10 വർഷം മുൻപ് മോഷ്ടിച്ച സ്വർണ്ണമാല; തിരിച്ചേല്‍പിച്ച് കള്ളൻ: ഒപ്പമൊരു കുറിപ്പും: അക്കഥ | Gold

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 4,5 тис.

  • @SiluTalksSalha
    @SiluTalksSalha 3 роки тому +14351

    തിരിച്ചെല്പിച്ച ആ മനുഷ്യനെ ഒരു 1000 പ്രാവശ്യം കള്ളൻ കള്ളൻ എന്ന് വിളിച്ചു അപമാനിക്കരുത് 🙏🙏

    • @harirj2949
      @harirj2949 3 роки тому +157

      Correct ma'am

    • @vivileshthayyil8979
      @vivileshthayyil8979 3 роки тому +257

      എന്താ വിളിക്കണ്ടത്

    • @Aishus_littleworld
      @Aishus_littleworld 3 роки тому +846

      മോഷ്ടിച്ചത് ഒരു തെറ്റ് തന്നെ ആണ്.
      ഒരു തവണ അറിഞ്ഞോണ്ട് മോഷ്ടിച്ചാൽ കള്ളൻ തന്നെ ആണ്. തിരിച്ചേൽപ്പിച്ചാൽ ആ പേര് മാറണം എന്നില്ല.

    • @nizarshah9771
      @nizarshah9771 3 роки тому +41

      അത് കലക്കി

    • @midhunktkl8949
      @midhunktkl8949 3 роки тому +136

      Oru thavana mottichalum 100 thavana mottichalum kallan kallan thanne aanu

  • @FirozThurakkal
    @FirozThurakkal 3 роки тому +6877

    കുറ്റ ബോധമാണ്. ഒരു. മനുഷ്യന്റെ ഏറ്റവും. വലിയ കോളിറ്റി👍👍👍

    • @nisha9565
      @nisha9565 3 роки тому +26

      U r correct

    • @quincl.
      @quincl. 3 роки тому +43

      Sorry, kuttabotham matram pora, pashchathapam koodi venam.
      If someone regrets about their deeds they do good things. If they have only guilty feeling it may leads to depression or suicide

    • @shafi777shafi2
      @shafi777shafi2 3 роки тому +6

      സത്യം 👍

    • @TrackONmedia
      @TrackONmedia 3 роки тому +3

      💐

    • @vishnuvk123
      @vishnuvk123 3 роки тому +4

      Thengayan cheyyunathin mumb orkkunnathalle nalla quality

  • @faisalthasni266
    @faisalthasni266 3 роки тому +3188

    ഒരു തെറ്റുപറ്റിയാൽ അത് തിരുതുന്നവനാണ് അവനാണ് ഏറ്റവും നല്ലവൻ

    • @mediotxcreations1834
      @mediotxcreations1834 3 роки тому +13

      Athinu 10 year vendi vannu ille.. ann avarkk nashtapetta vedhanayoo...

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 3 роки тому +3

      Athe cheyathavar ane athilum nallavar

    • @aachumammufathi7873
      @aachumammufathi7873 3 роки тому +4

      Athan arkum pati pokum manushar alle

    • @akshaysukesh2537
      @akshaysukesh2537 3 роки тому +1

      👍

    • @akkuashker2255
      @akkuashker2255 3 роки тому +1

      @@mediotxcreations1834 തെറ്റ് ചെയ്യാത്തവർ ആരും തന്നെ ഭൂമിയിൽ ഇല്ല വഴിയിൽ കളഞ്ഞു പോകുന്ന എത്ര സാധനം അർഹത പെട്ടവരുടെ കയ്യിൽ എത്രത്തോളം എത്തുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ.. അങ്ങനെ നോക്കുബോൾ ഇതൊക്കെ എത്രയോ ബേധം

  • @sulusulfath8428
    @sulusulfath8428 2 роки тому +48

    എല്ലാവരും ഇതു പോലെ ആയിരുന്നേൽ ഈ നാട് നന്നാവും തെറ്റ്‌ ചെയ്യാത്തവരായി ആരും തന്നെ ഇല്ല അത് മനസിലാക്കി തിരുത്തുന്നവനാണ് ഏറ്റവും നല്ല മനുഷ്യൻ

  • @praveenkspraveen1739
    @praveenkspraveen1739 3 роки тому +4596

    അയാൾ കള്ളനൊന്നും അല്ല ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ....

  • @OneRoof
    @OneRoof 3 роки тому +5437

    *ചരിത്രത്തിൽഇടംനേടേണ്ട സത്യസന്തനായ കള്ളൻ 😍😍😍*

    • @MrSreejithnatesan
      @MrSreejithnatesan 3 роки тому +30

      കള്ളൻ സ്ത്രീയാണല്ലേ....

    • @OneRoof
      @OneRoof 3 роки тому +10

      @@MrSreejithnatesan 🤔

    • @rizuvanrizu483
      @rizuvanrizu483 3 роки тому +10

      Orikalum avan kallanagilla
      Inieghane avan kallanaagunhad

    • @MrSreejithnatesan
      @MrSreejithnatesan 3 роки тому +15

      ചുമ്മാ പറഞ്ഞതാ മച്ചാൻമാരെ . ആദ്യം സത്യസന്ധ എന്ന്ആയിരുന്നു എഴുതിയിരുന്നത് അതാ ഒരു തമാശക്ക് സത്രീ ആണല്ലേ എന്ന് ചോദിച്ചത്

    • @OneRoof
      @OneRoof 3 роки тому +3

      @@MrSreejithnatesan 😂😂😂

  • @amigozz9078
    @amigozz9078 3 роки тому +3977

    ഗതികേട് കൊണ്ട് കട്ടതാവും....പിന്നീടങ്ങോട്ട് കുറ്റബോധം കൊണ്ട് അയാള് ഉറങ്ങിയിട്ടുണ്ടാവില്ല....ഇന്ന് അയാള് സുഖമായി ഉറങ്ങട്ടെ

  • @അധോലോകംകണ്ണൂർ

    ഇത് ഓക്കേ കണ്ടു ചിരിക്കുന്ന സ്വർണ്ണം എടുത്ത ആള് ഹാപ്പി ❤️❤️❤️❤️❤️🤲🤲🤲നല്ലൊരു മനസ്സ് ഉണ്ട് ഇപ്പോൾ അയാൾക്ക് ❤️

    • @vappuellikkal2674
      @vappuellikkal2674 2 роки тому +3

      100%അള്ളാഹു വിൽ വിശ്വസിച്ച മനുഷ്യൻ..

  • @b.m.t.g.s.3339
    @b.m.t.g.s.3339 3 роки тому +2076

    വർഷങ്ങൾക്കു മുമ്പ് സ്വർണത്തിന് വില കുറവായിരുന്നു ഇപ്പോൾ ഭയങ്കര വിലയും...ഈ വിലയുള്ള സമയത്ത് മാല തിരിച്ചു കൊടുക്കാൻ തോന്നിയ മനസ്സ് കൊള്ളാം..

    • @mohandassarkkara2596
      @mohandassarkkara2596 3 роки тому +77

      ഒരു വിസ എടുത്ത് ഗൾഫിൽ പോയി കാണും,, ഇന്ന് അയാൾ നല്ല നിലയിൽ സാമ്പത്തികമായി ജീവിക്കന്നുണ്ടാകാം,, എന്തായാലും നല്ല മനസ്സിന് കൂടുക്കൽ ആയുസ്സ് കൊടുക്കട്ടെ,,

    • @sahilbc1759
      @sahilbc1759 3 роки тому +5

      Correct point

    • @Momsway
      @Momsway 3 роки тому +3

      👏👏👏

    • @babumorayur7227
      @babumorayur7227 3 роки тому +27

      സ്വർണ്ണത്തിൻറെ വില എല്ലാ നോക്കുന്നത് റബ്ബിനെ കഠോരമായ ശിക്ഷയെക്കുറിച്ച് ആണ് ആൾ ഓർത്തത്

    • @syamalarsyama7481
      @syamalarsyama7481 3 роки тому +2

      Eee adutha samayathenganum lottery. Adichavaro. Athupole Enthenkilum sampathukittiyavaro undo ennu nokkuka

  • @ubaidzvlog
    @ubaidzvlog 3 роки тому +1953

    നാട്ടിലെ പോലീസും രാഷ്ട്രീയക്കാരും കൂടി ഇതു പോലെ നന്നായാൽ നമ്മുക്ക് പാടാം "നന്മയുള്ള കേരളം...."

  • @kdramalover8868
    @kdramalover8868 3 роки тому +418

    പത്തു വർഷം ആ മനുഷ്യൻ അനുഭവിച്ച കുറ്റബോധം കൊണ്ടാവാം തിരികെ ഏൽപ്പിച്ചത്.. എന്തൊക്കെ പറഞ്ഞാലും മനസ്സിൽ എവിടെയോ നന്മ ഉള്ളത് കൊണ്ടാണ് തെറ്റ് തിരുത്താൻ തോന്നിയത് 🥰😍

    • @rajumonraj655
      @rajumonraj655 3 роки тому +4

      ഇത്രയും സ്വർണം വാങ്ങിക്കാൻ കഷ്ടപ്പെട്ടു ജോലിചെയ്തതിന്റെ വിഷമം മനസ്‌ഡിലാക്കിയ ആ വലിയ മനസ്സിന് ഇനി ഇങ്ങിനെ ചെയ്യാൻ തോന്നാതിരിക്കാൻ പ്രാർത്ഥിക്കുകയും അഭിനന്ദനവും അറീക്കുന്നു

    • @muhammadsanjidpk6929
      @muhammadsanjidpk6929 3 роки тому +1

      Sathyam

  • @4pmedia23
    @4pmedia23 3 роки тому +172

    ഗതികേട് കൊണ്ട് എടുത്തതാവും
    തിരിച്ചു തന്ന അയാൾ നല്ല മനുഷ്യൻ തന്നെയാണ്..👍👍

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 8 місяців тому +2

      Annu ayale police pidikkathath aalde bhàgyam.....gathikedu kondu annu cheythath aanelum...

  • @Rrrthugtd
    @Rrrthugtd 3 роки тому +1380

    അവൻ കള്ളനല്ല. എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ല സത്യസന്തനായ മനുഷ്യനാണ്.

    • @jafarali489
      @jafarali489 3 роки тому +8

      Ohhh ohhh enit enit.......

    • @ayshaayshu6765
      @ayshaayshu6765 3 роки тому +4

      സത്യം അവൻ നല്ല വൻ ആണ് 🤲🤲

    • @ajudevaj143
      @ajudevaj143 3 роки тому +5

      @@ayshaayshu6765 kallan kallan thanneya

    • @haneesh.h4768
      @haneesh.h4768 3 роки тому +9

      @@ajudevaj143 ആയിരിക്കാം പക്ഷെ അത് തിരുത്താനുള്ള മനസ്സ് കാണിച്ചില്ലേ...

    • @ajudevaj143
      @ajudevaj143 3 роки тому +3

      @@haneesh.h4768 9 year's kazinje koduthitte endha karyam

  • @naveenempire2838
    @naveenempire2838 3 роки тому +190

    പത്തു വർഷം മുൻപ് ഉള്ള സ്വർണവിളയും ഇപ്പൊ ഉള്ള വിലയും വെച്ച് നോക്കുമ്പോൾ മോഷ്ടിച്ച ആൾ വേറെ ലെവൽ

  • @jahanuthanaya8229
    @jahanuthanaya8229 3 роки тому +1416

    അന്നത്തെ ഗതികേട് കൊണ്ട് പുള്ളി അത് എടുത്തു കാണും. എന്തായാലും തിരിച്ചു കൊടുക്കാൻ ഉള്ള മനസ്സിന് ഒരുപാട് നന്ദി.

    • @ValaresariyanuJa
      @ValaresariyanuJa 3 роки тому +1

      RAJESH.R .Angna anakile eppol korona vannu orupdu perkku gethikedundu. avar allam ororuthrudeum veettil kayari kattotte..annano paraunnathu.?Mahabali vaneedirunna nadu kallanmarude nadakki Mattano?...

    • @katreenalinet6413
      @katreenalinet6413 3 роки тому +16

      എടുത്തതിനു ശേഷം പുള്ളി സമാധാനത്തോടു കൂടി ഉറങ്ങീട്ടുണ്ടാവില്ല

    • @ValaresariyanuJa
      @ValaresariyanuJa 3 роки тому +1

      RAJESH.R. Angil kallan athrakku nallavanavanamenkil muthalum palisaum nashttapariharavum vekkan parau?..athu pole avan
      Cheyitha thettinulla skishaum
      Anubhavikkanam....

    • @sajeevankj578
      @sajeevankj578 3 роки тому +3

      Ethaanu..makkale...vazhipaadinte.gunam... .padachathamburaan...undu

    • @balakrishnankp4876
      @balakrishnankp4876 3 роки тому +6

      അതു തന്നെയാവണം ശരി' ആ നല്ല മനുഷ്യന് നൻമ നേരുന്നു.

  • @fudmionlinefooddeliveryser1744
    @fudmionlinefooddeliveryser1744 3 роки тому +10

    അയാളുടെ മാനസാന്തരം മലയാളികളെ അറിയിച്ച മനോരമ്മക്ക്‌ ഒരുപാട് നന്ദി അറിയിക്കുന്നു

  • @joseypathrose2165
    @joseypathrose2165 3 роки тому +1032

    10 വർഷം കഴിഞ്ഞ് ആ മാല തിരിച്ചു കൊടുക്കാൻ അയാൾ കാണിച്ച ആ മനസ്സ് ഈ കാലത്ത് ആരും ഇങ്ങനെ ഒരു കാരിയം ചെയ്യില്ല 👍

    • @iaminevitable429
      @iaminevitable429 3 роки тому +6

      സത്യം parayada അ കള്ളൻ നീ അല്ലേട

    • @nadackalnadackal9444
      @nadackalnadackal9444 3 роки тому +2

      @@iaminevitable429 😂😂😂😁😁

    • @nachoos9233
      @nachoos9233 3 роки тому +5

      അയാൾ ശെരിക്കും കള്ളനായിരിക്കില്ല.... പറ്റിപ്പോയതായിരിക്കാം പാവം

    • @jithus6592
      @jithus6592 3 роки тому

      @@iaminevitable429 😂

    • @neethurajesh747
      @neethurajesh747 2 роки тому

      @@iaminevitable429 😂

  • @rameshsandhya9678
    @rameshsandhya9678 3 роки тому +1787

    പാവം അവൻ്റെ ഭുദ്ധിമുട്ട കാരണം എടുത്തതാവാം പാവം കഷ്ടകാലം മാറിക്കാണം നല്ലത് വരട്ടെ ആ മനുഷ്യന്

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 3 роки тому +837

    ആ പാവം ഒരു കള്ളൻ ആയിരുന്നില്ല.. മനുഷ്യത്വം ഉള്ള ഒരു ആൾ ആയിരുന്നു.. കൊലമാസ്സ് ആണ് 🔥🔥💖💖🙏🏻🙏🏻

    • @shinunk4867
      @shinunk4867 3 роки тому +3

      അതാണ്

    • @mathluke1806
      @mathluke1806 3 роки тому +2

      അങ്ങിനെയും കള്ളന്മാരുണ്ടോ. മനുഷ്യത്വമുള്ള കള്ളൻ.അതൊരു ന്യൂ ജനറേഷൻ കള്ളനാണ്

  • @sivaramansunilkumar6047
    @sivaramansunilkumar6047 2 роки тому +8

    Aa കള്ളൻ ഉമ്മറയ്ക്കു പോകാൻ തുടങ്ങുന്നുണ്ടാവും.. 👏👏💐

  • @chithrachithralayam4431
    @chithrachithralayam4431 3 роки тому +1696

    തിരിച്ചേൽപ്പിക്കാനുള്ള ആ വലിയ മനസ് 😍😍ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു പോസിറ്റീവ് ഫീൽ..

    • @user-devil475
      @user-devil475 3 роки тому +4

      പാവം ചേച്ചി...

    • @mbtraders7256
      @mbtraders7256 3 роки тому +21

      മരണാന്തര ശിക്ഷയോർത്തു (ദൈവഭയം )കൊണ്ട് തിരിച്ചേല്പിച്ചതായിരിക്കും

    • @user-devil475
      @user-devil475 3 роки тому +3

      @@mbtraders7256 മരിച്ചു കഴിഞ്ഞിട്ട് ഇന്തു ശിക്ഷ 😁😁

    • @user-devil475
      @user-devil475 3 роки тому +2

      @@mbtraders7256 10 വർഷം എടുത്തു ആ ചഗായിക്ക് ദൈവഭയം ഇണ്ടാകാൻ അല്ലെ 😁

    • @rohinik7467
      @rohinik7467 3 роки тому

      Aaa gold kattathinu sesham avanu oru gathiyum kittikaanilla

  • @muhammedanees4508
    @muhammedanees4508 3 роки тому +235

    തെറ്റ് ചെയ്യത്തവരായി ആരുമില്ല, തെറ്റ് മനസിലാക്കി തിരിച്ചു വരുന്നവനാണ് യഥാർത്ഥ മനുഷ്യൻ 👏👏👏

  • @najinvlogs9120
    @najinvlogs9120 3 роки тому +1245

    ആദമിൻ്റെ മക്കൾക്ക് തെറ്റ് പറ്റും അതിൽ ഖേദിച്ചുമടങ്ങുന്നവനാണ് ഏറ്റവും നല്ലവൻ

    • @sebinsebastian5570
      @sebinsebastian5570 3 роки тому +10

      അവന്റെ അപ്പന്റെ പേര് ആദമെന്നു എങ്ങനെ മാനിസിലായി 🙄

    • @FashIQAE
      @FashIQAE 2 роки тому +1

      Njan ninde achan aanen ninak ariyillalo ammayod poyi chothiri

    • @sree9432
      @sree9432 2 роки тому +1

      ഉവ്വോ

    • @FashIQAE
      @FashIQAE 2 роки тому

      @@sree9432 yes nindeyum

    • @aonemedia2753
      @aonemedia2753 2 роки тому

      Utuber ano

  • @sudheeshsudhisp8913
    @sudheeshsudhisp8913 3 роки тому +13

    സൂപ്പർ മാൻ നല്ല മനസുള്ള മനുഷ്യൻ ഇത്ര വർഷത്തിന് ശേഷം കൊണ്ടു തരാൻ kanicha മനസിനെ ബിഗ് ശല്യൂട്ട് 👍👍👌👌👌🙏🙏

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +360

    "പശ്ചാത്തപമേ പ്രായശ്ചിത്തം "...അന്ന് അത്രെയേറെ നിവൃത്തി ഇല്ലാത്തപ്പോൾ എടുത്തതാവും...എന്നാലും തിരിച്ചുകൊടുക്കാൻ കാണിച്ച ആ മനസിന്‌ വലിയൊരു salute....💙

  • @Lalu-q2h
    @Lalu-q2h 3 роки тому +820

    ആ മനുഷ്യന് എല്ലാ പാപങ്ങളും പടച്ചോൻ പൊരുപ്പെട്ട് കൊടുക്കട്ടെ ആമീൻ😭

  • @ഹസ്ബുനള്ളാഹ്
    @ഹസ്ബുനള്ളാഹ് 3 роки тому +80

    ഇന്ന് ഈ വാർത്ത ആ മനുഷ്യൻ കാണുമ്പോൾ ഒരു പാട് സന്ധോശിക്കുന്നുണ്ടാവും
    10കൊല്ലത്തോളം ഉറങ്ങാത്ത ആ മനുഷ്യൻ ഇന്ന് സുഖമായി ഉറങ്ങി കാണും 👍👍

  • @poppybinupoppybinu5448
    @poppybinupoppybinu5448 3 роки тому +102

    ഇത്രയും വർഷം കഴിഞ്ഞു തിരിച്ചു തന്ന ആ മനുശ്യൻറെ മനസ്
    ...... 🙏🏼🙏🏼

  • @vivek384
    @vivek384 3 роки тому +409

    ഒന്നുറപ്പാണ് അത്‌ മനസാക്ഷിയുള്ള ഒരാളാണ്💓🙌☺️
    ഇതൊക്കെ
    ഇന്നത്തെ പോലീസ്കാര് കാണുന്നുണ്ടോ ആവോ

  • @ഇന്ത്യൻ-ന8ധ
    @ഇന്ത്യൻ-ന8ധ 3 роки тому +394

    നമ്മൾ വായിക്കുന്ന കമ്മന്റ് അയാളും വായിക്കുന്നുണ്ടാവും.
    ഏതായാലും ദൈവത്തിനെ പേടിയുള്ള ആരോ ആണ്..😊
    മനസിന് സുഖമുള്ള വാർത്ത

    • @ZAMPRO369
      @ZAMPRO369 3 роки тому +5

      Athee

    • @nirmaljr5702
      @nirmaljr5702 3 роки тому +9

      Daivatine evde arkum Pedi illa pulliyk Pedi ullath pulliyude manasakshiyan

    • @maymoonaamaan9406
      @maymoonaamaan9406 Рік тому +1

      എല്ലാ ബ> ബങ്ങളും ആയ ൾ ക്ക് പൊറുതു കൊടുക്കട്ടെامين

  • @mhmdaflah985
    @mhmdaflah985 3 роки тому +1257

    "പൊരുത്തപ്പെട്ടു തെരണം "എന്ന വാക്കിലുണ്ട് പടച്ചവനെ പേടിച്ചതാണ് 😊😊😊

    • @sirajudheench8819
      @sirajudheench8819 3 роки тому +17

      Yes

    • @minsaiqbal6943
      @minsaiqbal6943 3 роки тому +1

      🙂

    • @anoopmc8054
      @anoopmc8054 3 роки тому +58

      @@sirajudheench8819 പുള്ളിക്കാരൻ ഹജ്ജ് ചയ്യാൻ ആഗ്രക്കുന്നുണ്ടാകും, അതായിരിക്കാം ഇത് തിരിച്ചു നൽകിയത്

    • @Malappuramkuttikal
      @Malappuramkuttikal 3 роки тому +2

      S

    • @blackduck5281
      @blackduck5281 3 роки тому +1

      😂😂😂Nannai

  • @rosalina4134
    @rosalina4134 2 роки тому +3

    ഈ വീഡിയോ മനസ് നിറഞ്ഞു കണ്ണു നിറഞ്ഞു കാണുന്ന ആ നല്ല കള്ളൻ comment ഉം കൂടി വായിച്ചപ്പോൾ കരഞ്ഞു കരഞ്ഞു സന്തോഷികട്ടെ

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 роки тому +706

    തിരിച്ചേൽപിക്കാനുള്ള ഒരു മനസ്സ് കാണിച്ചല്ലോ, അതുതന്നെ വലിയ കാര്യമാണ് 😊

  • @abx.sthetics
    @abx.sthetics 3 роки тому +433

    എന്തെകിലും സാഹചര്യം വന്നപ്പോൾ പാവം ചെയ്തു പോയ തെറ്റ് അത് തിരുത്താൻ കാണിച്ച മനസ് 🙏🙏

  • @sumayyasumu219
    @sumayyasumu219 3 роки тому +746

    എന്റെ പതസരം കള്ളൻ കൊണ്ടുപോയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😒😒😒ആ കള്ളൻ നല്ല ബുദ്ധി കൊടുക്കണേ 🤲🤲🤲

    • @vinodkp2854
      @vinodkp2854 3 роки тому +12

      😄😄

    • @nihalfaisal8072
      @nihalfaisal8072 3 роки тому +11

      Kittum kathirunno

    • @_x2659
      @_x2659 3 роки тому +22

      ഇദ്ദേഹമാണ് എടുത്തതെങ്കിൽ തീർച്ചയായും കിട്ടും... നിങ്ങൾ താമസസ്ഥലം മാറിയിട്ടില്ലെങ്കിൽ..

    • @nishamabrook513
      @nishamabrook513 3 роки тому +2

      Ameen

    • @nikhithakrishna2470
      @nikhithakrishna2470 3 роки тому +5

      🤭🤭🤭😄😄😄😄😄ഇജാതി സാധനം..... ഒന്ന് പോയ്‌ തരോ

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +1

    അറിയാവുന്ന ആരോ ആണ്.....
    എടുത്തു കൊണ്ട് പോയതിന് ശേഷം കഷ്ട്ടകാലം തുടങ്ങി കാണും ....ഇത്രയും നല്ല മനുഷ്യരോട് ഇങ്ങനെ ചെയ്തതിൽ അയാൾക്ക് കുറ്റബോധവും തോന്നി കാണും...
    നല്ല മനസ്സുള്ള വീട്ടുകാർ ഇവരെ പോലുള്ളവരാണ് നല്ല മനുഷ്യർ..

  • @ambiliponnu397
    @ambiliponnu397 3 роки тому +701

    അയ്യോ. ഇനി കള്ളാ. എന്നു. വിളിക്കേണ്ട. നമ്മുടെ. പോലീസ് ഏമാൻ മാര്. കളും. നല്ല ആൾ 🙏🙏

    • @MusicLife-pb2es
      @MusicLife-pb2es 3 роки тому +12

      Swantham barthaavayirikum 😂

    • @adilabduljabbar5956
      @adilabduljabbar5956 3 роки тому +5

      വന്നു വന്ന് കള്ളന്മാരെ കണ്ട്പടിക്കേണ്ട അവസ്ഥയായി

    • @ganeshparayangod4181
      @ganeshparayangod4181 3 роки тому

      Manorama news ratingini vendi kettichamachathanu e news

    • @devandevan8573
      @devandevan8573 3 роки тому

      Correct

    • @radhikasunil9280
      @radhikasunil9280 3 роки тому

      സത്യം

  • @sakkariyarazana9138
    @sakkariyarazana9138 3 роки тому +366

    ഒരു പക്ഷെ അത് എടുക്കുമ്പോൾ തന്നെ അദ്ധേഹത്തിന്റെ മനസ്സിൽ ഉണ്ടാവും അത് ഞാൻ തിരിച്ചു കൊടുക്കണം എന്ന്.
    അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്

    • @doraiype2857
      @doraiype2857 3 роки тому

      Op

    • @femifemi6529
      @femifemi6529 3 роки тому

      സത്യം

    • @murukanpl7688
      @murukanpl7688 3 роки тому +2

      ഒരിക്കലുമല്ല, നല്ല മനുഷ്യൻ എങ്ങനെയാണ് മോഷണ० നടത്തുന്നത്

    • @kpoptato8yearsago617
      @kpoptato8yearsago617 3 роки тому +5

      @@murukanpl7688 അവസ്ഥ കാരണം ആകാം

    • @Its_nagato_Chan
      @Its_nagato_Chan 2 роки тому

      Nanmaullaaa. Kallaann

  • @skdr979
    @skdr979 3 роки тому +450

    10 വർഷം വരെയും അദ്ദേഹത്തെ ഉറക്കം കെടുത്തിയ സ്വർണ്ണം ഇനിമുതൽ സമാധാനത്തോടെ ഉറങ്ങാം

  • @anjanaanjuzz6361
    @anjanaanjuzz6361 3 роки тому +13

    ഇങ്ങനൊക്കെ ചെയ്യണെ സിനിമയിലും കഥയിലുമൊക്കെ കണ്ടിട്ടേയുള്ളൂ, ചിലപ്പോൾ പുള്ളിടെ കഷ്ടപ്പാട് കൊണ്ട് മോഷ്ടിച്ചതാവാം, ഇപ്പോൾ തിരിച്ചു കൊടുക്കാൻ കാണിച്ചത് നല്ല മനസ്സ്

  • @arunprasad952
    @arunprasad952 3 роки тому +100

    എന്തിനാ അവനെ കള്ളൻ എന്ന് വിളിക്കുന്നെ ചിലപ്പോൾ ഗതികേട് കൊണ്ട് ചെയ്തു. അവനു മനസിലായി കാണും സ്വന്തം അല്ലാത്തത് ഒന്നും നില നിൽക്കില്ല എന്ന്. അതോണ്ട് തിരിച്ചു കൊടുത്തു നല്ല മാതൃക കാണിച്ചു 👍🏻👍🏻👌👌👌

    • @asmadasmadshuhaib9982
      @asmadasmadshuhaib9982 3 роки тому

      💯💯

    • @jkvr2906
      @jkvr2906 3 роки тому

    • @sanasanu6473
      @sanasanu6473 3 роки тому +2

      ഗതികെട്ടാൽ മറ്റുള്ളവരുടെ വസ്തുക്കൾ അവരറിയാതെ എടുക്കുവാണോ ചെയ്യേണ്ടത് ????? മറ്റൊരാളുടെ സമ്മതമില്ലാതെ അത് എടുത്തത് കളവ് തന്നെയാണ് ...

    • @farookkfaru7015
      @farookkfaru7015 3 роки тому

      @@sanasanu6473 AdhehatheArumThirichArinjuKanilla

  • @athavukankkodi4318
    @athavukankkodi4318 3 роки тому +81

    പത്തു വർഷം ആ മനുഷ്യൻ വല്ലാത്ത കുറ്റമ്പേതംകൊണ്ട് വീർപ്പ് മുട്ടിക്കാണും അങ്ങിനെയുള്ള മനുഷ്യരെ യാണ് അല്ലാഹുവിന്ഇഷ്ടം

  • @anoopjithu100
    @anoopjithu100 3 роки тому +1220

    ഹജ്ജിനു പോകാൻ പ്ലാൻ ഉള്ള ആരോ ആണ്... പൊരുത്തപ്പെട്ടുതരണം എന്ന് പറയുന്നുണ്ട്... എന്തായാലും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻

    • @vipinm8624
      @vipinm8624 3 роки тому +7

      Yes

    • @anjanas4969
      @anjanas4969 3 роки тому +10

      "shubharathri" Cinemayil siddique parayunnundu....

    • @_x2659
      @_x2659 3 роки тому +91

      അന്യന്റെ മുതൽ കൈവശപ്പെടുത്തിയാലുണ്ടാകുന്ന ശിക്ഷയെ കുറിച്ച് വൈകി മനസ്സിലാക്കിയ ആളായിരിക്കും... താങ്കൾ പറഞ്ഞ പോലെ ഹജ്ജിനു പോകാനോ മരണത്തെ കുറിച്ചുള്ള ചിന്തയോ ആ മനുഷ്യനെ തെറ്റ് തിരുത്താൻ പ്രേരിപ്പിച്ചതാവും..

    • @ayshathkhadeeja7004
      @ayshathkhadeeja7004 3 роки тому +2

      Yes

    • @anoopjithu100
      @anoopjithu100 3 роки тому +38

      @@_x2659 athe... തെറ്റ് ആർക്കും പറ്റും... അത് മനസിലാക്കി തിരുത്തിയല്ലോ... അത് നല്ല കാര്യം അല്ലെ..

  • @ayshasana8174
    @ayshasana8174 3 роки тому +36

    എന്റെ സ്വർണവും കുറച്ച് വർഷങ്ങൾക് മുമ്പ് 20 pawantie ഉള്ളിൽ കുറച്ച് വിലപിടിപ്പുള്ള സ്സാധനവും നഷ്ട്ടപ്പെട്ടു ഇങ്ങനെ അതും കൊണ്ട് തന്നാൽ വലിയ കാര്യമായിരുന്നു

    • @gireeshc2629
      @gireeshc2629 7 місяців тому

      അത് എടുത്തത് ഇദ്ദേഹം തന്നെയാണങ്കിൽ പ്രതീക്ഷക്ക് വകയുണ്ട്.

  • @zafwazaf6207
    @zafwazaf6207 3 роки тому +188

    പണ്ട് കൊച്ചിൻ ഹനീഫ പറഞ്ഞ പോലെ
    'സത്യസന്ധനായ കള്ളൻ;🤩

    • @shyamjith6149
      @shyamjith6149 3 роки тому

      😂

    • @abdulazeez3346
      @abdulazeez3346 3 роки тому

      ബദ്ധിമുട്ടിന്ന്എടുത്ത്പണയംവെച്ചതായിരി
      ബദ്ധിമുട്ടിന്ന്എടുത്ത്പണയംവെച്ചതായിരിക്കുംഇപ്പളായിരക്കുംഎടുക്കാൻപറ്റിയത്.അന്യഷണംനടത്തണ്ടബദ്ധുആയിരിക്കാം

  • @asmabik3339
    @asmabik3339 3 роки тому +479

    അയാളുടെ എല്ലാ ദോഷങ്ങളും അള്ളാഹു പൊറുത്ത് കൊടുക്കട്ടെ .
    آمين يارب العالمين 🤲🤲🤲

  • @shamsudheenccherankara9213
    @shamsudheenccherankara9213 3 роки тому +166

    ഇതെല്ലാം ഒളിച്ചു കാണുന്ന ആ മനസ് നമ്മൾ കാണാതെ പോകരുത്

    • @Nithin_2255
      @Nithin_2255 3 роки тому

      @Mercy Mathai ee news aa kallanum kaanate 💞kittekum

  • @daffodilscreation8353
    @daffodilscreation8353 2 роки тому +7

    ഈ ഒരു തിരിച്ചറിവ് ആ മനുഷ്യന്റെ ഏറ്റവും വലിയ നന്മ. ഏതൊ ദുർബല നിമിഷത്തിൽ എടുത്തു പോയി പാവം ഒരുപാട് നന്മകൾ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ

  • @snowdrops9962
    @snowdrops9962 3 роки тому +1042

    കള്ളൻ ഹജ്ജിനു പോകാൻ തീരുമാനിച്ചുകാണും.. പൊരുത്തം ചോദിക്കുന്നു 😄
    എന്തായാലും എല്ലാ കള്ളന്മാർക്കും ഇങ്ങനെ തോന്നിയിരുന്നെങ്കിൽ.. 😔

    • @selfishworld2147
      @selfishworld2147 3 роки тому +19

      Atheee.. Athinu chance und😆

    • @ShahinSha-te5kz
      @ShahinSha-te5kz 3 роки тому +9

      ആയിരിക്കണം ന്തായലും നല്ല കള്ളൻ 😁

    • @Sakeer3216
      @Sakeer3216 3 роки тому +58

      അതാണ് ഹജ്ജിന്റെ മഹത്വം
      .പിന്നെ നല്ല മനുഷ്യന്റെ മനസ്സ്

    • @anvarkhan3879
      @anvarkhan3879 3 роки тому +15

      ഇല്ലത്തെ സങ്കി കാട്ടുകള്ളന ഇപ്പോഴത്തെ സാഹചര്യത്തിൽ ഹലാൽ food പോലെ, ഹലാൽ സ്വർണം ആണെന്ന് തോന്നി തിരിച്ചു കൊടുത്തതാവും 😂😂😂😂

    • @haidarkasaragodvloger7132
      @haidarkasaragodvloger7132 3 роки тому +16

      ഞാൻ എഴുതാം വിചാരിച്ചതാണ് പക്ഷേ നിങ്ങൾ എഴുതിക്കഴിഞ്ഞു

  • @jasminshah8746
    @jasminshah8746 3 роки тому +162

    എല്ലാ കള്ളന്മാർക്കും ഇതൊരു പ്രചോദനം ആകട്ടെ 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @ahkahk6686
    @ahkahk6686 3 роки тому +642

    അന്ന് സാമ്പത്തിക പ്രയാസം കാരണം മോഷ്ടിച്ച് അത് കൊണ്ട് ബിസിനസ് ചെെത് ലാഭം കിട്ടി മെച്ചപ്പെട്ടപ്പോള്‍ തിരിച്ച് കൊടുത്തതാകാം..

    • @Lil-morri
      @Lil-morri 3 роки тому +21

      Dhamu neee?????

    • @JWAL-jwal
      @JWAL-jwal 3 роки тому +2

      👏👏👏

    • @karma-lg3gf
      @karma-lg3gf 3 роки тому +9

      Chettanegana ariyam? U did this? Angana anel 👏👏👏

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 роки тому +10

      എന്തായാലും ധാമുവിന് നല്ല മനസ്സ് തോന്നിയല്ലോ 😔👍👍

    • @bibi0249
      @bibi0249 3 роки тому +5

      chettan ella filmum kanumalle

  • @apoorvabincy
    @apoorvabincy 3 роки тому +1

    അന്നത്തെ സാഹചര്യത്തിൽ നിവർത്തി കേടു കൊണ്ട് എടുത്തു പോയതാകും അദ്ദേഹം.. ആ സാഹചര്യം അറിയാത്തത് കൊണ്ട് അദ്ദേഹത്തെ ഇനിയും കള്ളൻ എന്ന് വിളിക്കരുത്.. സ്ഥിരമായി മോഷ്ടിക്കുന്ന കള്ളൻ ആണേൽ തിരിച്ചു കൊടുത്ത് ഇതുപോലെ പ്രായശ്ചിത്തം ചെയ്യാൻ സാധ്യത കുറവാണു.

  • @arshadmodon9638
    @arshadmodon9638 3 роки тому +299

    *"രാഷ്ട്രീയക്കാർക്കും ഈ ബുദ്ധി ദൈവം കൊടുത്തിരുന്നെങ്കിൽ ഈ നാട് സ്വർഗ്ഗമായേനെ"*

  • @sakeertsm862
    @sakeertsm862 3 роки тому +124

    ഈമാൻ കുറച്ചു എങ്കിലും മനസിൽ ഉണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് എല്ലാ തരത്തിലും എല്ലാവരോടും മരിക്കുന്നതിന് മുൻപ് പൊരുത്തപ്പെടീച്ചു അല്ലാഹുവിലേക്ക് മടങ്ങും. നിഷ്കളങ്കമായ മനസുമായി 😍😍😍😍😍😍

    • @Dejavu-p7n
      @Dejavu-p7n 3 роки тому +2

      To hoorimasrude aduthekku

    • @sakeertsm862
      @sakeertsm862 3 роки тому +1

      @@Dejavu-p7n വിശ്വാസപരമായ msg ൽ വർഗീയത കലർത്തരുത്ത്...

    • @ബോംബോളിസുടാപ്പി
      @ബോംബോളിസുടാപ്പി 3 роки тому

      @@sakeertsm862
      ഹിഹിഹി, ഞമ്മന്റെ പൊത്തകത്തിൽ എഴുതി വെച്ചിരിക്കുന്ന കാര്യം പറഞ്ഞാൽ അതു എങ്ങനെ വർഗീയത ആവും...!! 😂

    • @sakeertsm862
      @sakeertsm862 3 роки тому

      @@ബോംബോളിസുടാപ്പി ആദ്യം പഠിക്കാൻ നോക്ക് ഇസ്ലാമിനെ കുറിച്ച് എന്നിട്ട് prathikarikkk

    • @sakeertsm862
      @sakeertsm862 3 роки тому

      @@ബോംബോളിസുടാപ്പി ലോകത്ത് ഏറ്റവും കൂടുതൽ വളർച്ചയുള്ള മതം ഇസ്ലാം മതമാണ്...നിന്റെ പോലുള്ള ഇമ്മാതിരി വിവരമില്ലാത്തവരുടെ പ്രതികരണം കാരണം ഒരുപാട് പേര് ഇത് സത്യത്തിൽ അങ്ങനെ ആണോ നോക്കുന്നത് കാരണം അവർ സത്യത്തിലേക്ക് എത്തി ചേരുന്നു

  • @muhammedmusthafamk9598
    @muhammedmusthafamk9598 3 роки тому +327

    ആരും ഒന്നും അറിയാതെ എല്ലാ കമന്റുകളും വായിച് വീണ്ടും സ്വയം അഭിമാനിക്കുന്ന ആ മഹാനയ നല്ല മനസ്സിനുടമ ഇപ്പോൾ എവിടെ ആവോ

    • @PrakashPrakash-rm5dh
      @PrakashPrakash-rm5dh 3 роки тому +6

      Prakash

    • @kpoptato8yearsago617
      @kpoptato8yearsago617 3 роки тому +8

      @@PrakashPrakash-rm5dh താൻ ആണോ ആ കള്ളൻ🤔

    • @fidhaparvin8802
      @fidhaparvin8802 3 роки тому +4

      @@kpoptato8yearsago617 mm enikkum ithee doubt vannu

    • @ali__vlogz
      @ali__vlogz 2 роки тому +1

      Njan ippo...saudiyil ethi 🤣✌🏻

    • @rahmathnisha9938
      @rahmathnisha9938 2 роки тому

      Sherikkum Aaravumlle Aaa Mahan Chilappol Ayalvasi Mattumaavum pedichittavum parayathad 😁👍

  • @nasarop3078
    @nasarop3078 3 роки тому +56

    അദ്ദേഹത്തിന് അള്ളാഹു തീർച്ചയായും പൊരുതുകൊടുക്കും.നല്ല മനസ്സുള്ള മനുഷ്യൻ

  • @Rahul-cl8rn
    @Rahul-cl8rn 3 роки тому +130

    കുടുംബത്തിൽ ഉള്ള ആരെങ്കിലും ആകാം ചിലപ്പോൾ, അന്ന് നിവർത്തി ഇല്ലാതെ എടുത്തതാകാം, ഏതായാലും അയാൾക്ക് നല്ലത് വരട്ടെ 🤲

    • @fousiyamaliyekkal7591
      @fousiyamaliyekkal7591 3 роки тому +2

      വീടുപണി നടക്കുമ്പോളാണ് മാല പോയത് അന്ന് ചോദിച്ചപ്പോൾ കൊടുത്തിണ്ടാവുല്ല അപ്പോൾ പറയാതെ എടുത്തു ഇപ്പോ കഴിവ് ഉണ്ടായപ്പോ പുതിയത് വേടിച്ചു അവിടെ വെച്ചു അത്രേ ഉള്ളൂ

    • @jollykv2663
      @jollykv2663 2 роки тому +1

      @@fousiyamaliyekkal7591 അതെ മാല തന്നനല്ലോ.പുതിയത് ഉണ്ടാക്കിയാൽ സമെ പാറ്റേൺ എങ്ങിനെ.വരും ഫോട്ടോ എടുത്ത് വെച്ചുകാനും

    • @blackcats192
      @blackcats192 6 місяців тому

      Anikkum thonniyath ath thanneyan avaude karyamaya relative thanneyakum aal..

  • @fazilt.k5858
    @fazilt.k5858 3 роки тому +286

    കള്ളൻ എന്ന് വിളിക്കേണ്ട ഏതെങ്കിലും പെത്യേക സാഹചര്യത്തിൽ എടുത്തതവാം. ആ സാഹചര്യം മാറിയപ്പോൾ അത് തിരിച്ചുതന്നു.... കള്ളനാണെങ്കിൽ ഒരിക്കലും അത് തിരിച്ചു തരില്ല......

    • @sanasanu6473
      @sanasanu6473 3 роки тому +15

      മറ്റൊരാളുടെ സാധനങ്ങൾ അവരറിയാതെ അവരുടെ സമ്മതമില്ലാതെ എടുക്കുന്നതാണ് മോഷണം ... അത് ചെയ്തയാൾ എത്ര ന്യായികരിച്ചിട്ടും കാര്യമില്ല കള്ളൻ എന്നെ വിളിക്കാൻ സാധിക്കു

    • @jaseerajasi5906
      @jaseerajasi5906 3 роки тому +9

      കട്ടവൻ എപ്പേഴും കള്ളൻ തന്നെയാ...
      മറ്റുള്ളവന്റെ സാധനം അവരുടെ സമ്മതം ഇല്ലാതെ എടുത്താൽ അവൻ കള്ളൻ തന്നെ...

    • @kanshkansh6504
      @kanshkansh6504 3 роки тому +2

      താൻ എന്തൊരു തോൽവി ആടോ 😂

    • @kukku22
      @kukku22 3 роки тому

      Aa prathyeka sahacharyam enthanavo

    • @kishorkumar6812
      @kishorkumar6812 2 роки тому

      👍പൊളി

  • @nesunesu4981
    @nesunesu4981 3 роки тому +176

    അദ്ദേഹത്തിന് നല്ല oru മനസ് ഇണ്ട്... കാലം ഇത്ര കഴിഞ്ഞിട്ടും അത് തിരികെ ഏല്പിക്കാൻ കാണിച്ച മനസ് ❤️

  • @sobhanap8099
    @sobhanap8099 3 роки тому +14

    പാവം അയാൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടായിരിക്കും സ്വർണ്ണം എടുത്തത്. എന്തായാലും അയാൾക്കു നല്ലതു വരട്ടെ അയാളതു തിരിച്ചു തന്നു അല്ലോ🙏🙏🙏💞💞

  • @fazilali7862
    @fazilali7862 3 роки тому +395

    ഒരു സംശയവും വേണ്ട പരിചയക്കാർ തന്നെ

    • @shybujoseph1942
      @shybujoseph1942 3 роки тому +10

      അയാൾ നല്ല മനുഷ്യൻ 🙏🙏🙏🙏

    • @radhamadhav983
      @radhamadhav983 3 роки тому +10

      കള്ളൻ കപ്പലിലുണ്ടാകും

    • @babubabubabubabu4822
      @babubabubabubabu4822 3 роки тому +1

      ഒകെ

  • @anshadmi321trollanjin5
    @anshadmi321trollanjin5 3 роки тому +127

    ലെ തിലകൻ sr🤩 അത് തിരിച്ചു കൊടുക്കാൻ കാണിച്ച അവന്റെ മനസ്സുണ്ടല്ലോ അതാ അവന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം 👍🔥

  • @navasnavas1129
    @navasnavas1129 3 роки тому +560

    നമ്മുടെ നാട്ടിലെ കാക്കിയിട്ട ഏമാൻമാരെക്കാൾ എത്ര മാന്യനാണ് ആ കള്ളൻ ... അയാളെക്കണ്ടെങ്കിലും നമ്മുടെ ഏമാൻ നന്നായെങ്കിൽ എത്ര നന്നായിരിന്നു...😀😀😀

  • @shalompanidas2449
    @shalompanidas2449 3 роки тому +2

    ഈ നല്ല മനുഷ്യന് ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @jacksperace
    @jacksperace 3 роки тому +127

    അദ്ബുദപ്പെടാനൊന്നുമില്ല ഹിദായത് ലഭിച്ച ആ സഹോദരന് പൊരുത്തപെട്ടു കൊടുക്കുക

    • @friendszone409
      @friendszone409 3 роки тому +3

      ഹിദായത്തോ ആ പട്ടിത്തീട്ടം എവിടുന്ന് വാങ്ങാൻ കിട്ടും 😀

    • @siddequevadakkakath6815
      @siddequevadakkakath6815 3 роки тому +5

      @@friendszone409 തന്റെ ചാണകക്കുഴിയിലുണ്ടാ വും . പോയി ഞക്കിക്കോ -

    • @saidhuparambil1238
      @saidhuparambil1238 3 роки тому +1

      @@friendszone409.എടാ നാറീ സങ്കി നരേന്ദ്ര. ചാണകം. പോടാ.

    • @niaal2556
      @niaal2556 3 роки тому

      @@friendszone409 ninde ammayod choyikk

    • @friendszone409
      @friendszone409 3 роки тому +2

      @@siddequevadakkakath6815 എനിക്ക് അപ്പോഴേ തോന്നി അതൊരു തീട്ട കുഴി ആയിരിക്കും എന്ന് 😂😂, വ്യക്തമാക്കി തന്നതിന് thanks 😂

  • @snp-zya
    @snp-zya 3 роки тому +92

    നല്ല മനസ്സുള്ള കള്ളൻമാരും ഉണ്ടല്ലേ ഈ കേരളത്തിൽ !! അന്നത്തെ ഗതികേട് കൊണ്ട് ചെയ്തത് ആകാം, ആ വീട്ടുകാർ പൊറുത്ത് കൊടുക്കട്ടെ പാവത്തിന്

    • @nkm8790
      @nkm8790 3 роки тому +1

      എവിടെ man കാണാനേ ഇല്ലല്ലോ 😁

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 роки тому

      Shariyane bro....Nalla...eemanunulla....vekthi

    • @devanzz1895
      @devanzz1895 3 роки тому +1

      Kore nalayalo chettande comment kandit.....

    • @snp-zya
      @snp-zya 3 роки тому +1

      @@nkm8790 ബ്രോ കുറച്ച് തിരക്കായത് കൊണ്ട് യൂട്യൂബ് നോക്കാറുണ്ടായില്ല

    • @snp-zya
      @snp-zya 3 роки тому

      @@devanzz1895 യൂട്യൂബ് ഇപ്പോഴാണ് ഒന്ന് നോക്കി തുടങ്ങിയത്, കുറച്ച് തിരക്കായി പോയി

  • @irshadkollam
    @irshadkollam 3 роки тому +75

    അദ്ദേഹത്തെ ഇനി അന്വേഷിക്കേണ്ടതില്ല / അദ്ദേഹത്തിന് മാനസാന്തരം വന്നു അപ്പോൾ അദ്ദേഹം ചെയ്ത ഒരു നല്ല പ്രവർത്തി / വിട്ടുകളയൂ 🌹🌹🌹

  • @user-qb7wd9hj9i
    @user-qb7wd9hj9i Місяць тому +4

    അന്നത്തെ അയാളുടെ സാഹചര്യം കൊണ്ട് എടുത്തായിരിക്കും. അന്നേരം തന്നേ മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും ഒരിക്കൽ ഇത് തിരിച്ചു കൊടുക്കണം എന്ന്. അല്ലാഹുവിനെ പേടിയുള്ള വിശ്വാസം ഉള്ള ഒരു ആളവനാണ് സാധ്യത ❤️

  • @mundakayambrothers1938
    @mundakayambrothers1938 3 роки тому +34

    *ആ മനുഷ്യൻ ഇത് എല്ലാം ഒന്നെങ്കിൽ മൊബൈൽ ഈ ന്യൂസ്‌ കാണുന്ന ഉണ്ടാകും ചതിയുടെ വഞ്ചനയുടെ ഈ ലോകത്തു ചെയ്ത തെറ്റ് മനസിൽ* ആക്കി ആ മനുഷ്യൻ തിരിച്ചു വെച്ചത് ഓ ഭയങ്കരം തന്നെ ചേട്ടാ 🙏🙏

  • @suhailmohd5136
    @suhailmohd5136 3 роки тому +39

    when he took the gold price in 2012 almost Rs 200000 now 2021 price Rs 360000. He is not a stupid he have a great heart. He just proved that still have good people in earth.
    I think He just want his soul free from sins and die with peace and no regrets
    Who all agree?

    • @jafarali489
      @jafarali489 3 роки тому +2

      200000😇20000😁 360000 ne sherikum madan ano

    • @suhailmohd5136
      @suhailmohd5136 3 роки тому +1

      @@jafarali489 Think widely man and come out of shell . Enu parajhaal pottakinnatile thavalayannu ne enu.
      Your words coming from your mouth and how you treat people determine your character. Enu vechaal ne thara annenu 😆

    • @jafarali489
      @jafarali489 3 роки тому

      @@suhailmohd5136 ninnte vappa myra😊

    • @codingwithsree6518
      @codingwithsree6518 3 роки тому +1

      Yeah very true

    • @suhailmohd5136
      @suhailmohd5136 3 роки тому +1

      @@jafarali489 Ninte ummanod chodhik ninte vaappa My-an annonu 😂 😂 😆 , Ninte vaappa jeevichiripunndo? unndel ne baghyavanannu. Parents jeevichirikuna kaalakattamannu oru manushyante jeevithathile suvarnna kaalakattam, appo ninte vaappane theri vilipikanno my.. ( Quality ilatha Ninod sahathapam mathramollu , eganeyum kureperunnd May god bless them with knowledge and good heart)

  • @muhammedalipc3774
    @muhammedalipc3774 3 роки тому +78

    പടച്ചോനെ ഭയമുള്ള ആളാണ്‌...
    ആരാന്റെ ധനം അപഹരിച്ചാൽ മരിച്ചു കഴിഞ്ഞാൽ പടച്ചോൻ കൊടുക്കുന്ന 'ശിക്ഷ'ഓർത്തു കാണും...!!!!

    • @nishasanu2841
      @nishasanu2841 3 роки тому +2

      ദോഷങ്ങള്‍ പലതുണ്ടായിക്കാണും ഗതിപിടിക്കാതെ എന്റെ സ്വര്‍ണ്ണമാല മോഷ്ടിക്കപ്പെട്ടതാണിതുപോലെ. നമ്മള്‍ ക്ഷമിച്ചു, ആളിനെ അറിയാം .

    • @muhammedalipc3774
      @muhammedalipc3774 3 роки тому +2

      @@nishasanu2841 ഇതുപോലെ നിങ്ങളെ സ്വർണ്ണമാല കിട്ടട്ടെ..!

    • @pradeepasic628
      @pradeepasic628 3 роки тому +3

      ആരാനെ കൊല്ലുന്നവന് പടച്ചോന്റെ ശിക്ഷ ഉണ്ടോ?

    • @muhammedalipc3774
      @muhammedalipc3774 3 роки тому +2

      @@pradeepasic628 ചൊറിയുന്ന നേരം പോയി പഠനം നടതെടെ 🤓

    • @pradeepasic628
      @pradeepasic628 3 роки тому +2

      @@muhammedalipc3774 എന്തു പഠനം നടത്താൻ? തീർവ്രവാദികളെപ്പറ്റി. ലോകം മുഴുവൻ നരകിപ്പിക്കുകയല്ലേ? മമ്മദിന്റ തീർവ്രവാദികൾ.

  • @Babubabu-yh5bc
    @Babubabu-yh5bc 2 роки тому +2

    നല്ല ഒരു മനസ്സിനുടമയാണ് ആ മനുഷ്യൻ.
    ഒരുപാട് സന്തോഷം... 👍

  • @lekshmilachu682
    @lekshmilachu682 3 роки тому +183

    ഏത് കാര്യവും ഇങ്ങനെ ആണ് നമ്മുക്ക് കിട്ടാൻ ഉള്ളത് ആണെങ്കിൽ അത് നമ്മുടെ അടുത്ത് തന്നെ വരും നമ്മൾ ഉറപ്പിച്ചു കിട്ടിലെന്നു വിശ്വസിച്ചാൽ പോലും ☺️

  • @edna19.
    @edna19. 3 роки тому +186

    He changed, should appreciate that. May God bless him.

  • @shabasshabu8027
    @shabasshabu8027 3 роки тому +47

    അയാൾക്ക് ആ മോഷണത്തിന് ശേഷം ഒരു സുഖവും സന്ദോശവും സമാദാനവും കിട്ടിക്കാണില്ല. അതുകൊണ്ടാകും തിരിച്ചേൽപ്പിച്ചത്. പാവം പടച്ചോൻ പൊറുത്തു കൊടുക്കട്ടെ, ആമീൻ

  • @bhshsgs5772
    @bhshsgs5772 Рік тому +1

    അയാളെ കള്ളൻ എന്ന് വിളിക്കല്ലേ ഒരു മനുഷ്യൻ എന്നെങ്കിലും വാക്ക് അയാൾ നല്ലവനാണ്

  • @asarachu9260
    @asarachu9260 3 роки тому +231

    മാധവൻ കട്ടതൊന്നും ചേക്ക് വിട്ട് പോയിട്ടില്ല 😃

  • @yemjey2749
    @yemjey2749 3 роки тому +97

    ആ സ്ത്രീ യുടെ സംസാരം കേട്ടപ്പോൾ തിരിച്ചു കിട്ടേണ്ടിയിരുന്നില്ലാ എന്നപോലെ..

    • @swathy6193
      @swathy6193 3 роки тому +7

      Correct ആണ്

    • @harshaharidas5095
      @harshaharidas5095 3 роки тому +15

      Camera fear avum

    • @RisusCookingWorld
      @RisusCookingWorld 3 роки тому

      Sheriya😅

    • @benzy9061
      @benzy9061 Рік тому

      അവർ ആദ്യം ആയിട്ടാവും ക്യാമറയുടെ മുന്നിൽ. പിന്നെ നാട്ടിൻ പുറത്തുകാർ അല്ലേ

  • @ഇൻന്ത്യൻപൗരൻ
    @ഇൻന്ത്യൻപൗരൻ 3 роки тому +61

    അദ്ധേഹത്തിന് പൊറുത്തു കൊടുക്കുക ഇനിയുള്ള ക്കാലം അദ്ധേഹം സമാധാനത്തോടെ ജീവിക്കട്ടെ ...

  • @thomasgeorge2341
    @thomasgeorge2341 2 роки тому +13

    You cannot called him a thief anymore. He was bold to do penance and repent for his mistake. He is a great human being.

  • @uhammadsbil
    @uhammadsbil 3 роки тому +141

    എൻ്റെ ഒരു മാലയും ഇത്പോലെ 14വർഷം മുമ്പ് ഒരു കള്ളൻ kondupoitund.നല്ല മനസ്സ് തോന്നി ippozenganum കൊണ്ട് തന്നിരുന്നെങ്കിൽ,അല്ലാഹ്🤲

    • @SamadAli-uh1xm
      @SamadAli-uh1xm 3 роки тому +22

      ആ കള്ളൻ ഞാനാ അത് തിരിച്ചു തരില്ലടാ 🤣

    • @rishalmishab9349
      @rishalmishab9349 3 роки тому +3

      @@SamadAli-uh1xm 😃

    • @muhammadunais1355
      @muhammadunais1355 3 роки тому +6

      Ninak 14 vayas aayo🧐

    • @salimk2690
      @salimk2690 3 роки тому +2

      തീർച്ചയായും അത് നിങ്ങൾക്ക് കിട്ടാൻ വിധിയുണ്ടെങ്കിൽ. കിട്ടിയിരിക്കും.

    • @rosey_plays736
      @rosey_plays736 3 роки тому +1

      😂

  • @vidhyark4623
    @vidhyark4623 3 роки тому +50

    എന്റെ ഒരു പവൻ വള കാണാതെ പോയി എടുത്ത ആൾക്ക് ഇതുപോലെ തിരിച്ചു തരാൻ മനസ് ഉണ്ടാവാണെ ദൈവമേ 🙏🏻🙏🏻

  • @മലയാളിപെൺകുട്ടി

    നല്ല മനുഷ്യൻ ആണ് അയാൾ ❤..

  • @aboobakkarsaibu6000
    @aboobakkarsaibu6000 2 місяці тому +2

    എൻ്റെ അനിയത്തിയുടെ പാദസരം രാത്രി ഉറങ്ങിക്കിടക്കുമ്പോ രണ്ടും പെട്ടിച്ചു കൊണ്ടുപോയി ഇതു പോലെ കിട്ടിയിരുന്നെങ്കിൽ🤲

  • @cherychery2289
    @cherychery2289 3 роки тому +91

    ആര് തന്നെയായാലും അദ്ദേഹം ഒരു നല്ല മനുഷ്യനാണ് സ്വർണ്ണം തിരിച്ച് കൊടുത്ത് മാപ്പ് ചെയ്ത ആ മനസ്സ് നല്ല മനുഷ്യനാണ്

  • @shemikadoor
    @shemikadoor 3 роки тому +94

    "തെറ്റു പറ്റും ചങ്ങാതീ..
    കുറ്റമല്ലത് ചങ്ങാതീ.."🎶
    ഈ പാട്ട് ഓർത്തു പോയി 😂

  • @paachidreams5790
    @paachidreams5790 3 роки тому +79

    അദ്ദേഹം ഒരു നല്ല മനുഷ്യൻ അദ്ദേഹത്തിന് ജീവിതത്തിൽ നല്ല തു മാത്രം വരട്ടെ

  • @shareefcornichephussain5704
    @shareefcornichephussain5704 3 роки тому

    തിരുത്താൻ കാണിച്ച ആ വലിയ മനസ്സിന് big സല്യൂട്ട്... കള്ളൻ എന്നുള്ള റിപിറ്റേഷൻ ആണ് ഈ ലോകത്തെ ഇങ്ങനെ ആകിയതും... ഒരാൾക്കു തിരുത്താനുള്ള സമയം കൊടുക്കാറില്ല നമ്മുടെ സമൂഹത്തിലെ ചില ആളുകൾ

  • @jobs295
    @jobs295 3 роки тому +252

    പണത്തിനും സ്വർണ്ണത്തിനും വേണ്ടി ആളുകളെ കൊന്നു കളയുന്ന മനുഷ്യരുള്ള ഈ ലോകത്ത്..., മനസാക്ഷിയുള്ള ഈ മനുഷ്യന്റെ നല്ല മനസ്സ് കാണാതെ പോകരുത്😊😊

  • @vinayakcr7185
    @vinayakcr7185 3 роки тому +47

    അദ്ദേഹം കള്ളൻ അല്ല. സാഹചര്യം മൂലം കള്ളന്റെ വേഷം കേട്ടേണ്ടിവന്ന . ഒരു നല്ല മനുഷ്യൻ...🙏

  • @abunafiu5090
    @abunafiu5090 3 роки тому +111

    പരനാറികൾ പൊതു സ്വത്ത്‌ കട്ടതൊക്കെ ഇത് പോലെ തിരിച്ചേൽപിച്ചാൽ കേരളം രക്ഷപ്പെടും.

    • @prasadperingattil5455
      @prasadperingattil5455 3 роки тому

      Avanmaaronnum gathikedu kond kakkunnavar alla...athukond thirichelppikkanum pokunnilla

    • @jollykv2663
      @jollykv2663 2 роки тому

      ഇം possible.

  • @nafiriyas6002
    @nafiriyas6002 2 роки тому +7

    എനിക്ക് ആ നല്ല മനുഷ്യനെ കാണണം എന്നുണ്ട് 😥🤲🤲🤲

  • @tessyabrahamchildofjesus7259
    @tessyabrahamchildofjesus7259 3 роки тому +85

    പാവം..കല്ലനേക്കാൽ നല്ല കുടുംബക്കാർ... ഏനിക്ക് അങ്ങിനെ ആണ് തോന്നിയത്.. ശരി യാ.. ഹജ്ജ്‌ന് പോനുണ്ടകും

  • @moidunniayilakkad8888
    @moidunniayilakkad8888 3 роки тому +107

    ആഭരണം തിരിച്ചേൽപ്പിച്ചയാളോട് ബഹുമാനം തോന്നുന്നു.

    • @krishnankuttym4704
      @krishnankuttym4704 3 роки тому

      Thanayirunnal thirichu kodukkilla 👍👍👍👍😀😀😀😀😀😀😀

    • @moidunniayilakkad8888
      @moidunniayilakkad8888 3 роки тому

      @@krishnankuttym4704 കൊടുക്കും. നിങ്ങളായിരുന്നെങ്കിൽ എങ്ങനെ?

  • @jayarmy8580
    @jayarmy8580 3 роки тому +134

    ഇപ്പോൾ കേരളത്തിലെ കള്ളന്മ്മാർ എന്നു പറയാൻ പറ്റിയ ആള്കക്കാർ പോലീസ് aanu😅😅😅

  • @shareefap2909
    @shareefap2909 Рік тому

    എന്തായാലും ആ മനുഷ്യൻ കാണിച്ച നല്ല മനസിന് അഭിനന്ദനങ്ങൾ സ്വർണ്ണത്തിനു ഇത്ര യും വിലയുള്ള സമയത്ത് അയാൾ അത്‌ തിരിച്ചു ഏല്പിച്ചു അൽഹംദുലില്ലാഹ് അന്ന് പറ്റിയ ആ തെറ്റ് allhahu അയാൾക് പൊറുത്തു കൊടുക്കട്ടെ

  • @suhailath5385
    @suhailath5385 3 роки тому +4

    Uff.... കേൾക്കാൻ സുഖമുള്ള വാർത്ത... എല്ലാ കള്ളന്മാരും ഇങ്ങനെ ആവുകയാണെങ്കിൽ masha allah😍😍

  • @hashidpm1254
    @hashidpm1254 3 роки тому +164

    ഇപ്പോഴായിരിക്കും അദ്ദേഹത്തിന് ഈമാൻ വന്നു പടച്ചോനെ പേടിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് അദ്ദേഹം തിരിച്ചു കൊടുക്കാനുള്ള കാരണം

    • @soumya_gopinath
      @soumya_gopinath 3 роки тому +10

      എടുത്തവൻ നീയാണോ ??

    • @TatesInsight
      @TatesInsight 3 роки тому

      Y

    • @Hitman-055
      @Hitman-055 3 роки тому +20

      ഈമാൻ അല്ല Spcyder man

    • @afshanazeez5195
      @afshanazeez5195 3 роки тому +1

      soumya athrakku vendayirinnu 🤣

    • @mranonymousgaming2309
      @mranonymousgaming2309 3 роки тому +3

      @@Hitman-055 bro nthina oralude emotione avarude belief ine ingane kaliyakkunne

  • @masterboxmallu7680
    @masterboxmallu7680 3 роки тому +43

    സാഹചര്യം അതാണ്... അതു ഒരു കുറ്റം അല്ല ❤️

  • @mumthazbeegum8696
    @mumthazbeegum8696 2 роки тому

    പൊരുത്തപെട്ടു തരണം അതൊരു വല്ലാത്ത വാക്കാണ് ഏത് മനസ്സും അലിഞ്ഞു പോകും. എന്റ സഹോദരിയുടെ ഒരു മാലയും കപ്പലിൽ വെച്ച് ആരോ എടുത്ത് കളഞ്ഞു ഒരു ദിവസം പോലും ഉപയോഗിക്കാത്ത മാല എടുത്തവർക്ക് അള്ളാഹു നല്ല ബുദ്ധി കൊടുത്ത് തിരിച്ചുതരട്ടേ.