ഹജ്ജിനും ഉംറക്കും തയാറായവർ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ Mujeeb Rahman Darimi Pathiyassery

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 1 тис.

  • @khadeejahameed8516
    @khadeejahameed8516 8 місяців тому +12

    തൗഫീഖ് തരണേ റബ്ബേ ഹജ്ജ് ചെയ്യാൻ നീ അവിടെ എത്തിക്കണേ നാഥാ

  • @far_i
    @far_i 6 місяців тому +11

    നാഥാ മുത്ത് നബിയുടെ raulayil എത്താൻ നീ തൗഫീഖ് നൽകണേ 🤲

  • @SaneenShaaan
    @SaneenShaaan 8 місяців тому +33

    ഹജ്ജും ഉംറയും കുറെ ചെയ്യാൻ അള്ളാഹു താതൗഫീഖ് തരട്ടെ ആമീൻ

  • @muhammedrayan6315
    @muhammedrayan6315 Рік тому +92

    എത്രെയും പെട്ടെന്ന് കടങ്ങൾ വീടി ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲😭

  • @rukkiyahassain4302
    @rukkiyahassain4302 2 роки тому +84

    ഹജ്ജും ഉംറയും ചെയ്യുവാനുള്ള തൗഫീഖ് നൽകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @kadeejakadeeja4615
      @kadeejakadeeja4615 2 роки тому +1

      ഉസ്താ ദെ പൂർത്തി ആയ ഹജ്ജ് ഉംറയും ചെയ്യാൻ ദുഹാ ചെയ്യണേ മരിക്കുന്ന മുന്നെ അവിടെ എത്തി പൂർത്തി ആക്കാനും വഴി എളുപ്പം ആക്കാന്നും ദുന്നാ ചെയ്യണേ

    • @musthumusthu3778
      @musthumusthu3778 2 роки тому +1

      @@kadeejakadeeja4615 mm"%

    • @kadeejakadeeja4615
      @kadeejakadeeja4615 2 роки тому

      എനിക്കും എൻ്റെ ഭർത്താവിനും കുടി ഒന്നിച്ച് അജിന് പോകാൻ തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണേ ആമിർ യാ റബ്ബൽ അലമീൻ

  • @khaderabdul5730
    @khaderabdul5730 Рік тому +114

    ഹജ്ജ് ചെയ്യാൻ ഉള്ള ആരോഗ്യവും സമ്പത്തും തരണെഅളളാഹ്

  • @ashrafkunnummalk5238
    @ashrafkunnummalk5238 Рік тому +106

    എനിക്കും കുടുംബത്തിനും ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹുവേ നീ തൗഫീക് ചയ്യണേ അല്ലാഹുവേ ആമീൻ 🤲🤲

  • @lulujamal905
    @lulujamal905 2 роки тому +15

    റഹ്മനായ റബ്ബേ എനിക്കും ഹജ്ജും ഉംറ യും നിർവഹിക്കാൻ ഉള്ള ആയുസും ആഫിയത്തും നൽകി കഴിവും നൽകി അനുഗ്രഹിക്കുകയും ചെയ്യണേ റഹ്‌മാനെ ആമീൻ യാ റബ്ബേൽ ആലമീൻ

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому +1

      aameen

    • @ayshaaboobacker5430
      @ayshaaboobacker5430 2 роки тому

      ഹജ്ജ് ചെയ്യാനുള്ള സൗബാഗൃംനൽകണേഅളളാ.ദുആചെയ്യണേ ഉസ്താദ്

  • @snf5270
    @snf5270 Рік тому +78

    അല്ലാഹുവേ അതിനുള്ള ഭാഗ്യം നെൽകേണമേ 🤲

  • @thavakkalmedia564
    @thavakkalmedia564 2 роки тому +36

    ഹജ്ഉം ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @shamilashan1214
    @shamilashan1214 6 місяців тому +5

    റഹ്മാനായ റബ്ബേ എന്റെ ഭർത്താവിനെയും കൂട്ടി മകബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ ഉള്ളഭാഗ്യം നൽകണേ റബ്ബേ 🤲🏻അതിനുള്ള ആയുസ്സും ആരോഗ്യവും നൽകണേ നാഥാ 🤲🏻

  • @subaida-qg7mn
    @subaida-qg7mn Рік тому +23

    വളരെയധികം ആഗ്രഹമുണ്ടോ ഉംറ ചെയ്യാൻ പക്ഷേ സമ്പത്തും ഇല്ല സ്വത്തില്ല മൊതലില്ല ആഗ്രഹം മനസ്സിൽ വെച്ച് ഇരിക്കുക തന്നെ അല്ലാതെ ഒരു കഴിവും കാണുന്നില്ല എവിടുന്നു കിട്ടാനുമില്ല വാങ്ങാനും ഇല്ല 🤲🤲🤲🤲😘❤️ പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahiyakalid5939
    @rahiyakalid5939 Рік тому +3

    അല്ലാഹു വേ ഉംറ ചെയ്തു ഹജജ് ചെയ്യാൻ വിധി ഏകണേ നാഥ ഉസ്താദ് ദുഅ :ചെയ്യണേ ഇൻഷാ അല്ല

  • @Shoukkath-xm5hy
    @Shoukkath-xm5hy 19 днів тому +2

    അള്ളാ ഞങ്ങൾക്കെല്ലാവർക്കും ഹജ്ജും ഉം ചെയ്യാനുള്ള വിധി നൽകണേ നാഥാ നാഥാ നാഥാ

  • @Raju-bj4of
    @Raju-bj4of 2 роки тому +136

    മരിക്കുന്നതിന് മുൻപ് ഹജ്ജും ഉംറയും ചെയ്യാനുള്ള അവസരം ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം duacheyyane

  • @suada189
    @suada189 9 місяців тому +32

    ഹജ്ജും ഉംറയും ചെയ്യുവാനുള്ള തൗഫീഖ് നൽകണേ allah aameen🤲🤲

  • @minnuscreations3247
    @minnuscreations3247 Рік тому +44

    ഉംറ ചെയാൻ വിധി തന്ന അല്ലഹ് മരിക്കുന്നതിന് മുൻപ് ഹജ്ജ് ചെയാനുള്ള വിധി കൂടി നൽകണേ അല്ലഹ് 🤲🤲🤲

  • @zaya_s_world
    @zaya_s_world 2 роки тому +118

    കടങ്ങൾ വീട്ടിയിട്ട് മക്കത്ത് എത്തിക്കേണം
    അല്ലാഹ് aameen🤲🤲🤲🤲🤲

  • @kingofgamers3692
    @kingofgamers3692 Місяць тому +3

    അള്ളാഹു ഉംറയും ഹജ്ജും ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @MuhammedKunji-z7z
    @MuhammedKunji-z7z Рік тому +4

    യാ അല്ലാഹ് നീ എത്രയും പെട്ടെന്നു ആ മക്കയും പുണ്യ മദീനയും കൺകുളിർക്ക് കാണാനും ഹജ്ജും ഉംറയും നിർവഹിക്കാനും സാഹചര്യം ഒരുക്കി തൗഫീഖ് ചെയ്യണം യാ അല്ലാഹ് 😢😢😢

  • @SUZZUFOOTBALL
    @SUZZUFOOTBALL 2 роки тому +25

    ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @sameerack
    @sameerack Рік тому +57

    മരിക്കും മുൻപ് അള്ളാഹു നിറവേറ്റി തരട്ടെ... 🤲🤲😭
    അതിന് അലാലയ സമ്പത് എത്തിക്കാൻ അള്ളാഹു അല്ലാതെ മറ്റാരും ഇല്ലല്ലോ യാ അല്ലാഹ് 🤲🤲

  • @yaa...habeebi..448
    @yaa...habeebi..448 2 роки тому +42

    അള്ളാഹുവേ ...നീ ഞങ്ങൾക്ക് നീ സ്വീകരിക്കുന്ന രീതിയിൽ ഹജ്ജും ഉംറയും എത്രെയും വേഗം ചെയ്യാൻ തൗഫീഖ് ചെയ്യണേ നാഥാ .....

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому +2

      aameen

    • @salamnk6240
      @salamnk6240 2 роки тому +1

      Ameen ameen ameen ameen ameen ameen ameen ameen ameen 😭🤲🏻

    • @nishamanoj8564
      @nishamanoj8564 2 роки тому +1

      Aameen

    • @salamnk6240
      @salamnk6240 2 роки тому

      @@nishamanoj8564 ഹജ് ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് അത് സാദിക്കുവാൻ ഉസ്താദ് ദുയർക്കണം 🤲🏻🤲🏻🤲🏻🤲🏻

    • @mahamooda2011
      @mahamooda2011 2 роки тому

      @@crstiano_edittz4609 çż,

  • @kunjolktkl7314
    @kunjolktkl7314 2 роки тому +90

    ദുനിയാവിൽ ഒരു ആഗ്രഹം ഉണ്ടകിൽ മുത്ത് റസൂലുളളാ ൻറ അടുത്ത് എത്തി എൻറ സകടങൾ പറയാൻ ആണ് അതിനു അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ എല്ലാവരും ഞാൻ അവിടെ എത്താൻ പൃതേഗം ദുഹാ ചെയ്യണം

    • @najmunnisanajmu4157
      @najmunnisanajmu4157 2 роки тому +3

      امين امين برحمتك يا ارحم الراحمين صلى الله على محمد صلى الله عليه وسلم على محمد صلى الله عليه وسلم اللهم صلي على محمد يا رب صل عليه وسلم

    • @btrzcraft7271
      @btrzcraft7271 2 роки тому +2

      ആമീൻ

    • @NS-te7xn
      @NS-te7xn Рік тому +4

      അൽഹംദുലില്ലാഹ് ദുനിയാവിൽ എന്റെ ആഗ്രഹം ഇത് തന്നെ മക്ക മദീന

    • @ayishamajeed8952
      @ayishamajeed8952 Рік тому +1

      Assalamualykum Allah subhanavu tala. Hajum umrayum cheyyan taufeeq tarane Muthu rasool salalahu alyvassalama thangalude safayathil orumich kutane Ameen ya rabbal alameen

    • @basheerm9671
      @basheerm9671 Рік тому +2

      Sangadam parayendadu allahuvinodanu

  • @lil_nithx
    @lil_nithx Рік тому +10

    ഹജ്ജും ഉംറ യും ചെയ്യാൻ ഞങ്ങൾ ക്കും ഞങ്ങളോട് ബന്ധപ്പെട്ട എല്ലാവർക്കും തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲🤲😢

  • @banukts6519
    @banukts6519 2 роки тому +53

    ഉസ്താദേ: ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പൃതൃകമായി ദുഹച്ചെയ്യണേ ഉസ്താദേ

    • @hasankoyatt9498
      @hasankoyatt9498 2 роки тому +5

      🤲🤲🤲🤲

    • @shahanashanu3465
      @shahanashanu3465 2 роки тому

      ഹജ്ജ് ചെയ്യാന്‍ ഭാഗ്യം കിട്ടാന്‍ വേണ്ടി ദുആ ചെയ്യ ണേ

    • @rafiyamk3018
      @rafiyamk3018 2 роки тому

      ഉസ്താദേ എനിക്കും ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ

    • @kadheejamangadan5945
      @kadheejamangadan5945 2 роки тому

      @@hasankoyatt9498 was z,⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹9⁹9⁹⁸⅞7

  • @safiamk789
    @safiamk789 2 роки тому +59

    അൽഹംദുലില്ലാ.വളരെ പ്രയോജനപ്പെടുന്ന പ്രഭാഷണം.താങ്കൾക്ക് റബ്ബ് പ്രതിഫലം നൽകട്ടെ.

    • @Shadhusss
      @Shadhusss 2 роки тому

      امين يا رب العالمين

    • @nondathn7959
      @nondathn7959 2 роки тому

      00പ്‌0 ഉണ്

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому

      aameen

    • @latheefpallikkara2340
      @latheefpallikkara2340 2 роки тому

      അല്ലാഹു വേ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം എനിക്കൊന്ന് മക്ക മദീന ഒന്ന് കാണണം നീ തൗഫീഖ് തരണേ അല്ലാഹ് 🤲🤲🤲

    • @UmmiNafeesa
      @UmmiNafeesa Рік тому

      ​ 6😮 1:19:20

  • @hishbam7732
    @hishbam7732 8 місяців тому +4

    Enikkum ente kudunbathinum hajjum umrayun cheyyan thoufeeq nalkaneee🤲🏻🤲🏻🤲🏻6

  • @nidhunidha4732
    @nidhunidha4732 2 роки тому +29

    ഹജ്ജും ഉംറയും ചെയ്യാൻ അത്രയും ആഗ്രഹം ഇണ്ട് അതിനുള്ള ആരോഗ്യവും ഹലാലായ സമ്പത്തും ഇണ്ടാകാൻ ദുആ ചെയ്യണേ 😭😭😭😭

  • @new_things_22
    @new_things_22 2 роки тому +25

    Alhamdulillah നല്ല പ്രഭാഷണം Allahu നമുക്കേവർക്കും ഹജ്ജും ഉംറയും ചെയ്യാനുളള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.

  • @muhammadaliali9803
    @muhammadaliali9803 Рік тому +43

    അല്ലാഹുവെ.... ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകനേ 🕌🕋🤲😭

  • @hajiram8571
    @hajiram8571 Рік тому +4

    അല്ലാഹുവേ.....ഉസ്താദ് പറയുന്നത്
    അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്
    അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്

  • @afimishu6216
    @afimishu6216 2 роки тому +3

    Hajin povan allahu thofeeq nalgganam usthadintte clas kettu ariyatha kann niranju yetharayum pettann ibraheem nabiyude viliyalam kittatte ameen

  • @fathimaabdulrahman4716
    @fathimaabdulrahman4716 11 місяців тому +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ആമീൻ ആമീൻ ആമീൻ അള്ളാഹു തൗഫീഖ് നൽകട്ടെ 😢😢😢😢😢😢😢ആമീൻ ആമീൻ 🤲🤲🤲🤲🤲🤲

  • @rukhiyarazack3767
    @rukhiyarazack3767 2 роки тому +51

    അൽഹംദുലില്ലാഹ് ഹജ്ജിന് പോവാനുള്ള ഭാഗ്യം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @saleenasulaiman2423
    @saleenasulaiman2423 2 роки тому +6

    Hujjum umrayum nirvahikaan ulla bhagiyam nalkane allah *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

  • @afnanafnu1164
    @afnanafnu1164 Рік тому +3

    Aagrahich prabashanam aayi alhamdhulillah khadeeja

  • @peacewanderer123
    @peacewanderer123 2 роки тому +7

    MashaAllah... Alhamdulillah ith njagalude swantham mujeeb darimi... Pathiyasseri mahallu khatheeb🥰

  • @bahamas5152
    @bahamas5152 8 місяців тому +1

    ഉസ്താദ് മുജീബ് റഹ്മാൻ ദാരിമിക്ക് , 16:09 ദീർഘായുസ്സും ഹിദായത്തും ആരോഗ്യവും കൺകുളിർമ്മയും സന്തോഷവും നൽകണേ അല്ലാഹ്

  • @yasinlove8325
    @yasinlove8325 Рік тому +30

    പടച്ചതമ്പുരാൻ ഹജ്ജ് ഉംറയും ചെയ്യാൻ ഭാഗ്യം തരട്ടെ

  • @sulaikhakk4770
    @sulaikhakk4770 6 місяців тому +3

    Usthade. Duaachiyyane. Ellarkum. Hajj. Chiyyanveddi

  • @ajmalajuajumon
    @ajmalajuajumon Рік тому +2

    ഉസ്താദേ പെട്ടന്ന് എനിക്കും ഉംറയും ഹജ്ജും ചെയ്യാൻ ദുആ ചെയ്യണേ

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 2 роки тому +73

    ഇത് വരെ കേൾക്കാത്ത പറഭാഷണം അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണം ഉസ്താ 😭😭😭

  • @hafsamol7501
    @hafsamol7501 2 роки тому +4

    എത്രയും പെട്ടന്ന് മദിന യിൽ എത്താ ദുആ ചെയ്യണേ ഉസ്താദെ 🤲

  • @shareefkpshafnakp8660
    @shareefkpshafnakp8660 2 роки тому +4

    എത്രയും പെട്ടെന്ന് ആ പുണ്യഭൂമിയിൽ എത്തിക്കണേ അള്ളാഹുവേ

  • @shajidabeevi571
    @shajidabeevi571 7 місяців тому +5

    ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം എനിക്കും കുടുംബത്തിനും തരണേ അല്ലാഹ്

  • @hajaravp6639
    @hajaravp6639 Рік тому +5

    ഹജ്ജും umraum ചെയ്യ ാനുള്ള ആരോഗിയ വും sabatum ബാഗി യവും ഉണ്ടാ വാനും വേണ്ടി ദുആ ചെയ്യ േണ്😭😭😭😭 ഉസ്താദ്🤲🤲🤲🤲🤲🤲

  • @nejafathima__1755
    @nejafathima__1755 2 роки тому +28

    Ya Allah.... 🤲🏻ആയുസ് തീരും മുമ്പ് ആ പുണ്യ കർമം നിർവഹിക്കാൻ ഭാഗ്യം നൽകണേ.

  • @mrsafnasnishal8070
    @mrsafnasnishal8070 2 роки тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭ആമീൻ ആമീൻ

  • @thahirahussain4283
    @thahirahussain4283 7 місяців тому +2

    Alla hajj umrayum cheyyan allau yanteyum yantey bharthavineyum makkaleyum muth rasulintey charath yathikkam nadha makkah madena kananum yallathinum avadakaney nadha ameen

  • @gamingwithmhd7264
    @gamingwithmhd7264 10 місяців тому +3

    Umrah cheyyan bagyam kitty.allahuvin sthudhy

  • @sauda3458
    @sauda3458 2 роки тому +42

    ഒരു പാട് ആഗ്രഹം ഉണ്ട് നാഥാ ഹാസിലാക്കള്ളാ🤲🤲🕋🕋

  • @shamilchakkingal4445
    @shamilchakkingal4445 2 роки тому +7

    അല്ലാഹ് ഹജ്ഉം ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ

  • @sainabafaizal9432
    @sainabafaizal9432 Рік тому +35

    ആ ഒരു ഭാഗ്യം ഞങ്ങൾക്കും കുടുംബത്തിനും നൽകണേ അളളാ.........

  • @raihanathraihanath7293
    @raihanathraihanath7293 2 роки тому +4

    ഉസ്താഥേ പുണ്ണ്യ മകപ്പെട്ട സ്ഥലത്തു പോയി ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുഹാ ചെയ്യണം,🤲🤲🤲🤲😪😪😪😪🕋🕋🕋🕋🕋

  • @muthushamsimuthushamsi3489
    @muthushamsimuthushamsi3489 2 роки тому +7

    Ellavarkkum Maqboolum mabrooruma hajjum umrayum cheyyane baghyam undavanu dua cheyyane usthade

  • @NS-te7xn
    @NS-te7xn Рік тому +16

    അൽഹംദുലില്ലാഹ് 👍 ഞങ്ങൾക്കും വിധി നൽകണേ അല്ലാഹ് ആമീൻ

  • @aminaduaacheyaneemeeran4288
    @aminaduaacheyaneemeeran4288 6 місяців тому +1

    എനിക്കും എന്റെ കുടുംബത്തിനും ഹജ്ഉം ഉംറയും ചെയ്യാൻ അല്ലാസി കരിക്കട്ടെ

  • @hanaane6931
    @hanaane6931 11 місяців тому +3

    അളളാഹുഹ.ജ്ജു..ഉംറയു. ചെയ്യാൻ തൈഫീക്ക്തരട്ടെ.ആമീൻ

  • @karumankuzhiyilsalamkksala715
    @karumankuzhiyilsalamkksala715 9 місяців тому

    അല്ലഹുവേ മക്ബുളും മബ്‌റുരായ ഹജ്ജും ഉംറയും ചെയ്യാൻ ആഫിയത്തും ദീര്ഗായുസ്സും പ്രധാനം ചെയ്യാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ അസ്സലാമുഅലൈക്കും ആമീൻ

  • @shereenamol2696
    @shereenamol2696 2 роки тому +5

    Allahuve
    Hajjum umrayum cheyyan anugrahikkane.

  • @yasirafathima2078
    @yasirafathima2078 6 місяців тому +1

    😅hajjum umraknaganam aameen🤲🤲🤲 kadam veedanum thuayilulpadutthanam usthathe🤲🤲🤲

  • @fanooscurryworld7645
    @fanooscurryworld7645 2 роки тому +84

    കേൾക്കാൻ ആഗ്രഹിച്ച പ്രഭാഷണം. അൽഹംദുലില്ലാഹ് 🤲🏻

  • @fathimakuttiali4939
    @fathimakuttiali4939 Рік тому +26

    ഹജ്ജും ഉംറയും ചെയ്യാൻഉള്ള തോവഫിക് നൽക്കാനാ അല്ലഹ 😭🤲🤲

    • @KhadeejaK-iu4sl
      @KhadeejaK-iu4sl 2 місяці тому

      അജ്ജും ഉഠറയും ചെയ്യാം ആരോഗ്യം സമ്പത്തു o ആയുസും തൗഫീഖും ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദെ

  • @umaibabasheer2590
    @umaibabasheer2590 2 роки тому +5

    Manassile ettavum valaya agrahamanallah, udane vidy undavane rabbe🤲🤲🤲

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 2 роки тому +6

    Alhumdulillaah Al haj Allaahu Anughrahikkatte Aameen Yaah Rabbullaalameen Aameen Aameen 🕋

  • @Nisha-dm3hs
    @Nisha-dm3hs 2 роки тому +11

    Makkalumayitt umrakk povan Rabb anugrahikkan dua cheyyane ustad

  • @fathimasalam2734
    @fathimasalam2734 2 роки тому +1

    അള്ളാഹ് നീസ്വീകരികുന്ന ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ

  • @user-tn3uk8pv3t
    @user-tn3uk8pv3t 2 роки тому +34

    ഹജ് ചെയാനുള്ള ഭാഗ്യിം നൽകണേ അല്ലാഹ്

  • @richusuhail1623
    @richusuhail1623 2 роки тому +2

    അൽഹംദുലില്ലാ ഹജ്ജിനും ഉംറക്കും പോകാൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് സഫിയ ഉസ്മാൻ

  • @ramlapc2697
    @ramlapc2697 2 роки тому +4

    Allah alhamdulillah hajjum umrayum umrayum cheyyan bagyam tharane Allah🤲🤲🤲🤲🤲🤲🤲 😭😭😭😭😭🕋🕋🕋🕋🕋🕋

  • @jaferpachayil5590
    @jaferpachayil5590 9 місяців тому

    Hajjum umreyum nirvahikanulla toufeek nalkane ustad duhacheyynm

  • @shamilchakkingal4445
    @shamilchakkingal4445 2 роки тому +4

    ഉസ്താദ് എന്റെ മകൾക് മൂന്ന് വർഷമായി വയറുവേദന ശിഫയാക്കാൻ ദുആ ചെയ്യണേ

  • @subaidasubu8743
    @subaidasubu8743 Рік тому +21

    ഹജ്ജും ഉംറയും ചെയ്യാൻ കൊതിയുണ്ട് റബ്ബേ അതിനുള്ള ആരോഗ്യവും സമ്പത്തും നൽകണേ അള്ളാഹ് 🤲🤲🤲🤲

  • @bismillah187
    @bismillah187 2 роки тому +87

    അല്ലാഹ് എത്രയും പെട്ടെന്ന് ആ പുണ്യ ഭൂമിയിൽ ettikkane

  • @ayshajabbar5768
    @ayshajabbar5768 Рік тому +5

    Hajjinu pokanulla Thoufeeque Allahu nalkattey.Hafiyathum nalkattey.valarey nalla class.

  • @M.R.Z_DEABLOX.
    @M.R.Z_DEABLOX. 2 роки тому +12

    ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണം ഉസ്താദ്

  • @minhasubin8522
    @minhasubin8522 2 роки тому +2

    Hajum. Umrayum. Cheyyan. Thofeeqnalkane. Allah. Ameen. Ameen

  • @Salmanfariskp3723
    @Salmanfariskp3723 2 роки тому +8

    അല്ലാഹുവേ ഉംറ ചെയ്യാൻ എനിക്കു മക്കൾക്കും ഉമ്മക്കും തൗഫീഖ് ചെയ്യണേ ആമീൻ 😔🤲🤲🤲

  • @misriyamisriya9421
    @misriyamisriya9421 2 роки тому +18

    😭😭😭ഉസ്തദെ...എനിക് വേണ്ടി ദുആ ചെയ്യണേ ഒരുപാട് ആഗ്രഹം ആണ് എനികും...ഉംറയും..ഹജും.. ചെയ്യാൻ. ബാഗിയം..കിട്ടാൻ..ദുആ. ചെയ്യണേ....മദീനയിൽ..വെച്ചുകൊണ്ട് മരണപെടാൻ...ദുനിയവിലെ എന്റെ ഏറ്റവും വലിയ. ആഗ്രഹമാ....

  • @muhammedsuhail835
    @muhammedsuhail835 2 роки тому +20

    ഞങ്ങൾക്കും പോകാൻ ദുആ ചെയ്യണേ ഉസ്താദെ. കഅബ കണ്ടാൽ കരഞ്ഞുപോകും എന്ന് പറഞ്ഞപ്പോൾ തന്നെ അത് കേട്ടമത്രയിൽ തന്നെ കരഞ്ഞുപോയി ഉസ്താദെ. പോയിരിക്കുന്ന എല്ലാവർക്കും മകബൂളും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാൻ റബ്ബ് തുണക്കട്ടെ. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ, അറിയാകുന്നവരോടും പറയണേ.

  • @shamlausman5427
    @shamlausman5427 7 місяців тому

    Alhamdulillah. Rogagal Shiffathann Muthu Nabiuday Adukkal Ennay ethikkanay Allah

  • @assiasubair9930
    @assiasubair9930 2 роки тому +143

    ഹജ്ഉം ഉംറയും ചെയ്യാൻ എല്ലാവർക്കും തൗഫീഖ് നൽകണേ അള്ളാഹു

  • @hairunissam.a4957
    @hairunissam.a4957 Рік тому +8

    Allahu ve hajj um umra yum cheyyanulla àaragiavum sambatthum tharane🤲

  • @minnuhusna4845
    @minnuhusna4845 2 роки тому +15

    ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകണേ الله 🤲😢
    امين امين يارب العالمين ببركة رسول الله صلى الله عليه وسلم🤲

  • @Khadeejam808
    @Khadeejam808 7 місяців тому

    Maqbool um mabroorum Aya Hajj um umrayum cheyyan thuofeeq nalkane Allah

  • @moideenkuttykc1308
    @moideenkuttykc1308 2 роки тому +27

    ചെയ്ത ഹജ്ജ് അള്ളാഹു സ്വീകരിക്കാൻ എല്ലാവരും ദുആചെയ്യണേ 😭😭😭😭🤲

  • @NazaMol-oy7yg
    @NazaMol-oy7yg 6 місяців тому +1

    എ നി ക്കും... എ ണ്ട. മക്കൾ ക്കു ഹജ്ജ് ചയ്യാൻ അല്ലാഹ്. നീ. വിധിയു. തരണം nada🤲🤲🤲ആമീൻ

  • @BasheerSagar-di4ju
    @BasheerSagar-di4ju 2 роки тому +19

    ഹജ്ജും ഉമ്പ്രയും ചെയ്യാനുള്ള തൗഫീഖ് ലഭിക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @BasheerSagar-di4ju
      @BasheerSagar-di4ju 2 роки тому

      Maklubum മബ്‌റൂറും ആയ ഹജ്ജും umbra yum ചെയ്യാനുള്ള തൗഫീഖ് kittan ദുഹാ ചെയ്യണേ. Jannathul baqueeyil oridam kittanum duha cheyyane...

    • @muhammedismail2576
      @muhammedismail2576 Рік тому

      Hajjum.umrayum.cheyuvanullha.thoufheeknayi.dhua.vasiyathodhe.a.alaikum

  • @asiyak5437
    @asiyak5437 Рік тому

    അൽഹംദുലില്ലാഹ് നല്ല ഉപകാരപ്രദമായ പ്രഭാഷണം ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരണേ റബ്ബേ

  • @hawlathhawlath4424
    @hawlathhawlath4424 Рік тому +3

    ഹജ്ജിനു പോവാൻആഫിയത്തും അള്ളാഹു താ allaആയുസ്സും ദുആ ചെയ്യണം

  • @Madinah78663
    @Madinah78663 2 роки тому +12

    ഞങ്ങൾക്കും മഖ്ബൂലും മബ്‌റൂറുമായ ഹജ്ജ് ചെയ്യാൻ വീടിയെക്ണേ അല്ലാഹ് 🤲🤲

  • @KhElectricals
    @KhElectricals 8 місяців тому +25

    നങ്ങൾക്കും ഹജ്ജ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hanisibinatk
    @hanisibinatk Рік тому +2

    മക്കളെയും കൊണ്ട് എന്റെ ഇക്കയുടെ അടുത്തേക് പോവാനും മക്കയും മദീനയിലും പോയി ദുആ ചെയ്യുവാനും ഭാഗ്യo തരണേ നാഥാ..... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zubaidhaasharaf3434
    @zubaidhaasharaf3434 2 роки тому +281

    പടച്ചോനെ മുത്ത് റസൂലിന്റെ റൗളാ ഷെരീഫ് കാണാൻ വിധി കൂട്ടണേ നാഥാ ആമീൻ

  • @sulaikhav.9324
    @sulaikhav.9324 2 роки тому +8

    ഒരു ഉംറ എങ്കിലും ചെയ്യാൻ അതിയായ ആഗ്രഹമുണ്ട് ഉസ്താദ്പ്രതേകം ദുആ ചെയ്യണna

  • @main4584
    @main4584 Рік тому +3

    Hajjum umrayum cheyyan allahu thoufeek cheyyatte aameen

  • @abidabeegam6426
    @abidabeegam6426 2 роки тому +2

    Hajj cheyyuanulla Sabathum Arogyavum Athinulla bagyavum nalki parisuddha makkayum madheenayum kanan thowfeek nalkane Allaaa Ameen yarbal alameen

  • @razeenaimam2707
    @razeenaimam2707 Рік тому +4

    HAJJ cahlyan duhachyynamm AMMEEN 🤲🤲🤲

  • @sajeenalatheef8121
    @sajeenalatheef8121 11 місяців тому

    Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane