിസോഡാണ് വളരെ നന്നായതും ഞങ്ങൾ ഒരുപാട് ചിരിച്ചതും 👍
6 ലക്ഷം അല്ല 7 ലക്ഷം ചോദിയ്ക്, അതെന്താ നിനക്ക് രണ്ട് വേണോ.. ഓ വേണം 8:10 🤣🤣🤣🤣🤣🤣🤣🤣
അ ബിജിഎം 😂😂😂 തല അട്ടൽ 😂😂😂
Vineetha chechi..oru rakshayillatha acting aanu..ellathilum...vineetha chechida fan aanu ❤❤❤❤
ഫൈബറിൻ്റെ ലിവരാ.... 😂😂😂
ഇതിന്റെ last സീൻ( ഓട്ടം) ആണ് പൊളി ആയത് 😂😂😂
9:17 7 laknu എത്ര പൂജം😂😂😂
ഓടിച്ചിട്ട് ഓപ്പറേഷൻ ചെയ്യുന്നു 😂😂😂😂
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും കൂടി BIG PRANKS എന്നൊരു പ്രാങ്ക് ചാനൽ തുടങ്ങിയത് കണ്ടു .കൗമദിയുമായി തെറ്റിയോ ഇവർ ഇനി ? എന്നാൽ അതൊരു നഷ്ടം തന്നെ ആണ് 😐😐
സത്യം 😂
പറ്റിച്ചു ജീവിക്കാനാണ് പലർക്കും താൽപ്പര്യം
Missing Francis chettan
BIG PRANKS ല്‍ രണ്ടുപേരും ഉണ്ട്
Avare dismiss cheyth 😂
ഇപ്പോ ohmygod set ആണ്
രജിത്തിനെ വളരെ മുന്നേ ഫ്രണ്ട് ലൈനിൽ ഇറക്കേണ്ടതായിരുന്നു... അവനു നല്ലൊരു പറ്റിക്കൽ വൈബ് ഉണ്ട് 😂... പിന്നെ ഇപ്പോൾ ഉള്ള ലേഡി artist ഒക്കെയും.... ഫുൾ vibe ആണ്
പ്രവാസിയായ നമ്മൾക്കൊക്കെ നിങ്ങൾ എന്താണെന്നു ഒര് പക്ഷെ പറഞ്ഞാൽ മനസിലാവില്ല...അത്രക്കും stress free ആണ് ഈ ഫ്രാൻസിസും കൂട്ടരും..... Well done👍
അയ്യോ... ഒരു രക്ഷയും ഇല്ല ❤😂😂😂😂😂😂😂 കുറെ നാൾ കൂടിയിരുന്ന് നല്ല ഒരു പരിപാടി കണ്ട് 😂😅😅😅
ഗംഭീരം അതി ഗംഭീരം.. 😂😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉
വർഷങ്ങൾക്കുശേഷമാണ് ഓ മൈ ഗോഡ് എന്ന പരിപാടി കണ്ട് ചിരിക്കുന്നത്
ഫ്രാൻസിസ് എല്ലാം ഓവറാക്കി ചളമാക്കി കുളമാക്കുമായിരുന്നു
കഴിഞ്ഞ എപ്പിസോഡും നന്നായിരുന്നു 😂❤
സാബുവും ടീമും സൂപ്പർ
സാബു ചേട്ടൻ ഒറ്റയ്ക്ക് മതി ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകാൻ ❤❤❤❤❤
നല്ല script 😍😍
Doctor ആയി വന്ന ചേച്ചി യെ കാണാൻ നല്ല look നല്ല attitude 😍🥰🥰❤️
👍👍👍😄😄 സമ്മാനം കുറെ ഉണ്ടല്ലോ.... Good
ലിവർ കംപ്ലയിന്റ് വന്നാൽ ആദ്യം കഴിക്കേണ്ട ഗുളിക പാരസെറ്റമോൾ 😂😂😂😂😂😂😂😂..........😂😂😂😂😂😂😂😂😂😂😂🎉
One of the best episode in the oh my god history 😅ഫ്രാൻസിസ് ചേട്ടൻ ഉണ്ടോ ഇല്ലയോ.
They are doing their level best👍🏽
Suddenly, and immediately kitny😂😂😂
കണ്ടതിൽ ശരിക്കും ചിരിച്ച് കണ്ട എപ്പിസോഡ് സൂപ്പർ അടിപൊളി...😊
😂😂😂😂😂😂😂😂 എന്റെ പൊന്നെ ചിരിച് ചിരിച് മണ്ണ് തപ്പി 😀😀😀
8:15 a chiri 2 lac 😂😂☺️😂☺️
കൊള്ളാം നല്ല എപ്പിസോഡ് ആയിരുന്നു
Thank you ❤❤❤❤❤❤
ഡോക്ടർ ഫാൻസ് ഇവിടെ കമ്മോൻ
അവർ വന്നതോട് കൂടി കഥ മാറി.😂😂😂
ഞാനും എഴുതി വിട്ടിട്ടുണ്ട് 😂
പാർവതി fans..
ലാസ്റ്റ് കുറച്ചു എപ്പിസോഡ് ആയിട്ട് എല്ലാം കൊണ്ടും ഒരു ക്വാളിറ്റി ഉണ്ട്!! ആക്ടർസ്, മേക്കിങ്, മേക്കപ്പ് എല്ലാം...!!
Kurach kooral marii atha bro
Ath mattavan illalo ipo athonda😂
മൈരാണ് ഇപ്പൊ ഭയങ്കര ബോർ aanu
നീ ഇവന്മാരുടെ കമന്റ് തൊഴളി അല്ലെ എല്ലാ വീഡിയോസിലും വന്നു ഇങ്ങനെ പണ്ണുമ്പോൾ മനസ്സിൽ ആകും
കഴിവുള്ള കലാകാരന്മാർ മുന്നോട്ടു വരിക. അത്രമാത്രം
Hurry quick immediately suddenly 😂😂 😂😂Ath kalakki😂😂😂😂😂😂
😂😂 ചിരിച്ച് ചിരിച്ച് വയ്യാ:
ആ മലരൻ പ്രാഞ്ചി പോയപ്പോൾ തന്നെ പരിപാടി കളർ ആയി 👍👍👍
അന്നൈ വേലപ്പൻ ഹോസ്പിറ്റൽ. സാബു ചേട്ടൻ പൊളിച്ചു 🤣🤣
പുതിയ ആള്ക്കാര് വന്നപ്പോ വെറൈറ്റി സ്ക്രിപ്റ് നൈസ് ഐഡിയ
ചിരിച് പണ്ടാരം അടങ്ങി 🤣🤣🤣❤❤❤
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🌹🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣വെള്ളിയാഴ്ച ഉച്ചക്ക് റൂമിലെ ഒരുമിച്ചു കൂടൽ ഓ മൈ ഗോഡ് കൊണ്ട് പോയി 🤣
Sooper ആയി ഓ മൈ ഗോഡ് ഇപ്പോഴാ ശരിക്കും കിടു ആയതു ശരിക്കും ഒറിജിനൽ വെല്ലുന്ന ആക്ടിങ് ന്യൂ ആർട്ടിസ്റ്റുകൾ ❤❤❤❤
Sabu scoring day by day
അടിപൊളി ❤ പുതിയ ആൾക്കാർ എല്ലാം കൊള്ളാം പാളിച്ചയില്ലാതെ എല്ലാവരും മാനേജ് ചെയ്യുന്നുണ്ട് സാബു ചേട്ടൻകലക്കി
നല്ല എപ്പിസോഡ് ❤️❤️❤️❤️
സൂപ്പർ.., ഈ അടുത്ത് വരുന്ന എപ്പിസോഡുകളുടെ സ്ക്രിപ്റ്റ് എല്ലാം സൂപ്പർ 👌
Support francis chettan. new channel big prank ❤oh my good hit avan kaaranam francis chettan maathram anu evar okke varum vest anenne ee episode kandhappo manasilayi.😢😢😢😢😢😢😢😢😢😢
100/100✅ ഇദ് പോലെ ഉള്ളദ് പോരട്ടെ 😂😂😂😂
സംഭവം കൊള്ളാം പക്ഷെ പഴയ ആ ഗുമ്മില്ല, അനിത ഫ്രാൻസിസ് & സാബു 👌🏻👌🏻
സൂപ്പർ❤❤❤ എല്ലാവരും ഒന്നിലൊന്ന് മെച്ചം. വീണ്ടും, വീണ്ടും നല്ല എപ്പിസോഡ് വരട്ടെ.
Adipoli episode. 😅 dotare എനിക് asugam ഒന്നും ഇല്ലാ.. Currect നോക്കു. 😅😂😂😂😂
16:00 19:37 ഇതിൽ ചാരിറ്റി പ്രവർത്തകൻ ആയി വന്ന ചേട്ടാൻ underrated ആണ് പുള്ളി പക്കാ നാച്ചുറൽ ആക്ടിങ് ആരുന്നു
കൊള്ളാം അടിപൊളി...
വിനീത ആള് കൊള്ളാം.... കിടു ആണ് 😊
ചിരിച്ചു ചിരിച്ചു മടുത്തു ഞാൻ 😄😄😄😄😄😄😄😄😄😁
12:7 നല്ല വെട്ടി വിയർക്കുന്നുണ്ട്😂
സാബുവണ്ണാ.. നിങ്ങൾ മതീന്നേ.oh my god നെ നയിക്കാൻ..
താങ്കൾ നല്ലൊരു കോമഡി ആർട്ടിസ്റ്റാണ്.. ഈ പരിപാടി കാണും മുമ്പേ ആരാധകനാണ്..
പ്രദീപ് സർ👍👍
ഫ്രാൻസിസ് എന്ന പ്രാഞ്ചി പോയി..മൂ....ട്ടെ😂😂
പുതിയ ആർട്ടിസ്റ്റുകൾ എല്ലാം ഗംഭീരം..❤❤
അനിത തിരിച്ചു വന്നാൽ കൂട്ടാവുന്ന കലാകാരിയാണ്..❤
എന്നാൽ പ്രാഞ്ചി വന്നാൽ ഞാനീ പരിപാടി കാണൽ നിരാകരിക്കും..
കാരണം അവനൊരു കഴിവുമില്ല..😂😂
അഹന്തക്ക് ഒരു കുറവുമില്ല താനും..😂😂
കത്ത് ഇരുന്നു കാണുന്നവർ ഉണ്ടോ?
ഇല്ല..കുത്തി ഇരുന്ന് കാണുന്നു..😅😅
Aarude kathu
വായിക്കാറുണ്ട്
Yes
പോടാ 😜😜😜😊😊
ഹ ഹ ഹ 😂 ഉഗ്രൻ വിറ്റ്.
മെഡിക്കൽ ഓഫിസരുടെ വരവോട് കൂടി ചിരിയുടെ മാലപ്പടക്കം😂
.
നിങ്ങളെല്ലാവരും കൂടി പിടിച്ചു വെക്കാൻ ശ്രമിക്കുമ്പോൾ ഞാൻ ആണെങ്കിൽ കരൾ നഷ്ടപ്പെടും എന്ന ചിന്തയിൽ എന്തെങ്കിലും എടുത്തു വീശി രക്ഷപെടാൻ ആയി ജീവന് രക്ഷിക്കുവാൻ വേണ്ടി നായ കടിക്കുവാനായി വരുമ്പോൾ മുമ്പ് ഓടിയപോലുള്ള ഓട്ടം ഓടുമായിരുന്ന്.😂
.
എന്നാലും നിങളുടെ ടീം ഓടി പിടിക്കുവാൻ ആയി പല ഭാഗത്തും ഉണ്ടാവും പിടിച്ചു വെക്കാനായി😂
..
സൂപ്പർ പ്രോഗ്രാം
ഇത് പോലുള്ള തട്ടിപ്പ് കമ്പനി ധാരാളം ഉണ്ട്.അത്തരക്കാരെ ഡോക്ടര് കൊണ്ട് പരിശോധിച്ച് ശരിയാണെങ്കിൽ പണം ഉള്ള പോലെ സഹായിക്കുക
..
സഹായം ആവശ്യി പെട്ടുള്ള നോട്ടീസിൽ വിലാസം.ഫോൺ നമ്പർ നോക്കുക.വിളിക്കുക.അണിഅനിയെഷിക്കുക.സഹായിക്കുക❤
ആഹാ ഈ എപ്പിസോഡ് കൊള്ളാമല്ലോ ഇത് പൊളിച്ചു ❤❤ ഒരുപാട് ചിരിച്ചു 🥰🥰 ശരിക്കും ഇത് ഒരു കിടുക്കാച്ചി എപ്പിസോഡ് ആണ് ❤️❤️❤️ ഒരുപാട് ഇഷ്ടം ആയി 🥰🥰
I feel like I've seen it a hundred times, and everyone acted so well😂😂😂
Sabu annan poli😂😂
Best episode 😀😀😀 great team work...Sabuchetta vere level😂
Hurry
Quick
Immediately
Suddenly
😂😂😂
chirichu ചിരിച്ചു വയ്യ പാവം 🤣🤣🤣🤣🤣🤣🤣 sor ❤️
Doctor auntie 👌👌🤩
🤣🤣🤣എന്റെ പൊന്നോ ചിരിച്ചു ചത്തേ 🤣🤣
Dr. പൊളി 😍 സാബുച്ചേട്ടാ സൂപ്പർ ചിരിച്ചു മറിഞ്ഞു 😄😄😄
ഓട്ടം കണ്ടു കുറേ ചിരിച്ചു😂😅😅😅😅
സൂപ്പർ എപ്പിസോഡ് ❤
അയ്യേ.... നല്ല സ്ക്രിപ്റ്റ്...... ഇതിൽ ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഉണ്ടേൽ കിടു ആയേനെ........ കപ്പിത്താൻ ഇല്ലാത്ത കപ്പൽ പോലെ ആയി..... ഫ്രാൻസിസ് ചേട്ടന് എന്തുപറ്റി......... 😔😔😔😔😭😭😔😔😔😭😭miss you അനിതേച്ചി ഫ്രാൻസിസ് ചേട്ടാ 😭😭😭😭
ഫ്രാൻസിസ് അണ്ണനു അങ്ങ്...അങ്ങാടിയിൽ ചുമട് എടുക്കാൻ പോയി.......... അനിതാ മാഡം അങ്ങ് തെരുവിൽ കുപ്പി വെറുക്കാൻ പോയി........
@@ummerk8827 ചേട്ടൻ ആയിരിക്കും ചുമട് എടുത്ത് ചേട്ടന്റെ തലയിൽ വെച്ച് കൊടുക്കുന്നത്.......... മാർക്കറ്റിലാണോ ജോലി..... തക്കാളിക്ക് എന്ത് വില കിലോയ്ക്ക് 😂😂😂
Sabu chettan, husband and wife, doctor ivar super combo aanu❤❤❤
15:57 😂😂😂😂😂
Aa ottam kandapol ethokyo moviele comedy scenes poleyundu..ppoli 😅😂
ചിരിച് ഒരു വഴി ആയി😂😂😂
കൊള്ളാം ഞാൻ ഒത്തിരി ചിരിച്ചു.
അഭിനേതാക്കൾക്കു അഭിനന്ദനങ്ങൾ
ഇതുപോലുള്ള എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പോളി
Super episode😂😂 സാബു കലക്കി. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയിൽ പപ്പു ചെയ്ത വേഷം ഓർമ്മ വന്നു 😅 ഇങ്ങനെ രസകരമായ ഐറ്റംസ് ആണ് വേണ്ടത് 👌😂
പരിപാടി കലക്കി 😃😃
Patientinte koode Vanna kutti is gorgeous 😁❤️
വർഗ്ഗീസ് സാറ് ഞങ്ങളുടെ ദൈവമാണ് ആശാനെ😂😂😂
ചിരിച്ചു മടുത്തു 😂😂😂😂
സൂപ്പർ എപ്പിസോഡ്... ഡോക്ടർ പൊളി 🤣🤣അഭിനന്ദനങ്ങൾ ❤❤
ഇപ്പോഴാണ് വളരെ ഉഷാറായി വരുന്നത്
Doctersuperacting❤❤❤❤❤❤❤❤❤❤
രണ്ട് ലക്ഷം രൂപാ കിട്ടുന്ന സന്തോഷത്തിൽ 😂😂😂
One of most comedy episode
😂😂😂😂
വിനീത സൂപ്പർ ഡോക്ടർ 😅😅😅
My fouvourite പ്രോഗ്രാം sunday ആകാൻ weit ചെയ്യുന്ന ഒരു പ്രവാസി 🥰🥰🥰🥰🥰🥰🥰🥰കുറെ ചിരിച്ചു 😂
ഷെർട്ടൂരന 😂😂