ഭക്ഷണം വാങ്ങി നൽകാത്തതിന് പ്രതികാരം; മാർഷൽ മൊയ്തീൻ ഹുസൈനെതിരെ Watch And Ward ഉദ്യോഗസ്ഥർ |CM Pinarayi

Поділитися
Вставка
  • Опубліковано 1 жов 2024
  • Kerala Assembly Watch And Ward : Policeകാർക്ക് പിന്നാലെ മേലുദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ പരാതിയുമായി നിയമസഭയിലെ സുരക്ഷ സേനയായ Watch And Ward. മാനസിക സമ്മർദ്ദത്താൽ പൊലീസുകാർ ആത്മഹത്യ ചെയ്യുന്നതിൽ സഹതപിച്ച നിയമസഭയിലെ വാച്ച് ആന്റ് വാർഡ് നേരിടുന്നതും കൊടിയ മാനസിക പീഡനം. ഉന്നത ഉദ്യോ​ഗസ്ഥന്റെ മാനസിക പീഡനത്തിനെതിരേയാണ് വാച്ച് ആന്റ് വാർഡിന്റെ കൂട്ടപ്പരാതി. നിയമസഭ ചീഫ് മാർഷലിന്റെ ചുമതലയുള്ള മൊയ്തീൻ ഹുസൈന് എതിരേയാണ് സർജന്റ് അസിസ്റ്റന്റുമാർ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഭക്ഷണം വാങ്ങിക്കൊടുക്കാൻ വിസമ്മതിച്ച പൊലീസുകാരനെ ക്യാംപിലേക്ക് മടക്കി അയച്ചു. അടുത്ത ബന്ധുക്കളുടെ ചികിത്സയ്ക്കു പോലും അവധി അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. സ്പീക്കർ,മുഖ്യമന്ത്രി,സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കാണ് സർജന്റ് അസിസ്റ്റന്റുമാർ പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ന്യൂസ് 18 പുറത്തുവിടുന്നു. News18 Exclusive
    #keralaassemblysession #watchandward #cmpinarayivijayan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 6

  • @sanalkumarchola1919
    @sanalkumarchola1919 3 місяці тому

    എത്ര വാർത്ത വന്നാലും ഇത് നടന്ന് കൊണ്ട് ഇരിക്കും

  • @reynolddcosta1267
    @reynolddcosta1267 3 місяці тому

    എയർ മാർഷൽ റാങ്ക് കാരനാണോ?

  • @joseabraham2951
    @joseabraham2951 3 місяці тому

    ഈ ഉദ്യോഗസ്ഥൻ കമ്മ്യൂണിസ്റ്റ്‌ യൂണിയൻ കാരൻ ആണോ ❓

    • @mallu2947
      @mallu2947 3 місяці тому

      Aanenkil

    • @joseabraham2951
      @joseabraham2951 3 місяці тому

      @@mallu2947 കൂടുതൽ ദ്രോഹം ഉണ്ടാകും 🐒🐒🐒

    • @mallu2947
      @mallu2947 3 місяці тому +1

      @@joseabraham2951 angane alla kooduthal vartha pradhanyam undakum athra thanne.