മരിച്ചവരെ സ്വപ്നം കണ്ടാൽ..!!! ആരും ഞെട്ടരുത്..🙄 If you dream of the dead

Поділитися
Вставка
  • Опубліковано 7 лют 2025
  • അവതരണം: അബൂത്വാഹിർ ഫൈസി മാനന്തവാടി
    കൂടുതൽ ക്ലാസുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

КОМЕНТАРІ • 1 тис.

  • @sainudheensainu5528
    @sainudheensainu5528 4 роки тому +25

    ഒരു ദിവസം ഞാൻ എന്റെ കൂട്ടുകാരൻ മരിക്കുന്നതായി സ്വപ്നം കണ്ടു. ഇന്ന് അവൻ ഞങ്ങളിൽ നിന്നും പോയിട്ട് 21ദിവസമായി. അവൻ മരിച്ച ദിവസവും അത് കഴിഞ്ഞിട്ട് ഇപ്പോഴും അവനെ സ്വപ്നം kanarund. എപ്പോഴുംഅവൻ അടുത്ത് ഉള്ള പോലെ തോന്നാറുണ്ട്. നേരിട്ട് സാധാ ഒരാളോട് നമ്മൾ സംസാരിക്കുന്ന പോലെയാണ് സ്വപ്നത്തിൽ കാണാറ്.

  • @haseenaachu5954
    @haseenaachu5954 2 роки тому +63

    ഉസ്താദെ എന്റെ ഉപ്പ കബറിലാണ് ഞാൻ ഇന്ന് യതീം ആണ് 😭എന്റെ ഉപ്പാക് വേണ്ടി പ്രാർത്ഥിക്കണേ

    • @fathimahina7228
      @fathimahina7228 2 роки тому +3

      😔😔നിന്റെ ഉപ്പയുടെ ഖബർ വിശാലമാക്കട്ടെ അവരുടെ സകല തെറ്റുകളും പൊറുത്തു കൊടുക്കട്ടെ ആമീൻ എന്റെ ഉപ്പയും ഉമ്മയും മരിച്ചു 😔

    • @shamsikasrod4261
      @shamsikasrod4261 2 роки тому +3

      ഉസ്താത് പ്രാർത്ഥിക്കുന്നതിന്റെ നൂറ് ഇരട്ടി സ്വന്തം മക്കൾ പ്രാർത്ഥിക്കുന്നതിനാണ് പ്രതിഫലം ok

    • @fayizashamlikarrangottilpa3493
      @fayizashamlikarrangottilpa3493 2 роки тому

      2F

    • @habihabib-gr2jf
      @habihabib-gr2jf Рік тому

      Mone uppaak bendy prarthik

    • @ayshabeevi7325
      @ayshabeevi7325 Рік тому

      @@fayizashamlikarrangottilpa3493 pp0lppL

  • @gamingwithishak5395
    @gamingwithishak5395 5 років тому +522

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിയ്ക്കുമാറാകട്ടേ ആമീൻ

  • @shamonp7069
    @shamonp7069 4 роки тому +74

    ഉസ്താദേ ഈമാൻ സലാമത്തായി മരിക്കാൻ ദുആ ചെയ്യണേ

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 роки тому +7

    ഉസ്താദേ എന്റെ സഹോദരി 5വർഷം കഴിഞ്ഞു മരിച്ചിട്. എന്നാൽ മിക്ക ദിവസവും ഞാൻ അവളെ സ്വപ്നം കാണുന്നു എന്റെ കൂടെ ജീവിക്കുന്നു ഞങൾ ക്ക്‌ വേണ്ടത് എല്ലാം അവൾ ചെയ്തു തരുന്നു നല്ല സതോഷകരമായ ജീവിതം എന്താ ആണ് ഇതിന് അർത്ഥം... ഞങ്ങളെ കുടുംബ ത്തിന്റെ താങ്ങും തണലും അവൾ ആയിരുന്നു 😭

  • @salimptkooraadvlogs6273
    @salimptkooraadvlogs6273 4 роки тому +13

    എനിക്കും എന്റെ ഉമ്മാക്കും എല്ലാവര്ക്കും അള്ളാഹു സ്വർഖവും നൽകുമാറാകട്ടെ ആമീൻ അസ്സലാമു അലയ്കും

  • @thomaskt8615
    @thomaskt8615 4 роки тому +3

    എൻ്റെ സുഹൃത്തിൻ്റെ ഭാര്യ തൻ്റെ ഭർത്താവ് മരിക്കുന്നതായി സ്വപ്നം കണ്ടു.തൻ്റെ സഹോദരിയും അതു തന്നെ കണ്ടു' ഇപ്പോഴും വർഷങ്ങളായി ഒരു കുഴപ്പവുമില്ല' ഇതൊക്കെ നമ്മുടെ ഉപബോധമനസ്സിൻ്റെ യാണു് എല്ലാം സർവ്വേശ്വരനിൽ സമർപ്പിക്കുക '

  • @nishadaju2773
    @nishadaju2773 4 роки тому +2

    ഉസ്താദേ എന്റെ ഉമ്മാടെ ഉമ്മ മരിച്ചിട്ട് രണ്ട് വർഷം ആകാൻ പോകുന്നു.... മിക്ക ദിവസവും ഞാൻ സ്വപ്നം കാണാറും und.... എന്റെ ഉമ്മാടെ ഉമ്മാക് വേണ്ടി ദുആ ചെയ്യണം.. പേര് ലത്തീഫ ബീവി..

    • @RFC288
      @RFC288 2 роки тому

      ഞാനും എന്താണ് കാരണം?

  • @triplecbynasrinafsal4136
    @triplecbynasrinafsal4136 Рік тому +3

    ഞാൻ എന്റെ കുഞ്ഞ് മോനെ മരിക്കുന്നതായും പിറ്റേന്ന് ജീവൻ ഉള്ളതായും കണ്ടു... അവൻ മരിച്ചിട്ട് ഇപ്പോ 43ദിവസം ആയി... എനിക്ക് സന്തോഷം തോന്നി... കാരണം സ്വപ്നത്തിലെങ്കിലും ഒന്ന് കാണിച്ചു തരണേ എന്ന് പ്രാർത്ഥിക്കാറുണ്ട് ഞാൻ... ഒരു വയസായ പിറ്റേന്ന് ആണ് മരിച്ചത്...

  • @Afzalyyyyyyyyyyyyyyyy0
    @Afzalyyyyyyyyyyyyyyyy0 7 місяців тому +1

    അസ്സലാമു അലൈകും" ഉസ്താദ്. ഞാൻ nനിസ്കരിച്ചുകൊണ്ടിരിക്കെ പെട്ടന്ന് ശരീരം മുഴുവൻ തരിപ്പ് വന്നു അങ്ങനെ ഞാൻ നിസ്കാരത്തിൽ മരണപ്പെടുന്നതായി കണ്ടു ആഹ് സമയത്ത് എനിക്ക് നല്ല സന്തോഷവും അനുഭവപ്പെട്ടിരുന്നു. എന്താണ് വ്യാഖ്യാനം?❤

  • @vijivijayamma7889
    @vijivijayamma7889 4 роки тому +122

    എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താ തേ

  • @mubeenakm2744
    @mubeenakm2744 3 роки тому +15

    എന്റെ engagement കഴിഞ്ഞിട്ട് രണ്ടര വർഷം ആയി അടുത്ത മാസം കല്യാണത്തിന്റെ തീയതി നിശ്ചച്ചയിച്ച തായിരുന്നു. പക്ഷെ ഇക്കാ പെട്ടന്നു മരണപെട്ടു😢. ഞാൻ ഇപ്പോഴും ഇക്കാനെ സ്വപ്നം കാണാറുണ്ട്. എന്താണ് അതിന്റെ കാരണം. ഉസ്താദ്‌ അദ്ദേഹത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ. ഇന്ഷാ അല്ലാഹ്. ഉസ്താതിന് അള്ളാഹു ദീർഗായുസും ആരോഗ്യവും നൽകട്ടെ അമീൻ...... 🤲
    മറുപടി പ്രദീക്ഷിക്കുന്നു..

    • @mubimubashirashafi5318
      @mubimubashirashafi5318 3 роки тому +4

      എന്തായിരുന്നു അസുഖം ഇങ്ങൾ ഇപ്പോ കല്ലിയാണം കഴിഞ്ഞോ.....
      ഞാൻ ഒരു വിതാവയാണ് ഇങ്ങളെ മെസേജ് കണ്ടപ്പോൾ എന്റെ അനുഭവം പോലെ എന്റെ പോന്നു ഇക്കയും പെട്ടന്ന് മരിച്ചു റിയാളിൽ hail വെച്ച് അവിടെത്തന്നെ മറവു ചെയിതു വല്ലാത്ത വേദനയാണ് ജീവിച്ചു കൊതി തീർന്നിട്ടില്ല അപ്പോഴകും പടച്ചോൻ കൊണ്ട് പോയി എന്റെ ഇക്കാനെ

    • @sudheerwahab6799
      @sudheerwahab6799 2 роки тому +1

      @@mubimubashirashafi5318 😔😟

  • @choochusmagic443
    @choochusmagic443 4 роки тому +7

    എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ മരണപ്പെട്ടു 😔😔 പിറ്റേന്ന് തന്നെ നല്ല സന്തോഷത്തിൽ എന്റെ വീട്ടിൽ വന്നു ആഹാരം കഴിക്കുന്നത് സ്വപ്നം കണ്ടു 😔😔

  • @ponnukunja5991
    @ponnukunja5991 2 роки тому

    ഉസ്താദേ... എന്റെ ഉപ്പ മരിച്ചിട്ട് 7 മാസം ആയി.. എനിക്ക് ഉപ്പാനെ സ്വപ്നത്തിൽ കാണണം.. ഒരുപാട് ദുആ ചെയ്തു.. എന്നിട്ടും ഞൻ കാണുന്നില്ല എന്ത് കൊണ്ട

  • @mubeenakm2744
    @mubeenakm2744 3 роки тому +9

    ഇക്കാന്റെ ഉപ്പാക്കും ഉമ്മാക്കും എനിക്കും ബന്ധുക്കാർക്കും എല്ലാർക്കും ക്ഷമയും സമാദാനവും ലഭിക്കാൻ ദുആ ദുആ ചെയ്യണേ...

  • @Shamil62606
    @Shamil62606 4 роки тому

    അമ്മാവന്റെ മരണവാർത്ത കേൾക്കുന്ന ഒരു സ്വപ്നം ഞാൻ കണ്ടു. സ്വപ്നത്തിൽ ഞാൻ അങ്കിളിന്റെ മകനോടൊപ്പം നടക്കുന്നു, ഒപ്പം അമ്മാവന്റെ മരണവാർത്തയും കേൾക്കുന്നു. അമ്മാവന്റെ ശരീരം വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞതായി കാണുന്നു.ഇതിന്റെ അർത്ഥം

  • @shanuAjukitchenvlogs5644
    @shanuAjukitchenvlogs5644 5 років тому +149

    ഞാൻ എൻറെ ഉമ്മാനെ സ്വപ്നം കാണാറുണ്ട് ഉമ്മ മരിച്ചിട്ട് തിരിച്ചുവരുന്നതും ഹജ്ജിനു പോവാൻ ഉള്ള ഒരുക്കങ്ങൾ നടത്തുന്നതുമാണ് സ്വപ്നങ്ങൾ

    • @sajidm845
      @sajidm845 5 років тому +7

      ഉമ്മാക് വേണ്ടി ഒരുപാട് ദുഅ ചെയ്യുക.

    • @ABC12386
      @ABC12386 5 років тому

      😟

    • @ameer4996
      @ameer4996 5 років тому +21

      ഉമ്മാക്ക് വേണ്ടി ഒരു ഹജ്ജു ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തു കൊടുക്കുക..

    • @ashsalam8183
      @ashsalam8183 4 роки тому +6

      Avarku allahu swarkam kodukkattay.....nalay namukkum

    • @supporter1292
      @supporter1292 4 роки тому +7

      ummanta kabr vishalamaki kodkatte allah swargathil pokanulla avasaram nalkatte ameen

  • @zidubaby8592
    @zidubaby8592 2 роки тому

    ഉസ്താതെ എന്റെ വല്ലുമ്മ മരിച്ചു പോയിട്ട് കൊറേകാലമായി... ഇന്ന് രാവിലെ കണ്ടത് മരിച്ച വല്ലുമ്മാനെ ഒന്ന്നൂടെ എടുത്ത് ഖബറിൽ വെക്കുന്നതാണ്... വല്ലുമ്മക്ക് ഒരു കുഴപ്പവുമില്ല... മുന്നേ മരിച്ചതിന്റെ ലക്ഷണവുമില്ല..., എനിക്കറിയാ വല്ലുമ്മമ്മ മരിച്ച കബറിൽന്ന് എടുത്ത് ഒന്നൂടെ വെക്കാണെന്ന്... പക്ഷെ ശരീരം അപ്പൊ മരിച്ചയാളുടെ പോലെ തന്നെ... നല്ല വെളുത്തിരിക്കുന്നു... വല്ലിമ്മാനെ ഖബറിൽ വച്ചു.. പക്ഷെ വല്ലുമ്മാടെ മേലിൽ മണ്ണ് വീണപ്പോൾ ഒന്നൂടെ പുറത്തെടുത്തു... അപ്പോൾ വല്ലുമ്മ എണീറ്റു എന്റെ അടുത്ത് വന്നു... എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു ഒന്നും വ്യക്തമല്ല... ഞാൻ പേടികാരണം മാറി നിൽക്കുന്നു... മരിച്ചയാൽ അടുത്ത് വന്നു സംസാരിക്കുമ്പോൾ പേടി തോന്നില്ലേ അതുപോലെ... എന്തായിരിക്കും വല്ലിമ്മ എന്നോട് പറയാൻ ശ്രമിച്ചത്...
    ഉസ്താത് ഒന്നു പറഞ്ഞു തരുമോ...
    എന്താണ് അതിന്റെ വ്യാക്യാനം...

  • @Mystudioupdates
    @Mystudioupdates 4 роки тому +5

    رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةًۭ وَفِى ٱلْـَٔاخِرَةِ
    حَسَنَةًۭ وَقِنَا عَذَابَ ٱلنَّارِ

  • @liyasworld7776
    @liyasworld7776 5 років тому +184

    ഞാൻ എന്റെ മരിച്ചു പോയ അനിയനെ സ്വപ്നം കാണാറുണ്ട്. സ്വപ്നം മാത്രല്ല. അവന്റെ സാന്നിധ്യം ഞാൻ ശെരിക്കും feel ചെയ്തിട്ടുണ്ട്

    • @mhtechvlog6113
      @mhtechvlog6113 5 років тому +5

      എങ്ങനെയാ മരിച്ചത് ചെറുപ്പമായിരുന്നോ😭

    • @liyasworld7776
      @liyasworld7776 5 років тому +20

      @@mhtechvlog6113 hmm 22 വയസ്സ്. Bike ആക്‌സിഡന്റ് ആയതാ. Brain death ആയി. ഞങ്ങളുടെ പ്രാണൻ ആണ് പോയത് 😔

    • @user-it9fy8sw5s
      @user-it9fy8sw5s 5 років тому +5

      @@liyasworld7776 😢😢😢😢😢

    • @hadhi38
      @hadhi38 5 років тому +60

      അല്ഹു സൗദരന്റെ ഖബർ സ്വാർഗിയ വിശാല makkate 🤲

    • @liyasworld7776
      @liyasworld7776 5 років тому +5

      @@hadhi38 ആമീൻ 😔😔🤲

  • @ONIFSHAUSSUNNA
    @ONIFSHAUSSUNNA  5 років тому +19

    *ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ 3 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക*

    • @komumalabari3817
      @komumalabari3817 5 років тому

      ഡൗൺ ലോഡ്‌ ചെയ്ത്‌ ഷെയർ ചെയ്താൽ മതിയോ

    • @mammalik2318
      @mammalik2318 4 роки тому +2

      മരിച്ചു പോയവരെ സ്വപ്നത്തിൽ കണ്ടാൽ
      അത് പറഞ്ഞില്ല

  • @ramlathismail5337
    @ramlathismail5337 2 роки тому +1

    അൽഹംദുലില്ലാഹ്.. മരിച്ചുപോയ എന്റെ കുഞ്ഞിപ്പ.. രണ്ട് കയ്യിലും.. സാധങ്ങളുമായി എന്നെ കാണാൻ. സന്തോഷത്തോടുകൂടി വരുന്നു.. ഇതിന്റ.. വ്യാഖ്യണം. എന്താണ്.. ഉസ്താദ്..

  • @anjuajuanjuaju4056
    @anjuajuanjuaju4056 4 роки тому +4

    മരിച്ചു പോയ ഒരാൾ വീണ്ടും തിരിച്ചു വരുന്നത് സ്വപ്ന കണ്ടാലോ
    എന്റെ ഉപ്പയെ യും ഉമ്മയെയും ഞാൻ അങ്ങനെ കണ്ടു

  • @shabeerkc7687
    @shabeerkc7687 4 роки тому +1

    ഞാൻ ഇന്നലെയും മരണപ്പെട്ടുപോയ ആളെ സ്വപ്നം കണ്ടു.. പക്ഷെ പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ അയാളല്ലാതായി മറ്റൊരാളായി..
    ഇതിനു കുറച്ചു മാസങ്ങൾക് മുൻപ് ഞാൻ സ്വപ്നം കണ്ടത്. എന്റെ നാട്ടിലെ അയൽവാസിയും എന്റെ വളരെ നല്ല സുഹൃത്തുമായ വർഷങ്ങൾക് മുൻപ് മരണപ്പെട്ടു അയാളെ ഞാൻ സ്വപ്നം കണ്ടപ്പോൾ ഞാൻ അയാളോട് കബർ ശിക്ഷ ഉണ്ടായിരുന്നോ ചോദിച്ചപ്പോൾ കരയുന്ന മറുപടിയാണ് അദ്ദേഹം തന്നത്.

  • @nihadkarunagappally421
    @nihadkarunagappally421 4 роки тому +10

    ഞാൻ മിക്കവാറും പാമ്പിനെ സ്വപ്നം കാണും.. ഉസ്താതെ..

    • @jafarp1727
      @jafarp1727 4 роки тому +2

      ശത്രുക്കൾ ഉണ്ടായേക്കാം

    • @favasedathil2390
      @favasedathil2390 4 роки тому

      Nihad karunagappally അമിത ലൈംഗിക ആസക്തി ഉണ്ടാകും ഉണ്ടങ്കിൽ അങ്ങനെ കാണും

    • @Muhammedasjadirumban
      @Muhammedasjadirumban 3 роки тому

      ua-cam.com/video/G7VknMT-WqU/v-deo.html Hi plz watch please SUBSCRIBE for more videos 🙏🏼സബ്സ്ക്രൈബ് ചെയ്യണേ..

  • @SHANUNOUFAL
    @SHANUNOUFAL 6 місяців тому

    Ente preeyapetta bharthav inn kabarilaann orupaad snehavum samrakshannangalum enikum makkalkkum kudumbangalkum nalkiyaann ente ikka allaahnte vilik utharam nalkiyath ente ikkakum vendi usthad dua cheyyannam 🤲🏻

  • @shabeenashabeena1635
    @shabeenashabeena1635 5 років тому +34

    എന്റെ ആങ്ങള മരിച്ചു പോയിട്ട് 20 വർഷം കഴിഞ്ഞു ചെറുതിലെ അവൻ മരിച്ചതാണ് njan എപ്പോഴും അവനെ സ്വപ്നം കാണുന്നു കൂടെ കളിക്കുന്നതും കൂടെ നടക്കുന്നതും എല്ലാം

    • @jaziya932
      @jaziya932 2 роки тому

      😞😥..... വിഷമിക്കണ്ട ട്ടോ..... സ്വർഗത്തിൽ ഒരുമിച്ചു.. കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @abidhaaabi7301
      @abidhaaabi7301 Рік тому

      @@jaziya932 llll

  • @ramlathvayankara4955
    @ramlathvayankara4955 3 роки тому +2

    ഈ മാൻ സലാമത്തായി മരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @hibaworkstarlight
    @hibaworkstarlight 5 років тому +18

    വഫാത്തായി പോയ എത്രയോ മഹാന്മാരെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്

  • @jemymusicworld7587
    @jemymusicworld7587 4 роки тому +1

    Innu njan Oru swapnam kanduu...pakshe athil marichupoya randupere kandu...enthanu vyagyanam?

  • @hibasherin5527
    @hibasherin5527 4 роки тому +51

    എന്റെ ഉപ്പാക് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

    • @muthumol8311
      @muthumol8311 4 роки тому +4

      ഉസ്താദ് അല്ല ദുആ ചെയ്യേണ്ടത്.....നിങ്ങളാണ് ദുആ ചെയ്യേണ്ടത്

    • @ufcboxing3405
      @ufcboxing3405 4 роки тому +1

      Hi

    • @gulangulaan8527
      @gulangulaan8527 4 роки тому +1

      Uppa marichupoyathaano

    • @hibasherin5527
      @hibasherin5527 4 роки тому

      @@muthumol8311 അത് എന്റെ മരണം വരെ ഉണ്ട്

    • @hibasherin5527
      @hibasherin5527 4 роки тому +1

      @@gulangulaan8527എന്റെ ഉപ്പാക്ക് അറ്റാക് അയ്നു 😭

  • @shanmajlis8661
    @shanmajlis8661 3 роки тому +4

    Marich poya umma thirikhe varunnathay orupad thavana swapnam kandu.. Enthanenn ariyillaa😓 Athinta vyakyanam onn paranju tharumo usthadee

    • @muhammedshadinck1851
      @muhammedshadinck1851 3 роки тому +1

      Nnjanum കാണാറുണ്ട് അങ്ങനെ തന്നെ പ്ലീസ് reply usthaath

    • @shalushaz670
      @shalushaz670 3 роки тому

      🙄ഞാനും kanalund. ഉപ്പാനെ... എന്താ എന്ന് manassilavunnilla

  • @iliasmohamed7111
    @iliasmohamed7111 4 роки тому

    ഞാൻ ഒരു train abagadathil aaro മരിച്ചിട്ട് body ചിന്നി ചിതറിയത്, പല്ലും എല്ലും ഒക്കെ കണ്ടു. എന്താണ് വ്യാഖ്യാനം. പിന്നെ ഞാൻ എന്റെ മോന്റെ പിറകെ ഓടി പോയിട്ട് വീണു വസ്ത്രം എല്ലാം നഷ്ടപ്പെട്ടു പക്ഷെ, നഗ്നത ഒരു തോർത്തു വെച്ച മറച്ചു ഓടി ഒരു കടയിൽ കയറി ഒരു വസ്ത്രം ചോദിച്ചപ്പോൾ കടക്കാരൻ തന്നില്ല അങ്ങനെ കരഞ്ഞു നിൽക്കുമ്പോൾ ഒരു ഫ്രണ്ടിനെ കണ്ടു വസ്ത്രം വാങ്ങാൻ cash ചോദിച്ചു അങ്ങനെ നടന്നു പോകുമ്പോൾ ആണ് ട്രെയിൻ തട്ടി ആരോ മരിച്ചടൊക്കെ കണ്ടത്. പിന്നെ അമ്മായിമ്മane സ്വപ്നത്തിൽ കണ്ടു വീട്ടിലെ പണിക്കാർ എവിടുന്ന് ചോദിച്ചപ്പോൾ ളുഹാ നിസ്കരിക്കാൻ പോയീന്നും പറയുന്നു. ഇതിനുള്ള മറുപടി ഉസ്താദ് തരണം

  • @saidmohammed6139
    @saidmohammed6139 5 років тому +232

    ഞാൻ മിക്ക്യ ദിവസവും എന്റെ ഉമ്മയെ സ്വപ്നം കാണാറുണ്ട്

  • @jameelajami2568
    @jameelajami2568 2 роки тому

    മരിച്ച ഉമ്മ എന്നോട് വന്നു സംസാരിച്ചു വിഷമത്തോടെ ഞാൻ ദേഷ്യം കാണിച്ചു എന്റെ മുമ്പിൽ നിന്നു താഴെ ക്കു വീണു എന്റെ ഉമ്മ എന്ന് പറഞ്ഞു കരഞ്ഞു അപ്പോൾ ഉമ്മ എഴുന്നേറ്റ് വന്നു പിന്നെ മുടി അഴിച്ചു ഇരുന്നത് കണ്ടു ഞാൻ മുടി കെട്ടി കൊടുക്കുമ്പോൾ ഞാൻ നെട്ടി നിസ്കരിച്ചു കിടന്നതിന് ശേഷം പുലർച്ചയാണ് കണ്ടത്

  • @muhammadsinan608
    @muhammadsinan608 4 роки тому +7

    usthadee, ette makan 4 age il maranapettittund. avane swpanam kanubol cheruprayamanu njan kanaru.swapnam kanuna divasam enik orupad santhosham undavarund.

  • @Mr331970
    @Mr331970 4 роки тому

    അസ്സലാമു അലൈകും ഉസ്താദ്.. ഞാൻ ഒരുപാട് വിഷമം ത്തോടെ യാണ് ഇത് പറയുന്നത്. കുറച്ചു നാളുകൾ ആയി ഞാൻ പകലും രാത്രിയിലും ദു:സ്വപ്‌നങ്ങൾ കാണുന്നു എന്നെ ഒരു മനുഷ്യ രൂപം ഉപദ്രവിക്കുന്നതായിട്ട് ആണ് കാണുന്നത് ഉറക്കത്തിൽ ഞാൻ കയ്യും കാലും ഉപയോഗിച്ച് അതിനെ എതിർക്കുകയും നല്ല ചീത്ത വിളിക്കുക യും അലറി വിളിക്കുകയും ചെയ്യുന്നു. ദിക്ർ കളും ആയത്തുൽ ഖുർസിയു ഓതി യാണ് കിടക്കാൻ പോവുന്നത്. പിന്നെ സൂറത്തുൽ ബഖറ യും മൊബൈലിൽ വെച്ച് കിടക്കും ഇങ്ങനെത്തെ അവസ്ഥ മറ്റുള്ളവർക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്റെ വിളി കേട്ട് പലപ്പോഴും വീട്ടിൽ ഉള്ളവർ വരാറുണ്ട്.. പ്ലീസ് ഇതു മാറാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ

  • @naseemanasi4104
    @naseemanasi4104 4 роки тому +20

    ഞാൻ എന്റെ ഉമ്മാമ്മനെ സ്വപ്നം കാണാറുണ്ട്

  • @zannasameer7379
    @zannasameer7379 3 роки тому

    ഉസ്താദ്ദേ ഞാൻ നിസ്കാര കുപ്പായം ധരിച്ചു nllkkunnadhayan സ്വപ്നം kandadh.രണ്ട് തവണ ആയി ഞാൻ ഇങ്ങനെ കാണുന്നു. സ്വപ്നത്തിൽ വളരെ വിഷമത്തിലാണ് ഞാൻ. രണ്ട് തവണയും സ്വപ്നത്തിൽ എന്റെ അമ്മായി ഉമ്മ നില വിളിക്കുന്നു. അമ്മായി ഉമ്മയെ ചൊല്ലി ആണ് ഞാൻ ഞാൻ ദുഃഖിഥയായി സ്വപ്നത്തിൽ നിൽക്കുന്നദ്. എന്തായിരിക്കും ഇതിനർത്ഥം. പുലർച്ചെ ആണ് ഞാൻ കണ്ടദ്. Pls റിപ്ലൈ

  • @rajisudarshan6067
    @rajisudarshan6067 4 роки тому +27

    എന്റെ അച്ഛൻ മരിച്ചു 2 വർഷമായി എന്നെ സ്വപ്നം kanichu

    • @kareemkareem1713
      @kareemkareem1713 4 роки тому +4

      അവർക്ക് വേണ്ടി യാസീൻ ഓതുക

    • @gaurirnair87
      @gaurirnair87 4 роки тому +6

      ഞാൻ ഹിന്ദു ആണ്. എൻ്റെ അച്ഛൻ january 2ന് മരിച്ചു. അച്ഛനെ ഞാൻ ഇടക്കൊക്കെ സ്വപ്നം കാണുന്നു എന്താണ് അതിൻ്റെ ഫലം??സ്വപ്നം കാണുന്നത് നല്ലതാണോ??

    • @hishamsalim4908
      @hishamsalim4908 2 роки тому

      @@kareemkareem1713 അമുസ്ലിങ്ങൾ എങ്ങനെ ഓതും??... ആരെയെങ്കിലും ഏൽപ്പിച്ചാൽ പോലും അവർ ചെയ്യുമോ

  • @dreamcatcher8866
    @dreamcatcher8866 3 роки тому

    Usthadee oru pulikkutti veettilekku varunnathu swapnam kanda enthanu vyakhanam ? Onnu paranju tharumo?

  • @jameelapv9861
    @jameelapv9861 4 роки тому +8

    എന്റെ ഉപ്പ മരിച്ചു. പല തവണ ഞാൻ ഉപ്പയെ സ്വപ്നം കാണുന്നു
    അതിന്റെ പൊരുളെന്ദാ ഉസ്താദെ

  • @happynafia9226
    @happynafia9226 4 роки тому +1

    Usthade oru vyathyasthamaya swapnam njan kandittund.athu swalathul fathih 1000 vattam cholli allahuvinte rasooline kanan kidanna divasamayirunnu.pakshe kandathu kudumbathinnu maranappettu poya oru upppappene anu.roopatgil oru sadrishyavum rasoolullahi(s)yumayi adhehathinillenkilum manassil enik thonniyath athu habeebanennanu

  • @seenazeenath2148
    @seenazeenath2148 4 роки тому +12

    MashaAllah maricha alu nammude aduthu vannu santhoshathode nikkunna kandalo

  • @awesome4746
    @awesome4746 2 роки тому +1

    Usthade njn palathum swapnam kanarund...athinte vyaqyanam nte life il nadakkan pokunna ooro kaaryangalaan....ithil parayunna reethiyilulla swapnavum kandu..maranappetta vallippante vere reethiyilulla maranam .nne penn kanan vanna ann night aan kandath.ingane swapnam kanunnathoond nthelum kuzhappam ndo? Ath veetkkarood parayan pattumo?

  • @abdullasinanb7688
    @abdullasinanb7688 4 роки тому +11

    Ustadine allahu kattu rakshikkatte ameen 🤲🤲🤲

  • @fathimazahara6717
    @fathimazahara6717 3 роки тому +1

    Kaudaril swalaath cholunna swapnam kandal endhan usthadhe

  • @Straykids_stay_forever_love
    @Straykids_stay_forever_love 5 років тому +33

    Enik 19 vayassullapozan ente umma marichad. Epozum idakkidee ummane njn swapnathil kanarund chilapozokke umma njagalde koode veetilulla karyangalakam, ummak vendi yaseen oatharund.

    • @ashsalam8183
      @ashsalam8183 4 роки тому +2

      Allah.....allah hair aakattay

  • @anshad44
    @anshad44 4 роки тому

    ഉസ്താദേ ഞാൻ എന്റെ രണ്ടു മക്കൾ മരിക്കുകയും പിന്നീട് അവർ ജീവിതത്തിലേക്കു തിരിച്ചു വരുന്നതും സ്പനം കണ്ടു ഇതു കണ്ടത് വെള്ളിയാഴ്ച സുബഹ് നിസ്കാരത്തിനു ശേഷം ആണ് പകൽ 7 മണി സമയത്താണ്. എന്താണ് ഇതിന്റെ വ്യാഖ്യാനം ഉസ്താതെ...

  • @muhsinmuhsin9472
    @muhsinmuhsin9472 5 років тому +4

    ഞാൻകാണാറുണ്ടായിരുന്നു കുറെ മുന്നെ ഒക്കെ കണ്ടുപരിചയമൊക്കെ ഉള്ള ആളുകൾ മരിച്ചാൽ ഞാൻ അന്ന് രാത്രി ആ വ്യക്തിയെ സ്വപ്നത്തിലും പിന്നെ അപ്പൊ ഒന്ന് എണീറ്റാൽ ഇരുട്ടത് അവർ നിൽക്കുന്നത് പോലെ തോന്നും അല്ഹമ്ദുലില്ല ഇപ്പോൾ ഒരു 6 വർഷമായിട്ട് അങ്ങനെയുള്ള ഒന്നും തന്നെയില്ല വല്ലാത്ത പേടിപ്പെടുത്തിയിരുന്ന ഒരു അവസ്ഥയായിരുന്നു അത്

  • @sidheiqueats8045
    @sidheiqueats8045 4 роки тому +1

    jeevichirikunna arale sopanam kandalo plz rply

  • @nazreerathanish6839
    @nazreerathanish6839 4 роки тому +3

    ഞാൻ കുറെ നാളായിട്ട് കാണാത്ത ആൾക്കാരെ സ്വപ്നം കണ്ടാലും 'അവരെ കുറിച്ച് ഓർത്താലും പിറ്റേ ദിവസം അവരെ നേരിൽ കാണും. സ്വപ്നത്തിൽ കാണുന്നത് ചിലപ്പോൾ സംഭവിക്കുകയും ചെയ്യും അതെന്താണ്

  • @refacecollectionbtslover7663
    @refacecollectionbtslover7663 4 роки тому +2

    ഞാൻ എന്റെ മരണ ശേഷം നടക്കുന്ന കാര്യങ്ങൾ കണ്ട്.അതായത് എനിക്ക് എല്ലാരേം കാണാം എല്ലാം കേൾകാം പക്ഷെ അതിലേക് പങ്ക് എടുക്കാനോ എന്റെ വേണ്ടപ്പെട്ടവരോട് സംസാരിക്കാനോ പറ്റുന്നില്ല. ഞാൻ എനിക്ക് ഒരു അവസരം കൂടി തരുമോ ജീവിക്കാൻ എന്ന് ചോദിക്കുന്നു കരയുന്നു. എന്താണ് അതിന്റ അർത്ഥം.? ഒരുപാട് മുന്നേ കണ്ടത് ആണ്.
    ഞാൻ എന്റെ കൂടെ ഉള്ളവരും എന്റെ വീടിന്റ അടുത്ത് ഉള്ളവരും ഒക്കെ മരിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട് ഒരുപാട് നാൾ മുന്നേ എന്താണ് ഇതിന്റെ അർത്ഥം?

  • @safvanibrahim1660
    @safvanibrahim1660 4 роки тому +3

    മരിച്ചു പോയ ആളെ ജീവികുന്നതായി കണ്ടാൽ enhaan vyakyanam

  • @ranjinik332
    @ranjinik332 3 роки тому

    Marichu poyavar veendum marikkunnadhayi swapnam kandal endhanu onnu paranju tharaamo
    Ente achachanum,ammayi achanum marichavar aanu avar veendum marichathaayi njan swapnam kandu

  • @shajahanarkwt7999
    @shajahanarkwt7999 5 років тому +19

    എന്റെ ഉമ്മയേം വാപ്പയെം ഞാൻ എപ്പോഴും സ്വപ്നത്തിൽ കാണും

  • @apsvibes7069
    @apsvibes7069 Рік тому +1

    ഉറക്കം തന്നെ ഒരു മരണമാണ്. ഉറക്കത്തിൽ നമ്മുടെ റൂഹ് അഥവാ ആത്മാവ് ശരീരത്തേ വിട്ട് പോകുന്നുണ്ട്.

  • @ajmalnazar5924
    @ajmalnazar5924 5 років тому +7

    ഞാൻ കണ്ട സ്വപ്നം ഞങ്ങടെ വാപ്പുമ്മ മരിച്ച കബർ വർഷങ്ങൾക് ശേഷം തുറന്നിട്ടും അതുപോലെ ഇരിക്കുന്നു അതാണ് ഞാൻ കണ്ടത്.... അതെന്താ അങ്ങനെ കണ്ടത്

    • @jasmin901
      @jasmin901 4 роки тому

      Ithinokke reply tharathathu entha

  • @SHANUNOUFAL
    @SHANUNOUFAL 6 місяців тому

    Ente ikka nalla santhoshathode ente veettilek kayari varunnathaayaan kandath athinte vidhi parayaamo

  • @nasnap3656
    @nasnap3656 4 роки тому +3

    മരിച്ച ഉപ്പ മരിക്കാതെ തിരിച്ചു വരുന്നതായി സ്വപ്നം കണ്ടു
    അതിന്റെ വ്യാഖ്യാനം എന്താണ് ഉസ്താദേ

  • @sanasharafuk8620
    @sanasharafuk8620 3 роки тому +1

    Ente uppa marichiitt two months aayi ente profilil ullathaanu ente uppaa padachoon ente uppak swarkam kodukkanamee

  • @anwaranwu6364
    @anwaranwu6364 4 роки тому +3

    Usthade njan jeevichirikkunna yente aniyan marikkunnathayittan sopnam kandath athinte viyakkiyanm paranjj therumo

  • @ummiihenna4793
    @ummiihenna4793 4 роки тому

    ഉസ്താദേ 1വട്ടം കല്ലൃണം കഴിഞ്ഞ ആളളൂടെ കല്ലൃണം വീണ്ടും കഴിയൂന്നതായി ക്കൻണ്ട്ൽ എന്നാണ്
    കൂറെ വട്ടം മായി കാനൂന്നു pls ഒന്ന് പറഞ്ഞു തരുമോ ഉസ്താദ്....

  • @hibasherin5527
    @hibasherin5527 4 роки тому +72

    ഞാൻ ഇടക്ക് എന്റെ പൊന്നു ഉപ്പയെ സ്വപ്നം കാണാറുണ്ട് 😥

    • @hibasherin5527
      @hibasherin5527 4 роки тому +1

      Aa uppachi poy njagalevit allahte adthkk

    • @hibasherin5527
      @hibasherin5527 4 роки тому +4

      പ്രാർത്ഥന ഉണ്ടാകണം എല്ലാരുടെയമം

    • @assainarta1892
      @assainarta1892 4 роки тому +1

      @@hibasherin5527 inshallah

    • @shsh1049
      @shsh1049 4 роки тому +2

      Njanum kaanum ente vappaye

    • @sajinasubair4963
      @sajinasubair4963 4 роки тому +2

      @@hibasherin5527 .allahu kabaru vishaalamaakattee

  • @Shbxh...
    @Shbxh... 11 місяців тому

    Usthathe ...nte ummade Umma maranappettupoyi...vallimma swapnathil ennod duaul karbum duaul arshum chollan aavashyappettu...ithinte artham enthennariyumo

  • @mubashiramubashira172
    @mubashiramubashira172 5 років тому +5

    Usthade ende umma enikk 10 masam പ്രായം avmbol marichathaanu. Ummane kanda orma illa. Enikm 21 vayas ayi. Eth vare സ്വപ്നത്തിൽ polm kandittilla. Enikk സ്വപ്നത്തിൽ കാണാൻ ആഗ്രഹം und. Njn endhaa cheyyjka. Pls rply

  • @rahamthfoversongkmr9221
    @rahamthfoversongkmr9221 4 роки тому +1

    Usthadenjanente Marichpoyaoru Suhrthennod Samsariknath Sopnamkandu Ennodvaranvendi Aavashyapettu Sopnamallen Vijarchunjancaran parayumcheythu Anganekandal enthavyakyaanam ripleytharan marakkarthtta

  • @noushadatmuhammad1822
    @noushadatmuhammad1822 5 років тому +13

    മരിച്ചുപോയ ഒരുവലിയെ സ്വപ്നം കണ്ടാൽ അതിന്റെ വാഖ്യാനം പറയാമോ

    • @siblingfriends6529
      @siblingfriends6529 4 роки тому +1

      Njanum kandittund onn parayaamo

    • @rahees0133
      @rahees0133 4 роки тому

      Ath nalathale auliyakale swapnam kanal. Avr swapnathl endelm nirdeshichal ath pole cheyanm

  • @salimzali7617
    @salimzali7617 4 роки тому +3

    Maricha aal veendum jeevithathilekk vannath swapnam kandaloo?

    • @rafsanam6706
      @rafsanam6706 4 роки тому +2

      Njnm kanarund

    • @zubairc8707
      @zubairc8707 4 роки тому +1

      ഞാനും കാണാറുണ്ട് എന്താ മീനിങ്

  • @raheemkalathil4448
    @raheemkalathil4448 4 роки тому +4

    മരിച്ച് പോയ ഒരുപാട് പേരുടെ രുഹുകൾ വന്നതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @shifana6444
    @shifana6444 Рік тому

    Maricha aal nakmalod bakshanam chothikkunnu. ath kodukkan illa. Appol vere undakkunnu. Pakshe kodukkunnilla. Athinte vyakyanam enthanu usthade?

  • @jaseelahinu1721
    @jaseelahinu1721 4 роки тому +13

    മരിച്ചു പോയ ആൾ നല്ല രുചികരമായ ഭക്ഷണം വിളമ്പി തരുന്നത് സ്വപ്നം കണ്ടു. എന്തായിരിക്കും അതിന്റെ വ്യാഖ്യാനം.

  • @showrunnershowrunner2371
    @showrunnershowrunner2371 3 роки тому

    Garbhinikal prasavichu thante kunjine maranappeta oraal edth thaalolikkunnatg swapnam kandal enthanu artham?

  • @mylifetube2387
    @mylifetube2387 5 років тому +20

    Nhan oru swapnam kandu എന്റെ മകൻ വലിയ ഒരു അപകടത്തില് പെടുന്നത്...അതിന് ശേഷം എനിക്ക് നല്ല tension...athinte വ്യാഖ്യാനം ഒന്നു പറഞ്ഞു തരുമോ..pls pls pls
    Plsssssssssss😣

    • @Sachus_media
      @Sachus_media 4 роки тому +4

      Duswapnam kandal audhu billlahi minasshaythuani rrajeem cholluuka idathott 3 pravashym thuppuka aarodum parayathirikkuka...ennal ath sambavikkilllaa...alllahu nammude makkale eallla apakadathil ninnum kaakkatte

    • @mylifetube2387
      @mylifetube2387 4 роки тому +1

      @@Sachus_media aameen

    • @alfiyan7428
      @alfiyan7428 4 роки тому +1

      Aameen

    • @shsh1049
      @shsh1049 4 роки тому +1

      @@Sachus_media aameen

    • @rahees0133
      @rahees0133 4 роки тому

      Nngal pedkonm venda. Avne on sradicha mathi. Swalath chol shifa kitm

  • @navaspk6201
    @navaspk6201 4 роки тому +1

    Assalamu alaikum
    മരിച്ചു പോയ ഒരാള് നമ്മുടെ വീട്ടിൽ വന്നു നമ്മുടെ കൂടെ സംസാരിക്കുന്ന കാഴച്ച (വിശേഷങ്ങൾ ) ചോദിച്ചു കൊണ്ടാണ് സംസാരിച്ചത് ഇതിന്റെ വ്യാഖ്യാനം എന്താണ് ഉസ്താദെ?

  • @haseenazashraf8057
    @haseenazashraf8057 5 років тому +10

    അസ്സലാമു അലൈക്കും ഞാൻ സ്വപ്നം കാണാറുണ്ട്, നമ്മളെ കുടുംബത്തിൽ നിന്നോ, നമുക്ക് അറിയുന്ന ആരെങ്കിലും മരണപ്പെടുന്ന സ്വപ്നമാണ് കാണുന്നത്

    • @ajjuajju2078
      @ajjuajju2078 4 роки тому +1

      അത് ഓർമയാണ്

    • @umarabdulla1972
      @umarabdulla1972 4 роки тому

      നിങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കും

  • @naseerakh5479
    @naseerakh5479 3 роки тому

    ഉസ്താദേ ഞാൻ ഇന്നലെ എന്റെ മരിച്ച ഉമ്മാനെ സ്വപ്നം കണ്ടിരുന്നു. കെട്ടിപിടിച്ചു സംസാരിക്കുന്നു .... സന്തോഷത്തോടെ പോകുന്നു.'' ഇതിന്റെ അർത്ഥം പറയുമോ?

  • @shinzaworld
    @shinzaworld 5 років тому +4

    മരിച്ചു പോയ ആളെ വീണ്ടും നമ്മുടെ വീട്ടിൽ ഉള്ളതായി സ്വപ്നം കണ്ടാൽ എന്ത് സംഭവിക്കും ഉസ്താദ് ? എനിക്ക് കണ്ടിരുന്നു രണ്ടുപേരെ ഒന്നിച്ചു

  • @vardhasherinap2627
    @vardhasherinap2627 2 роки тому +1

    Muharam 9 ente ravile 9.30 to 10.00 edayill vallipa maranappetu...kidapilaayirunnu valliapa,ravile njan 3.00 aneet vallipante adth erin yasinoke othitt veedum ravile oru 7,8 .00 edayill sheenam kodnu urangipoyi...Athinidayill vallipa marikunnath sopnathill kandu....maale upappa pogaatoh anaan ente vallipa sopnathill enodu parazath...pinne lahilaha illallah anna naamavum keetu....njan urathill ninn netti aneetu upappante adth veedum poyi erunnu...pineed 10.00 ulill maranapettu....kalima chollikoduthu....but njan eth sopnathill kanaan karanamenthaaan..?maranam munkutty njan arizirikun? Karanamenthaan ?

  • @munavarpathar
    @munavarpathar 4 роки тому +13

    സ്വപ്നം കാണുന്ന മിക്ക കാര്യങ്ങളും സംഭവിക്കുന്നു...
    അതെന്ത് കൊണ്ടാണ്...????

    • @sachurichu2236
      @sachurichu2236 3 роки тому

      Inkum

    • @laalaz394
      @laalaz394 2 роки тому

      @@sachurichu2236 inkum

    • @MrAFSALEM
      @MrAFSALEM Рік тому

      ഒരു സത്യവിശ്വാസിയുടെ സ്വപ്നം വഹ്യിൻ്റെ or നുബുവത്തിൻ്റെ 46 ൽ ഒരംശം ആകുന്നു. എന്ന് റസൂലുല്ലാ (സ)

  • @ayish9658
    @ayish9658 3 роки тому

    usthathe onnu choyhichotte...ente aatta oru sopnam kandinn polum . .paranapetta ummamate koode aatta vella puthach kidakunath..ithinte artham entha parayumo

  • @sheebasujith8404
    @sheebasujith8404 5 років тому +13

    മരി ച്ചായാൾ മരിച്ചിട്ടില്ല ഒരു nal തിരിച്ചു വന്നു ഇന്ന് സ്വപ്നം kandal enthanu sir ഫലം

  • @palacharakkblogs626
    @palacharakkblogs626 4 роки тому

    Usthadhe Marichu poyoru pandithan Njangalude veetilekku kayari vannu Ummante randu kayyum Pidich swalam paranju Samsarichathinu shesham thirichu povugayum chaythu enna oru swapnam ente umma kandu ithinte vyakhyanam enthavam

  • @shamonp7069
    @shamonp7069 4 роки тому +5

    Masha allah പുതിയ അറിവ്

  • @haniyyarabia3987
    @haniyyarabia3987 4 роки тому +1

    Usthathey nan oru samshayamund athonn clear cheyth tharumo please
    Nan sopnam kandath enikk ariyatha oru purushyan kasarayayil erunn marichittullathan ennikk enta samshayam theerth thruuuu usthathey please allahu thoufeeq nalkattea.............

  • @blossom2540
    @blossom2540 4 роки тому +3

    മരിക്കാത്ത ഒരാൾ മരിച്ചതായി കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @shaheenaju385
    @shaheenaju385 3 роки тому

    Usthadhe ente bharthaav gulfilaanu njn orupaad thavan bhrathvine swpnam kanditund athinte vygyanam onnu prnjerumo....

  • @DkmMonster
    @DkmMonster 3 роки тому +4

    അള്ളാഹു നമ്മളെ എല്ലാവരെയും നരകത്തിൽ നിന്നും തൊട്ടു കാക്കട്ടെ 🤲🏻🤲🏻 ആമീൻ

  • @basilabachi3621
    @basilabachi3621 3 роки тому +1

    Maricha amuslimine swapnam kandal enthan soojana

  • @personalmasager4468
    @personalmasager4468 4 роки тому +3

    മരിച്ച വരെ അല്ല മരിക്കുന്നതായി സ്വപ്നം കാണുന്നതിനെ ആണല്ലോ പറഞ്ഞത് .

  • @fivestar8696
    @fivestar8696 3 роки тому

    ende marich poya sahodaran pinneyum maranapettaday kandu.. adendan ustade... paranj tarumoo..

  • @sijosijo7579
    @sijosijo7579 4 роки тому +5

    ഞാൻ എന്റെ വാപ്പയെ സ്വപ്നം കണ്ണും 😥😥😥

  • @nasinaf7699
    @nasinaf7699 4 роки тому

    Subhikku shesham kanunna swpnagal nadakumoo...onu parayooo usthade

  • @musthafathurakkal7363
    @musthafathurakkal7363 4 роки тому +5

    ജീവിച്ചിരിക്കുന്നവർ മരിക്കുന്നത് സ്വപ്നം കണ്ടാല്‍ എന്താണ്‌ അതിന്റെ വ്യാഖ്യാനം

    • @bilalsabith3355
      @bilalsabith3355 4 роки тому

      Adene marupadi kittiyoo

    • @rafeekkp9416
      @rafeekkp9416 4 роки тому

      @@bilalsabith3355 അതിന് മറുപടി കിട്ടിയോ

    • @rafeekkp9416
      @rafeekkp9416 4 роки тому

      അതിനു മറുപടി കിട്ടിയോ

  • @sabithahamed9394
    @sabithahamed9394 3 роки тому +1

    മരിച്ച ആൾ നിസ്കരിക്കുന്നത് സ്വപ്നം കണ്ടാൽ എന്താ വ്യാഖ്യാനം plz replay
    🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

  • @chelakkalbrothers
    @chelakkalbrothers 4 роки тому +10

    മരിച്ചു പോയ സ്വന്തം ഉപ്പയെ സ്വപനത്തിൽ കാണുന്നതിന്റെ പൊരുൾ എന്താണ് ഉസ്താതെ

  • @shazaiva6600
    @shazaiva6600 3 роки тому

    Usthad njan ennod adutha kurachu per marichupoyitund kurachu prayamullavaran avare njan marichathayi swapnam kanarund
    Ennal marichavaranelum swapnathilum avar nammod samsarikum
    Ennuvachal marichenn nammal arinjupoyalum avide avarude mayyathum undakum avar jeevanode nadakunadhum kanam
    Enthkondenu pls replay

  • @unrealsoccer1838
    @unrealsoccer1838 5 років тому +6

    Marichu poya friend munnil vannu ninnathu sopnam kandu...athu jan ente frd nodu parayukayum cheythu..?

  • @amiamiz1756
    @amiamiz1756 2 роки тому

    Njn inn ente vappaye swopnam kandu. Kore photos phnil ullathay ahn kandath.apol njn nannay karynnuathum kandu.vidhi enthanenn paranj tharamooo usthadee

  • @sawadok97
    @sawadok97 5 років тому +4

    Usthade nammude pall (teeth) potti podinj porunnath swpnam kandaala enthaaan edak edak kaaanunnund