പൊതുസമൂഹത്തെ വളർത്തിയ ക്രൈസ്തവർ നമ്മെത്തനെ വളർത്തിയോ എന്ന് ചിന്തിക്കേണ്ട സമയമായി THOMAS THARAYIL

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 46

  • @lukosecherian473
    @lukosecherian473 13 днів тому +28

    നമ്മുടെ പുരോഹിതന്മാരും മിഷണറിമാരും ചോരേം നീരും കൊടുത്തുണ്ടാക്കിയ സ്ഥാപനങ്ങളിൽ പഠിച്ച് വിദ്യ അഭ്യസിച്ചവർ തന്നെയാണ് ഇന്ന് നമുക്കിട്ടു പാര വെച്ചു കൊണ്ടിരിക്കുന്നതും. മറ്റൊരു കൂട്ടർ നമ്മുടെ മഹൽ സ്ഥാപനങ്ങളെ വിടക്കാക്കി തനിക്കാക്കിക്കൊണ്ടിരിക്കുന്നു. ഇതു ദുഷ്കാലമാകയാൽ നമ്മൾ പ്രത്യേകിച്ച് സ്ഥാപനങ്ങൾ നടത്തുന്നവർ വളരെ അധികം ജാഗരുകരായിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.

  • @vipinabraham1165
    @vipinabraham1165 10 днів тому +1

    അവർ അപ്രതിക്ഷ്യർ ആകുന്നതിൽ സഭക്കും സർക്കാരിനും ഒരുപോലെ പങ്ക് ഉണ്ട് പിതാവേ 🙏🏻🙏🏻

  • @rosejoseph3334
    @rosejoseph3334 12 днів тому +3

    Thank you Pithava.

  • @ranilawrence3925
    @ranilawrence3925 13 днів тому +8

    Yes this is an eye opener speech of our Bishop......🙏Hear..... think.... workout......

  • @jaicyjomy7567
    @jaicyjomy7567 13 днів тому +6

    Super speech

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 13 днів тому +5

    Correct 🙏

  • @chackoattukadavil8702
    @chackoattukadavil8702 13 днів тому +5

    Quite relevant. Praise the Lord.

  • @OusephAugustin
    @OusephAugustin 12 днів тому +1

    God bless pithave

  • @subashkj6810
    @subashkj6810 13 днів тому +4

    100/ correct questio

  • @bbsbaHhsha
    @bbsbaHhsha 13 днів тому +15

    ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങ് ക്രൈസ്തവ മൂല്യങ്ങൾ ഉള്ള രാഷ്ട്രീയ പാർട്ടി

  • @bijusgrammarhub7484
    @bijusgrammarhub7484 13 днів тому +3

    വൈകി വന്ന വിവേകം 🙏🏻

  • @cherupushpamjerome7323
    @cherupushpamjerome7323 12 днів тому +1

    Words and deeds are different

  • @jojothomas6412
    @jojothomas6412 13 днів тому +4

    വൈകി വന്ന വിവേകം

  • @beenajudeson4548
    @beenajudeson4548 13 днів тому +7

    നമ്മുടെ കുട്ടിക്കൾക്കു ഒരു അഡ്മിഷൻ ചെന്നാൽ പോലും കിട്ടില്ല പൈസ കൊടുക്കുന്നവന് കിട്ടും

  • @jobinsathickal3127
    @jobinsathickal3127 13 днів тому +2

    🔥

  • @roymonjoseph4219
    @roymonjoseph4219 13 днів тому +3

    🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @giacintagiacintajohn7853
    @giacintagiacintajohn7853 13 днів тому +2

    How beautiful Words 👌👌

  • @josephkj6425
    @josephkj6425 12 днів тому

    What a love from nighty

  • @rajammajose1713
    @rajammajose1713 13 днів тому +1

    ❤❤❤❤🙏🙏🙏🙏

  • @marymathew6157
    @marymathew6157 13 днів тому +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Nobin.NA1
    @Nobin.NA1 13 днів тому +1

    ❤❤

  • @shajikochutharayil911
    @shajikochutharayil911 12 днів тому

    The Catholic Church should sincerely work for creating communities devoid of caste discrimination.We should depend on the eternal constitution, namely the holy Gospel.

  • @BeenammaThomas
    @BeenammaThomas 12 днів тому

    🙏🙏🙏🌹🌹🌹

  • @seekeroftruth3150
    @seekeroftruth3150 13 днів тому +1

    🙏🙏🙏🙏🙏

  • @rajendranathkp5767
    @rajendranathkp5767 11 днів тому

    Conversion through inducement creates disharmony in society.
    Right for preaching should not be misused.

  • @terekvchacko152
    @terekvchacko152 13 днів тому

    🙏👍

  • @paulsong5845
    @paulsong5845 13 днів тому +4

    സഭ സ്ഥാപനങ്ങളിൽ രൂപതയിൽ ഉള്ള എല്ലാ ഇടവകകൾക്കും തുല്യ പ്രതിനിഥ്യം കിട്ടുന്നോ എന്ന് audit ചെയുക...

  • @gracymanuel385
    @gracymanuel385 8 днів тому

    Pithave christiaayal mathrame kushappamullu muslimayal kushaamiia ennanikķù. ThonnunnathEe talk. Othiri athyavasyamayirunnu

  • @stalinp3986
    @stalinp3986 13 днів тому

    No sound please

  • @tonyedamon3559
    @tonyedamon3559 13 днів тому +1

    adyam madathilulla alukale rekshikkan nokku. pinnalle mattullavare madam mattan.

  • @johnysebastian2135
    @johnysebastian2135 13 днів тому

    ONE OF MY FRIENDS FROM KOTTAYAM MARRIED A GIRL FROM PALAI DIOCESE. BISHOPS AND PRIESTS DISMISSED THEM FROM THE CHURCH. IS IT CORRECT?IS IT CHRISTIANITY ? YOU JUSTIFY...

  • @reenajoseph6435
    @reenajoseph6435 12 днів тому

    അച്ചൻ മാർക് വലിയ പള്ളി പണിയണം, പേര് വാങ്ങണം...മിക്ക വികാരി മാരും അവരുടെ ഇഷ്ടം നടത്തി ്് യെടുക്കാനുള്ള സ്ഥലമാണ് ഇടവക.. ഇടവകയിലെ അംഗങ്ങൾ ക്ക് വേണ്ടി എന്ത് ചെയ്യ്തു??? അച്ചൻ മാർ ബിൽഡിംഗ് പണിത് പാവപ്പെട്ട വരിൽ നിന്ന് പോലും നിർബന്ധ പിരിവ് നടത്തി പലരെയും കടക്കെണിയിൽ ആക്കി പല അച്ചൻ മാരും

  • @sebastianmattom2700
    @sebastianmattom2700 12 днів тому +1

    മുസ്ലിം സമുദായത്തെ നോക്കിപ്പഠിക്ക്. ഇല്ലെങ്കിലും എങ്ങനെയെങ്കിലുമുണ്ടാക്കി ആവുംവിധം സ്വസമുദായാംഗങ്ങളെ സഹായിക്കും വിഷമഘട്ടങ്ങളിൽ ഒത്തുകൂടും. നമ്മളോ? മെത്രാനേ, വളരെ വളരെ താമസിച്ചു പോയി വിവേകം വെളളനൈററിക്കാർക്കുദിക്കാൻ.
    ആദ്യം മുക്കുവാണം തൊപ്പിയും അരപ്പട്ടയും അംശവടിയും കൊണ്ട് സിംഹാസനത്തിൽ സുഖിച്ചിരിക്കുന്ന നിങ്ങൾക്ക് കാണിച്ചു തരാൻ പററിയില്ലാ പകരം ഇതുപോലെ വാചകകസർത്തു തട്ടിവിട്ടോണ്ടിരുന്നു. ഫലം ജനങ്ങൾ നിങ്ങളിൽനിന്നുമകന്നു.

  • @Guruji-x7c
    @Guruji-x7c 13 днів тому +1

    ഇടയൻ മാർതമ്മിലടിച്ചാൽ സഭ വളരും...

  • @ravikumarkb8103
    @ravikumarkb8103 13 днів тому +1

    Dont convert people by hook or crook even pope is against conversion of late

    • @sibyvadakel9336
      @sibyvadakel9336 13 днів тому +1

      Who is converting whom? Why do you bring this issue here. You are not stright thinking person.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 13 днів тому

      Catholic Church was not at all
      Interested in converting. Evangelist Christian’s have converted the north east state . The time is over now . The world is changed a lot . Anyone can learn about Jesus through internet. For example-You can watch the debate of Christian prince in UA-cam live people give up their religion and accept Jesus . He only talk to muslims .

    • @THETHODUKA
      @THETHODUKA 13 днів тому +1

      ഞങ്ങൾ ലോകം മുഴുവനും പോയി സുവിശേഷം പറയും, സുവിശേഷം സ്വീകരിച്ച് അതിൽ വിശ്വസിക്കുന്നവർ തീരുമാനിക്കട്ടെ അവർ യേശുവിനെ സ്വീകരിച്ച് ക്രൈസ്തവനാകണമോ വേണ്ടയോ എന്ന്. അത് തടയാൻ ഒരുത്തനും സാധിക്കില്ല.

    • @mindmatter1986
      @mindmatter1986 13 днів тому

      ​@@sibyvadakel9336pottatharam parayadhe....crroked activitieseum und

  • @tonyedamon3559
    @tonyedamon3559 13 днів тому

    yesuchristhu bibile kandittundo, Muhammad nabi quran kandittundo, sreekrishnan bhagavath geetha kandittundo. ivaronnum kanatha bookukalanu alukal kondu nadakkunnathu.

    • @Pray4Peaceforever
      @Pray4Peaceforever 13 днів тому

      Yeshukristhu bible pazhayaniyamam kandittunde. yeshukristhu thirusabha sthapichu, sabhayiloode parishudhathmavinte preranayal daivaniveshithamayi bible puthiya niyama grandhangal rachikkappettu.

  • @mindmatter1986
    @mindmatter1986 13 днів тому

    You people destroying our sabha😢 think yourself

  • @kuttyammajoseph8945
    @kuttyammajoseph8945 13 днів тому

    Eppòzhano bòdhamudikkunnaþhu ningal mùndiya alkkarude nagarathil koodìya vìdýabyasa sthàpanañgàl ùndàkky avareyellam vàĺìya vaĺiýàvaŕakky nannày padhikkumayirùnna sadharanakkaraya chrìßtìanìķaĺkku nattumpurathe panjapallykkoodam doore poy paďìkjan nannaý padhikkumayirunna ùyaranagrahicha sàdjàrana cristhyanikku pattìyilla ente 3 makkal nannay padhikkumayrunnu kooduthal padhikkan panamundàylla njangalappolullavarkku dyanakandrangal paruky chaĺanamillatha kure vachanamdyànìchu kàĺam pokkunnu samudayathiñte malalanmaŕkku nanmayum bodhàvum undayirunnenkil ee sabhangañgal èñgine nàsikkillayrunnu àrkku vandìyànu sabha engine pànam kunnu kootunnathu mattullavare valarthiýttu þhòźhìýàllàthe matteñthu þhìrichu kitty

  • @tonyedamon3559
    @tonyedamon3559 12 днів тому

    adyam madathilulla alukale rekshikkan nokku. pinnalle mattullavare madam mattan.