'ഒരു നിലയ്ക്കും ഇവിടന്ന് അനങ്ങാന്‍ സമ്മതിക്കില്ല, ഞങ്ങള്‍ക്ക് ഇതിൽ മറുപടി വേണം'

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ •

  • @diputc5669
    @diputc5669 Годину тому +9

    ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജനങ്ങൾക്ക് കൊടുക്കുക

  • @xplorer2345
    @xplorer2345 2 години тому +12

    അനർഹർ എങ്ങിനെ ലിസ്റ്റിൽ കടന്നു കൂടി.ആരാണ് ഇവർക്ക് അർഹതയുണ്ട് എന്ന റിപ്പോർട്ട് നൽകിയത്. അവിടെ തുടങ്ങണം അന്വഷണം.

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 години тому +20

    ഒരു കോട്ടക്കൽ മാത്രമല്ല...കേരളത്തിൻ്റെ എല്ലാ മുക്കും മൂലയും പരിശോധിക്കണം....

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp Годину тому +3

    കേരളത്തിൽ എല്ലാ വാർഡുകളിലും അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരം കിട്ടാൻ സാധ്യതയുണ്ട്

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 24 хвилини тому

    ഇത് പോലെ എല്ലാ പഞ്ചായത്തും നോക്കിയാൽ
    നിങ്ങൾ പിൻവലി യരുത്
    ഉദ്യോഗസ്ഥർ എല്ലാ പാർട്ടിക്കാരും ഉണ്ടാകും 👍😂

  • @shihabnediyedath2979
    @shihabnediyedath2979 17 хвилин тому

    കഷ്‌ടം,
    സാധുക്കൾക്കുള്ള ക്ഷേമപെൻഷൻ അനർഹമായി നേടിയ ആ 38 പേരുടെയും പേരുകൾ പ്രസിദ്ധീകരിക്കണം,
    അർഹതയില്ലായെന്നറിഞ്ഞിട്ടും ക്ഷേമപെൻഷൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിലപാടെടുക്കണം

  • @haridasanc5414
    @haridasanc5414 43 хвилини тому

    ഇഷ്ട കാർക്ക് കൊടുക്കാനുള്ള തെല്ല പെൻഷൻ .

  • @simsemajems5184
    @simsemajems5184 38 хвилин тому +1

    ആ 38 ഫാമിലിയുടെയും പെരു വിവരങ്ങൾ പബ്ലിക് ന് കൊടുക്കക ജനങ്ങൾക്ക് അറിയിക്കുക അല്ലാതെ കേസ് അന്വഷണം കൊണ്ടൊന്നും ഒരു.................... കാര്യവും ഇല്ല social മീഡിയ യിൽ പബ്ലിക്ക് ആക്കുക അവർക്ക് വേണമെഗിൽ ഇനിയും ജനങ്ങൾ പിരിവ് എടുത്ത് പണം കൊടുക്കും എന്ന് flex ബോർഡ് വെക്കുക നാട്ടിൽ .... അല്ലാതെ പോലീസ് അന്വഷിച്ചു ഒരു ചുക്കും ഉണ്ടാക്കാൻ പോകുന്നില്ല

  • @Ayalayal786
    @Ayalayal786 2 години тому +1

    ഇത് ഇവിടെ മാത്രം അല്ല എന്റെ നാട്ടിൽ ഉണ്ട്.

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 33 хвилини тому

    👍👍👍👍

  • @abdurahmantp876
    @abdurahmantp876 Годину тому +1

    അതിപ്പോ എന്താ ഭരണക്കാർ ഒക്കെ കൂട്ടുകാർ. കേന്ദ്രം കേരളം e t c

  • @maxima5516
    @maxima5516 Годину тому

    പിണുങ്ങാണ്ടി ഇടപെട്ട് ഈ കൊള്ള തുമ്പില്ലാതാക്കും

  • @SaidKc
    @SaidKc 2 години тому +1

    Bmw എടുത്താൽ പിന്നെ bmw യുടെ മാസ അടവ് പിന്നെ അടക്കാതെ ഇരിക്കാൻ പറ്റൂല്ല ല്ലോ

  • @SherifKA-f8g
    @SherifKA-f8g 2 години тому +1

    ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കു

  • @Sololiv
    @Sololiv Годину тому

    Bmw വിന് പെട്രോൾ പദ്ധതിയിൽ ഉൾപ്പെടുത്തി സര്ക്കാര് ഒരു സ്കീം. പ്രഖ്യാപിക്കൂ,പാർട്ടിയെ രക്ഷിക്കൂ.💪💪🤹

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 години тому

    Well done guys 🫡🫡🫡

  • @sajukambrath7543
    @sajukambrath7543 2 години тому

    ഞാൻ എന്റെ ഉമ്മാക് വേണ്ടി പോയപ്പോ നൂറു നൂല മാലകൾ ആണ് ഇവർ പറയുക. പിന്നെ വിധവ പെൻഷൻ ആണേൽ കൊല്ലം കൊല്ലം പേപ്പർ പുതുക്കണം എന്നിട്ടും ഇത് പോലെ ഉള്ള അനാസ്ഥ 😂

  • @captainbharath2934
    @captainbharath2934 Годину тому +3

    മകളുടെ അഴിമതിക്കേസ്‌ മുക്കാൻ വേണ്ടി RSS ന്റെ ഷൂ നക്കാൻ പിണനാറിക്കു സമയം തികയുന്നില്ല, പെൻഷൻ തട്ടിപ്പൊക്കെ പിന്നീടാകാം 😂

  • @sali_sar5988
    @sali_sar5988 2 години тому +1

    Valiya veeduntennu parenju ante ummaku pension illa😢😂

  • @shihabbappu7748
    @shihabbappu7748 2 години тому

    നാടകം

  • @SameerUzhunnan
    @SameerUzhunnan Годину тому

    പ്രതിഷേദം ശക്തമാക്കുക bmwullaaalpenshenvangunnu

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb 2 години тому

    Arum barichalum no pblm aneshanam must

  • @johnoommen2413
    @johnoommen2413 2 години тому +1

    Ini ippo shema pension dasanum marumonum kamala chechi kum kittunnundo ennu aringal mathi

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 години тому

    Bustandinte ayimathiyum aneshikkanam

    • @KammuKammu-q9n
      @KammuKammu-q9n Годину тому

      ഉദ്യോഗസ്റ്റാമ്മാരാധികവും കോമരങ്ങളാണ്

  • @sarafukhader4088
    @sarafukhader4088 Годину тому

    Pavam saghakkal aayirikkum

  • @nisuflove7134
    @nisuflove7134 2 години тому

    7 വാർഡ് bjp

  • @shabinshibu2954
    @shabinshibu2954 2 години тому

    Avar bharikunna municipality bjp bharikunna ward ennit avar samaram cheyunnu🤣🤣 kollaaam

  • @yousufkeralaindia9735
    @yousufkeralaindia9735 2 години тому +1

    ഒരു എസി EMI എടുത്തു ഒരു BMW പഴയത് വാങ്ങിEMI ഇതിൻറെ അടവ് അടക്കേണ്ട പിന്നെ

  • @SaluSalu-g3z
    @SaluSalu-g3z 2 години тому +3

    ബിജെപി വാർഡ് ആണ് 7🤣സിജെപി 🤣🤣🤣👍👍😸

  • @rabeehpanakkad2882
    @rabeehpanakkad2882 11 хвилин тому

    സിപിഎം, ബിജെപി അഡ്ജസ്റ്റ്മെന്റ്....

  • @Boss-z7p
    @Boss-z7p 2 години тому +3

    Ldf വരും എല്ലാം ശരിയാകും 😄