Angepolen Daivame Aarullee Loke | Pastor Tinu George | Episode 98

Поділитися
Вставка
  • Опубліковано 18 жов 2024
  • യേശുവിന് തുല്യമായി ആരുമില്ല. ഈ അനുഗ്രഹിക്കപ്പെട്ട ദൈവീക സന്ദേശം കേൾക്കുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക...

КОМЕНТАРІ • 59

  • @sureshnt1406
    @sureshnt1406 4 місяці тому

    യേശു അപ്പാ അങ്ങേക്കു തുല്യം അങ്ങ് മാത്രം 🙏🙏🙏🙏🙏🙏

  • @radhakollam8972
    @radhakollam8972 3 місяці тому

    അപ്പാ, നന്ദി പറയാൻ വാക്കുകൾ ഇല്ല അപ്പാ നന്ദി നന്ദി നന്ദി... ആമേൻ.
    അങ്ങ് മാത്രം പരിശുദ്ധൻ

  • @elizabethjohn2191
    @elizabethjohn2191 4 місяці тому

    എന്റെ യേശുഅപ്പാ അങ്ങയിൽ മാത്രമാണ് എന്റെ ആശ്രയം.... എല്ലാം മുന്നമേ തന്റെ മക്കൾക്കായി കരുതുന്ന എന്റെ കർത്താവെ അങ്ങേക്ക് സ്തോത്രം 🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 місяці тому +1

    ആമേൻ അപ്പായെ 🙏🙏🙏🙏🙏അങ്ങയ്ക്കു തുല്യം അങ്ങ് മാത്രം യേശുവേ 🙏🙏🙏🙏🙏ഹല്ലേലുയ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️ആരാധന അങ്ങയ്ക്കു ആരാധന എൻ യേശുവേ അങ്ങയ്ക്കു ആരാധന 🙏🙏🙏🙏🙏

  • @lanceyrodrigues3224
    @lanceyrodrigues3224 4 місяці тому

    Aarathana Aarathana en YESHUA

  • @josedj1275
    @josedj1275 3 місяці тому

    ഞാൻ കരഞ്ഞു കാലുപിടിച്ചു യേശു അപ്പന്റെ പക്കൽ നിന്നു കാലാനുസൃതമായി ഓരോന്നും വാങ്ങി കൊണ്ടിരിക്കുന്നു. എന്റെ ദൈവം തന്നതായത് കൊണ്ട് സന്തോഷ ത്തോടെ ഞാൻ നന്ദി parayunnu😊

  • @dayanajohn9918
    @dayanajohn9918 4 місяці тому +2

    അപ്പാ അങ്ങയെ പോലെ എന്നെ സ്നേഹിക്കാൻ വേറെ ആരും ഇല്ല പ്പാ നന്ദിയേശുവെ നന്ദിയപ്പാ അങ്ങ് എന്നെയും കണ്ടതിനായി

  • @LekhaVava
    @LekhaVava 4 місяці тому

    ആരാധന യേശുവേ 🙏🙏🙏

  • @veenabveenab6537
    @veenabveenab6537 4 місяці тому

    Hallelujah Hallelujah Amen Amen

  • @romeyvarghese12
    @romeyvarghese12 3 місяці тому

    ❤ 🙌🏻 🙏🏻 Thank you Lord JESUS 🙌🏻 ❤️ Thank you Appa 🙌🏻

  • @JojiGeorge-jw9kx
    @JojiGeorge-jw9kx 4 місяці тому

    Amen ❤❤❤ Praise ❤❤❤God❤❤

  • @mollytharakan4033
    @mollytharakan4033 4 місяці тому

    Amen Amen amen amen Amen 🙏

  • @sherinmampilli753
    @sherinmampilli753 4 місяці тому

    Sthothram Yeshuvae. All our prayers we submit to your feet. Thank you Lord JESUS🙏🙏🙏

  • @sunilsolomon5261
    @sunilsolomon5261 4 місяці тому

    ആമേൻ 🙏🙏🙏

  • @SamuelPreji-n1x
    @SamuelPreji-n1x 4 місяці тому +1

    അവൻ വളരേണം ഞാനോ കുറയേണം ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @cheriancherian3379
    @cheriancherian3379 2 місяці тому

    HALELLUYAH AMEN

  • @Darly1966Darly
    @Darly1966Darly 4 місяці тому +2

    കർത്താവെ അങ്ങയെ സ്തുതിക്കുന്നു അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ ആമേൻ🔥🔥🔥🔥🔥

  • @silbivarghese5464
    @silbivarghese5464 4 місяці тому

    Yeshuve ഒരു വാതിൽ തുറക്കണേ

  • @prasannakumar1205
    @prasannakumar1205 4 місяці тому

    Sothram sothram yesuve praise the lord hallelujah

  • @lakshmyld226
    @lakshmyld226 4 місяці тому

    Amen Sthothram hallelujah 🙏🙏🙏

  • @lijitjohn3702
    @lijitjohn3702 4 місяці тому

    Amen Hallelujah

  • @dance11682
    @dance11682 4 місяці тому

    Appa pishachinta thanthrangalil akapedathe katholane appa 🙏🏻🙏🏻🙏🏻

  • @jubijubzz7330
    @jubijubzz7330 2 місяці тому

    Amen

  • @rajick1486
    @rajick1486 4 місяці тому

    Yes, Amen ..albhudha manthri, veeranam daivame, nithya pithave angekku aaradhana..Appa njangale muttumayi ange karangalil samarppikkunnu..Aviduthe hitham pole nadathane..sthothram Nadha 🙏🏻💖

  • @melethu7720
    @melethu7720 4 місяці тому +1

    Amen, കര്‍ത്താവേ ഞങ്ങളുടെ prardana kelkaname

  • @ChandrikaSarogini
    @ChandrikaSarogini 4 місяці тому

    Amen yeshuveee angakku arradana ..

  • @daisyabraham253
    @daisyabraham253 4 місяці тому

    Amen 🙏🙏🙏

  • @somijohn9090
    @somijohn9090 4 місяці тому

    Amen, sthotram hallelujah

  • @lushymendez3812
    @lushymendez3812 4 місяці тому +1

    YeshuAppa Anghayepole snehikaan,karuthuwan , mattarekalum kooduthalayi enne ariyunna ente Daivathinu Sthothram 🙏

  • @soumyahineesh5550
    @soumyahineesh5550 4 місяці тому

    Hallelujah 🙏🙏🙏

  • @lushymendez3812
    @lushymendez3812 4 місяці тому

    Hallelujah

  • @ajinsam960
    @ajinsam960 4 місяці тому

    അപ്പാ.... വീണ്ടും ഒരു പ്രാവിശ്യം കൂടി അപ്പന്റെ സന്നിധിയിൽ❤❤❤ ആരുമില്ലേ നീയല്ലാതെ.....

  • @lushymendez3812
    @lushymendez3812 4 місяці тому

    Praise The Lord Pastor 🙏 Thank You Jesus 🙏 Amen Hallelujah 🙏

  • @jmeznimi
    @jmeznimi 4 місяці тому

    Praise the Lord!
    Hallelujah Amen 🙌🙏

  • @lincybijo141
    @lincybijo141 4 місяці тому

    Amen praise God 🙏

  • @lushymendez3812
    @lushymendez3812 4 місяці тому

    Amen 🙏 Thank You Pastor 🙏

  • @SujathaJames
    @SujathaJames 4 місяці тому

    ✝️🙏🏾🙏🏾🙏🏾🙏🏾✝️🙏🏾🙏🏾🙏🏾

  • @kathitheopankattapana7846
    @kathitheopankattapana7846 4 місяці тому

    Praise the lord 🙏🙏🙏

  • @lanceyrodrigues3224
    @lanceyrodrigues3224 4 місяці тому

    Praise the LORD

  • @jayanthin1754
    @jayanthin1754 4 місяці тому +1

    Praise God

  • @omanaabraham1325
    @omanaabraham1325 4 місяці тому

    Praise the Lord pastor

  • @josedj1275
    @josedj1275 3 місяці тому

  • @hapjames
    @hapjames 4 місяці тому

    🙏🙏🙏🙏🙏🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU 4 місяці тому +5

    ബൈബിൾ തുറന്നു നാം ആദ്യം വായിക്കുന്നത്. ഉല്പത്തി 1 : 1 ദൈവം ഉണ്ടാകട്ടെ എന്നു കല്പിച്ചു. ദൈവത്തിൻ്റെ വായിൽനിന്ന് വന്ന ശബ്ദത്താൽ ആകാശവും ഭൂമിയും ഉണ്ടായി. അത്യുന്നതനായ ദൈവത്തിൻ്റെ ശക്തിയാണ് നാം ആദ്യം കാണുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് അവന് ആവശ്യമുള്ളതെല്ലാം ഒരുക്കി. ദൈവത്തിൻ്റെ കരുതൽ എത്ര വലിയത്. മരിച്ചു നാല് ദിവസം നാറ്റം വച്ച ലാസറിൻ്റെ അടുക്കൽ ചെന്ന് നിന്നതിന് ശേഷം യേശുവിൻ്റെ വായിൽ നിന്ന് ഒരു ശബ്ദം പുറപ്പെട്ടു. ലാസറേ പുറത്ത് വരിക. മരിച്ചവൻ പുറത്തു വന്നു. യേശുവിൻ്റെ അടുക്കൽ വന്ന എല്ലാവർക്കും സൗഖ്യവും ആഹാരവും നല്കി പരിപാലിച്ചു. ഉയർത്തെഴുന്നേറ്റ ശേഷവും ( യോഹന്നാൻ 21 : 9 ) യേശു ശിഷ്യൻമാർക്ക് പ്രഭാത ഭക്ഷണം ഒരുക്കി കൊടുത്തു. യേശു പറഞ്ഞു ( യോഹ 14 : 9 ) എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. യേശു പറഞ്ഞു ( യോഹ 14 : 10 ) എൻ്റെ പിതാവ് എന്നിൽ വസിച്ചു കൊണ്ട് തൻ്റെ പ്രവൃത്തി ചെയ്യുന്നു. അത്യുന്നതനായ ദൈവം തൻ്റെ ആത്മാവിനാൽ യേശുക്രിസ്തുവിൽ വസിച്ച് നമ്മുടെ ഇടയിൽ പാർത്തു. ദൈവം നമ്മെയും വിളിച്ചിരിക്കുന്നത് അത്യുന്നതനായ ദൈവത്തിൻ്റെ ആത്മാവ് നമ്മിൽ വസിച്ച് ദൈവത്തെ ഈ ലോകത്തിന് വെളിപ്പെടുത്തണം. 1 കൊരിന്ത്യർ 3 : 16 നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ ? ഇമ്മാനുവേൽ ദൈവം നമ്മോടു കൂടെ. നാം നമ്മെത്തന്നെ ദൈവത്തിന് ഏല്പിച്ച് കൊടുത്താൽ നമ്മെ ആത്മാവിനാലും യേശുക്രിസ്തുവിൻ്റെ നാമത്തിലും ശുദ്ധീകരിച്ച് ദൈവം നമ്മോടു കൂടെ വസിക്കും. അത് എത്ര മാനോഹരമായ ജീവിതമാണ്. ലൂക്കോസ് 2 : 10 മഹാസന്തോഷമുള്ള ജീവിതം. ദൈവത്തിൻ്റെ ശക്തിയും മനസ്സലിവും ധാരാളം ബൈബിളിൽ കാണുവാൻ കഴിയും. ദൈവം മരുഭൂമിയിൽ യിസ്രയേൽമക്കൾക്ക് ( 6 ലക്ഷം പേർ ) ആകാശത്ത് നിന്ന് അപ്പവും പാറയിൽ നിന്ന് വെള്ളവും 40 വർഷം ദൈവം കൊടുത്തു. ഇന്നും ഈ ഭൂമിയിലുള്ള 800 കോടി മനുഷ്യർക്ക് അപ്പവും വെള്ളവും ആകാശത്ത് നിന്ന് വർഷിപ്പിക്കാൻ ദൈവത്തിൻ്റെ വായിൽ നിന്ന് ഒരു കല്പന പുറപ്പെട്ടാൽ മതി. എന്നാൽ ദൈവം നമുക്ക് ഇപ്പോൾ വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും സൂര്യനെ ഉദിപ്പിക്കയും മഴയും തന്ന് നമ്മെ പരിപാലിക്കുന്നു. ദൈവം വിശ്വസ്തൻ.

  • @blessycherian7330
    @blessycherian7330 4 місяці тому

    Boo

  • @cini-cini
    @cini-cini 4 місяці тому

    Amen

  • @anishamohan1712
    @anishamohan1712 4 місяці тому

    Amen 🙏🏻 😊

  • @JojiGeorge-jw9kx
    @JojiGeorge-jw9kx 4 місяці тому

    Amen ❤❤❤ Amen ❤❤❤ Amen ❤

  • @honeyjesus5351
    @honeyjesus5351 4 місяці тому

    Amen

  • @devikapvdevikapv2895
    @devikapvdevikapv2895 4 місяці тому

    Amen

  • @donamerium4736
    @donamerium4736 4 місяці тому

    Amen

  • @lekhashibu3180
    @lekhashibu3180 4 місяці тому

    Amen

  • @bavithabalachandran8234
    @bavithabalachandran8234 4 місяці тому

    Amen

  • @SarnyavLidhiaya
    @SarnyavLidhiaya 4 місяці тому

    Amen🙏🙏🙏🙏

  • @sreedeviraveendran2981
    @sreedeviraveendran2981 4 місяці тому

    Amen🙏🙏🙏

  • @varadasnair8170
    @varadasnair8170 4 місяці тому

    Amen🙏🙏🙏

  • @elnakeldhose4114
    @elnakeldhose4114 4 місяці тому

    Amen🙏🙌

  • @lucyRaju-ib5rh
    @lucyRaju-ib5rh 4 місяці тому

    Amen