strell ന്റെ അപരനും പറയാനുണ്ട് ചിലതൊക്കെ.. my story traction 4

Поділитися
Вставка
  • Опубліковано 7 лип 2021
  • hope u enjoyed this vdo 🙂
    my instagram
    reelCRBy2b...
    for collaborations and promotions
    E mail me
    psychocycle287@gmail.com
    "Savfk - The Travelling Symphony" is under a Creative Commons Attribution 4.0 International License (CC BY 4.0)
    / savfkmusic​
    Music promoted by BreakingCopyright: bit.ly/the-travelling-symphon...

КОМЕНТАРІ • 10 тис.

  • @strellinmalayalam
    @strellinmalayalam 3 роки тому +23

    Great story bro. The struggle is real and everyone goes through it. I faced the same when I started my channel, by getting compared to north Indian UA-camrs. Never mind any of those and focus on your content and make your way 😊. You will reach heights 😊All the very best.

  • @dukeSanal
    @dukeSanal 3 роки тому +9

    രോമാഞ്ചം 😘

  • @Prokallan
    @Prokallan 3 роки тому +974

    ഞാനും മുൻപ് comment ഇട്ടിട്ടുണ്ട്🙂

  • @sreeju1303
    @sreeju1303 3 роки тому +151

    ആ പതിനായിരത്തിൽ ഞാനും ഒരാൾ ❤🤘

  • @TechGiRl2000
    @TechGiRl2000 2 роки тому +1

    Tvm alle ith

  • @hdyhsh2447
    @hdyhsh2447 2 роки тому +3

    Bro trivandum aano 😗

  • @Linsonmathews
    @Linsonmathews 3 роки тому +154

    ശബ്ദം കൊണ്ട് സ്‌ട്രെല്ലിനോട് ഒത്തിരി സാമ്യം ഉണ്ടായിരുന്നു.... അല്ലെന്ന് അറിഞ്ഞപ്പോഴും അങ്ങനെ കരുതാൻ ഒത്തിരി ഇഷ്ടം ❣️ സൂപ്പർ ആണേ ഈ ചാനൽ 👍❣️

  • @aqvlogz
    @aqvlogz 3 роки тому +1

    എൻറെ മുന്നിലൂടെ ഇപ്പോഴും നല്ലൊരു കാറോ ബൈക്കോ പോയി കഴിഞ്ഞാൽ ഞാൻ നോക്കും .. ഉള്ളിലുള്ള ആഗ്രഹവും വണ്ടി യോടുള്ള ഇഷ്ടവുമാണ്. ❤️ U just poli man 😀👌🔥

  • @dom_panda5537
    @dom_panda5537 3 роки тому +97

    ഇതേ ജാക്കറ്റ്, ഇതേ ഹെൽമെറ്റ്‌, ഇതേ ബൈക്ക്.. നിങ്ങള ഞാൻ കോവളത് വെച്ച് കണ്ട് മച്ചാനെ... 😔. Miss you 🙂😍.

  • @rashmale.b3583
    @rashmale.b3583 3 роки тому +347

    strell എങ്ങാനും വന്നു കമെന്റ് ഇട്ടൊന്നു നോക്കാൻ വരുന്ന ഞാൻ😁😁😁

  • @srj47
    @srj47 2 роки тому +2

    ബ്രോയുടെ സൗണ്ട് STRELL ന്റെ പോലെ ഉണ്ട് അതാ ബ്രോ അങ്ങനെ ചോദിച്ചേ അല്ലാതെ ബ്രോയെ കളിആക്കാൻ അല്ല

  • @xxiduduyt1704
    @xxiduduyt1704 2 роки тому +100

    വല്ലാത്ത ഫീൽ 🥺

  • @bs3kiddo431
    @bs3kiddo431 2 роки тому +13

    Arun smoki

  • @dukeSanal
    @dukeSanal 3 роки тому +3

    😘😘 super Bro

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +14

    ഇത്ര സിംപിൾ ആയി മനസ്സ് തുറന്ന്, കേൾക്കുന്നവരുടെ മനസ്സിനെ ആർദ്രമാക്കാൻ, കണ്ണിൽ ചെറിയൊരു നനവ് ഉണ്ടാക്കുവാൻ സാധിച്ചത് അന്നത്തെ നിങ്ങൾ തന്നെയാണ് ഞങ്ങൾ...

  • @dreamhacker1086
    @dreamhacker1086 2 роки тому +8

    എത്ര കണ്ടാലും മതിയാവാത്ത ഒരു വീഡിയോ . traction ❤️

  • @throttle_kid_14
    @throttle_kid_14 3 роки тому +419

    Strellന്റെ ശബ്‌ദം ഉള്ളവൻ എന്നല്ല..

  • @mohammedsajid7973
    @mohammedsajid7973 3 роки тому +273

    Broo strell bro നെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും താങ്കളെയും ഇഷ്ടപ്പെടും ❤️💯

  • @masoodhussain5787
    @masoodhussain5787 2 роки тому +44

    വീണിടത്ത് നിന്ന് തിരിഞ്ഞേടാൻ ആർക്കും പറ്റും പക്ഷേ അവിടെ നിന്ന് എണീറ്റ് കുത്തിക്കാൻ അങ്ങനെ ആർക്കും പറ്റില്ല

  • @rahuldev3249
    @rahuldev3249 2 роки тому +11

    ശെരിക്കും feel ആകുന്ന ഒരു story . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ bro ❤️❤️❤️❤️❤️❤️❤️