മദ്ഹും മൗലിദും കൂട്ടി കുഴച്ച് തെറ്റിദ്ധരിപ്പിക്കല്ലെ ഹുദവി !താങ്കൾ പറഞ്ഞത് തെറ്റാണ് |Rafeeq salafi

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @busharapakath6431
    @busharapakath6431 3 роки тому +124

    അസ്സലാമുഅലൈക്കും
    ഉറങ്ങുന്നവരെ ഉണർത്താൻ പറ്റും.. ഉറക്കം നടിക്കുന്നവരെ.. എന്ത് ചെയ്യാൻ പറ്റും.. ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ... നാഥാ...

  • @animalworld7440
    @animalworld7440 3 роки тому +114

    ഒട്ടുമിക്ക സമസ്ത പണ്ഡിതൻമാരും സംഘടനകളെയും - സാമ്പത്തികം - ജോലി ഇതൊക്ക പേടിച്ചിട്ടാണ് യഥാർത്ഥ ദീൻ തുറന്ന് പറയാൻ മടിക്കുന്നത് 😀

    • @abdulrasheedvlog5542
      @abdulrasheedvlog5542 3 роки тому +5

      വഹാബി ആശയം സ്വീകരിക്കുന്നവർക്ക് വീട് വെച്ചു കൊടുക്കലും സാമ്പത്തിക സഹായം കൊടുക്കുകയും ചെയ്യുന്നുണ്ട്.
      മുജാഹിദ് വിഭാഗക്കാർ.
      ക്രിസ്ത്യൻ പാതിരി മാരെ പോലെ.
      സുന്നികൾക്ക് ആ പരിപാടിയില്ല
      അല്ലാഹു ഉദ്ദേശിക്കുന്നവർ
      സന്മാർഗ്ഗം പ്രാപിക്കുന്നു
      നിശ്ചയം വഹാബികൾ വഴിപിഴച്ചവർ തന്നെയാകുന്നു.
      സുന്നികൾക്ക് വളഞ്ഞവഴി അറിയില്ല
      നേർവഴി മാത്രമേ
      അറിയുകയുള്ളൂ.
      ഒരു വ്യക്തി മുജാഹിദ് വിശ്വാസം സ്വീകരിക്കു ന്നു
      പിന്നീടവൻ ഒരു യുക്തിവാദിയായി മാറുകയും
      പണ്ഡിതന്മാരെയും
      വഴി കാണിച്ചു തന്ന ഇമാമുമാരെയും ആക്ഷേപിക്കുകയും ചെയ്യുന്നു.
      ക്രമേണ അവൻറെ ഹൃദയം മലിനമാവുകയും അഹങ്കാരിയും ധിക്കാരിയും ആവുകയും ചെയ്യുന്നു
      പൂർണ്ണ യുക്തിവാദിയായി പിന്നെ നിരീശ്വര വാദത്തിലേക്ക് പോകുന്നു
      ഇതാകുന്നു ഒരു വഹാബി യുടെ അവസാനം.
      നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു

    • @starship9987
      @starship9987 3 роки тому +7

      @@abdulrasheedvlog5542 നിന്റെ അവസാനം ഇങ്ങനെ ആവാതിരിക്കാൻ നീ വഹാബി ആവുക. ഒന്നുകിൽ നീ കമന്റ് ഡിലീറ്റ് ചെയ്യും അല്ലെങ്കിൽ നമുക്ക് കാത്തിരുന്നു കാണാം. In sha allah.

    • @zainzain1172
      @zainzain1172 3 роки тому +7

      @@abdulrasheedvlog5542 അതാണ് കണ്ണൂരിൽ മരിച്ച കുറാഫി ഉസ്താദ് തിരിച്ച് വരും എന്ന് കരുതി വീട്ടിലുളളവർ മൂന്ന് ,നാല് ദിവസം കാത്തിരുന്നത് .കണ്ണൂരിൽ തന്നെ ഒരു കുട്ടിക്ക് പനി വന്നപ്പോൾ കുറാഫി ഉസ്താദ് മന്ത്രിച്ച് ഊതി കൊടുത്ത് മരണപ്പെട്ടത് ,ഇത് കുറാഫികളുടെ തള്ള് കറാമത്തിൻ്റെ ഫലമാണ്

    • @adilhudarasheed9352
      @adilhudarasheed9352 3 роки тому

      എടാ പൊട്ടാ എനിക്കും ഒരു വീട് വച്ചു തരുമോ? നീ എവിടെ നിന്ന വരുന്നേ?

    • @മാമ്പഴക്കാലം
      @മാമ്പഴക്കാലം 3 роки тому +18

      സലഫികളെ കേൾക്കേണ്ടതുപോലെ കെട്ടിരുന്നെങ്കിൽ എല്ലാ യുക്തിവാദിയും തിരിച്ചുവന്നേനെ.. ഞാൻ സലഫികളെ കേൾക്കാൻ തുടങ്ങി.. അതിനുശേഷം എന്റെ റബ്ബിനോട്‌ കൂടുതൽ കൂടുതൽ അടുക്കാൻ തുടങ്ങി.. എന്റെ മനസ് വല്ലാത്ത ആനന്ദത്തിലാണ്.. മനസിന് സമാധാനം... തൊട്ടത്തിനും പിടിച്ചതിനും ജാറത്തിലേക്കും , മുസ്ലിയാക്കന്മാരുടെ അടുത്ത് കണക്കുനോക്കാനും പോവുന്ന ഞാൻ മനസിലാക്കി... എന്റെ മുസ്വല്ലയിൽ നിന്ന് വിളിച്ചാൽ എന്റെ റബ്ബ് എനിക്കു ഉത്തരം തരും എന്ന്... ഞാൻ ഒരുപാട് പ്രസംഗം കേട്ടിട്ടുണ്ട്.. സലഫികളെ കേൾക്കാൻ തുടങ്ങി..ഇപ്പൊ
      കാര്യങ്ങൾ എനിക്കു മനസിലാവുന്നു
      എന്നെ സംബന്ധിച് പുതിയ ജീവിതം... ദുആയിൽ ശിർക്കില്ല.. അസ്മാഹുൽഹുസ്ന എന്താണെന്ന് ഞാനറിയുന്നു... Masha അല്ലാഹ് 🤲🤲🤲🤲🤲ഞാൻ അമ്പിയാക്കളെയും ഔലിയാക്കളെയും ആദരിക്കുന്നു.. മുത്ത് റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്നു.. മരിച്ചു പിരിഞ്ഞ പ്രിയപ്പെട്ടവർക്കു വേണ്ടി എന്നാൽ കഴിയുന്നത് ചെയ്യുന്നു, പ്രാർത്ഥിക്കുന്നു... ദുആക്ക് ഉത്തരം കിട്ടുന്ന സമയങ്ങൾ തിരഞ്ഞെടുക്കുന്നു... പ്രാർത്ഥിക്കുന്നു... റബ്ബുൽ ആലമീൻ എന്നോടൊപ്പമുണ്ട്, രക്ഷകനായുണ്ട് എന്ന അപാര ധൈര്യം ഞാൻ നേടി... കഷ്ടപ്പാടിൽ സഹിക്കാൻ പഠിച്ചു.. ക്ഷമയുടെ പ്രതിഫലം അനുഭവിക്കുന്നു... താങ്കളെപ്പോലെ ഞാനും ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു.. സലഫികളെ ,.. ഇപ്പൊ ഞാൻ മനസിലാക്കുന്നു.. 🤲

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 3 роки тому +12

    അസ്സലാമു അലൈക്കും ഉസ്താദേ,
    ആദ്യമായി ഉസ്താദിന് സുഖമെന്ന് കരുതുന്നു അള്ളാഹു സുബ്ഹാനവുതാല ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിക്ക് മറുപടി നൽകിയ പുതിയ പുതിയ വീഡിയോ കാണാനിടയായി മാഷാ അള്ളാ അതിഗംഭീരം, തെളിവ് സഹിതം ഉസ്താദ് വിവരിച്ചുകൊടുത്തു , നന്ദി,വീണ്ടും വിവരക്കേടും ആയി വരികതന്നെ ചെയ്യും ഇക്കൂട്ടർ
    هذا قوم لا يفقهون بها. ،،
    الله سبحانه وتعالى يعطيكم الف الف عافيه !!

    • @RafeeqSalafi
      @RafeeqSalafi  3 роки тому +2

      جزاك الله خيرا

    • @RafeeqSalafi
      @RafeeqSalafi  3 роки тому +2

      وعليكم السلام ورحمة الله وبركاته

    • @ibrahimmamminhimamminhi844
      @ibrahimmamminhimamminhi844 3 роки тому

      @@RafeeqSalafi السلام عليكم استاذ اعطني واتساب رقم

  • @abdulkabeerpdri
    @abdulkabeerpdri 3 роки тому +73

    ആളുകളെ വഴികേടിൽ തളച്ചിടാൻ തൻറെ പ്രസംഗ വൈഭവം ഉപയോഗപ്പെടുത്തുന്ന ഹുദവി, തൻറെ നാവ് സീൽ ചെയ്യപ്പെടുന്ന ഒരു ദിവസത്തെ ഭയപ്പെടുക..🤫

    • @husainabdulla8390
      @husainabdulla8390 3 роки тому +2

      Thanum njanum ellaavarum bayappeduka

    • @jamsheedjamsheed6035
      @jamsheedjamsheed6035 3 роки тому +1

      നിങ്ങൾ മനസ്സിലാക്കുന്നത് മാത്രമാണ് ശെരി എന്ന ചിന്താഗതി യാണ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗം ജനങ്ങളെ വഴി കേടിൽ ആകുന്നു എന്നു പറയാനുള്ള കാരണം...

    • @nicenice7835
      @nicenice7835 3 роки тому

      അള്ളാഹു ഹുദവിക്ക് പൊറുത്തു കൊടുക്കട്ടെ

    • @jamsheedjamsheed6035
      @jamsheedjamsheed6035 3 роки тому

      @@nicenice7835 സത്യം മനസ്സിലാക്കാനുള്ള കയിവും Allahu തരട്ടെ😊

    • @haris372
      @haris372 Рік тому +1

      നബി (സ ) barthiday ആഘോഷിക്കുന്നു... അത് നല്ലത് ..
      എന്നാൽ കുട്ടികളുടെ മറ്റുള്ളവരുടെ berthiday ആഘോഷിക്കുന്നത് കേക്ക് മുറിക്കുന്നത് തെറ്റ്..
      😂😂😂😂😂😂😂

  • @vaheedanazer3393
    @vaheedanazer3393 3 роки тому +9

    അൽഹംദുലില്ലാഹ് വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ച മൗലവിക് അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ് തന്നനുഗ്രഹിക്കട്ടെ ആമീൻ ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അൽഹംദുലില്ലാഹ്

  • @ibnubaby9056
    @ibnubaby9056 3 роки тому +19

    സുബ്ഹാനല്ലാഹ് ഇതുപോലെത്തെ സുനികൾക്കു ഹിദായത് നൽകണേ

    • @mubashirek6586
      @mubashirek6586 3 роки тому

      അങ്ങെനെ എങ്കിൽ പല ഇമമീങ്ങൾ ക്കും ഹിദായത് കിട്ടി ട്ടില്ല ഉദാഹരണം ഇമാം ഷാഫി കലിമ ഉറപ്പിച്ചോളു നോരം വൈകിട്ടില്ല

    • @bicchi4292
      @bicchi4292 3 роки тому

      @@mubashirek6586 ഷാഫി ഇമാം നബി ദിനം കഴിച്ചിട്ടില്ല .

    • @anwarabubakkar1412
      @anwarabubakkar1412 2 роки тому

      @@bicchi4292 ഇല്ല എന്ന് ഞങ്ങൾക്കറിയാം എന്നാലും ഒരു ഹുബ്ബ്

  • @MuhammedAli-it1wr
    @MuhammedAli-it1wr 3 роки тому +34

    കുറച്ച് നൂറ്റാണ്ട് മുൻബ് മരിച്ച് പോയ ഇറാക്കിലെ ജിലാനി എന്ന സ്ഥലത്തെ പ്രശസ്ത
    പണ്ഡിതനായ അബ്ദുൽ ഖാദർ ജിലാനിയെ 500 തവണ ഇരുട്ടത്തും 500തവണ വെളിച്ചെത്തും വലിയ ശബ്ദത്തിൽ വിളിച്ചാൽ അദ്ദേഹം വന്ന് തൻേ പ്രശ്നം പരിഹരിച്ച് തരുമെന്ന് വിശ്വസിക്കുന്നവരോട് ,
    കൂടെ ജോലിചെയ്യുന്ന ഇതേ സ്ഥലത്തുള്ള ഇറാക്ക്കാരോട് ഈ കാരൃം പറഞ്ഞപ്പോഴാണ് ഇത്തരം ആചാരം അവിടെ ഷീയാക്കളിലാണ് ഉള്ളത് എന്നും,കൂടാതെ ഷീയാക്കൾ വിളിക്കുന്നത് അലി(റ)ഹസൻ (റ)ഹുസൈൻ(റ)എന്നിവരേയാണന്നും പറയുന്നു. ഇത് തനി ഷിർക്കുമാണ്.
    ഇത്തരം ആചാരവുമായി കഴിയന്നവരേയാണ് അവിടെ ഇറാക്കിലും ഇറാനിലും ഷീയക്കൾ എന്ന് വിളിക്കുന്നത്.ഇത് അഹ്ലുസുന്നവൽജമാഹയുടെ ഹഖീദക്ക് കടകവിരുദ്ധമാണ്.വട്ടംകൂടി നിന്നും ഇരുന്നും ആടിയും ചാടിയും ഒക്കെ പലരൂപത്തിലുള്ള, റസൂൽ(സ)യോ സഹാബത്തോ പഠിപ്പിക്കാത്ത പല ബിദ്ഹത്തും കബർ പൂജയും അവരിൽ ഉണ്ട്.
    ഷീയാക്കൾ ഇത്തരം അവരുടെ ഷീയ ആചാരത്തെ ആംഗീകരിക്കാത്ത,ഇത് അനിസ്ലാമികമാണന്ന് പറയുന്ന സുന്നികളെ ഇഷ്ടപ്പെടുന്നില്ല. ഷീയാക്കൾ അവരുടെ ആത്മീയ നേതാവിനെ,വലിയ ഷൈക്കുനയെ ആൾദൈവപരിവേഷവും നൽകി കൊണ്ട് നടക്കലാണ്.

    • @jsmidi
      @jsmidi 3 роки тому +4

      അല്ലാഹുവിന്റെ റസൂലും, ജിലാനി റഹിമ ഹു ള്ളാഹി ഒക്കെ അഹ്‌ലുസുന്നയുടെ ആളുകൾ. പക്ഷെ ഇവരെ തീറ്റകും പൈസക്കും ബിദ് ഇകൾ ഉപയോഗിക്കുന്നു

  • @bicchi4292
    @bicchi4292 3 роки тому +44

    ഈ ഹുദവി ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഒരു പാട് പേർക് ഹിദായത് കിട്ടിയേനെ .

    • @jamsheedjamsheed6035
      @jamsheedjamsheed6035 2 роки тому

      എന്നുപറയാൻ നിങ്ങളാര

    • @anwarabubakkar1412
      @anwarabubakkar1412 2 роки тому

      അത് ചോദിക്കാൻ നീ ആരാ ??

    • @hasanrahmani.2201
      @hasanrahmani.2201 2 роки тому

      താങ്കളും താങ്കളുടെ പ്രസ്ഥാനവും മനസ്സിലാക്കിയതു കൊണ്ട് കുറെ ആളുകൾ വഴികേടിലായി - അല്ലാതെന്ത് കിട്ടി. താങ്കളുടെ പ്രസ്ഥാനത്തിന്റെ പഴക്കം എത്രയാണ്. ഈ വഴി കേടിന്റെ പ്രസ്ഥാനം കടന്ന് വന്നപ്പഴല്ലേ ജനങ്ങൾ വഴികേടിലായത്. തിരിച്ചറിവിന്റെ ഒരു കാലം വരും. തീർച്ച!

    • @noushadpv4386
      @noushadpv4386 2 роки тому

      👍👍👍

  • @shanashanu7755
    @shanashanu7755 3 роки тому +18

    റബ്ബിന്റെ തൃപ്തിയേക്കാൾ കൂടുതൽ മറ്റുള്ളവരുടെ തൃപ്തിക്ക് പ്രാധാന്യം കൊടുക്കുന്നു... അത്‌ കൊണ്ടാണ് ഖൽബ് തുറക്കാത്തത്..

  • @sammumadina1870
    @sammumadina1870 3 роки тому +34

    തെ ...വീണ്ടും സിംസാറുൽ ഹഖ്. ഞാൻ ഇഷ്‌ടപ്പെടുന്ന ഒരാളായിരുന്നു.പറഞിട്ട് കാര്യമില്ല.തെറ്റായ രീതിയിൽ ദീനി പ്രബോധനം നടത്തിയാൽ അത് തിരുത്തി കൊടുക്കേണ്ടത് ബാക്കിയുള്ളവരുടെ കടമയാണ്. റഫീഖ് സലഫിയെ അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @Azrr342
      @Azrr342 3 роки тому +2

      സിംസാറിന് യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് നല്ല അറിവ് ഉണ്ട്. പക്ഷെ അദ്ദേഹത്തിന് സമസ്തയുടെ നിലപാടിൽ നിന്നും ആ കെട്ട് പൊട്ടിക്കാൻ കഴിയുന്നില്ല

    • @earth5966
      @earth5966 3 роки тому

      @@Azrr342 ഓഹോ

  • @abdulbasheer4930
    @abdulbasheer4930 2 роки тому +2

    ഒരു നൂറുവർഷം ഒരാൾ സുന്നി മസ്ജിദിൽ ജുമാക്ക് പങ്കെടുത്താൽ അദ്ദേഹത്തിന് കിട്ടുന്ന അറിവ് വട്ടപ്പൂജ്യം ആയിരിക്കും ആ വ്യക്തി ഒരു ആഴ്ചയിൽ ഒരു പ്രാവശ്യത്തെ വെള്ളിയാഴ്ച സെൽഫി മസ്ജിദിൽ ജുമുഅക്ക്ആ വ്യക്തി പങ്കെടുത്താൽഅദ്ദേഹത്തിന് കിട്ടുന്ന അറിവ് ഒരുഒരുപക്ഷേ അദ്ദേഹത്തെ നേർമാർഗ്ഗത്തിലേക്ക് നയിക്കും ഉറപ്പ്സുന്നി മസ്ജിദിൽ ജുമുഅക്ക് പങ്കെടുത്താൽ പറയുന്ന മുസ്ലിയാർക്കും അറിയില്ല കേൾക്കുന്ന ശ്രോതാക്കൾക്കും അറിയില്ല അതിൻറെ അർത്ഥങ്ങൾ പൊട്ടൻ മാസം കണ്ടതുപോലെ ഇരിക്കും എന്നല്ലാതെ

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 3 роки тому +29

    Mashallah വളരെ വെക്തമായി പറഞ്ഞു റഫീഖ് സലഫി very good speech♥️♥️♥️👍♥️♥️👍👍

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 11 місяців тому +1

    Allahu🇸🇦Akbar 🇸🇦🇸🇦🤲🤲

  • @abdulrazik84
    @abdulrazik84 3 роки тому +31

    സത്യവും അസത്യവും കൂട്ടിക്കുഴച്ച്
    ഒരു കുഴമ്പ് രൂപത്തിലാണ് ഈ ബിദ്അത്തുകാര് അവതരിപ്പിക്കാറ് അത് സാധാരണക്കാര്‍ക്ക് പെട്ടന്ന് മനസിലാവരുത് അതാവും ലക്ഷ്യം

    • @usmannizami6166
      @usmannizami6166 3 роки тому

      ഒരെണ്ണം കാണിക്കാമോ

  • @riyaskannur6531
    @riyaskannur6531 2 роки тому +3

    തീർച്ചയായും കൃത്യമായി മനസ്സിലായിട്ടുണ്ട് റഫീഖ് സലഫി

  • @abdulsamad9639
    @abdulsamad9639 3 роки тому +38

    കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ആണ് റഫീഖ് സലഫിക്ലാസ് എടുക്കുന്നത് എന്നിട്ടും എന്താ ഹുദവി നന്നാവത്തത് بارك الله فيك

    • @jamsheedjamsheed6035
      @jamsheedjamsheed6035 3 роки тому +1

      സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് നല്ലതാണോ ചീത്തയാണോ എന്ന് പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ചിന്തിച്ചു നോക്കൂ സഹോ...

    • @abdulsamad9639
      @abdulsamad9639 3 роки тому +2

      @@jamsheedjamsheed6035 ഹുദവി ചീത്തയാ എന്ന് ഞാൻ പറഞ്ഞോ സഹോദരാ, بآرك الله فيك

    • @earth5966
      @earth5966 3 роки тому

      @@abdulsamad9639 നന്നാവാത്തത് ... എന്ന ചോദ്യത്തിൽ നീ ...നന്നായോ ?

  • @shaheer6667
    @shaheer6667 3 роки тому +4

    Asslamu alikum usthade nabi, s , yuda kalath arabi alllath sthalath kuthuba nadathiyath ath language ayirunnu pleace replay

  • @kunjus663
    @kunjus663 3 роки тому +35

    എല്ലാം തിരിഞ്ഞിട്ടും പൊട്ടൻ കളിക്കുന്ന ഹുദവി..
    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ സിംസാറുൽ ഹഖ് എന്ത്കൊണ്ടായിരിക്കും ഇങ്ങിനെ സംസാരിക്കുന്നതെന്ന്...അദ്ദേഹത്തെ വിവരവും വിവേകവുമുള്ള ഒരാളായിട്ടാണ് മനസ്സിലായിട്ടുള്ളത്..സത്യം വിളിച്ചുപറയാനുള്ള ധൈര്യം അല്ലാഹു അദ്ദേഹത്തിന് നൽകട്ടെ ആമീൻ..

    • @shafeerkalodi2785
      @shafeerkalodi2785 3 роки тому +2

      വിവരമുള്ളത് കൊണ്ട് അ ദ്ദേഹം അങ്ങനെ സംസാരിക്കുന്നു

    • @jafarcp9437
      @jafarcp9437 3 роки тому

      ആമീൻ

  • @knabeel7
    @knabeel7 3 роки тому +3

    مَا شَآءَ ٱللَّهُ. വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു

  • @jafarjafarch3852
    @jafarjafarch3852 3 роки тому +40

    ഞാനൊരു EK സുന്നിയിൽ പെട്ട ഒരാളാണ്. എന്റെ ഉമ്മ ഒന്ന് കാല് തെറ്റി വീയാൻ പോയാൽ അതല്ലെങ്കിൽ മറ്റെന്തകിലുംപ്രശ്നം വന്നാൽ യാ.. ഷെയ്ഖ് അല്ലങ്കിൽ യാ..ബദ്രീങ്ങളെ എന്ന് ഇങ്ങനെ അള്ളാഹു എല്ലാതവരെ വിളിക്കുമായിരുന്നു. അന്ന് മുതൽ ചിന്ദിക്കാൻ തുടങ്ങിയതാണ് അള്ളാഹു വെല്ലത്തവരെ വിളിക്കുന്നത് തെറ്റല്ലേ...? ഇപ്പോൾ നീ ആരാണ് അല്ലങ്കിൽ നീ ekസുന്നിയാണോ. Ap, സുന്നിയാണോ മറ്റെന്തികിലുമാണോ എന്ന് ചോദിച്ചാൽ ഞാൻ പറയുന്നത് ഒരു മുസ്ലിമാണ് എന്നാണ് പറയൽ.ഈ നാട് നന്നാവേണമെങ്കിൽ ഈസമുദായം നന്നാവാണമെങ്കില് ആദിയം മദ്റസയിലെ ഉസ്താദ്മാർ നന്നവട്ടെ.. അള്ളാഹു അവർക്ക് ചിന്ദിക്കാനും നല്ലത് മനസിലാക്കാനും മക്കളെ ശിർക്കിൽ നിന്ന് ഒഴുവാക്കി നല്ലത് പറഞ്ഞുകൊടുക്കാനും കഴിയട്ടെ ആമീൻ?

    • @akkuakbar1461
      @akkuakbar1461 3 роки тому

      Ayathinal vappayum ummayum naragathilano? Ariyana...... Pls thangal oru pottakkinattilo kuzhiyilo veenal aduthoode pokunnavare vilikkumo? Atho padachone rakshikkanennu paranju kinattikidakko? Sahaya abyarthana Allahuvinod matramennu paranju kuzhiyil kidakko....

    • @saifudheenp8391
      @saifudheenp8391 2 роки тому

      @@akkuakbar1461 കാര്യ കാരണ ബന്ധങ്ങൾക് അപ്പുറമുള്ള സഹായ അഭ്യര്ഥനയും തേട്ടവും അല്ലാഹുവിനോട് മാത്രം,
      ഇതുപോലെ ഉള്ള സന്ദർഭങ്ങളിൽ അടുത്തുള്ള ആളുകളോട് സഹായം ചോദിക്കുന്നതിൽ തെറ്റ് ഉണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല സഹോദര..

  • @fathimakavumpurath2229
    @fathimakavumpurath2229 3 роки тому +3

    പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ആരായാലും, നാളെ പടച്ച റബ്ബിന്റെ മുന്നിൽ നിന്ന് സമാധാനം പറയേണ്ടി വരും. തീർച്ച.

  • @hijab2631
    @hijab2631 3 роки тому +104

    ഒരുസാദാരണകാരനായഎനിക് സലഫിപറയുന്നത് വളരെവെക്തമായിമനസ്സിലാവുന്നുണ്ട് പിന്നെ എന്ത്കൊണ്ടാണ് ഇവര്‍ക് മനസ്സിലാവാതത്

    • @whitedoves667
      @whitedoves667 3 роки тому +6

      കാരണം ഇവർ ഷിയാസുഫി ശിർക്കൻ അനാചാരങ്ങൾ പാരമ്പര്യമായി ചെയ്യുന്നു.... സത്യം മനസ്സിലാക്കിയിട്ട്
      എതിരെ പറയുകയാണെങ്കിൽ സമസ്ത പുറത്താക്കും

    • @husainabdulla8390
      @husainabdulla8390 3 роки тому +1

      😄😄😄

    • @husainabdulla8390
      @husainabdulla8390 3 роки тому +2

      Salafiyekkal vivaram addehathinund

    • @bicchi4292
      @bicchi4292 3 роки тому +4

      @@husainabdulla8390 അറിവുണ്ടായിട്ടു കാര്യ മില്ല ,തിരിച്ചറിവില്ല .

    • @jamsheedjamsheed6035
      @jamsheedjamsheed6035 3 роки тому +2

      @@husainabdulla8390 ഹുദവി ഉസ്താദ് നമ്മുടെ മുത്താണ്❤️❤️❤️❤️❤️❤️

  • @kunhimohamederayassan621
    @kunhimohamederayassan621 3 роки тому +5

    സത്യം എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞാൽ സമസ്തയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമോ എന്ന ഭയമായിരിക്കാം അദ്ദേഹത്തിൻ്റെ ഉരുണ്ടു കളിയുടെ കാരണം. അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ കുഴപ്പമാണ്. അല്ലാഹു അദ്ദേഹത്തിനും നമുക്കും ഹിദായത്ത് നൽകുമാറാവട്ടെ.

  • @abdulkaderc2286
    @abdulkaderc2286 3 роки тому +75

    പ്രശ്നം വയറ്റുപ്പിഴപ്പാണ്. തൊഴിൽ സുരക്ഷയാണ്. റാത്തീബും മൗലൂദും ഉറൂസും ഒക്കെ നിലനിന്നാലേ മുസ്ലിയാന്മാർക്കു പണിയുണ്ടാകൂ, പണമുണ്ടാകൂ.

    • @aneesmuhammed4825
      @aneesmuhammed4825 3 роки тому +7

      നാട്ടുകാരുടെ അരിപത്തിരിയും പോത്തിറച്ചിയും തിന്ന് തടിച്ചു കൊഴുത്തവർ അത് തള്ളിപ്പറയുമോ????
      അവർ വരും തലമുറകളെ കൂടി വഴി പിഴപ്പിക്കും

    • @shameeraavaz2916
      @shameeraavaz2916 3 роки тому +5

      Vayattuppizhappu ennu parayanpattilla.sughichu jeevikkanam athra thanne.

    • @zakariyazak956
      @zakariyazak956 3 роки тому +4

      yes

    • @zakariyazak956
      @zakariyazak956 3 роки тому +2

      simsar endhayalum kalikkukayane

    • @musthafakalathil5140
      @musthafakalathil5140 3 роки тому +3

      @അബ്ദുൽ ഖാദർ. അതെ. അങ്ങനെയാണ് സുന്നി പണ്ഡിതരുടെ ജീവിതം. അല്ലാതെ ഇസ്ലാമിനെ നശിപ്പിക്കാം എന്ന് ഏറ്റ് മുസ്ലിംകൾ തീവ്രവാദികളാണ് എന്ന പേരുണ്ടാക്കിയഹൂദികളുടെ കയ്യിൽ നിന്ന് പണം വാങ്ങിയല്ല.

  • @hmchmc4672
    @hmchmc4672 3 роки тому +15

    ഗാഢമായ നിദ്രയിലാണിവർ ഉണർത്തരുത് ഒരിക്കലും ഉണരില്ല ഈ കൗമ്.

  • @SadikTP
    @SadikTP 3 роки тому +62

    നബിദിനത്തിന്റ അടിസ്ഥാനം തന്നെ ബിദ്അതാണെന്ന് സമ്മതിക്കുകയും, എന്നാൽ അതിനു ക്വുർആനിൽ തെളിവുണ്ടെന്ന് പറയുകയും ചെയ്യുന്ന വിരോധാഭാസത്തിലാണ് ഇന്ന് സമസ്തക്കാർ ഉള്ളത് 😃

    • @true2393
      @true2393 3 роки тому +2

      Sathyamaanathu

    • @nazz749
      @nazz749 3 роки тому +1

      കേരളത്തിൽ സലഫികൾക്കു നബിദിനം ണ്ടായിരിന്നു കോയ ഒരു കാലത്ത് ഒരു നാല്പത് വർഷം ആയിട്ടുള്ളു അത ബിദത്തു ആയിട്ടു...
      ഈ സലഫി രണ്ടു second clipping കാണിക്കും അത് കേട്ട് കമെന്റുകൾ ദീനിന്റെ സ്വന്തം ആളുകൾ സലഫി അതെല്ലാം വായിച്ച് തൃപ്തി അടയും അതിന്റെ മുന്നിലും പിന്നിലും ഉള്ളത് കേട്ടാലേ മനസിലാവൂ സത്യം....

    • @bicchi4292
      @bicchi4292 3 роки тому +2

      @@nazz749 ഞാൻ ek സമസ്ത ആയിരുന്നു .സിംസാറുൽ ഹഖ് ന്റെ പ്രഭാഷണം സ്ഥിരമായി കേൾക്കമായിരുന്നു .7ആം നുറ്റാണ്ടിൽ മുളഫർ രാജാവ് കൊണ്ട് വന്നതാണെന്ന് പറയുന്നുണ്ട് .

    • @musthafakalathil5140
      @musthafakalathil5140 3 роки тому +1

      @@bicchi4292 എല്ലാ ജാഹിലുകളും മുമ്പ് സുന്നി ആയിരുന്നു എന്ന് അവകാശപ്പെടാറുണ്ട്. സുന്നി എന്താണ് എന്ന് മനസിലാക്കിയ ആരും അത് വിട്ട് പോകില്ല. ജാഹിലായാൽ തീവ്രവാദത്തിനുള്ള പണം കിട്ടും. അതിനു വേണ്ടി അപൂർവം ചിലർ പോയിട്ടുണ്ട്.

    • @HassanHassan-un9ll
      @HassanHassan-un9ll 3 роки тому

      @@musthafakalathil5140 anubavam guru

  • @abdulazeez330
    @abdulazeez330 3 роки тому +5

    It's great reply for Udhavi..

  • @zainudheenkottayil6048
    @zainudheenkottayil6048 3 роки тому +8

    മാഷാ അള്ളാഹു ❤❤

  • @abdusamadthorappa5399
    @abdusamadthorappa5399 3 роки тому +10

    ഹുദവി താങ്കൾ സങ്കടന ഒന്നും മാറേണ്ട. തെറ്റ് തിരുത്തൽ ഒരു കുറവും ആയി കാണരുത്. കാക്ക കാരണവർ ചെയ്തത് ചെയ്യും തെറ്റാണെങ്കിലും എന്നാണോ.. റബീഉ ൽ അവ്വലിലെ രണ്ടു സ്റ്റേജേ ഇല്ലാതവുക ഉള്ളു. ജനങ്ങളെ തെറ്റു ധരുപ്പികരുത്

  • @pts6241
    @pts6241 3 роки тому +32

    ജനങ്ങളുടെ ഇടയിൽ പിടിച്ച് നിൽക്കാൻ വേണ്ടി എന്തും ചെയ്യും ഹുദവി

  • @mohamedshafi1902
    @mohamedshafi1902 3 роки тому +1

    തത്കാലം ആരെയും പിന്നാലെ പോകാതെ ലാഇലാഹ ഇല്ലള്ള മുഹമ്മദുറസുലുള്ള ഇതിൽ ഉറച്ചു നിൽക്കുക അല്ലെങ്കിൽ കുഴപ്പത്തിലാവും 😔

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 11 місяців тому +1

    Assalamu❤alaikum❤

  • @ahmed...802
    @ahmed...802 3 роки тому +13

    സിംസാർ പിന്നിൽ ഹുദവി വാൽ ആണ് പ്രശ്നം.പിന്നെ ആ സംഘടനയിൽ അയാൾ അബുദാബി പേരിൽ അറിയപ്പെടുന്ന ആളുമാണ്..അതു കൊണ്ടാണ് ഹുദവി സ്വന്തം യുക്തി കൊണ്ട് ദീനിൽ ബിദ് അതു സുന്നത്തും, ജാഹിസും ആക്കുന്നത്..അദ്ദേഹത്തിന് അറിയാം ഇതൊക്കെ കടത്തിക്കൂട്ടിയത് ആണെന്ന്...മിഹ്രാജ് നോമ്പ്, നബിദിനം, ബിർത്ഡേ ഇതൊക്കെ ശരിക്കും ഇല്ലാത്തതു ആണെന്ന് പല വീഡിയോയിലും ഹുദവി പറയുന്നുണ്ട്..പക്ഷേ ഹിദായത് കിട്ടണമെങ്കിൽ , അല്ലാഹ് തന്നെ വിചാരിക്കണം...അല്ലാഹ് തൗഫീഖ് നൽകട്ടെ....റഫീഖ് ഉസ്താദിന് ഈ വക dawa തിനു അല്ലാഹ് ഇനിയും തൗഫീഖ് നൽകട്ടെ ആമീൻ

    • @abdulmajidk5964
      @abdulmajidk5964 3 роки тому

      ദിവസത്തിന് പ്രത്യേകത ഇല്ലേ മിലവീ തിങ്കളാഴ്ച നോമ്പ് സുന്നത്താക്കിയത് എന്ത് കൊണ്ടാണ് എന്നെ പ്രസവിച്ച ദിവസമാണ എന്നല്ലേ നബി പഠിപ്പിച്ചത് നബിയെ പ്രസവിച്ച സമയത്തിനും ദിവസത്തിനും പ്രതേ J കത ഇല്ലെന്നോ . നിങ്ങൾ പൊട്ട ഠകളിക്കുകയാണ് മിലവി

    • @ahmed...802
      @ahmed...802 3 роки тому

      @@abdulmajidk5964 തിങ്കളാഴ്ച നോമ്പ് നിങ്ങൾ പറയുന്ന ഇസ്ലാമിലെ 3 മത്തെ ആഘോഷം , ലൈലത്തുൽ ഖദ്ർ നേക്കാളും പുണ്യമുണ്ടെന്നു പറയുന്ന നബിദിനത്തിനു തെളിവ്..🤣🤣🤣.. ഇല്ല നിങ്ങൾ നബിയെ , സഹബാക്കളോ കൊണ്ടാടാത്ത ഈ ആഘോഷം ദീനിൽ കടത്തി കൂട്ടിയതിന്ന് ആഖിരത്തിൽ വിരൽ കടിക്കേണ്ടി വരും എന്നത് തീർച്ചയാണ്...

  • @muhammedalimvp9528
    @muhammedalimvp9528 3 роки тому +12

    മാശഅല്ലാഹ്👌👍👌👍👌👍👌👍

  • @ibrahimkutty3682
    @ibrahimkutty3682 3 роки тому +6

    Masha Allah

  • @MuhammedAli-s1x
    @MuhammedAli-s1x 4 місяці тому

    മൗളവിമാരെ
    മരണമുണ്ടന്ന്
    എല്ലാവരും
    വിശ്വാസക്കണംമരണനന്ദര
    ജീവിധമുണ്ടാനും
    വിസ്ജ്വസിക്കണം
    🥰🥰

  • @ismailsajjadmoidutyy3848
    @ismailsajjadmoidutyy3848 3 роки тому +12

    യെഥാർത്ഥ ദീൻ സത്ത്യസന്തമായീ ജനങ്ങളിലേക്ക്പ്രബോധനംചെയ്യുന്ന ഒരു പണ്ഡിതൻ സ്വയം അദ്ദുവാനിച്ചു തെന്നെ ജീവിക്കേണ്ടി വരും അത്തരത്തിലുള്ളവരെ ഇസ്ലാമിക പണ്ഡിതൻ എന്ന് പറയാൻ പറ്റു പക്ഷെ അള്ളാഹുവിന്റെ പരിശുദ്ധമായ ദീനിനെ അത് ഒരു കച്ചവടമാക്കി മാറ്റി അറിവില്ലാത്ത പാവം സാദാരണക്കാർ ഇതെല്ലാം സത്ത്യമാണ് എന്ന് കരുതി അത് പിൻപറ്റുകയും ചെയ്തു അള്ളാഹു എല്ലാവർക്കും ഹിതായത്ത് നൽകട്ടെ
    ആമീൻ🌹🌹🌹

  • @shajim6318
    @shajim6318 3 роки тому +7

    Alhamdulillah 💕💕

  • @sajitha9739
    @sajitha9739 3 роки тому +6

    മാഷാ അല്ലാഹ്

  • @hamzak5059
    @hamzak5059 2 роки тому +1

    ഈ സിംസാറുൽ അറിഞ്ഞു കൊണ്ട് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നവനാ

  • @Anvar983
    @Anvar983 3 роки тому +3

    എപ്പോഴും ഖുർആൻ
    തെളിവാകുന്ന നമ്മക്ക്
    ഖുതുബക്ക് തെളിവില്ല😭
    ന്യായം മാത്രം

  • @kalilibrahim8496
    @kalilibrahim8496 3 роки тому

    മൗലവി ഒന്ന് ചോദിക്കട്ടെ
    ഒരാളോട് ഒരാൾക്ക് സ്നേഹം ഉണ്ടെങ്കിൽ അത് തെറ്റാല്ലാത്ത ഏത് രീതി യിലും പ്രകടിപ്പിക്കാം.
    എന്റെ ജന്മ ദിനം നിങ്ങൾ നടത്തു എന്ന് പറഞ്ഞു നടത്തുമ്പോഴേ അത് സ്നേഹമാകു എന്ന നിങ്ങളുടെ കണ്ട് പിടുത്തം ഭയങ്കരം തന്നെ.

  • @aboobackerareekal1866
    @aboobackerareekal1866 3 роки тому +32

    ഏത് വിഷയവും,എലാസ്റ്റിക് മോഡൽ.......... വലിച്ച് നീട്ടി....... ഒപ്പിക്കുന്ന....... ഒരാളാണ് സിംസാർ!!! എന്തൊരു മനുഷ്യനാണ് ? ഹിദായത് കിട്ടാത്തത് കൊണ്ടായിരിക്കും.

    • @aneesmuhammed4825
      @aneesmuhammed4825 3 роки тому +1

      അതെ നബിദിന ആഘോഷത്തെ പറ്റി പറഞ്ഞത് കേട്ടപ്പോൾ മനസിലായി അത്

    • @shameeraavaz2916
      @shameeraavaz2916 3 роки тому

      Ayalude pattum thalekkettum.

    • @husainabdulla8390
      @husainabdulla8390 3 роки тому +1

      Thanikk allaahu hidaayath tharattee ameen

    • @jamsheedjamsheed6035
      @jamsheedjamsheed6035 3 роки тому +1

      സിംസാറുൽ ഹഖ് ഹുദവി❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍🥰🥰🥰🥰

    • @suhailpak1147
      @suhailpak1147 3 роки тому

      സുഹൃത്തേ. മൗലൂദ്. നടത്തുന്നവരും. നടത്താത്തവരും സ്വർഗത്തിൽ പോഗും. നീ കുടുങ്ങി പോകും. സൂക്ഷിക്കുക

  • @liyakathali8744
    @liyakathali8744 3 роки тому +3

    وعليكم السلام ورحمة الله وبركاته.....
    ماشاء الله....جزاكم الله خيرا و جزاء.....

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 3 роки тому +2

    Good replay 👍👍👍👍👍👍👍

  • @awesomesiblingss1813
    @awesomesiblingss1813 3 роки тому +21

    Hudavikk തക്ക മറുപടി തന്നെ കൊടുത്തു... സലഫി ഇനിയും മുമ്പോട്ടു പോവുക... അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mehaboobkulavan8724
    @mehaboobkulavan8724 3 роки тому

    മാഷാ അല്ലാഹ്...സലഫി കൃത്യമായി മറുപടി പറഞ്ഞു....ഇത് ഇവര്‍ക്ക് മനസ്സിലാവുന്നില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല...!!! .ഇവരുടെ മുന്കാമികള്‍ ചെയ്ത് വന്ന അനാചാരം ഇവരും ഏറ്റെടുത്ത്...അതിനെ ന്യായീകരിക്കുകയാണ് സിംസാര്‍ ഹുദവിയെപ്പോലെയുള്ളവര്‍ ചെയ്യുന്നത്....അദേഹത്തെപ്പോലെയുള്ളവര്‍ക്ക് സല്‍ബുദ്ധി കൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കാം

  • @abdulkareem8868
    @abdulkareem8868 3 роки тому

    Kuthba in regional language is practicable in gathering having multinationalities participant? Like Arafah?

  • @ameenkp9647
    @ameenkp9647 2 роки тому +1

    തിരിയുന്ന ഖുതുബ കേട്ടാലും തിരിയാത്ത ഖുതുബ കേട്ടാലും ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നവർ ആരോ അവരാണ് വിജയികൾ തിരിയാത്ത ഖുതുബ കേൾക്കുന്നവരാരോ അവരിലാണ് ഞാൻ ഈ സൂക്ഷ്മത കണ്ടിട്ടുള്ളൂ പിന്നെ മലയാളത്തിൽ ഖുത്തുബ എന്ന് പറഞ്ഞ് വാശിപിടിക്കുന്നതിൽ അർത്ഥമില്ല ചുരുക്കിപ്പറഞ്ഞാൽ മുജാഹിദിന്റെ ആശയം എന്ന് പറയുന്നത് സുന്നി പണ്ഡിതന്മാർ എന്ത് പറയുന്നു വിപരീതം പറയുക എന്നുള്ളതാണ് ഏത് വിഷയത്തിലും അങ്ങനെ തന്നെയാണ്

  • @rz1238
    @rz1238 3 роки тому +1

    സ്വയം മാറാത്തവരെ അള്ളാഹു മാറ്റുകയില്ല ഹുദവിക്ക് അറിവ് ഇല്ലാഞ്ഞി ട്ടല്ല അറിവ് ഏറിയതാണ് പ്രശ്നം സമസ്ത യുടെ ചരട് വലിയിൽ മാത്രമാണ് ഹുദവി കാശ് വയറ് ജാറ വ്യവസായം എല്ലാം നഷ്ട്ടപ്പെടും ആഖിറത്തെ ഭയപ്പെടാത്ത കൗമിന് എന്ത് പറഞ്ഞ് കൊടുത്തിട്ടും കാര്യമില്ല ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല ഈ കൗമിന് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ സലഫി പണ്ഡിതൻമാർക്ക് യഥാർത്ത ദിൻ പറഞ് തരുവാൻ ആ ഫിയത്തുള്ള ദീർഘായുസ് നെൽകട്ടെ ആമീൻ

  • @thesinavp3723
    @thesinavp3723 3 роки тому +2

    Masha Allah 👍👍

  • @netnr2026
    @netnr2026 3 роки тому +3

    mashaallah
    mabrook

  • @hameedck1918
    @hameedck1918 3 роки тому +1

    വളരെ നന്നായിട്ടുണ്ട് സലഫി ജസാക്കല്ലാഹ്

  • @mpakadhar7448
    @mpakadhar7448 3 роки тому +1

    അത്ഭുതകരമായ മറുപടി.

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 3 роки тому +2

    MaashaaAllaah, good class.

  • @wachu3694
    @wachu3694 3 роки тому +1

    بارك الله فيك 👌👌👌👌

  • @fazalrahman7463
    @fazalrahman7463 3 роки тому +5

    Valare nalla marupadiyan

  • @ismayilrm5043
    @ismayilrm5043 3 роки тому +5

    അദേഹത്തിന്ന് അറിയാണ്ട് അല്ല സംഘന യേ തൃപ്തിപ്പെടുത്താൻ ആണ് UAE ഖുർആൻ ക്ലാസ് ദിൻ പറയും നാട്ടിലെ ജാറ ഉറുസ് സമ്മേളനത്തിന്ന് വന്നാൽ. ജറാ കച്ചവടത്തിന്ന് തെളിവ് നിരത്തും
    ഇവരുടെ ഡ്രസ്സിന്ന് അണ് പുരോഗതി
    ഇദേഹം പലസമയത്തും സലഫികളുടെ ചില പ്രസംങ്ങൾക്ക് മറുപടി മായി വരും സ്വന്തം പാളയത്തിലെ ജബ്ബാറെ എണിക്കട
    ഉപ്പാപ്പ കാക്കണോ റഹ് മത്തുള്ള കാസിമിയുടെ പല വിണ്ടി തരങ്ങൾ അങ്ങിനെ പല മൗയിലാക്കന്മാരു
    ഡിങ്കൻ കഥകളെയും വിമർ ഷിക്കാർ ഇല്ല. അപ്പോൾ ഒക്കെ സമസത്തക്കാരൻ ആകും

  • @abdhulgafoorckabdulgafoorc9528
    @abdhulgafoorckabdulgafoorc9528 3 роки тому +1

    Super thankyou

  • @parttypartty8913
    @parttypartty8913 3 роки тому +7

    മാഷാ അള്ളാ

  • @ahadalikkal4169
    @ahadalikkal4169 3 роки тому +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية

  • @latheeflathif6814
    @latheeflathif6814 3 роки тому +1

    Uae ഇൽ മത കാര്യ വകുപ്പ് അനുമതി യോട് കൂടിയാണ് ഇംഗ്ളീഷ് മലയാളം ഉർദു kutuba ഉണ്ട് ലോകത്തിൽ Ella rajiyatum അങ്ങിനെ യാണ് കുബുരികൾ ജാഗ്രതൈ

  • @muhammedplk380
    @muhammedplk380 3 роки тому +3

    മാഷാഅള്ളാഹ്‌ സുബ്ഹാനള്ളാ അള്ളാഹുഅക്ബർ......

  • @Salaf12
    @Salaf12 3 роки тому +1

    Jazzakallahh khair

  • @kaleel777
    @kaleel777 3 роки тому +21

    ഈ സിംസാർന്റെ കൊറച്ചു പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട് ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇപ്പോൾ എവിടേക്കണ്ടാളും റിപ്പോർട്ട് അടിക്കും, പക്ഷെ ഈ മനുഷ്യൻ അൽപ്പം ബുദ്ധി ഉപയോഗിച്ചു ചിന്തിച്ചാൽ അയാളിൽ നല്ലൊരു പണ്ഡിതനാവാൻ കഴിയും എന്ത് ചെയ്യാം അന്ധവിശ്വാസത്തിൽ മുങ്ങിപ്പോയി...

    • @shtla7970
      @shtla7970 3 роки тому +5

      താങ്കൾ പറഞ്ഞത് വളരെ വളരെ ശെരിയാണ്.. ഞാൻ ആദ്യം അദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുമായിരുന്നു..... പിന്നീട് ഖുർആൻ കൂടി മനസ്സിലാക്കിയപ്പോ എവിടെയൊക്കെയോ ഒരു തകരാർ...... അതോടെ നിർത്തി

    • @jamsheedjamsheed6035
      @jamsheedjamsheed6035 2 роки тому

      നിങ്ങൾ കുറച്ചു പ്രഭാഷണം മാത്രമേ കേട്ടിട്ടുള്ളു, ഞാൻ സിംസാറുൽ ഉസ്താദിൻ്റെ ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട് . ഞാൻ മനസ്സിലാക്കി ശരിക്കും ഉസ്താദ് പണ്ഡിതൻ തന്നെ എന്ന സത്യം. അല്പം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നത് കൊണ്ടായിരിക്കാം ഉസ്താദ് അന്ധ വിശ്വാസത്തിൽ മുങ്ങിപ്പോയി എന്ന് നിങ്ങൾക്ക് തോന്നുന്നത്.

    • @jamsheedjamsheed6035
      @jamsheedjamsheed6035 2 роки тому

      @@shtla7970 മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കൂ സഹോ.

    • @shtla7970
      @shtla7970 2 роки тому

      @@jamsheedjamsheed6035 ... സിംസാറുൽ ഹഖ് ഉന്നതനായ പണ്ഡിതൻ ആണെങ്കിൽ ഖുർആൻ പഠിച്ചിട്ടില്ലാത്ത വിശ്വാസികളെ തിരുത്തി കൊടുക്കേണ്ട ചുമതല അദ്ദേഹത്തിന് ഉണ്ട്... സൂറത്തുൽ ഫാത്തിർ.... ആയത്ത് 22..... ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല .... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു പ്രവാചകരെ താങ്കൾക്ക് ഖബറിൽ ഉള്ളവരെ കേൾപ്പിക്കാൻ കഴിയുകയില്ല.....
      സൂറത്ത് നഹ്ൽ.... ആയത്ത്...21..... നിങ്ങൾ വിളിച്ചു തേടുന്നവർ ജീവനുള്ളവരല്ല മരിച്ചവരാണ് അവർ എപ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് അവർക്ക്. പോലും അറിയില്ല.... . ഇതുപോലെ ഒരു പാട് ആയത്തുകൾ ഖുർആനിൽ ഉണ്ട്....25 പ്രവാചകന്മാരുടെ ദുആ ഖുർആനിൽ ഉണ്ട് അവരെല്ലാം ദുആ ചെയ്യുന്നത് റബ്ബിനോട് നേരിട്ട് റബ്ബിനോട് മാത്രം... ഇടയാളന്മാർ ഇല്ലാ.....
      നബി നമുക്ക് പഠിപ്പിച്ച സയ്യിദുൽ ഇസ്തിഹ് ഫാർ ( പാപ മോചന പ്രാർത്ഥന ) അള്ളാഹുവോട് മാത്രം അള്ളാഹുവോട് നേരിട്ട്......
      സിംസാറുൽ ഹക്കിനെ പോലെ ഉള്ള പണ്ഡിതർ എന്ത് കൊണ്ട് ജാറത്തിൽ പോയി വീണു കിടന്ന് സങ്കടങ്ങൾ അവരോട് പറയുന്ന വിശ്വാസികളെ ബോധവൽക്കരിക്കുന്നില്ല????..... മഹാന്മാരോട് ഉള്ള ഒരു തേട്ടവും ഖുർആനിൽ ഇല്ലാ എന്നതിനും അത് നമുക്ക്. പാടില്ലാ എന്നതിനും ഈ ഖുർആൻ ആയത്തുകൾ പോരെ..... പോരെങ്കിൽ ഇനിയും ഉണ്ട്.... തിരുത്തി കൊടുക്കേണ്ടവർ തിരുത്തി കൊടുക്കാത്തത് എന്തെ????????

  • @shaheemem1173
    @shaheemem1173 3 роки тому +4

    മാഷാ അല്ലഹാ 👌😭👍

  • @teamthanneermathan9844
    @teamthanneermathan9844 3 роки тому +2

    മാ ഷാ അല്ലാഹ്.. 👌👌👌👌

  • @khadeejanawurin
    @khadeejanawurin 3 роки тому +1

    Alhamdulillah MaShaAllah🤲👏

  • @shijinanasim8452
    @shijinanasim8452 Рік тому

    Good speech ❤ allahuakbar 10000000000000000000000000❤

  • @hashimmrhashimmr2138
    @hashimmrhashimmr2138 3 роки тому +1

    വരൂ ഹാരിസ് മദനി
    I am waiting for you 😭😭😭😭

    • @keralacountryinsouthasia
      @keralacountryinsouthasia 3 роки тому +1

      നാളെ വരും ഉണ്ട പക്രു ഹാരിസ് മദനി ഒരുപാട് മുറി ന്യയങ്ങളുംമയി🤣🤣🤣🤣

  • @safiyateacher7034
    @safiyateacher7034 3 роки тому +2

    മാഷാഅല്ലാഹ്‌ 👍👍👍

  • @irshadirsha1017
    @irshadirsha1017 3 роки тому +7

    അല്ലാഹുവിന്ന് എല്ലാ ഭാഷയും അറിയില്ലേ ഹുദവി?

    • @jamsheedjamsheed6035
      @jamsheedjamsheed6035 3 роки тому +1

      അതും വിചാരിച്ചു നിസ്കാരത്തിൽ മലയാളത്തിൽ പ്രാർത്ഥിക്കാൻ പറ്റുമോ???

    • @irshadirsha1017
      @irshadirsha1017 3 роки тому +1

      വയള് (മത പ്രഭാഷണം )എന്താ നിങ്ങൾ അറബിയിൽ പറയാത്തത് .

    • @jamsheedjamsheed6035
      @jamsheedjamsheed6035 3 роки тому

      @@irshadirsha1017 നാഥന് ഇഷ്ടപ്പെട്ട ഭാഷയാണ് അറബി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ ഭാഷയിൽ കുതുബയും, ഒന്ന്ചിന്തിച്ചു നോക്കൂ . നിസ്കാരത്തിൽ ചൊല്ലുന്ന പ്രാർത്ഥനയുടെ അർത്ഥം അറിയാമെങ്കിൽ പിന്നെ.......

  • @thunderknightgamer7452
    @thunderknightgamer7452 3 роки тому

    Ma sha allah very clear

  • @jafer-ayham
    @jafer-ayham 3 роки тому +3

    സിംസാർ ഹഖ് കുറച്ചു വിവേകം ഉള്ള ആളാണ്
    അദ്ദേഹം മനസ്സിലാക്കും തിരു സുന്നത്തിലേക്കു
    വരും ഇൻഷാ അ അള്ളാ ആമീൻ

  • @saadumar7046
    @saadumar7046 3 роки тому +13

    നബി (സ) അവിടുത്തെ മാതൃഭാഷയിലാണ്(അറബി) ഖുതുബ നടത്തിയതെന്നു० മലയാളികളായ ആൾക്കാർക്ക് അവരുടെ മാതൃഭാഷയിലാണ് ഖുതുബ നടത്തുന്നതെന്നു० റഫീഖ് സലഫി പറഞ്ഞത് സി०സാറുൽ ഹഖ് ഹുദവിയുടെ ചോദ്യത്തിനുള്ള മറുപടിയാണ്.
    നബി(സ)അറബിയല്ലാത്ത മറ്റു ഭാഷകൾ സ०സാരിക്കുകയു० എന്നിട്ട് അറബി ഭാഷയിൽ ഖുതുബ നടത്തുകയും ചെയ്തതിന് ഹുദവി തെളിവ് കൊണ്ടുവന്നാൽ റഫീഖ് സലഫി പരാജയപ്പെടു०. ഇല്ലെങ്കിൽ സി०സാറുൽ ഹഖ് ഹുദവി പരാജയപ്പെടു०.

  • @MUHAMMED-gj3lj
    @MUHAMMED-gj3lj 3 роки тому +6

    👍👍👍

  • @sakeenagafoor200
    @sakeenagafoor200 Рік тому

    സലഫികൾ പ്രതികരിച്ചില്ലങ്കിൽ സമസ്തകർ ഈ നാട് കുട്ടിച്ചോർ ആക്കിയേനെ 🤲🤲🤲🤲

  • @shamsithahashim1267
    @shamsithahashim1267 3 роки тому +8

    Mashallah

  • @shajahankm9774
    @shajahankm9774 3 роки тому +1

    Maasha Allah

  • @mohammadsadik4354
    @mohammadsadik4354 3 роки тому +1

    وعليكم السلام ورحمة الله وبركاته
    Aameen

  • @Rasiyaazeez1755
    @Rasiyaazeez1755 2 роки тому

    MashaAllah jazakkallah qair

  • @kaleel777
    @kaleel777 3 роки тому +12

    സിംസാർ സഹോദരാ ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെ അറിയാതെ പഠിക്കാതെ (റബ്ബിനെ അറിയുക, അല്ലാഹുവിന്റെ ദീനിനെ അറിയുക, അല്ലാഹുവിന്റെ പ്രവാചകനെ അറിയുക) ഇത് അറിയാതെ നമാസ്ക്കാരിച്ചിട്ടു ഒരു കാര്യവും ഇല്ല, ആ നിസ്ക്കാരത്തിൽ ചുണ്ട് കൊണ്ട് ഒത്തുകയും ഹൃദയം കൊണ്ട് വരവ് ചെലവ് കണക്ക് കൂട്ടുകയുമല്ലാതെ ഒന്നും ഉണ്ടാകില്ല....

  • @irfananu9802
    @irfananu9802 3 роки тому +5

    🤝💓🌹

  • @abdulnizarmuhammed1564
    @abdulnizarmuhammed1564 3 роки тому +4

    👍

  • @izupk6762
    @izupk6762 3 роки тому

    Jazakallahu khaira

  • @riyaskannur6531
    @riyaskannur6531 2 роки тому +1

    റസൂൽചെയ്യാത്ത കാര്യം ചെയ്യാൻ ഇത്ര ആവേശം ഇവർക്ക് ചെയ്യേണ്ട കാര്യം ഒട്ടും ചെയ്യൂല

  • @pts6241
    @pts6241 3 роки тому +7

    ഈ ഹുദവി ഏത് ചേമ്പിൽ നിന്നാണ് ദിൻ പഠിച്ചത്

  • @vlogbysilu1680
    @vlogbysilu1680 3 роки тому +5

    സത്യം മനസ്സിലായിട്ടും അത് മോഡി വെച്ച് സംസാരിക്കുന്ന ഹുദവി താങ്കൾ അല്ലാഹുവിൻറെ മുമ്പിൽ മറുപടി പറയേണ്ടിവരും അള്ളാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ

  • @abdulkadarcv.3554
    @abdulkadarcv.3554 3 роки тому +1

    അസ്സലാമു അലൈക്കും. സിംസാറു മൗലീദിന്റെ കുഴിമന്തിയും കായും നുണഞ്ഞാൽ പിന്നെ പ്രമാണങ്ങളല്ലാം വിഴുങ്ങി നബിദിന വാചാലുവാണ്.സമസ്തക്കാർക്കിടയിലെ യുവ പുണ്യാളനാണ് ആദ്യം പറഞ്ഞതല്ല പിന്നെ പറയുക അണികളെ മധുരസ്വരത്തിൽ തെറ്റ് ധരിപ്പച്ചാൽ മാത്രമെ മൈക്ക് കിട്ടൂ പുള്ളിക്കാരന് നിലനിൽപ്പാണ് മുഖ്യം ദീനല്ല.

  • @nafeesap1958
    @nafeesap1958 3 роки тому

    Jazakallahukhaira

  • @ahamedchakarathody5684
    @ahamedchakarathody5684 3 роки тому +1

    സിൻസാറുൽ ഹക്കിന് കാര്യം അറിയാഞ്ഞിട്ടല്ല ശരിക്കും അറിയും എന്നാൽ താൻ നിലകൊള്ളുന്ന സമസ്തയെ വെറുപ്പിക്കാൻ അദ്ദേഹം തയ്യാറല്ല മമ്പുറത്തെ ഉപ്പും ചോറും തിന്നു വളർന്നതല്ലേ സമസ്ത്തയിൽ തുടർന്നാൽ നല്ലൊരു ഭാവിയുണ്ട് EK സമസ്ത്തയിലെ യുവതുർക്കിയാണ് ഒത്തിരി അണികളുള്ള ആരാധകരുള്ള ഒരു വ്യക്തിയാണ് ഇതെല്ലാം തട്ടി മാറ്റി സത്യം തുറന്നു പറയാൻ ഹുദവി തയ്യാറല്ല ഇവർക്കൊന്നും അല്ലാഹുവിനേക്കാളും ഭയം ബൗദ്ധീക ചുറ്റുപാടുകളോടും അണികളെയുമാണ് നാളെ ഇത്തരം കുരുട്ടു ന്യാങ്ങളൊന്നും അല്ലാഹുവിന്റെ മുമ്പിൽ പറയാൻ പറ്റില്ല ഹുദവീ ഇവർ നിലകൊള്ളുന്ന സമസ്ത്തയിൽ ഒട്ടേറെ ശിർക്കും കുഫ്രിയത്തുമുണ്ട് എന്ന് ഹുദവിക്കറിയാം എന്നാൽ അതൊന്നും തുറന്നു പറയില്ല തൗഹീദ് ഒരിക്കലും ഇത്തരക്കാർ തെളിയിച്ചു പറയില്ല എന്നാൽ മറ്റു പല നല്ല കാര്യങ്ങളും തുറന്നു പറയും തൗഹീദ് തുറന്നു പറഞ്ഞാൽ അണികൾ നഷ്ടപ്പെടും തക്ബീർ ചൊല്ലാൻ ആളെ കിട്ടില്ല പൊക്കി നടക്കുന്നവർ താഴെ വെക്കും ഇതെല്ലാം ഹുദവിക്കറിയാം ഹുദവി എവിടെയും തൊടാതെ സംസാരിക്കുകയുള്ളൂ

  • @naeemasalam4356
    @naeemasalam4356 3 роки тому +1

    Mashalla

  • @sirajkckc6314
    @sirajkckc6314 3 роки тому

    റബീഹിൽ മദ്ഹ് പറയുന്നവർ പറഞ് കൊണ്ടിരിക്കും
    റബീഹിൽ എതിർക്കുന്നവർ എതിർത്തു കൊണ്ടിരിക്കും

  • @Aljusar
    @Aljusar 3 роки тому +3

    അസ്സലാമു അലൈകും.....🤝❤️

  • @khalidashikashik181
    @khalidashikashik181 3 роки тому

    Alhamthulillha jazakallah hayr ❤️

  • @ahammedbasheer8796
    @ahammedbasheer8796 Рік тому

    Alhumdulillah

  • @jamsheershehin6343
    @jamsheershehin6343 3 роки тому +4

    മശാല്ല

  • @beerankoya2492
    @beerankoya2492 3 роки тому +4

    سبحان الله
    ماشاء الله
    جزاك الله خيرا

  • @KUNHUkozhikode
    @KUNHUkozhikode 3 роки тому +1

    സൂപ്പർ മറുപടി

  • @KUNHUkozhikode
    @KUNHUkozhikode 3 роки тому +1

    സത്യ സന്തമായി ഇതിനു മറുപടി പറയാൻ ഹുദവിക്ക് കഴിയില്ല