വ്വൗ...അടിപൊളി..സ്പീച്ച്.... ജഗതിച്ചേട്ടൻ സിനിമയിൽ നിന്ന് പോയപ്പോൾ.... ഹാസ്യം ഒരു അപഹാസ്യം ആയി..്‌്... അനുഗ്രഹീത കലാകാരൻെറ മടങ്ങിവരവിനായുള്ള കാത്തിരിപ്പ്.... ഇപ്പോഴും തുടരുന്നു....
ഇത്രയും അർത്ഥവക്തമായ ഒരു പ്രസംഗം കേട്ടിട്ടില്ല. പുള്ളി പറഞ്ഞത് 100% correct aanu.നട്ടെല്ലുള്ള നടൻ.ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളുമാണ് താങ്കൾ പറഞ്ഞത്. Super. നട്ടെല്ലുള്ള നടൻ എന്ന് പറഞ്ഞാൽ ഇങ്ങേരാണ്.
കലാകാരന്മാർക് പീഡനം ആകാം എന്നാണോ, ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം. ഈ അവസ്ഥ നമ്മുടെ വീട്ടിൽ ഉള്ള കുട്ടിക്ക് സംഭവിച്ചാൽ നമ്മൾ ഏത് രീതിയിൽ ചിന്തിക്കും ഒരു കലാകാരൻ എന്ന രീതിയിൽ ചിന്തിക്കുമോ ഒരിക്കലും ഇല്ല ഒരു പീഡനക്കാരൻ അവൻ ഒരിക്കലും രക്ഷപെടരുത് എന്ന് മാത്രം ചിന്തിക്കുള്ളു.
Its the aura most appreciate, which he tremendously possess. The charisma and talent as well. Although some tend to applaud to the content of the speech which is regressive nonetheless
ജഗതി ശ്രീകുമാർ നല്ല സിനിമ നടൻ ആണ്. ഇന്ത്യയിൽ ഒരു കാലത്ത് സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. മുലക്കരം കൊടുക്കുക എന്ന സംബ്രദായം നില നിന്നിരുന്ന ആ കാലഘട്ടത്തിൽ വാളുകൊണ്ട് മുല അറുത്ത് കൊടുത്ത് പ്രതിഷേധിച്ച സ്ത്രീകൾ ജീവിച്ചിരുന്ന ഒരു സംസ്ഥാനമാണ് കേരളം. അത് അറിയാത്തതുകൊണ്ടാണോ മറന്ന് പോയത് കൊണ്ടാണോ സ്ത്രീകൾ ജട്ടി ഇട്ട് നടക്കുന്നു എന്ന് പറഞ്ഞ് ഈ അധിക്ഷേപം നടത്തുന്നത്. അത് കേട്ട് അർമ്മാദിച്ച് ചിരിക്കാൻ ആള് ഉള്ളത് കൊണ്ട് ആവും. അദ്ധേഹം പ്രകടിപ്പിച്ച മറ്റൊരു വ്യാകുലത, ക്ലോണിംഗ് വന്നാൽ പുരുഷൻമാർക്ക് ലൈംഗിക ആവശ്യത്തിന് സ്ത്രീകളെ കിട്ടില്ല എന്നതാണ്. എന്ന് വച്ചാൽ സ്ത്രീ പുരുഷന് വേണ്ടി സെക്സ് ഓർഗൻ കൊണ്ട് നടക്കുന്ന ഒരു ഉപകരണം ആവണമെന്ന്. അടി പൊളി പ്രസംഗം.
JAGATHY JI YOU ARE STILL GREAT YOU HAVE COME BACK SOARING I THANK GOD FOR YOUR SPEEDY RECOVERY YOU HAVE SPOKEN WITHOUT ANY INHIBITIONS WHICH THE WORLD DARE NOT SPEAK BOLDLY.
5:20 പുള്ളിയുടെ വായിൽ നിന്ന് അറിയാതെ 2, 3 പിള്ളേരുടെ എന്ന് വന്നു...പിന്നെ 2 എന്നാക്കി ചുരുക്കി പുള്ളി....എന്തായാലും ഇടക്കൊക്കെ കേൾക്കാൻ തോനുന്നു പ്രസംഗം ആണ്...പെട്ടെന്ന് സുഖം ആവട്ടെ..❤️
ഇടിവെട്ട് പ്രസംഗം...! സ്ക്രീനിൽ നല്ല പൊളപ്പൻ ഡയലോഗ് അടിച്ചു കൈയ്യടി നേടി കോടികൾ വാങ്ങി സ്വന്തം കീശയിലേക്ക് തള്ളുന്ന ഒരു സൂപ്പർ സ്റ്റാറിന് പോലും ഇത്രയും ചടുലവും മനോഹരവുമായി തന്റേടത്തോടെ നാട്ടുകാരുടെ മുന്നിൽ ഇങ്ങനെ ലൈവായി പ്രസംഗിക്കാൻ കഴിയില്ല....!! ഉറപ്പ്.....!
*പകരം വെക്കാൻ ഇല്ലാത്ത മലയാള നടന ഹാസ്യ വിസ്മയം*
സതൃം ആണ് 👍👍🔥👍
I made 1k like
ഇടിവെട്ട് പ്രസംഗം... ജഗതി ചേട്ടൻ തകർത്തു
Thanks
ഒരു സിംഹത്തിന്റെ ഗർജനം
Aiswarya Ramesh
ള
@@sajankurian4332 mmm
M
Prathapa Simham 😁
😂😂😂
2020 ആരേലും ഉണ്ടോ?🔥
😁
Enghine...kelkathirikkum...🙏🙏🙋
Njanund
Yess dear 31.07.2020😀😀😀
Nanamile ille 2020ilum ann eyal paranja mandatharam kett kai adikan
നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നേൽ നിങ്ങളെ വെല്ലുന്ന ഒരു പ്രാസംഗികൻ വേറെ ഉണ്ടാവില്ല 👌👌
Nna iyal theeernu
ഇതാണ് മക്കളെ നട്ടെല്ലുള്ള പുരുഷന്റെ പ്രസംഗം !
👍🏻
👍
ഇ വീഡിയോ ഡിസ്‌ലൈക്ക് അടിച്ചവർ കുടുതലും സ്ത്രീകൾ ആയിരിക്കും
Love one and only Jagathi
Ith natellalla avide etho world class irumbanenna thonunnath.😊
അമ്പിളി ചേട്ടൻ മുത്ത് ❤
പകരം വയ്ക്കാനില്ലാത്ത കലാകാരൻ 😘😘😘
വ്വൗ...അടിപൊളി..സ്പീച്ച്.... ജഗതിച്ചേട്ടൻ സിനിമയിൽ നിന്ന് പോയപ്പോൾ.... ഹാസ്യം ഒരു അപഹാസ്യം ആയി..്‌്... അനുഗ്രഹീത കലാകാരൻെറ മടങ്ങിവരവിനായുള്ള കാത്തിരിപ്പ്.... ഇപ്പോഴും തുടരുന്നു....
അക്ഷരം തെറ്റാതെ പറയാം legend എന്ന്...proud to be a മലയാളി...ജഗതി ചേട്ടൻ പെരുത്തിഷ്ടം...😍
മാരകം, നല്ല നട്ടെല്ലുറപ്പുള്ള പ്രസംഗം 👌👌👌
2019 ith kanunavarundo?
Hamdan Hamdan 👍💝💞💞💞😊
😄😃😁
Unndee
Yes
Yup, 😘
Dummy നടന്മാർക്ക് എല്ലാം ഒത്തിരി പഠിക്കാൻ ഉണ്ട് ഇങ്ങേരിൽ നിന്ന്
Yes
എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല... ഇടിവെട്ട് പ്രസംഗം. 💚💚
ജഗതി ഏട്ടാ... അങ്ങയെ ഞാൻ സ്നേഹിക്കുന്നു.....
ഞാനും
ഇന്നും ഈ മനുഷ്യൻ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്നെങ്കിൽ
Magic Media .
Jagathy is not perfect
Dew Drops Nobody is perfect
@@ananthakrishnan5184 are you?
Dew Drops I not 100% perfect..... Only god can be perfect everybody have positives and negatives
ഇത്രയും അർത്ഥവക്തമായ ഒരു പ്രസംഗം കേട്ടിട്ടില്ല. പുള്ളി പറഞ്ഞത് 100% correct aanu.നട്ടെല്ലുള്ള നടൻ.ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളുമാണ് താങ്കൾ പറഞ്ഞത്. Super. നട്ടെല്ലുള്ള നടൻ എന്ന് പറഞ്ഞാൽ ഇങ്ങേരാണ്.
ജഗതിക്കു പകരം ജഗതി തന്നെ മറ്റാരുമില്ല
ഇങ്ങേരെ ഇങ്ങു തിരിച്ചുകിട്ടിയാല്‍ മതിയാരുന്നു
Jagadeesh Chandran Satyam chetta ☹️
ഇന്നും ഇ മനുഷ്യൻ വേണമരുന്നു സിനിമയിൽ
ey ee manushyane thaangaanulla minimum range ippo ulla oochaali cinemakkaarkku illa bro. Jagathy is a genius. ippazzhathe cheap comedy kaarude koode pulliye nammukku kaananda. namukk ethra janmam venelum kandum , kettum, chinthichum aaswathikkaan pattunna legendary standard comedy pulli namukk thannu kazhinju.
ഒരു സത്യം പറയട്ടെ
വിശ്വസിക്കാൻ പറ്റാതെ ഞെട്ടിപ്പോയി......
പുലി പുലി പുലി ജഗതി ചേട്ടൻ
Arshad v. noushad
Pakaram. Vekanillatha. Oru. Maha. Prathibha. Namikunnu
Orupadu. Miss. Cheyyunnu
2019il കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ് വന്നോ
അല്ല എല്ലാ പഴയ വിഡിയോസിൽ കാണാം അതാ
2020😎
..ലെജൻഡ് ...! സരസമായ പ്രസംഗം ..ചിരിച്ചു ചത്ത്....!
എല്ലാ ഭാഗങ്ങളും വളരെ വ്യക്തമായി പറയാൻ അറിയാവുന്ന അതുല്യ കലാകാരൻ... മലയാളത്തിൽ വേറെ ഒരു നടനില്ല 🥰🥰🥰🥰❣️❣️❣️❣️അമ്പിളി ചേട്ടൻ ❣️❣️❣️❣️
ഇതാണ്,, മനുഷ്യൻ 🔥🔥🔥🔥🔥
ഈ പഴയ ജഗതി ചേട്ടനെ ഞങ്ങൾക്ക് തിരിച്ചു കിട്ടാത്തത് എന്താ ശ്രീ പത്മനാഭാ....ആ കുടുംബത്തിന്റെ സൻകടം , അവർ എങ്ങനെ സഹിക്കാൻ സാധിക്കും
Karmaphalam🙄
വിതുര പീഡന കേസ്, ആ ഇരയുടെ കണ്ണീരിന്റെ ഫലം
@@athirasreelal6059 athe...but nalloru. Kalakaran
കലാകാരന്മാർക് പീഡനം ആകാം എന്നാണോ, ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം. ഈ അവസ്ഥ നമ്മുടെ വീട്ടിൽ ഉള്ള കുട്ടിക്ക് സംഭവിച്ചാൽ നമ്മൾ ഏത് രീതിയിൽ ചിന്തിക്കും ഒരു കലാകാരൻ എന്ന രീതിയിൽ ചിന്തിക്കുമോ ഒരിക്കലും ഇല്ല ഒരു പീഡനക്കാരൻ അവൻ ഒരിക്കലും രക്ഷപെടരുത് എന്ന് മാത്രം ചിന്തിക്കുള്ളു.
@@athirasreelal6059 yes.but ambily Chetan ellatha malayala cinema...😭😭
miss ചെയ്യുന്നു ചേട്ടാ ഒരുപാടൊരുപാട്
What a man!
enittu pulli etra valgar filimsil abinayichittundu ?? 2 wife udu vallom aritoo?
@@VILBINANDREWS-r3o So?
നഗ്നമായ സത്യം പറയാൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ #legend
sir,,,,,adyaanu angayude Oru speech......wow sir👌👌👌👌👌👌👌
അന്നും ഇന്നും എന്നും കിടു തന്നെ
Aarkundu e thandedam!!!
2019 watchers like here..😍😍
Proudly can say... He is born to act... One of the world's best and terrific performers of all times
Corona കാലത്ത് കാണുന്നവർ ഉണ്ടോ 😊?
വളരെയധികം മിസ്സ് ചെയ്യുന്നു
ഇദ്ദേഹത്തിന്റെ ഒരു പ്രസംഗമെങ്കിലും നേരിട്ട് കേൾക്കണമെന്ന് തോന്നി പോകുന്നു.....
എനിക്ക് കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.
I'm not malayali I have my dad family from India Kerala I can speak very good Malayalam I'm proud to tell anyone I'm Indian god bless you all
എന്റെ ദൈവമേ, കലക്കി
പറഞ്ഞത് അത്രയും സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
2019 February.... Njan 4time aan full video kanunnad...😍😍😍
നല്ല കിടിലൻ പ്രസംഗം... 👏👏
അയ്യന്റെ മോനെ ലെവൽ സാധനം 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
2020 l video kandavr like,
Jagathy chettante ee prasangam live aayi kandavar bhaagyavaanmarum bhagyavathikalum 👏👏👏♥️👌
പകരക്കാരനില്ലാത്ത അമരക്കാരൻ 🔥
മലയാള നടൻ എന്ന് 💯% ഉറപ്പിച്ചുപറയാൻ മൂന്നു പേരുകൾ ലവലേശം സംശയമില്ലാതെ പറയാം തിലകൻ, ജഗതി ശ്രീകുമാർ, നെടുമുടിവേണു. 🤘🏼🔥💞
The positive responses to this speech indicates how unevolved we are even in 2022.
Parishkaari
Crt.....💯
Its the aura most appreciate, which he tremendously possess. The charisma and talent as well. Although some tend to applaud to the content of the speech which is regressive nonetheless
Standup comedy enna titlil ede karyam oru vellakkaran paranjirunengil nannayirunene alle.
Speechinde context noku adhyam.
And watch full video.
Bhayangaraa... 🙏
മലയാള സിനിമയിലെ തീരാ നഷ്ടം...... തിരികെ വരും എന്ന പ്രധീക്ഷയോടെ....😔
ജഗതി ശ്രീകുമാർ നല്ല സിനിമ നടൻ ആണ്.
ഇന്ത്യയിൽ ഒരു കാലത്ത് സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. മുലക്കരം കൊടുക്കുക എന്ന സംബ്രദായം നില നിന്നിരുന്ന ആ കാലഘട്ടത്തിൽ വാളുകൊണ്ട് മുല അറുത്ത് കൊടുത്ത് പ്രതിഷേധിച്ച സ്ത്രീകൾ ജീവിച്ചിരുന്ന ഒരു സംസ്ഥാനമാണ് കേരളം. അത് അറിയാത്തതുകൊണ്ടാണോ മറന്ന് പോയത് കൊണ്ടാണോ സ്ത്രീകൾ ജട്ടി ഇട്ട് നടക്കുന്നു എന്ന് പറഞ്ഞ് ഈ അധിക്ഷേപം നടത്തുന്നത്. അത് കേട്ട് അർമ്മാദിച്ച് ചിരിക്കാൻ ആള് ഉള്ളത് കൊണ്ട് ആവും. അദ്ധേഹം പ്രകടിപ്പിച്ച മറ്റൊരു വ്യാകുലത, ക്ലോണിംഗ് വന്നാൽ പുരുഷൻമാർക്ക് ലൈംഗിക ആവശ്യത്തിന് സ്ത്രീകളെ കിട്ടില്ല എന്നതാണ്. എന്ന് വച്ചാൽ സ്ത്രീ പുരുഷന് വേണ്ടി സെക്സ് ഓർഗൻ കൊണ്ട് നടക്കുന്ന ഒരു ഉപകരണം ആവണമെന്ന്. അടി പൊളി പ്രസംഗം.
Oo ikote
He is a bad human being
He is a rapist. What do you expect from such pos. The people applauding also should be on red list of some sort.
JAGATHY JI YOU ARE STILL GREAT YOU HAVE COME BACK SOARING I THANK GOD FOR YOUR SPEEDY RECOVERY YOU HAVE SPOKEN WITHOUT ANY INHIBITIONS WHICH THE WORLD DARE NOT SPEAK BOLDLY.
super Chetta
അവസാനത്തെ വാക്യങ്ങളിലൊന്ന്. "ഞാനീ സായാഹ്നം മറക്കില്ല"
wow... full energetic...
Come back Jagathi chaeta katta waiting and prayers ❤️😭🔥
super intelligent,VISWAKARMAVINTE special creation for Kerala
ചേട്ടാ നിങ്ങളുടെ കാലത്ത് ജനിപിച്ചതിന് ദൈവത്തിനു നന്ദി
🇯🇵🇯🇵😍😍 ജനകോടികൾ പറയാൻ ആഗ്രഹിച്ചത് ജഗതിച്ചേട്ടൻ അക്ഷരം തെറ്റാതെ പറഞ്ഞു🌷🌷🌷🌷🌷
മമ്മൂട്ടി അദ്ദേഹത്തിന് നല്ല ഒന്നാന്തരം നട്ടെല്ലുണ്ട് അതുകൊണ്ടാണ് ഒരു പെണ്ണുകേസിലും പ്രതി ആകാതിരുന്നത് അവിഹിത സന്തതികളും ഇല്ലായിരുന്നു
Correct
💯💯
😂 💎🔥🔥
മഹാനായ നടന്റെ ഏറ്റവും മലീമസമായ പ്രയോഗങ്ങൾ
He is just unbelievable man🔥🔥🔥🔥
King above all mega and super stars of today and future.....The only ambili chettan
03:05 that chechi s expression says it all :)
നല്ലൊരു ക്ലാസ്സ് കേട്ട പോലെ ജഗതി ചേട്ടൻ്റെ
പൊളിച്ചടുക്കി ജഗതി ചേട്ടൻ.. 👍👍👍👍
I am waiting on 27/03/2020.....jagathi sreekumar speech is awesome awesome awesome... powerful way of presentation
Vasthradhaaranam oro manushyante ishtamaanu... Idheham valyoru nadan aanu ennu vechu pulli parayunnathellam shery aanenu aarum chinthikaruthu... Adhehavum oru manushyan aanu thettaya chinthakal undaakaam... Idunna vasthram vechu nammal aarem judge cheyyan padilla...
ഇന്നായിരുന്നെങ്കിൽ മീഡിയാസ് എടുത്ത് ഉടുത്തേനെ😊
Eee speech support chaytha womens kuda enik feeling pucham matram
Sameeeeee
Oru fact mathram
സത്യം അംഗീകരിക്കാൻ പറ്റണം
@@praveensivaprasad9312shariya rapist ne support chyyanm. Avare kayyadich prolsahippikanm
Yes I have an extra bone, ഒരു എല്ല് കൂടുതൽ അണ് എനിക്ക്.
@ANJANA S athe vidhura case, 2 kettu, epo odinju parinju veetil
2:40 To 3:09 Nailed😂🔥
ഉണ്ണീ മറക്കായ്ക പക്ഷേ ഒരമ്മ തൻ നെഞ്ഞിൽ നിന്നുണ്ട മധുരമൊരിക്കലും ഒ.എൻ.വി സാറിന്റെ ഹൃദയസ്പർശിയായ വരികൾ അമ്പിളിക്കലയ്ക്ക് അനന്തകോടി പ്രണാമം
"നിങ്ങളറിയുക... നിങ്ങളെങ്ങനെ നിങ്ങളായെന്ന് "
Part programming in Malayalam ua-cam.com/video/AlNgu35qeos/v-deo.html
കടമ്മനിട്ടയുടെ "കുറത്തി" എന്ന കവിതയിലെ വരികൾ🔥🔥
അദ്ദേഹം ഹാസ്യത്തിന്റെ രാജാവാണ് ❤❤❤ one & only jagathy sreekumar who's watching in 2024?
ഇ പുള്ളി ഇപ്പോൾ സിനിമയിൽ active ആയിരുന്നെങ്കിൽ അമ്മ യിൽ ഉള്ളവന്മാരെ ഒകെ ഒരു പാഠം പഠിപ്പിച്ചേനെ.....
2:53 feminikale okk adich bhithiyil ketti..
Ambilichettan🔥❤️
🤣dress is a choice....
ഇ വീഡിയോ ഡിസ്‌ലെക്ക് അടിച്ചവർ മുഴുവനും സ്ത്രീകൾ ആയിരിക്കും
അടിപൊളി പ്രെസംഗം. സത്യം തുറന്നു പറയുന്നു.
2019 December ല് കാനുന്നവർ ഉണ്ടോ...😄👇👍
5:20 പുള്ളിയുടെ വായിൽ നിന്ന് അറിയാതെ 2, 3 പിള്ളേരുടെ എന്ന് വന്നു...പിന്നെ 2 എന്നാക്കി ചുരുക്കി പുള്ളി....എന്തായാലും ഇടക്കൊക്കെ കേൾക്കാൻ തോനുന്നു പ്രസംഗം ആണ്...പെട്ടെന്ന് സുഖം ആവട്ടെ..❤️
Very
Oonu veare sthreeyilundu penkuti
Eyalkokke neduneele avihitham ondakki nadakkam ennit pennungale kuttam parayunn😂😂😂
ജഗതി ചേട്ടാ...
We miss u 😢❤️❤️
2024-ൽ കാണുന്നവർ ലൈക്ക് ചെയ്യുക
ബിഗ് സല്യൂട്ട് kalkkee
3 peg അടിച്ചുട്ടുണ്ടാകും അല്ലാതെ ഇങ്ങനെ തുറന്നുപറയാൻ പറ്റില്ല super 👍👍👍
കലക്കി
ഒരുത്തനെയും വകവെക്കാതെ ഒരുത്തനെയും പേടിക്കാതെ എന്തും തുറന്നുപറയാൻ മടിയും പേടിയും ഇല്ലാത്ത ഒരേ ഒരു നടൻ...
A man with double heart
ഭയങ്കരം.... എന്തു അറിവുള്ള മനുഷ്യനാണ് ജഗതി ചേട്ടൻ.. എന്തും തുറന്നു പറയാൻ തന്റേടം ഉള്ള മനുഷ്യൻ.. പെട്ടന്ന് രോഗം മാറാൻ pradhikunnu....
superb true speech..jagathy sir
ജഗതി ചേട്ടൻ🔥🔥
Njan comic aaya jagathychettene kandollu.... but id vere level speech polich serious speech😊😊
അണ്ണാ pwoliya വേറെ ലെവൽ
അവിസ്മരണീയ പ്രസംഗം💪💪💪
Ufff ejjathii manushyn😂🙌
അവിടെ അല്ലാതെ ഏത് കോപ്പിൽ നോക്കാൻ 😂😂
Nice dp
@ANJANA S anthu.kazchapadu
@ANJANA S chila tik tok videoyo oke kndal theerum kzhcha padu ano atho vere enthelum anonn
🤣🤣🤣
ഇടിവെട്ട് പ്രസംഗം...!
സ്ക്രീനിൽ നല്ല പൊളപ്പൻ ഡയലോഗ് അടിച്ചു കൈയ്യടി നേടി കോടികൾ വാങ്ങി സ്വന്തം കീശയിലേക്ക് തള്ളുന്ന ഒരു സൂപ്പർ സ്റ്റാറിന് പോലും ഇത്രയും ചടുലവും മനോഹരവുമായി തന്റേടത്തോടെ നാട്ടുകാരുടെ മുന്നിൽ ഇങ്ങനെ ലൈവായി പ്രസംഗിക്കാൻ കഴിയില്ല....!!
ഉറപ്പ്.....!
നല്ല വിവരമുള്ള മനുഷ്യൻ
ജഗതി ചേട്ടൻ 👌👌
2020 ഇത് വന്ന് കണ്ടു കോരിത്തരിച്ചവർ ഇബിടെ വാ
2024 ൽ കാണുന്നവരുണ്ടോ
Athulya vyakthi...
With ..Legendry...personality..
അറിവിന്റെ നിറകുടം ജഗതി ചേട്ടൻ ❤️❤️❤️