എനിക്ക് ആ അമ്മയെ വളരെ ഇഷ്ടമായി. സ്വന്തം മകൾ എങ്ങനെയാണ് മരിച്ചതെന്ന് അറിയാൻ അവർ വളരെ കഷ്ടപ്പെട്ടു. ആ പ്രവൃത്തിയിൽ അവരുടെ ഭർത്തവ് അവരെ ഉപേക്ഷിച്ചു പോയി . നാട്ടുകാർ അവർക്ക് പ്രേതബാധ ഉണ്ടെന്നും മനോ രോഗിയാണെന്നും ചിത്രീകരിച്ചു. എന്നിട്ടും പോലും അതൊന്നും കാര്യമാക്കാതെ അവർ സത്യം തെളിയിച്ചു.❤
എരാസ്മസ് അന്നുരാത്രി പതിവുപോലെ വീട്ടിൽ പോകാതെ അയാളുടെ ആലയിൽ നിന്നു കുതിരയുടെ ലാടം ഉണ്ടാക്കാൻ തുടങ്ങിയതും ബാലനായ അയാളുടെസഹായിയെ വീട്ടിൽ പറഞ്ഞുവിട്ടതുമൊക്കെ ഒരു അലബൈ ഉണ്ടാക്കാൻ വേണ്ടി ആയിരുന്നു എന്ന് കഥ കേൾക്കാൻ തുടങ്ങിയപ്പോഴേ തോന്നിയിരുന്നു. ഭർത്താവാൽ പീഡി പ്പിക്കപ്പെട്ടിരുന്ന സോണയും അവളുടെ അമ്മയും തമ്മിൽ ഉണ്ടായിരുന്ന അഗാധ അടുപ്പം നിമിത്തമായിരിക്കണം മേരിക്ക് മകളുടെ മരണത്തെക്കുറിച്ചുള്ള മെന്റൽ ടെലപ്പതി കിട്ടിയതും ഭർത്താവ് കുറ്റക്കാരനാണെന്നു അറിയാൻ കഴിഞ്ഞതും.
ഇത് നടക്കുന്നത് 1897 ൽ അല്ലെ . അന്ന് അങ്ങനെ നിയമം ഒന്നും ഇല്ലായിരിക്കും. പോസ്റ്റ്മാർട്ടം പോയിട്ട് ആശുപത്രിയിൽ പോലും കൊണ്ടുപോകാതെ ഡോക്ടർ വീട്ടിൽ അല്ലെ വന്നത്. അത്രയും വികസിച്ചിട്ടുണ്ടാവില്ല.
പ്രേതകഥയാണ് സത്യസന്ധമായി പറയണം. എന്തായാലും പ്രേതം കേസ്സ് കൊടുക്കാൻ പോകുന്നില്ല! എന്ന് തോന്നുന്നു. ആയുഷ്ക്കാലം സിനിമ ഓർമ്മ വരുന്നു. സത്യം സർവ്വ ശക്തനും എല്ലാറ്റിനും കഴിവുള്ള സ്രഷ്ടാവായ അല്ലാഹു വിനറിയാം. നല്ല അവതരണം അഭിനന്ദനങ്ങൾ.
ഡോക്ടർ അയാളെ മാറ്റി നിർത്തി ബോഡി പരിശോധിച്ചപ്പോഴും കഴുത്തിലെ മുറിവ് കണ്ടില്ല..? മേരിക്ക് ghost വന്നു പറയുന്നതിന് മുൻപ് തന്നെ എറസ്മുസ് തന്നെയാണ് കൊലയാളി എന്ന് എങ്ങനെ മനസിലായി..? രാവിലെ ജോലിക്ക് വന്നയാൾ എങ്ങനെയാണ് രാത്രി കൊലപാതകം നടത്തുന്നത്..?
Checie really good content you are doing, really interesting and nice . Audio effects and video quality is amazing 😊. Really a big fan, keep going on a big support from me 😊❤
Picturization onnu koodi sradhikku.pettennulla screenile maattangal kathayil ninnu mind vyathichalikkunna pole kelkkan thalpparyamulla oral picturil nokkumbol oru arochakatham pole pettennu screenililla maattangal involvment kurayunnu
I'm not blaming here anyone. Few people hide their cruel faces. Instead, they act like a kind personality... because I have experienced a few people in my friends' circle, so better before trusting them blindly better to know about them a bit deeply before u get into a relationship.
പാരാസൈക്കോളജിയെ കുറിച്ച് ധാരാളം അറിയാൻ ശ്രമിച്ച ഒരാളാണ് ഞാൻ ഈ കഥ കേട്ടപ്പോൾ സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല ഈ പ്രേതം ആത്മാവ് എന്നതൊക്കെ മനസ്സിൻ്റെ ഭയമാണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഇതൊരു ഞെട്ടൽ തന്നെയാണ് നമ്മൾ അനുഭവിക്കാത്തതൊക്കെ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് പറയുന്നത് ശരിയാണ് പാരാനോർമൽ എക്സ്പീരിയൻസ് ഉണ്ടായ ആരെങ്കിലും ഉണ്ടോ ഈ വീഡിയോ കാണുന്നവരിൽ
മാഡം. നിങ്ങളുടെ അവതരണം. അതി മനോഹരം. മാണ്. അതു വ്യക്തവും, ശക്തവും. മാണ് അതു കേൾക്കുന്നത് കാതിനു, നല്ല. സുഖം. മാണ്. വീണ്ടും. വീണ്ടും. കേൾക്കാൻ. തോന്നുന്ന. സ്വരം. മാണ് മാഡം. നിങ്ങളുടേത്. ദൈവം. അനുഗ്രഹിച്ചു തന്ന. ശബ്ദം. ഈ ശബ്ദം. കൊണ്ട് മാഡം. കൂടുതൽ. ഉയരങ്ങളിൽ. എത്തും.. സർവ്വ. ശക്തനായ. ദൈവം. അനുഗ്രഹിക്കട്ടെ..
അടിപൊളി ആയിരുന്നു. നല്ല അവതരണം. ട്വിസ്റ്റ് ഒരുപാട് നിറഞ്ഞു കൊണ്ടിരുന്നു.. ഇനിയും ഇതുപോലുള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു 😊
ഇനിയും ഇതുപോലുള്ള ഹൊറർ സ്റ്റോറികൾ പ്രതീക്ഷിക്കുന്നു. നല്ല ശബ്‌ദം. നല്ല അവതരണം.
എനിക്ക് ആ അമ്മയെ വളരെ ഇഷ്ടമായി. സ്വന്തം മകൾ എങ്ങനെയാണ് മരിച്ചതെന്ന് അറിയാൻ അവർ വളരെ കഷ്ടപ്പെട്ടു. ആ പ്രവൃത്തിയിൽ അവരുടെ ഭർത്തവ് അവരെ ഉപേക്ഷിച്ചു പോയി . നാട്ടുകാർ അവർക്ക് പ്രേതബാധ ഉണ്ടെന്നും മനോ രോഗിയാണെന്നും ചിത്രീകരിച്ചു. എന്നിട്ടും പോലും അതൊന്നും കാര്യമാക്കാതെ അവർ സത്യം തെളിയിച്ചു.❤
W വീട്ടിൽ വരില്ല Charlie little angel
ചേച്ചി best comments നു ഉള്ള അവാർഡ്‌സ് പുനഃസ്ഥാപിക്കണം. കമന്റ് ഇടുന്നവർക്കും അത് ഒരു പ്രോത്സാഹനം ആയിരിക്കും. കമന്റിന് like um വേണം.
Athe committee ithil edapedanam 😌
😂😂
😂😂😂
ഒരു കമൻ്റ് ബട്ടൺ കൊടുക്കാൻ യൂട്യൂബിനോട് പറഞ്ഞാലോ😅
@@rashidkm5459mikkavarum ath vendivarum, 🤥😑
Ghost stories pediyumaanu but kaanum😂
💯
No
Njanum same 😂
കൊള്ളാം കേട്ടോ?. നല്ല അവതരണം..🎉❤🎉❤
Nalla narration, nalla kadha Pakshe nthinna engane elastic pole valich nettunne...
എരാസ്മസ് അന്നുരാത്രി പതിവുപോലെ വീട്ടിൽ പോകാതെ അയാളുടെ ആലയിൽ നിന്നു കുതിരയുടെ ലാടം ഉണ്ടാക്കാൻ തുടങ്ങിയതും ബാലനായ അയാളുടെസഹായിയെ വീട്ടിൽ പറഞ്ഞുവിട്ടതുമൊക്കെ ഒരു അലബൈ ഉണ്ടാക്കാൻ വേണ്ടി ആയിരുന്നു എന്ന് കഥ കേൾക്കാൻ തുടങ്ങിയപ്പോഴേ തോന്നിയിരുന്നു. ഭർത്താവാൽ പീഡി പ്പിക്കപ്പെട്ടിരുന്ന സോണയും അവളുടെ അമ്മയും തമ്മിൽ ഉണ്ടായിരുന്ന അഗാധ അടുപ്പം നിമിത്തമായിരിക്കണം മേരിക്ക് മകളുടെ മരണത്തെക്കുറിച്ചുള്ള മെന്റൽ ടെലപ്പതി കിട്ടിയതും ഭർത്താവ് കുറ്റക്കാരനാണെന്നു അറിയാൻ കഴിഞ്ഞതും.
ഭയപ്പെടുത്തുന്ന വീഡിയോ കാണാൻ ഇഷ്ടമാണ് ഇനിയും നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു.
സൂപ്പർ നല്ല വീഡിയോസ് 🖐️👍☘️ഏതോ ലോകത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോകുന്ന നല്ല പ്രോഗ്രാം 🖐️പൊന്നെ നമിക്കുന്നു 🙏☘️🎉🎉🎉🎉
Chechiyude voice il horror stories kelkkan bayankara ishtamaan.. 😊.
I'm a fan of ur videos. Good narration. Keep going
നല്ല അവതരണം 👍👍❤
😂😂വിശ്വാസം ഉണ്ട് പക്ഷേ പേടി ഇല്ല 😜👍👍
Very good story,suitable for primary school students.e shastra yugathil ittharam kadhakal vilappovilla.
Chechi ghost story is my favourite ❤❤❤
❤❤❤🎉🎉🎉
പ്രേതത്തെ ഇഷ്ടമുള്ളവർ 👍
Ninte kuttkariano
ത്രില്ലിംഗ് സ്റ്റോറി very good👍👍👍👍
Nigalude aa samsaram sound anikk ishattaman i like it okk❤
premikkunna kuttikalku smbavikkunnathu ethu thanne 96% love storyilum seriyalle veeduvittuporumbol ah kuttiyellarum thallikalayunnu appol ah kuttithanichanu ennu thonathe ellam samsarichu kleeyer cheyyanam allenghil e anughal ahangharikum avar evide pokum ennu chinthikkum onnu thallyalum thorcher cheythalum aru chodhikkan ennu chinthikkum anghine varathathe erikkanam
ഒരാൾ 'മരിച്ചു കിടക്കുന്നത് കണ്ടാൽ പോലിസിൽ അറിയിക്കേണ്ടതല്ലേ
ഇത് നടക്കുന്നത് 1897 ൽ അല്ലെ . അന്ന് അങ്ങനെ നിയമം ഒന്നും ഇല്ലായിരിക്കും. പോസ്റ്റ്മാർട്ടം പോയിട്ട് ആശുപത്രിയിൽ പോലും കൊണ്ടുപോകാതെ ഡോക്ടർ വീട്ടിൽ അല്ലെ വന്നത്. അത്രയും വികസിച്ചിട്ടുണ്ടാവില്ല.
ചേച്ചി കർണാടകയിൽ ഒരു ഇൻസൈഡൻഡ് ഉണ്ടായി karnataka moral പോലീസിങ് ഇതിനെ കുറിച്ചു ഒരുചാനലിലും കണ്ടില്ല ചേച്ചി ...ചെചി ഒരു വീഡിയോ ചെയ്യോ plzzzzz
Avanu angane thanne venam avante oru kala sneha abhinayam aa pennkuttik justice kitti 🙌🏻chechi your explanation is very clear and good ❤
Super sound.madapaliyiea Gangaya polea.
Very beautifully explained the story and very delightful way of portray
Beautiful rendition ❤
Super 👌 adipoli 👍
superb story.really i am feeling sorry about sona
Very interesting video ❤🙏🙏🙏
Good presentation 😊
Thank you 🙂
പ്രേതകഥയാണ് സത്യസന്ധമായി പറയണം. എന്തായാലും പ്രേതം കേസ്സ് കൊടുക്കാൻ പോകുന്നില്ല! എന്ന് തോന്നുന്നു. ആയുഷ്ക്കാലം സിനിമ ഓർമ്മ വരുന്നു. സത്യം സർവ്വ ശക്തനും എല്ലാറ്റിനും കഴിവുള്ള സ്രഷ്ടാവായ അല്ലാഹു വിനറിയാം.
നല്ല അവതരണം അഭിനന്ദനങ്ങൾ.
നല്ല കഥ കുട്ടിയുടെ കഥ പറച്ചിൽ കേൾക്കാൻ ഇഷ്ടപെടുന്നത്
Njan ee story vere oru channel ill kandittond but randum orupad difference ond
ചേച്ചി സൂപ്പർ 👌👌❤️❤️
Nalla avatharanam❤
Super ❤️❤️
അടിപൊളി ആയിരുന്നു. നല്ല അവതരണം. but ,BGM volume ലെവൽ അല്പം കൂടുതൽ ആണ്. ചേച്ചിയുടെ സൗണ്ട് കുറവും. next വിഡിയോയിൽ ഇതൊന്നു ശ്രദ്ധിക്കു ...
❤️❤️ നല്ല അവതരണം 👌
Igane oru anubhavam undayittundu ende ammayikku
അമ്മയേയും അച്ഛനേയും ഒരിക്കലും വേദനിപ്പിക്കരുത്
Super🥰
Njn ee channel mumb eppolum kanum ayirumnu😌.. Last oru vdo knd 🙂 ayin shehsm eppol ahnn ee channel nokkunne... Peadichittaa ethra nalum nokknje🫠 ann oru vdo knd rathrii peadich vilich hosp admit ayitt indrnn🫠... Eppo dha pinnem njn vann😌❤🩹❤🩹
Ath eeth video an onn kanaan ayirunnu 😂
It's the real Cold Case🔥
ഡോക്ടർ അയാളെ മാറ്റി നിർത്തി ബോഡി പരിശോധിച്ചപ്പോഴും കഴുത്തിലെ മുറിവ് കണ്ടില്ല..? മേരിക്ക് ghost വന്നു പറയുന്നതിന് മുൻപ് തന്നെ എറസ്മുസ് തന്നെയാണ് കൊലയാളി എന്ന് എങ്ങനെ മനസിലായി..? രാവിലെ ജോലിക്ക് വന്നയാൾ എങ്ങനെയാണ് രാത്രി കൊലപാതകം നടത്തുന്നത്..?
Checie really good content you are doing, really interesting and nice . Audio effects and video quality is amazing 😊. Really a big fan, keep going on a big support from me 😊❤
2024 ന് കണ്ടവർ like അടി 3:41 time🙂
Super voice ghost kadha malayalam ok 👌
Superrr ❤😳
Picturization onnu koodi sradhikku.pettennulla screenile maattangal kathayil ninnu mind vyathichalikkunna pole kelkkan thalpparyamulla oral picturil nokkumbol oru arochakatham pole pettennu screenililla maattangal involvment kurayunnu
Julius manuel sir nte history channel kandittille kelkkumbol layikkanam athil athu screen pettennu maatti kalichal entho pole ente abhiprayanu
Wonderful video
Oru cinema kandathu pole
Dylan redwine case cheyyammo chechi
ഇത് മുൻപ് ഞാൻ കേട്ടിട്ടുണ്ട് മറ്റൊരു ചാനലിൽ
ഞാനും..AFLU WORLD
You are my sleeping potion.. മിക്കവാറും വീഡിയോ കണ്ട് തീർക്കാൻ പറ്റാറില്ല..ഞാൻ ഉറങ്ങിപോവും... 😁😁... പിന്നേം എണീറ്റ് ആദ്യം തൊട്ട് പിന്നേം കാണും
🤣
But how did this story become a real kanchana story
Super presentation
ഞാൻ എപ്പോൾ കുറച്ചു ദിവസം അയിട് പ്രധ വീഡിയോസ് ആണ് കാണുന്ന 😢❤😊
Good voice
Powerful ghost!
ചേച്ചി നിങ്ങളുടെ അവതരണം നല്ലത് ഉണ്ട് കെട്ടിരിക്കുമ്പോ നമ്മൾ ആ situationil എത്തിച്ചേർന്നു അറിയാതെ തന്നേ 🤗
I'm not blaming here anyone. Few people hide their cruel faces. Instead, they act like a kind personality... because I have experienced a few people in my friends' circle, so better before trusting them blindly better to know about them a bit deeply before u get into a relationship.
I'm your big fan
Chechiyude pirakill oru nizhal njn kaaanunnu😮
Super
Nalla story 😮
Aathmave und. Ennal ella aathmakalkum ethepole ok cheyaan sheshi undaakanam enne ella
Pedichilla enkil eniku recharge cheythutharane
Sprits undo?? Religious especially (islam, christianity, judaisim ) paryuanth spirits und enn aane, ningalude abhiprayam enikk reply aayit tharamo?
Spirit enn parayumbo ghost allalo ee religion oka parayunna bhootham nammalda bodyil kerumbo thettukal cheyyikuna alle or asugal varune anganoka... Nikk manasilayath ingananu crct anon areela
@@Sophiastales ath cinemayil aane sherioum spirits enn paranjal nammude astral projection aane nammude marich kazhinjal ath body vitt povum sherikum spirit ennath energy aane athin oralude dehathil kayran onnnum sadhikk illa
Kancha2 tamil movie kanchana real story 😢very sad
ഇങ്ങനെ യാണെങ്കിൽ കൊല പാതക കേസുകൾ തെളിയിക്കാൻ ഇതിനു മപ്പുറം വേറെ മാർഗങ്ങൾ ഒന്നും വേണ്ടല്ലോ
അവതരണം 👍.
Thriling story
Bedtime il background score disturb cheyyanu
Kanupozhum athu poole thonnunnu 😮😮😊
ലെ : പോലീസ് അപ്പൊ ഞാൻ പൊട്ടനാ 😂
Super story
Siccin 3 movie story 😂😂🙌🏻🙌🏻
👍👍
Night time is horror time😅 mire sleep poyikitti
Mysteriuos home!
❤❤
ഈ ഭുമിമുഴുവൻ., 😮 പ്രേത
Hai
2years mumb ashwin madamappaly upload cheytha the greenbrier ghost umayitu entho oru similarityy ullatullathu polee 🏃🏻♂️🏃🏻♂️
But kadhayil enthokeyo cherya vethyasangal und
Terrible background score listenersine Vallandu disturb aakunnu.. focus kittanilla.. please do the needful
Chechi inium video ittode iriku 🤍
Ok mole 😅 okok
@@lijokgeorge7094🐓
Hi
Real story aanoo👀
ഇത് ശെരിക്കും ഉള്ളത് തന്നെയോണോ🤔🤔
aano
@@DeenaJithin20😊😊😊😊😊😊😊😊😊😊
😮😮
❤️👍
Voice❤
Proper aait Street lights polum illatha aa kalath aa cheriya kutti engane otakk shop to veed veed to shop oke sancharikkan kazhinjuu?!
2:30 video kanunna njan😂
ചിലപ്പോൾ ശരിയാകം
പാരാസൈക്കോളജിയെ കുറിച്ച് ധാരാളം അറിയാൻ ശ്രമിച്ച ഒരാളാണ് ഞാൻ ഈ കഥ കേട്ടപ്പോൾ സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല ഈ പ്രേതം ആത്മാവ് എന്നതൊക്കെ മനസ്സിൻ്റെ ഭയമാണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഇതൊരു ഞെട്ടൽ തന്നെയാണ് നമ്മൾ അനുഭവിക്കാത്തതൊക്കെ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് പറയുന്നത് ശരിയാണ് പാരാനോർമൽ എക്സ്പീരിയൻസ് ഉണ്ടായ ആരെങ്കിലും ഉണ്ടോ ഈ വീഡിയോ കാണുന്നവരിൽ
Njn nerittu skin walker ine kandittund oru poocha reethiyil ahnu kandath njn veruthe roadil koode nadanu appol oru poocha vannu ene kallil orasi kondirunu pinne njn nadakumbo okay purakeyel indarnu apppo njn aa poochene eduth erinj oodi but njn skin walkeril respect cheyunila
1 month kond shareeram illathaaville
ഈ പ്രേതങ്ങൾ 2024 ൽ ഇല്ലേ
Ondu
Kalkkan Nala rasamudd atha aniyathi 6 th classil Anni alllavidiyovum eshthamannn atha anniyathik🎉
Apparuthe veetil oru preatham vannu, sadhyayum paayasavum kazhichechu 10 Vali vittu poyi.
ഇങ്ങനത്തെ കഥ ഒക്കെ എവിടുന്ന് തപ്പി പിടിക്കുന്നു ...ചേച്ചി 😂😂😂😂😂