മാരിയമ്മ - കഥകൾ, ചരിത്രം, മഹത്ത്വം | Mariamman - Stories, History, Glory | Sharath. A. Haridasan

Поділитися
Вставка
  • Опубліковано 8 вер 2024
  • മാരിയമ്മന്റെ ആരാധന - കഥകൾ, ചരിത്രം, മഹത്ത്വം
    ശരത്.എ.ഹരിദാസൻ
    ഏപ്രിൽ 30, 2023
    തിരുവില്വാമല പട്ടിപ്പറമ്പ് ശ്രീ മാരിയമ്മൻ ക്ഷേത്രം
    Adoration of Mariamman - Stories, History and Significance
    Sharath. A. Haridasan
    April 30, 2023
    Thiruvilwamala Pattiparamba Sri Mariamman Temple
    Audio Recording
    -------------------------------------------------------
    Support our work at The 18 Steps. To make a donation now:
    GPay, PhonePe, or any UPI app: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    or please visit this link on your browser:payments.cashf...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

КОМЕНТАРІ • 157

  • @The18Steps
    @The18Steps  11 місяців тому +1

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: payments.cashfree.com/forms/support-the18steps
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
    Join the official whatsapp channel of The 18 Steps using the following link on your mobile phone

  • @yogeshwarithankappan5897
    @yogeshwarithankappan5897 Рік тому +7

    വിശ്വാസത്തിന്റെ കഥകൾ എന്ന live ആയിട്ട് വന്നത് കേട്ടുകൊണ്ടിരിക്കയായിരുന്നു. repeat ആണ് . ഇപ്പോൾ വന്ന മാരിയമ്മയുടെ കഥ ഒഴിച്ച് എല്ലാം മൂന്നാലു തവണ കേട്ടിട്ടുള്ളതാണ്. ഇപ്പോൾ പെട്ടെന്ന് വന്നപ്പോൾ ഒരുപാട് സന്തോഷം, സർ .🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻

  • @rajithar4776
    @rajithar4776 Рік тому +14

    എന്റെ പ്രിയപ്പെട്ട ആൾ ആണ് മാരിയമ്മ. സാറിലൂടെ അമ്മയെ കൂടുതൽ അറിയാൻ സാധിച്ചു. ഈ അറിവ് തന്നതിന് നന്ദി 🙏. അമ്മേ ശരണം

  • @sreedevi2651
    @sreedevi2651 Рік тому +5

    നമസ്കാരം സർ.🙏🏻മാരിയമ്മൻ ക്ഷേത്രത്തേക്കുറിച്ച് പറഞ്ഞു തന്നതിൽ സന്തോഷം.നന്ദി 🙏🏻🙏🏻🙏🏻അമ്മേ ശരണം.ദേവീ ശരണം ❤️🙏🏻🙏🏻

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +8

    നമസ്‌തെ ശരത്ജി 🙏
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
    അമ്മേ മഹാമായേ 🙏

  • @sharathkrishnan379
    @sharathkrishnan379 Рік тому +3

    പ്രണാമം ....ശരത് സർ .....
    ഞങ്ങളുടെ ദേശത്തെ പൊങ്കലാണിപ്പോൾ.... മാരിയമ്മയെ കുറിച്ച് കൂടുതൽ അറിഞ്ഞെങ്കിൽ ..... ശരത് സർ പറഞ്ഞു തന്നാൽ വളരെ നന്നായിരിക്കുമെന്ന് ഓർത്തതേയുള്ളൂ ....നന്ദി! നന്ദി! ഒരായിരം നന്ദി .... ആ പൊന്നു ഗുരുവായൂരപ്പനും, അമ്മ മരിയമ്മയ്ക്കും ശതകോടി നന്ദി .... ശരത് സർ .... അങ്ങയിലൂടെ ഈശ്വരൻ പ്രവർത്തിക്കുന്നു .... നന്മകൾ ഉണ്ടാകട്ടെ അങ്ങേയ്ക്കും കുടുംബത്തിനും..... പ്രാർത്ഥനയോടെ . . . . . .

  • @bindusree4684
    @bindusree4684 Рік тому +2

    ഞാനും അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന കാര്യം ആണ് മാരിയമ്മയുടെ ചരിത്രം
    വളരെ നന്ദി ശരത് sir
    പ്രണാമം ,🙏🙏

  • @sarithaasokan7036
    @sarithaasokan7036 7 місяців тому +6

    തൃശ്ശൂർ പോസ്‌റ്റോഫീസിന്റെ അടുത്ത ഒരു മാറിയമ്മൻ കോവിലുണ്ട് ന്റെ ammuma ന്റെ അമ്മയോട് പറഞ്ഞ കാര്യമാമാറിയമ്മൻ കോവിലിന്റെ മുമ്പിൽ ആണ് താമസിച്ചിരുന്നത് അമ്മേടെ ചേട്ടന് നാട്ടുസൂക്കേട് വന്നിട്ട് അമ്മയെ പ്രാർത്ഥിച്ചു പെട്ടെന്നു അമ്മാമ ഒന്ന് മയങിപ്പോയി പെട്ടന്ന് ഒരു സ്ത്രീ ചൂൽ പിടിച്ചു കയറി വന്നു മൂന്നു വട്ടം വയ്യാത്ത ആളെ valem വച്ചു പിറ്റേന്ന് അമ്മുമ്മ നോക്കിയപോൾ അസുഖം വന്ന ഒരു ലക്ഷനേം പോലുമില്ല പാടുകളും ഉണ്ടായില്ല അമ്മേ ദേവിഎല്ലാരേയും കാത്തുകൊള്ളണമേ

  • @priyathandassery8832
    @priyathandassery8832 Рік тому +4

    Namaskkaram Sir,
    So blissful to hear about Mariamma.
    Visited few times to Mariamman temple. Ernakulam North.

  • @rajeshpk6453
    @rajeshpk6453 11 місяців тому +1

    അറിവാണ് ഭഗവാൻ.. അറിവ് പകർന്നു തരുന്നവരും ഭഗവാന് തുല്യം 🙏🙏🙏🙏🙏🙏🙏🙏🙏.. സ്വമി പറഞ്ഞ കുംബാര സമുദായത്തിൽ പെട്ട ഒരാൾ ആണ് ഞാൻ..ഞങളുടെ കുല ദേവാതആയി മാരിയമ്മൻ ഉണ്ട് കോവിലും ഉണ്ട്.. കുറച്ചു വർഷങ്ങൾ ആയി അവിടെ പൂജ ചൈതു വരുന്നു.. അങ്ങനെ ഒരു വലിയ ഭാഗ്യം ലെഭിച്ചിട്ടുള്ളൊരു ആൾ ആണ്.. 🙏🙏🙏 വലിയ സന്തോഷം അമ്മയെ കുറിചുള്ള നല്ല അറിവുകൾ പകർന്നു തന്നതിൽ.. വീഡിയോ മുഴുവൻ കണ്ടു കഴിയുമ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി.. 🙏 🙏🙏 പിന്നെ ഈ കുമ്പാരൻ എന്ന പേര് ശരിക്കും കുമ്പഹരൻ എന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്..ശിവൻ കുംഭത്തിന് വേണ്ടി ശിവൻ ഞങ്ങളെ സൃഷ്‌ട്ടിച്ചു.. അത് കൊണ്ട് കുമ്പഹരൻ എന്ന് പേര് വന്നു എന്ന് കെട്ടിരിക്കുന്നു... കഥ.. കൂടുതൽ ഉണ്ട് കമന്റ്‌ ആയതു കൊണ്ട്.. നിർത്തുന്നു 🙏🙏🙏🙏🙏🙏🙏

  • @jeenavaman9398
    @jeenavaman9398 Рік тому +3

    Hari OM🙏
    Kannur is closely associated with Mariamma 🙏 and from my childhood days I frequently visited all these Kovils in Kannur. Thanks a lot for this satsang sir.
    IWe would like to hear more about Amma, Karuppu Swami, Mariamman Guru , Gandhari amma ....🙏🙏🙏.
    The traditional rituals are still followed here as told by sir .
    Let the Mavilakku in the form of the satsang , spread the light everywhere 🙏

  • @priyathandassery8832
    @priyathandassery8832 Рік тому +2

    Jai Mariamman..
    Sir ,I heard the beautiful song Mariamman Thalattu ..
    An awesome experience.
    Namaskkaram Sir.

  • @kanaka228
    @kanaka228 Рік тому +1

    You are very sincere. Vast knowledge. I am trying to learn about Mother Goddess cult since few years. You are very resourceful.

  • @AparnaMenon-cm6qk
    @AparnaMenon-cm6qk 4 місяці тому

    Fantastic

  • @mathangikalarikkal9933
    @mathangikalarikkal9933 Місяць тому

    Ente eshttapetta Amma Mariyamma 🙏

  • @Vishu95100
    @Vishu95100 Рік тому +1

    അമ്മൻ തുണൈ!
    ഒരുപാടുകാലമായി കേൾക്കണമെന്ന് ആഗ്രഹിച്ച ഒരു വിഷയമാണ് മാരിയമ്മന്റെ ആരാധനയെക്കുറിച്ച്.. എന്റെ നാടായ തൃശ്ശൂരിലും പലയിടങ്ങളിൽ മാരിയമ്മൻ കോവിലുകൾ കാണാൻ സാധിച്ചിട്ടുണ്ട്.. അപ്പോഴൊക്കെ ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു.. എന്തായാലും ശരത് സാറിൽ നിന്ന് വിശദമായി ഒരറിവ് ഇവിടെ കിട്ടി.. ഇനി മാരിയമ്മൻ കോവിലുകൾ കാണുമ്പോഴും അവിടങ്ങളിൽ പോകുമ്പോഴും ഇപ്പറഞ്ഞത് ഓർമ്മയിൽ നിൽക്കും..

  • @geethamenohn1
    @geethamenohn1 Рік тому +1

    Sarathji🙏 so captivating to hear about our Deviamma. Thanks for enlightening us with this para vidya🙏

  • @ushakumar3536
    @ushakumar3536 Рік тому +1

    Ente muthumaari ammayaanu enne njaan aakiyathu... Enikku ellaam thannu amma....

  • @sherlyvijayan9576
    @sherlyvijayan9576 Рік тому +2

    പ്രിയ ശരത്ത് മാഷേ🙏🏻🙏🏻🙏🏻
    എന്തെല്ലാം കഥകളാണ്
    ഒറ്റ ഇരിപ്പിൽ പറയുന്നത്
    ചിലത് കേൾക്കുമ്പോൾ
    കരച്ചിൽ . ചിലത് ഭക്തി
    അങ്ങനെ നവവിധ ഭക്തി
    രസങ്ങൾ ഉണ്ടാകുന്നു
    നമ്മുടെ ദേവദ സങ്കൽപ്പങ്ങൾ
    ഇന്നെത്രയോ ദൂരെയാണ്
    ഇന്നത്തെ തലമുറയ്ക്ക് ഇത് കേൾക്കാൻ നേരമുണ്ടൊ ഇഷ്ടമുണ്ടൊ
    ഇതു പോലെയുള്ള കഥകൾ
    ഭൂയോ .... ഭൂയോ ... പ്രതീക്ഷിക്കുന്നു അങ്ങേക്ക്
    നമസ്കാരം🙏🏻 ഗുരുവായുരപ്പന്റെ മുന്നിൽ സാഷ്ടാംഗം പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon Рік тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻 അമ്മേ മാരിയമ്മേ ദേവീ ശരണം🙏🏻നമസ്കാരം ശരത്🙏🏻 എല്ലാം നല്ല നല്ല eppisodes👍Tku

  • @SreeBadrah
    @SreeBadrah 7 місяців тому

    നമസ്തേ 🙏🏼 ഒരുപാട് അറിവുകൾ,,, കേൾക്കും തോറും മനസിനെ വിസ്മയിപ്പിക്കാണ്...അങ്ങയുടെ പ്രഭാഷണത്തിൽ ക്കൂടി ആണ് ഇടതിരുത്തി കാവ് അമ്മയെ കുറിച്ച് അറിയുന്നത്.. ഈയിടെ പിള്ളേര് താലപൊലിയുടെ വീഡിയോ കണ്ടു, aa വെളിച്ചപാടിനെ കണ്ടതും കണ്ണ് നിറഞ്ഞുപോയി 🙏🏼
    ചോറ്റാനിക്കര അമ്മ ചെമ്മങ്ങാട്ട് നമ്പുതിരിയെ ഉണ്ണി എന്ന് വിളിച്ചത് അറിഞ്ഞതും അങ്ങയിലൂടെ ആണ് അപ്പോളും കണ്ണ് നിറഞ്ഞു... 🙏🏼
    ഇപ്പോൾ മാരിയമ്മനെ അറിഞ് വീണ്ടും മനസ് നിറഞ്ഞു.. 🙏🏼
    ഇനി സമയം കിട്ടുമ്പോൾ എന്റെ കൊടുങ്ങല്ലൂർ അമ്മയെ കുറിച്ച് കൂടി പറയണേ 🙏🏼

  • @chittilapillyhouse4799
    @chittilapillyhouse4799 Рік тому +1

    Thank you sir

  • @prasaderavathody3278
    @prasaderavathody3278 Рік тому +2

    അഴകാന കാഞ്ചിയിൽ
    പുകഴാക വാഴ്ന്തിടും
    അമ്മെ കാമക്ഷി ഉമയെ...🙏

  • @sreekalaramesh528
    @sreekalaramesh528 Рік тому +4

    പ്രണാമം സാർ.വണികവൈശ്യ(ചെട്ടിയാർ) സമുദായത്തിന്റെ കുലദേവതയാണ് മാരിയമ്മ. അമ്മൻകൊട മാരിയമ്മൻ കോവിലിൽ നടത്തുന്നു. എല്ലാവരും ഭയഭക്തി വിശ്വാസത്തോടെ പങ്കെടുക്കുന്നു.

  • @jayaprakasanp.r3690
    @jayaprakasanp.r3690 6 місяців тому

    ഒരു പാട് നന്ദി സർ എന്നും ഇങ്ങനെ കേൾക്കാൻ സാധിക്കട്ടെ ഭഗവാനേ

  • @sindhujayan6193
    @sindhujayan6193 Рік тому +2

    ഹരേ കൃഷ്ണ 🙏🙏🙏🙏നമസ്തേ ശരത് സർ 🙏🙏

  • @sureshmanathuruthy2154
    @sureshmanathuruthy2154 Рік тому +1

    നമസ്തേ സർ, വളരെ വലിയ അറിവ് പകർന്നതിന് 🙏🙏🙏🙏🙏🙏🙏

  • @Ashtalakshmijinukrishna
    @Ashtalakshmijinukrishna Рік тому +1

    🙏🙏🙏

  • @aparnanair2087
    @aparnanair2087 Рік тому +1

    Kali thathwam kettu kazhinjathum mariyamma 🙏🙏 guruvayurappa saranam

  • @radhasv9128
    @radhasv9128 Рік тому

    ഹരേ കൃഷ്ണാ🙏🙏 മാരിയമ്മ ദേവി ശരണം🙏🙏 മാരിയമ്മ ദേവിയെ കുറിച്ച് നല്ല അറിവുകൾ പകർന്നു തന്ന ശരത് സാറിന് പാദനമസ്ക്കാര൦🙏🙏 🌹🌹

  • @remasreekumar6920
    @remasreekumar6920 Рік тому +1

    🙏🙏ഹരേ ഗുരുവായൂരപ്പാ. നമസ്തേ ശരത്. ഒരുപാട് സ്നേഹം ❤❤

  • @rugminimohan2036
    @rugminimohan2036 Рік тому +2

    ഓം മാരിയമ്മേ നമ 🙏🌹🌿🌹🌹🌿🙏

  • @rajagopalanp6153
    @rajagopalanp6153 2 місяці тому

    Njangalude kuladheyvamanu mariyyamma 🙏🙏🙏🙏

  • @aparnanair3801
    @aparnanair3801 Рік тому +1

    ശരത് ജീ നമസ്കാരം
    ഗുരുവായൂരപ്പാ ശരണം
    മാരിയമ്മൻ ദേവതാ സങ്കല്പത്തെ പറ്റി വിശദമായി മനസ്സിലാക്കാൻ ഈ പ്രഭാഷണം സഹായിച്ചു ...മുൻപ് പേടി ആയിരുന്നു മാരിയമ്മൻ കോവിലിൽ പോകാൻ ...ഇപ്പോൾ അത് മാറി ..

  • @sudhamr3106
    @sudhamr3106 Рік тому +1

    മാരിയമ്മൻ കോവിൽ എന്നു ചിലയിടത്തൊക്കെ കണ്ടിട്ടുണ്ട്. ഒന്നു തിരിഞ്ഞുനോക്കി അമ്മേ എന്നു വിളിക്കാൻ തോന്നിയിട്ടില്ല. അറിവില്ലാത്ത എന്നെപ്പോലെ പലരും കാണും . തിരിച്ചറിവു തന്ന അങ്ങേക്കു പ്രണാമം

  • @ayushsubash4336
    @ayushsubash4336 Рік тому +2

    ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം സർ 🙏

  • @geethavadassery6408
    @geethavadassery6408 Рік тому +1

    Namaskaram sarath ji

  • @KeralaVlog8
    @KeralaVlog8 Рік тому +2

    അമ്മേ ശരണം 🙏🙏🙏❤️❤️❤️

  • @gayathrigauri8355
    @gayathrigauri8355 Рік тому +1

    നമസ്തേ 🙏..... മാരിയമ്മേ കുറിച് രണ്ടു ദിവസം മുമ്പേ എന്റെ മക്കളോട് മാരിയമ്മേ കുറിച് പറഞ്ഞു. അമ്മയെ കുറിച് ശരത് സാർ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചേ ഉള്ളു...... അമ്മേടെ അനുഗ്രഹം അല്ലാതെന്താ ഇതിനു പറയാ..... അമ്മേ ശരണം......🙏..
    ഗുരുവായൂരപ്പാ... ശരണം 🙏....

  • @smitharamachandran5495
    @smitharamachandran5495 Рік тому +1

    HareGuruvayurappa sharanam🙏🙏🙏Amme sharanam🙏🙏🙏❤❤❤

  • @praveenar7636
    @praveenar7636 Рік тому +1

    അമ്മേ ശരണം ദേവീ ശരണം 🙏🙏ഭഗവതി, അമ്മേ 🙏

  • @mayadevi8224
    @mayadevi8224 Рік тому +1

    ശരത് സർ നു നമസ്കാരം 🙏 അമ്മ ശരണം 🙏

  • @sumamenon6395
    @sumamenon6395 Рік тому

    Thank you for this amazing revelation. My roots are in Elavancherry and visit Perungottukavu whenever possible during my Palakkad visits. Never knew about Iravan temple there. Looking forward to hearing a discourse on that soon. Stay blessed 🙏

  • @praveencm1953
    @praveencm1953 Рік тому

    അമ്മേ ശരണം ❤❤❤❤❤❤മാരിയമ്മേ ശരണം🙏🙏🙏🙏🙏

  • @vijayalekshmimk2024
    @vijayalekshmimk2024 Рік тому +1

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @RAJANMi-yg4he
    @RAJANMi-yg4he 4 місяці тому

    🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @sobhithav7353
    @sobhithav7353 Рік тому +1

    ഹരി സരസ്സിന് പ്രണാമം, കോഴിക്കോട് പാളയം ബസ്സ്റ്റാൻഡിന് അടുത്തുള്ള മാരിയമ്മൻ കോവിൽ ഓർത്തു, ഏഴകളുടെ അമ്മ യാണ്. ഈ അമ്മ പാളയം മാർക്കറ്റിലെ തിരക്കിൽ താമസിക്കുന്ന പാവങ്ങളായ തമിഴന്മാരായ പണിക്കാർ, മുതലകുളത്തെ അലക്കുകാർ,, പൂക്കച്ചവടക്കാർ, ചെരുപ്പുക്കുത്തികൾ, അശരണരുടെ അഭയമാണ്. ഇവരുടെ പൂർവികർക്കൊപ്പം വന്നതായിരിക്കും ഈ അമ്മ. ഈ ഇടുങ്ങിയ തെരുവിൽ എത്തുമ്പോൾ പ്രശ്ന കവാടത്തിലെ അമ്മയുടെ ശില്പങ്ങൾ ഒരുനിമിഷം നോക്കിപ്പോകും, മനസ്സിൽ അമ്മേന്നു വിളിക്കുമ്പോൾ മഞ്ഞളിന്റെയും കുംകുമംത്തിന്റെയും പൂവിന്റെയും ഊർജദായക മണം ഉള്ളിലേക്ക് കയറും.🙏❤️

  • @ajithaamj3059
    @ajithaamj3059 8 місяців тому

    സാറിന്റെ പാദം നമസ്ക്കരിക്കുന്നു🙏🙏🙏🙏🙏

  • @sindhuanilkumar4295
    @sindhuanilkumar4295 Рік тому

    Amme Devi Saranam 🙏🌺🔥Thank you for sharing the knowledge 🙏🌺

  • @beenab9229
    @beenab9229 Рік тому

    Maniharam,oru paadu puthiya arivukal kitty,nandi,namaskaram

  • @aiswaryavijay3579
    @aiswaryavijay3579 Рік тому +1

    പാദനമസ്കാരം 🙏🙏

  • @chittilapillyhouse4799
    @chittilapillyhouse4799 Рік тому

    Thank you 🙏🙏🙏🙏🙏

  • @neerajasa4050
    @neerajasa4050 Рік тому +1

    Hare krishna

  • @gopalakrishnannair1120
    @gopalakrishnannair1120 Рік тому

    Thanks for information

  • @divakaranprema5222
    @divakaranprema5222 Рік тому

    Amme saranam

  • @girijaj1034
    @girijaj1034 Рік тому +1

    Hare krishna 🙏 ♥️

  • @remeshm8809
    @remeshm8809 Рік тому

    സൂപ്പർ

  • @princybiju1159
    @princybiju1159 Рік тому

    Namaskaram sir 🙏🏻 🙏 🙏🏻
    Amma sharanam 🙏🏻♥❤

  • @neenaneena7614
    @neenaneena7614 7 місяців тому

    ഞങ്ങളുടെ കുളദേവത ആണ് അമ്മ ഇപ്പോഴും പഴേ കാലം പോലെ തന്നെയാണ് എല്ലാം നടത്താറ് 🙏🏻

  • @bindusreekumar5628
    @bindusreekumar5628 Рік тому

    ഹരേകൃഷ്ണാ....അമ്മേശരണം

  • @beenarajasekhar238
    @beenarajasekhar238 Рік тому

    Hare Krishna 🙏

  • @user-im9gp1wz9x
    @user-im9gp1wz9x 3 місяці тому

    നമസ്കാരം ശരത് സർ 🙏🙏🙏

  • @subhashakkappalli2851
    @subhashakkappalli2851 Рік тому +1

    ഹായ് ശരത്തേട്ടാ പാലക്കാട് ശേഖരീപുരം മന്തക്കര മാരിയമ്മൻ ക്ഷേത്രത്തിനെ കുറിച്ചും അവിടുത്തെ കനൽചാട്ടത്തിനെ കുറിച്ചും ഒരു Documentry തയ്യാറാക്കൂ .

  • @dhivyap655
    @dhivyap655 Рік тому

    Thank you🙏 so much🙏 sir

  • @user-xo1zo3yi9k
    @user-xo1zo3yi9k Рік тому

    Amme mariamme, amme shararam

  • @sumithpillai9135
    @sumithpillai9135 Рік тому

    Amme Sharanam ❤

  • @radhadevi7227
    @radhadevi7227 Рік тому

    എല്ലാഅമ്മ വീഹ്രത്ത്പറ്റിപറയോന്നത്കേട്ടാലുഠമതിയാവീല്ലാശരദ് സാറേവളരേസേങാഷഠ 🙏❤️

  • @vasanthijayaprakash6485
    @vasanthijayaprakash6485 Рік тому

    Sarathe mone ee arivukalute bhndaram thurakkunnathu kandittu santhosham,iniyum Ellaanugrahangalumdeviyum Krishna um tharatte

  • @reenakp9526
    @reenakp9526 Рік тому

    അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻

  • @ushaunnikriahnan7620
    @ushaunnikriahnan7620 Рік тому +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @deepaunnikrishnan4709
    @deepaunnikrishnan4709 Рік тому

    Ammey Devi Saranam

  • @nivedinidathan3207
    @nivedinidathan3207 Рік тому

    Namaskaram sharath sir 🙏🙏🙏🙏🙏

  • @bindusreekumar5628
    @bindusreekumar5628 Рік тому

    അങ്ങയുടെഓരോപ്രഭാഷണങ്ങളുംഅറിവിൻറകടലാണ്...പ്രണാമംസർ....

  • @rejeevvasu2438
    @rejeevvasu2438 Рік тому

    Hare Krishna 💕🙏 Amme bhagavathi 🙏🙏🙏💞

  • @sulojanam6742
    @sulojanam6742 Рік тому

    Namaskaram sir Narayana akhilaguro baghavan namasthe

  • @padmakumary9908
    @padmakumary9908 Рік тому

    Harekrishna 🙏🙏🙏. Mariamme sarenem 🙏🙏🙏

  • @user-de8ft6mn5k
    @user-de8ft6mn5k 6 місяців тому

    👍❤

  • @kajal3870
    @kajal3870 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @HarneeshKoya-uk6un
    @HarneeshKoya-uk6un 9 місяців тому

    ❤❤❤❤

  • @user-qu8hj6ds
    @user-qu8hj6ds Рік тому

    ❤🙏

  • @jayarajjayaraj2212
    @jayarajjayaraj2212 9 місяців тому

  • @yugadi.ever..7728
    @yugadi.ever..7728 Рік тому

    When a learned person gives a spiritual discourse it doesn't have the elements of superstition.. Rather it contains the picture of the time and evolution of society intertwined with it's belief systems.. That is where.. SARATH JI's discourses are placed above a sermon.. 🙏🙏🙏 For your knowledge...

  • @shylajasharma6485
    @shylajasharma6485 Рік тому

    അമ്മേ🙏🙏

  • @shanthikpraba728
    @shanthikpraba728 Рік тому

    അമ്മേ. Sharanam🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻❤❤

  • @santhammasanthamma8253
    @santhammasanthamma8253 Рік тому

    🙏🏼🙏🏼🙏🏼

  • @indiraravi2355
    @indiraravi2355 Рік тому

    Hare guravayurappa saranam

  • @shajithshajith397
    @shajithshajith397 Рік тому

    🙏🏽🙏🏽🙏🏽👍🏾👍🏾👍🏾

  • @indirasreekumar6502
    @indirasreekumar6502 Рік тому

    Pranamam guruve 🙏🙏🙏

    • @sanalkumarp7134
      @sanalkumarp7134 Рік тому

      അമ്മേ നാരായണാ....
      നല്ല പ്രഭാഷണം... അത്യാവശ്യം നല്ല റിസേർച്ച് നടത്തിയിട്ടുണ്ട്

  • @hshzbs1590
    @hshzbs1590 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sun1656
    @sun1656 Рік тому

    Hare krishna. ഭഗവാൻ കാത്തു രക്ഷിക്കട്ടെ

  • @THIRU8x
    @THIRU8x Рік тому +1

    താങ്കളെപ്പോലുള്ള ചരിത്രബോധമുള്ള ഒരാൾ ഇന്ന് ഹിന്ദുമതത്തെ ഇനി ഉയർച്ചയിൽ എത്തിക്കാൻ കഴിയുകയുള്ളൂ.

  • @shreelekha5398
    @shreelekha5398 Рік тому

    ❤🎉🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mariyammanmadasamisevasang6807

    Mariyamman madasami thunnai

  • @user-yf5td1jq5v
    @user-yf5td1jq5v 11 місяців тому

    നമസ്കാരം ഞാൻ ഒരു കുംഭാര സമുദായത്തിൽ പെട്ട ആളു ആണ് ഞങ്ങൾ ഇപ്പോഴും നൂറ്റാണ്ടു കൾക്ക് മുൻപ് എങ്ങനെ ആണോ മരിയമയെ പൂജിച്ചിരുന്നത് അത് പോലെ ഇപ്പോഴും പൂജിക്കുന്നു ഞങ്ങൾ കു മന്ത്രം ഇല്ല പൂജ നടക്കുമ്പോൾ ഉടുക്കു കൊട്ടി പാടി അമ്മയെ ഉണർത്തും 🙏🙏🙏🙏

  • @harishmohan84
    @harishmohan84 Рік тому

    അങ്ങയുടെ വരാൻ പോകുന്ന പ്രഭാഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എവിടെയെങ്കിലും പ്രസിദ്ധപ്പെടുത്താറുണ്ടോ? നേരിൽ വന്നിരുന്നൊന്നു കേൾക്കാനാണ്🙏

  • @rajirenjith2546
    @rajirenjith2546 Рік тому

    Guruvayurappa saranam🙏🙏🙏🙏

  • @sindhuk7339
    @sindhuk7339 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

  • @vipinkousthubam5078
    @vipinkousthubam5078 Рік тому

    🙏❤🙏

  • @mohandaskv792
    @mohandaskv792 Місяць тому

    SarathSirPranamam

  • @bindusasidharan3718
    @bindusasidharan3718 Рік тому

    ആചാര്യത് പ്രണാമം അങ്ങ് ഇത്രയും അടുത്ത പ്രദേശത്ത് വന്നിട്ട് അറിഞ്ഞല്ല