എന്റെ പൊന്ന് മച്ചാൻ മാരേ എനിക്ക് 7വയസുള്ള പെണ്ണും 4വയസുള്ള ചെറുക്കാനും ഉണ്ട് അവർക്ക് എപ്പോളും നിങ്ങളുടെ വീഡിയോ കാണുവാൻ വേണ്ടി പറയുന്നത് "നോക്കു നോക്കു "എന്നാണ് പറയുന്നത്. നിങ്ങളുടെ വീഡിയോ കാണാതെ ഞങ്ങൾ ഉറങ്ങാറില്ല സൂപ്പർ വീഡിയോ ആർമി യുടെ വണ്ടി നിങ്ങൾ മേടിക്കണം എന്നാണ് ഞങളുടെ ആഗ്രഹം 👍👍👍
Stallion സ്റ്റാലിയൻ = ആൺകുതിര. കാർഗിൽ യുദ്ധ സമയത്ത് ഹെഡ്ലൈറ്റ് പോലും ഇടാതെ അരണ്ട വെളിച്ചത്തിൽ ആയുധങ്ങളുമായി മലകയറി ജിഹാദികളുടെ അന്ത്യം ഉറപ്പിച്ച വീരൻ ❤ Ashok Leyland Stallion 💥💥
എല്ലാ യൂട്യൂബറും ടൂറിസ്റ്റ് പ്ലേസ് മാത്രം കേന്ദ്രമാക്കി വീഡിയോ ഇടുമ്പോൾ ഇവർ മാത്രം ഉൾനാടുകളിലേക്ക് ഇറങ്ങി ചെല്ലുന്നു അതാണ് ഇവരെ മറ്റുള്ളവരെ നിന്ന് വ്യത്യസ്തമാക്കുന്നത് ഗ്രാമത്തിന്റെ യഥാർത്ഥ ചിത്രം നമുക്ക് കാട്ടിത്തരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നിങ്ങള്ക്ക് 4 wheel റൺ വാഹനം ആണ് വേണ്ടത് എവിടെയും പോകാം..... കാടും മലയും കേറാം... ആലോചിച്ചു നോക്കു... ഇപ്പോൾ ഉപയോഗിക്കുന്ന ഫാൻസി കാരംവാൻ എല്ലായിടത്തും കൊണ്ടു പോവുക അസാധ്യം....
യാത്ര തുടങ്ങിയതിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. ചുമ്മ ബസ് ഓടിക്കലും കുക്കിങ്ങും നന്നാക്കലും കണ്ട് മടുപ്പിക്കാതെ കണ്ടന്റ് ഉള്ള ഇത്തരം വീഡിയോ ചെയ്യൂ.
Hello brother's 💕 Oru solar panel vandiyuday മുകളിൽ വെച്ചാൽ നന്നായിരിക്കും ഒരു പാട് ഉപകാരം കിട്ടും,ഇന്ധനം ,ലാഭിക്കാം , എസി ,ind cooker, motor, എന്നിവ ഉപയോഗിക്കാം
@@Ayisha514 മറ്റുള്ളവരെ സഹായിക്കുന്നത് പബ്ലിസിറ്റി ചെയേണ്ട കാര്യം അല്ല ബ്രോ. അത് മനസറിഞ്ഞ് രഹസ്യമായ് ചെയ്യേണ്ട കാര്യങ്ങളാണ്. വണ്ടികൾ അല്ലെങ്കിൽ വെലകൂടിയ എന്ത് സാധനങ്ങൾ വാങ്ങുന്നത് ഒരാളുടെ കഷ്ട്ടപാടിന്റെ പരിശ്രമം കൊണ്ടടാണ്. ഒരിക്കലും മറ്റുള്ളവരുടെ ആഗ്രഹങ്ങളെ ചോദ്യം ചെയ്യരുത്. പരിശ്രമിച്ചാൽ നമക്കും നേടാം.
നിങ്ങള് വണ്ടിയെടുക്കാനല്ലെന്ന് ഞങ്ങൾക്ക് നേരത്തേ മനസിലായി. പുള്ളിക്കും ഇപ്പോൾ മനസിലായിത്തുടങ്ങി. കുറേ നേരമായി ഇവൻമാർ നടത്തിക്കുന്നു. അതാ മുറുമുറുപ്പ്.😂😂😂
നിങ്ങൾ പൊളിയാണ് നിങ്ങൾ സൂപ്പർ ആണ് നാളെ 9മണിക്കായി കത്തിരിക്കുന്നു നിങ്ങൾ ട്രക്ക് എടുക്കണം പിന്നെ നമ്മുടെ നെപ്പോളിയൻ എന്തായി കേസുകൾ അതൊന്നും പറയുന്നില്ലല്ലോ ഫോട്ടോ കാണുമ്പോൾ വിഷമം ആകുന്നു. അടുത്ത വീഡിയോയിൽ അവന്റെ കാര്യം കൂടി പറയണം
ഇവർ ഈ വണ്ടിക്കളൊന്നും വാങ്ങില്ല എന്ന് ആദ്യമേ മനസ്സിലാക്കിയവർ ഇവിടെ കമോൺ
തള്ളി മാറിക്കണ കണ്ടപ്പോ ചെറുതായിട്ട് ഒന്ന് വിശ്വസിച്ചു 😬
Sathyam 💯
Correct
Njan und 😎😎😎
എന്റെ പൊന്ന് മച്ചാൻ മാരേ എനിക്ക് 7വയസുള്ള പെണ്ണും 4വയസുള്ള ചെറുക്കാനും ഉണ്ട് അവർക്ക് എപ്പോളും നിങ്ങളുടെ വീഡിയോ കാണുവാൻ വേണ്ടി പറയുന്നത് "നോക്കു നോക്കു "എന്നാണ് പറയുന്നത്.
നിങ്ങളുടെ വീഡിയോ കാണാതെ ഞങ്ങൾ ഉറങ്ങാറില്ല സൂപ്പർ വീഡിയോ
ആർമി യുടെ വണ്ടി നിങ്ങൾ മേടിക്കണം എന്നാണ് ഞങളുടെ ആഗ്രഹം 👍👍👍
ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളും വണ്ടികളും സ്ഥലവും. അടിപൊളി വീഡിയോ.
ഇത് വരെ ആരും കാണിക്കാത്ത കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന എബിനും ലിബിനും ഓരായിരം അഭിനന്തനംങൾ
കോടികൾ മാറി ലക്ഷത്തിൽ എത്തി 🤪😘😘😘
ഒരു സൂചി പോലും വിടാതെ കാണിച്ചു തരുന്ന നിങ്ങൾ പൊളിയാണ് ❤️🔥
Stallion സ്റ്റാലിയൻ = ആൺകുതിര.
കാർഗിൽ യുദ്ധ സമയത്ത് ഹെഡ്ലൈറ്റ് പോലും ഇടാതെ അരണ്ട വെളിച്ചത്തിൽ ആയുധങ്ങളുമായി മലകയറി ജിഹാദികളുടെ അന്ത്യം ഉറപ്പിച്ച വീരൻ ❤
Ashok Leyland Stallion 💥💥
പെൺകുതിരകൾ ഒന്നിനും കൊള്ളില്ല
ജിഹാദി എന്ന് പറഞ്ഞാൽ എന്താണ് ബ്രോ ....
@@AbcDef-sg5hi enthanu bro jihadhi enn paranjal . Ninakokke enthinte kedada hindu bro
@@AbcDef-sg5hi മുസ്ലിം അല്ലാത്തവരെ കൊല്ലാൻ നടക്കുന്ന അവരുടെ മതത്തിൽ പറയുന്ന പോലെ നടക്കുന്ന ഇന്ത്യൻ ആർമി അരിപ്പ ആക്കുന്ന ടീംസ്
ജിഹാദികൾ ഷേപ് മാറ്റിയ വണ്ടികളായിരിക്കും കാണുന്നതൊക്കെ
Tata :power🔥, strong body💯
Leyland :Look😍, sound💥
Powerum strong bodiyum leyaland stallionu aanu..
Leyland anu monusa 🔥🔥
@@craftmedia6705 power ath tata kazhinjitte ulloo mone
@@Vyshnav98-j3d 🤣🤣 stallion enthanennu valiya arivilla alle ariyavannavaroodupoyi thirakki.. leyaland stallionte munnil Tata ikke verum shoo aanu..
കണ്ട സ്വപ്നങ്ങളെയും കേട്ടറിഞ്ഞ സത്യങ്ങളെയും യാഥാർഥ്യമാക്കിക്കൊണ്ട് അവർ അവരുടെ ലക്ഷ്യ സ്ഥാനങ്ങളെ പിൻതുടരുകയാണ് ❤🔥അതാണ്... 🤍
❤️👍🏽
നിസാര വിലക് ആർമി വണ്ടി പണി എടുത്തു നാട്ടിൽ വിലസുന്ന babs ആണ് ഇന്നത്തെ hero 💥💥
വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു കുറെ നേരമായി വെയിറ്റ് ചെയ്യുന്നു അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയി. Ebulljet🥰🥰
ഒരു car എടുക്കണമെന്ന് എത്ര നാളായി സ്വപ്നം കാണുന്നത് ഇത് വരെ ആ വിധി വന്നില്ലാ 😌
ഇത് കാണുമ്പോൾ ആ സ്വപ്നം മനസ്സിൽനിന്ന് തേട്ടി വരുന്നു 🥰
My dream also oru car swanthm aayitt
Y u r giving wrong informations who will use this obsolete things
Simple brothers loved them
ഇൻഡ്രോയിൽ ആധ്യത്തെ ആ ചിരി തന്നെയാ നല്ലത് അത് മാറ്റല്ലേ. പഴയ ആ ഈണത്തിൽ തന്നെ ആക്കണം ❤️
മുത്ത് മണികളെ നിങ്ങൾ ഉയിരാണ് ♥️
Enne suport cheyumo
Ok
ആകപ്പാടെ 2gb നെറ്റ് 9മണിവരെ പിടിച്ചുവെയ്ക്കും ഇവരുടെ വീഡിയോ കാണാൻ വേണ്ടി 😍❤
😢 oru 2 kodi ayacheran para☺️
ഇവരുടെ എപ്പിസോഡ് ഇല്ലാത്ത ഒരു 9 മണി അതിപ്പോൾ സങ്കൽപിക്കാൻ പോലും പറ്റാതായി.. Love u Brothers..😘😘 Keep going.. 💯💯
🔥🔥💕❤❤💋
Enne suport cheyumo
❤️
True
Oho
തങ്കപ്പൻ ഉള്ളപ്പോൾ മുതൽ കൂടെ കുടിയതാ ഇപ്പോഴും ഒരു വീഡിയോ പോലും മിസ്സ് ചെയ്തിട്ടില്ല 🥰🥰❤️❤️
നിങ്ങൾ കൂട്ടുകാരെ പോലെ 🥰🥰♥️♥️. ഇങ്ങനെ വേണം സഹോദരങ്ങൾ. സൂപ്പർ വീഡിയോ ♥️♥️
പൊക്കോട്ടെ, പെടട്ടെ, ഇത് കണ്ടവർ എല്ലാം വീണ്ടും പറ്റിക്കപെട്ടൂ gooooYs
വണ്ടി ഇറക്കി പുറത്ത് രെജിസ്റ്റർ ചെയ്ത് കേരളത്തിലെ MVD മാമൻ മാർ കാണട്ടെ പവർ 🔥🔥🔥🔥
കരള് പങ്കിടാൻ വയ്യന്റെ പ്രേണയമേ പഗുതിയും കൊണ്ടുപോയി ഈ മനുഷ്യൻ 🥵❤️🩹💖
myr
Tata powerful ആണ് leyland നെ കളും പക്ഷെ cabin, comfort, main ആയിട്ട് look&sound leyland പോളിയാണ്🔥🔥😍😍💯💯❣️❣️
Stallion🥵🔥
Stallion powerfull aanu vere level indian armyil kereedam vekkattga rajavu aanu. ...💥💥💥
ഭാഗ്യം കോടികൾ പോവാതിരുന്നത് illangi കോടികൾ മൊടക്കി ഒന്നും മേടിക്കാൻ പറ്റൂലാർന്നു 😂❤️🙌
അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം
❣️❣️E BULL JET❣️❣️
❤️❤️❤️
Stallion lovers ഉണ്ടെങ്കിൽ ലൈക് ചെയ്
Stallion ന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ❤❤
എല്ലാ യൂട്യൂബറും ടൂറിസ്റ്റ് പ്ലേസ് മാത്രം കേന്ദ്രമാക്കി വീഡിയോ ഇടുമ്പോൾ ഇവർ മാത്രം ഉൾനാടുകളിലേക്ക് ഇറങ്ങി ചെല്ലുന്നു അതാണ് ഇവരെ മറ്റുള്ളവരെ നിന്ന് വ്യത്യസ്തമാക്കുന്നത് ഗ്രാമത്തിന്റെ യഥാർത്ഥ ചിത്രം നമുക്ക് കാട്ടിത്തരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Full support undavum ennum. Ningalude yathra vere level aanu broz😘
Work കഴിഞ്ഞ് വീട്ടിൽ വന്നാൽ ഒമ്പത് മണിക്ക് വെയിറ്റ് ആണ്.ebull jet ന്റെ ഓരോ വീഡിയോക്കും വെയ്റ്റിങ് aan❤❤❤❤
E BULLJET അത്രമേൽ പ്രിയപ്പെട്ടത്🥰🥰
ഒരു അപേക്ഷ മാത്രം ഇന്നും വീഡിയോ ഇടണം...... ഇപ്പോ ഇ ടൈം നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ചേരികണ്ണ്
Bro place saport
@@techmakervlog5292 adyam ne English padik
@@Memeszz. 😂😂
@@techmakervlog5292 ഊഹുഹുഹ്ഹു
25:10 വണ്ടി പ്രാന്തിയും ഉണ്ടേ...💥
Ohh poli🔥
*ഇതുപോലെ ഉള്ള ആ truck അല്ലെ babs restore ചെയ്തു എടുത്തത്..!!🔥❤🥵*
Stallion
E bull jet സ്ഥിരം പ്രേക്ഷകർ ലൈക്കടി ❤️❤️😍❣️❣️💯♥️💙💛💖💖👍👍👏🏼
ലെയലണ്ട് ane look... ✨✨
Stallion thee.. Pever.. 🖤
തൊട്ടിയെ മിസ്സ് ചെയ്യുന്നു 😪
നിങ്ങള്ക്ക് 4 wheel റൺ വാഹനം ആണ് വേണ്ടത് എവിടെയും പോകാം..... കാടും മലയും കേറാം... ആലോചിച്ചു നോക്കു... ഇപ്പോൾ ഉപയോഗിക്കുന്ന ഫാൻസി കാരംവാൻ എല്ലായിടത്തും കൊണ്ടു പോവുക അസാധ്യം....
പണം പോയി പവർ വരട്ടെ 😂😂😂
മുത്തുമണികളെ love you 😘💚❣️
Tata our Indian brand 💫❤️
Tata and Ashok Leyland ❤️❤️🔥
ഇവരുടെ കാമറയുടെ മുന്നിപ്പെടുന്നത് ഒരു ഇഴയുന്ന പുഴുവാണെങ്കിൽ അതിൽനിന്നുപോലും കണ്ടെന്റ്റ് കണ്ടെത്തും അതാണിവരുടെ വ്ലോഗിന്റെ പ്രത്യേകത.... 🥰🥰🥰
E bull jett.... 🔥🔥🔥
Pattunool puzhu aaayrikum enna 😅
മതിയായ പുഴു 😂🤣
നിങ്ങൾ എടുക്കുന്ന വണ്ടി നാട്ടിലൂടെ ഓടുന്നത് കാണാൻ ഒരു ആഗ്രഹം ഉണ്ട്
യാത്ര തുടങ്ങിയതിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്.
ചുമ്മ ബസ് ഓടിക്കലും കുക്കിങ്ങും നന്നാക്കലും കണ്ട് മടുപ്പിക്കാതെ കണ്ടന്റ് ഉള്ള ഇത്തരം വീഡിയോ ചെയ്യൂ.
Bro ,you can build this vehicle as 4*4 caravan by placing the compartment
But mileage pidikum😐
Yes bro make caravàn
@@vigneshsaji7539 pakka
E bull jet ജീവനാണ്❣️🥰😘
Evarude koode orumich trip pokanam enn agraham ullavar like adikk 💥
Yathra supper ആണ്
Hello brother's 💕
Oru solar panel vandiyuday മുകളിൽ വെച്ചാൽ നന്നായിരിക്കും ഒരു പാട് ഉപകാരം കിട്ടും,ഇന്ധനം ,ലാഭിക്കാം , എസി ,ind cooker, motor, എന്നിവ ഉപയോഗിക്കാം
'
വണ്ടി വാങ്ങണം🔥🔥🔥🔥🔥🔥❤💪
എബിനും ലിബിനും ചേര്‍ന്നാൽ മാസ്സ്ഡാ ❤️
Ajilum venam
ഇപ്പോൾ ഇവരുടെ oru വീഡിയോ പോലും കാണാതിരിക്കില്ല. ഒമ്പത് മണി ആകാൻ കാത്തിരിപ്പാണ് 🥰🥰🥰
😍😍❤️
Stallion eduth caravan aakiiya polikkum 🤩
Good luck e bul jet👍💞
Ee turck kanumbol BABSINE orma varum 💕
വണ്ടി പ്രാന്തന്മാർ❤😍❤❤❤
ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളെ ഓർക്കുന്നു 🙏🙏🙏
നിങ്ങൾ ഈ വണ്ടി എടുക്കുന്ന കാശ് പാവപ്പെട്ടവർക്ക് കൊടുത്തുകൂടേ
നിങ്ങൾ പറയാറുണ്ടല്ലോ ഞങ്ങൾ അങ്ങനെ ജീവിച്ചു ഇങ്ങനെ ജീവിച്ചു എന്ന് നിങ്ങൾ അങ്ങനെ ജീവിച്ചിട്ട് ഉണ്ടെങ്കിൽ പാവപ്പെട്ടവരെ സഹായിക്കുക ഡോ
@@Ayisha514 nammude aavashyam kayinjittalle mattullavare sahayikkan.. 🤕😐
@@Ayisha514 മറ്റുള്ളവരെ സഹായിക്കുന്നത് പബ്ലിസിറ്റി ചെയേണ്ട കാര്യം അല്ല ബ്രോ. അത് മനസറിഞ്ഞ് രഹസ്യമായ് ചെയ്യേണ്ട കാര്യങ്ങളാണ്.
വണ്ടികൾ അല്ലെങ്കിൽ വെലകൂടിയ എന്ത് സാധനങ്ങൾ വാങ്ങുന്നത് ഒരാളുടെ കഷ്ട്ടപാടിന്റെ പരിശ്രമം കൊണ്ടടാണ്.
ഒരിക്കലും മറ്റുള്ളവരുടെ ആഗ്രഹങ്ങളെ ചോദ്യം ചെയ്യരുത്. പരിശ്രമിച്ചാൽ നമക്കും നേടാം.
@@footballshort7668 100 % യോചിക്കുന്നു. ആദ്യം നമ്മുടെ സ്വോപ്നങ്ങൾ നിറവേറ്റുക. അതിനു ശേഷം നമ്മളെകൊണ്ട് ചെയ്യാവുന്നത് മറ്റുള്ളവർക് ചെയ്യുക.
എടുക്കാന്കിൽ സ്റ്റാലിൻ എടുക് ബ്രോ ബാക്കി റെസ്റ്റോറേഷൻ ഒക് ബാബസ് നോക്കിക്കോളും❤️
Babaso😂😂
Full On Full Power E Bull Jet 😍
എൻ്റെ സുഹൃത്തെ നിങ്ങൾക്ക് എപ്പോഴും പ്രശ്നമാണല്ലോ
കള്ളംപറഞ്ഞ് അത് ശീലമായിപോയി
ithrayum neram njan wait cheyyuvarunnu 😀😀😀✨
അതിനിടക്ക് കണ്ട ബുള്ളറ്റ് കൊള്ളാം ❤️❤️
ലോകം അറിയാത്ത കാഴ്ചകളും. കൗതുകങ്ങളും. കാട്ടിത്തരുന്ന നമ്മുടെ സ്വന്തം ചാനൽ EBULLJETES 💖
വീഡിയോ skip ചെയ്യാതെ കണ്ട ഞാൻ, E BULL JET 🔥🔥🔥❤❤
Nalla snehathode orimichu jeevichu pona ningal anu hero🥰♥️🤘
New വണ്ടിക്കായി waiting 💥
Army power varathe mone🔥🔥🔥
Chetta full support anu...👍👍⚡
Bullet theeeer sadhanam 🔥🔥🔥
Super brathers god bless you
നിങ്ങള് വണ്ടിയെടുക്കാനല്ലെന്ന് ഞങ്ങൾക്ക് നേരത്തേ മനസിലായി. പുള്ളിക്കും ഇപ്പോൾ മനസിലായിത്തുടങ്ങി. കുറേ നേരമായി ഇവൻമാർ നടത്തിക്കുന്നു. അതാ മുറുമുറുപ്പ്.😂😂😂
ഇനി Army വണ്ടി എടു ഞ്ഞിട്ട് നാട്ട് പോയാ മതി🔥🔥🔥❤️
ഇന്നത്തെ intro പൊളിച്ചു പക്കാ 😍😍😍🔥🔥 കുറഞ്ഞും ഇല്ല കൂടിയും ഇല്ല പാകത്തിന് 👌💯 സ്ഥിരം ആക്കിക്കോ... എബി, ലിബി..❣️❣️
അധികം സംസാരിക്കുന്നവർ അല്പബുദ്ധികളായിരിക്കുo ---- അവരെ പറ്റിക്കാനും എളുപമാണ്
Bronte oru fan ann pakshe karyangal vayichu parayumbol currect ano enn nokkanam. Pakkuthiyum vayikunath thettann. Vayikan pattunillankil njangale kannichek njangal nokki manasilakikollam
Puthiya oru vandi Stallion mathi😍😍🔥🔥🔥look kiduva ippo keralam stallionte kaila
Chetta vandi addukk polikkumm
We are waiting 😎💫
❤️❤️Leyland and Tata truck lover❤️❤️
Ebull jet വേറെ ലെവൽ ആണ്
Stallion as a caravon.. And your offroad💥
എല്ലാദിവസവും കണ്ടിട്ടേ ഉറങ്ങു. Ebulljet ❤️.
ആർമി വണ്ടിപ്രാന്തന്മാർ ഇവിടെ കമോൺ 😍
oru army vandi enthukondum oru vandipranthane apekshich power aan
E Bull jet ❤💋💋
Continue this way . Now you have content. God bless
എല്ലാ സപ്പോർട്ടും ഉണ്ടാകും ❤️❤️
നിങ്ങൾ പൊളിയാണ് നിങ്ങൾ സൂപ്പർ ആണ് നാളെ 9മണിക്കായി കത്തിരിക്കുന്നു നിങ്ങൾ ട്രക്ക് എടുക്കണം പിന്നെ നമ്മുടെ നെപ്പോളിയൻ എന്തായി കേസുകൾ അതൊന്നും പറയുന്നില്ലല്ലോ ഫോട്ടോ കാണുമ്പോൾ വിഷമം ആകുന്നു. അടുത്ത വീഡിയോയിൽ അവന്റെ കാര്യം കൂടി പറയണം
എന്നും കാത്തിരിപ്പാണ് 9 മണിയാവാൻ 💞💞
😎🎉🔥❤️😭വണ്ടി ബിസിനസിൽ ഞങ്ങളും കൂടാം👍 ലാഭം മാത്രം തന്നാൽ മതി❤️🎉😎🔥👍
ഇവിടുത്തെ സ്ഥിരം പ്രക്ഷകർ ഹാജർ ഇട്ടോളി എവിടെ പോയി... 😅
ബാബ്സ് ബിസ്സിനെസ്സ് മുന്നിൽ കണ്ട് തന്നെ ആ ആർമി വണ്ടി എടുത്തത് 😎
ഒരു വണ്ടി എന്തായാലും എടുക്കണം... ❤💥🤩
Ebulljet ❤️
സംഭവം കലക്കി....gypsyടെ rate ഒന്ന് തിരക്കണെ.......
35:27 കൊള്ളാലോ വണ്ടി 🔥🥵
അതാണ് ♥️
BRO ORU TRUCK VAANGIKKO ,NAMMADE CHERIYE NEPOLIAN MODIFY CHEYDHITTU CAR SHOW KKI ELLAM KONDOVAAM ❤️❤️❤️❤️
നിങ്ങളുടെ യാത്ര ആണ് കൂടുതൽ ആഗ്രഹിക്കുന്നത്. ❤️❤️👍
LAYLAND 😍🔥 🔥
Ith kyatt yanikkum oru vandi idkan puthi avunnund. Love 💕 brothers 🙏
bro new vandi edukan vendi njan prathikam good luck bro's ❤️
🤣🤣🤣
Leylandinde vandi edakana bro I love leyland