കുറെ നാൾ ആയി ജപ്പാനിൽ താമസിക്കുന്ന മലയാളികളുടെ വീഡിയോകൾ തപ്പി നടക്കുന്നു അങ്ങനെ നിങ്ങടെ ഈ വീഡിയോ യാദൃശ്ചികമായി ഇപ്പൊ കണ്ടു.🌹. ലണ്ടൻ കാനഡ അമേരിക്ക ഒക്കെ സ്ഥിരമായി കുറെ ഇഷ്ടം പോലെ കാണുന്നുണ്ട്. പക്ഷെ ജപ്പാൻ കൊറിയ അങ്ങനെയുള്ള രാജ്യങ്ങളിൽ താമസിക്കുന്ന വിഡിയോകൾ കാണാൻ കുറച്ചു പ്രയാസം ആണ്. Nice വീഡിയോ ❤️
എടോ നമ്മുടെ ഇന്ത്യയിൽ കാണാത്ത ഒരു കാര്യം ആണല്ലോ,,,, രാത്രി പെണ്ണുങ്ങൾ പോകുമ്പോൾ ആണുങ്ങൾ വഴി മാറി കൊടുക്കുന്നത്♥️,,,, അതിശയമായി,,, നമ്മുടെ നാട്ടിൽ രാത്രി 10 കഴിഞ്ഞാൽ ഒരു പെണ്ണിന് ഒറ്റയ്ക്ക് നടക്കാൻ പോലും കഴിയില്ല,,,,, പിന്നെ വീൽചെയർ ഉള്ളവരുടെ യാത്ര അവരോടുള്ള കെയറിംഗ് അതും കണ്ടു പഠിക്കണം 🤝... സൈലന്റ് ആയി ഇരിക്കുന്നത് കൊണ്ടാവും അവരുടെയൊക്കെ ആയുസ്സ് 100 വരെ പരമാവധി വരുന്നത്.....താൻ സൂപ്പർ ആടോ കട്ട സപ്പോർട്ട് 🥰
Nic videos. Initial video, that capture attention. And introduction and presentation makes to watch. Also it's been a tele view with family. Mom and dad also are the viewer... 🤝👍
Ippo waiting aan ooro videosinum😅😍
Japan kanan nalla rasam ind🥺🌸
Ohho😂..apo njan aarayi😑
@@japanjango576 ningaleyum🤣💯
ചെയ്യരുത് എന്ന് പറഞ്ഞത് ചെയ്യുക എന്നതാണല്ലോ നമ്മൾ മലയാളികളുടെ ഒരു ഇത് 😀😀
കുറെ നാൾ ആയി ജപ്പാനിൽ താമസിക്കുന്ന മലയാളികളുടെ വീഡിയോകൾ തപ്പി നടക്കുന്നു അങ്ങനെ നിങ്ങടെ ഈ വീഡിയോ യാദൃശ്ചികമായി ഇപ്പൊ കണ്ടു.🌹. ലണ്ടൻ കാനഡ അമേരിക്ക ഒക്കെ സ്ഥിരമായി കുറെ ഇഷ്ടം പോലെ കാണുന്നുണ്ട്. പക്ഷെ ജപ്പാൻ കൊറിയ അങ്ങനെയുള്ള രാജ്യങ്ങളിൽ താമസിക്കുന്ന വിഡിയോകൾ കാണാൻ കുറച്ചു പ്രയാസം ആണ്.
Nice വീഡിയോ ❤️
Thank you ❤️
Njanum thirayugayayirunnu bro
Nigala videos kand kand ippo japan ishttamaayi thudagi😍
❤️
എടോ നമ്മുടെ ഇന്ത്യയിൽ കാണാത്ത ഒരു കാര്യം ആണല്ലോ,,,, രാത്രി പെണ്ണുങ്ങൾ പോകുമ്പോൾ ആണുങ്ങൾ വഴി മാറി കൊടുക്കുന്നത്♥️,,,, അതിശയമായി,,, നമ്മുടെ നാട്ടിൽ രാത്രി 10 കഴിഞ്ഞാൽ ഒരു പെണ്ണിന് ഒറ്റയ്ക്ക് നടക്കാൻ പോലും കഴിയില്ല,,,,, പിന്നെ വീൽചെയർ ഉള്ളവരുടെ യാത്ര അവരോടുള്ള കെയറിംഗ് അതും കണ്ടു പഠിക്കണം 🤝... സൈലന്റ് ആയി ഇരിക്കുന്നത് കൊണ്ടാവും അവരുടെയൊക്കെ ആയുസ്സ് 100 വരെ പരമാവധി വരുന്നത്.....താൻ സൂപ്പർ ആടോ കട്ട സപ്പോർട്ട് 🥰
Thank you 💕
Japan is more patriarchal society than India
Bag expensive koodan kaaraanamm backpack has in tsunami, flooding protection
Hello ma'm, Japan currenciyude kuude indian rs ilum kuudi paranjal useful arunnu
Okay ✌️
Lovely watching you in Japan
Very informative
Adorable way of presentation..
Carry on your good work
Thank you ❤️
New subscriber. Good to know about Japan and its people. Pls continue making vdos❤
Thank you ❣️
അളിയൻ ജപ്പാനിൽ ഇന്ന് പോയപ്പോൾ ജപ്പാനെക്കുറിച്ചറിയാൻ serch ചെയ്തു നോക്കിയ ഞാൻ, 👀എല്ലാ commentsinum reply vidunna oraale ആദ്യമായി കാണുന്നു സന്തോഷം 🙏,
Thank you ❤️❤️😂😂
Videos are getting viral and popping up 👏👏👏👏
☺️
@@japanjango576 Congrats and All The Best ! 😊🙏🏼👏👏
@@Japanji_Tokyo thank you
Dear camera 📷 eathanu use cheyunnathennu parayamo
സൂപ്പർ വീഡിയോ... ❤❤❤
Athadu Japanil Vannathu Pole Thank You Molu
Thank you ❤️
Avide part timr chythal expense ellam nadakumo like until graduation
Hair style 👍🥰
Japan Jango Good morning Vlogs 👌🏻👌🏻👌🏻
💕
Chechide videos okke adipoliyaanu 😁🙌🏻
Oro video kaanumbozhum ethrayum pettann japanil varaan thonnunnu 😁
😂✌🏻
Nic videos. Initial video, that capture attention. And introduction and presentation makes to watch. Also it's been a tele view with family. Mom and dad also are the viewer... 🤝👍
Thank you
Anik care taker aayi job ready aayitund japanil old age home il aanennanu parajirikunnath,nthegilum problems undako. Onnu replay tharo.
ജപ്പാനിലെ Kochi to Kyoto എന്താ ദൂരം?
അത്യാവശ്യ ഏച്ചി 🙏🏻
പെൺകുട്ടികളക്ക് നല്ല ഫ്രീഡം ഉണ്ടല്ലോ🤗നല്ല video❤
❣️
ഓരോ മുക്കും മൂലയും വൃത്തിയായി സൂക്ഷിക്കുന്നവർ ❤
❣️
Super. Nalla sthalam
അടിപൊളി ❤
Konnichiva chechi chechi engana Japanese padiche
Obendo യിൽ fish fingers, cost Economic ആണോ?
പുറത്തുള്ള കാഴ്ച കാണിക്കു!
Eachi language visa yil ano poyath
Part time il enth joba cheyuka
car guys 12:50 nokku 🤩
thank me later😌
Njnipazha kande😂
@@japanjango576 😂😂 ,exhaust sound oke kelkam chella videosiil,
anyway nice content 🤩,keep going.
Subaru wrx aano ?
hi super video
Thank you
Hi chechi plz make a video about how to get job in Japan from India plz...
+2 pasayavark job kitto plis riplay
Njan ippo qatar il KFC yil aan job avide kittumo KFC yil
Shin chan 💞 fan👑✨ OMG..🙀 the choco chips it's real❤❤❤❤ love it 💗
❣️
Hai adhyamayi aanu iyalude video kanunnat 😊 so super ❤
Thank you 💕
Hi 😊
Japan money exchange or bank job chance ndo???
Naattil evida?
Cornflakes, Muesly, Eggs (Fried eggs/omlets/scrambled eggs) milk + sugar, cheese, honey, scrambled eggs ഒക്കെ breakfast ന്ന് ഉപയോഗിക്കാമല്ലോ?
Yes✌️
😇japan
First time to see this channel ❤❤❤
❣️
Hello good job dear… keep going..
Thank you ❤️
Choril vellam koodiya 😀😀😀 nchanokke Kai alavil aan cookeril rice idarullath
Ath japaneese rice aa . Sticky aahn aa rice. Athan angane
@@theclassicvogue9783 bro nanum japanilan same rice aan kazhikkunnath ivide 15 years aaayi nattil kasargod
അടുത്ത beach എത്ര ദൂരെയാണ്? പോകാറില്ലേ?
അരികത്തോ,,,,, ഇപ്പോൾ ഇവിടെ ടൈം 1.39 അവിടെ 5.09 ആണ്.a. m alle
Athe 3 and half hour difference
Keep going dear . 🎉 U r looking so nice 😊
Thank you
Hi dear im 1st time watching ur videos. Its look good. Im from qatar. Ajeesh good videos
Thank you
How did you end up moving to Japan? Can u give tips
Do you feel you are fairer now than you were when U arrived?
Mamin ndha job. Language must aano oru sada job kitto
Jappanil study ano
ഹായ്..സുസു...... വെൽക്കം
Thanne contact cheyan nthegilum margam undo
Job വല്ലതും ഉണ്ടോ... ഞാൻ ഇപ്പൊൾ ജപ്പാനിൽ ഉണ്ട്.. ജോലി ഒന്നും ആയില്ല ഇത് വരെ
Jabanil oru job settaki tharumo
Nice
hello chechy njn eppm +2commence Kazhiju apo innu BBA chyan thalpariym ind japanil apo Athu oru nalla Option anooh full details oarayamooo
distance degree elgble arikkuvo
👍👍
👍
Madam ee accommodation ethra rent ann ?
Good video 😊
Thank you
മലയാളി മനസ്സിലാക്കേണ്ടത് ക്ഷമയോടും ട്രെയിനിൽ കയറാൻ കഴിയും..
👏👏👏
Super 👍
Thank you ❤️
Chechi keep moving i love your vdos💗 do moreday in my lyf💗
Chechi Japan language tough ano
നല്ല വൃത്തി ഉള്ള സ്ഥലം ❤
❣️
Nice video keep going ❤
Thank you
You look like pandyan store tamil seriol actress meena.. did anyone told you that?
No😂
Pretty road😂
എന്ത് job ആണ് part time ആയി ചെയ്യുന്നേ
Heyyo chechide main job endha avde?
അടിപൊളി 🎉
Thank you ❣️
Japan government stuents nodu nannannyi treat cheyumo?
Yess❤️
Super chechiiiii
Thank you ❣️
Nice video
Thank you
JDM sound
Oru cheriya miror vangkoode
Vaagam🙈
Appreciated your videography 🫰
Thank you
ജോബ് എന്താണ്
😊😊😊😊
1 hrs etra yen kittum partime cheyyumbo
Between 900¥ ~ 1300¥
Kyoto il ninnum Palakkad lek Train undo ??😊
@@lndkl8695 muthe ninte veedinte exact location idd avidekk train service itt thara pore, 🙂
🙂👍🏽
Enthu job aanu
Part time job endann?
Indian pharmacist any scope in japan
Kuravanu
ഏതാ job അവിടെ
Nice video♥️
എടോ വീഡിയോ ഒരുപാട് വൈകുവാണല്ലോ അടുത്തത് വരാൻ.... കാത്തിരുന്നു മടുത്തു കേട്ടോ 😞
❤❤❤❤
😘
Avideya part time job
❤❤❤❤t
New Subscriber ☺️
Chechi padikano avide
Welcome..yes student
Hello japppu 💓From DXB
❣️
One month expensive video cheyamo
Okay ✌️
What's ur Profesion. How u came here
Japan girl🥰🥰
😃