*Messi, Neymar, Ronaldo ഇവരിൽ aranu മെച്ചപ്പെട്ടവൻ എന്ന് enikku അറിയില്ല പക്ഷെ എനിക്ക് ഒരു കരിയം അറിയാം messi&Neymar ഇവർ അറിയപ്പെടുന്നത് ഇവിരുടെ രാജ്യത്തിന്റെ പേരിൽ ആണ് പക്ഷെ portugal എന്നാ രാജ്യം തന്നെ അറിയപ്പെടുന്നത് ഈ മനുഷ്യന്റെ പേരിൽ ആണ് എന്ന് എനിക്ക് അറിയാം* 🇵🇹🙌🏼
Group ill post ഇട്ട് കുറെ കാലം ആയി, ഈ സമയത്ത് ഇതിനൊക്കെ പ്രസക്തി ഉണ്ടോ എന്ന് അറിയില്ല. കുറച്ച് Post കണ്ടത് കൊണ്ട് ഇടുന്നു. 2000s and before തന്നെ Portugal നല്ല Squad ഉണ്ടായിരുന്നു✨ എങ്ങനാ 2004 Euro Portugal Quality ആയത്? 2004 Euro Final കളിച്ചത്? അണ്ണൻ വന്നത് കൊണ്ട് ആണോ? Deco, Figo ഒക്കെ അണിനിരന്ന Team 2006 world cup Semi വരെ കളിച്ചത്. ശേഷം അങ്ങോട്ട് Qualify ചെയ്യാൻ ഉള്ള Squad ഒക്കെ ഉണ്ടായിരുന്നു എന്നത് ആണ് വാസ്തവം. അല്ലാതെ അണ്ണൻ പടുത്ത് ഉയർത്തിയ സാമ്രാജ്യം ഒന്നും അല്ല. 2016 Euro 7 Matches ill രണ്ട് എണ്ണം അല്ലാതെ അണ്ണൻ എന്താ കാണിച്ചത്? Penalty miss കുറെ ചാൻസ് കളഞ്ഞ് എന്നല്ലാതെ? 2019 Nations league ill GP stage ഇലെ ഒറ്റ Match പോലും അണ്ണൻ കളിച്ചില്ല പിള്ളേര് കളിച്ച് Semi എത്തി. സെമി, ഫൈനൽ, രണ്ട് മത്സരം കളിച്ച അണ്ണൻ്റെ Contribution സെമിയിലെ ഒറ്റ Match മാത്രം ആണ്. Portugal ഇൻ്റെ വിജയത്തിൽ Ronaldo ഒരു ഭാഗം മാത്രം ആണ്, അല്ലാതെ അണ്ണൻ വലിച്ചിഴച്ച് കൊണ്ട് വന്ന Portugal അല്ല.
2018 world cup Ronaldo യുടെ അവസാനത്തെ world cup ആയിരിക്കുമെന്ന് അന്നേ എല്ലാരും പറഞ്ഞപ്പോൾ ഞാൻ അഹങ്കാരത്തോടെ പറയാറുണ്ടായിരുന്നു "41 ആം വയസ്സിലെ 2026 world cup ആവും അയാളുടെ അവസാന world cup" എന്ന്... ഇന്ന് അത് 2022 ലെത്തി. 2014 ൽ പരിക്കിന്റെ പിടിയിലമർന്ന Rono "ഒറ്റ കാല് കൊണ്ടാണെങ്കിലും ഞാൻ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന്" പറഞ്ഞ അതെ ടീം 🇵🇹 ആണല്ലോ ഇന്നയാളെ തോല്പിക്കാൻ നോക്കുന്നതെന്ന് ഓർക്കുമ്പോൾ വിങ്ങി പൊട്ടുന്നു... എവിടെയൊക്കെയോ എന്തൊക്കെയോ നഷ്‌ടപ്പെടുന്നൂവെന്നൊരു തോന്നൽ. Football കളി ആസ്വദിച്ചു കാണാൻ ഞങ്ങൾക്കിനി വേറെ ഒരു കളിക്കാരനെ idol ആക്കേണ്ട അവസ്ഥ സങ്കൽപ്പിക്കാൻ വയ്യ... Cristiano jr നെ പോലും മനസ്സിൽ സങ്കല്പിച്ചു നോക്കുമ്പോൾ തന്നെ കണ്ണ് അറിയാതെ നനയും 😢😢😢. അവന്റെ രക്തത്തിൽ പിറന്ന അവന്റെ പ്രകൃതവും അവന്റെ പേരു കൂടെയുള്ളവനാണല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ തണുപ്പ്.... എങ്കിലും മനസ്സ് മന്ദ്രിക്കുന്നു ഒന്നും അവസാനിച്ചിട്ടില്ലെന്ന്. നല്ല ഒരു കൊച്ചിന്റെ അടുത്ത് എത്തിയാൽ തേച്ചു മിനുക്കിയെടുക്കാവുന്ന പലതും റോണോയിലുണ്ട്... EURO 2024 LAST HOPE...
അവസാനം രോമാഞ്ചം മാസ്സ് ഒരു രക്ഷയുമില്ല Rono ഞങ്ങൾക്ക് വെറുമൊരു കളിക്കാരൻ മാത്രമല്ല അയാളാണ് ഞങ്ങൾക്ക് ദൈവം അയാളുടെ രക്തതം ഇനി ആ world കപ്പ് ചുമ്പിക്കുന്ന നിമിഷം ആ നിമിഷത്തിനായി ആണ് ഞങ്ങൾ ഇനി കാത്തിരിക്കുന്നത് 😌💥💥🥹
Dear CR7❤ നിങ്ങൾ അല്ല തോറ്റത് നിങ്ങൾ അല്ല തോൽപ്പിച്ചത് Portugal ആണ് തോറ്റത്.. Portugal തോറ്റതിൽ നിങ്ങളോളം വിഷമം ആർക്കും തന്നെ ഉണ്ടാവില്ല. കാരണം അവർ ഒറ്റക്കെട്ടായി നിങ്ങളെയാണ് തോൽപ്പിക്കാൻ ശ്രമിച്ചത്😭😭 Cristiano Ronaldoയിൽ നിന്നും CR7 എന്ന ബ്രാൻഡ് ആവാൻ കഴിഞ്ഞത് നിങ്ങളുടെ കഠിനാധ്വാനവും കളിയോടുള്ള ആത്മാർത്ഥതയും ഉള്ളതുകൊണ്ട് മാത്രമാണ്. ഈ യുഗം ഇങ്ങനെ അവസാനിക്കണം എന്ന് നിയോഗം ഉണ്ടാകും 😢😢 കാലം നിന്നെ മാത്രമേ ഓർക്കുകയും ഉള്ളൂ ❤❤❤💪💪 പോർച്ചുഗലിനോടുള്ള സ്നേഹം നീ ഉള്ളത് വരെ മാത്ര💔 ❤️🔥Cristiano Ronaldo CR7💝💝💝
🥀♥️നീ ഒറ്റക്ക് സൃഷ്ടിച്ച് എടുത്ത സാമ്രാജ്യത്തിൽ നീ ഒറ്റപെട്ടു പോയി എന്ന യാധാർത്ഥ്യം വലരെ വേദനപൂർവം നങ്ങൾ മനസ്സില്ലാക്കി 😩💯 ഒരു ട്രോഫിക്കും നിങ്ങളുടെ കരിയറിൽ നിന്നും ഈ കായികരംഗത്ത് നിങ്ങൾ ചെയ്ത കാര്യങ്ങളിൽ നിന്നും ഒന്നും എടുത്തുകളയാൻ കഴിയില്ല നിന്റെ കളി കാണൻ കാത്ത് ഇരിക്കുന്ന ലക്ഷങ്ങൾ ഉണ്ട് റോണോ ഒരു ട്രോഫി നഷ്ടപെടുമ്പോൾ നിന്നെ താഴ്ത്തി പറയൻ ആണ്ഗിൽ എന്നേ ആഗാമായിരിന്നു 💯 നിന്നെ കണ്ടാണ് റോണോ ഫുട്ബോൾ ഇഷ്ടപെടാൻ തുടങ്ങിയത് അത് കൊണ്ട് നിന്നോടുള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞിട്ട് ഇല്ല കുറയുഗയുമില്ല❤️ റോണോ നീ നങ്ങളുടെ രാജാവാണ് 💯❤️ Thanku Thanku for everything 🥺🥀 ALWAYS WITH YOU 💎🥂 #VIVA RONALDO❤️🧚
Group ill post ഇട്ട് കുറെ കാലം ആയി, ഈ സമയത്ത് ഇതിനൊക്കെ പ്രസക്തി ഉണ്ടോ എന്ന് അറിയില്ല. കുറച്ച് Post കണ്ടത് കൊണ്ട് ഇടുന്നു. 2000s and before തന്നെ Portugal നല്ല Squad ഉണ്ടായിരുന്നു✨ എങ്ങനാ 2004 Euro Portugal Quality ആയത്? 2004 Euro Final കളിച്ചത്? അണ്ണൻ വന്നത് കൊണ്ട് ആണോ? Deco, Figo ഒക്കെ അണിനിരന്ന Team 2006 world cup Semi വരെ കളിച്ചത്. ശേഷം അങ്ങോട്ട് Qualify ചെയ്യാൻ ഉള്ള Squad ഒക്കെ ഉണ്ടായിരുന്നു എന്നത് ആണ് വാസ്തവം. അല്ലാതെ അണ്ണൻ പടുത്ത് ഉയർത്തിയ സാമ്രാജ്യം ഒന്നും അല്ല. 2016 Euro 7 Matches ill രണ്ട് എണ്ണം അല്ലാതെ അണ്ണൻ എന്താ കാണിച്ചത്? Penalty miss കുറെ ചാൻസ് കളഞ്ഞ് എന്നല്ലാതെ? 2019 Nations league ill GP stage ഇലെ ഒറ്റ Match പോലും അണ്ണൻ കളിച്ചില്ല പിള്ളേര് കളിച്ച് Semi എത്തി. സെമി, ഫൈനൽ, രണ്ട് മത്സരം കളിച്ച അണ്ണൻ്റെ Contribution സെമിയിലെ ഒറ്റ Match മാത്രം ആണ്. Portugal ഇൻ്റെ വിജയത്തിൽ Ronaldo ഒരു ഭാഗം മാത്രം ആണ്, അല്ലാതെ അണ്ണൻ വലിച്ചിഴച്ച് കൊണ്ട് വന്ന Portugal അല്ല.
പോർച്ചുഗൽ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച രാജാവ് 👑.... The King Of Football..... Cristano Ronaldo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ithuvare football world cup kanditillatha njn ee yr ath kaanan theerumanichu Portugalinte ella matchum kandu, athinu orotta reason ullu ath CR7 aahnu❤️
ആരൊക്കെ ഒറ്റപ്പെടുത്തിയാലും അദ്ദേഹത്തിന് പിന്തുണ നൽകുവാൻ അയാൾ care ചെയ്ത അയാൾ സഹായിച്ച അനാഥ കുഞ്ഞുങ്ങൾ ഉണ്ട് അയാൾക്ക് അതിലും വലുത് എന്താ വേണ്ടത് പിന്നെ അയാളെ കട്ടക്ക് കൂടെ നിൽക്കുന്നെ കോടി കണക്കിന് ആരാധകരും അയാൾക് വേണ്ടി പിന്തുണക്കാൻ ഉണ്ട് ❣️അയാൾ സ്നേഹിച്ച രാജ്യം അയാളെ കൈ വിട്ടാലും അയാളെ സ്നേഹിക്കുന്നെ ഒത്തിരി രാജ്യങ്ങൾ വേറെ ഉണ്ട് അതോണ്ട് അയാൾ ജീവിതത്തിൽ ഒരിക്കലും ottakkavuulla ❤️🔥❤️🔥💓
അയാൾ ഒരു മനുഷ്യൻ അല്ല, അയാൾ ഒരു കളിപ്പാവ അല്ല പിന്നെ അയാൾ ആരാണ്... The one and only legendary, The king of king in football, The power full man, He is that and he is ALL in one THAT THE NAME OF KING IS ONE AND ONLY സാക്ഷാൽ CRISTIANO RONALDO the CR7...🔥🔥🔥❤🔥❤🔥❤🔥💯💯💯❤️❤️❤️🏆🏆🏆💪💪💪💥💥💥🎆🎆🎆⚽️⚽️⚽️🎇🎇🎇🇵🇹🇵🇹🇵🇹🇵🇹
ചരിത്രം വീണ്ടും വാക്ക് പാലിച്ചു.... ആ മനുഷ്യൻ അന്നും ഒറ്റക്കായിരുന്നു...... കൂടെനിന്ന് ചതിച്ചവരോട്.. "നിങ്ങൾ തോല്പിച്ചത് റൊണാൾഡോ എന്ന കളിക്കാരനെയല്ല" ലോകം മുഴുവൻ പോർച്ചുഗൽ പതാകയെന്തി തങ്ങളുടെ ഇതിഹാസ താരത്തെ ആരാധിച്ച്.., ആ സ്വർണക്കപ്പിനെ അയ്യാൾ മുത്തമിട്ട് ആ ഇതിഹാസം ചരിത്രം പൂർണമാക്കും എന്ന് ആത്മാർത്ഥമായി വിശ്വസിച്ച.., ആഗ്രഹിച്ച... ഒരു ജനതയെയാണ്...😔😔 അയ്യാൾ തോറ്റിട്ടില്ല...🔥 തോൽക്കില്ല.....🔥 💯
സ്വന്തം ക്ലബ് പുറത്താക്കിയപ്പോൾ അയാൾ കരഞ്ഞില്ല സ്വന്തം രാജ്യം വോട്ടിങ്ങിലൂടെ ഒറ്റപെടുത്തിയപ്പോൾ അയാൾ കരഞ്ഞില്ല. കോച്ച് സാന്റോസ് സൈടുബെഞ്ചിൽ ഇരുത്തിയപ്പോൾ അയാൾ കരഞ്ഞില്ല ടീം ഒന്നടങ്കo പാസുകൾ നൽകാഞ്ഞപ്പോൾ പോലും അയാൾ കരഞ്ഞില്ല... ഒടുവിൽ അയാൾ കരഞ്ഞു തന്റെ രാജ്യം പുറത്തായി എന്നറിഞ്ഞ നിമിഷം.അങ്ങനെയുള്ള താങ്കളുടെ കളി കാണാൻ കഴിഞ്ഞ ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ് റോണോ. ഒരിക്കൽ ഇ ലോകം കിഴടക്കിയ ഒരു ധികാരിയായ പോരാളി ഉണ്ടായിരുന്നു എന്നും അവന്റെ തീരുമാനങ്ങൾ ആയിരുന്നു അവന്റെ വിധി അല്ല ഫുട്ബാളിന്റെ വിധി എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.അന്നും ഇന്നും എന്നും പോർച്ചുഗൽ എന്നാൽ നിങ്ങളാകട്ടെ റോണോ നിന്നിലൂടെ അറിയപ്പെടട്ടെ ആ രാജ്യം🇵🇹 ❤️😍 the real legend 🙌🏼
45 vayasil world cup kalichitulla alkarund...fifa age limit onnum vachatilla world cup kalikan.... Stamina and mental strength ulla arkum ethra vayasu vare venamenkilum kalikam... Ronaldok Athinulla staminayum und mental strengthum und... King rono will be back... ❤️❤️hope❤️❤️❤️
അവന്റെ രാജ്യം അവനുവേണ്ടി എല്ലാം നൽകി...🥰(Messi) അവൻ അവന്റെ രാജ്യത്തിനു വേണ്ടി എല്ലാം നൽകി💔😞(Cr7) യഥാർത്ഥ ഫുട്ബോൾ ആരാധകരുടെ കണ്ണു നിറഞ്ഞ രണ്ടു വ്യത്യസ്ഥ വികാരങ്ങൾ 2022 WC.... തന്റെ അവസാന വേൾഡ് കപ്പിൽ ഒന്നും നേടാനാവാതെ Cr7 മടങ്ങിയപ്പോൾ ഹൃദയം പിടയുന്ന വേദനയാലും... തന്റെ അവസാന വേൾഡ് കപ്പിൽ മെസ്സി മുത്തമിട്ടപ്പോൾ ഹൃദയം നിറഞ്ഞ സന്തോഷത്താലും...
ആ രാജ്യത്തിനു വേണ്ടി കളിച്ച ഒരെ ഒരു രാജാവ് ഒറ്റ പേര് CR7 ഒറ്റക്ക് പോരാടിയവൻ ഒറ്റക്ക് നിന്ന് ടീമിനെ വളർത്തിയവൻ 🔥🔥🔥🔥അയാളുടെ പേരിൽ മാത്രം ആണ് ആ ടീം ഇങ്ങനെ പോകുന്നത് അത് കൊണ്ടാണ് അയാൾക്ക് വേണ്ടി ഇത്രയും സപ്പോർട്ട് മായങ്ങൾ സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും വിജയത്തിലും പരാജയത്തിലും നിങ്ങളെ കണ്ട് കൊണ്ട് മാത്രം ആണ് ഞങ്ങൾ ഈ ടീമിനെ സപ്പോർട്ട് ചെയ്യുന്നത് 🔥❤️😘
പേരും പ്രശസ്തിയും കൊണ്ട് പടുത്തുയർത്തിയ പല പ്രതിരോധങ്ങളും ഒറ്റക്ക് തകർത്ത ആ മനുഷ്യനെ പുറത്തിറതിയതിനു പോർട്ടുഗലിനു കിട്ടിയ തോൽവി മോരോക്കോ ഫ്രാൻസ് മത്സരത്തിൽ കാണാൻ കഴിയും വ്യക്തമായ മുന്നേട്ടങ്ങളിലൂടെ അവരുടെ കോട്ട പൊട്ടിച്ചെറിയാൻ കഴിയുമെന്ന് ഒരു പക്ഷെ റൊണാൾഡോ കളിച്ചിരുന്നെങ്കിൽ 😔
അയാൾ അടുത്ത വേർൾഡ് കപ്പ് കളിക്കും അയാളിൽ ഞങ്ങൾക്ക് വിശ്വാസംഉണ്ട് സാന്റോസ് ഇപ്പൊപുറത്താകും പകരം മൗറീന്യൊവരും ആപഴയ മൗറീന്യോ റൊണാൾഡോകോമ്പൊകാണാം റൊണിൾഡൊ ആരാണെന്നും എന്താണെന്നുംഅറിയുന്നകോച്ച് നല്ല സുഹൃത്തുംകൂടിയാണ് ഇരുവരും💚💚💙💙💜💜❤️❤️⚡️💫🌈💥💥🤍🤍🤍🤍🤍
Hi friends happy alle 😊
വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😊
ബെൽ ikon enable ചെയ്യണേ 🙏
Keep support friends ❤️
Cheythu 🥲❣️Cr
Rono🔥🔥
You made me cry broii🥲💗
❤😊
*Messi, Neymar, Ronaldo ഇവരിൽ aranu മെച്ചപ്പെട്ടവൻ എന്ന് enikku അറിയില്ല പക്ഷെ എനിക്ക് ഒരു കരിയം അറിയാം messi&Neymar ഇവർ അറിയപ്പെടുന്നത് ഇവിരുടെ രാജ്യത്തിന്റെ പേരിൽ ആണ് പക്ഷെ portugal എന്നാ രാജ്യം തന്നെ അറിയപ്പെടുന്നത് ഈ മനുഷ്യന്റെ പേരിൽ ആണ് എന്ന് എനിക്ക് അറിയാം* 🇵🇹🙌🏼
Messiye angu mattiyere
Exactly 🔥🔥CR7
@@akhilbabu92 athe Messi ee world cup adichaal maradonakku mukalil ulla ithihaasam aavum
One and only king ronaldo
E kadha parachavante athe tunil nee Romajam kollichoo 🔥❤️
Portugal ന്റെ കൊടി മലയാളി പിടിച്ചിട്ടുണ്ടങ്കിൽ അതിനു ഒറ്റ കാരണമേ ഉള്ളു CR7🔥❤️
Angane alla, kurachthikam malayalikal pidichathinu kaaranam cr7 aanu. Athinu munneyum ivide portugalinte kodi uyarnnittund. Ente naatil senegal aaradhakar ind, croatia ind.
ലോക കപ്പിന് യോഗ്യത നേടണം എന്ന് സ്വപ്നം കണ്ടിരുന്ന ജനതയെ കിരീടം നേടണം എന്ന് സ്വപ്നം കാണിപ്പിച്ചവൻ 🙂✊🏻🇵🇹 @Cristiano Ronaldo 🥺🫂
🔥🔥🔥
🙃❤️🔥❤️🔥
Love you rono❤❤❤
👍
Group ill post ഇട്ട് കുറെ കാലം ആയി,
ഈ സമയത്ത് ഇതിനൊക്കെ പ്രസക്തി ഉണ്ടോ എന്ന് അറിയില്ല. കുറച്ച് Post കണ്ടത് കൊണ്ട് ഇടുന്നു.
2000s and before തന്നെ Portugal നല്ല Squad ഉണ്ടായിരുന്നു✨
എങ്ങനാ 2004 Euro Portugal Quality ആയത്?
2004 Euro Final കളിച്ചത്?
അണ്ണൻ വന്നത് കൊണ്ട് ആണോ?
Deco, Figo ഒക്കെ അണിനിരന്ന Team 2006 world cup Semi വരെ കളിച്ചത്.
ശേഷം അങ്ങോട്ട് Qualify ചെയ്യാൻ ഉള്ള Squad ഒക്കെ ഉണ്ടായിരുന്നു എന്നത് ആണ് വാസ്തവം. അല്ലാതെ അണ്ണൻ പടുത്ത് ഉയർത്തിയ സാമ്രാജ്യം ഒന്നും അല്ല.
2016 Euro 7 Matches ill രണ്ട് എണ്ണം അല്ലാതെ അണ്ണൻ എന്താ കാണിച്ചത്?
Penalty miss കുറെ ചാൻസ് കളഞ്ഞ് എന്നല്ലാതെ?
2019 Nations league ill GP stage ഇലെ ഒറ്റ Match പോലും അണ്ണൻ കളിച്ചില്ല
പിള്ളേര് കളിച്ച് Semi എത്തി.
സെമി, ഫൈനൽ, രണ്ട് മത്സരം കളിച്ച അണ്ണൻ്റെ Contribution സെമിയിലെ ഒറ്റ Match മാത്രം ആണ്.
Portugal ഇൻ്റെ വിജയത്തിൽ Ronaldo ഒരു ഭാഗം മാത്രം ആണ്, അല്ലാതെ അണ്ണൻ വലിച്ചിഴച്ച് കൊണ്ട് വന്ന Portugal അല്ല.
ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഞങ്ങൾ ഉണ്ട് നിൻ്റെ കൂടെ എന്നും..💯CR7♥️♥️❤️🔥 😘
Ottapeduthiyath avarude team thanne anu bro orikkallum angane kanikkane padillayirunnu Messi fan( oru football bakthan)
@@solorider6634 athu manasilayi bro
അവൻ ഒറ്റക്കാണ് വന്നത്....
Monster 💥💥💥💥o
റൊണാൾഡോ ഇന്ന് ഈ ഉയരങ്ങളിൽ എത്തിയുട്ടുണ്ടാഗിൽ അത് ഹാർഡ് വർക്ക് കൊണ്ട് മാത്രം എന്ന് തെളിയ്ച്ച one and only CR7 ❤️
ആ hardwork ന്റെ 10% ശതമാനം,,
ഒരു കുഞ്ഞ് ടീമിനോപ്പം കളിച്ചപ്പോൾ പുറത്തെടുത്തിരുന്നെങ്കിൽ. Ippo പുറത്ത് പോവില്ലായിരുന്നു
@@spidey330 Than world cup mathre kandittullu mr
@@spidey330 oralu matram vicharichal world cup kittilla. Pottan.
@@spidey330 pode
പോർച്ചുഗലിനെ ആരെങ്കിലും ഇഷ്ടപ്പെട്ടുവെങ്കിൽ അതിനു കാരണം ഒറ്റ ഒരുത്തൻ മാത്രമാണ് CR 7
ഇപ്പോഴും അങ്ങോട്ട് വിഷമമം മാറുന്നില്ല 🥺 cr7😚💋
The man with attitude
The man with Pride
The man with best human
One and only CR7 🔥
Cr7 ഓരോ വിഡിയോസും കാണുമ്പോ ഒരുപാട് സന്തോഷം ഒരുപാട് ഇഷ്ടം പക്ഷെ മനസ്സിനൊരു വിങ്ങൽ അതു മാറുന്നില്ല,2026 അവൻ വീണ്ടും വരും നമ്മുടെ രാജാവ് ❤️😘😘😘😘😘😘😘😘😘
2018 world cup Ronaldo യുടെ അവസാനത്തെ world cup ആയിരിക്കുമെന്ന് അന്നേ എല്ലാരും പറഞ്ഞപ്പോൾ ഞാൻ അഹങ്കാരത്തോടെ പറയാറുണ്ടായിരുന്നു "41 ആം വയസ്സിലെ 2026 world cup ആവും അയാളുടെ അവസാന world cup" എന്ന്... ഇന്ന് അത് 2022 ലെത്തി. 2014 ൽ പരിക്കിന്റെ പിടിയിലമർന്ന Rono "ഒറ്റ കാല് കൊണ്ടാണെങ്കിലും ഞാൻ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന്" പറഞ്ഞ അതെ ടീം 🇵🇹 ആണല്ലോ ഇന്നയാളെ തോല്പിക്കാൻ നോക്കുന്നതെന്ന് ഓർക്കുമ്പോൾ വിങ്ങി പൊട്ടുന്നു... എവിടെയൊക്കെയോ എന്തൊക്കെയോ നഷ്‌ടപ്പെടുന്നൂവെന്നൊരു തോന്നൽ. Football കളി ആസ്വദിച്ചു കാണാൻ ഞങ്ങൾക്കിനി വേറെ ഒരു കളിക്കാരനെ idol ആക്കേണ്ട അവസ്ഥ സങ്കൽപ്പിക്കാൻ വയ്യ... Cristiano jr നെ പോലും മനസ്സിൽ സങ്കല്പിച്ചു നോക്കുമ്പോൾ തന്നെ കണ്ണ് അറിയാതെ നനയും 😢😢😢. അവന്റെ രക്തത്തിൽ പിറന്ന അവന്റെ പ്രകൃതവും അവന്റെ പേരു കൂടെയുള്ളവനാണല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ തണുപ്പ്.... എങ്കിലും മനസ്സ് മന്ദ്രിക്കുന്നു ഒന്നും അവസാനിച്ചിട്ടില്ലെന്ന്. നല്ല ഒരു കൊച്ചിന്റെ അടുത്ത് എത്തിയാൽ തേച്ചു മിനുക്കിയെടുക്കാവുന്ന പലതും റോണോയിലുണ്ട്... EURO 2024 LAST HOPE...
Yess waiting 🔥💥❤️😇♥️
അന്റെ തലക്ക് സുഖം ഇല്ല്യേ ഇതു വരെ ഒരു വേൾഡ് കപ്പ് സെമിയിൽ എത്തിക്കാൻ പോലും പറ്റിട്ടില്ല പിന്നെ 41
Eethavana semi engilum vannenei, but team pass polum kodukkanilla
@@mrstraightedge5770 palkuppy
@@mrstraightedge5770 🍼 kudichaa mwonu
കരഞ്ഞുപോയി. അദ്ദേഹത്തെ അത്രയധികം സ്നേഹിക്കുന്നു ബഹുമാനിക്കുന്നു..
പ്രതീക്ഷയോടെ അവൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മകൻ്റെ വരവും കാത്ത് ഞങൾ കാത്തിരിക്കുന്നു...പ്രിയ റൊണാൾഡോ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു...❣️❣️❣️❣️❣️❣️🙏
Cr7 ഇല്ലാത്ത ഒരു ഫുട്‌ബോൾ എനിക്ക് കാണണ്ട... ന്റെ ജീവൻ cr❤️❤️❤️
രാജാവിന്റെ മകൻ 🔥🔥🔥 ജൂനിയർ വെയ്റ്റിംഗ്
അയാളുടെ ആ സ്വപ്നം നിറവേറ്റാൻ അയാളുടെ രക്തം.. ❣️അയാളുടെ ജീവൻ.. ❣️അയാളുടെ പാതിയായ അയാളുടെ മകൻ CRjr അയാളെ പോലെ ഒരു നായകനായി വരും ❤️🔥❤️🔥❤️🔥
CR 7 വന്റെ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടുന്നേയുള്ളൂ പക്ഷേ സങ്കടം മാത്രം മാറുന്നില്ല
Athe 😢
Cr7 ഒറ്റക്കല്ല ലക്ഷോപലക്ഷം വരുന്ന ഫുട്ബാൾ പ്രേമികൾ അയാൾക്കൊപ്പം ഉണ്ട്........ 💖💖💖💖💖🔥🔥🔥🔥🔥
യുദ്ധഭൂമിയിലെ കർണ്ണൻ : CR7 ❤
Our King ❤CR7
അവസാനം രോമാഞ്ചം മാസ്സ് ഒരു രക്ഷയുമില്ല
Rono ഞങ്ങൾക്ക് വെറുമൊരു കളിക്കാരൻ മാത്രമല്ല അയാളാണ് ഞങ്ങൾക്ക് ദൈവം
അയാളുടെ രക്തതം ഇനി ആ world കപ്പ് ചുമ്പിക്കുന്ന നിമിഷം ആ നിമിഷത്തിനായി ആണ് ഞങ്ങൾ ഇനി കാത്തിരിക്കുന്നത് 😌💥💥🥹
😔😔😔
പകരക്കാരനില്ലാത്തവനെ പകരക്കാരനാക്കിയ കണക്കുകൾ കാലം ചോദിക്കുക തന്നെ ചെയ്യും ... അവന്റെ മകനിലൂടെ 👍👍👍👍❤❤
CR7 he is will not go away until he reached his last destination ,WORLDCUP
This is.CR7 the Symbol of Hardwork and Dedication
Dear CR7❤
നിങ്ങൾ അല്ല തോറ്റത് നിങ്ങൾ അല്ല തോൽപ്പിച്ചത്
Portugal ആണ് തോറ്റത്..
Portugal തോറ്റതിൽ നിങ്ങളോളം വിഷമം ആർക്കും തന്നെ ഉണ്ടാവില്ല. കാരണം അവർ ഒറ്റക്കെട്ടായി നിങ്ങളെയാണ് തോൽപ്പിക്കാൻ ശ്രമിച്ചത്😭😭
Cristiano Ronaldoയിൽ നിന്നും CR7 എന്ന ബ്രാൻഡ് ആവാൻ കഴിഞ്ഞത് നിങ്ങളുടെ കഠിനാധ്വാനവും കളിയോടുള്ള ആത്മാർത്ഥതയും ഉള്ളതുകൊണ്ട് മാത്രമാണ്.
ഈ യുഗം ഇങ്ങനെ അവസാനിക്കണം എന്ന് നിയോഗം ഉണ്ടാകും 😢😢
കാലം നിന്നെ മാത്രമേ ഓർക്കുകയും ഉള്ളൂ ❤❤❤💪💪
പോർച്ചുഗലിനോടുള്ള സ്നേഹം നീ ഉള്ളത് വരെ മാത്ര💔
❤️🔥Cristiano Ronaldo CR7💝💝💝
ഈ കപ്പ് മെസ്സി എടുക്കട്ടേ
41വയസിൽ റൊണാൾഡോ എടുക്കട്ടേ 🥰❤️❤️കാത്തിരിക്കുന്നു
Mbappe.... chekkan edukattee🌝
@@kunjutti290 mbappe chekkan 2018 il eduththa 2026 il portugal edukkunam CR7 🔥
ഇത് cristiano യുടെ അവസാന world കപ്പ് ആണെങ്കിൽ വലിയ സങ്കടമുണ്ട്, അദ്ദേഹം ഇതിനേക്കാൾ വലിയൊരു യാത്രയ്പ്പ് അർഹിച്ചിരുന്നു
അത് അങ്ങേര് തന്നെ വരുത്തി വെച്ചതാണ്,,, ഒരു ഗോൾ മാത്രം അടിച്ചു,, അസ്സിസ്റ്റ് ഒന്നും ഇല്ല,,, dribble ചെയ്യാൻ അറിയേ ഇല്ല,,,
@@Rahul..raj.. oo..paavam...ninakk onn padippuch kodkkarnnille
@@blackhat8598 👍
@@blackhat8598 destroyed in one second 😂😂😂🤫
2026 ലെ വേൾഡ്കപ്പിലും കാണും ഞങ്ങടെ cr7 🥰
കാരണം അവൻ ഒരു പോരാളി ആണ് ഒറ്റക്ക് പോരാടി ജയിച്ചവൻ അവൻ തിരിച്ചു വരും
Nope cr7 ini world cup kalikilla
Definitely He is come back with full power @next WC ✌🏻💪🏻💪🏻💕💪🏻CR7💕💕💕
അവൻ ഒറ്റയ്ക്ക വന്നത് 🔥🔥🔥 MONSTER ❤❤❤
ഞൻ ഇനി ഒരിക്കലും CR7ന്റെ vdo കാണില്ല എന്നു കരുതിയതാ 😭😭എനിക് ഇനിയും സങ്കട pedaanum കരയാനും വയ്യ 😔🥺😭
എന്നും എപ്പോഴും CR7❤️
World cup ന് യോഗ്യത നേടാൻ കൊതിച്ച പറങ്കിപടക്ക് world cup എടുക്കാൻ സ്വപ്നം കാണിച്ച രാജാവ് 🥺🥲
മെസ്സിക്ക് ഒരു എതിരാളി ഉണ്ടെങ്കിൽ അത് ഇവൻ മാത്രം മായിരുന്നു❤️
✨ഏഴു വർണങ്ങളാൽ മാഴുന്ന 🌈മഴവില്ലിനെക്കാൾ 🥰 ഭംഗി രക്തതുളിയാൽ ❣️ഹൃദയത്തിൽ❤🩹എഴുതപ്പെട്ട 💯ഈ ⚡ഏഴക്ഷരങ്ങൾക്കാണ് 💫 🇵🇹 👑 ✨CRISTIANO RONALDO 🇵🇹🫶🏻
🥀♥️നീ ഒറ്റക്ക് സൃഷ്ടിച്ച് എടുത്ത സാമ്രാജ്യത്തിൽ നീ ഒറ്റപെട്ടു പോയി എന്ന യാധാർത്ഥ്യം വലരെ വേദനപൂർവം നങ്ങൾ മനസ്സില്ലാക്കി 😩💯 ഒരു ട്രോഫിക്കും നിങ്ങളുടെ കരിയറിൽ നിന്നും ഈ കായികരംഗത്ത് നിങ്ങൾ ചെയ്ത കാര്യങ്ങളിൽ നിന്നും ഒന്നും എടുത്തുകളയാൻ കഴിയില്ല നിന്റെ കളി കാണൻ കാത്ത് ഇരിക്കുന്ന ലക്ഷങ്ങൾ ഉണ്ട് റോണോ ഒരു ട്രോഫി നഷ്ടപെടുമ്പോൾ നിന്നെ താഴ്ത്തി പറയൻ ആണ്ഗിൽ എന്നേ ആഗാമായിരിന്നു 💯 നിന്നെ കണ്ടാണ് റോണോ ഫുട്ബോൾ ഇഷ്ടപെടാൻ തുടങ്ങിയത് അത് കൊണ്ട് നിന്നോടുള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞിട്ട് ഇല്ല കുറയുഗയുമില്ല❤️ റോണോ നീ നങ്ങളുടെ രാജാവാണ് 💯❤️
Thanku Thanku for everything 🥺🥀
ALWAYS WITH YOU 💎🥂
#VIVA RONALDO❤️🧚
😔
Yas cr7💪🏻
Yes... Our KING only Ronaldo 🥰
Group ill post ഇട്ട് കുറെ കാലം ആയി,
ഈ സമയത്ത് ഇതിനൊക്കെ പ്രസക്തി ഉണ്ടോ എന്ന് അറിയില്ല. കുറച്ച് Post കണ്ടത് കൊണ്ട് ഇടുന്നു.
2000s and before തന്നെ Portugal നല്ല Squad ഉണ്ടായിരുന്നു✨
എങ്ങനാ 2004 Euro Portugal Quality ആയത്?
2004 Euro Final കളിച്ചത്?
അണ്ണൻ വന്നത് കൊണ്ട് ആണോ?
Deco, Figo ഒക്കെ അണിനിരന്ന Team 2006 world cup Semi വരെ കളിച്ചത്.
ശേഷം അങ്ങോട്ട് Qualify ചെയ്യാൻ ഉള്ള Squad ഒക്കെ ഉണ്ടായിരുന്നു എന്നത് ആണ് വാസ്തവം. അല്ലാതെ അണ്ണൻ പടുത്ത് ഉയർത്തിയ സാമ്രാജ്യം ഒന്നും അല്ല.
2016 Euro 7 Matches ill രണ്ട് എണ്ണം അല്ലാതെ അണ്ണൻ എന്താ കാണിച്ചത്?
Penalty miss കുറെ ചാൻസ് കളഞ്ഞ് എന്നല്ലാതെ?
2019 Nations league ill GP stage ഇലെ ഒറ്റ Match പോലും അണ്ണൻ കളിച്ചില്ല
പിള്ളേര് കളിച്ച് Semi എത്തി.
സെമി, ഫൈനൽ, രണ്ട് മത്സരം കളിച്ച അണ്ണൻ്റെ Contribution സെമിയിലെ ഒറ്റ Match മാത്രം ആണ്.
Portugal ഇൻ്റെ വിജയത്തിൽ Ronaldo ഒരു ഭാഗം മാത്രം ആണ്, അല്ലാതെ അണ്ണൻ വലിച്ചിഴച്ച് കൊണ്ട് വന്ന Portugal അല്ല.
Ronaldow big salute.
He got nothing to prove he's greatest of all time... 😍😍😍@CristianoRonaldo
പോർച്ചുഗൽ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച രാജാവ് 👑.... The King Of Football..... Cristano Ronaldo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ithuvare football world cup kanditillatha njn ee yr ath kaanan theerumanichu Portugalinte ella matchum kandu, athinu orotta reason ullu ath CR7 aahnu❤️
Me also
മോറിഞ്ഞോ വരട്ടെ അദ്ദേഹം വന്നാൽ പോർച്ചുഗൽ 2026ലോക ചാമ്പ്യൻമാരാവും CR7👌👌👌
ആരൊക്കെ ഒറ്റപ്പെടുത്തിയാലും അദ്ദേഹത്തിന് പിന്തുണ നൽകുവാൻ അയാൾ care ചെയ്ത അയാൾ സഹായിച്ച അനാഥ കുഞ്ഞുങ്ങൾ ഉണ്ട് അയാൾക്ക് അതിലും വലുത് എന്താ വേണ്ടത് പിന്നെ അയാളെ കട്ടക്ക് കൂടെ നിൽക്കുന്നെ കോടി കണക്കിന് ആരാധകരും അയാൾക് വേണ്ടി പിന്തുണക്കാൻ ഉണ്ട് ❣️അയാൾ സ്നേഹിച്ച രാജ്യം അയാളെ കൈ വിട്ടാലും അയാളെ സ്നേഹിക്കുന്നെ ഒത്തിരി രാജ്യങ്ങൾ വേറെ ഉണ്ട് അതോണ്ട് അയാൾ ജീവിതത്തിൽ ഒരിക്കലും ottakkavuulla ❤️🔥❤️🔥💓
Cr7 എന്നും ഒരു വികാരം ആണ് അയാൾ അങ്ങനെ ആണ് പരിഹരിക്കാൻ അവസരം കൊടുക്കും പിന്നെ അയാൾ അവരുടെ വായടപ്പിക്കും. He is back soon the revenge മെഷിൻ love റോണോ 🥰
കാലം കണക്കുകൾ ചോദിക്കുക തന്നെ ചെയ്യും CR7🔥🔥🔥
CR7 eanath oru ഇതിഹാസം ann ❤❤
ചോര കൊണ്ട് എഴുതിയ കഥയാണ് ഇത് അത് ആവർത്തികണമെങ്കിൽ ചോര തന്ന വേണം അല്ലാതെ മഷി കൊണ്ട് എഴുതാൻ പറ്റില്ല.💥💞💞
Nee anna vigaram njangalude ullele ulladatholam kalam aa peru njangale marakkilla CRISTIANO RONALDO 7 🇵🇹
നന്ദി rono നിങ്ങളുടെ കാൽ footballil vechathinu
അയാൾ ഒരു മനുഷ്യൻ അല്ല, അയാൾ ഒരു കളിപ്പാവ അല്ല പിന്നെ അയാൾ ആരാണ്... The one and only legendary, The king of king in football, The power full man, He is that and he is ALL in one THAT THE NAME OF KING IS ONE AND ONLY സാക്ഷാൽ CRISTIANO RONALDO the CR7...🔥🔥🔥❤🔥❤🔥❤🔥💯💯💯❤️❤️❤️🏆🏆🏆💪💪💪💥💥💥🎆🎆🎆⚽️⚽️⚽️🎇🎇🎇🇵🇹🇵🇹🇵🇹🇵🇹
ഞങ്ങൾക്ക് ആഘോഷിക്കാൻ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച റോണോ lub uuuu🥰🥰🥰🥰🥰
Thanku all. Love u all for give me Wonder full support.
Love uhh ❣️the one and only the king christiano ronaldoo❤️🔥❤️🔥❤️❤️❤️❤️❤️
ഞങ്ങൾ കാത്തിരിക്കും എത്ര കാലം വേണമെങ്കിലും.
നേടാൻ ഉള്ളതും കൂടി നേടിയിട്ടേ അയാള് മടങ്ങൂ ഉറപ്പാണ് ❤️
ചരിത്രം വീണ്ടും വാക്ക് പാലിച്ചു....
ആ മനുഷ്യൻ അന്നും ഒറ്റക്കായിരുന്നു......
കൂടെനിന്ന് ചതിച്ചവരോട്..
"നിങ്ങൾ തോല്പിച്ചത് റൊണാൾഡോ എന്ന കളിക്കാരനെയല്ല" ലോകം മുഴുവൻ പോർച്ചുഗൽ പതാകയെന്തി തങ്ങളുടെ ഇതിഹാസ താരത്തെ ആരാധിച്ച്.., ആ സ്വർണക്കപ്പിനെ അയ്യാൾ മുത്തമിട്ട് ആ ഇതിഹാസം ചരിത്രം പൂർണമാക്കും എന്ന് ആത്മാർത്ഥമായി വിശ്വസിച്ച.., ആഗ്രഹിച്ച... ഒരു ജനതയെയാണ്...😔😔
അയ്യാൾ തോറ്റിട്ടില്ല...🔥 തോൽക്കില്ല.....🔥 💯
ഒറ്റക്ക് പടുത്തുയർത്തിയ രാജ്യത്ത് പടയാളികളില്ലാതെ തനിച്ചായി പോയ രാജാവ് 🥲🥺
Cr7 എന്നും നമ്മുടെ ജീവനാണ് മരിക്കുവോളം അത് 777 cr7 🇵🇹🇵🇹🇵🇹🇵🇹🇵🇹🥰🥰🥰🥰
Power of the man ronaldo🔥🔥🇵🇹🇵🇹🇵🇹🇵🇹 waiting........
He will come back 🔥🔥💪💪❤
This is the power of Ronaldo 💕💞💞💕💞🔥💥💯💖
😍😍😘🥰🥰 👑 CR7
വേൾഡ്കപ്പ് പോലെ തന്നെ യുറോകപ്പും റൊണാൾഡോ ആണ്ഫുട്‌ബോൾമാന്ത്രികൻ
Am always with u Rono ....🐐👑🐐👑🐐👑🐐👑🐐👑🐐👑🐐👑
സ്വന്തം ക്ലബ് പുറത്താക്കിയപ്പോൾ അയാൾ കരഞ്ഞില്ല സ്വന്തം രാജ്യം വോട്ടിങ്ങിലൂടെ ഒറ്റപെടുത്തിയപ്പോൾ അയാൾ കരഞ്ഞില്ല. കോച്ച് സാന്റോസ് സൈടുബെഞ്ചിൽ ഇരുത്തിയപ്പോൾ അയാൾ കരഞ്ഞില്ല ടീം ഒന്നടങ്കo പാസുകൾ നൽകാഞ്ഞപ്പോൾ പോലും അയാൾ കരഞ്ഞില്ല... ഒടുവിൽ അയാൾ കരഞ്ഞു തന്റെ രാജ്യം പുറത്തായി എന്നറിഞ്ഞ നിമിഷം.അങ്ങനെയുള്ള താങ്കളുടെ കളി കാണാൻ കഴിഞ്ഞ ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ് റോണോ. ഒരിക്കൽ ഇ ലോകം കിഴടക്കിയ ഒരു ധികാരിയായ പോരാളി ഉണ്ടായിരുന്നു എന്നും അവന്റെ തീരുമാനങ്ങൾ ആയിരുന്നു അവന്റെ വിധി അല്ല ഫുട്ബാളിന്റെ വിധി എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.അന്നും ഇന്നും എന്നും പോർച്ചുഗൽ എന്നാൽ നിങ്ങളാകട്ടെ റോണോ നിന്നിലൂടെ അറിയപ്പെടട്ടെ ആ രാജ്യം🇵🇹 ❤️😍 the real legend 🙌🏼
Votingloode. .. enthanu sambhavam bro
റിയൽ ഹീറോ റിയൽ ഫുട്ബോൾ കിങ് CR7❤❤❤
വോട്ടിങ്?
CR7😍😍😍👍
Ronaldo nte pakaram avan ethum💖💖
ഞങ്ങളുടെ സ്വന്തം CR7.....❤️❤️❤️❤️
45 vayasil world cup kalichitulla alkarund...fifa age limit onnum vachatilla world cup kalikan.... Stamina and mental strength ulla arkum ethra vayasu vare venamenkilum kalikam... Ronaldok Athinulla staminayum und mental strengthum und... King rono will be back... ❤️❤️hope❤️❤️❤️
അവന്റെ രാജ്യം അവനുവേണ്ടി എല്ലാം നൽകി...🥰(Messi)
അവൻ അവന്റെ രാജ്യത്തിനു വേണ്ടി എല്ലാം നൽകി💔😞(Cr7)
യഥാർത്ഥ ഫുട്ബോൾ ആരാധകരുടെ
കണ്ണു നിറഞ്ഞ രണ്ടു വ്യത്യസ്ഥ വികാരങ്ങൾ 2022 WC....
തന്റെ അവസാന വേൾഡ് കപ്പിൽ ഒന്നും നേടാനാവാതെ Cr7 മടങ്ങിയപ്പോൾ ഹൃദയം പിടയുന്ന വേദനയാലും...
തന്റെ അവസാന വേൾഡ് കപ്പിൽ മെസ്സി മുത്തമിട്ടപ്പോൾ ഹൃദയം നിറഞ്ഞ സന്തോഷത്താലും...
ആ രാജ്യത്തിനു വേണ്ടി കളിച്ച ഒരെ ഒരു രാജാവ് ഒറ്റ പേര് CR7 ഒറ്റക്ക് പോരാടിയവൻ ഒറ്റക്ക് നിന്ന് ടീമിനെ വളർത്തിയവൻ 🔥🔥🔥🔥അയാളുടെ പേരിൽ മാത്രം ആണ് ആ ടീം ഇങ്ങനെ പോകുന്നത് അത് കൊണ്ടാണ് അയാൾക്ക് വേണ്ടി ഇത്രയും സപ്പോർട്ട് മായങ്ങൾ സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും വിജയത്തിലും പരാജയത്തിലും നിങ്ങളെ കണ്ട് കൊണ്ട് മാത്രം ആണ് ഞങ്ങൾ ഈ ടീമിനെ സപ്പോർട്ട് ചെയ്യുന്നത് 🔥❤️😘
റൊണാൾഡോ ഇല്ലാത്ത പോർച്ചുഗൽ കപ്പിത്താനില്ലാത്ത ഒരുകപ്പൽ മാത്രമാണ്
Sea r 7 👑
കരഞ്ഞു പോയി ❤
ഒന്നും അവസാനിക്കുന്നില്ല..
അവൻ വരും CR7️⃣🔥🔥🔥🔥
ഒരുപാടു വെറുത്ത പറങ്കിപടയെ ഇപ്പഴും സ്നേഹിക്കുന്നത് ഇദ്ദേഹമുള്ളത് കൊണ്ടാണ്.... The real king cristiano 😘💞❤️
The king 👑 Cristiano Rolando 😔💞
al ways with you CR♥️♥️🥰🥰🫡🫡thirich verum athin vendi nammal kattakk wait aakuvann♥️♥️🥰🥰🥰🦾🥰
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ഇതുപോലെയുള്ള മാസ് വീഡിയോ കാണാം🇵🇹ua-cam.com/users/shortsZFmunEc8BpY?feature=share
കരയിപ്പിച്ചു കളഞ്ഞല്ലോടാ 😭😭😭😭 CR7❤❤😘😘
Rono❤️❤️❤️❤️❤️
പുറത്താണെങ്കിലും പറങ്കികൾക്ക് തങ്ങായി അയാൾ കാണും 💯
Cr7 ❤️❤️😘
🔥CR7💯🥰🥰🥰👑ഇനി എത്ര കളിക്കാരുണ്ടെന്നു പറഞ്ഞാലും ഇയാളോടുള്ള ആരാധന മരിക്കും കാലം വരെ പോകില്ല ronaldo🥳🥳🥳😍
റൊണാൾഡോ ഇനിയും കളിക്കും കാരണം അയ്യാൾ ഹാർഡ്വർക്കർ ആണ്
CR7 🥰🥰🥰🥰❤️
One and only king of the foot ball *CR 7*
No words ❤🙌
Swatham achante akram nedan avan ethum ❤❤
Cr7power
Cr7💓💓💖💖💘
Awesome presentation 🤗 CR 7 ❤️
Oru cup kittilaan karuthi onnum maaran povunnillaaa adhehathinte effort um hardwork um ennum ellavarum oormikum🔥🔥🔥🔥🔥 ennum eppozhum CR7❤️❤️❤️🔥🔥cup inte perum paranj adhehathe alakkan nikkandaaa 🔥🔥🔥oru scale ilinum alakkan pattillaa🔥🔥
One and only Cr7❤😘🔥
Forever❤️🔥🔥
They will be known by your name then and now🙌🏻❤️❤️
CR7🔥
How're king 🔥
Cristiano Ronaldo 🔥
പേരും പ്രശസ്തിയും കൊണ്ട് പടുത്തുയർത്തിയ പല പ്രതിരോധങ്ങളും ഒറ്റക്ക് തകർത്ത ആ മനുഷ്യനെ പുറത്തിറതിയതിനു പോർട്ടുഗലിനു കിട്ടിയ തോൽവി
മോരോക്കോ ഫ്രാൻസ് മത്സരത്തിൽ കാണാൻ കഴിയും വ്യക്തമായ മുന്നേട്ടങ്ങളിലൂടെ അവരുടെ കോട്ട പൊട്ടിച്ചെറിയാൻ കഴിയുമെന്ന്
ഒരു പക്ഷെ റൊണാൾഡോ കളിച്ചിരുന്നെങ്കിൽ 😔
മുറിവ് ഏറ്റ പുലി 🌹🌹
Cr7❤️🔥
അയാൾ അടുത്ത വേർൾഡ് കപ്പ് കളിക്കും അയാളിൽ ഞങ്ങൾക്ക് വിശ്വാസംഉണ്ട് സാന്റോസ് ഇപ്പൊപുറത്താകും പകരം മൗറീന്യൊവരും ആപഴയ മൗറീന്യോ റൊണാൾഡോകോമ്പൊകാണാം റൊണിൾഡൊ ആരാണെന്നും എന്താണെന്നുംഅറിയുന്നകോച്ച് നല്ല സുഹൃത്തുംകൂടിയാണ് ഇരുവരും💚💚💙💙💜💜❤️❤️⚡️💫🌈💥💥🤍🤍🤍🤍🤍
റോണോ നിനക്ക് പകരം വെക്കാൻ നീ മാത്രം തന്ന ആണ് ഒള്ളത് 🥺
നിന്റെ കൂടെ ഞങ്ങൾ ഉണ്ട്
He will be back... We are waiting
🔥👑🐐👑🐐
ua-cam.com/users/shortsZFmunEc8BpY?feature=share🔥🇵🇹💔ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ഇതുപോലെയുള്ള മാസ് വീഡിയോ കാണാം