നിങ്ങൾക്കും ഇനി ചെണ്ട പഠിക്കാം/Chenda learning class/part 6

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ •

  • @കേശുനമ്പൂതിരി-ല7ഖ

    ഗുരുനാഥാ - - - - അങ്ങയുടെ ക്ലാസുകൾ ഞാൻ ശ്രദ്ധാപൂർവ്വം കാണുന്നുണ്ട്. ആദർശ്‌ മോൻ വളരെ ഭംഗിയായി കൊട്ടുന്നുണ്ട്‌- - - - - എൻ്റെ അഭിനന്ദനങ്ങൾ

  • @chendamelamonlineclass5112
    @chendamelamonlineclass5112 4 роки тому +4

    നല്ല ഉദ്യമം. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും നടക്കാതെ പോയവർക്ക് വലിയ ഉപകാരമാകും. ഞാൻ ഇതു പോലെ മേളത്തിന്റെ ക്ലാസ് ചെയ്യുന്നുണ്ട്.

  • @naatuvarthamanam8234
    @naatuvarthamanam8234 4 роки тому +2

    Super

  • @venugopalankodumunda7247
    @venugopalankodumunda7247 4 роки тому +2

    Gud

  • @AjithAji-fn9ir
    @AjithAji-fn9ir 10 місяців тому

    പഠിക്കാൻ താല്പര്യമുണ്ട് sir സ്ഥലം എവിടെയാണ്??

  • @NK-db1xr
    @NK-db1xr 4 роки тому +1

    Sir plz tell me ....Mela
    Adantha
    Chamba
    Panchari

    • @manikandanmalarambath8050
      @manikandanmalarambath8050 4 роки тому

      തായമ്പകയുടെ ക്ലാസിന് ശേഷം മേളത്തിന്റെ ക്ലാസ് എടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.

    • @NK-db1xr
      @NK-db1xr 4 роки тому +1

      @@manikandanmalarambath8050 ok
      Good job ....am from Karnataka mysore

  • @Jayakumar-sh3dk
    @Jayakumar-sh3dk 3 роки тому

    വായ്ത്താരി എഴുതി അയക്കുമോ

  • @davisma5112
    @davisma5112 4 роки тому +3

    ചെണ്ട ക്ലാസ്സ്‌ പൂർത്തി ആക്കിയാൽ നല്ലതായിരുന്നു

    • @RatheeshMalarambath
      @RatheeshMalarambath  4 роки тому

      താങ്കളുടെ ഒക്കെ പിന്തുണയാണ് ശക്തി

  • @SunilaJobi
    @SunilaJobi 2 роки тому

    തായമ്പക പഠിക്കാൻ പറ്റു ന്നില്ല പാടാണ്

    • @RatheeshMalarambath
      @RatheeshMalarambath  2 роки тому

      ക്രമമായി ക്ലാസുകൾ കണ്ടു നോക്കു

  • @arjun.a4767
    @arjun.a4767 3 роки тому +2

    Super