Natural Hair Dye/നരച്ച മുടി കറുപ്പാക്കാനും പുതിയ നര വരാതിരിക്കാനും മുടിവളർച്ച കൂട്ടാനും|Ladymade
Вставка
- Опубліковано 6 лют 2025
- #naturalhairdye #easyhairdye #nellikka
#hairdye #hairdyewithcoffeepowder
#hairdyekarimjeerakam #amla #amlabenefits
#blackseed #flaxseedbenefites #
#haircare #permenanthairdye
#amla
❤നാടൻ കൺമഷി എങ്ങനെ ഉണ്ടാക്കാം
/ b-kqtiyq43മതി
❤diy പീൽ of mask /ഫേസ് മാസ്ക് ഉണ്ടാക്കിയെടുക്കാം • face മാസ്ക് ഇനി വാങ്ങണ...
❤Diy നാച്ചുറൽ സൺസ്‌ക്രീൻ ക്രീം • DiY Sunscreen Cream| S...
❤Diy Nail Extension / fake nails
• Fake Nails At Home | N...
❤എത്ര വളരാത്ത മുടിയും വളരും
• എത്ര വളരാത്ത മുടിയും വ...
#hairdye #hairgrowth #haircare #hairpack
❤പേപ്പർ സോപ്പ് വീട്ടിലുണ്ടാക്കിയാലോ • യാത്രയ്ക്ക് കൂടെ കൂട്ട...
❤മുഖത്തെ കരുവാളിപ്പ് മാറാൻ natural സൺസ്‌ക്രീൻ ക്രീം
• DiY Sunscreen Cream| S...
❤സെറ്റ് സാരിയുണ്ടോ, തയ്ക്കാതെ ദാവണി /half സാരി ഉടുക്കാം • Half Saree without sti...
❤പഞ്ഞിക്കൊണ്ട് മുല്ലപ്പൂ മാല ഉണ്ടാക്കാം
• മുല്ലപ്പൂ മാലDIY |Jasm...
നെല്ലിക്കാപൊടി കൊണ്ട് തയ്യാറാക്കിയ ഹെയർ ഡൈ നന്നായിട്ടുണ്ട് ഉലുവയും തേയില പൊടിയും Bay leaf ഉം കർപ്പൂരവും ചേർത്തത് കൊണ്ട് മുടിക്ക് വളരെ നല്ലതാണ് മുടികൾ നരക്കാതിരിക്കാനും വന്ന നരമാറാനും സഹായകമായ നല്ലൊരു ഹെയർ ഡൈ തന്നെയാണ് പരിചയപ്പെടുത്തി തന്നത് ഈ ഹെയർ ഡൈയും തീർച്ചയായും try ചെയ്യും
മുടി നരച്ചവർക്ക് വളരെ നല്ല tips ആണ് കേട്ടോ കെമിക്കൽ ഡൈ ഉയോഗിക്കുന്നവർ ഇനി ഇത് മാത്രം ഉപയോഗിക്കാം useful വീഡിയോ ❤
നിങ്ങൾ ഉപയോഗിച്ച് നോക്കിയോ?എത്രനാൾ നിൽക്കും?
അവസാനം ചേർത്തത് എന്തുവാ, ആവണകെന്നയ്ക് മുൻപ്
അതെന്തുവാ ഇൻക്രെഡിന്റ
Nellikka podi
Nellikka podi
നല്ല ഒരു tips ആയിരുന്നു എല്ലാം നമ്മുടെ വീട്ടിൽ ഉള്ള സദനങ്ങൾ ആയത് കൊണ്ട് ഉണ്ടാക്കാനും എളുപ്പം അടിപൊളി
Mudi narachavark valare nalloru vedio Ann. Njan try Cheyd Nokitto nalla resultantaa
Very useful and helpful video. Really natural dye ഞാനും നോക്കിയിരുക്കു വായിരുന്നു. പ്രത്യേകിച്ചും നര വരാതിരിക്കാനും... 👌👌Good video and share.
Natural hair dye adipoli aayitund😊 sure aayum try cheyam❤ thank you❤
These are very good tips for those who have gray hair. Those who use chemical dye can now only use this. Useful video.
5:01 5:02 5:03
A good hair pack and remedy for grey hair... Thanks for sharing 👍🏻👍🏻
Usefull tips aayirunnu tto.. Ooro chemicals vangi theykkunnathilum nallath ingane try cheyyunnatha
Thanks dear ingane oru vdo nokki nadakkuvayieunnu chemical dye use cheynnath orupad doshangal undakkum itakum hairinum nallathannu
പ്രകൃതി ദത്തം ആയതിനാൽ അധികം പേടിക്കേണ്ട. മുടി വളരാനും, കറുക്കാനും ഉപകരിക്കും 👌
❤
Nalloru upakaarapredamaya video aayirunnu tto.. Purathu ninnum ooro cemicals vangi theykkunnathilum nallath ithaan
എല്ലാറ്റിനും പറ്റും. സൂപ്പറാ
ചെയ്ത് നോക്കട്ടെ ട്ടോ ഇഷ്ടപ്പെട്ടു❤️👌
Natiral hair day kollallo.. Ente mudi kure narachu ithonnu try cheythunokkatte
will try n see thanks for such a useful video
നോക്കട്ടെ.ട്ടോ.❤❤❤❤
നരച്ച മുടി ഉള്ളവർക്കും മുടി നരക്കാതിരിക്കാനും ബെസ്റ് ഹെയർ ഡൈ ആണ് ഇത്.നെല്ലിക്കാപൊടി നല്ല രീതിയിൽ മുടി കറുപ്പിക്കും. മുടി വളരാനും ഹെൽപ്പ് ചെയ്യും
Try cheythu nokkam.
Try cheytho?
ThankYou👌👌
NeLlika podikondula hair dye kollalo natural
Nellikka podi kond theyyarakiya hair day valare nannayittund. Useful vedio 👍
How to use it you have not shown it.
Will do next video
Thanks for the video
ithu fridge il sukshichittu upayogikkan pattumo? ithu hair il apply cheithu ethra time kazhinju wash cheyanam?
Mudi narachavark useful anuttoo,,, chemicals um illa
എത്ര ദിവസം വരെ കളർ നിൽകു
Bhakki vannath fridgil sookshikkamo atho purathu vekkamo. rely tharumallo.
Fridgil vekkam
Shampoo ഇട്ടാൽ പോകുമോ
നല്ല usefal ആയ video ഇത് ഉപയോഗിച്ച് Shampoo ഇടണമോ 2 reply
Normal wash
Weekly ethra divadam cheyyanam. marupay tharumallo
2 times
Ethil pacha nellikka arachu upayogikkan pattumo pls replay
Pacha nellikka vechulla video vere cheythittund channelil und
@@Ladymade_by_rekha mm ok
Avanekkenna ethu branda
Brand name onnumilla. Videoyil paranja reethiyil colour nokki vangiya mathi. Ayurveda kadakalil und.
Avanakenna illengil colour varille?
ആവണക്കെണ്ണ ഉപയോഗിക്കുമ്പോൾ ഒട്ടൽ ഉണ്ടാവില്ലേ,after use shampoo ഇട്ടാൽ കളർ പോകുമൊ
Useful video, easy and effective natural hair dye, well presented
ഞാൻ ഇത് ഉണ്ടാക്കി നോക്കി, പക്ഷെ കളർ ബ്രൗൺ ആയി തന്നെ ഇരിക്കുവാ, നോ ബ്ലാക്ക് കളർ, ഒരു രണ്ടു മണിക്കൂർ വെച്ച് നോക്കി, എന്താ കാരണം എന്ന് പറയാമോ. Thanks
Chilapol use cheytha podi pazhakiyatho matto aavam.
താടിരോമങ്ങൾ കറപ്പിക്കാൻ പറ്റുമോ?
❤
❤😍
Aavanakenna ellathe coconut oil use cheyyamo.. PLSsss reply..
Castor oil is better for blacken hair.
Useful video. പക്ഷേ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ലല്ലോ. എത്രനേരം തലയിൽ വയ്ക്കണം , എങ്ങനെ കഴുകിക്കളയണം എന്ന് കൂടി പറയാമോ
1 hr nnu paranjirunnallo. Normal wash.
Nice
Try cheithu nokkatte, ennu parayam nallath ano ennu
ബാക്കി വരുന്നത് ഫ്രിഡ്ജിൽ വെക്കാമോ പിന്നെ എത്ര സമയം തലയിൽ തേച്ചു വെക്കണം എത്ര ദിവസം കൂടുമ്പോൾ തേക്കണം
Fridgil vekkam. 1 hr vekkam. Weekly 2,times enkilum cheyyam
Wash cheythila poyi le
20 മിനട്ട് തേച്ചു വയ്ക്കാം.
വെളുത്ത മുടി കറുകുമോ.
Revgrey solution use cheytal nara kuruvooo
Super video 👌subscribed cheyethu 👍🏻
കർപ്പൂരം ഉപയോഗിച്ചാൽ മുടി നരക്കും എന്നാണ് പറയാറ്
Karppuram mathramayitt allallo mattu ingrediants nte koode cherkkumbol prasnamilla.
എത്ര സമയം തേക്കണം തുടങ്ങിയ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല ..എപ്പോൾ കുളിക്കാം എന്നു പറഞ്ഞില്ല ..പറയുമ്പോൾ last വരെ clear ആയി പറയുക
1 hr ennu paranjittundallo 🙂
@@Ladymade_by_rekha ഉണ്ടോ ...ok ഒന്നു കൂടി കേട്ട് നോക്കട്ടെ ...
ഫ്രീക്വൻസി??@@Ladymade_by_rekha
Smoothening cheytha hairil cheyyan pattuo
Nice
മുടിയിൽ എണ്ണ തേക്കാമോ