ദയവു ചെയ്ത് ആരും കമന്റ്സ് വായിച്ചിട്ട് വീഡിയോ കാണാതെ പോകരുത് കാരണം കമന്റ്സ് ഇടുന്നത് ഓരോരുത്തരുടെ ഇഷ്ട്ടമാണ് നല്ല വണ്ടി നോക്കുന്നവർ വീഡിയോ മുഴുവനായും കാണണം.... പലരും പല കാരണങ്ങൾ കൊണ്ടും കമന്റ്സ് ഇടും അത് നോക്കിനിന്നാൽ നിങ്ങൾക്കാണ് നഷ്ട്ടം ..... പല ഷോറൂമുകളിലും പല വണ്ടിക്കും വില കൂടുതൽ ആണെന്ന് പറയുന്നുണ്ട് അതിന്റെ കാരണം വീഡിയോ കണ്ടാലേ മനസിലാകൂ ... അതുകൊണ്ട് വീഡിയോ മുഴുവനായും കാണുക .... ഞാൻ കൂടുതലായും ഒരു ഷോറൂമിൽ എതൊക്കെ വണ്ടികളുണ്ടന്നാണ് കാണിക്കുന്നത് വില എനിക്ക് തീരുമാനിക്കാൻ പറ്റില്ല നിങ്ങൾക്ക് പോയി നോക്കിയിട്ട് ഓക്കേ ആണെകിൽ കുറച്ചു മേടിക്കാം .... പലരും നെഗറ്റീവ് കമന്റ് ഇട്ട് വീഡിയോ വ്യൂ കുറക്കാനും ഷോറൂമിലെ കച്ചവടം മുടക്കാനും ശ്രെമിക്കുന്നുണ്ട് അതിൽ പെടാതിരിക്കുക 🙏
ഈ കച്ചവടക്കാരെ നല്ലവണ്ണം പുകഴ്ത്തി പറയുന്നുണ്ടല്ലോ നിനക്ക് കൈക്കൂലി കിട്ടിയോ നീ വിചാരിക്കുന്നുണ്ടാകും നീ പറയുന്നതെല്ലാം അങ്ങോട്ട് വിശ്വസിച്ച് നിൻറെ പ്രേക്ഷകർ ചെല്ലുമെന്ന് 😂 നിൻറെ പ്രേക്ഷകർക്ക് കുറച്ചു ബുദ്ധി കൂടുതലുള്ളവരാണ് മോനേ 2006 മോഡൽ വാഗണർ വണ്ടിക്ക് വില കേട്ടപ്പോൾ തന്നെ തിരുപ്പതി ആയി😂
സാൻട്രോ 2009 90 രൂപ vagnur 2009 കിട്ടും 1 30 ന്...k 10 2 20 കിട്ടും...ഈ മേൽ പറഞ്ഞ വിലക്ക് തന്നെ നീറ്റ് വണ്ടി തന്നെ കിട്ടാനുണ്ട്...എല്ലാ വണ്ടിക്കും ഹൈ റൈറ്റാണ്... വണ്ടിയുടെ വില അറിയാത്ത മണ്ടന്മാരൊന്നുമല്ല കേരളത്തിലുള്ളത്...😅😅😅
യഥാർത്ഥത്തിൽ ഒരു സത്യസന്ധതയുള്ള ഒരു കച്ചവടക്കാരൻ ആണെങ്കിൽ വീഡിയോ കാണിക്കുമ്പോഴും ഈ വീഡിയോ കാണാത്ത പാർട്ടി വരുകയാണെങ്കിലും മാന്യമായ വിലയാണ് പറയേണ്ടത് അല്ലാണ്ട് വീഡിയോ കാണുന്നവർക്ക് വേറൊരു റേറ്റ് വീഡിയോ കാണാത്തവർക്ക് മറ്റൊരു റേറ്റ് അതിനു പറയുന്ന വേറൊരു പേരുണ്ട് അത് എന്താണെന്ന് നിങ്ങൾ ഊഹിച്ചാൽ തന്നെ മനസ്സിലാവും കച്ചവടം എന്ന് പറയുന്നത് ഇതല്ല മനസ്സിലാക്കി
ദയവു ചെയ്ത് ആരും കമന്റ്സ് വായിച്ചിട്ട് വീഡിയോ കാണാതെ പോകരുത് കാരണം കമന്റ്സ് ഇടുന്നത് ഓരോരുത്തരുടെ ഇഷ്ട്ടമാണ് നല്ല വണ്ടി നോക്കുന്നവർ വീഡിയോ മുഴുവനായും കാണണം.... പലരും പല കാരണങ്ങൾ കൊണ്ടും കമന്റ്സ് ഇടും അത് നോക്കിനിന്നാൽ നിങ്ങൾക്കാണ് നഷ്ട്ടം ..... പല ഷോറൂമുകളിലും പല വണ്ടിക്കും വില കൂടുതൽ ആണെന്ന് പറയുന്നുണ്ട് അതിന്റെ കാരണം വീഡിയോ കണ്ടാലേ മനസിലാകൂ ... അതുകൊണ്ട് വീഡിയോ മുഴുവനായും കാണുക .... ഞാൻ കൂടുതലായും ഒരു ഷോറൂമിൽ എതൊക്കെ വണ്ടികളുണ്ടന്നാണ് കാണിക്കുന്നത് വില എനിക്ക് തീരുമാനിക്കാൻ പറ്റില്ല നിങ്ങൾക്ക് പോയി നോക്കിയിട്ട് ഓക്കേ ആണെകിൽ കുറച്ചു മേടിക്കാം .... പലരും നെഗറ്റീവ് കമന്റ് ഇട്ട് വീഡിയോ വ്യൂ കുറക്കാനും ഷോറൂമിലെ കച്ചവടം മുടക്കാനും ശ്രെമിക്കുന്നുണ്ട് അതിൽ പെടാതിരിക്കുക 🙏
Negative alla bai…ninagalk video idumbo commission und athu pole alla njangalk…rate kooduthal aanu…2006wagonr 1.30 ithoke enthaanu
പൊതുവേ നിങ്ങടെ വീഡിയോ വില കൂടതൽ ആണ് .
ഈ കച്ചവടക്കാരെ നല്ലവണ്ണം പുകഴ്ത്തി പറയുന്നുണ്ടല്ലോ നിനക്ക് കൈക്കൂലി കിട്ടിയോ
നീ വിചാരിക്കുന്നുണ്ടാകും
നീ പറയുന്നതെല്ലാം അങ്ങോട്ട് വിശ്വസിച്ച് നിൻറെ പ്രേക്ഷകർ ചെല്ലുമെന്ന് 😂
നിൻറെ പ്രേക്ഷകർക്ക് കുറച്ചു ബുദ്ധി കൂടുതലുള്ളവരാണ് മോനേ
2006 മോഡൽ വാഗണർ വണ്ടിക്ക് വില കേട്ടപ്പോൾ തന്നെ തിരുപ്പതി ആയി😂
ഇങ്ങനെ ഉള്ള ഷോറൂം ആണ്
പരിചയപ്പെടുത്തേണ്ടത്...
.....
അറിയാതെ എത്തി നോക്കാൻ പോലും പാടില്ല....😂😂
athentha changathi nerittu varumbl vila kootti parayunne?? udaayippano? aalukal varunnathu video kaaanatheyano??
Avde chellumbo just onn para video kandirunnunnu 😂
Ayalude samsarathineyaanu paranjathu, 20,000 or 30,000 koottipparayan uluppu vendey..thankal cheyyunna mattu videokal ayaal kanatte. @@RoadMasterbymanu
റേറ്റ് ഭയങ്കര കൂടുതൽ ആണ്
വില വളരെ കൂടുതലാണ്
2012 wagon R VXI ഒരു 50K PLUS ഓടിയ സിംഗിൾ ഓണർ വണ്ടിക്കു 2.5 LAK മാത്രമാണ് MARKET PRICE ഇതിപ്പോ എന്ത് മുടിഞ്ഞ വിലയാണ്
2009 santho 1.30 comedyanallo
Rate kooduthal
സാൻട്രോ 2009 90 രൂപ vagnur 2009 കിട്ടും 1 30 ന്...k 10 2 20 കിട്ടും...ഈ മേൽ പറഞ്ഞ വിലക്ക് തന്നെ നീറ്റ് വണ്ടി തന്നെ കിട്ടാനുണ്ട്...എല്ലാ വണ്ടിക്കും ഹൈ റൈറ്റാണ്... വണ്ടിയുടെ വില അറിയാത്ത മണ്ടന്മാരൊന്നുമല്ല കേരളത്തിലുള്ളത്...😅😅😅
Video kaanunnorkk eee rate aanenki, video kaanathe varunnorde avastha 😢😂
മുടിഞ്ഞ വില😂
ഇങ്ങനെ കൊടുത്താ മുതലാകുമോ
Adipoli 👍
യഥാർത്ഥത്തിൽ ഒരു സത്യസന്ധതയുള്ള ഒരു കച്ചവടക്കാരൻ ആണെങ്കിൽ വീഡിയോ കാണിക്കുമ്പോഴും ഈ വീഡിയോ കാണാത്ത പാർട്ടി വരുകയാണെങ്കിലും മാന്യമായ വിലയാണ് പറയേണ്ടത് അല്ലാണ്ട് വീഡിയോ കാണുന്നവർക്ക് വേറൊരു റേറ്റ് വീഡിയോ കാണാത്തവർക്ക് മറ്റൊരു റേറ്റ് അതിനു പറയുന്ന വേറൊരു പേരുണ്ട് അത് എന്താണെന്ന് നിങ്ങൾ ഊഹിച്ചാൽ തന്നെ മനസ്സിലാവും കച്ചവടം എന്ന് പറയുന്നത് ഇതല്ല മനസ്സിലാക്കി
Oohichu manasilayilla pinne video kandu chellunnavarkk spcial rate thannayanu
ഇതെല്ലാം ഓരോ അഡ്ജസ്റ്മെന്റ് അല്ലേ ബ്രോ 🤣
Enthu vilayanu baiii
Rate kuduthal annu
Videoyil thanne eee price. 😂😂😂😂
First-time
ഇക്കോസ്പോർട് 🤔
Bayangara kathi🤔
Vila Kurave aane 😂😂😂😂😂😂😂