പെണ്ണിനെ കാണാൻ ചെക്കന്റെ അമ്മ വന്നപ്പോൾ സംഭവിച്ചത്.... josh with jo

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 51

  • @Sajiniaksajiniak
    @Sajiniaksajiniak 23 дні тому +2

    Jo🥰 vedio വളരെ വളരെ നന്നായിട്ടുണ്ടെടോ 👏🏻👏🏻👏🏻👏🏻പെൺകുട്ടികൾക്കുള്ള വളരെ നല്ലൊരു message ആണിത്. 👏🏻👏🏻👏🏻👏🏻❤️❤️❤️❤️

  • @meenaram8055
    @meenaram8055 23 дні тому +2

    superb !! 👍👍
    motivational content and acting in all roles fantastic 👌👍❤

    • @Joshwithjo
      @Joshwithjo  23 дні тому

      🥰🥰🥰🙏🏻🙏🏻😍😍

  • @jlsgaming1581
    @jlsgaming1581 23 дні тому +1

    Superb ❤❤❤ orovvedioum onninonnu mechamanu ❤

    • @Joshwithjo
      @Joshwithjo  23 дні тому

      🥰🥰🥰🙏🏻🙏🏻thank u 🙏🏻🙏🏻

  • @DayanaNixon
    @DayanaNixon 23 дні тому +2

    First ഞാൻ, കാണുന്നതിന് മുൻപേ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് പറയുകയും ചെയ്യുന്നു 😂😂❤❤❤

    • @Joshwithjo
      @Joshwithjo  23 дні тому

      🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @ancyjoseph984
    @ancyjoseph984 23 дні тому +5

    ഈ പെൺകുട്ടി അവളുടെ മനസ്സു തുറക്കാൻ മടിച്ചില്ല. ഇതുപോലുള്ള അഹങ്കാരി തള്ളമാരോട് ഇങ്ങനെ തന്നെ മറുപടി പറയണം. ജോലിക്ക് പോകാൻ അനുവദിക്കാത്ത അമ്മ മകൻ ഒരു പൊട്ടനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അമ്മയേയും ചേച്ചിയെയും അപമാനിക്കുന്നത് സഹിക്കാൻ അവൾക്ക് കഴിയുന്നില്ല. സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന പെൺകുട്ടികൾ ധാരാളം ഉണ്ടെന്നും, അതിനെ പ്രതിരോധിക്കാൻ ഇന്നത്തെ കുട്ടികൾ ധൈര്യം കാണിക്കുന്നുണ്ടെന്നുള്ളതും അഭിമാനാർഹം തന്നെ. ജോഷ് ഒരു മിടുമിടുക്കി തന്നെ. ഒരേ സമയം എത്ര കഥാപാത്രങ്ങളെയാണ് തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്. ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤❤❤❤

    • @Joshwithjo
      @Joshwithjo  23 дні тому

      ഇത്രയും നല്ല കമന്റ്‌കൾ എനിക്ക് വേണ്ടി ഇടുകയും നല്ല ഉപദേശങ്ങൾ തരികയും ചേരുന്ന മാമിനെ കാണാൻ എനിക്കും ആഗ്രഹമുണ്ട് 🥰

    • @geethanambudri5886
      @geethanambudri5886 23 дні тому

      നമ്മുടെ നിലപാട് വ്യക്തമാക്കണം എപ്പോഴും❤

  • @jessyjohney4553
    @jessyjohney4553 23 дні тому +1

    നീ ധൈര്യമാണ് പെൺകുട്ടികൾക്ക് വേണ്ടത്❤

  • @sherlyzavior3141
    @sherlyzavior3141 23 дні тому +2

    അടിപൊളി നമുക്ക് പറയാനുള്ളത് നമ്മൾ തന്നെ പറയണം.

  • @girijamd6496
    @girijamd6496 23 дні тому +2

    വ്യക്തിത്വം ഇല്ലാത്ത ആളെ കെട്ടരുത്😮😊😅

    • @Joshwithjo
      @Joshwithjo  20 днів тому

      പിന്നല്ല 🥰

  • @martinpjoseph1403
    @martinpjoseph1403 23 дні тому +2

    ചേച്ചി ഒരു ദിവസം ലൈവിൽ വരാമോ.❤❤

    • @Joshwithjo
      @Joshwithjo  23 дні тому +1

      Njan livil vannit aru varana😄

    • @martinpjoseph1403
      @martinpjoseph1403 23 дні тому

      @Joshwithjo ഒരു പ്രാവിശ്യം വന്ന് നോക്ക് ചേച്ചി പ്ലീസ്

    • @Joshwithjo
      @Joshwithjo  23 дні тому

      @martinpjoseph1403 ആം 🥰

  • @ambikadas65
    @ambikadas65 23 дні тому +10

    നല്ല message. പെൺകുട്ടികൾ അവരുടെ നിലപാട് തുറന്നു പറഞ്ഞാൽ പിന്നീടുള്ള തകർച്ച ഒഴിവാക്കാം. വ്യക്തിത്വമില്ലാത്ത ആളെ വിവാഹം കഴിച്ചാൽ അത് തകർച്ചയിൽ അവസാനിക്കു. 😊

  • @NishaC-nl5cp
    @NishaC-nl5cp 23 дні тому

    Adipoli jo...❤❤

    • @Joshwithjo
      @Joshwithjo  23 дні тому

      Thank u so much🥰🙏🏻

  • @tessy1407
    @tessy1407 23 дні тому

    Adipoli one woman show🎉❤

  • @sudhavijayan78
    @sudhavijayan78 23 дні тому +1

    Super 👍❤❤

  • @mariaantony9432
    @mariaantony9432 23 дні тому

    അടിപൊളി❤❤

  • @prasadmangattu8631
    @prasadmangattu8631 23 дні тому +1

    👍

  • @josephinesabu5390
    @josephinesabu5390 23 дні тому

    Super mole midduki

    • @Joshwithjo
      @Joshwithjo  22 дні тому

      Thank u so much🥰🙏🏻

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 23 дні тому

    Super super 👌

  • @anjanaremesh6969
    @anjanaremesh6969 23 дні тому

    Super ❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 23 дні тому

    ♥️♥️♥️♥️👌👌👌👌

  • @സയനു
    @സയനു День тому

    ഇങ്ങനെ പറയേണ്ടത് പറയേണ്ട സമയത്തുപറയണം

  • @binisebastian2706
    @binisebastian2706 23 дні тому

    👍👍👍👍👍❤

  • @kknhomegardens4050
    @kknhomegardens4050 23 дні тому

    ❤❤❤❤

  • @remarajkumar4682
    @remarajkumar4682 23 дні тому

    സൂപ്പർ

  • @AbelWilson-i1w
    @AbelWilson-i1w 22 дні тому

    Super

    • @Joshwithjo
      @Joshwithjo  20 днів тому

      🥰🥰🙏🏻

    • @pathmavathi-g9v
      @pathmavathi-g9v 7 днів тому

      r ഇത് രണ്ടും ഒരാള് തന്നെയല്ലൊ

  • @minnalagru
    @minnalagru 23 дні тому

    Hi