Long love story കേൾക്കാൻ ഇഷ്ട്ടമുള്ളവർ ആരൊക്കെ .... Oru വീഡിയോ യിൽ തന്നെ ഇത്ര ത്രില്ലിംഗ് aaya love സ്റ്റോറി എഴുതി പ്രേഷകരുടെ ഹൃദയം നിറക്കുന്ന ഷാഹുൽക്ക kk ആവട്ടെ ഇന്നത്തെ ലൈക്
പൊരുതുന്നവർക്കേ വിജയമുള്ളൂ എന്ന് നമുക്ക് മുന്നിൽ തുറന്ന് കാട്ടുകയാണ് ഈ കഥ. എല്ലാം നഷ്ട്ടപെട്ടവളായി, പോവാനൊരിടമില്ലാതെ ആ വിട്ടിൽ നിന്നിറങ്ങിയ ഭദ്രയിക്ക് മുന്നിൽ മരണം മാത്രമായിരുന്നു രക്ഷ. പക്ഷേ അത് തെരഞ്ഞെടുക്കതെ കഴിഞ്ഞതെല്ലാം ഒരു ദൂസ്വപ്നമായി കണ്ട് ഉയരങ്ങളിൽ എത്താനും, പ്രതികാരം ചെയ്യാനും, സ്വപ്നം കാണാൻ കഴിയത്ത ജീവിതം സ്വന്തമാക്കാനും കഴിഞ്ഞു. തളരാതെ പ്രതികരിക്കുക തീർച്ചയായും വിജയം കണ്ടെത്താം എന്ന ആത്മ ധൈര്യം ഉണ്ടായി.. ഈ കമന്റ് ലൈകിനോ സമ്മാനം നേടാനോ അല്ല എനിക്ക് കിട്ടിയ ആത്മദൈര്യം മറ്റുള്ളവർക്ക് എത്താൻ
രണ്ട് പെണ്മക്കൾ ഉള്ള അമ്മയാണ് ഞാൻ.സോഷ്യൽ മീഡിയകളിൽ സമയം കളയുന്ന നമ്മുടെ മക്കൾക്ക് ഇത് പോലുള്ള കഥകൾ കരുതലോടെ കരുത്തോടെ ജീവിക്കാൻ പ്രചോദനമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 💙💓
ഇക്കാന്റെ വോയിസ്‌ൽ ഏത് കഥയും സുന്ദരമാണ്. പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. ഏത് പ്രതിസന്തിയിലും മനസ്സിൽ വല്ലാത്തൊരു സുഖം ആണ് ആ കുഞ്ഞു സന്ദോഷംങ്ങൾക്ക്... അതിലും ചില നോവുകൾ അത് മധുരമുറുന്ന സമ്മാനങ്ങളാണ് എന്നും പ്രണയത്തിൽ. ❤️❤️❤️❤️❤️
എന്താ ഒരു കഥ.... പെണ്ണിന്റെ മാനത്തിന് വില പറയുന്നവന് കിട്ടേണ്ട ഏറ്റവും വലിയ സമ്മാനം കിട്ടി ... ഒരു സിനിമ കഥ പോലെ... ഓരോ ഭാഗവും കേൾക്കുമ്പോൾ ആ കഥാപാത്രങ്ങൾ നമുക്ക് മുന്നിൽ ഉള്ളതുപോലെ ❤️❤️❤️
കഥ മുഴുവനും കേട്ട് ആരായിരിക്കും വിജയി എന്ന് കൂടി നോക്കാൻ ഒരു ഇൻസ്റ്റാഗ്രാം പോലും ഇല്ലാത്ത ലെ ഞാൻ 🥴😎ഞാൻ എല്ലാർക്കും ലൈക് തരാം... എല്ലാരും വിജയികളാവട്ടെ... ഇക്കാ സ്റ്റോറി സൂപ്പർ... വോയിസ് അതിലും പൊളി 😍
സമ്മാനം കിട്ടും എന്ന് പ്രതിഷിച്ചല്ല നമ്മൾ എല്ലാവരും ഈ സ്റ്റോറി കാണുന്നത് അതി മനോഹര മായ ഈ വോയിസ് പിന്നെ സ്റ്റോറികൾ എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് ഇഷ്ട്ടപെടുന്നുണ്ട് ഓരോ സ്റ്റോറികളും ❤️
പെണ്ണിന്റെ മാനത്തിനെ വിലകൽപ്പിക്കാത്ത അവന് ദൈവം കൊടുത്ത് നല്ല ശിക്ഷ തന്നെയാണ് ഷാഹിക്കാന്റെ എല്ലാ സ്റ്റോറിയും സൂപ്പറാണ് ഷാഹിക്കാന്റെ ഒരു ആരാധികയാണ്കനാണ് ഒരു നല്ല കഥ സമ്മാനിച്ചതിന് വളരെയധികം നന്ദിയുണ്ട് ❤️❤️👍
സമയപരിമിതിയും പരീക്ഷകളുടെ സമയം ആയതിനാലും മുഴുവൻ കേൾക്കാതെ തന്നെ ഭാവുകങ്ങൾ നേരുന്നു.... പരീക്ഷച്ചൂടിൽ നിന്ന് മോചനം നേടിയിട്ടു വേണം എല്ലാം ഇരുന്നൊന്ന് കേൾക്കാൻ 😍
ഈ സ്റ്റോറി ഒരുപാട് ഇഷ്ടമായി. തുടക്കത്തിൽ എല്ലാം ക്ഷമിച്ചു കൊണ്ട് നിന്ന ഭദ്രയോട് പുച്ഛം തോന്നി. പിന്നീട് ചെയ്ത പ്രതികാരങ്ങൾ കേട്ട് തൃപ്തിയായി. ഒറ്റപെടുത്താതെ കൂടെ മാതാപിതാക്കൾ നിൽക്കുമ്പോഴാണ് തങ്ങളെ ബാധിക്കുന്ന കാര്യങ്ങൾക്ക് എതിരെ പ്രതികരണം എന്നത് പലപ്പോഴും പെൺകുട്ടികൾ ചിന്തിക്കുന്നത്. ഇന്നത്തെ സമൂഹം അഭിമാനത്തെ ബാധിക്കുമോ എന്ന് കരുതി എല്ലാപ്രശ്നങ്ങളും ക്ഷമിച്ചു നിൽക്കുന്നു.പിന്നീട് ആത്മഹത്യയിൽ അവസാനിക്കുകയും ചെയ്യുന്നു.
♥️ആ കള നാ..... ക്കി അങ്ങനെ വേണം.♥️കാര്യം മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്നവരെ ചതിച്ചാൽ ജീവിതത്തിൽ ഒരിക്കലും ഗതി പിടിക്കില്ല ഉറപ്പ് അവരുടെ കണ്ണൂരിന്റെ ശാപം ഒരിക്കലും അവനെ വീട്ടു പോവില്ല.. ❤️
സൂപ്പർ സ്റ്റോറി.ഈ സ്റ്റോറി സമൂഹത്തിന് നല്ല ഒരു മോട്ടിവേഷൻ ആണ്.ഇനി എങ്കിലും നമ്മുടെ പെണ്മക്കൾ തിരിച്ചറിയണം പ്രണയത്തിനു പിന്നിലെ ചതിയുടെ കാണപ്പുറങ്ങൾ. നമ്മളെ ആത്മാർത്ഥ മായിട്ട് സ്നേഹിക്കാനും നമ്മുടെ നന്മ തിന്മകളെ തിരിച്ചറിയാനും മാതാ പിതാകളോളം മറ്റാർക്കും കഴിയില്ല.അവരുടെ കണ്ണീർ വീഴുത്തിരിക്കാൻ ഇനി എങ്കിലും നമ്മുടെ മക്കൾ ശ്രമിക്കട്ടെ.
വാനം മുട്ടെ ഉയരുന്ന ഒരു പക്ഷിയും ഉയർച്ച കണ്ട് അഹങ്കരിക്കാറില്ല അതുപോലെ ഭൂമിയിലേക്കുള്ള ദൂരം കണ്ട് ഭയക്കാറുമില്ല. അതുപോലെ ഒരുനാൾ ഭൂമിയിലേക്ക് അടിച്ചമർത്തപ്പെട്ട പെണ്ണ് തന്റെ പരാജയം വിദ്യയെന്ന ഒറ്റ ശക്തിയാൽ ഉയർത്തെഴുന്നേറ്റു. പെണ്ണെന്ന കാരണത്താൽ അടിച്ചമർത്താൻ ശ്രെമിച്ചവർക്ക് മുൻപിൽ ശക്തയായ ഒരു പെണ്ണായി തിരിച്ചുവന്നു. ചതിക്കപ്പെട്ട ഓരോ പെണ്ണും ഭദ്രയെ പോലെ ശക്തയായി തിരിച്ചു വരട്ടെ. പെണ്ണ് ശക്തയാണ്. നല്ല സ്റ്റോറി 👍😍💞
പൊന്നും കുടത്തിനു ന്തിനാ പൊട്ട് like കിട്ടേലെലും നമ്മൾ cmnt ഇടും 😁എന്നാലും കിട്ടിയാൽ കൊള്ളാമായിരുന്നു 😉😉😉😉എല്ലാ story പോലെയും ഇതും വളരെ ഹൃദയസ്പർശി ആയിരുന്നു... ഭദ്ര ശരിക്കും നൊമ്പരപ്പെടുത്തി shahul ഇക്കയുടെ voice ഉം പിന്നേ രചനയും 👍
ഇക്കാന്റെ കഥ സൂപ്പർ ആണ്. ഈ കഥയിൽ ഒരു പാട് കാര്യങൾ മനസിലാക്കാൻ ഉണ്ട്. ഇത് പോലെ ഉള്ള അവസ്ഥകൾ നമ്മൾ സ്നേഹിക്കുന്നവർക്കും നമ്മളെ സ്നേഹിക്കുന്നവർക്കും ഇല്ലാതിരിക്കട്ടെ. നമ്മളെ ഇത്രയും അധികം സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും വിട്ട് പോകുമ്പോൾ ഒന്ന് ഓർക്കുക നമ്മളെ കാണുന്നതിനു മുബ് തന്നെ നമ്മളെ സ്നേഹിച്ചവർ ആണ് അമ്മയും അച്ഛനും. നമ്മുടെ രുപവും എങ്ങനെ ആണ് എന്നു പോലും അറിയാതെ സ്നേഹിച്ചവർ ഒരാളെ കല്ലിയാണം കഴിക്കുമ്പോൾ നമ്മൾ അവരെ സ്നേഹിക്കുന്നു എന്നല്ല പറയേണ്ടത് അവരെ വിശ്വസിക്കുന്നു എന്നാണ് ആ വിശ്വാസം ആണ് ചിലർ നശിപ്പിക്കുന്നത്
നല്ല സ്റ്റോറി ആണ്. എത്ര നല്ല കാര്യങ്ങൾ കേട്ടാലും നമ്മുടെ തലമുറ വീണ്ടും അപകടത്തിൽ ചെന്ന് ചാടും.ഒന്നിന്റ്റയും പേരിൽ ആരെയും വിലകുറച്ചു കാണരുത്, ആരെയും താഴ്ത്തി കെട്ടരുത്, നാളെ ചിലപ്പോൾ അവരുടെ മുമ്പിൽ നമുക്ക് തല കുമ്പിട്ടു നിൽക്കേണ്ടി വരും. കഷ്ടപ്പെട്ട് വളർത്തി വലുതാകുന്ന മാതാപിതാക്കളെ കാളും വലുതാണ് കപട മുഖം അണിങ്ങ് വരുന്നു കാമുകികാമുകന്മാർ ആണ്. വയർ മുറുക്കി നമ്മളുടെ ഭാവിക്കുവേണ്ടി അവർ കഷ്ടപ്പെടുമ്പോൾ നമ്മൾ അത് കാണാതെ പോകരുത്. പ്രണയിക്കരുത് എന്ന് ഞാൻ പറയില്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം. കപട സ്നേഹം തിരിച്ചറിയണം. ഇക്ക ഓരോ സ്റ്റോറിയിലും ഒരുപാട് പാഠങ്ങൾ പറഞ്ഞു തരുന്നുണ്ട്. എല്ലാം തലവിധി എന്ന് പറഞ്ഞു കുറ്റപ്പെടുത്താറുണ്ട്. എല്ലാം നമ്മൾ സ്വയം വരുത്തി വെക്കുന്നതാണ്. നല്ലത് മാത്രം ചിന്തിക്കുവാ, നല്ലത് മാത്രം പ്രവർത്തിക്കുക, No one is Good. Nobody is perfect. You take care of yourself. നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thankkku ഇക്കാ ❤️🥰
കഥ എല്ലാം അടിപൊളി ആണ് ക്യാഷ് കിട്ടിയാലും ഇല്ലങ്കിലും ശാഹുൽ ഇക്കാന്റെ എല്ലാ കഥയും ഞങ്ങൾ കേൾക്കും അത്ര ഏറെ പ്രിയപ്പെട്ടത് ആണ് ഓരോ എഴുത്തുകാരും അതിലെ കഥ പത്രങ്ങളും പിന്നെ ഇക്കയും 🥰😘😘😘😘😘
ഷാഹുൽക്കയുടെ story എല്ലാവർക്കും ഇഷ്ടപ്പെടാൻ, ഒരുപാട് ആരാധകർ ഉണ്ടാവാൻ കാരണം, അവതരണം അതുപോലെതന്നെ ആ sound അത്രക്ക് നന്നായാത് കൊണ്ടാണ്.👍👍👍പിന്നേ ഷാഹുൽക്ക ഞാൻ ചെറുതായിട്ട് story എഴുതും അതും ഇതുപോലെ ഒന്ന് ചെയ്യാമോ ഇതെന്റെ request ആണ് plz🥰🥰🥰
ഇക്കാ കഥ സൂപ്പറായിട്ടുണ്ട്...ഇതു പോലൊരു കഥ ഞങ്ങളിലേക്ക് എത്തിച്ചതിന് എന്ത് പറയണം എന്നറിയില്ല...നമ്മൾ നമ്മളെ തിരിച്ചറിയുന്നത് “വീഴ്ച്ചയിൽ നിന്ന് ഉയരുമ്പോഴാണ്”...സത്യമല്ലേ.... നമ്മുടെ പോരായ്മകളെ മറ്റുള്ളവർ പരിഹസിക്കുമ്പോൾ നമ്മൾ നമ്മളെ വെറുക്കുകയും സാഹചര്യങ്ങളിലൂടെ ഉയരുമ്പോൾ നമ്മൾ നമ്മളിൽ അഭിമാനിതരാവുന്നു...tnx ikka ഇതുപോലൊരു കഥ ഞങ്ങൾ സമർപ്പിച്ചതിന്.... ഇക്കയുടെ കഥയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് ഞങ്ങൾക്ക് ഇപ്പോൾ...ഇക്കയുടെ voice സൂപ്പറാ....ഇക്കയുടെ ഓരോ കഥയും ഞങ്ങളെ ആ ലോകത്തേക്ക് എത്തിക്കുന്നുണ്ട്....
സമ്മാനം അത് അർഹിച്ചവർക്ക് കിട്ടട്ടെ. ആർക് കിട്ടിയാലും നമുക്ക് സന്തോഷം 🥰എന്തൊക്കെ ആയാലും നമ്മൾ എല്ലാവരും എന്നും ഇക്കാക്ക് കട്ടസപ്പോർട്ടുമായി കൂടെയുണ്ട് 👍🏻👍🏻👍🏻♥️
നല്ല സ്റ്റോറി 🥰❤️❤️ അനന്ദു ഗൗരി രണ്ടും ഒരേ തൂവൽ പക്ഷികൾ, ചതിച്ചും വഞ്ചിച്ചു നേടാൻ നോക്കി 😁😁എന്നിട്ട് ദൈവം അവർക്ക് നല്ല ശിക്ഷ തന്നെ കൊടുത്തു... കഥ തുടങ്ങിയപ്പോൾ ദേഷ്യം ആണ് ഭദ്രയോട് തോന്നിയത്😡😡പക്ഷെ കഥയുടെ അവസാനത്തിൽ ഭദ്ര എന്ന പെണ്ണിനോട് ഒരു ആദരവ് തോന്നുന്നു ❤️❤️❤️ജാതിയുടെ പേരിൽ ആരെയും ദ്രോഹിക്കരുത് ❤️🥰മറിച്ചു അവരെ സ്നേഹിക്കൂ.... എല്ലാ മനുഷ്യരിലും ഒരേ രക്തം ആണ്... 😘😘😘❤️❤️❤️
e കഥ ഞാൻ വായിച്ചിട്ടുണ്ട് ഇക്കാൻറെ വോയ്സിൽ കേൾക്കാൻ supr😍 ഭദ്രേ പോലെ കപട സ്നേഹത്തിൽ അകപ്പെട്ട ഒരുപാട് പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരിൽ പലരുടെയും ജീവിതം ആത്മഹത്യയിൽ ആണ് അവസാനിക്കുന്നത് ഭദ്രേ പോലെ ഇതിനെ അതിജീവിക്കാനുള്ള മനശക്തിയോ താങ്ങായി കൂടെ നിൽക്കാൻ ഉള്ള ആൾ ബലമോ ഇല്ലാത്തതുകൊണ്ടാണ്. ഇതുപോലുള്ള കഥകൾ കേട്ടിട്ട് യ്‌കിലും കപട സ്നേഹത്തിൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുക. അകപ്പെട്ട് വർക്ക് അവരുടെ അതിജീവനത്തിനായി ഈ സ്റ്റോറി ഒരു കാരണമാകട്ടെ. 😍🙏
അടിപൊളി സ്റ്റോറി ♥️ഒരുപാട് കാര്യം മനസിലായി ആരെയും കൂടുതൽ വിശ്വസിക്കാൻ പാടില്ല എന്ന് ഇ സ്റ്റോറി namuk മനസിലാക്കി thannu 🙏shahul kakkakyude ഇതുപോലെ ulla അടിപൊളി സ്റ്റോറി കേൾക്കാൻ ഞങ്ങൾ undakum🤝👋
ഈ കഥയിൽ പറയുന്നത് ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നു എത്രയോ പെണ്ണ് കുട്ടികൾ ചതിയിൽ പെട്ടു ആത്മഹത്യാ ചെയുന്നു. അതല്ലാ വേണ്ടത് ഭദ്രയെ പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം
ഇക്ക അവതരിപ്പിച്ച എല്ലാ കഥയും കേട്ടു കഴിയുമ്പോൾ മനസ് നിറയുന്നു അത് സന്തോഷം ആയാലും സങ്കടം ആയാലും നന്നായി ഫീൽ ചെയുന്നു.. ജീവിതത്തിൽ പൊരുതി ജയിച്ചു സ്നേഹത്തിൽ ചാലിച്ച കഥയാകുമ്പോൾ കേട്ടിരുന്നു പോകും... അതുകൊണ്ട് ഓരോ കഥയും കേൾക്കാനും ആസ്വദിക്കനും ഞാൻ കാത്തിരിക്കുന്നു.. പുതിയ കഥകൾക്ക് വേണ്ടി.. 🥰🥰🥰🥰🥰🥰🥰
വാഴിക്കുമ്പോൾ എത്ര ത്രില്ല് ഇല്ലാത്ത സ്റ്റോറിയും ഷാഹുൽക്കയുടെ voice ലൂടെ കേൾക്കുമ്പോൾ അതൊരു വേറെ level feel തന്നെ യാണ് എത്ര കേട്ടാലും മടുക്കാത്ത vice🥰ഞാൻ ഷാഹുൽക്കയുടെ എല്ലാ സ്റ്റോറിയും വരുന്നതും wait ചെയ്യാറുണ്ട്. എന്നെ പ്പോലെ കുറെ പേരുണ്ട് എന്ന് comments നോക്കുമ്പോൾ അറിയാറുണ്ട്. ഇതു പോലെ കുറേ വർഷങ്ങൾ നല്ല ഹൃദയ സ്പർശിയായ സ്റ്റോറിയുമായി മുന്നോട്ട് പോവാൻ കഴിയട്ടെ 👍🌹🌹
എല്ലാ ആണുങ്ങളും പെണ്ണുങ്ങളും തീർച്ചയായും കേൾക്കേണ്ട ഒരു കഥയാണ് സമൂഹത്തിൽ ആണും പെണ്ണും അനുഭവിക്കുന്ന ദുരിതം ജാതിയുടെയും മതത്തിന്റെയും സ്ത്രീധനത്തിന്റെ പേരിൽ നാളെ നമ്മുക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
ഇതു പോലെയുള്ള ഒരുപാട് ഭദ്ര മാർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ ഒരാൾക്ക് എങ്കിലും ഈ കഥ ഒരു പുതിയ ജീവിതത്തിലേക്കുള്ള വഴി കാട്ടിയാവട്ടെ. ജീവിതത്തിൽ ഒരിക്കലും തോറ്റുകൊടുക്കില്ല എന്ന് ഒരു ഉറച്ച തീരുമാനം എടുക്കാൻ ഓരോ ഭദ്ര മാർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതു പോലുള്ള അനന്തു മാരും നമുക്ക് ഇടയിൽ ഉണ്ട്. പെണ്ണിന്റെ ശരീരം കണ്ടു ഇഷ്ട്ട പ്പെടുന്നവരെ നാം സൂക്ഷിക്കുക അല്ലെങ്കിൽ നമ്മളും ഒരിക്കൽ ഇതുപോലെയുള്ള ഭദ്ര മാർ ആവേണ്ടിവരും.
പെണ്ണിൻ്റെ മാനത്തിനെ വില പറയുന്ന എല്ലാ ചെറ്റയ്ക്കും. കിട്ടണം ഇതുപോല് ഉള്ള ശിക്ഷ: താണ ജാതിക്കാര് എന്തു കാട്ടാമന്ന ചിന്ത: ഈശ്വരൻ്റെ മുൻപിൽ എല്ലാവരും ഒന്നു പോല്യാണ്: എന്ന ചിന്ത യില്ല) താ കമ്പോൾ ആണ് നാട് മുടിയുന്നത്: ഇക്കാ.കഥ സൂപ്പർ. നിങ്ങ ട് ശ'ബ്ദം സുപ്ർ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ട്
സൂപ്പർ കഥ. ജീവിതത്തിൽ അഭിമുഖികരിക്കേണ്ടി വന്ന ദുരനുഭവങ്ങളിൽ തളരാതെ ഉയർച്ചക്കളുടെ പടവുകൾ ചവിട്ടി കയറിയ ഭദ്രയ്ക്കും കാർത്തികിനും big സല്യൂട്ട്. ആരുമില്ലാത്തവരുടെ കൂടെ ദൈവം ഉണ്ടാകും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കഥ
അനന്തനെ അന്തമായി സ്നേഹിച്ച ഭദ്രയെ പോലെ ഇന്നും ഭൂമിയിൽ orupad ഭദ്രമാരുണ്ട് അവരുടെ സ്നേഹം അവരുടെ ആവശ്യങ്ങൾക്ക് മാത്രമണ് എന്ന് തിരിച്ചറിയാത്ത ഒരു പാട് ഭദ്രമാർ ഇന്നും ജീവിക്കുന്നുണ്ട്
സ്റ്റോറി കേട്ട് തുടങ്ങിയപ്പോ ഭാദ്രയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു.....പിന്നെ ചെയ്ത തെറ്റ് മനസ്സിലായല്ലോ ഒന്നിലും തളരാതെ. മുന്നേറിയല്ലോ. അങ്ങനെ ആയിരിക്കണം. ,❤️💜❤️
കഥ സൂപ്പർ ആണ് കഥയിലെ പറഞ്ഞിരിക്കുന്നത് നമ്മുടെ ജനതയിൽ നടക്കുന്ന സംഭവമാണ് പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും തെറ്റിലേക്ക് പോകുന്ന ഒരുപാട് ആൾക്കാർ നമ്മുടെ സമൂഹത്തിലുണ്ട് ഈകഥ അതിന് ഉദാഹരണമാണ് പെണ്ണിന്റെ മാനത്തിന് വിലകൽപ്പി ക്കുന്നവനെ തക്കതായ ശിക്ഷ തന്നെ കൊടുത്തു
ലോകത്തിൽ ഈ ജാതി വ്യവസ്ഥ ആണ് ആദ്യം മറ്റേണ്ടത്. താഴ്ന്ന ജാതി ഉയർന്ന ജാതി എന്ന് സമ്പ്രദായം തന്നെ പൊളിച്ചു നീക്കണം. മനുഷ്യൻ എല്ലാം ഒരുപോല എന്ന് വളർന്ന് വരുന്ന തലമുറ ക്ക് പഠിപ്പിക്കണം എന്നുള്ളവർ like അടി
❤️സമ്മാനം കിട്ടും എന്ന് കരുതി അല്ല ഞങ്ങൾ ആരും കഥ കേൾക്കാൻ വരുന്നത് ഇക്കാന്റെ വോയിസിൽ കഥ കേൾക്കാൻ ആണ് ❤️ഇക്കാന്റെ കഥകൾ ആണ് എല്ലാവരും ഇഷ്ടം ❤️എന്നെ പോലെ അല്ല നിങ്ങൾ എല്ലാവരും ❤️
കേൾക്കുന്ന പതിവ് സ്റ്റോറി അതിന്റെ അവതരണ രീതിയും ശബ്ദവും ആണ് സൂപ്പർ, എത്രപുരോഗമിച്ചാലും ജാതിചിന്ത എന്ന ദുരചാരം ഈ ഭൂമിയിൽ മനുഷൻ ജീവിക്കുന്നിടത്തോളം നിലനിൽക്കും. ഇതില്ലാതാകാൻ ഫിനാൻസും സ്വന്തമായി തൊഴിലും നേടി മറുപടികൊടുക്കുന്ന ഈ കഥക്കു സമൂഹത്തിൽ ചെറിയ ഒരു ഓളം ഉണ്ടാക്കാൻ കഴിയട്ടെ എന്നു പ്രത്യാശികാം സാധിക്കും കാരണം ഏറ്റവും കൂടുതൽ ആളുകൾ കാണുകയും പ്രതി ക രിക്കുകയും ചെയ്യുന്നത് യൂട്യൂബ് എന്ന സോഷ്യൽ മീഡിയ ആണ്
♥️സമ്മാനം ആർക്ക് കിട്ടിയാലും സന്തോഷമേ ഉള്ളൂ ഷാഹുൽക്കയുടെ സ്റ്റോറി കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും♥️
അതേ സന്തോഷം
Yes👍🏻🥰
Yes🥰
Yes👍
സത്യം 🥰🥰
Long love story കേൾക്കാൻ ഇഷ്ട്ടമുള്ളവർ ആരൊക്കെ ....
Oru വീഡിയോ യിൽ തന്നെ ഇത്ര ത്രില്ലിംഗ് aaya love സ്റ്റോറി എഴുതി പ്രേഷകരുടെ ഹൃദയം നിറക്കുന്ന ഷാഹുൽക്ക kk ആവട്ടെ ഇന്നത്തെ ലൈക്
ഇക്കാടെ വോയ്‌സിൽ ഈ കഥ ഇത്ര മനോഹരമായി കേൾക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സമ്മാനം❤️
ചില രചനകൾ കാണുമ്പോൾ കേൾക്കുമ്പോൾ അറിയാതെ തോന്നി പോകും അതിനോട് ഒരു അടുപ്പം.....becoz they are spcl ones....💖
Thanks
ഷാഹുലിക്കയുടെ ശബ്ദത്തിനേക്കാളും കഥകളെക്കാളും വലിയ സമ്മാനം വേറെയില്ല അത്രയ്ക്ക് മനോഹരം ഓരോ സ്റ്റോറിയും 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
Thanks
@@shinyvarghese6171 thankyou
പൊരുതുന്നവർക്കേ വിജയമുള്ളൂ എന്ന് നമുക്ക് മുന്നിൽ തുറന്ന് കാട്ടുകയാണ് ഈ കഥ. എല്ലാം നഷ്ട്ടപെട്ടവളായി, പോവാനൊരിടമില്ലാതെ ആ വിട്ടിൽ നിന്നിറങ്ങിയ ഭദ്രയിക്ക് മുന്നിൽ മരണം മാത്രമായിരുന്നു രക്ഷ. പക്ഷേ അത് തെരഞ്ഞെടുക്കതെ കഴിഞ്ഞതെല്ലാം ഒരു ദൂസ്വപ്നമായി കണ്ട് ഉയരങ്ങളിൽ എത്താനും, പ്രതികാരം ചെയ്യാനും, സ്വപ്നം കാണാൻ കഴിയത്ത ജീവിതം സ്വന്തമാക്കാനും കഴിഞ്ഞു. തളരാതെ പ്രതികരിക്കുക തീർച്ചയായും വിജയം കണ്ടെത്താം എന്ന ആത്മ ധൈര്യം ഉണ്ടായി.. ഈ കമന്റ് ലൈകിനോ സമ്മാനം നേടാനോ അല്ല എനിക്ക് കിട്ടിയ ആത്മദൈര്യം മറ്റുള്ളവർക്ക് എത്താൻ
👍
സൂപ്പർ
👍
Correct 💯
👍👍
സമ്മാനം ഇല്ലെങ്കിലും വേണ്ടില്ല. സൂപ്പർ എല്ലാ കഥകളും മുടങ്ങാതെ കാണാറുണ്ട്
ശാഹുൽ കാ ചില കഥ കൾക്കുബോൾ കഥ പത്രം നമ്മൾ ആയി തോനുന്നു കരയരുണ്ട്.. fantastic Mashallah
രണ്ട് പെണ്മക്കൾ ഉള്ള അമ്മയാണ് ഞാൻ.സോഷ്യൽ മീഡിയകളിൽ സമയം കളയുന്ന നമ്മുടെ മക്കൾക്ക് ഇത് പോലുള്ള കഥകൾ കരുതലോടെ കരുത്തോടെ ജീവിക്കാൻ പ്രചോദനമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 💙💓
Thanks 👍
👍🏻👍🏻
ഇക്കാന്റെ വോയിസ്‌ൽ ഏത് കഥയും സുന്ദരമാണ്. പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. ഏത് പ്രതിസന്തിയിലും മനസ്സിൽ വല്ലാത്തൊരു സുഖം ആണ് ആ കുഞ്ഞു സന്ദോഷംങ്ങൾക്ക്... അതിലും ചില നോവുകൾ അത് മധുരമുറുന്ന സമ്മാനങ്ങളാണ് എന്നും പ്രണയത്തിൽ. ❤️❤️❤️❤️❤️
ഏതു story ആണെങ്കിലും ഇക്കയുടെ വോയ്‌സിൽ കേൾക്കാൻ സൂപ്പർ ആണ്... ❤️❤️❤️
ദൈവം ഉണ്ടെന്ന് ഓർക്കാതെ ഓരോന് ചെയ്ത് കൂട്ടുന്നവർക്ക്..... ദൈവം അതിന്റെ പലിശ സഹിതം തിരിച്ചു തരും 👍🏻super story 👍🏻❤️
സമ്മാനം ആർക്ക് കിട്ടിയാലും വേണ്ടില്ല ഷാഹുൽ ഇക്കാന്റെ വോയിസ് സൂപ്പർ ആണ് അത് കേൾക്കാൻ തന്നെ രസം മാണ്
ഞാനെഴുതിയ വരികളെ ഷാഹുലിക്കാ ശബ്ദം കൊണ്ട് മനോഹരമാക്കിയപ്പോൾ കാതുകൾക്ക് ഇമ്പവും മനസ്സിന് കുളിർമയും ....
അടിപൊളി സ്റ്റോറി
സൂപ്പർ സ്റ്റോറി 👍👍 ഇതുപോലുള്ള മനോഹരമായ സ്റ്റോറിയുമായി ഇനിയും വരണം 🔥 ഷാഹുൽക്കയുടെ ശബ്ദത്തിൽ കേൾക്കാൻ ഞങ്ങളും റെഡി 💕
നന്നായിട്ടുണ്ട് സ്റ്റോറി നല്ല ഒരു msg pass ചെയ്യാൻ പറ്റി ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🌹🌹🌹
Orupaad ishtaaii.... Adipoliii... Story.
Eggana parajja aarum manapoorvam like therillaaa urapp😎😎😎😎
Ikkada voice vallathoru feel aanu ikkaaa
എന്താ ഒരു കഥ.... പെണ്ണിന്റെ മാനത്തിന് വില പറയുന്നവന് കിട്ടേണ്ട ഏറ്റവും വലിയ സമ്മാനം കിട്ടി ... ഒരു സിനിമ കഥ പോലെ... ഓരോ ഭാഗവും കേൾക്കുമ്പോൾ ആ കഥാപാത്രങ്ങൾ നമുക്ക് മുന്നിൽ ഉള്ളതുപോലെ ❤️❤️❤️
കഥ മുഴുവനും കേട്ട് ആരായിരിക്കും വിജയി എന്ന് കൂടി നോക്കാൻ ഒരു ഇൻസ്റ്റാഗ്രാം പോലും ഇല്ലാത്ത ലെ ഞാൻ 🥴😎ഞാൻ എല്ലാർക്കും ലൈക് തരാം... എല്ലാരും വിജയികളാവട്ടെ... ഇക്കാ സ്റ്റോറി സൂപ്പർ... വോയിസ് അതിലും പൊളി 😍
ഞാനും 🤣🤣
സമ്മാനം കിട്ടും എന്ന് പ്രതിഷിച്ചല്ല നമ്മൾ എല്ലാവരും ഈ സ്റ്റോറി കാണുന്നത് അതി മനോഹര മായ ഈ വോയിസ് പിന്നെ സ്റ്റോറികൾ എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് ഇഷ്ട്ടപെടുന്നുണ്ട് ഓരോ സ്റ്റോറികളും ❤️
സത്യം
പെണ്ണിന്റെ മാനത്തിനെ വിലകൽപ്പിക്കാത്ത അവന് ദൈവം കൊടുത്ത് നല്ല ശിക്ഷ തന്നെയാണ് ഷാഹിക്കാന്റെ എല്ലാ സ്റ്റോറിയും സൂപ്പറാണ് ഷാഹിക്കാന്റെ ഒരു ആരാധികയാണ്കനാണ് ഒരു നല്ല കഥ സമ്മാനിച്ചതിന് വളരെയധികം നന്ദിയുണ്ട് ❤️❤️👍
സമയപരിമിതിയും പരീക്ഷകളുടെ സമയം ആയതിനാലും മുഴുവൻ കേൾക്കാതെ തന്നെ ഭാവുകങ്ങൾ നേരുന്നു....
പരീക്ഷച്ചൂടിൽ നിന്ന് മോചനം നേടിയിട്ടു വേണം എല്ലാം ഇരുന്നൊന്ന് കേൾക്കാൻ 😍
അടിപൊളി story ♥️♥️writer 👍 shahulkka 💝ഫൈസൽക്ക 💝
ഇത് ഞാനാ😀
Deal 👍
😁 😁 😁
2nd price illa mole... .
writer ഞാനാണ്
പ്രേമത്തിന് കണ്ണില്യ മൂക്കില്യ എന്നുപറയുന്നത് ശെരിയാണ് 😔
സമ്മാനത്തിന് വേണ്ടിയല്ല..... ഷാഹുൽക്കയുടെ ഓരോ സ്റ്റോറിയും ഹൃദയസ്പർശിയും ഗുണപാഠങ്ങൾ നൽകുന്നതുമാണ്.... എഴുത്തുകാരുടെയും അവതാരകന്റെയും മികവിനെ എടുത്തുകാണിക്കും വിധം മനോഹരമാണ്....... ഭദ്രയുടെ സ്നേഹം... എന്നാ സ്റ്റോറി ഒരു പാഠമാണ് ഓരോരുത്തർക്കും..... വഞ്ചിക്കുന്നവർക്കും വഞ്ചനക്ക് ഇരയായവർക്കും..... ഇനി അകപ്പെടാൻ ഇരിക്കുന്നവർക്കും.....
ഈ സ്റ്റോറി ഒരുപാട് ഇഷ്ടമായി. തുടക്കത്തിൽ എല്ലാം ക്ഷമിച്ചു കൊണ്ട് നിന്ന ഭദ്രയോട് പുച്ഛം തോന്നി. പിന്നീട് ചെയ്ത പ്രതികാരങ്ങൾ കേട്ട് തൃപ്തിയായി. ഒറ്റപെടുത്താതെ കൂടെ മാതാപിതാക്കൾ നിൽക്കുമ്പോഴാണ് തങ്ങളെ ബാധിക്കുന്ന കാര്യങ്ങൾക്ക് എതിരെ പ്രതികരണം എന്നത് പലപ്പോഴും പെൺകുട്ടികൾ ചിന്തിക്കുന്നത്. ഇന്നത്തെ സമൂഹം അഭിമാനത്തെ ബാധിക്കുമോ എന്ന് കരുതി എല്ലാപ്രശ്നങ്ങളും ക്ഷമിച്ചു നിൽക്കുന്നു.പിന്നീട് ആത്മഹത്യയിൽ അവസാനിക്കുകയും ചെയ്യുന്നു.
സമ്മാനത്തിന് വേണ്ടിയല്ല ഞങ്ങൾ കമന്റ് ചെയ്യുന്നത് എല്ലാം കഥകൾ കേൾക്കാൻ ഇഷ്ട്ടം ആണ് ഇക്കാന്റെ വോയിസും 💞💞💞💞💞
സൂപ്പർ. സമ്മാനം ആർക്ക് കിട്ടിയാലും ആരാണെന്നു പറയണേ ആ ഭാഗ്യവാൻ. ❤
Cash price oralkk anengilum ......ningalude story anu njangalkkulla sammanam.. ❤️ ...l love your story .... hardly and deeply 😎
ഇക്കാന്റെ വോയിസ് ഏത് കഥയും സൂപ്പർ അതുപോലെ എഴുന്ന ഓരോ ആളും അടിപൊളി എല്ലാം കഥയും 🥰🥰😍😍😍
എന്നും നേരത്തെ സ്റ്റോറി കേൾക്കുന്ന ഞാൻ ഇന്ന് വൈകിയാണല്ലോ എത്തിയത് പടച്ചോനെ..... 😔ബേം കേൾക്കട്ടെ ലോങ്ങ് സ്റ്റോറി😍😍😍😍
സാരമില്ല
ഈ കഥയിൽ പറഞ്ഞ പോലെയുള്ള ജീവിതം ഒരു പെൺകുട്ടിക്കും കിട്ടാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു..കഥ വളരെ നന്നായി.
♥️ആ കള നാ..... ക്കി അങ്ങനെ വേണം.♥️കാര്യം മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്നവരെ ചതിച്ചാൽ ജീവിതത്തിൽ ഒരിക്കലും ഗതി പിടിക്കില്ല ഉറപ്പ് അവരുടെ കണ്ണൂരിന്റെ ശാപം ഒരിക്കലും അവനെ വീട്ടു പോവില്ല.. ❤️
❤️
എനിക്ക് ഈ കഥ ഒരു പാട് ഇഷ്ടമായി. നല്ലൊരു മെസേജ് ഉണ്ട്. ഇപ്പോഴത്തെ പെൺകുട്ടികൾ എടുത്തു ചാട്ടം കൂടുതലാണ്.
Thanks
Supper story
Long story ishtaman .iniyum nalla nalla
Long storyigal undavumenn pratheekshikunnu.
*_അതിമനോഹരമായ കഥകൾ പറഞ്ഞു കേൾപ്പിക്കുന്ന ഷാഹുൽക്കയുടെ കഥകളെക്കാൾ വലിയ സമ്മാനം മറ്റൊന്നില്ല_* 🙏
*_സൂപ്പർ കഥ_* 👍🏻👌
സൂപ്പർ സ്റ്റോറി.ഈ സ്റ്റോറി സമൂഹത്തിന് നല്ല ഒരു മോട്ടിവേഷൻ ആണ്.ഇനി എങ്കിലും നമ്മുടെ പെണ്മക്കൾ തിരിച്ചറിയണം പ്രണയത്തിനു പിന്നിലെ ചതിയുടെ കാണപ്പുറങ്ങൾ. നമ്മളെ ആത്മാർത്ഥ മായിട്ട് സ്നേഹിക്കാനും നമ്മുടെ നന്മ തിന്മകളെ തിരിച്ചറിയാനും മാതാ പിതാകളോളം മറ്റാർക്കും കഴിയില്ല.അവരുടെ കണ്ണീർ വീഴുത്തിരിക്കാൻ ഇനി എങ്കിലും നമ്മുടെ മക്കൾ ശ്രമിക്കട്ടെ.
Super story
വാനം മുട്ടെ ഉയരുന്ന ഒരു പക്ഷിയും ഉയർച്ച കണ്ട് അഹങ്കരിക്കാറില്ല അതുപോലെ ഭൂമിയിലേക്കുള്ള ദൂരം കണ്ട് ഭയക്കാറുമില്ല. അതുപോലെ ഒരുനാൾ ഭൂമിയിലേക്ക് അടിച്ചമർത്തപ്പെട്ട പെണ്ണ് തന്റെ പരാജയം വിദ്യയെന്ന ഒറ്റ ശക്തിയാൽ ഉയർത്തെഴുന്നേറ്റു. പെണ്ണെന്ന കാരണത്താൽ അടിച്ചമർത്താൻ ശ്രെമിച്ചവർക്ക് മുൻപിൽ ശക്തയായ ഒരു പെണ്ണായി തിരിച്ചുവന്നു. ചതിക്കപ്പെട്ട ഓരോ പെണ്ണും ഭദ്രയെ പോലെ ശക്തയായി തിരിച്ചു വരട്ടെ. പെണ്ണ് ശക്തയാണ്. നല്ല സ്റ്റോറി 👍😍💞
Thanks
പൊന്നും കുടത്തിനു ന്തിനാ പൊട്ട് like കിട്ടേലെലും നമ്മൾ cmnt ഇടും 😁എന്നാലും കിട്ടിയാൽ കൊള്ളാമായിരുന്നു 😉😉😉😉എല്ലാ story പോലെയും ഇതും വളരെ ഹൃദയസ്പർശി ആയിരുന്നു... ഭദ്ര ശരിക്കും നൊമ്പരപ്പെടുത്തി shahul ഇക്കയുടെ voice ഉം പിന്നേ രചനയും 👍
ഇക്കാന്റെ കഥ സൂപ്പർ ആണ്.
ഈ കഥയിൽ ഒരു പാട് കാര്യങൾ മനസിലാക്കാൻ ഉണ്ട്.
ഇത് പോലെ ഉള്ള അവസ്ഥകൾ നമ്മൾ സ്നേഹിക്കുന്നവർക്കും നമ്മളെ സ്നേഹിക്കുന്നവർക്കും ഇല്ലാതിരിക്കട്ടെ.
നമ്മളെ ഇത്രയും അധികം സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും വിട്ട് പോകുമ്പോൾ ഒന്ന് ഓർക്കുക നമ്മളെ കാണുന്നതിനു മുബ് തന്നെ നമ്മളെ സ്നേഹിച്ചവർ ആണ് അമ്മയും അച്ഛനും.
നമ്മുടെ രുപവും എങ്ങനെ ആണ് എന്നു പോലും അറിയാതെ സ്നേഹിച്ചവർ
ഒരാളെ കല്ലിയാണം കഴിക്കുമ്പോൾ നമ്മൾ അവരെ സ്നേഹിക്കുന്നു എന്നല്ല പറയേണ്ടത് അവരെ വിശ്വസിക്കുന്നു എന്നാണ് ആ വിശ്വാസം ആണ് ചിലർ നശിപ്പിക്കുന്നത്
2 yers Aayi shahul malyil stories kelkkan thodngit😍 . +2 padanam kazinj 4 years Aayi veetil irikunha enik sandhoshavum koodthal arivum nalkunhund 😽 . thrilling story,romantic stories oru paad ishttaman😘 . oru pad cheru kadhakalil idhu pole long stories kelkkunhad koodthal ishttaman . idhu pole kadhal ezudhi nammlilek samadppikunha vekthikalk oru pad nahnhi rekapeduthunhu ❣
Veetil thanne irikunnadinte karanam endh
@@Amina-hq4zr paazya aajarngal inhum nilanilkunhu
നല്ല സ്റ്റോറി ആണ്.
എത്ര നല്ല കാര്യങ്ങൾ കേട്ടാലും നമ്മുടെ തലമുറ വീണ്ടും അപകടത്തിൽ ചെന്ന് ചാടും.ഒന്നിന്റ്റയും പേരിൽ ആരെയും വിലകുറച്ചു കാണരുത്, ആരെയും താഴ്ത്തി കെട്ടരുത്, നാളെ ചിലപ്പോൾ അവരുടെ മുമ്പിൽ നമുക്ക് തല കുമ്പിട്ടു നിൽക്കേണ്ടി വരും.
കഷ്ടപ്പെട്ട് വളർത്തി വലുതാകുന്ന മാതാപിതാക്കളെ കാളും വലുതാണ് കപട മുഖം അണിങ്ങ് വരുന്നു കാമുകികാമുകന്മാർ ആണ്. വയർ മുറുക്കി നമ്മളുടെ ഭാവിക്കുവേണ്ടി അവർ കഷ്ടപ്പെടുമ്പോൾ നമ്മൾ അത് കാണാതെ പോകരുത്.
പ്രണയിക്കരുത് എന്ന് ഞാൻ പറയില്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം.
കപട സ്നേഹം തിരിച്ചറിയണം.
ഇക്ക ഓരോ സ്റ്റോറിയിലും ഒരുപാട് പാഠങ്ങൾ പറഞ്ഞു തരുന്നുണ്ട്. എല്ലാം തലവിധി എന്ന് പറഞ്ഞു കുറ്റപ്പെടുത്താറുണ്ട്. എല്ലാം നമ്മൾ സ്വയം വരുത്തി വെക്കുന്നതാണ്.
നല്ലത് മാത്രം ചിന്തിക്കുവാ, നല്ലത് മാത്രം പ്രവർത്തിക്കുക, No one is Good.
Nobody is perfect.
You take care of yourself.
നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thankkku ഇക്കാ ❤️🥰
കഥ എല്ലാം അടിപൊളി ആണ് ക്യാഷ് കിട്ടിയാലും ഇല്ലങ്കിലും ശാഹുൽ ഇക്കാന്റെ എല്ലാ കഥയും ഞങ്ങൾ കേൾക്കും അത്ര ഏറെ പ്രിയപ്പെട്ടത് ആണ് ഓരോ എഴുത്തുകാരും അതിലെ കഥ പത്രങ്ങളും പിന്നെ ഇക്കയും 🥰😘😘😘😘😘
അതെ
❤️
Story super aanu. Ella storyum kaanaarundd👍👍👍👍👍
ഷാഹുൽക്കയുടെ story എല്ലാവർക്കും ഇഷ്ടപ്പെടാൻ, ഒരുപാട് ആരാധകർ ഉണ്ടാവാൻ കാരണം, അവതരണം അതുപോലെതന്നെ ആ sound അത്രക്ക് നന്നായാത് കൊണ്ടാണ്.👍👍👍പിന്നേ ഷാഹുൽക്ക ഞാൻ ചെറുതായിട്ട് story എഴുതും അതും ഇതുപോലെ ഒന്ന് ചെയ്യാമോ ഇതെന്റെ request ആണ് plz🥰🥰🥰
ആർക്ക് കിട്ടിയാലും സന്തോഷം, ഇനിയും ഇങ്ങനെയുള്ള കഥകൾ തുടരണം,
Hi
Adipoli story nalla feel undai
പ്രണയം നടിച്ച് കൂടെ കുടുന്നവർക്ക് മുന്നിൽ തലത്താഴ്‌ന്ന് നിൽക്കാതെ അവരുടെ മുന്നിൽ തല ഉയർത്തി ജീവിക്കാൻ പഠിക്കണം.അടിപൊളി സ്റ്റോറി.
ഇക്കാ കഥ സൂപ്പറായിട്ടുണ്ട്...ഇതു പോലൊരു കഥ ഞങ്ങളിലേക്ക് എത്തിച്ചതിന് എന്ത് പറയണം എന്നറിയില്ല...നമ്മൾ നമ്മളെ തിരിച്ചറിയുന്നത് “വീഴ്ച്ചയിൽ നിന്ന് ഉയരുമ്പോഴാണ്”...സത്യമല്ലേ.... നമ്മുടെ പോരായ്മകളെ മറ്റുള്ളവർ പരിഹസിക്കുമ്പോൾ നമ്മൾ നമ്മളെ വെറുക്കുകയും സാഹചര്യങ്ങളിലൂടെ ഉയരുമ്പോൾ നമ്മൾ നമ്മളിൽ അഭിമാനിതരാവുന്നു...tnx ikka ഇതുപോലൊരു കഥ ഞങ്ങൾ സമർപ്പിച്ചതിന്.... ഇക്കയുടെ കഥയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് ഞങ്ങൾക്ക് ഇപ്പോൾ...ഇക്കയുടെ voice സൂപ്പറാ....ഇക്കയുടെ ഓരോ കഥയും ഞങ്ങളെ ആ ലോകത്തേക്ക് എത്തിക്കുന്നുണ്ട്....
സമ്മാനം അത് അർഹിച്ചവർക്ക് കിട്ടട്ടെ. ആർക് കിട്ടിയാലും നമുക്ക് സന്തോഷം 🥰എന്തൊക്കെ ആയാലും നമ്മൾ എല്ലാവരും എന്നും ഇക്കാക്ക് കട്ടസപ്പോർട്ടുമായി കൂടെയുണ്ട് 👍🏻👍🏻👍🏻♥️
❤️
Hai❤️❤️
@@thasnathasu8008 🥰
@@reshmavijayan4193 ഹലോ
Theerchayaum ❤
Super story ❤
Super story aanu❤️ ❤️ 👌👌👌സമ്മാനം ആർക്കായാലും സന്തോഷം മാത്രം ഷാഹുൽക്കയുടെ സ്റ്റോറി ഇഷ്ടമുള്ളവരാണ് എല്ലാവരും .........❤️❤️❤️❤️😍😍😍
എന്തൊക്കെ കേട്ടാലും അനുഭവിച്ചാലും, മൂഢ സ്വർഗത്തിൽ കഴിയുന്നവർ എപ്പോഴും ഉണ്ട്
നല്ല സ്റ്റോറി 🥰❤️❤️ അനന്ദു ഗൗരി രണ്ടും ഒരേ തൂവൽ പക്ഷികൾ, ചതിച്ചും വഞ്ചിച്ചു നേടാൻ നോക്കി 😁😁എന്നിട്ട് ദൈവം അവർക്ക് നല്ല ശിക്ഷ തന്നെ കൊടുത്തു... കഥ തുടങ്ങിയപ്പോൾ ദേഷ്യം ആണ് ഭദ്രയോട് തോന്നിയത്😡😡പക്ഷെ കഥയുടെ അവസാനത്തിൽ ഭദ്ര എന്ന പെണ്ണിനോട് ഒരു ആദരവ് തോന്നുന്നു ❤️❤️❤️ജാതിയുടെ പേരിൽ ആരെയും ദ്രോഹിക്കരുത് ❤️🥰മറിച്ചു അവരെ സ്നേഹിക്കൂ.... എല്ലാ മനുഷ്യരിലും ഒരേ രക്തം ആണ്... 😘😘😘❤️❤️❤️
e കഥ ഞാൻ വായിച്ചിട്ടുണ്ട് ഇക്കാൻറെ വോയ്സിൽ കേൾക്കാൻ supr😍 ഭദ്രേ പോലെ കപട സ്നേഹത്തിൽ അകപ്പെട്ട ഒരുപാട് പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരിൽ പലരുടെയും ജീവിതം ആത്മഹത്യയിൽ ആണ് അവസാനിക്കുന്നത് ഭദ്രേ പോലെ ഇതിനെ അതിജീവിക്കാനുള്ള മനശക്തിയോ താങ്ങായി കൂടെ നിൽക്കാൻ ഉള്ള ആൾ ബലമോ ഇല്ലാത്തതുകൊണ്ടാണ്. ഇതുപോലുള്ള കഥകൾ കേട്ടിട്ട് യ്‌കിലും കപട സ്നേഹത്തിൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുക. അകപ്പെട്ട് വർക്ക് അവരുടെ അതിജീവനത്തിനായി ഈ സ്റ്റോറി ഒരു കാരണമാകട്ടെ. 😍🙏
1 മണിക്കൂർ ഉള്ള ഈ story യിൽ നിറയെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ഏതായാലും അടിപൊളി story 👍👍
അടിപൊളി സ്റ്റോറി ♥️ഒരുപാട് കാര്യം മനസിലായി ആരെയും കൂടുതൽ വിശ്വസിക്കാൻ പാടില്ല എന്ന് ഇ സ്റ്റോറി namuk മനസിലാക്കി thannu 🙏shahul kakkakyude ഇതുപോലെ ulla അടിപൊളി സ്റ്റോറി കേൾക്കാൻ ഞങ്ങൾ undakum🤝👋
👌
Super story ekka
❤ എന്തായാലും സമ്മാനം എനിക്ക് കിട്ടില്ല 🔥 കഥ കേൾക്കാം ✨️✨️
ഇത്രയും മനോഹരം ആയ സ്റ്റോറി എവിടെ കേട്ടിട്ട് ഇല്ല.പിന്നെ ഒരുപാട് മെസ്സേജ് ഉള്ള സ്റ്റോറി ആയിരുന്നു ഇത്. എല്ലാർക്കും ഒരു പടം ആണ് ഇത്
ഈ കഥയിൽ പറയുന്നത് ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നു എത്രയോ പെണ്ണ് കുട്ടികൾ ചതിയിൽ പെട്ടു ആത്മഹത്യാ ചെയുന്നു. അതല്ലാ വേണ്ടത് ഭദ്രയെ പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം
ഓരോ പെണ്കുട്ടികള്ക്കും ഇതൊരു പാഠമാണ് . എല്ലാവരും ജീവിതത്തിൽ വിജയിച്ചു കാകിയണിയാണിയണമെന്നില്ല.
ഇക്ക അവതരിപ്പിച്ച എല്ലാ കഥയും കേട്ടു കഴിയുമ്പോൾ മനസ് നിറയുന്നു അത് സന്തോഷം ആയാലും സങ്കടം ആയാലും നന്നായി ഫീൽ ചെയുന്നു.. ജീവിതത്തിൽ പൊരുതി ജയിച്ചു സ്നേഹത്തിൽ ചാലിച്ച കഥയാകുമ്പോൾ കേട്ടിരുന്നു പോകും... അതുകൊണ്ട് ഓരോ കഥയും കേൾക്കാനും ആസ്വദിക്കനും ഞാൻ കാത്തിരിക്കുന്നു.. പുതിയ കഥകൾക്ക് വേണ്ടി.. 🥰🥰🥰🥰🥰🥰🥰
വാഴിക്കുമ്പോൾ എത്ര ത്രില്ല് ഇല്ലാത്ത സ്റ്റോറിയും ഷാഹുൽക്കയുടെ voice ലൂടെ കേൾക്കുമ്പോൾ അതൊരു വേറെ level feel തന്നെ യാണ് എത്ര കേട്ടാലും മടുക്കാത്ത vice🥰ഞാൻ ഷാഹുൽക്കയുടെ എല്ലാ സ്റ്റോറിയും വരുന്നതും wait ചെയ്യാറുണ്ട്. എന്നെ പ്പോലെ കുറെ പേരുണ്ട് എന്ന് comments നോക്കുമ്പോൾ അറിയാറുണ്ട്. ഇതു പോലെ കുറേ വർഷങ്ങൾ നല്ല ഹൃദയ സ്പർശിയായ സ്റ്റോറിയുമായി മുന്നോട്ട് പോവാൻ കഴിയട്ടെ 👍🌹🌹
എല്ലാ ആണുങ്ങളും പെണ്ണുങ്ങളും തീർച്ചയായും കേൾക്കേണ്ട ഒരു കഥയാണ് സമൂഹത്തിൽ ആണും പെണ്ണും അനുഭവിക്കുന്ന ദുരിതം ജാതിയുടെയും മതത്തിന്റെയും സ്ത്രീധനത്തിന്റെ പേരിൽ നാളെ നമ്മുക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
Long story kelkkan ishtamullavar aarokke....nice story ❤
ഇതു പോലെയുള്ള ഒരുപാട് ഭദ്ര മാർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ ഒരാൾക്ക് എങ്കിലും ഈ കഥ ഒരു പുതിയ ജീവിതത്തിലേക്കുള്ള വഴി കാട്ടിയാവട്ടെ. ജീവിതത്തിൽ ഒരിക്കലും തോറ്റുകൊടുക്കില്ല എന്ന് ഒരു ഉറച്ച തീരുമാനം എടുക്കാൻ ഓരോ ഭദ്ര മാർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതു പോലുള്ള അനന്തു മാരും നമുക്ക് ഇടയിൽ ഉണ്ട്. പെണ്ണിന്റെ ശരീരം കണ്ടു ഇഷ്ട്ട പ്പെടുന്നവരെ നാം സൂക്ഷിക്കുക അല്ലെങ്കിൽ നമ്മളും ഒരിക്കൽ ഇതുപോലെയുള്ള ഭദ്ര മാർ ആവേണ്ടിവരും.
മനോഹരമായി കഥ രചിക്കുന്നവർക്കും, അതിമനോഹരമായ കഥ അവതരിപ്പിക്കുന്ന ശാഹുൽ ക്കാ ക്ക് ആവട്ടെ like
🥰
പെണ്ണിൻ്റെ മാനത്തിനെ വില പറയുന്ന എല്ലാ ചെറ്റയ്ക്കും. കിട്ടണം ഇതുപോല് ഉള്ള ശിക്ഷ: താണ ജാതിക്കാര് എന്തു കാട്ടാമന്ന ചിന്ത: ഈശ്വരൻ്റെ മുൻപിൽ എല്ലാവരും ഒന്നു പോല്യാണ്: എന്ന ചിന്ത യില്ല) താ കമ്പോൾ ആണ് നാട് മുടിയുന്നത്: ഇക്കാ.കഥ സൂപ്പർ. നിങ്ങ ട് ശ'ബ്ദം സുപ്ർ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ട്
സൂപ്പർ
സൂപ്പർ കഥ. ജീവിതത്തിൽ അഭിമുഖികരിക്കേണ്ടി വന്ന ദുരനുഭവങ്ങളിൽ തളരാതെ ഉയർച്ചക്കളുടെ പടവുകൾ ചവിട്ടി കയറിയ ഭദ്രയ്ക്കും കാർത്തികിനും big സല്യൂട്ട്. ആരുമില്ലാത്തവരുടെ കൂടെ ദൈവം ഉണ്ടാകും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കഥ
Madha pidhakkalude snehavum karudalum thirichariyatha makkalkk kittunna jeevitham inganeyayirikkum
അനന്തനെ അന്തമായി സ്നേഹിച്ച ഭദ്രയെ പോലെ ഇന്നും ഭൂമിയിൽ orupad ഭദ്രമാരുണ്ട് അവരുടെ സ്നേഹം അവരുടെ ആവശ്യങ്ങൾക്ക് മാത്രമണ് എന്ന് തിരിച്ചറിയാത്ത ഒരു പാട് ഭദ്രമാർ ഇന്നും ജീവിക്കുന്നുണ്ട്
ആർക്ക് കിട്ടിയാലും സന്തോഷം. എന്നും ഇക്കയുടെ വോയിസ് കേട്ടില്ലെങ്കിൽ എന്തോപോലെ ❤ഇക്കാ.... കോൾഡ് പോലും വരാതിരിക്കട്ടെ 🥰🥰🥰🥰
Supper
Sammanam agrahichalla... story kelkkan oru nalla feel ahnn ❤️love this sound adict
Long story kanumbo orupad santhosham aan yenik mathramano
വീണ്ടും ഒരു long സ്റ്റോറി പൊളിച്ചു ❤️❤️❤️❤️❤️
വന്നു ഞാൻ ഇനി കേൾക്കട്ടെ
Shahulkkante stories vishamangalil ninn oru mojanaman👍 1 story എങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.
Shahulkkante storyude notification varumbo bayankara santhoshaan...long romantic story and happy climax..uff vere level ayrkum..ee ishtam enik mathraano
സ്റ്റോറി കേട്ട് തുടങ്ങിയപ്പോ ഭാദ്രയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു.....പിന്നെ ചെയ്ത തെറ്റ് മനസ്സിലായല്ലോ ഒന്നിലും തളരാതെ. മുന്നേറിയല്ലോ. അങ്ങനെ ആയിരിക്കണം. ,❤️💜❤️
❣️
💖
നിന്റെ,എന്റയും ചില കാര്യങ്ങളിൽ അഭിപ്രായം സെയിം ആണ് അല്ലേടി കുരിപ്പേ. 🤣🤣🤣🥰🥰👍👍
@@sindhur5057 എടി കുട്ടി പിശാശേ ശോ അല്ലെങ്കിൽ വേണ്ട മുത്ത് മണിയെ🥰🥰🥰🥰🥰
@@Adi54524 💜❤️💜
Nalla story❤️❤️❤️❤️nalla voice❤️❤️❤️enikkum mattullavare sahayikkunna oru police kari aakanam ❤️❤️❤️
Super Story : സമ്മാനം കിട്ടിയെങ്കിലും ഒരുപാട് ഇഷ്ടമായി ഈ story. നമ്മുടെ സമുഹത്തിലെ ഇന്നത്തെ അവസ്ഥയാണ് ഇത് : 💓💓
കഥ സൂപ്പർ ആണ് കഥയിലെ പറഞ്ഞിരിക്കുന്നത് നമ്മുടെ ജനതയിൽ നടക്കുന്ന സംഭവമാണ് പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും തെറ്റിലേക്ക് പോകുന്ന ഒരുപാട് ആൾക്കാർ നമ്മുടെ സമൂഹത്തിലുണ്ട് ഈകഥ അതിന് ഉദാഹരണമാണ് പെണ്ണിന്റെ മാനത്തിന് വിലകൽപ്പി ക്കുന്നവനെ തക്കതായ ശിക്ഷ തന്നെ കൊടുത്തു
സൂപ്പർ സ്റ്റോറി 💞
സൂപ്പർ ഇക്ക
Super 🥰 story 👍♥️
ലോകത്തിൽ ഈ ജാതി വ്യവസ്ഥ ആണ് ആദ്യം മറ്റേണ്ടത്. താഴ്ന്ന ജാതി ഉയർന്ന ജാതി എന്ന് സമ്പ്രദായം തന്നെ പൊളിച്ചു നീക്കണം. മനുഷ്യൻ എല്ലാം ഒരുപോല എന്ന് വളർന്ന് വരുന്ന തലമുറ ക്ക് പഠിപ്പിക്കണം എന്നുള്ളവർ like അടി
സമ്മാനം ഇല്ലേലും വേണ്ട
Adipoli vc alle... 🥰.. Masha allha..
❤❤❤❤❤❤❤❤❤❤❤❤
❤️പ്രണയം സത്യമാണ് ❤️
അത് ഒരിക്കലും ഇങ്ങന്നെ ആവരുത്
ഭദ്രയുടെ വിധി ഒരു പെണ്ണിനും വരാതെയിരിക്കട്ടെ 😔
ഇക്ക സൂപ്പർ 👌👌
ikkade vdo kanda full kelkkathe povan pattilla nallathanenkilum cheethayanenkilum ath mansilakki vdi cheyyum 😍😍atha ittappozhe vannathu🥹
❤️സമ്മാനം കിട്ടും എന്ന് കരുതി അല്ല ഞങ്ങൾ ആരും കഥ കേൾക്കാൻ വരുന്നത് ഇക്കാന്റെ വോയിസിൽ കഥ കേൾക്കാൻ ആണ് ❤️ഇക്കാന്റെ കഥകൾ ആണ് എല്ലാവരും ഇഷ്ടം ❤️എന്നെ പോലെ അല്ല നിങ്ങൾ എല്ലാവരും ❤️
Super 💕💕💕💕💕
ഒന്നേകാൽ മണിക്കൂർ പോയതറിഞ്ഞില്ല. Super Story♥️♥️
കേൾക്കുന്ന പതിവ് സ്റ്റോറി അതിന്റെ അവതരണ രീതിയും ശബ്ദവും ആണ് സൂപ്പർ, എത്രപുരോഗമിച്ചാലും ജാതിചിന്ത എന്ന ദുരചാരം ഈ ഭൂമിയിൽ മനുഷൻ ജീവിക്കുന്നിടത്തോളം നിലനിൽക്കും. ഇതില്ലാതാകാൻ ഫിനാൻസും സ്വന്തമായി തൊഴിലും നേടി മറുപടികൊടുക്കുന്ന ഈ കഥക്കു സമൂഹത്തിൽ ചെറിയ ഒരു ഓളം ഉണ്ടാക്കാൻ കഴിയട്ടെ എന്നു പ്രത്യാശികാം സാധിക്കും കാരണം ഏറ്റവും കൂടുതൽ ആളുകൾ കാണുകയും പ്രതി ക രിക്കുകയും ചെയ്യുന്നത് യൂട്യൂബ് എന്ന സോഷ്യൽ മീഡിയ ആണ്
അന്തൻ 💞ഭദ്ര ഓർമ്മയുണ്ടോ 🥰🥰🥰🥰
മനോഹരം❤
Shahulkayude ella kathayum nalle undavurund .....eathukathayum shahulka parayumbol kelkan nalla rasaman.....ee katha nalle tril undayirunhu kelkan ...ithupole thanne nammude chuttupaadum nadanhirunhenkil .....etra kuttykalan chathiyil pett jeevitham avasanippikunhad ....
ഈ കഥ ഹൃദയത്തിലാണ് പതിഞ്ഞത് ഇതുപോലെ മനോഹരമായ കഥകൾ പ്രതീക്ഷിക്കുന്നു✨️✨️✨️