ടാറ്റാ ഓരോ എയർ പോർട്ടിലെയും ഏജൻസികളെ ഒഴിവാക്കി ടാറ്റയുടെ സ്റ്റാഫിനെ വെക്കുകയാണ് ഇപ്പോൾ അത് കൊണ്ട് ഇപ്പോഴുള്ള ഏജൻസി കൾ ഇങ്ങനെയേ പെരുമാറൂ.. അടുത്ത വർഷത്തോടെ എല്ലാം ശെരിയാകും.. 👆
@@karim3894💥 പണ്ട് എയർ ഇന്ത്യ വിദേശ എയർപോർട്ടുകളിൽ ഏജൻസികളെ ഏൽപ്പിച്ചിരിക്കുക ആയിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ടാറ്റാ ഇപ്പോൾ എല്ലാ എയർ പോർട്ടിൽ നിന്നും ഏജൻസി കളെ ഒഴിവാക്കി എയർ ഇന്ത്യയുടെ സ്റ്റാഫിനെ തന്നെ നിയമിച്ച് വരികയാണ് 2024 ലിൽ എയർ ഇന്ത്യയുടെ പുതിയ ദീർഘാദൂര വിമാനങ്ങളും മിക്ക രാജ്യങ്ങളിലേക്കും സർവീസ് തുടങ്ങും.. മാറ്റത്തിന്റെ പാതയിലാണ് കാത്തിരുന്നു കാണാം ... 💥
എയർ ഇന്ത്യ കുറെ Air ഇൽ ആക്കിയെങ്കിലും സുരക്ഷിതമായി നാട്ടിൽ എത്തിയല്ലോ 🥰കൂടെ ഉള്ളവരും സൂപ്പർ 🥰അങ്ങനെ ലക്ഷ്മി ചേച്ചിയെ കണ്ടതിൽ സന്തോഷം 🥰🥰ചേച്ചിയ്ക്ക് അന്വേഷണം അറിയിക്കണേ. Any way നാട്ടിൽ നിന്നുള്ള അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു ബ്രോ 🥰enjoy 🥰
Sherikkum nalla adipoli solo trip ayirunnu... Enthayalum break athikam edukkathe ingane video iniyum pratheekshikkunnu.. 😍love you lots hari etta and lekshmi..🥰
ഇതുപോൽ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എയര് ഇന്ദിയായില് .. ബോംബേയില് 8 മണികൂർ , അതോടെ എയര് ഇന്ത്യ കാണുപോൾ തന്നെ മടുപ്പാണ് . അവസാന നിമിഷം ആണ് കൻസെൽ ആക്കുന്നത്. ലഗേജ് കയറ്റിയത്തിന് ശേഷം .....
എയർ ഇന്ത്യ വളരെ മനോഹരമായി തന്നെ ഇതു ഹാൻഡിൽ ചെയ്തു എന്നാണ് എന്റെ അഭിപ്രായം. തീർച്ചയായും കമ്യുണിക്കേഷൻ ഗാപ്പ് ഒരു കൺഫ്യൂഷ്യൻ ക്രിയേറ്റ് ചെയ്തു എന്നത് ശെരിയാണ്. അതിന്റെ കുഴപ്പം ഗ്രൗണ്ട് സ്റ്റാഫ് ആയി ഇരിക്കുന്ന റെസ്പോൺസിബിലിറ്റി ഇല്ലാത്ത പീപ്പിൾ സ്കിൽ ഇല്ലാത്ത സ്റ്റാഫ് തന്നെ ആണു.
Air India handled this better than most other Airlines. I had a bigger chaos when my British Airways flight was cancelled. But I never blamed the BA employees or BA. They were trying to deal with a tough situation and trying to find alternate flights for all their passengers. This wasn't an airport with a huge Air India presence. Still they did a good job of arranging immigration, hotel, food and alternate flight.
I have endured these situations fifty years ago, various permutations of the same sloppy treatment. I even had to organize an agitation with the stranded passengers once, to get another flight put in operation which got done successfully. Since then I have never used Air India. This incident won't look trivial if you consider the fact that i was a first class pax in the international sector. Service sector in India has to go a long way before we can beat china in trade surplus..
Bro... AirAsia ഡയറക്റ്റ് flight from DMK to COK എന്താ എടുക്കാതിരുന്നേ??!! സാധാരണ കണ്ണൂർ കോഴിക്കോട് ആൾക്കാർ ഒക്കെയാണ് AIR INDIA പിടിക്കാറ്...അതും transit, bag drop എല്ലാം ആയി ശോകം ഫ്ലൈറ്റും... 😞
ടാറ്റാ എടുത്തത് കൂടെ നന്നാകും എന്നാ കരുതിയെ എന്നാൽ ഇത്രക് കാൻസലേഷൻ, ഡിലേ ഒക്കെ വരാൻ തുടങ്ങിയത് ഈ ഏറ്റെടുപ്പിന് ശേഷം ആണ്. ഉണ്ടായിരുന്ന ഫ്രീ ഫുഡ് കൂടെ നിർത്തി. ഉള്ളത് പറയണമല്ലോ 15th dec ഷാർജ ഫ്ലൈറ്റ് ഷെഡ്യൂൾഡ് ടൈമിനും 30 മിനിട്ട് നേരത്തെ കൊച്ചിയിൽ എത്തി😂
Gulf Air made us wait 9+ hours to give a direction at Manama airport (their hub of the local airline) for the flight which lasts only an hour, which, if we had driven would have taken 4 hours to reach the destination. Compared to that, Air India is much better.
It is not only Air India. But I also experienced the flight cancelling and the confusion thereafter with Emirates and Qatar. We are very negative about our Airline
യാത്രകഴിഞ്ഞ സ്ഥിതിക്ക് ഒരുപാട് അനുഭവങ്ങൾ കാണുമല്ലോ.. ഇനി രണ്ടുമൂന്നു വീഡിയോ ലക്ഷ്മിയും ഹരിയും ഒരുമിച്ചിരുന്നു ആ യാത്രയിലെ അനുഭവങ്ങളോ രസകരമായ സംഭവങ്ങളോ ഒരു കട്ടം ചായയും കുടിച്ച് ഇരുന്ന് വിവരിക്കുക. വീഡിയോ മടിപിടിച്ച് ഇടാതിരിക്കാൻ ഒരു ഉപായം 😊😊
Every passenger should be willing to adjust to the last minute flight cancellation, unless he is on an emergency travel, and enjoy the hotel stay and amenities. That should be the spirit when you are set for air travel.😊
Dear @TinPin, First thing you need to do in this type of situation , you should select a leader for your group who speak well and focus. Browse the rights and get it done. We can see , passengers are picking the bags.. all these can be done by airline. Even the check the hotel stars. etc
I had same situation by airindia when I was travel to shj to cochin it was there final flight from shj they arranged us stay at 3 star shj hotel room next day morning we made final trip to cochin ites only after a fight with staff by passengers who had same problem of flight cancellations problem that evening by airindia they also gave us food correct time
വിവരമുള്ള ആളുകൾ തന്നെ ഇങ്ങനൊക്കെ പറയുമ്പോൾ ആണ് . രത്തൻ ടാറ്റ എയർ ഇന്ത്യ വാങ്ങി എന്ന് വെച്ച് ഒരു മാന്ത്രിക വടി എടുത്തു വീശിയാൽ രണ്ടൂസം കൊണ്ട് ഒക്കെ ശെരിയാകും എന്നാണോ വിചാരം ? എയർ ഇന്ത്യയിലെ സ്റ്റാഫ് എല്ലാം ഒട്ടുമിക്കവരും പഴയതു അവിടെയുണ്ട് . അവരുടെ വിമാനങ്ങൾ പുതിയത് വാങ്ങിയത് ചേർന്ന് കൊണ്ടിരിക്കുന്നു. പഴയവ രേഫർബിഷ് ചെയ്തു കൊണ്ടിരിക്കുന്നു , പലതിന്റെയും സീറ്റുകൾ മാറിക്കൊണ്ടിരിക്കുന്നു . പുതിയ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്ന വാർത്ത ദിവസേനയെന്നവണ്ണം കാണാം . ഇത്രെയും വലിയ ഒരു ഫുൾ സർവീസ് അയർലൈൻ സെറ്റപ്പിനെ ശെരിയാക്കിയെടുക്കാൻ ഇത്തിരി സമയം ഒക്കെ കൊടുക്കണം ..വേണ്ടേ ? ഫ്‌ളൈറ്റ് ഡിലെ ആകുന്നതൊക്കെ സാധാരണയാണ് അതവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചാണ് .. ഫ്‌ളൈറ്റ് കാൻസൽ ആകാൻ പല കാരണങ്ങൾ കാണും അതെല്ലാം നമ്മളോട് പറയേണ്ട കാര്യവുമില്ല പലപ്പോഴും . എയർ ഇന്ത്യയുടെ സ്റ്റാഫ് മോശമായി പെരുമാറുമ്പോൾ ആണ് പ്രശ്നം . നമ്മടെ ഒരു ഹോബിയാണ് ഐറിന്ത്യയെ ബാഷ് ചെയ്യുക വേറെ ഏതു തൊട്ടി അയർലൈൻ ആണെങ്കിലും ഒന്നും മിണ്ടാതെ അവര് പറയുന്നതും കേട്ട് പിന്നാലെ നടക്കുകയും ചെയ്യും . അവിടെയുള്ള സ്റ്റാഫിനു അവരുടെ ബോസ് പറയുന്നതിനനുസരിച്ചു ചെയ്യുക എന്നെ ഉള്ളൂ അല്ലാതെ എവിടെയോ ഉള്ള ഇൻഡ്യാക്കാരെ ബുദ്ധിമുട്ടിച്ചിട്ടും കാര്യം പറയാതെ ഇരുന്നിട്ട് അവർക്കെന്തു കാര്യം ? അവരവരുടെ ജോലി ചെയ്യുന്നു .അല്ലാതെ അവർ എല്ലാം അറിഞ്ഞിട്ടും നിങ്ങളോടു കാര്യം പറയാത്തത് അല്ല . ഇത്തരം അവസരങ്ങളിൽ ഇച്ചിരി അവധാനതയോടെ പെരുമാറുന്നതാന് മാന്യത പ്രത്യേകിച്ചു നിങ്ങളെ സഹായിക്കാൻ ശ്രെമിക്കുന്ന സ്റ്റാഫിനോട് . ആ സ്ത്രീ ആ ഗ്രൗണ്ട് സ്റ്റാഫിനോട് തട്ടിക്കയറുന്നതുപോലെ അമേരിക്കയിലോ യുറോപ്പിലോ ആണെങ്കിൽ ചെയ്യില്ല കാരണം അവർക്കറിയാം പണി മേടിക്കുമെന്നു .
ലക്ഷ്മി യെ കണ്ടപ്പോൾ സന്തോഷം തോന്നി സ്വന്തം ആരെയോ വീണ്ടും കണ്ടമാതിരി❤ ആ fligt യാത്രയിൽ ഞാൻ ഉണ്ടായിരുന്നു എങ്കിൽ ടെൻഷൻ അടിച്ചു ചത്തേനെ 😢.. എങ്ങനെ handle ചെയ്തു എന്നതല്ല uncertainty ഒരു bigg isse തന്നെ ആണ്.. ഒരിക്കലും check in ചെയ്‌ത ബാഗ് തിരികെ എടുത്തു പിന്നെയും നമ്മളെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടത്തുന്നത് വളരെ മോശം 🙄
പൊതുവെ ഇന്ത്യൻ ഫ്ലൈറ്റ് കളിൽ കയറുമ്പോൾ അല്ലെങ്കിൽ കാത്തിരിക്കുമ്പോൾ നമ്മളെ ഒരു സംശയം പിടികൂടും ഇത് സമയത്തിന് പോകുമോ എന്ന്? വിമാനം പറന്നുയരുന്നത് വരെ ആ സംശയം നമ്മളെ വിടാതെ പിന്തുടരുകയും ചെയ്യും 😂😂😂
ഞാനും, ടാറ്റയുടെ ഏറ്റെടുക്കലിൽ നിന്നുള്ള പുരോഗതി പ്രേതിഷിച്ചു, 15 വർഷത്തിനുശേഷം ലണ്ടൻ ട്രിപ്പ് വ്യ ഡൽഹി ടിക്കറ്റ് എടുത്തു. ലണ്ടൻ ഡൽഹി സെക്റട്ടറിൽ വെജിറ്ററിൻ ഫുഡ് കഴിഞ്ഞു, പട്ടിണി യാത്ര. യാതൊരു ഇന്റർടൈൻമെന്റ് ഇല്ലാതെ 7-8 മണിക്കൂർ നീണ്ട ഒരു വലിഞ്ഞ യാത്ര ഡൽഹിയിലെ അരാജകത്വം കാരണം കൊച്ചിയിലേക്കുള്ള എന്റെ യാത്രാ വിമാനം നഷ്ടമായി. 9 ദിവസം ലീവിലെ ഒരു ദിവസം ഡൽഹിയിൽ നഷ്ടമായി ഒരു തുള്ളി പച്ചവെള്ളം കിട്ടാതെ 12 മണിക്കൂർ ഡൽഹിയിലും കിടന്നു തുടർ യാത്രക്കായി 34000 രൂപ അടക്കേണ്ടി വന്നു. തുടർ യാത്ര മൂന്നു മണിക്കൂർ ഡിലെ ആയി ഇത് കാരണം, എന്റെ രണ്ട് ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ആയി. വാഗ്ദാനം ചെയ്ത ലാൻഡിങ് സമയം പാലിക്കാതെ, തുടർന്നുള്ള ബസ് ടിക്കറ്റും ക്യാൻസൽ ആക്കേണ്ടി വന്നു. അങ്ങനെ തിരിച്ചെത്തിയപ്പോൾ ഇവിടെയും ഒരു ദിവസം നഷ്ടം. ഇനിമേലിൽ ഞാൻ എയർ ഇന്ത്യക്ക് യാത്ര ചെയ്യില്ല.
Never book Air India even if its a bit cheaper. Let them prove they are totally a tata company and then probably we can use. 25:21 cats are such thankless animals 😂. നായ ആയിരുന്നെങ്കിൽ കാണാമായിരുന്നു.
ടാറ്റാ.. ഏറ്റെടുത്തിട്ടും...നന്നായില്ലേ.... കഷ്ട്ടം... 🫢
Lakshmi chechiye kandapo santhoshayi❤
lakshmiye kandapool endo oru vallatha shadosham.❤❤
ടാറ്റാ ഓരോ എയർ പോർട്ടിലെയും ഏജൻസികളെ ഒഴിവാക്കി ടാറ്റയുടെ സ്റ്റാഫിനെ വെക്കുകയാണ് ഇപ്പോൾ അത് കൊണ്ട് ഇപ്പോഴുള്ള ഏജൻസി കൾ ഇങ്ങനെയേ പെരുമാറൂ.. അടുത്ത വർഷത്തോടെ എല്ലാം ശെരിയാകും.. 👆
😂😂😂😂😂😂
Shariyano ee parazhunathu.
@@karim3894💥 പണ്ട് എയർ ഇന്ത്യ വിദേശ എയർപോർട്ടുകളിൽ ഏജൻസികളെ ഏൽപ്പിച്ചിരിക്കുക ആയിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ടാറ്റാ ഇപ്പോൾ എല്ലാ എയർ പോർട്ടിൽ നിന്നും ഏജൻസി കളെ ഒഴിവാക്കി എയർ ഇന്ത്യയുടെ സ്റ്റാഫിനെ തന്നെ നിയമിച്ച് വരികയാണ് 2024 ലിൽ എയർ ഇന്ത്യയുടെ പുതിയ ദീർഘാദൂര വിമാനങ്ങളും മിക്ക രാജ്യങ്ങളിലേക്കും സർവീസ് തുടങ്ങും.. മാറ്റത്തിന്റെ പാതയിലാണ് കാത്തിരുന്നു കാണാം ... 💥
😂😂😂😂😂
Hariiii and Lakshmiii.....❤❤❤ Happy to See you Both ❤❤❤. Wonderful Series Enjoyed it.......❤❤❤.
Happy to see you both together we all missed Laxmi in videos , ,
എയർ ഇന്ത്യ കുറെ Air ഇൽ ആക്കിയെങ്കിലും സുരക്ഷിതമായി നാട്ടിൽ എത്തിയല്ലോ 🥰കൂടെ ഉള്ളവരും സൂപ്പർ 🥰അങ്ങനെ ലക്ഷ്മി ചേച്ചിയെ കണ്ടതിൽ സന്തോഷം 🥰🥰ചേച്ചിയ്ക്ക് അന്വേഷണം അറിയിക്കണേ. Any way നാട്ടിൽ നിന്നുള്ള അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു ബ്രോ 🥰enjoy 🥰
Sherikkum nalla adipoli solo trip ayirunnu... Enthayalum break athikam edukkathe ingane video iniyum pratheekshikkunnu.. 😍love you lots hari etta and lekshmi..🥰
ഇതുപോൽ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എയര് ഇന്ദിയായില് .. ബോംബേയില് 8 മണികൂർ , അതോടെ എയര് ഇന്ത്യ കാണുപോൾ തന്നെ മടുപ്പാണ് . അവസാന നിമിഷം ആണ് കൻസെൽ ആക്കുന്നത്. ലഗേജ് കയറ്റിയത്തിന് ശേഷം .....
ലക്ഷ്‌മി നെ കൂടെ കണ്ടപ്പോ സന്തോഷം ആയി. സുന്ദരിക്കുട്ടി ആയല്ലോ 🥰. എന്തായാലും കൂടുതൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ വീട് എത്തിയല്ലോ. എല്ലാം നല്ലതിന്. 😍👍🏻
Glad to know that you made home safely. So happy to see you guys together again ❤️
We really did miss Lakshmi and her innocent smili! 😄
Happy that you reached home safely.. happy to see lakshmi’s happy face🥰
എയർ ഇന്ത്യ വളരെ മനോഹരമായി തന്നെ ഇതു ഹാൻഡിൽ ചെയ്തു എന്നാണ് എന്റെ അഭിപ്രായം. തീർച്ചയായും കമ്യുണിക്കേഷൻ ഗാപ്പ് ഒരു കൺഫ്യൂഷ്യൻ ക്രിയേറ്റ് ചെയ്തു എന്നത് ശെരിയാണ്. അതിന്റെ കുഴപ്പം ഗ്രൗണ്ട് സ്റ്റാഫ് ആയി ഇരിക്കുന്ന റെസ്പോൺസിബിലിറ്റി ഇല്ലാത്ത പീപ്പിൾ സ്കിൽ ഇല്ലാത്ത സ്റ്റാഫ് തന്നെ ആണു.
ലെക്ഷ്മി ഉഷാറായല്ലോ അടുത്ത യാത്ര നിങ്ങൾ ഒരുമിച്ച് പോകണം ❤
Air India handled this better than most other Airlines. I had a bigger chaos when my British Airways flight was cancelled. But I never blamed the BA employees or BA. They were trying to deal with a tough situation and trying to find alternate flights for all their passengers.
This wasn't an airport with a huge Air India presence. Still they did a good job of arranging immigration, hotel, food and alternate flight.
Better late than never ❤ bring back Njan Hari, Njan Lakshmi 🎉
My God thank God
Happy to see lekshmi
Beautiful congratulations hj Best wishes thanks
ഒരുപാട് നാളുകൾക്കു ശേഷം രണ്ടുപേരെയും കണ്ടതിൽ സന്തോഷം..
Waiting for new വീഡിയോസ് soon both of you together ❤️
I have endured these situations fifty years ago, various permutations of the same sloppy treatment. I even had to organize an agitation with the stranded passengers once, to get another flight put in operation which got done successfully. Since then I have never used Air India. This incident won't look trivial if you consider the fact that i was a first class pax in the international sector. Service sector in India has to go a long way before we can beat china in trade surplus..
മോദി പറഞ്ഞ കുതിക്കുന്ന ഭാരതത്തിൻ്റെ കൃത്യമായ അവസ്ഥ പല യൂട്യൂബിലും, ഫേസ്ബുക്കിലും, ട്വിറ്ററിലും കാണുമ്പോൾ ഭാരതീയൻ എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു....
Yeyyy😍😍🥳🥳 back to kerala..❤❤
Bro... AirAsia ഡയറക്റ്റ് flight from DMK to COK എന്താ എടുക്കാതിരുന്നേ??!!
സാധാരണ കണ്ണൂർ കോഴിക്കോട് ആൾക്കാർ ഒക്കെയാണ് AIR INDIA പിടിക്കാറ്...അതും transit, bag drop എല്ലാം ആയി ശോകം ഫ്ലൈറ്റും... 😞
ടാറ്റാ എടുത്തത് കൂടെ നന്നാകും എന്നാ കരുതിയെ എന്നാൽ ഇത്രക് കാൻസലേഷൻ, ഡിലേ ഒക്കെ വരാൻ തുടങ്ങിയത് ഈ ഏറ്റെടുപ്പിന് ശേഷം ആണ്. ഉണ്ടായിരുന്ന ഫ്രീ ഫുഡ് കൂടെ നിർത്തി. ഉള്ളത് പറയണമല്ലോ 15th dec ഷാർജ ഫ്ലൈറ്റ് ഷെഡ്യൂൾഡ് ടൈമിനും 30 മിനിട്ട് നേരത്തെ കൊച്ചിയിൽ എത്തി😂
It's always nice to see you both together. Pls do it together.
Gulf Air made us wait 9+ hours to give a direction at Manama airport (their hub of the local airline) for the flight which lasts only an hour, which, if we had driven would have taken 4 hours to reach the destination. Compared to that, Air India is much better.
It is not only Air India. But I also experienced the flight cancelling and the confusion thereafter with Emirates and Qatar. We are very negative about our Airline
Happy to see you both together Guys...
At last you have arrived home safely. Nice to see Lakshmi. Enjoyed yr blogs.
Lots of love.... congratulations on the successful completion of a wonderful series ❤
ആദ്യം ആയിട്ട് ഒരു യാത്രയുടെ അവസാന വീഡിയോ കാണാൻ പറ്റി ഈ ചാനലിൽ
Wow! Hari you made 50 days Travel Vlog 🙏🙏🙏
ലക്ഷ്മി കുട്ടിയേ കണ്ടതിൽ സതോഷം 😃👍🙌🙌💞
Waiting for vlogs with Lekshmi ❤
Safety home best wow be happy to u
Very happy to see you Lekshmi 😊 Expecting you in the vlogs soon.
യാത്രകഴിഞ്ഞ സ്ഥിതിക്ക് ഒരുപാട് അനുഭവങ്ങൾ കാണുമല്ലോ.. ഇനി രണ്ടുമൂന്നു വീഡിയോ ലക്ഷ്മിയും ഹരിയും ഒരുമിച്ചിരുന്നു ആ യാത്രയിലെ അനുഭവങ്ങളോ രസകരമായ സംഭവങ്ങളോ ഒരു കട്ടം ചായയും കുടിച്ച് ഇരുന്ന് വിവരിക്കുക.
വീഡിയോ മടിപിടിച്ച് ഇടാതിരിക്കാൻ ഒരു ഉപായം 😊😊
What an amazing Thai English pronunciation 😆😀🫣🫣🫣🫣🫣🤯😱😆😆😆😆
Every passenger should be willing to adjust to the last minute flight cancellation, unless he is on an emergency travel, and enjoy the hotel stay and amenities. That should be the spirit when you are set for air travel.😊
Hi Hari. Adipoli series ayirunnu enjoyed every uploads. Kude travel cheyunna oru feel ayirunnu.
Hi Hari lekshmi യെ കണ്ടപ്പോൾ happy ആയി നല്ല വീഡിയോ ആയിരുന്നു but tired ആയി അല്ലേ ശരിക്കും 😊
Happy to see you both together.....Next trip let u both go together..
Kurekalagalkushesham lakshmi kuttyyyy❤❤❤❤
Hopefully, I'm waiting for a new series 🙏
Thank you for your lovely Vietnam Vlog ❤👍🏼
Lakshmi is back🎉🎉
Good to see you lekshmei
Welcome back to India.
Dear @TinPin,
First thing you need to do in this type of situation , you should select a leader for your group who speak well and focus.
Browse the rights and get it done.
We can see , passengers are picking the bags.. all these can be done by airline.
Even the check the hotel stars. etc
Nice shirt😍
ഇനി വീഡിയോ ഈ അടുത്തെങ്ങാൻ ഉണ്ടാകുമോ....?
Good to see laxmi😊
HARI ,samething happend to us...in cochin airport...and our luggage came the very next day😮..AirIndia...😂..nasippichu..guys
Beutifull come back❤
I had same situation by airindia when I was travel to shj to cochin it was there final flight from shj they arranged us stay at 3 star shj hotel room next day morning we made final trip to cochin ites only after a fight with staff by passengers who had same problem of flight cancellations problem that evening by airindia they also gave us food correct time
Very very nice episode
Next trip with Lekshmi
ഹായ് ലെച്ചു. ഈ യാത്ര സൂപ്പർ ആയിരുന്നു. വീണ്ടും കാണാം എന്ന് പറഞ്ഞു മുങ്ങരുത് 🥰🤣
Happy to see you both together again❤Was a wonderful series enjoyed it alot.pls do keep posting contents as daily as possible❤❤
Tcr Avide?
വിവരമുള്ള ആളുകൾ തന്നെ ഇങ്ങനൊക്കെ പറയുമ്പോൾ ആണ് . രത്തൻ ടാറ്റ എയർ ഇന്ത്യ വാങ്ങി എന്ന് വെച്ച് ഒരു മാന്ത്രിക വടി എടുത്തു വീശിയാൽ രണ്ടൂസം കൊണ്ട് ഒക്കെ ശെരിയാകും എന്നാണോ വിചാരം ? എയർ ഇന്ത്യയിലെ സ്റ്റാഫ് എല്ലാം ഒട്ടുമിക്കവരും പഴയതു അവിടെയുണ്ട് . അവരുടെ വിമാനങ്ങൾ പുതിയത് വാങ്ങിയത് ചേർന്ന് കൊണ്ടിരിക്കുന്നു. പഴയവ രേഫർബിഷ് ചെയ്തു കൊണ്ടിരിക്കുന്നു , പലതിന്റെയും സീറ്റുകൾ മാറിക്കൊണ്ടിരിക്കുന്നു . പുതിയ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്ന വാർത്ത ദിവസേനയെന്നവണ്ണം കാണാം . ഇത്രെയും വലിയ ഒരു ഫുൾ സർവീസ് അയർലൈൻ സെറ്റപ്പിനെ ശെരിയാക്കിയെടുക്കാൻ ഇത്തിരി സമയം ഒക്കെ കൊടുക്കണം ..വേണ്ടേ ? ഫ്‌ളൈറ്റ് ഡിലെ ആകുന്നതൊക്കെ സാധാരണയാണ് അതവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചാണ് .. ഫ്‌ളൈറ്റ് കാൻസൽ ആകാൻ പല കാരണങ്ങൾ കാണും അതെല്ലാം നമ്മളോട് പറയേണ്ട കാര്യവുമില്ല പലപ്പോഴും . എയർ ഇന്ത്യയുടെ സ്റ്റാഫ് മോശമായി പെരുമാറുമ്പോൾ ആണ് പ്രശ്നം . നമ്മടെ ഒരു ഹോബിയാണ് ഐറിന്ത്യയെ ബാഷ് ചെയ്യുക വേറെ ഏതു തൊട്ടി അയർലൈൻ ആണെങ്കിലും ഒന്നും മിണ്ടാതെ അവര് പറയുന്നതും കേട്ട് പിന്നാലെ നടക്കുകയും ചെയ്യും . അവിടെയുള്ള സ്റ്റാഫിനു അവരുടെ ബോസ് പറയുന്നതിനനുസരിച്ചു ചെയ്യുക എന്നെ ഉള്ളൂ അല്ലാതെ എവിടെയോ ഉള്ള ഇൻഡ്യാക്കാരെ ബുദ്ധിമുട്ടിച്ചിട്ടും കാര്യം പറയാതെ ഇരുന്നിട്ട് അവർക്കെന്തു കാര്യം ? അവരവരുടെ ജോലി ചെയ്യുന്നു .അല്ലാതെ അവർ എല്ലാം അറിഞ്ഞിട്ടും നിങ്ങളോടു കാര്യം പറയാത്തത് അല്ല . ഇത്തരം അവസരങ്ങളിൽ ഇച്ചിരി അവധാനതയോടെ പെരുമാറുന്നതാന് മാന്യത പ്രത്യേകിച്ചു നിങ്ങളെ സഹായിക്കാൻ ശ്രെമിക്കുന്ന സ്റ്റാഫിനോട് . ആ സ്ത്രീ ആ ഗ്രൗണ്ട് സ്റ്റാഫിനോട് തട്ടിക്കയറുന്നതുപോലെ അമേരിക്കയിലോ യുറോപ്പിലോ ആണെങ്കിൽ ചെയ്യില്ല കാരണം അവർക്കറിയാം പണി മേടിക്കുമെന്നു .
That’s because of an Indian airline 😱
അടുത്ത വീഡിയോ ഉടനെയെങ്ങാനും ഉണ്ടാകുമാ ?
ലക്ഷ്മി യെ കണ്ടപ്പോൾ സന്തോഷം തോന്നി സ്വന്തം ആരെയോ വീണ്ടും കണ്ടമാതിരി❤
ആ fligt യാത്രയിൽ ഞാൻ ഉണ്ടായിരുന്നു എങ്കിൽ ടെൻഷൻ അടിച്ചു ചത്തേനെ 😢..
എങ്ങനെ handle ചെയ്തു എന്നതല്ല uncertainty ഒരു bigg isse തന്നെ ആണ്..
ഒരിക്കലും check in ചെയ്‌ത ബാഗ് തിരികെ എടുത്തു പിന്നെയും നമ്മളെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടത്തുന്നത് വളരെ മോശം 🙄
Tinum Pinum ellagil pinne nthu stories 😊.
Sorry abt it Hariii..
പൊതുവെ ഇന്ത്യൻ ഫ്ലൈറ്റ് കളിൽ കയറുമ്പോൾ അല്ലെങ്കിൽ കാത്തിരിക്കുമ്പോൾ നമ്മളെ ഒരു സംശയം പിടികൂടും ഇത് സമയത്തിന് പോകുമോ എന്ന്? വിമാനം പറന്നുയരുന്നത് വരെ ആ സംശയം നമ്മളെ വിടാതെ പിന്തുടരുകയും ചെയ്യും 😂😂😂
അടുത്ത സീരീസ് ഇനി ഏതു കാലത്താണോ എന്തോ?
Love from amalnadh jubilee mission ❤ hope you remember me
Nice. 🙌😍❤
Hi ലക്ഷ്മി
കണ്ടതിൽ സന്തോഷം
Just now Hari-k ping chyte ullu what next ennu choichitt
മടക്കം കാണാൻ അറിയാം പറ്റി
ഹാജർ ആയിട്ട ♥️♥️♥️
എയർഇന്ത്യ വീണ്ടും എയറിൽ
I stop traveling on air India a long time ago. Worst Air.
Air India's Squid Game!😂😂😂
Hai Lakshmi❤
Tata aathyam azhichu Pani nadathendath stafukalk idayil aanu
Bahiskarikannm
രസായി ടോ വരവ്
👍👍👍👍👍
❤❤❤🎉
❤️❤️❤️❤️❤️❤️
70 kollam nashippichatahalle. Kurachu chilavum samayamum etukkum.
hai ...
Flight delay ആയാലും ഒരു കൊണ്ടെന്റ് തരപ്പെട്ടില്ലേ 😂😂
ശരിയാവും എന്ന് പ്രതീക്ഷിക്കാം അല്ലെ ,,riyadh ല്‍ നിന്നൊക്കെ കുറച്ചൊക്കെ ചീപ്പായിട്ട് പോകാന്‍ പറ്റുന്നതാ , but പേടിയാ എടുക്കാന്‍ ,,ആകെ 40 ദിവസൊക്കെ ലീവ് ഉണ്ടാവൂ അതില് നാല് ദിവസം അവരെടുത്താലുളള സ്ഥിതിയോ😮
Tirur bro Hi
എന്താ മോനെ ദിനേശാ നന്നാവാത്തത് 6 മാസത്തിനുള്ളിൽ 500 flight വരും,, painting പണി നടന്നു കൊണ്ടിരിക്കുന്നു 😂😂
🤘🤘🤘🤘
you must travel various airlines then can understand the pain, don't bluff nonsense on AIR INDIA. I understand that you are foooool, nothing else,
Hai
ഞാനും, ടാറ്റയുടെ ഏറ്റെടുക്കലിൽ നിന്നുള്ള പുരോഗതി പ്രേതിഷിച്ചു, 15 വർഷത്തിനുശേഷം ലണ്ടൻ ട്രിപ്പ് വ്യ ഡൽഹി ടിക്കറ്റ് എടുത്തു.
ലണ്ടൻ ഡൽഹി സെക്റട്ടറിൽ വെജിറ്ററിൻ ഫുഡ് കഴിഞ്ഞു,
പട്ടിണി യാത്ര.
യാതൊരു ഇന്റർടൈൻമെന്റ് ഇല്ലാതെ 7-8 മണിക്കൂർ നീണ്ട ഒരു വലിഞ്ഞ യാത്ര
ഡൽഹിയിലെ അരാജകത്വം കാരണം കൊച്ചിയിലേക്കുള്ള എന്റെ യാത്രാ വിമാനം നഷ്ടമായി.
9 ദിവസം ലീവിലെ ഒരു ദിവസം ഡൽഹിയിൽ നഷ്ടമായി
ഒരു തുള്ളി പച്ചവെള്ളം കിട്ടാതെ 12 മണിക്കൂർ ഡൽഹിയിലും കിടന്നു
തുടർ യാത്രക്കായി 34000 രൂപ അടക്കേണ്ടി വന്നു.
തുടർ യാത്ര മൂന്നു മണിക്കൂർ ഡിലെ ആയി
ഇത് കാരണം, എന്റെ രണ്ട് ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ആയി.
വാഗ്ദാനം ചെയ്ത ലാൻഡിങ് സമയം പാലിക്കാതെ, തുടർന്നുള്ള ബസ് ടിക്കറ്റും ക്യാൻസൽ ആക്കേണ്ടി വന്നു.
അങ്ങനെ തിരിച്ചെത്തിയപ്പോൾ ഇവിടെയും ഒരു ദിവസം നഷ്ടം.
ഇനിമേലിൽ ഞാൻ എയർ ഇന്ത്യക്ക് യാത്ര ചെയ്യില്ല.
🎉💐🌹💥🎇
Air ഇന്ത്യ യുടെ ഒരു മുട്ടൻ പണിയായി പോയി 🙏🙏
Never book Air India even if its a bit cheaper. Let them prove they are totally a tata company and then probably we can use.
25:21 cats are such thankless animals 😂. നായ ആയിരുന്നെങ്കിൽ കാണാമായിരുന്നു.
❤❤❤❤
😊👍😊👍😊👍😊🔥👍😊👍
💐🌹🌷🌻👍
180 like