Hyderabadിലെ പരിപാടി ആണ്.. ഗായകൻ പ്രവേശിച്ചിട്ടുള്ള ആത്മീയ സരണിയായ സിൽസില നൂരിയ്യ എന്ന സൂഫീ സരണിയുടെ ഇപ്പോഴത്തെ നേതാവായ സയ്യിദ് അഹ്മദ് മുഹിയുദ്ധീൻ നൂരിശാ സാനി ജീലാനി (ത്വവലല്ലാഹു ഉംറഹു) എന്നവരാണ് കസേരയിൽ ഇരുക്കുന്നവർ. ആരിഫ് നൂരി (സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) ) അദ്ദേഹത്തിന്റെ പിതാവും ശൈഖുമാണ്.
സഹോദരാ, ഇബ്‌ലീസും ഇത് തന്നെയാണ് പറഞ്ഞത്, ആദം നബികു സുജൂദ് ചെയ്യുവാൻ പറഞ്ഞപ്പോൾ...കലിമത് തൗഹീദ് പഠിപ്പിക്കുന്നവരാണ് ഇവർ,അതുപടിച്ചാൽ എല്ലാം മനസ്സിലാവും.. എന്താണ് ശിർക്,കുഫിർ എന്നെല്ലാം...
കവാലിക്കാർക്കുള്ള ഹദ് യ മുരീതന്മർ ശൈഖുന തങ്ങളെ എല്പിക്കുനതാണ് അത് സുഹൃത്തേ..... കാവലി ഗ്രൂപ്പിൽ നിനുള്ള ഒരാൾ ശൈഖുന തങ്ങളുടെ കാലിനടുത്ത് ഇരിക്കുന്നത് കാണുന്നില്ലേ... ഒണുങ്കിൽ ശൈഖുന തങ്ങളെ ഏൽപ്പിക്കും..അല്ലെങ്കിൽ ശൈഖുന തങ്ങളില്ലുടെ അയാളെ എല്പിക്കും..... കാവലിയെ കുറിച്ച് ഉസ്താദ് തന്നെ ഇ ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട്... കണ്ട് നോക്കൂ... ഇനി കാൽപിടിച്ച് മുത്തിയാൽ എന്താ കുഴപ്പം.....നബി(സ) യേ സഹാബത്ത് കൈ,കാൽ മുത്തിയത് സ്വഹീഹാൽ ബുഹാരി പറയുന്നുണ്ട്...ഇനി അത് നബി(സ)അല്ലേ എന്ന് കരുതരുത്...കാരണം നബി(സ)പറഞ്ഞിട്ടുണ്ട് "എന്നെ നിങ്ങൽ അഹ്ലൂബൈതിൽ നിരീക്ഷിക്കുക"(swaheehul ബുഹാരി).. ശൈഖുന തങ്ങൾ അഹ്ലൂബൈത്താണ്....ഉന്നതമായ ഖാദിരി തറവാട്ടിലെ ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി (റ) ൻറ 23)• പേരകുട്ടിയാണ്..... So ഇ രണ്ടു ഹദീസ് കൂട്ടിപരിശോധിച്ചാൽ കൈ മുത്തിയാല്ലും കാൽ മുത്തിയാല്ലും മുഹ്മിനീകൾക് നോ പ്രോബ്ലം❤
Mere mowlaa thirgayuz nalk rabeee orupaad kaalam avarude kiyi sohavasam nalkkan qllahu thowfeeq nalk rabee🤲🤲🤲
Ameen
നൂരി പാഷ ❤
Mashaaalhaa 🤲🤲 mere sarkar🤲
മാഷാ അല്ലാഹ്❤❤❤
മാഷാ അള്ളാ 👌👌🤲🤲🤲
Mashallah ❤❤
നൂർ നൂർ ❤
❤maasha allah 👏🏻👏🏻👏🏻👏🏻🌹
❤❤❤❤❤❤❤
❤❤❤
👍
❤
Noor❤noor
എവിടെയാണ്
❤❤❤❤❤
msa allaa 👌🩵🩵🩵🩵🩵ya allah 👌❣️🩵🩵🩵
اللهم احفظنا واحفظ أمة محمد صلى الله عليه وسلم من هذه البدعات المنكرات الضلالة
Aameen
ഇത് ഇവിടുത്തെ എന്ത് പരിപാടി ആണ് ആരാണ് ആ കസേര യില്‍ ഇരിക്കുന്നത് ,,, ആരാണ് ആരിഫ് നൂരി
Hyderabadിലെ പരിപാടി ആണ്..
ഗായകൻ പ്രവേശിച്ചിട്ടുള്ള ആത്മീയ സരണിയായ സിൽസില നൂരിയ്യ എന്ന സൂഫീ സരണിയുടെ ഇപ്പോഴത്തെ നേതാവായ സയ്യിദ് അഹ്മദ് മുഹിയുദ്ധീൻ നൂരിശാ സാനി ജീലാനി (ത്വവലല്ലാഹു ഉംറഹു) എന്നവരാണ് കസേരയിൽ ഇരുക്കുന്നവർ. ആരിഫ് നൂരി (സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) ) അദ്ദേഹത്തിന്റെ പിതാവും ശൈഖുമാണ്.
ശൈഹുനാ നൂരിഷ സാനി
അത്യമായിട്ടാണോ KH ഉസ്താദ് തങ്ങളുടെ മുന്നിലിരുന്ന് പാടുന്നത് ? അറിയുന്നവര് പറയാമോ ?🙂
അല്ല.
2nd time
Alla
അല്ലാഹുവിൻറെ അടിമകൾ സൃഷ്ടികൾക്ക് മുമ്പിൽ തലതാഴ്ത്തി വയ്ക്കുന്നത് അങ്ങേയറ്റം ഖേദകരം
എവിടെയൊക്കെ തല താഴ്ത്തൽ നിഷിദ്ധമാണെന്ന് മനസ്സിലാക്കി തന്നാൽ വലിയ ഉപകാരമായിരുന്നു.
ua-cam.com/video/c7t5rYWsRlg/v-deo.html
@@SharafiyaArifiyaNooriya നിങ്ങൾ അറിയാത്തതുകൊണ്ടാണ് അറിയുന്ന ആലിമീങ്ങളുട് ചോദിച്ചുനോക്കൂ
സഹോദരാ, ഇബ്‌ലീസും ഇത് തന്നെയാണ് പറഞ്ഞത്, ആദം നബികു സുജൂദ് ചെയ്യുവാൻ പറഞ്ഞപ്പോൾ...കലിമത് തൗഹീദ് പഠിപ്പിക്കുന്നവരാണ് ഇവർ,അതുപടിച്ചാൽ എല്ലാം മനസ്സിലാവും.. എന്താണ് ശിർക്,കുഫിർ എന്നെല്ലാം...
മ്യൂസിക് ഹറാം അല്ലെ ഇതാണ് നിങ്ങൾ പിയിയച്ചത് എന്ന് സമസ്ത പറഞത്
മ്യൂസിക് ഹറാം ആണോ? 👇
ua-cam.com/video/dSRkh7eL1K4/v-deo.html
സമസ്ത ആരാ 😂😂
അങ്ങനെയാണെങ്കിൽ അജ്മീർ ഖാജാ (റ)ന്റെ ദർബാറിൽ ഇത് നടത്തിയിട്ടുണ്ട്. ഖാജാ (റ)അൻ ഹു പിഴച്ച വരാണോ ?
ഇതെന്താ കാൽ പിടിക്കുന്നത്? ഇത് ഇസ്ലാമിൽ അനുവദിനീയമാണോ?
Evide ethil kalil pidikunadh sahothara
എന്താ പിടിച്ചാൽ
Yes
കവാലിക്കാർക്കുള്ള ഹദ് യ മുരീതന്മർ ശൈഖുന തങ്ങളെ എല്പിക്കുനതാണ് അത് സുഹൃത്തേ.....
കാവലി ഗ്രൂപ്പിൽ നിനുള്ള ഒരാൾ ശൈഖുന തങ്ങളുടെ കാലിനടുത്ത് ഇരിക്കുന്നത് കാണുന്നില്ലേ... ഒണുങ്കിൽ ശൈഖുന തങ്ങളെ ഏൽപ്പിക്കും..അല്ലെങ്കിൽ ശൈഖുന തങ്ങളില്ലുടെ അയാളെ എല്പിക്കും.....
കാവലിയെ കുറിച്ച് ഉസ്താദ് തന്നെ ഇ ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട്... കണ്ട് നോക്കൂ...
ഇനി കാൽപിടിച്ച് മുത്തിയാൽ എന്താ കുഴപ്പം.....നബി(സ) യേ സഹാബത്ത് കൈ,കാൽ മുത്തിയത് സ്വഹീഹാൽ ബുഹാരി പറയുന്നുണ്ട്...ഇനി അത് നബി(സ)അല്ലേ എന്ന് കരുതരുത്...കാരണം നബി(സ)പറഞ്ഞിട്ടുണ്ട് "എന്നെ നിങ്ങൽ അഹ്ലൂബൈതിൽ നിരീക്ഷിക്കുക"(swaheehul ബുഹാരി).. ശൈഖുന തങ്ങൾ അഹ്ലൂബൈത്താണ്....ഉന്നതമായ ഖാദിരി തറവാട്ടിലെ ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി (റ) ൻറ 23)• പേരകുട്ടിയാണ്.....
So ഇ രണ്ടു ഹദീസ് കൂട്ടിപരിശോധിച്ചാൽ കൈ മുത്തിയാല്ലും കാൽ മുത്തിയാല്ലും മുഹ്മിനീകൾക് നോ പ്രോബ്ലം❤
അനുവദനീയ ആണ്
ഇസ്ലാമിൽ ഈ വിനോദ ഉപകരണങ്ങെളൊക്കെ അനുവദിനീയമാണോ?
ua-cam.com/video/dSRkh7eL1K4/v-deo.html
സംഗീത ഉപകരണങ്ങൾ അനുവദനീയമാണോ? 👇👇👇👍
ua-cam.com/video/dSRkh7eL1K4/v-deo.html
മ്യൂസിക് വേണ്ടായിരുന്നു
മാഷാ അല്ലാഹ് 🥰🥰🥰
Mashallah❤❤❤❤❤
❤❤❤❤❤❤❤
❤️
Mashallah ❤️