ഉണ്ണിമുകുന്ദനെ പോലെ ആരെയും ഇതുവരെ മലയാള സിനിമയിൽ ടാർജറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നിട്ടും മാളികപ്പുറം അസ്സൽ വിജയം ഉണ്ടായി (അങ്ങനെ തെറി പറയുന്ന ഒരു അയ്യപ്പനെ നമുക്ക് കിട്ടി) നല്ല പടങ്ങൾ എന്നും വിജയിക്കും മോഹൻലാലിൻറെ സ്ഥിരം ശൈലി വിട്ട് കാമ്പുള്ള കഥകൾ ചെയ്യുക.. ലാലിൻറെ ഇപ്പോഴത്തെ അഭിനയശൈലി എന്ന് പറയുന്നത്, വളരെ നാടകീയത ഉള്ളതാണ്. ഡയലോഗ് പറയാൻ വേണ്ടി ഉണ്ടാക്കി ഉണ്ടാക്കി പറയുന്നു.... കോമഡിക്ക് വേണ്ടി കിടന്നു തുള്ളുന്നു... എന്തു പറയുമ്പോളും സാഹിത്യം പറയുന്ന പോലെ നീട്ടി നീട്ടി പറയുന്നു... ഡയലോഗുകൾ ആവർത്തിച്ച് പറഞ്ഞു വെറുപ്പിക്കുന്നു...
വിമർശനങ്ങൾ എന്നും ഉണ്ടാകും മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്....ഞാൻ എൻ്റെ ജോലി ചെയ്യുന്നു...എന്തിനാ നമ്മള് കഴിഞ്ഞ് പോയതിനെ കുറിച്ച് സംസാരിക്കുന്നത് അത് വിട്ടേക്ക്..JB ജംഗ്ഷനിൽ മോഹൻലാൽ പറഞ്ഞതാണ്...ഇത്രയും വർഷം ഇങ്ങനെ നിലനിൽക്കാൻ ഭാഗ്യം വേണം..മമ്മൂട്ടിക്ക് ഇതേ അവസ്ഥ ഉണ്ടായതാണ് 2010 കഴിഞ്ഞ് നല്ലോരു സിനിമ ഇല്ല(പത്തേമാരി)...കഴിഞ്ഞ വർഷം നല്ലോരു തിരിച്ച് വരവ് നടത്തി..(ബോക്‌സോഫീസിൽ)..
മുന്നറിയിപ്പ് വർഷം ഇമ്മനുൽ ഭാസ്കർ തെ റാസ്കൽ ഉണ്ട യാത്ര ലോക സിനിമ ഏറ്റെടുത്ത പേരെമ്പ്....... ഇനിയുമുണ്ട് ലിസ്റ്റ്....... ഇതൊന്നും നല്ല സിനിമയല്ലേ നല്ല സിനിമയും ബോക്സ് ഓഫീസ് കളക്ഷൻ ഡിഫറെൻസ് ഉണ്ട്
@@anirudh6386 മറ്റേത് രണ്ടും ആവറേജ് ആണെങ്കിൽ കുറച്ച് മുൻപ് ഒരു ലിസ്റ്റ് ഇട്ടില്ലെ അതൊക്കെ മികച്ചതാണ് എന്ന് കരുതുന്നു..അതും ആവറേജ് തന്നെ ആണ്...ott ആയാലും സിനിമ നല്ലതാണ്.
@@gameingVORTEX ഒരിക്കലുമല്ല പ്രതേകിച്ച് മുന്നറിയിപ്, ഭാസ്കർ the റസ്ക്കൽ, ഇമ്മനുൽ ഉണ്ട പേരെമ്പ്, യാത്ര ഇതൊക്കെ പല സ്ഥലത്ത് നിന്നും നല്ല അഭിപ്രായം നേടിയ സിനിമകളാണ്......... ഫാനിസം മാറ്റി വെച്ച് ചിന്തിക്കു........... മോഹൻലാൽ തിരിച്ച് വരും 👍👍
മോഹൻലാൽ വ്യക്തമായി target ചെയ്യപ്പെടുന്നുണ്ട്.അത് പലരും കരുതുന്ന പോലെ കേവലം fan fight ന്റെ അടിസ്ഥാനത്തിൽ മാത്രമല്ല. പുതുയുഗ മലയാള സിനിമ നിരൂപകർ/വിമർശകർക്കിടയിൽ മമ്മൂട്ടിക്ക് ഒരു privilege കിട്ടുന്നുണ്ട്.അതുകൊണ്ടാണ് പുള്ളി എന്തൊക്കെ ഊളത്തരം വിളിച്ചു പറഞ്ഞാലും അതിനെ nice ആയി ignore ചെയ്തു വിടുന്നത്. ഈ അടുത്ത സമയത്ത് KR നാരായണൻ institute സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മമ്മൂട്ടി കൊടുത്ത മറുപടി ഇവിടെ ആരും കാര്യമായി ചർച്ചിച്ചില്ല. കൂടാതെ ഇവിടത്തെ ഒരു പ്രമുഖ മാധ്യമം ആ വിഷയത്തിൽ മമ്മൂട്ടിയെ nice ആയി വെളുപ്പിച്ചെടുത്തതും നമ്മൾ കണ്ടതാണ്. ഈ particular issue ൽ മമ്മൂട്ടിക്ക് പകരം മോഹൻലാൽ ആയിരുന്നെങ്കിൽ ഇവിടത്തെ പല ചാനലുകളുടെയും prime time ചർച്ച പോലും അതായേനെ. ഇത് തന്നെ മോഹൻലാൽ target ചെയ്യുപ്പെടുന്നതിന്റെ ഒരുദാഹരണമാണ്. സിനിമ മോശമാകുന്നത് മാത്രമല്ല വ്യക്തിപരമായും മോഹൻലാൽ target ചെയ്യപ്പെടുന്നുണ്ട്. ചെകുത്താനെന്നു പറയുന്ന ഒരു സൈക്കോ അദ്ദേഹത്തെക്കുറിച്ച് എന്തൊക്കെ അപരാതങ്ങൾ ആണ് പറഞ്ഞു പരത്തുന്നത്. അതിനെ ചോദ്യം ചെയ്യാൻ ഇവിടുള്ള ഏതെങ്കിലും മാധ്യമങ്ങൾ തയ്യാറായോ ? പകരം അവനൊക്കെ vlogger എന്ന ഓമന പേരിട്ട് വളർത്തുകയാണ് ഇവിടത്തെ മാധ്യമ ചെറ്റകൾ ചെയ്തുകൊണ്ടിരിക്കുന്നത്. മോഹൻലാൽ കഥാപാത്രങ്ങളുടെ ജാതി ഇവിടെ പലർക്കും പ്രശ്നമാണ് അതേസമയം അലി ഇമ്രാനെ സേതുരാമയ്യറാക്കിയ മമ്മൂട്ടിയെ ആരും വിമർശിക്കില്ല. സംഘപരിവാർ ചായ്‌വുള്ള സവർണ്ണ ഫാസിസ്റ്റ് ആയി മോഹൻലാലിനെ project ചെയ്യാനുള്ള ശ്രമം കുറച്ചു കാലമായി ഇവിടെ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ Recent സിനിമകൾ മോശമായതോടെ ആ propaganda വിമർശനത്തിന്റെ ഇടയിലൂടെ കുത്തിക്കേറ്റാനും ഈ so called വിമർശകർ നന്നായി പണിയെടുക്കുന്നുണ്ട് ഒരുപരിധി വരെ അവറ്റകൾ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗതികെട്ട മോഹൻലാൽ ഫാൻസിന് ഇതിനെയൊന്നും പ്രതിരോധിക്കാൻ കഴിയുന്നില്ല അതിന്റെ കാരണം അദ്ദേഹത്തിന്റേതായി നല്ല സിനിമകൾ സംഭവിക്കാത്തത് തന്നെയാണ്. ഏതായാലും ഈ ഇരുണ്ട സമയം മാറി നല്ല കാലം വീണ്ടും വരും. അതിനിനി അധികം കാല താമസമുണ്ടാവില്ല !
അതിൻ്റെ പ്രധാന കാരണം മോഹൻലാലിൻ്റെ ഫാൻസ് മാത്രമാണ്. എത്ര ലോക്കല് പടമാണെങ്കിലും അതിൻറെ കമൻറ് കാണുമ്പോഴേ ചൊറിഞ്ഞ് വരും. കുറേ 🔥 ഒക്കെ ഇട്ട് വെറുപ്പിക്കും. വളരെ ചെറിയ വിമർശനം ചെയ്താൽ പോലും തെറി വിളിക്കും ഇക്കൂട്ടർ. ഇവരോടുള്ള ദേഷ്യം പതുക്കെ പതുക്കെ മോഹൻ ലാലിലേക്ക് മാറിയതാണ്. പണ്ട് സോഷ്യൽ മീഡിയ ഇത്ര ആക്ടീവ് അല്ലാതിരുന്ന സമയത്ത് ഇവന്മാരുടെ തള്ളൽ കേൾക്കേണ്ടി വരുമായിരുന്നില്ല. അതു കൊണ്ടു തന്നെ കുറച്ച് കാലം മുന്നേ ഈ വിമർശനം ഇത്രക്ക് ഇല്ലായിരുന്നു. ധോണി ഫാൻസിൻ്റെ തള്ളൽ ധോണിക്ക് ഹെയ്‌ട്ടേഴ്‌സ് ഉണ്ടാക്കിയത് പോലേ തന്നെ ആണ് ലാലേട്ടൻ്റെ കാര്യവും
@@fineaqua4481 സുഹൃത്ത് ഏത് കണ്ണിൽ കണ്ടിട്ടാണ് ഇമ്മാതിരി തള്ളുകൾ നടത്തുന്നത്. മോഹൻലാലിന്റെ സിനിമ ഇറങ്ങുമ്പോൾ തന്നെ മോശം എന്ന് എഴുതുന്നത് മോഹൻലാൽ ഫാൻസ് അല്ലല്ലോ മമ്മൂട്ടിയുടെ പടം ഇറങ്ങുമ്പോൾ തന്നെ സൂപ്പർ എന്ന് പറയുന്നത് മമ്മൂട്ടി ഫാൻസ് അല്ലേ ബി ഉണ്ണികൃഷ്ണനും മോഹൻലാലും ആയിട്ടുള്ള സിനിമയാണ് ക്രിസ്റ്റഫർ എങ്കിൽ അത് പൊട്ട എന്നായിരിക്കും താങ്കളെപ്പോലുള്ള ആളുകൾ എഴുതുക മറിച്ച് മമ്മൂട്ടി ആയപ്പോൾ അത് കുഴപ്പമല്ല ഇനി മമ്മൂട്ടിയുടെ ആണ് ആറാട്ട് എങ്കിൽ അതും കുഴപ്പമില്ല അതുകൊണ്ട് ചെറ്റത്തരം ഏറ്റവും കൂടുതൽ കാണിക്കുന്നത് മമ്മൂട്ടി ഫാൻസ് ആണ് എന്നതിനുള്ള തെളിവാണ് ഈ ഡിഗ്രീഡിങ് മോഹൻലാലിനെ ചെയ്യുന്നത്.. അല്ലാതെ മോഹൻലാൽ ഫാൻസ് ഒരിക്കലും മോശമാണ് എന്ന് പറയാൻ പറ്റില്ല അങ്ങനെ ആയിരുന്നെങ്കിൽ മമ്മൂട്ടി ഫാൻസ് ടാർഗറ്റ് ചെയ്യുന്ന അത്രതന്നെ മമ്മൂട്ടിയെയും മോഹൻലാൽ ഫാൻസിന് ടാർഗറ്റ് ചെയ്യാം .. എന്തേ അതൊക്കെ മറക്കുന്നത്. വെറുതെ കുറ്റം പറയുന്ന ഏർപ്പാടും പിന്നെ ഏതെങ്കിലും പാർട്ടിയിലേക്ക് വന്നു എന്നൊരു തോന്നലും വന്നാൽ അപ്പോൾ കുറെ എണ്ണതിന് ഇളകും എന്നുള്ളതാണ് ധോണിയിൽ ഉണ്ടായത്..
@@rameespk6520 ഞാൻ താങ്കളോട് ഒരു കാര്യം എടുത്തു പറയട്ടെ.. ഒടിയൻ എന്ന സിനിമയ്ക്ക് ഡയറക്ടർ ആണ് തള്ളിയത് മോഹൻലാൽ തള്ളിയിട്ടുണ്ടായിരുന്നില്ല എന്നിട്ടും അതിനെ ഒടുക്കത്തെ ട്രോളും പ്രശ്നങ്ങളുമായിരുന്നു.. എന്നാൽ സിബിഐ ഫൈവ് എന്ന സിനിമയ്ക്ക് എസ് എൻ സാമി എന്തായിരുന്നു തള്ള് എന്തേ അതിനു വലിയ രീതിയിൽ ട്രോൾ വരാഞ്ഞത് എന്തേ മമ്മൂട്ടിയുടെ പേരിൽ ട്രോൾ വരാഞ്ഞത് ആ പടം സൂപ്പർ എന്ന് പോലും പലരും തള്ളിയിരുന്നു ചീഞ്ഞ ബ്രയിനിൽ പൊതിഞ്ഞ ന്യൂസ് പേപ്പർ പടമാണോ സൂപ്പർ.. എന്നാൽ അതേപടി മോഹൻലാൽ ചെയ്താൽ നിങ്ങൾക്ക് പ്രശ്നമാണ്.. ഷാജി കൈലാസ പറഞ്ഞ കാര്യം 100% ശരിയാണ് അനാവശ്യ ടാർജറ്റ് ആണ് ഇവിടെ ഉണ്ടാകുന്നത്. അത് നിർത്തേണ്ട കാലം കഴിഞ്ഞു അല്ലെങ്കിൽ ഒരു ഫാൻസിനെ ഉണ്ടാക്കി ശക്തിപ്പെടുത്തേണ്ട കാലം കഴിഞ്ഞു.. ഇപ്പോഴും മതം ജാതി പാർട്ടി നോക്കിയിട്ടാണ് പലരും സിനിമക്കാരെ തീരുമാനിക്കുന്നത്. കഷ്ടം
@@VijeeshP-lu1nu അതാണ് പറഞ്ഞത്, കുറെ തവണ ഇവന്മാരുടെ തള്ളും തെറി വിളിയും കേട്ടാൽ ഇവന്മാരുടെ വായടപ്പിക്കാൻ ലാലേട്ടനെ ട്രോളും. ഇത് ഒരാൾ മാത്രമല്ല, പലരും ചെയ്യുന്നുണ്ട്. കാലക്രമേണ ഇവന്മാരോടുള്ള ദേഷ്യം ലാലേട്ടനൊട് തോന്നും. അപ്പോൾ പുതിയ പടം ഇറങ്ങുമ്പോൾ തന്നെ ആ ദേഷ്യം കമൻ്റിൽ വരും.
താങ്കളുടെ എല്ലാ സിനിമയും താങ്കളുടെ ഒരു മാജിക് ഉണ്ട് അത് തിയേറ്ററിൽ പരാജയപെട്ട സിനിമ ആണെങ്കിൽ പോലും.... അതിനപ്പുറം ആണ് താങ്കളുടെ ഈ വിനയം ഇത് താങ്കളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സഹായിക്കും എല്ലാത്തിനുമുപരി ഒരുപാട് ഇഷ്ടം ഷാജികൈലാസ് എന്നൊരു വ്യതിയെ..... നന്മകൾ ഉണ്ടാകട്ടെ ഇനിയും നല്ല സിനിമകൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ സർ.... 🙏🏻🙏🏻🙏🏻❤❤❤
എടാ മൈരേ നീ മമ്മൂട്ടിയെ ടാർഗറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലേ?? അങ്ങേര് ഇപ്പോ അഭിനയിക്കുന്ന പടങ്ങൾ ഒക്കെ മികച്ചതായത് കൊണ്ട് രക്ഷപെട്ടു പോകുന്നു എന്നെ ഉള്ളു.. Christopher ഇറങ്ങുമ്പോ ചെളി വാരി എറിയാൻ കാത്തിരിക്കുന്ന ആ team അവിടെ തന്നെ ഉണ്ട്.. ഇനി പടം എത്ര നല്ലതാണെങ്കിലും.. പിന്നെ പടം കൊള്ളില്ലെങ്കിൽ തീർന്ന്..neutrals കൂടെ ചെളി വാരി എറിയും
18:26 To answer your question Sir, Lalettans recent movies except Lucifer and Drishyam 2 has massively failed to satisfy the audience. Even die hard Lalettan fans. The last Mohanlal movie i was personally excited was Marakkar. Athum pottiyathode mathiyaayi. The only movie I have hopes on is Malaikottai Vaaliban. Fingers crossed.
Lalettaneyum mammukkayeyum orupaad target cheyyunnund. But kaaryamilla avar legends. Nalla films varumbol avar thirichu varum. Because both are legends
അസുര വംശവും , രുദ്രാക്ഷവും ഹിറ്റ് ആയിരുന്നില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു....വീഡിയോ കാസറ്റ് എടുത്താണ് ഈ സിനിമകൾ ചെറുപ്പത്തിൽ കണ്ടത്, വളരെ അധികം ഇഷ്ടപ്പെട്ട സിനിമകൾ ആയിരുന്നു അത് രണ്ടും....അഭിമുഖത്തിൽ പറഞ്ഞ പോലെ 80's, 90's കിഡ്‌സിൻ്റെ ആവേശം ആയിരുന്നു ഷാജി കൈലാസ് ചിത്രങ്ങൾ.....
വിശ്വസിക്കാൻ ബുദ്ധിമുട്ടേണ്ട ഒന്നുമില്ല. കാണുംബോൾ തന്നെ ബോറടി അനുഭവപ്പെടും പലയിടത്തും. അതാണ് ആ പടങ്ങളുടെ കുഴപ്പം. എന്നാലും അവ ഹിറ്റാണെന്നും പറഞ്ഞ് നടക്കുന്നവരുമുണ്ട്. കുറേ അടി ഇടി വയലൻസ് മാത്രം കുത്തിനിറച്ചാൽ സിനിമയാവില്ല. കാണുംബോൾ പ്രേക്ഷകർക്ക് തൃപ്തികരമായിരിക്കണം. എന്നാലേ പടം വിജയിക്കൂ.
@@s.a.k.6659 അത് നിങ്ങള് ഇന്ന് ആ സിനിമകൾ കാണുന്നത് കൊണ്ടാണ്. ആ സിനിമകൾ ഹിറ്റ് ആണെന്ന് പറഞ്ഞാല് അതിൽ അസ്വാഭാവികത ഒന്നും തോന്നില്ല, മറിച്ച് പറഞ്ഞാല് അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും ....ഇന്നത്തെ പ്രകൃതി സിനിമകൾ വെച്ച് നോക്കുമ്പോൾ ഷാജി കൈലാസിൻ്റെ പടങ്ങൾ ഒക്കെ ആണ് ശരിക്കും ഏറ്റവും കൂടുതൽ ആളുകളെ ത്രസിപ്പിച്ചിട്ടുള്ളത്.
@@alenmathews നിങ്ങൾ പറയുന്നത് നിങ്ങളുടെ viewആണ്.അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ സത്യം അതല്ലല്ലോ. ആ കാലത്ത് ഞാനും കണ്ടിട്ടുള്ളതാണ് തുടർച്ചയായി ഇദ്ദേഹത്തിൻറെ സിനിമകൾ. രുദ്രാക്ഷം അന്ന് നെഗറ്റീവ് അഭിപ്രായം തന്നെയായിരുന്നു ആളുകൾ പറഞ്ഞത്. ലാഗ് ഉണ്ട് ആ പടത്തിന്. മാത്രമല്ല സഡക്ക് എന്ന ഹിന്ദി ചിത്രം കണ്ടവർക്ക് ഇതിൽ വലിയ പുതുമയൊന്നും തോന്നില്ല. അത് തന്നെയാണ് ഇതിൻറെയും കഥ.അസുരവംശം വയലൻസ് കൂടിയ പടമാണ്. അതല്ലെങ്കിൽതന്നെയും ഒരു നെഗറ്റിവ്ഷേഡ് മൊത്തത്തിൽ തന്നെയും ആ പടത്തിനുണ്ട്. ആക്ഷൻസിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊക്കെ ഇഷ്ടമായിരിക്കാം. പക്ഷേ ഒരാൾക്ക് ഇഷ്ടപ്പെട്ടെന്നു കരുതി എല്ലാവരുംഅങ്ങനെയല്ലല്ലോ.
@@s.a.k.6659 നിങ്ങള് പറയുന്നതും നിങ്ങളുടെ view തന്നെ അല്ലേ....അതും സത്യം അല്ലല്ലോ..... നിങ്ങള് ആദ്യം പറഞ്ഞ ന്യായീകരണം അതിൽ ബോറടി തോന്നിയിരുന്നു എന്നതാണ്. രണ്ടാമത് പറയുന്ന ന്യായീകരണം ഒന്നിൽ വയലൻസ് കൂടുതൽ ആയിരുന്നു എന്നും മറ്റൊന്നിൽ ഒരു ഹിന്ദി സിനിമയുടെ പതിപ്പ് ആയി കണ്ടത് കൊണ്ടാണെന്നും....ഇങ്ങനെ തരം പോലെ മാറ്റി പറയുന്നത് അതിൻ്റെ യഥാർത്ഥ കാരണങ്ങൾ നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ്.
@@alenmathews ഞാൻ പറഞ്ഞത് എൻറെ view മാത്രമല്ല,അന്ന് ഈ പടങ്ങൾ കണ്ടവർ പറഞ്ഞ അഭിപ്രായമാണ്. അവ രണ്ടും പരാജയപ്പെട്ട പടങ്ങളാണെന്ന് അതിൻറെ ഡയറക്ടർ തന്നെ ഈ വീഡിയോയിൽ സമ്മതിച്ചല്ലോ. അവ ജനങ്ങൾക്കിഷ്ടപ്പെടാത്തതുകൊണ്ടാണല്ലോ പരാജയപ്പെട്ടുപോയത്. നിങ്ങൾക്കിഷ്ടപ്പെടണതെല്ലാം നല്ലതാണെന്ന് ശഠിക്കണോ?ചില പരാജയപ്പെട്ട സിനിമകൾ എനിക്കും ഇഷ്ടപ്പെട്ടവയുണ്ട്. എന്നാൽ അതൊക്കെ നല്ലതാണെന്നും പറഞ്ഞ് ഞാൻ തർക്കിക്കാറില്ല. പോരായ്മകളുള്ളതു കൊണ്ടാണല്ലോ അവ പരാജയപ്പെട്ടു പോകുന്നത്. പിന്നെ ഞാൻ പറഞ്ഞത് ഒരിക്കലും മാറ്റിപ്പറഞ്ഞിട്ടില്ല. എല്ലാ കമൻറ്സിലും ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് ബോറടിയുണ്ട്,ഹിന്ദിസിനിമയുടെകോപ്പിയാണ്, അമിതവയലൻസുണ്ട് എന്നൊക്കെ.അതൊക്കെ ഈ പടങ്ങളുടെ പരാജയത്തിനു കാരണങ്ങളാണ്. മുകളിലത്തെ വീഡിയോയിൽ ഇൻറർവ്യൂ ചെയ്യുന്ന ആളും പറയുന്നുണ്ട് വയലൻസ് കൂടുതലായതുകൊണ്ട് പരാജയപ്പെട്ടു എന്നൊക്കെ. അതുകൂടി ശ്രദ്ധിച്ചിട്ട് പറയൂ.
ശരിക്കും പറഞ്ഞാൽ മോഹൻലാൽ, തിലകൻ ഇവർ അച്ഛനും, മകനുമായി ഒരേപോലെ മൂന്നു സിനിമകൾ... ഇവർ രണ്ടു പേരുടെയും അഭിനയ മികവിനാൽ ആരും ആ സാമ്യം ശ്രദ്ധിച്ചില്ല അന്ന്.. കിരീടം, സ്ഫടികം, നരസിംഹം... അച്ഛന്റെ പ്രതീക്ഷക്കൊത്ത് ഉയരാതെ തെമ്മാടിയായിപ്പോയ മകൻ... മൂന്നിലും.. 👍👍👍
Mohanlal target cheyyapedum karanam aalu oru ithihasam aanu angane oru nadan buffoon characters cheyumbol target cheyapedum. Ikka bheeshmaku munbu vare adupichu 25 flop thannu but aarum target cheythilla but lalettan angane alla he is above all angane oru nadan cheyunna cheriya preshnam polum target cheyyapedum. Ore oru vazhi nalla character thiranjedukkuka nalla cinemakalude bagham aavuka.
25 flops before Bheeshma parvvam?Aaha... Kollallo... 😄 Please list them. "Above all" ? 🤭Drishyam, Pulimurugan, Lucifer okke pole ulla blockbusters ullappozhum athinte idaykku mohanlalinu streek of continous flops undayirunnu. But these big hits could overcome that impact in regular intervals. But ippol 3 varsham aayittu angerkku big hits illennu mathram alla, ellam disasters mathram. Hence this backlash. Athrem ullu karyam!
Oo apo cinema flop ayal personly target cheya pedum ale ? Onu podei athumathram ala Nala kalikal nadakundu mohanlal ena vekathiye thakarakan athrestardom kandu chilarku Ula kadi athreolu but athonum elkan pokunila that's it
@@ruleroffullmoon മമ്മൂട്ടി എന്തുപറഞ്ഞാലും ഇവിടെയുള്ളവർക്ക് ഒരു പ്രശ്നമേയല്ല അതേ കാര്യം മോഹൻലാൽ പറഞ്ഞാൽ കുറ്റമാണ്.. മമ്മൂട്ടിയുടെ പടം മോശമാണെങ്കിലും മോശമാണ് എന്ന് പറയാൻ റിവ്യൂ ചെയ്യുന്ന ചെറ്റകൾക്ക് ഉൾപ്പെടെ മടിയാണ് .. എന്നാൽ മോഹൻലാലിന്റെ ആണെങ്കിൽ കണ്ണടച്ച് അങ്ങ് പറയും .. കൊക്ക്, വലിയ ഉദാഹരണം മോഹൻലാൽ പരീക്ഷണത്തിന് ഇറക്കിയാൽ അത് ഫ്ലോപ്പ് ആക്കുന്ന ഏർപ്പാടാണ് ഇവിടെ കണ്ടിട്ടുള്ളത്. മമ്മൂട്ടി ഇറക്കിയാൽ അത് സൂപ്പർ ഇക്ക സൂപ്പർ ഭൂലോക അലമ്പ് പടം ഗ്യാങ്സ്റ്റർ ഫാൻസ് ഇപ്പോഴും പറയുന്നത് കാലം തെറ്റി ഇറങ്ങിയ പടം അതുപോലെ ഇക്ക സൂപ്പർ എന്നാണ് അതായത് മമ്മൂട്ടി സിനിമകളിൽ നെഗറ്റീവ് ഒഴിവാക്കും പോസിറ്റീവ് പറയും മോഹൻലാൽ സിനിമകളിൽ നെഗറ്റീവ് മാത്രം പറയും.. അതു നിർത്തേണ്ട കാലം കഴിഞ്ഞു.
I have 3 questions: 1, Why was the malayalam movie news a flop? 2, Why was the Malayalam movie mahatma a flop? 3, Why was the malayalam movie asuravamsam a flop?
നീട്ടിവലിച്ച് സാഹിത്യഭാഷയിൽ പറയുന്ന ഡയലോഗുകൾ എനിക്ക് ചപ്പാത്തി മതി ചപ്പാത്തി മതി എന്ന് ആവർത്തിച്ചു പറഞ്ഞു ആളുകളെ വെറുപ്പിക്കുന്ന ഡയലോഗുകൾ ഇവയൊക്കെ ഒഴിവാക്കിയാൽ ഒരു പരിധിവരെ മോഹൻലാൽ പടങ്ങൾ ചിലപ്പോൾ വിജയിച്ചേ ക്കാം
എന്നിട്ട് എത്ര ദിവസം ഓടി fd കഴിഞ്ഞു pr വർക്കും കഴിഞ്ഞു പടം വീണു പിന്നെ രഞ്ജിത്ത് പറഞ്ഞപോലെ സംഭവിച്ചു ആദ്യ ദിവസം iffk യിൽ വരെ ബ്രഹ്മാണ്ഡ തള്ളും വച്ച് വന്ന പടം fd അത്യാവശ്യം ആൾ കയറി നല്ല റിപ്പോർട്ടും വന്നു സെക്കന്റ് ഡേയ്സ് മുതൽ ബുക്കിംഗ് ശോകം ആയിരുന്നു ആ bms ഒക്കെ നോക്കിയിട്ടുണ്ടെങ്കിൽ മനസിലാകും
ലാലേട്ടന്റെ ഒരു നല്ല പടം വരട്ടെ എല്ലാർക്കും ഇറ്റപെടട്ടെ അപ്പൊ മനസിലാകും targeted ആണോ അല്ലയോ എന്ന്... നല്ല പടങ്ങൾ പ്രേക്ഷകരെ സ്വീകരിക്കും അത് ഏതു തന്ത ഇല്ലാത്തവന്മാർ ഡീഗ്രേഡ് ചെയ്താലും... ഈ ഇടയായി ഇറങ്ങുന്ന ലാലേട്ടൻ പടങ്ങൾ വളരെ മോശം തന്നെ ആണ്...സിംഹത്തിന്റെ ഗർജനം അത് കേട്ടാൽ ഭയക്കണം അല്ലാതെ സിംഹം കോഴി കൊക്കുന്ന പോലെ ആവരുത്
മമ്മൂട്ടിയുടെ one ഒക്കെ കണ്ടിരുന്നോ 😂അതുപോലെ cbi ഒക്കെ അതിന്റെ വില കളഞ്ഞു ഭീഷ്മ ഓക്കേ രോഷാക് മേക്കിങ് കൊണ്ട് ഓക്കേ ബാക്കി ഒക്കെ 😢പ്രീസ്റ്റ് ഒക്കെ കോവിഡ് ശേഷം ആദ്യ റിലീസ് ആയത് കൊണ്ട് അത്യാവശ്യം കളക്ഷൻ കിട്ടി എന്നൊതൊഴിച്ചാൽ പടം 👎 മോഹൻലാൽ കോവിഡ് ടൈമിൽ ott ക്ക് വേണ്ടി ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് covid ടൈമിൽ oru ജോലി എന്നത് കൂടി മുന്നിൽ കണ്ടു പരിമിതിക്കുള്ളിൽ തട്ടി കൂട്ടിയ പടങ്ങൾ ആണ് റീസെന്റ് വന്നത് അതിൽ നല്ല പടങ്ങൾ ഉണ്ട് ദൃശ്യം 2,ബ്രോ ഡാഡി 12ത് മാൻ ഒക്കെ പക്ഷെ അതൊക്കെ തിയേറ്ററിൽ വരാതെ ott പോയി ott പോവേണ്ട കൂതറ പടങ്ങൾ തീയേറ്ററിലും വന്നു ഊക്കും കിട്ടി സത്യം പറഞ്ഞാൽ മോഹൻലാൽ covid ടൈമിൽ ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് വേണ്ടി സഹായം ചെയ്യാൻ ഇറങ്ങിയത് ഊക്ക് ആയി മോഹൻലാലിന് കിട്ടി അത് ബാക്കി ഉള്ളവർക്ക് അറിയില്ല alone ഒക്കെ 2021ൽ ഷൂട്ട് കഴിഞ്ഞു പെട്ടിയിൽ ഇരുന്നു ഇപ്പോൾ ഇറക്കി വിട്ടേക്കുന്നു അന്നെ ott കൊടുക്കാതെ
@@VIBINVINAYAK Ok പിന്നെ ചിലരൊക്കെ ഉണ്ട് full ടൈം തെറി കമന്റ് പറയാൻ ആയി തന്നെ കമന്റ് ടീംസ് ഞാൻ വിചാരിക്കും ഇവൻ ഒന്നും ഒരു പണിക്കും പോക്കില്ലേ എന്ന് ശെരിക്കും നിങ്ങളെ പോലെ നല്ല കമന്റ് കൾ എഴുതുന്നവരെ നമ്മൾക്കു ഓർമ വരും നിങ്ങളെ പോലുള്ള ആളുകൾക് ജോലി യും ഉണ്ടാവും അത്കൊണ്ട് നിരന്തരം കമന്റ് കൾ എഴുതാൻ കഴിയില്ലല്ലോ പനി ഇല്ലാത്ത അവന്മാരെ ഒക്കെ ആണ് മോശം കമന്റ് ഇട്ടു കൊണ്ടിരിക്കുന്നത്
@@VIBINVINAYAK ഡിഗ്രേഡിങ്ങിന്റെ കാര്യം പറയുമ്പോൾ എന്താ സുഹൃത്തെ മറക്കുന്നത് മോഹൻലാലിനെ അനാവശ്യമായി ടാർജറ്റ് ചെയ്യുന്നു എന്നുള്ള കാര്യം ജസ്റ്റ് നോക്കിയാൽ അറിയാം ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് എന്തിന് പൊട്ടാ എന്ന് പറയണം ഒരേ കാര്യം മോഹൻലാൽ പറഞ്ഞാൽ അത് കുറ്റം മമ്മൂട്ടി പറഞ്ഞാൽ ശരി. അതാണോ താങ്കളുടെ അഭിപ്രായം.. കഷ്ടം
I understand!!! I will definitely try minimising that!!! Somehow when I get involved into listening,I keep telling OK!!! Thank you so much for your feedback❤😊
നല്ല പടം ചെയ്യൂ, ആരും എതിരഭിപ്രായം പറയില്ല. പ്രേക്ഷകൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊടുത്ത് കാണുന്ന പടം വളരെ മോശമെങ്കിൽ ആ പൈസ നിങ്ങൾ തിരിച്ച് കൊടുക്കുമോ? ക്വാളിറ്റിയിൽ പടമെടുക്കാൻ കഴിവില്ലാത്തവർ അതെടുക്കാണ്ടിരുന്നാൽ വിമർശനം കേൾക്കേണ്ടി വരില്ല. എന്തേലും കുത്തി നിറച്ച് പടച്ചുവിട്ടാൽ ഇഷ്ടപ്പെട്ടില്ലേലും നന്നായെന്ന് പറയുന്നതെങ്ങനെയാ? പടം നല്ലതെങ്കിൽ പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടുണ്ട്. ചുമ്മാ ലാലേട്ടന്റെ പേരും പറഞ്ഞിറങ്ങണ്ട..
field out aaya director talking about field out aakan pokunna star... do good content and ppl will like it. no marketing will save you if you make nonsense content. live up to todays audience' need and look around you and understand what is happening around you. No one will watch your new movie today thinking oh he made blockbusters back in ninetees .grow up
Kaduva total gross is 46.55 cr ( source : imdb ), it was a blockbuster. Both of his recently released films are commercially successful and you are saying that he is out from the field, Mohanlal do had many flops in the year 2022 but his films are still the most grossed in the industry, his star value and fan base is still unparalleled. Thanikk ishtamayilla ennu karuthi Shaji kailas movies ellam flop aayi pulli field out aanenn artham illa, still pulli direct cheyunna films nu viewers undenkil pulli demand ulla director thanne aanu.
Mohanlal ടാർഗറ്റ് ചെയ്യുന്നുണ്ട് അതിനുപുറകിൽ മതത്തിന്റെ impact ആണ്, നമ്മുടെ നാടും മാറിക്കൊണ്ടിരിക്കുന്നു
മലയാളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് മോഹൻലാലിനാണ്.... നല്ലപ്പടങ്ങളെ ആരും വിമർശിക്കില്ല.....
ഒപ്പവും പുലിമുരുകനും ലൂസിഫറും ദൃശ്യം 2 ഒക്കെ വിജയിക്കുന്നുണ്ട് പോയി നല്ല കഥയും സംവിധായകരയും ഉപയോഗപ്പെടുത്തട്ടെ
ഉണ്ണിമുകുന്ദനെ പോലെ ആരെയും ഇതുവരെ മലയാള സിനിമയിൽ ടാർജറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നിട്ടും മാളികപ്പുറം അസ്സൽ വിജയം ഉണ്ടായി (അങ്ങനെ തെറി പറയുന്ന ഒരു അയ്യപ്പനെ നമുക്ക് കിട്ടി)
നല്ല പടങ്ങൾ എന്നും വിജയിക്കും മോഹൻലാലിൻറെ സ്ഥിരം ശൈലി വിട്ട് കാമ്പുള്ള കഥകൾ ചെയ്യുക..
ലാലിൻറെ ഇപ്പോഴത്തെ അഭിനയശൈലി എന്ന് പറയുന്നത്, വളരെ നാടകീയത ഉള്ളതാണ്. ഡയലോഗ് പറയാൻ വേണ്ടി ഉണ്ടാക്കി ഉണ്ടാക്കി പറയുന്നു.... കോമഡിക്ക് വേണ്ടി കിടന്നു തുള്ളുന്നു... എന്തു പറയുമ്പോളും സാഹിത്യം പറയുന്ന പോലെ നീട്ടി നീട്ടി പറയുന്നു... ഡയലോഗുകൾ ആവർത്തിച്ച് പറഞ്ഞു വെറുപ്പിക്കുന്നു...
Dey aarattum, monsterum, aloneum okke cheythal aalukal koovum kaliyakkum.. Athinu ayale target cheyyunnu ennonnum paranju undakkalle😂 athinte edakke matham koode mix cheythe parayunna nee oru myran thanne aanu
Ath chaanagamaayath kond sangiyudey rodhanamaane
വലിയൊരു സീനിയര്‍ സംവിധായകന്‍ എന്ന ജാഡയോ അഹങ്കാരമോ ഇല്ലാത്ത സംവിധായകന്‍ ♥
വിമർശനങ്ങൾ എന്നും ഉണ്ടാകും മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്....ഞാൻ എൻ്റെ ജോലി ചെയ്യുന്നു...എന്തിനാ നമ്മള് കഴിഞ്ഞ് പോയതിനെ കുറിച്ച് സംസാരിക്കുന്നത് അത് വിട്ടേക്ക്..JB ജംഗ്ഷനിൽ മോഹൻലാൽ പറഞ്ഞതാണ്...ഇത്രയും വർഷം ഇങ്ങനെ നിലനിൽക്കാൻ ഭാഗ്യം വേണം..മമ്മൂട്ടിക്ക് ഇതേ അവസ്ഥ ഉണ്ടായതാണ് 2010 കഴിഞ്ഞ് നല്ലോരു സിനിമ ഇല്ല(പത്തേമാരി)...കഴിഞ്ഞ വർഷം നല്ലോരു തിരിച്ച് വരവ് നടത്തി..(ബോക്‌സോഫീസിൽ)..
മുന്നറിയിപ്പ്
വർഷം
ഇമ്മനുൽ
ഭാസ്കർ തെ റാസ്കൽ
ഉണ്ട
യാത്ര
ലോക സിനിമ ഏറ്റെടുത്ത പേരെമ്പ്....... ഇനിയുമുണ്ട് ലിസ്റ്റ്....... ഇതൊന്നും നല്ല സിനിമയല്ലേ
നല്ല സിനിമയും ബോക്സ് ഓഫീസ് കളക്ഷൻ ഡിഫറെൻസ് ഉണ്ട്
@@anirudh6386 അങ്ങനെ പറയുമ്പോൾ...ദൃശ്യം 2,12th man,bro daddy okke 2 വർഷത്തിനുള്ളിൽ ഇറങ്ങിയ സിനിമകൾ ആണ്.
@@gameingVORTEX ഇതൊക്കെ ottkk കൊടുക്കാൻ ആരെങ്കിലും പറഞ്ഞോ........... പിന്നെ ദൃശ്യം 2 മാത്രമുണ്ട് ബാക്കി രണ്ടും ആവറേജ് അത്രേയുള്ളൂ
@@anirudh6386 മറ്റേത് രണ്ടും ആവറേജ് ആണെങ്കിൽ കുറച്ച് മുൻപ് ഒരു ലിസ്റ്റ് ഇട്ടില്ലെ അതൊക്കെ മികച്ചതാണ് എന്ന് കരുതുന്നു..അതും ആവറേജ് തന്നെ ആണ്...ott ആയാലും സിനിമ നല്ലതാണ്.
@@gameingVORTEX ഒരിക്കലുമല്ല പ്രതേകിച്ച് മുന്നറിയിപ്, ഭാസ്കർ the റസ്ക്കൽ, ഇമ്മനുൽ ഉണ്ട പേരെമ്പ്, യാത്ര ഇതൊക്കെ പല സ്ഥലത്ത് നിന്നും നല്ല അഭിപ്രായം നേടിയ സിനിമകളാണ്......... ഫാനിസം മാറ്റി വെച്ച് ചിന്തിക്കു........... മോഹൻലാൽ തിരിച്ച് വരും 👍👍
മോഹൻലാൽ വ്യക്തമായി target ചെയ്യപ്പെടുന്നുണ്ട്.അത് പലരും കരുതുന്ന പോലെ കേവലം fan fight ന്റെ അടിസ്ഥാനത്തിൽ മാത്രമല്ല. പുതുയുഗ മലയാള സിനിമ നിരൂപകർ/വിമർശകർക്കിടയിൽ മമ്മൂട്ടിക്ക് ഒരു privilege കിട്ടുന്നുണ്ട്.അതുകൊണ്ടാണ് പുള്ളി എന്തൊക്കെ ഊളത്തരം വിളിച്ചു പറഞ്ഞാലും അതിനെ nice ആയി ignore ചെയ്തു വിടുന്നത്. ഈ അടുത്ത സമയത്ത് KR നാരായണൻ institute സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മമ്മൂട്ടി കൊടുത്ത മറുപടി ഇവിടെ ആരും കാര്യമായി ചർച്ചിച്ചില്ല. കൂടാതെ ഇവിടത്തെ ഒരു പ്രമുഖ മാധ്യമം ആ വിഷയത്തിൽ മമ്മൂട്ടിയെ nice ആയി വെളുപ്പിച്ചെടുത്തതും നമ്മൾ കണ്ടതാണ്. ഈ particular issue ൽ മമ്മൂട്ടിക്ക് പകരം മോഹൻലാൽ ആയിരുന്നെങ്കിൽ ഇവിടത്തെ പല ചാനലുകളുടെയും prime time ചർച്ച പോലും അതായേനെ. ഇത് തന്നെ മോഹൻലാൽ target ചെയ്യുപ്പെടുന്നതിന്റെ ഒരുദാഹരണമാണ്. സിനിമ മോശമാകുന്നത് മാത്രമല്ല വ്യക്തിപരമായും മോഹൻലാൽ target ചെയ്യപ്പെടുന്നുണ്ട്. ചെകുത്താനെന്നു പറയുന്ന ഒരു സൈക്കോ അദ്ദേഹത്തെക്കുറിച്ച് എന്തൊക്കെ അപരാതങ്ങൾ ആണ് പറഞ്ഞു പരത്തുന്നത്. അതിനെ ചോദ്യം ചെയ്യാൻ ഇവിടുള്ള ഏതെങ്കിലും മാധ്യമങ്ങൾ തയ്യാറായോ ? പകരം അവനൊക്കെ vlogger എന്ന ഓമന പേരിട്ട് വളർത്തുകയാണ് ഇവിടത്തെ മാധ്യമ ചെറ്റകൾ ചെയ്തുകൊണ്ടിരിക്കുന്നത്. മോഹൻലാൽ കഥാപാത്രങ്ങളുടെ ജാതി ഇവിടെ പലർക്കും പ്രശ്നമാണ് അതേസമയം അലി ഇമ്രാനെ സേതുരാമയ്യറാക്കിയ മമ്മൂട്ടിയെ ആരും വിമർശിക്കില്ല. സംഘപരിവാർ ചായ്‌വുള്ള സവർണ്ണ ഫാസിസ്റ്റ് ആയി മോഹൻലാലിനെ project ചെയ്യാനുള്ള ശ്രമം കുറച്ചു കാലമായി ഇവിടെ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ Recent സിനിമകൾ മോശമായതോടെ ആ propaganda വിമർശനത്തിന്റെ ഇടയിലൂടെ കുത്തിക്കേറ്റാനും ഈ so called വിമർശകർ നന്നായി പണിയെടുക്കുന്നുണ്ട് ഒരുപരിധി വരെ അവറ്റകൾ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗതികെട്ട മോഹൻലാൽ ഫാൻസിന് ഇതിനെയൊന്നും പ്രതിരോധിക്കാൻ കഴിയുന്നില്ല അതിന്റെ കാരണം അദ്ദേഹത്തിന്റേതായി നല്ല സിനിമകൾ സംഭവിക്കാത്തത് തന്നെയാണ്. ഏതായാലും ഈ ഇരുണ്ട സമയം മാറി നല്ല കാലം വീണ്ടും വരും. അതിനിനി അധികം കാല താമസമുണ്ടാവില്ല !
Suhurthey ithrayum vaari valich neetendaayirunnu.. kalathin oppam Mariyiilenkil Ethra valiya legend aayttum kaaryamilla.. ath Mammotti aayaalum..Mohanlalum..Allathey..
Veruthey enthikkryo villichit parayenda aavashyam illaa..
അതിൻ്റെ പ്രധാന കാരണം മോഹൻലാലിൻ്റെ ഫാൻസ് മാത്രമാണ്. എത്ര ലോക്കല് പടമാണെങ്കിലും അതിൻറെ കമൻറ് കാണുമ്പോഴേ ചൊറിഞ്ഞ് വരും. കുറേ 🔥 ഒക്കെ ഇട്ട് വെറുപ്പിക്കും. വളരെ ചെറിയ വിമർശനം ചെയ്താൽ പോലും തെറി വിളിക്കും ഇക്കൂട്ടർ. ഇവരോടുള്ള ദേഷ്യം പതുക്കെ പതുക്കെ മോഹൻ ലാലിലേക്ക് മാറിയതാണ്. പണ്ട് സോഷ്യൽ മീഡിയ ഇത്ര ആക്ടീവ് അല്ലാതിരുന്ന സമയത്ത് ഇവന്മാരുടെ തള്ളൽ കേൾക്കേണ്ടി വരുമായിരുന്നില്ല. അതു കൊണ്ടു തന്നെ കുറച്ച് കാലം മുന്നേ ഈ വിമർശനം ഇത്രക്ക് ഇല്ലായിരുന്നു. ധോണി ഫാൻസിൻ്റെ തള്ളൽ ധോണിക്ക് ഹെയ്‌ട്ടേഴ്‌സ് ഉണ്ടാക്കിയത് പോലേ തന്നെ ആണ് ലാലേട്ടൻ്റെ കാര്യവും
@@fineaqua4481 സുഹൃത്ത് ഏത് കണ്ണിൽ കണ്ടിട്ടാണ് ഇമ്മാതിരി തള്ളുകൾ നടത്തുന്നത്.
മോഹൻലാലിന്റെ സിനിമ ഇറങ്ങുമ്പോൾ തന്നെ മോശം എന്ന് എഴുതുന്നത് മോഹൻലാൽ ഫാൻസ് അല്ലല്ലോ
മമ്മൂട്ടിയുടെ പടം ഇറങ്ങുമ്പോൾ തന്നെ സൂപ്പർ എന്ന് പറയുന്നത് മമ്മൂട്ടി ഫാൻസ് അല്ലേ
ബി ഉണ്ണികൃഷ്ണനും മോഹൻലാലും ആയിട്ടുള്ള സിനിമയാണ് ക്രിസ്റ്റഫർ എങ്കിൽ അത് പൊട്ട എന്നായിരിക്കും താങ്കളെപ്പോലുള്ള ആളുകൾ എഴുതുക മറിച്ച് മമ്മൂട്ടി ആയപ്പോൾ അത് കുഴപ്പമല്ല ഇനി മമ്മൂട്ടിയുടെ ആണ് ആറാട്ട് എങ്കിൽ അതും കുഴപ്പമില്ല
അതുകൊണ്ട് ചെറ്റത്തരം ഏറ്റവും കൂടുതൽ കാണിക്കുന്നത് മമ്മൂട്ടി ഫാൻസ് ആണ് എന്നതിനുള്ള തെളിവാണ് ഈ ഡിഗ്രീഡിങ് മോഹൻലാലിനെ ചെയ്യുന്നത്..
അല്ലാതെ മോഹൻലാൽ ഫാൻസ് ഒരിക്കലും മോശമാണ് എന്ന് പറയാൻ പറ്റില്ല അങ്ങനെ ആയിരുന്നെങ്കിൽ മമ്മൂട്ടി ഫാൻസ് ടാർഗറ്റ് ചെയ്യുന്ന അത്രതന്നെ മമ്മൂട്ടിയെയും മോഹൻലാൽ ഫാൻസിന് ടാർഗറ്റ് ചെയ്യാം ..
എന്തേ അതൊക്കെ മറക്കുന്നത്.
വെറുതെ കുറ്റം പറയുന്ന ഏർപ്പാടും പിന്നെ ഏതെങ്കിലും പാർട്ടിയിലേക്ക് വന്നു എന്നൊരു തോന്നലും വന്നാൽ അപ്പോൾ കുറെ എണ്ണതിന് ഇളകും എന്നുള്ളതാണ് ധോണിയിൽ ഉണ്ടായത്..
@@rameespk6520 ഞാൻ താങ്കളോട് ഒരു കാര്യം എടുത്തു പറയട്ടെ..
ഒടിയൻ എന്ന സിനിമയ്ക്ക് ഡയറക്ടർ ആണ് തള്ളിയത് മോഹൻലാൽ തള്ളിയിട്ടുണ്ടായിരുന്നില്ല എന്നിട്ടും അതിനെ ഒടുക്കത്തെ ട്രോളും പ്രശ്നങ്ങളുമായിരുന്നു..
എന്നാൽ സിബിഐ ഫൈവ് എന്ന സിനിമയ്ക്ക് എസ് എൻ സാമി എന്തായിരുന്നു തള്ള്
എന്തേ അതിനു വലിയ രീതിയിൽ ട്രോൾ വരാഞ്ഞത്
എന്തേ മമ്മൂട്ടിയുടെ പേരിൽ ട്രോൾ വരാഞ്ഞത്
ആ പടം സൂപ്പർ എന്ന് പോലും പലരും തള്ളിയിരുന്നു ചീഞ്ഞ ബ്രയിനിൽ പൊതിഞ്ഞ ന്യൂസ് പേപ്പർ പടമാണോ സൂപ്പർ..
എന്നാൽ
അതേപടി മോഹൻലാൽ ചെയ്താൽ നിങ്ങൾക്ക് പ്രശ്നമാണ്..
ഷാജി കൈലാസ പറഞ്ഞ കാര്യം 100% ശരിയാണ് അനാവശ്യ ടാർജറ്റ് ആണ് ഇവിടെ ഉണ്ടാകുന്നത്.
അത് നിർത്തേണ്ട കാലം കഴിഞ്ഞു അല്ലെങ്കിൽ ഒരു ഫാൻസിനെ ഉണ്ടാക്കി ശക്തിപ്പെടുത്തേണ്ട കാലം കഴിഞ്ഞു..
ഇപ്പോഴും മതം ജാതി പാർട്ടി നോക്കിയിട്ടാണ് പലരും സിനിമക്കാരെ തീരുമാനിക്കുന്നത്.
കഷ്ടം
@@VijeeshP-lu1nu അതാണ് പറഞ്ഞത്, കുറെ തവണ ഇവന്മാരുടെ തള്ളും തെറി വിളിയും കേട്ടാൽ ഇവന്മാരുടെ വായടപ്പിക്കാൻ ലാലേട്ടനെ ട്രോളും. ഇത് ഒരാൾ മാത്രമല്ല, പലരും ചെയ്യുന്നുണ്ട്. കാലക്രമേണ ഇവന്മാരോടുള്ള ദേഷ്യം ലാലേട്ടനൊട് തോന്നും. അപ്പോൾ പുതിയ പടം ഇറങ്ങുമ്പോൾ തന്നെ ആ ദേഷ്യം കമൻ്റിൽ വരും.
മാങ്ങയുള്ള മാവിൽ അല്ലെ കല്ലെറിയു... 😊ലാലേട്ടൻ 💕💕💕
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
വളരെ നന്നായി സംസാരിക്കുന്നു രണ്ടുപേരും കണ്ടിരിക്കാൻ രസമുള്ള ഇന്റർവ്യൂ
Thank you so much ❤
താങ്കളുടെ എല്ലാ സിനിമയും താങ്കളുടെ ഒരു മാജിക് ഉണ്ട് അത് തിയേറ്ററിൽ പരാജയപെട്ട സിനിമ ആണെങ്കിൽ പോലും.... അതിനപ്പുറം ആണ് താങ്കളുടെ ഈ വിനയം ഇത് താങ്കളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സഹായിക്കും എല്ലാത്തിനുമുപരി ഒരുപാട് ഇഷ്ടം ഷാജികൈലാസ് എന്നൊരു വ്യതിയെ..... നന്മകൾ ഉണ്ടാകട്ടെ ഇനിയും നല്ല സിനിമകൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ സർ.... 🙏🏻🙏🏻🙏🏻❤❤❤
Lalettan❤️🔥
Athey evide mohanlal ne thakarakanm karivari thekanum orupadu kalikal nadakundu.. chilarude fans pne pr workers pne vere chilar ..
But enthoke cheythalum malayalikal mohanlal nodu Ula eshtam onum sambhavikan pokunila oru positive film vanal pne evide oruthanum vaa thurakila
Correct bro😊
എടാ മൈരേ നീ മമ്മൂട്ടിയെ ടാർഗറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലേ?? അങ്ങേര് ഇപ്പോ അഭിനയിക്കുന്ന പടങ്ങൾ ഒക്കെ മികച്ചതായത് കൊണ്ട് രക്ഷപെട്ടു പോകുന്നു എന്നെ ഉള്ളു.. Christopher ഇറങ്ങുമ്പോ ചെളി വാരി എറിയാൻ കാത്തിരിക്കുന്ന ആ team അവിടെ തന്നെ ഉണ്ട്.. ഇനി പടം എത്ര നല്ലതാണെങ്കിലും.. പിന്നെ പടം കൊള്ളില്ലെങ്കിൽ തീർന്ന്..neutrals കൂടെ ചെളി വാരി എറിയും
❤️.. ഏട്ടൻ.... ❤️❤️
ഒരേ ഒരു ലാലേട്ടൻ💎❤️🔥
Alone ഇഷ്ട്ടം ആയ പടം ആണ്🖤
Mohanlal malayalikalkidayil oru sambavam aanennu ellarkum aryam..oridakku mohanlaline pokki kondulla cinemakalum, pattukalum mathre undayrunnullu....Mammootyne kurichonnum angane adhikam trending songso movie sceneso onnum adhikam undayitillaa...ath kondu mohanlaline engen engilum thazhe irakkanam athinulla oru sahajaryam kazhinjha oru varshatholam aay vannitundu(after drishyam 2)...ath avar nannay muthaledukkunnu...nalla oru cinema cheyth thirich varuka ennathathu ini vazhy👍👍👏👏👌👌..
18:26 To answer your question Sir, Lalettans recent movies except Lucifer and Drishyam 2 has massively failed to satisfy the audience. Even die hard Lalettan fans. The last Mohanlal movie i was personally excited was Marakkar. Athum pottiyathode mathiyaayi. The only movie I have hopes on is Malaikottai Vaaliban. Fingers crossed.
Laalettan ❤️😘
Lalettaneyum mammukkayeyum orupaad target cheyyunnund. But kaaryamilla avar legends. Nalla films varumbol avar thirichu varum. Because both are legends
Appuppan ikka appo ividevere ethiyadu valya smbhavam akulo😁😁
Ithokke aadhyam thudangivechath mohanlal fansukar thanneya 😡 appol thirichum kittum pinne mongiyittu karyamilla 🤣😂
@@syamnathvr789 Edo chette nee vendatha varthamanam onnum parayenda 😡ivide mathathinte Peru paranh oru rashtriyaparty valarnnathodukoodiyan nadanmareyum mathamvech Kanan thudangiyath athu bjp valarchayodukoodiya ippol randu bhagathum aayi😡ente okke college day avasanam 90 'sl randukooottarkkum aaaradhakarundayirunnu annonnum aarum matham parayatilla 😡ivide bjp valarnnathodukoodiya ithu thudangiyath😡than matham nokkiyano nadanmare aaradhikkunnath 😡oru bhagath anganeundenkil marubhagathum angane aakum😡allelum mohanlalinalle aaradhakar kooduthal ennu ningal parayunnath 😡avarokke nairum menonum pillamarum aayirikkum kooduthal Alle?appol marubhagathum anganeyanennu karuthiyal mathi 😡 pinne nhan commiyumella sudappiyumella 😡ninnepole matham nokkiyella oru kalakaraneyum ishtapedunnath 😡😡😡
Edo nari chette nee verum oru theettam vargeeya visham 😡ithokke thudangiyath mohanlal nairude fansukaran😡2021 onnum alla bjpyude valarcha matham paranhu nadanmareyum Target cheyyan thudangiyappol thirichum kittum 😡 appol mongiyittu karyamilla😡nee matham nokki nadanmare ishtapedunnunsenkil thirichum angane undakum marappotta 😡😡🤣😂😄
കടുവ ഒര average പടം ആണ്.. കാപ്പ ഒരു മികച്ച പടമാണ്.. Alone ഞാൻ കണ്ടില്ല.. അത് കൊണ്ട് അഭിപ്രായം പറയുന്നില്ല
Well studied interview... Kudos to the anchor.
That’s really kind of you❤Thank you so much ❤
അസുര വംശവും , രുദ്രാക്ഷവും ഹിറ്റ് ആയിരുന്നില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു....വീഡിയോ കാസറ്റ് എടുത്താണ് ഈ സിനിമകൾ ചെറുപ്പത്തിൽ കണ്ടത്, വളരെ അധികം ഇഷ്ടപ്പെട്ട സിനിമകൾ ആയിരുന്നു അത് രണ്ടും....അഭിമുഖത്തിൽ പറഞ്ഞ പോലെ 80's, 90's കിഡ്‌സിൻ്റെ ആവേശം ആയിരുന്നു ഷാജി കൈലാസ് ചിത്രങ്ങൾ.....
വിശ്വസിക്കാൻ ബുദ്ധിമുട്ടേണ്ട ഒന്നുമില്ല. കാണുംബോൾ തന്നെ ബോറടി അനുഭവപ്പെടും പലയിടത്തും. അതാണ് ആ പടങ്ങളുടെ കുഴപ്പം. എന്നാലും അവ ഹിറ്റാണെന്നും പറഞ്ഞ് നടക്കുന്നവരുമുണ്ട്. കുറേ അടി ഇടി വയലൻസ് മാത്രം കുത്തിനിറച്ചാൽ സിനിമയാവില്ല. കാണുംബോൾ പ്രേക്ഷകർക്ക് തൃപ്തികരമായിരിക്കണം. എന്നാലേ പടം വിജയിക്കൂ.
@@s.a.k.6659 അത് നിങ്ങള് ഇന്ന് ആ സിനിമകൾ കാണുന്നത് കൊണ്ടാണ്.
ആ സിനിമകൾ ഹിറ്റ് ആണെന്ന് പറഞ്ഞാല് അതിൽ അസ്വാഭാവികത ഒന്നും തോന്നില്ല, മറിച്ച് പറഞ്ഞാല് അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും ....ഇന്നത്തെ പ്രകൃതി സിനിമകൾ വെച്ച് നോക്കുമ്പോൾ ഷാജി കൈലാസിൻ്റെ പടങ്ങൾ ഒക്കെ ആണ് ശരിക്കും ഏറ്റവും കൂടുതൽ ആളുകളെ ത്രസിപ്പിച്ചിട്ടുള്ളത്.
@@alenmathews നിങ്ങൾ പറയുന്നത് നിങ്ങളുടെ viewആണ്.അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ സത്യം അതല്ലല്ലോ. ആ കാലത്ത് ഞാനും കണ്ടിട്ടുള്ളതാണ് തുടർച്ചയായി ഇദ്ദേഹത്തിൻറെ സിനിമകൾ. രുദ്രാക്ഷം അന്ന് നെഗറ്റീവ് അഭിപ്രായം തന്നെയായിരുന്നു ആളുകൾ പറഞ്ഞത്. ലാഗ് ഉണ്ട് ആ പടത്തിന്. മാത്രമല്ല സഡക്ക് എന്ന ഹിന്ദി ചിത്രം കണ്ടവർക്ക് ഇതിൽ വലിയ പുതുമയൊന്നും തോന്നില്ല. അത് തന്നെയാണ് ഇതിൻറെയും കഥ.അസുരവംശം വയലൻസ് കൂടിയ പടമാണ്. അതല്ലെങ്കിൽതന്നെയും ഒരു നെഗറ്റിവ്ഷേഡ് മൊത്തത്തിൽ തന്നെയും ആ പടത്തിനുണ്ട്. ആക്ഷൻസിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊക്കെ ഇഷ്ടമായിരിക്കാം. പക്ഷേ ഒരാൾക്ക് ഇഷ്ടപ്പെട്ടെന്നു കരുതി എല്ലാവരുംഅങ്ങനെയല്ലല്ലോ.
@@s.a.k.6659 നിങ്ങള് പറയുന്നതും നിങ്ങളുടെ view തന്നെ അല്ലേ....അതും സത്യം അല്ലല്ലോ..... നിങ്ങള് ആദ്യം പറഞ്ഞ ന്യായീകരണം അതിൽ ബോറടി തോന്നിയിരുന്നു എന്നതാണ്. രണ്ടാമത് പറയുന്ന ന്യായീകരണം ഒന്നിൽ വയലൻസ് കൂടുതൽ ആയിരുന്നു എന്നും മറ്റൊന്നിൽ ഒരു ഹിന്ദി സിനിമയുടെ പതിപ്പ് ആയി കണ്ടത് കൊണ്ടാണെന്നും....ഇങ്ങനെ തരം പോലെ മാറ്റി പറയുന്നത് അതിൻ്റെ യഥാർത്ഥ കാരണങ്ങൾ നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ്.
@@alenmathews ഞാൻ പറഞ്ഞത് എൻറെ view മാത്രമല്ല,അന്ന് ഈ പടങ്ങൾ കണ്ടവർ പറഞ്ഞ അഭിപ്രായമാണ്. അവ രണ്ടും പരാജയപ്പെട്ട പടങ്ങളാണെന്ന് അതിൻറെ ഡയറക്ടർ തന്നെ ഈ വീഡിയോയിൽ സമ്മതിച്ചല്ലോ. അവ ജനങ്ങൾക്കിഷ്ടപ്പെടാത്തതുകൊണ്ടാണല്ലോ പരാജയപ്പെട്ടുപോയത്. നിങ്ങൾക്കിഷ്ടപ്പെടണതെല്ലാം നല്ലതാണെന്ന് ശഠിക്കണോ?ചില പരാജയപ്പെട്ട സിനിമകൾ എനിക്കും ഇഷ്ടപ്പെട്ടവയുണ്ട്. എന്നാൽ അതൊക്കെ നല്ലതാണെന്നും പറഞ്ഞ് ഞാൻ തർക്കിക്കാറില്ല. പോരായ്മകളുള്ളതു കൊണ്ടാണല്ലോ അവ പരാജയപ്പെട്ടു പോകുന്നത്. പിന്നെ ഞാൻ പറഞ്ഞത് ഒരിക്കലും മാറ്റിപ്പറഞ്ഞിട്ടില്ല. എല്ലാ കമൻറ്സിലും ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് ബോറടിയുണ്ട്,ഹിന്ദിസിനിമയുടെകോപ്പിയാണ്, അമിതവയലൻസുണ്ട് എന്നൊക്കെ.അതൊക്കെ ഈ പടങ്ങളുടെ പരാജയത്തിനു കാരണങ്ങളാണ്. മുകളിലത്തെ വീഡിയോയിൽ ഇൻറർവ്യൂ ചെയ്യുന്ന ആളും പറയുന്നുണ്ട് വയലൻസ് കൂടുതലായതുകൊണ്ട് പരാജയപ്പെട്ടു എന്നൊക്കെ. അതുകൂടി ശ്രദ്ധിച്ചിട്ട് പറയൂ.
ശരിക്കും പറഞ്ഞാൽ മോഹൻലാൽ, തിലകൻ ഇവർ അച്ഛനും, മകനുമായി ഒരേപോലെ മൂന്നു സിനിമകൾ... ഇവർ രണ്ടു പേരുടെയും അഭിനയ മികവിനാൽ ആരും ആ സാമ്യം ശ്രദ്ധിച്ചില്ല അന്ന്.. കിരീടം, സ്ഫടികം, നരസിംഹം... അച്ഛന്റെ പ്രതീക്ഷക്കൊത്ത് ഉയരാതെ തെമ്മാടിയായിപ്പോയ മകൻ... മൂന്നിലും.. 👍👍👍
നല്ല ഒരു മാസ്സ് പടം ആയി തിരിച്ചു വരൂ 🔥
ലാലേട്ടൻ 🔥
Mammootty❤1
Mohanlal❤3
Suresh gopi ❤4
ബാക്കിയുള്ളവരെ target ചെയ്തിട്ട് വലിയ കാര്യമില്ല 😂😂😂
Sathyam Mohanlal Target cheyapedunund
മോഹൻ ലാൽ ഇതിഹാസമാണ് അങ്ങനെ ഉണ്ടാകും മലയാള സിനിമയിലെ ബാക്കി നടന്മാരൊക്കെ ലാലിന് താഴെ റേൻജ് ഉള്ളവരാണ് അതുകൊണ്ട് അവരെ ആരും ശ്രദ്ധിക്കില്ല
ഷാജി സാർ🔥
ലാലേട്ടൻ നല്ല സിനിമ വരട്ടെ റെക്കോർഡ് ഒക്കെ പഴം കഥ ആവും
ജയ ജയ ജയ ഹേ,,
എനാ താൻ കേസ് കൊടുക്,,
ഈ സിനിമകൾ,, ജനങ്ങൾ ഏറ്റെടുത്താണ്,,,
Mohanlal target cheyyapedum karanam aalu oru ithihasam aanu angane oru nadan buffoon characters cheyumbol target cheyapedum. Ikka bheeshmaku munbu vare adupichu 25 flop thannu but aarum target cheythilla but lalettan angane alla he is above all angane oru nadan cheyunna cheriya preshnam polum target cheyyapedum. Ore oru vazhi nalla character thiranjedukkuka nalla cinemakalude bagham aavuka.
25 flops before Bheeshma parvvam?Aaha... Kollallo... 😄 Please list them.
"Above all" ? 🤭Drishyam, Pulimurugan, Lucifer okke pole ulla blockbusters ullappozhum athinte idaykku mohanlalinu streek of continous flops undayirunnu. But these big hits could overcome that impact in regular intervals. But ippol 3 varsham aayittu angerkku big hits illennu mathram alla, ellam disasters mathram. Hence this backlash. Athrem ullu karyam!
Oo apo cinema flop ayal personly target cheya pedum ale ? Onu podei athumathram ala Nala kalikal nadakundu mohanlal ena vekathiye thakarakan athrestardom kandu chilarku Ula kadi athreolu but athonum elkan pokunila that's it
@@antopgeorge2778 The Double (2011)August 15 (2011)The Train (2011)Bombay March 12 (2011)Venicile Vyapari (2011)Shikari (2011)The King and the Commissioner (2012)Cobra(2012)Thappana (2012)Jawan of Vellimala (2012)Face 2 Face (2012)Bavuttiyude Namathil (2012)Kammath & Kammath (2013)Immanuel (2013)Kadal Kadannu Oru Maathukutty (2013)Kunjananthante Kada (2013)Daivathinte Swantham Cleetus (2013)Silence (2013)Balyakalasakhi (2014)Praise the Lord (2014)Gangster (2014)Manglish (2014)Munnariyippu (2014)Rajadhi Raja (2014)Varsham (2014)Fireman (2015)Bhaskar the Rascal (2015)Acha Dhin (2015)Utopiayile Rajavu (2015)Pathemari (2015)Puthiya Niyamam (2016)Kasaba (2016)White (2016)Thoppil Joppan (2016)The Great Father (2017)Puthan Panam (2017)Pullikkaran Staraa (2017)Masterpiece (IV) (2017)Street Lights (2018)Parole (2018)Uncle (I) (2018)Abhrahaminte Santhathikal (2018)Oru Kuttanadan Blog (2018)Peranbu (2018)Yatra (2018)Madhuraraja (2019)Unda (2019)18am Padi (2019)Ganagandharvan (2019)Mamangam (2019)Shylock (2020)The Priest (2021)One (2021) bheeshmakku munbu irangiya ikkayude padangal aanu ithil 3 allenkil 4 hit undu baaki ellam flop aanu athum adupichulla flops
@@ruleroffullmoon 4-5 hita അല്ല.. 8-9hit und
@@ruleroffullmoon മമ്മൂട്ടി എന്തുപറഞ്ഞാലും ഇവിടെയുള്ളവർക്ക് ഒരു പ്രശ്നമേയല്ല അതേ കാര്യം മോഹൻലാൽ പറഞ്ഞാൽ കുറ്റമാണ്..
മമ്മൂട്ടിയുടെ പടം മോശമാണെങ്കിലും മോശമാണ് എന്ന് പറയാൻ റിവ്യൂ ചെയ്യുന്ന ചെറ്റകൾക്ക് ഉൾപ്പെടെ മടിയാണ് ..
എന്നാൽ മോഹൻലാലിന്റെ ആണെങ്കിൽ കണ്ണടച്ച് അങ്ങ് പറയും ..
കൊക്ക്, വലിയ ഉദാഹരണം
മോഹൻലാൽ പരീക്ഷണത്തിന് ഇറക്കിയാൽ അത് ഫ്ലോപ്പ് ആക്കുന്ന ഏർപ്പാടാണ് ഇവിടെ കണ്ടിട്ടുള്ളത്.
മമ്മൂട്ടി ഇറക്കിയാൽ അത് സൂപ്പർ ഇക്ക സൂപ്പർ
ഭൂലോക അലമ്പ് പടം ഗ്യാങ്സ്റ്റർ
ഫാൻസ് ഇപ്പോഴും പറയുന്നത് കാലം തെറ്റി ഇറങ്ങിയ പടം അതുപോലെ ഇക്ക സൂപ്പർ എന്നാണ്
അതായത് മമ്മൂട്ടി സിനിമകളിൽ നെഗറ്റീവ് ഒഴിവാക്കും പോസിറ്റീവ് പറയും മോഹൻലാൽ സിനിമകളിൽ നെഗറ്റീവ് മാത്രം പറയും..
അതു നിർത്തേണ്ട കാലം കഴിഞ്ഞു.
Lallettan & mamookka combo🥵💎💎💎💎🔥
I have 3 questions:
1, Why was the malayalam movie news a flop?
2, Why was the Malayalam movie mahatma a flop?
3, Why was the malayalam movie asuravamsam a flop?
100/:True🎉
Shaji Kailas. Tha king of Malayalam movie. 🔥🔥❤️
Shajisirs best film is aaram thampuran
Yes
Waiting for chintamani kolacase 2 LK2
ശ്രീ. ഷാജി കൈലാസ് സാറിനോട് കഥ പറയാൻ ആഗ്രഹിക്കുന്നു..
നീട്ടിവലിച്ച് സാഹിത്യഭാഷയിൽ പറയുന്ന ഡയലോഗുകൾ എനിക്ക് ചപ്പാത്തി മതി ചപ്പാത്തി മതി എന്ന് ആവർത്തിച്ചു പറഞ്ഞു ആളുകളെ വെറുപ്പിക്കുന്ന ഡയലോഗുകൾ ഇവയൊക്കെ ഒഴിവാക്കിയാൽ ഒരു പരിധിവരെ മോഹൻലാൽ പടങ്ങൾ ചിലപ്പോൾ വിജയിച്ചേ ക്കാം
Nerathe irangiya arattum monsterum okke flop avan kaaranam udayakrishran {UKRI} - yude double meaning based scripts aanu
മോഹൻലാലിനെ ആരും target ചെയ്യുന്നില്ല
നൻപകൽ നേരത് മയക്കം,, എന്ന സിനിമ ജനങ്ങൾ ഏറ്റെടുത്താണ് അത് എൻതുകൊൺഡാണ്???
എന്നിട്ട് എത്ര ദിവസം ഓടി fd കഴിഞ്ഞു pr വർക്കും കഴിഞ്ഞു പടം വീണു പിന്നെ രഞ്ജിത്ത് പറഞ്ഞപോലെ സംഭവിച്ചു ആദ്യ ദിവസം iffk യിൽ വരെ ബ്രഹ്മാണ്ഡ തള്ളും വച്ച് വന്ന പടം fd അത്യാവശ്യം ആൾ കയറി നല്ല റിപ്പോർട്ടും വന്നു സെക്കന്റ് ഡേയ്സ് മുതൽ ബുക്കിംഗ് ശോകം ആയിരുന്നു ആ bms ഒക്കെ നോക്കിയിട്ടുണ്ടെങ്കിൽ മനസിലാകും
ലാലേട്ടനെ ഒരു മൈ ചെയ്യില്ല ആരും അതിന് ആരും വളർന്നിട്ടില്ല ഇവടെ
ലാലേട്ടന്റെ ഒരു നല്ല പടം വരട്ടെ എല്ലാർക്കും ഇറ്റപെടട്ടെ അപ്പൊ മനസിലാകും targeted ആണോ അല്ലയോ എന്ന്... നല്ല പടങ്ങൾ പ്രേക്ഷകരെ സ്വീകരിക്കും അത് ഏതു തന്ത ഇല്ലാത്തവന്മാർ ഡീഗ്രേഡ് ചെയ്താലും... ഈ ഇടയായി ഇറങ്ങുന്ന ലാലേട്ടൻ പടങ്ങൾ വളരെ മോശം തന്നെ ആണ്...സിംഹത്തിന്റെ ഗർജനം അത് കേട്ടാൽ ഭയക്കണം അല്ലാതെ സിംഹം കോഴി കൊക്കുന്ന പോലെ ആവരുത്
ഏടനേ ഇപ്പോ വിമർശിക്കുന്നതിൻറെ,,
കാരണം സെലക്ടീവ് ആകുന്നില്ല,,, ഇപ്പോ,, മമ്മൂട്ടിയുടെ, സിനിമകളും,,
ഏടൻറെ ഇപ്പോഴത്തെ സിനിമയും,,
നോക്കിയാൽ,, മനസിലാകും,,,
മമ്മൂട്ടിയുടെ one ഒക്കെ കണ്ടിരുന്നോ 😂അതുപോലെ cbi ഒക്കെ അതിന്റെ വില കളഞ്ഞു ഭീഷ്മ ഓക്കേ രോഷാക് മേക്കിങ് കൊണ്ട് ഓക്കേ ബാക്കി ഒക്കെ 😢പ്രീസ്റ്റ് ഒക്കെ കോവിഡ് ശേഷം ആദ്യ റിലീസ് ആയത് കൊണ്ട് അത്യാവശ്യം കളക്ഷൻ കിട്ടി എന്നൊതൊഴിച്ചാൽ പടം 👎 മോഹൻലാൽ കോവിഡ് ടൈമിൽ ott ക്ക് വേണ്ടി ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് covid ടൈമിൽ oru ജോലി എന്നത് കൂടി മുന്നിൽ കണ്ടു പരിമിതിക്കുള്ളിൽ തട്ടി കൂട്ടിയ പടങ്ങൾ ആണ് റീസെന്റ് വന്നത് അതിൽ നല്ല പടങ്ങൾ ഉണ്ട് ദൃശ്യം 2,ബ്രോ ഡാഡി 12ത് മാൻ ഒക്കെ പക്ഷെ അതൊക്കെ തിയേറ്ററിൽ വരാതെ ott പോയി ott പോവേണ്ട കൂതറ പടങ്ങൾ തീയേറ്ററിലും വന്നു ഊക്കും കിട്ടി സത്യം പറഞ്ഞാൽ മോഹൻലാൽ covid ടൈമിൽ ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് വേണ്ടി സഹായം ചെയ്യാൻ ഇറങ്ങിയത് ഊക്ക് ആയി മോഹൻലാലിന് കിട്ടി അത് ബാക്കി ഉള്ളവർക്ക് അറിയില്ല alone ഒക്കെ 2021ൽ ഷൂട്ട് കഴിഞ്ഞു പെട്ടിയിൽ ഇരുന്നു ഇപ്പോൾ ഇറക്കി വിട്ടേക്കുന്നു അന്നെ ott കൊടുക്കാതെ
Experimental cinemayokke nallathu, janam kaananamenkil quality venam
ഒരു മമ്മൂക്ക പടം കാണാൻ കഴിയുമോ
*നിങ്ങൾ രാജേഷ് ജയരാമനെ പോലുള്ള outdated സ്ക്രിപ്റ്റ് എഴുതുന്നവരെ വിട്ട് പുതിയ പിള്ളേരെ കൊണ്ട് വരുക, അന്ന് നിങ്ങൾക്ക് ഒരു തിരിച്ചു വരവുണ്ടാകും*
കുറെ ആയല്ലോ ബ്രോ നിങ്ങളുടെ കമന്റ് കണ്ടിട്ടുണ്ട് ഞാൻ കാണാത്തതാണോ എന്നറിയില്ല മുൻപ് എന്നെ പോലെ നിങ്ങളുടെ കമന്റ് കളും കാണാം
@@shujahbv4015 kurachathanu bro samayam kittarilla, enthayalum orthathil santhosham 😄
@@VIBINVINAYAK Ok പിന്നെ ചിലരൊക്കെ ഉണ്ട് full ടൈം തെറി കമന്റ് പറയാൻ ആയി തന്നെ കമന്റ് ടീംസ് ഞാൻ വിചാരിക്കും ഇവൻ ഒന്നും ഒരു പണിക്കും പോക്കില്ലേ എന്ന് ശെരിക്കും നിങ്ങളെ പോലെ നല്ല കമന്റ് കൾ എഴുതുന്നവരെ നമ്മൾക്കു ഓർമ വരും നിങ്ങളെ പോലുള്ള ആളുകൾക് ജോലി യും ഉണ്ടാവും അത്കൊണ്ട് നിരന്തരം കമന്റ് കൾ എഴുതാൻ കഴിയില്ലല്ലോ പനി ഇല്ലാത്ത അവന്മാരെ ഒക്കെ ആണ് മോശം കമന്റ് ഇട്ടു കൊണ്ടിരിക്കുന്നത്
@@VIBINVINAYAK ഡിഗ്രേഡിങ്ങിന്റെ കാര്യം പറയുമ്പോൾ എന്താ സുഹൃത്തെ മറക്കുന്നത്
മോഹൻലാലിനെ അനാവശ്യമായി ടാർജറ്റ് ചെയ്യുന്നു എന്നുള്ള കാര്യം ജസ്റ്റ് നോക്കിയാൽ അറിയാം ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് എന്തിന് പൊട്ടാ എന്ന് പറയണം
ഒരേ കാര്യം മോഹൻലാൽ പറഞ്ഞാൽ അത് കുറ്റം മമ്മൂട്ടി പറഞ്ഞാൽ ശരി. അതാണോ താങ്കളുടെ അഭിപ്രായം..
കഷ്ടം
Jinu Abraham kaduva
🙏🙏🙏
ലാലേട്ടൻ q
Request to the interviewer .
Pls stop saying OK frequently.
I understand!!!
I will definitely try minimising that!!!
Somehow when I get involved into listening,I keep telling OK!!!
Thank you so much for your feedback❤😊
Alone polathe mandatharam pls inicheyalle 😁
നല്ല പടം ചെയ്യൂ, ആരും എതിരഭിപ്രായം പറയില്ല. പ്രേക്ഷകൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊടുത്ത് കാണുന്ന പടം വളരെ മോശമെങ്കിൽ ആ പൈസ നിങ്ങൾ തിരിച്ച് കൊടുക്കുമോ? ക്വാളിറ്റിയിൽ പടമെടുക്കാൻ കഴിവില്ലാത്തവർ അതെടുക്കാണ്ടിരുന്നാൽ വിമർശനം കേൾക്കേണ്ടി വരില്ല. എന്തേലും കുത്തി നിറച്ച് പടച്ചുവിട്ടാൽ ഇഷ്ടപ്പെട്ടില്ലേലും നന്നായെന്ന് പറയുന്നതെങ്ങനെയാ? പടം നല്ലതെങ്കിൽ പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടുണ്ട്. ചുമ്മാ ലാലേട്ടന്റെ പേരും പറഞ്ഞിറങ്ങണ്ട..
👍👍👍
ലൂസിഫർ,, ജനങ്ങൾ ഏറ്റെടുത്താണ്,,
അത് എൻതുകൊൺഡാണ്??
field out aaya director talking about field out aakan pokunna star... do good content and ppl will like it. no marketing will save you if you make nonsense content. live up to todays audience' need and look around you and understand what is happening around you. No one will watch your new movie today thinking oh he made blockbusters back in ninetees .grow up
Kaduva total gross is 46.55 cr ( source : imdb ), it was a blockbuster. Both of his recently released films are commercially successful and you are saying that he is out from the field, Mohanlal do had many flops in the year 2022 but his films are still the most grossed in the industry, his star value and fan base is still unparalleled. Thanikk ishtamayilla ennu karuthi Shaji kailas movies ellam flop aayi pulli field out aanenn artham illa, still pulli direct cheyunna films nu viewers undenkil pulli demand ulla director thanne aanu.
Anchor" Okey" 😀😀😀
Firstly you gonna watch his movies.then, you know what he,,,,?ok!
പിന്നെ സുരേഷ് ഏടൻറെ സിനിമ,,
പാപ്പൻ,, ജനങ്ങൾ ഏറ്റെടുത്താണ്,,,
കാവൽ,, ഇതൊക്കെ,,,
Achor pora😮 aaaaah ok aaaaa ok
Endonna edu ?
ഇതിൽ പറഞ, ഒരു മാർക്ക്, പോലും,, ഏലോൺ ണിൽ, ഇല്ലല്ലൊ
anchor എന്തൊരു വെറുപ്പിക്കൽ 😡
ആ പഴയ 'പുഴ തള്ള്, നിറു'ത്തില്ലല്ലെ
Ok. Ok. Ok😂
🥶Can’t help it😅when I get involved in the talk I somehow utter OK 😅
താണ്ടവം, alone, അലിഭായ്, ബാബ കല്യാണി, ദ്രോണാ, ഓഗസ്റ്റ് 15 💣💣💣💣💣💣💣 to big MS. വല്യേട്ടനു ശേഷം ഇങ്ങേരു ഫീൽഡ് ഔട്ട് ആയി
കിങ് ആൻഡ് കമ്മീഷണർ 🤣🤣🤣
ബാബ കല്യാണി സൂപ്പർ ഹിറ്റ്
അലിഭായ് avg
Apo red chillies 🌶?
Baba kalyani hit anon onmm aryla. Njan ann theateel kandatha. Arm ilaarn
@@fahadbinsiraj6688 ബാബകല്യാണി സൂപ്പർ ഹിറ്റ് ആണ്. ഞാനും തിയേറ്ററിൽ കണ്ടതാ. വമ്പൻ initial നേടിയ ചിത്രം. മൂന്നു സെന്ററിൽ 100ദിവസം ഓടി
@@fahadbinsiraj6688 റെഡിചില്ലിസ് ഹിറ്റ് ആണ്
Kure kalam kurachu samadham undarunnu pinne kayarii vannekuvaaaaa
Padam kollillel kollamenn paranj support cheyyanda kaaryan onnum illa.
But oru persone valare athikam target cheyunathi Sheri alalo
Ivde padathe vimarshikkunnathine arum thett parayunnilla.... Aa limit um kazhinj personal attack ayi edukkunnu chilar... Pulliye target cheyunnund ennath oru sathyamanu...
Ayalee vimarshikunathe ayalu thaney aanu athinte avasaram orukki koduthathu botox kuthiyathiloodeee
You are out dated director
Why are you not commenting it with ur orginal id?? Ith parayan swantham id pilum edukkan chankoottam illatha nee ano angere vimarshikunne...😂😂😂
@@akhilsankarpakhil5925 chankootam ninakanoo malaree
Ethu ente original id aanedaa😡mattavane ninte certificate eniki vendaa kettoda🤫
Fake aanu polum njn evideyum chankootathode parayaum
@@akhilsankarpakhil5925 അത് correct
ഫഹദിനേയും, ദുൽക്കറേയും വിമർശിക്കാൻ പാടില്ല. തെറിവിളി ആയിരിക്കും ഫലം. എന്ന നിലയ്ക്ക് കാര്യങ്ങൾ മാറ്റിയെടുക്കാനാണ് പാർട്ടി തീരുമാനം.
Enthonnanu ,Shaji Kailashe,Mohanlaal oru thavana eduthukazhingaal pinne edukkoolla ,ennu Antony parangu.athukondaanu athu washout ayathu.poyi chakedo directore.swantha credibility polum mattoralku panayavekkunno .inganeyokkepukazhthaan
താനും ലാലും ഒക്കെ ഇവിടേം വരെ എത്തിയത് തന്നെ ഭാഗ്യം 🤣🤣 അവന്റെ ടാർഗറ്റ്
അപ്പം നിന്റെ മമ്മൂസ് ഓ, ഒന്നും പോടെ
Religion nokki films kaanunna oochalikal ethittund
swantham per polum idaatha neeyo mone
Atheda.. Ni aanallo avare valarthiye.. Ivarokke aaranennu ninak arinjooda, ni ninte achanodu okke chodichu nokk😂😂avar parayum shaji kailas aaranennum, mohanlal aaranennum.. Kettoda Rambo ചേകവരേ.......😌😌😌സ്വന്തം പേര് ഇടാൻ അവന് പറ്റില്ല കണ്ട ഫേക്ക് id ആയിട്ട് വന്നോളും..😅😅
Appo ninte ikkachiyo😁
Lalettan ❤️🔥💯