ജൂലൈമാസഫലം/ഉത്രാടം 3/4 തിരുവോണം അവിട്ടം1/2 മകരക്കൂറ് AstrologyJyothisham ParameswaranNamboothiri
Вставка
- Опубліковано 29 чер 2024
- ജൂലൈ മാസത്തിലെ നക്ഷത്രഫലങ്ങൾ
പരമേശ്വരൻ നമ്പൂതിരി
ജ്യോതിഷാലയം
പടിഞ്ഞാറെ നട
ബൈപാസിനു സമീപം
ചോറ്റാനിക്കര
Parameswaran namboothiri
Jyothishalayam
Chottanikkara
PadinjareNada
Near bypass
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക് നിങ്ങൾക്കെന്നെ വിളിക്കാവുന്നതാണ്
വിളിക്കേണ്ട നംമ്പർ 62822 01872
Whatsapp & Google pay 94970 95577
#astrology #jyothisham #keralaastrology #keralajyothisham#malayalamjyothisham #malayalaastrology #varaphalam #malayalamastrology #monthlyhoroscope #monthlypredition #medakkuru #edavakkuru #midhunakkuru #karkkidakakkuru #chingakkuru #kannikkuru #thulakkuru #vrishikakkuru #dhanukkuru #makarakkuru #kumbhakkuru #meenakkuru #weeklypreditions #parameswarannamboothiri #traditionalastroger #traditionaljyothisham #Azhchaphalam #nakshathraphalam #നക്ഷത്രഫലം #ജ്യോതിഷം #ആസ്ട്രോളജി #മാസഫലം # പരമേശ്വരൻനമ്പൂതിരി
അപ്പൂപ്പൻ്റെ നാള് അച്ഛൻ്റെ നാള് എൻ്റെ നാള് കാലങ്ങളായിട്ട് അനുഭവിച്ച് മതിയായി തിരുവോണം നാളാണ് |
ആർക്കും ഗുണം ചെയ്യാതെ ഇരിക്കുക... അപ്പോൾ കുറച്ചു ആശ്വാസം കിട്ടും. ഉപകാരം ചെയ്താൽ 8ഇന്റെ പണി കിട്ടും. ഞാനും തിരുവോണം ആണ് 😊
@@aswanikumar7120സത്യം
Oombiya naal, njanum
സത്യം ഞാനും അതെ @@aswanikumar7120
@@aswanikumar7120 ezhara shani onn theernnal thanne rakshapettu😊😊
🙏🙏🙏
🙏🙏
Yes
❤
Namskaram thirumeni
തിരുവോണം ഇതുപൊലെ സമാധാനമില്ലാത്ത നാൾ
Sajesh.Thiruvonam.D.O.B.5.5.1983❤
20 നു എനിക്ക് psc exam ഉണ്ട് ഉച്ചക്ക് 1.30 തുടങ്ങും അന്നത്തെ ദിവസം exam നല്ല രീതിയിൽ എഴുതാൻ പറ്റുമോ.. എന്റെ നാള് തിരുവോണം അവസാനവും അവിട്ടം ആദ്യവും ആണ്
ജാതകത്തിൽ എന്റെ ശനി ബലവാൻ അല്ല അപ്പോൾ ഈ ശനി എനിക്ക് ഗുണം ചെയ്യുമോ
ഉത്രാടം മുക്കാലോ കാലോ എന്ന്എങ്ങനെ അറിയും
ജനനത്തീയതിയും സമയവും ജ്യോത്സനു കൊടുക്കുക
എപ്പോ തീരും. തിരുവോണത്തിന്റെ കഷ്ടകാലം
After 47 years
29 03 2025 ൽ 7.1/2 ശനി തീരും ശനി ദശ ബാക്കി ഉണ്ടെങ്കിൽ അതും കൂടി
തിരുവോണം അല്ലേ ഇതുപോലെ ഒരു കൂതറ രാശിയിൽ പെട്ട നാള് വേറെയില്ല. ചാകുമ്പോൾ തീരും😂
സംഭവം സത്യം ആണ്...ഇനി ഇപ്പ ഇവിടെ നന്നാവാൻ എല്ലാകാലത്തും ഇത് തന്നെ അവസ്ഥ😂😂😂😂
തിരുവോണം നക്ഷത്രം ആണോ എങ്കിൽ ഒരു നക്ഷത്ര ഫലവും കേൾക്കേണ്ട അവർക്ക് കഷ്ടവും സങ്കടവും ദുഃഖവും ആര് സഹായിച്ചു അവർ തിരിഞ്ഞുകുത്തും ഈ കഷ്ടതയും ദുഃഖവും മരണം വരെ നിലനിൽക്കും അതിനെ എന്ത് വഴിപാട് ചെയ്തിട്ടുണ്ട് മന്ത്രം ചൊല്ലിയിട്ട് ഒരു പ്രയോജനവുമില്ലല ഇത് അനുഭവത്തിന് വെളിച്ചത്തിൽ പറയുന്നവരാണ്