ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പെട്ടെന്ന് സാധിക്കാൻ ഇത് എന്നും ജപിക്കൂ | Siva Sakthi Mantra | Nandakumar

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 177

  • @subramanyanr3037
    @subramanyanr3037 4 місяці тому +5

    അങ്ങ് അറിവിന്റെ സാഗരം ഈ അറിവ് ജനങ്ങളിലേക്ക് നൽകമ്പോൾ ശിവശക്തി താങ്കളേ രണ്ട് കൈ കൊണ്ട് അഗ്രഹിക്കും ആനുഗ്രഹം ഞങ്ങളിലേക്കും എത്തിയിരിക്കുന്നു തുറന്ന പറയ്യുന്ന മനസ്സ് അറിയാത്ത എത്ര കാര്യങ്ങൾ പറഞ്ഞു തരുന്നു ലോക നന്മയ്ക്കായി മൻഷ്യമനസ്സ് ഉയർത്താൻ ഈ പറഞ്ഞു തരുന്ന ശ്ലോകങ്ങൾ എത്ര എത്ര മഹത്വരം മാണ്

    • @NeramOnline
      @NeramOnline  4 місяці тому

      പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.

  • @sivakamic7848
    @sivakamic7848 5 місяців тому +7

    കുഞ്ഞിലേ ആദ്യം പറഞ്ഞു തന്നത്, ഓം നമഃ ശ്ശിവായ,, ഹരേ രാമ...... 🙏🏻🙏🏻🙏🏻 sir പറഞ്ഞതു പോലെ തന്നെ 🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 23 дні тому +2

    ഓം ഹ്രീം നമഃശിവായ ❤

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 5 місяців тому +5

    Thanks Sir
    Nice presentation
    Om Hreem Namasivaya
    Thank you so much 💓 💗

  • @arsha8816
    @arsha8816 Місяць тому +1

    Thank you for making this video

    • @NeramOnline
      @NeramOnline  Місяць тому

      പ്രാർത്ഥന🙏

  • @littleideaentertainments2190
    @littleideaentertainments2190 5 місяців тому +4

    നമസ്കാരം സർ 🙏ഓം ഹ്രിം നമഃ ശിവായ 🙏സന്തോഷം 🙏

  • @ajitha1088
    @ajitha1088 4 місяці тому +2

    ഓം ഹ്രീം നമശിവായ
    ഓം ഹ്രീം നമഃശിവായ
    ഓം ഹ്രീം നമഃശിവായ

  • @neenaneena7614
    @neenaneena7614 5 місяців тому +4

    ഓം ഹ്രീം നമശിവായ
    ലോക സമസ്ത സുഖിനോ ഭവന്തു ❤️🙏🏻

  • @JayaShree-b8o
    @JayaShree-b8o 4 місяці тому +3

    Thankal parayunnathu muzhuvanum sathyam anu

    • @NeramOnline
      @NeramOnline  4 місяці тому

      പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.

  • @JayaShree-b8o
    @JayaShree-b8o 4 місяці тому +3

    Om sri vanjradehaya rama bakthaya😮vayuputhraya namosthuthe

  • @meeramt4233
    @meeramt4233 5 місяців тому +2

    ഓം നമഃ ശിവായ 🌹🙏
    ഓം ഹ്രീം ലമ്പോദരായ നമഃ 🌹🙏

  • @SukumaranKuppoth
    @SukumaranKuppoth 3 місяці тому +1

    സാർ പറഞ്ഞു തന്ന അറിവ് കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നു പ്രണാമംസാർ

    • @NeramOnline
      @NeramOnline  3 місяці тому

      പ്രാർത്ഥന🙏

  • @shashidharaarikady5871
    @shashidharaarikady5871 Місяць тому +1

    Om hrim namaha shivaya

  • @JayashreeSreedharan
    @JayashreeSreedharan 2 місяці тому +1

    🕉 namoshivayya 🎉🎉🎉

  • @preethymurali9012
    @preethymurali9012 5 місяців тому +2

    നന്ദി നമസ്കാരം ഓം നമ:ശിവായ

  • @KRISHNANSURENDRAN
    @KRISHNANSURENDRAN 5 місяців тому +2

    Om namah shivaya ❤❤❤
    Om namah shivaya ❤❤❤
    Om namah shivaya ❤❤❤

  • @remadevilc5627
    @remadevilc5627 4 місяці тому +1

    🙏ഓം നമഃ ശ്ശിവായ 🙏🙏🙏

  • @asokanp4655
    @asokanp4655 4 місяці тому +1

    ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ

  • @hemamalini1591
    @hemamalini1591 5 місяців тому +1

    Pranam sir pranam pranam humble pranams

  • @gsmanikantadas1606
    @gsmanikantadas1606 5 місяців тому +2

    Namaskaram Sir 🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf 5 місяців тому +4

    ഓം ഹ്രീം ലംബോദരായനമ:

  • @panchathan27
    @panchathan27 5 місяців тому +1

    ❤❤❤❤ well said sir👍🏻👍🏻👍🏻

  • @Ragapriya-x9p
    @Ragapriya-x9p 4 місяці тому +1

    OM Namshivaya

  • @LekshmyAnilMenon
    @LekshmyAnilMenon 5 місяців тому +1

    Thank you sir 🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 5 місяців тому +3

    Om namah shivaya 🙏

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 5 місяців тому +2

    Namaskaramsaromnamasivaya🙏🙏🙏🙏

  • @sundarrajk5631
    @sundarrajk5631 5 місяців тому +8

    നേരം, ധീമഹി, ജ്യോതിഷവാർത്ത(കൈപ്പഴശേരി ഗോവിന്ദൻ നമ്പൂതിരി) പുതുമന മഹേശ്വരൻ നമ്പൂതിരി എന്നിവരുടെ ചാനലുകൾ നിരവധി അറിവുകൾ ആണ് നമുക്ക് നൽകുന്നത്.

  • @prasanthbaburaj07
    @prasanthbaburaj07 5 місяців тому +3

    പഴയ ഗ്രാമ സന്ധ്യ ഇപ്പോൾ എങ്ങും തന്നെ ഇല്ല സാർ ❤️

  • @divyanair5560
    @divyanair5560 5 місяців тому +1

    Pranamam sir🙏

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 5 місяців тому +2

    ഓം നമഃശിവായ
    🙏🙏🙏🙏🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 5 місяців тому +2

    Om Namha Sivaya 🙏

  • @RaghunathkRaghuraghu
    @RaghunathkRaghuraghu 5 місяців тому +3

    ഓം ശ്രീ വജ്ര ദേഹായ
    രാമ ഭക്തയാ
    വായു പുത്രായ
    നമോസ്തുതേ
    അങ്ങനെയാണ് ചൊല്ലേണ്ടത്.
    അങ്ങനെയാണ് ചൊല്ലേണ്ടത്.

  • @JyothiPrabhakaran-o3z
    @JyothiPrabhakaran-o3z 5 місяців тому +1

    Om namashivaya🙏

  • @sushamaprasannan4393
    @sushamaprasannan4393 5 місяців тому +2

    Om namashivaya

  • @VijayakalaS
    @VijayakalaS 5 місяців тому +1

    Ohm namah shivaya🌸

  • @TarotMagicwithAmbika
    @TarotMagicwithAmbika 5 місяців тому +2

    ഓം ഹ്രീം നമശിവായ.. പാർവതി +ശിവൻ.. രണ്ടു പേരെയും ഉൾപെടുത്തികൊണ്ടുള്ള മന്ത്രം 🙏🏻🙏🏻🙏🏻🙏🏻എന്നാണ് കേട്ടുകേൾവി 💓

  • @remadevi2376
    @remadevi2376 4 місяці тому +1

    Ohmhrimnamashivayaohmnamonarayanaya

  • @ushapradeep8381
    @ushapradeep8381 5 місяців тому +1

    ഓം ഹ്രീം നമഃ ശിവായ 🙏🏻🙏🏻🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം ഹ്രീം നമഃ ശിവായ 🙏🏻🙏🏻🙏🏻♥️♥️♥️

    • @NeramOnline
      @NeramOnline  5 місяців тому

      പ്രാർത്ഥന🙏

  • @UshaKumari-uu5jk
    @UshaKumari-uu5jk 5 місяців тому +1

    🙏🙏🙏

  • @beenakannan395
    @beenakannan395 5 місяців тому +1

    🙏ഓം നമഃ ശിവായ..... ഹരേ കൃഷ്ണ.... 🙏🙏🙏

  • @SreelakshmiSreelakshmi.s-v3x
    @SreelakshmiSreelakshmi.s-v3x 21 день тому +1

    Sir,sthrekalkum om cherthu namashivaya chollamo, hanuman samide vaykittu chollan pattumo,oru jolikayanu vettil ninnum oru jolikayi iranganum pattunnilla,kude ullavar athinu ethiranu.pls sir marupadi tharanam

    • @NeramOnline
      @NeramOnline  20 днів тому

      ഓം നമഃ ശിവായ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം ജപിക്കാം. ഹനുമാൻ സ്വാമിയുടെ മന്ത്രങ്ങൾ വൈകിട്ടും ജപിക്കാം. അതിന് പ്രത്യേകിച്ച് സമയ നിഷ്ഠ ഇല്ല.
      നല്ല ജോലി ലഭിക്കുന്നതിന് താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കണം. ജോലി, പ്രമോഷൻ, തൊഴിൽ തടസ്സം എന്നിവ മാറാൻ ഇത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനും ഈ മന്ത്രജപം
      നല്ലതാണ്. ഓം ഗം ഗണപതിയേ നമഃ 108 തവണ ജപിച്ച ശേഷം ആഞ്ജനേയ മന്ത്രം ജപിക്കുക.

    • @SreelakshmiSreelakshmi.s-v3x
      @SreelakshmiSreelakshmi.s-v3x 20 днів тому

      @@NeramOnline thanks sir

    • @SreelakshmiSreelakshmi.s-v3x
      @SreelakshmiSreelakshmi.s-v3x 20 днів тому

      @@NeramOnline sir vilaku kathikathe ravile chollan pattumo.ee manthram.vaykittanu vilaku kathikaru.athukondu chothichada.allathe ivide vilaku kathikunnathu husbend pani cheuunna roomilanu ravile kathikaru.vaykitte njan vilaku kathichu namam jepikarullu.oru neram 2 vilaku kathikunne sheriyallao atha ravile vilakinte munnil thanne chollanamenundo

  • @pmbinukumar7062
    @pmbinukumar7062 5 місяців тому +1

    ❤️❤️

  • @subramanyanr3037
    @subramanyanr3037 4 місяці тому +2

    അങ്ങ് അറിവന്റെ സാഗരം..... എഴുതിയത് സുബ്രഹ്മണ്യൻ LPG നെമ്മാറ അയിലൂർ കപ്പൻ ഞ്ചേരി

  • @viveks2608
    @viveks2608 5 місяців тому +1

    🙏🙏🙏🙏🙏

  • @sindhuashok7544
    @sindhuashok7544 5 місяців тому +1

    ഓം നമഃ ശിവായ ❤️❤️❤️🤗🤗🤗🤗🤗🤗

  • @SasiKN-u3q
    @SasiKN-u3q 5 місяців тому +2

    Vajradehaya ramabhkthaya ennano

  • @DivyaSijosh
    @DivyaSijosh 5 місяців тому +1

    Sijoshpk. Avittom. 21. 03. 1977. Eppol. Samayam. Nallathano. Sir

  • @ayurdharani381
    @ayurdharani381 4 місяці тому +1

    Sir raamabhakthaya ennalle sir mabhakthaya ennu paranjathenthanu

    • @NeramOnline
      @NeramOnline  4 місяці тому

      രാമ ഭക്തായ എന്നാണ്

  • @premalethaa4600
    @premalethaa4600 5 місяців тому +1

    Makkalkuvendi amma japichal mathio

    • @NeramOnline
      @NeramOnline  5 місяців тому

      ജപിക്കാം

  • @travelnestinhospitalityservice
    @travelnestinhospitalityservice 5 місяців тому +2

    Sree Hanuman manthram sariyano?
    Ma bakthaya ano? Atho ra ma bakthaya ano sari.. Please clear it?

    • @NeramOnline
      @NeramOnline  5 місяців тому

      രാമഭക്തായ എന്നാണ്

  • @mukeshpg121
    @mukeshpg121 4 місяці тому

    Sir, njaan 2 kalyaanam kazhinju. Randum divorce aayi. Oru solution paranju tharumo?

  • @subramanyanr3037
    @subramanyanr3037 4 місяці тому +1

    ഈ കാര്യങ്ങൾ എഴുതിയത് ഗാസ് സുബ്രഹ്മണ്യൻ LPGഗാസ് സെലിവറി േബായി അയിലൂർ കയ്യൻഞ്ചേരി

  • @UshaRNair-qd6kf
    @UshaRNair-qd6kf 5 місяців тому +2

    ഓം ഹ്രീം നമശ്ശിവായ

  • @radhanair1684
    @radhanair1684 5 місяців тому +2

    Sir pettannu kopem varunnu ponne thonnunnathok villichu parangu vazaku undakuka oru pariharem parayamo sir

    • @NeramOnline
      @NeramOnline  5 місяців тому

      ഓം നമഃ ശിവായ , ഓം നമോ നാരായണായ,
      ഓം ക്ലീം കൃഷ്ണായ നമഃ തുടങ്ങിയ മന്ത്രങ്ങൾ കോപം നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്. ഒരു ദിവസം ജപിച്ചത് കൊണ്ട് മാത്രം കാര്യമില്ല.
      പതിവായി ജപിക്കണം. എത്ര തവണ
      വേണമെങ്കിലും ജപിക്കാം. കോപം വരുന്ന ഘട്ടത്തിൽ നിരന്തരം ജപിക്കണം.

  • @sreenadhek4713
    @sreenadhek4713 5 місяців тому +1

    ഓം നമോ നമഃ ശിവായ എന്ന് ചൊല്ലേണ്ട തുണ്ടോ

  • @reshmas3101
    @reshmas3101 5 місяців тому +1

    Om hreem namah chollamo.. importance onnu parayuo

    • @NeramOnline
      @NeramOnline  5 місяців тому

      ഓം ഹ്രീം നമഃ എന്ന് പറഞ്ഞാൽ ദേവിയുടെ ശക്തി മന്ത്രമാണ് . ഭുവനേശ്വരി മന്ത്രമാണ്. ഏറ്റവുമധികം
      ശക്തിയുള്ള ആദിപരാശക്തിയുടെ
      മന്ത്രം തന്നെയാണ്. ദേവീ സംബന്ധമായ എല്ലാ ആരാധനകളിലും പൂജകളിലും
      ആചാരങ്ങളിലും വേണ്ട മന്ത്രമാണിത്.
      വളരെ ശക്തിയുള്ള മന്ത്രം ആയതിനാൽ
      പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. കാര്യസിദ്ധിക്കും ജീവിത വിജയത്തിനും
      എല്ലാം ഗുണകരമായ ഈ മന്ത്രം ജപിക്കുന്നതുകൊണ്ട് ഒരു കുഴപ്പവും ഇല്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @raghulpremanandhan3014
    @raghulpremanandhan3014 5 місяців тому +1

    Sir. Makkalkku vendi., அம்மா. Chollamo. Pls. Reply. Me

    • @NeramOnline
      @NeramOnline  5 місяців тому

      തീർച്ചയായും ജപിക്കാം. ഓം വചത്ഭുവേ നമഃ എന്ന മന്ത്രം കൂടി നിത്യവും 21 തവണ ജപിച്ചോളൂ

  • @S4njay7272
    @S4njay7272 5 місяців тому +1

    Job kittan manthram paraymo sir🙏🏼🙏🏼🙏🏼

    • @NeramOnline
      @NeramOnline  5 місяців тому

      ഓം ശ്രീ വജ്റദേഹായ രാമ ഭക്തായ
      വായുപുത്രാ നമോസ്തുതേ

  • @soumyasanal7303
    @soumyasanal7303 5 місяців тому +2

    Kumba rashiyanu sir oru manasamadhanavum illa ethu manthram chollanam. Casum karyangalum anu

  • @indukrishna9481
    @indukrishna9481 5 місяців тому +1

    How many times should we chant?

    • @NeramOnline
      @NeramOnline  5 місяців тому

      ശിവശക്തി മന്ത്രം 108 തവണ. ഗണപതി മന്ത്രം 1008 തവണ.
      ഓം ശ്രീ വജ്റദേഹായ രാമഭക്തായ
      വായുപുത്രായ നമോ സ്തുതേ - ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി 11 തവണ വീതം ജപിക്കുക

  • @shajikurup
    @shajikurup 5 місяців тому +1

    അതെ സാർ... മരുന്നും മന്ത്രവും എന്നല്ലേ... 🙏🏻

  • @ponnuponnu731
    @ponnuponnu731 5 місяців тому +2

    Ramabhaktaya ano atho mabhaktaya anno? Please reply

    • @NeramOnline
      @NeramOnline  5 місяців тому

      രാമഭക്തായ എന്നാണ്

  • @remadevim.c.4019
    @remadevim.c.4019 5 місяців тому +2

    ഉദ്യോഗസ്ഥനാണ് ഏത് മന്ത്രം ജയിക്കണം എന്ന് പറഞ്ഞ് തരാമോ sir

    • @NeramOnline
      @NeramOnline  5 місяців тому

      ഈ വീഡിയോയിൽ പറയുന്ന ഹനുമദ് മന്ത്രം ഉദ്യോഗസ്ഥർക്ക് നല്ലതാണ്.

  • @jijichandran6977
    @jijichandran6977 5 місяців тому

    സാറേ സാമ്പത്തികമായി ആകത്തകർ നിൽക്കുകയാണ് ലോട്ടറി അടിക്കാനുള്ള ഒരു മന്ത്രം പറഞ്ഞു തരുമോ പ്ലീസ്

  • @bhagyalekshmi1270
    @bhagyalekshmi1270 5 місяців тому +1

    Skin disease maran mantra undo sir

    • @NeramOnline
      @NeramOnline  5 місяців тому +2

      വേണ്ട ചികിത്സ ചെയ്യുന്നതിന് ഒപ്പം
      ഓം ഹ്രീം ഹം സ: സോഹം എന്ന സൂര്യ മന്ത്രം പ്രഭാതത്തിൽ സൂര്യനെ നോക്കി 1008 ഉരു ജപിച്ച ശേഷം സൂര്യനെ നമസ്കരിക്കുക. ഓം ഹ്രീം ഹം സ: എന്ന മന്ത്രവും ഉത്തമമാണ്. നാഗോപാസന, ശീതളാഷ്ടകം ജപം,
      സൗന്ദര്യലഹരിയിലെ 24, 35, 50,58,87 ശ്ലോക ജപങ്ങളും ഫലപ്രദമാണ്.

    • @bhagyalekshmi1270
      @bhagyalekshmi1270 5 місяців тому

      Thanks sir ​@@NeramOnline

  • @PrayagPriu
    @PrayagPriu 5 місяців тому +1

    Sir.. Female ആണ് ഏഴിൽ ശുക്രൻ മീനത്തിൽ ആണ് വിവാഹം നടക്കാത്തതിന് കാരണമാണോ. പെട്ടെന്ന് വിവാഹം ശരിയാവാൻ മന്ത്രം പറയാമോ 🙏 മാനസികമായി വിഷമത്തിലാണ്

    • @NeramOnline
      @NeramOnline  5 місяців тому

      ua-cam.com/video/5LBn4osGZdA/v-deo.htmlsi=0v46Je3HC38UkNcl

  • @dhanyasurendran7845
    @dhanyasurendran7845 5 місяців тому +2

    Sir 10 bhavathil kujan debi ayi with retro mercury and saturn mon nde horoscope ll avanu vendi amma aya yenikk yenthu prarthana namam chollan pattum.7 th bhava adhipati koodi ann kujan . thank you in advance.now 18 yrs old

    • @NeramOnline
      @NeramOnline  5 місяців тому +1

      ചൊവ്വാഴ്ചതോറും ഭദ്രകാളിക്കും സുബ്രഹ്മണ്യനും പ്രീതികരങ്ങളായ കർമ്മങ്ങളനുഷ്ഠിക്കുകയും ശനിയാഴ്ചകളിൽ ശാസ്താപ്രീതിയ്ക്കായുള്ള നീരാജനം പോലുള്ള വഴിപാടുകൾ ചെയ്യുകയും വേണം.
      ഓം വചത്ഭുവേ നമഃ , ഓം ഭദ്രകാള്യൈ നമഃ , ഓം ഘ്രൂം നമഃ
      പരായ ഗോപ്ത്രേ എന്നീ മന്ത്രങ്ങൾ ദിവസവും കുറഞ്ഞത് 108 ഉരു ചൊല്ലുക. കാളികാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
      കുലം ച കുലധർമ്മം ച മാം ച പാലയ പാലയ എന്ന് ജപിക്കുന്നത്
      മികച്ച രക്ഷയാണ്.

    • @dhanyasurendran7845
      @dhanyasurendran7845 5 місяців тому

      @@NeramOnline thank you sir,,

  • @praveenspanicker2752
    @praveenspanicker2752 5 місяців тому +1

    Adyam 108 thavana om namasivaya japich,athinu sesham oh hreem namasivaya japikan pattumo

  • @AbhilashTPAbhilash
    @AbhilashTPAbhilash 5 місяців тому +1

    Financial problems solve aavan ulla solution

    • @NeramOnline
      @NeramOnline  5 місяців тому

      ഓം പദ്മാവതി പദ്മാങ്കുശി വജ്ര വജ്രാങ്കുശി പ്രത്യക്ഷം ഭവതി ഭവതി എന്ന പദ്മാവതി മന്ത്രം ദിവസവും 108 തവണ ജപിക്കുക

  • @VidhyaAb
    @VidhyaAb 5 місяців тому +1

    Sir njan psc padikunnu.ethra padichittum jolly kittunnilla.ee manthram cholliyal mathiyo

    • @NeramOnline
      @NeramOnline  5 місяців тому

      ജോലി ലഭിക്കാൻ കൂടുതൽ പഠിച്ചാൽ
      പോരാ ശ്രദ്ധിച്ച് പഠിക്കണം. ശ്രദ്ധക്കുറവ് പരിഹരിക്കണം. ശ്രദ്ധിച്ച് പഠിക്കുകയും കേൾക്കുകയും വേണം. അതിനൊപ്പം ഈശ്വരോപാസനയും നടത്തിയാൽ ഫലം കിട്ടും. ഉപാസനയിയിലൂടെ ഏകാഗ്രതയും
      ഈശ്വരാധീനവും കൂട്ടാം. അതിന് ഈ വീഡിയോയിൽ പറയുന്ന അത്ഭുത ഫലസിദ്ധിയുള്ള ഹനുമദ് മന്ത്രം നല്ലതാണ്. ഈ മന്ത്രം നിഷ്ഠകൾ പാലിച്ച് നിശ്ചിത കാലം ജപിച്ചാൽ ദീർഘകാലമായി ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ക്ക് ജോലി കിട്ടുമെന്ന് വിശ്വസിക്കുന്നു.
      മന്ത്രം....
      ഓം ശ്രീ വജ്രദേഹായ രാമഭക്തായ
      വായുപുത്രായ നമോസ്തുതേ
      എല്ലാ ദിവസവും രാവിലെ 11 തവണ വീതം ജപിക്കണം. ജപനിഷ്ഠകൾ ഹനുമദ് മന്ത്രങ്ങൾക്കെല്ലാം ഒരുപോലെ ആണ്. ഏതെങ്കിലും വ്യാഴാഴ്ച ജപം തുടങ്ങണം. കാരണം ഹനുമാൻ സ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ദിവസമാണ് ഗുരു കടാക്ഷം കൂടിയുള്ള വ്യാഴം. മന്ത്രജപത്തിന്റെ വിജയം നമ്മുടെ ഹനുമദ് ഭക്തിയുടെ ദൃഢതയെയും ഏകാഗ്രതയെയും
      വ്രത ശുദ്ധിയെയും ആശ്രയിച്ചാണുള്ളത്. ഇതിനൊപ്പം ശനിയാഴ്ച ദിവസം സ്വന്തം വയസ്സിന് തുല്യമായ വെറ്റില മാലയാക്കി ശ്രീരാമ ജപം എന്ന് ജപിച്ച് ഹനുമാൻ
      സ്വാമിക്ക് സമർപ്പിക്കുക കൂടി ചെയ്താൽ അതിവേഗം
      ഫലസിദ്ധി ലഭിക്കും.

  • @meedanju
    @meedanju 5 місяців тому +2

    Om shri vajradehaya,Rama bhakthaya ,vayu puthreaya Namosthuthae
    Ingannae aanu Njan japikkane
    Athu thettanno

  • @greeshmagirishgreeshmagiri3444
    @greeshmagirishgreeshmagiri3444 5 місяців тому +2

    E mandram sandhyakku japikamo

    • @NeramOnline
      @NeramOnline  5 місяців тому

      ജപിക്കാം

  • @pradeepampili678
    @pradeepampili678 5 місяців тому +2

    , മാനസിക രോഗം മാറാൻ മന്ത്രം ഉണ്ടോ?

    • @NeramOnline
      @NeramOnline  5 місяців тому +1

      സപ്തശ്ലോകീദുർഗ്ഗ എന്നറിയപ്പെടുന്ന ഏഴു ശ്ലോകങ്ങൾ ജഗജ്ജനനിയുടെ അത്ഭുതകരങ്ങളായ അപദാനങ്ങളെ പ്രകീർത്തിക്കുന്നതാണ്. ശുദ്ധമായ ശരീരത്തോടും ഹൃദയത്തോടും കൂടി മനോ രോഗം മാറണേ എന്ന്
      സങ്കൽപിച്ച് ഓരോ ശ്ലോകവും 41ദിവസം തുടർച്ചയായി 'ഏഴു' തവണ വീതം 'ഏഴു ശ്ലോകങ്ങളും' മുടങ്ങാതെ ചൊല്ലുക.ശത്രുക്കൾ, ബാധകൾ,രോഗങ്ങൾ,ദുരിതങ്ങൾ, ദുരന്തങ്ങൾ ആകസ്മിക വിപത്തുകൾ ഇവ മാറാനും, സമ്പത്‌സമൃദ്ധി,ജ്ഞാനലബ്ധി സദ് വിദ്യാബുദ്ധി, ദേവീ പ്രീതി ഇവയ്ക്കായും ഈ ശ്ലോകങ്ങൾ ജപിക്കുന്നത് നല്ലതാണ്. രാഹു പ്രീതി, നാഗപ്രീതി, ശിവപ്രീതി എന്നിവ
      നേടുന്നത് നല്ലതാണ്. ഓം നമഃ ശിവായ ജപം മുടക്കരുത്.

  • @harikumars7728
    @harikumars7728 5 місяців тому +1

    സർ എനിയ്ക്ക് ശകലം വസ്തുവിൽക്കാനുണ്ട് അത് നടക്കാൻ എന്ത് ചെയു ണം ഹരികുമാർ മൂലം 31, 1, 1973 ഉദയം മുതൽ 7 നാഴികയും 37 വിനാഴികയും

    • @NeramOnline
      @NeramOnline  5 місяців тому

      സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ഭൂമി വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെ ധരണീ മന്ത്രം ജപിച്ചാൽ ലഭിക്കും. ധനം വന്നു ചേരാനും ഈ മന്ത്രജപം ഗുണകരമാണ്. ഭൂമിദേവിയുടെ ഈ മന്ത്രം ദിവസവും രണ്ടു നേരം 144 വീതം ചൊല്ലാം.
      ഓം നമോ ഭഗവത്യൈ
      ധരണീധരേ ധരേ
      വിശ്വമോഹിന്യൈ നമഃ
      അതുപോലെ ഭൂമിസംബന്ധമായ എല്ലാ ദോഷങ്ങളും നീക്കാനും ഭൂമി വില്പനയിലെ തടസങ്ങൾ അകറ്റാനും ഭൂമി സംബന്ധമായ കേസുകൾ പരിഹരിക്കാനും ശ്രീവരാഹ
      മൂർത്തി ഭജനം സഹായിക്കും. തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും പരിഹരിക്കാം എന്ന് വിശ്വസിക്കുന്നു. പ്രശ്നം നേരിടുന്ന വസ്തുവിൽ നിന്നും കുറച്ചു മണ്ണെടുത്തു കൊണ്ട് പോകണം. അത് ക്ഷേത്രത്തിൽ കൊടുത്ത് ഭൂമിപൂജ ചെയ്ത് വാങ്ങണം. വീട്ടിൽ തിരിച്ചു വന്ന ശേഷം ആ മണ്ണ് ഭൂമിയുടെ നാല് അതിരുകളിലും വിതറണം. വരാഹ മൂർത്തിയുടെ ധ്യാനം, ഗായത്രി, അഷ്ടോത്തരം തുടങ്ങിയവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ഇതിന് വ്രതവും മന്ത്രോപദേശവും നിർബന്ധമില്ല. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക. വരാഹ അഷ്ടോത്തരം ലിങ്ക്:
      ua-cam.com/video/owwue2t7WYo/v-deo.htmlsi=ZnjQGM9W--OJmqol

  • @shimnashimna6353
    @shimnashimna6353 5 місяців тому +1

    നൃത്തം അഭ്യസിക്കുന്നവർക്ക് അതു എളുപ്പത്തിൽ വശമായി വരാൻ ജപിക്കാവുന്ന മന്ത്രം ഏതെങ്കിലും ഉണ്ടോ പറഞ്ഞു ,തരുമോ

    • @NeramOnline
      @NeramOnline  5 місяців тому

      ഓം നമോ ഭഗവതേ ശ്രീകൃഷ്ണായ ദിവ്യരൂപായ അലങ്കാരിണേ ഹ്രീം ശ്രീം സർവകലാരൂപായ ശ്രീം ശ്രീം സർവസിദ്ധിം മേ ദേഹി ദദാപയ സ്വാഹ
      - ഈ മന്ത്രം എല്ലാ ദിവസവും 108 തവണ വീതം രാവിലെയും വൈകിട്ടും
      ജപിക്കുക. അഷ്ടമി രോഹിണി ദിവസം രാവിലെ ഇത് ജപിച്ചു തുടങ്ങിയാൽ ഏറ്റവും വിശേഷം. അല്ലെങ്കിൽ ഒരു രോഹിണി നക്ഷത്ര ദിവസം തുടങ്ങി 18 ദിവസം മുടങ്ങാതെ ചൊല്ലുക. ഏഴു മാസം
      തുടരുക. നൃത്തം, സംഗീതം, അഭിനയം രംഗത്ത് തിളങ്ങും.

  • @anilak7137
    @anilak7137 5 місяців тому +1

    ഓം ശ്രീ വജ്രദേഹയ
    രാമഭക്തായ... എന്നാണോ

  • @ambiliachu672
    @ambiliachu672 5 місяців тому +1

    സർ എന്റെ കേസ് കോടതിയിൽ നടക്കുന്നണ്ട് അതിന് തടസ്സം ആണ് മാറ്റി മാറ്റി വെക്കുക ആണ് കേസിൽ എനിക്കു അനുകൂലമായ വിധി ഉണ്ടാവാൻ ഞാൻ എന്താണ് ചെയേണ്ടതു എന്റെ വീടിനു വേണ്ടി ആണ്

    • @NeramOnline
      @NeramOnline  5 місяців тому

      ഗണപതി, സുബ്രഹ്മണ്യൻ, വരാഹ മൂർത്തി, നരസിംഹമൂർത്തി ഉപാസനയും വഴിപാടുകളും നല്ലതാണ്. ഈ മൂർത്തികളുടെ മന്ത്രങ്ങൾ, അഷ്ടോത്തരം തുടങ്ങിയവ പതിവായി ജപിക്കുക.

    • @ambiliachu672
      @ambiliachu672 5 місяців тому

      @@NeramOnline സർ എനിക്കു ഈ ഭഗവാൻ മാരുടെ മന്ത്രങ്ങൾ ഒന്ന് പറഞ്ഞു തരാമോ

  • @sobhasubhash607
    @sobhasubhash607 5 місяців тому +1

    Sir divasavum pitrukkale orkkan enganeyanu tarppanam
    cheyyendat

    • @NeramOnline
      @NeramOnline  5 місяців тому

      നിത്യവും പിതൃക്കളെ സ്മരിക്കുന്നത് നല്ലതാണ്. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന
      നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

  • @jayprak9657
    @jayprak9657 5 місяців тому +1

    വളരെ നന്ദി സാർ. 80 വയസ്സായ കിടപ്പു രോഗിയായ അച്ഛന് വേണ്ടി ഞാൻ ഈ മന്ത്രം ദിവസേന എത്ര ഉരു ജപിക്കണം. 108 പ്രാവശ്യം മതിയോ 🙏🙏??

    • @NeramOnline
      @NeramOnline  5 місяців тому +1

      കുറഞ്ഞത് 108 തവണ. 1008 തവണ ഉത്തമം

  • @anjuas3706
    @anjuas3706 5 місяців тому

    Sir im trying for job...hanuman mantra chanting break vannal...what to do...Bcz for ladies continuity kittilalo...

    • @NeramOnline
      @NeramOnline  5 місяців тому

      മാസാശുദ്ധിക്ക് ശേഷം തുർന്ന് ജപിച്ചാൽ മതി

    • @anjuas3706
      @anjuas3706 5 місяців тому

      Thank you sir🙏

  • @sheenarajeev589
    @sheenarajeev589 3 місяці тому +1

    Ma bakthaaya alla Rama bakthaaya aanu

  • @sajananpp9058
    @sajananpp9058 5 місяців тому +2

    സാർ കണ്ണിന് കാഴ്ച പ്രശ്നമുണ്ട് ഓം ഹ്രീം നമശിവായ 108 ജപിച്ചതിനു ശേഷം ഓംവജ്ര ദേഹമായ രാമഭക്തായാ വായുപുത്രയാ നമോസ്തുതേ 108 ജപിച്ചാൽ മതിയോ?

    • @NeramOnline
      @NeramOnline  5 місяців тому

      മതി

    • @minisreekumar7801
      @minisreekumar7801 5 місяців тому +1

      Oum namasivaya 💕
      Oum sreem namasivaya 💕
      Oum sreem vajradehaya ramabhakthaya vayuputhraya namasthuthey 💕

    • @sajananpp9058
      @sajananpp9058 4 місяці тому

      @@minisreekumar7801 ഓം നമശിവായ
      ഓം ഹ്രീം നമശിവായ ആണോ sreem ആണോ ശരി
      എത്ര തവണ ജപിക്കണം
      അതുകഴിഞ്ഞ് വജ്ര ദേവായ..... അതും എത്ര തവണ ജപിക്കണം

  • @liniviswambharan2523
    @liniviswambharan2523 5 місяців тому +1

    ഒരു. ജോലി. കിട്ടാൻ. ഒരു.മന്ത്രം. പറയാമോ 🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  5 місяців тому +1

      ഈ വീഡിയോയിൽ പറയുന്ന ഹനുമദ് മന്ത്രം ജപിച്ചാൽ മതി.

    • @Harsha-w1v
      @Harsha-w1v 5 місяців тому

      ​@@NeramOnlinethank you

  • @vasavadas9657
    @vasavadas9657 5 місяців тому +1

    വജ്ര ദേഹായ രാമ ഭക്തായ.... എന്നല്ലേ?

  • @PrakashanN-o3l
    @PrakashanN-o3l 5 місяців тому +1

    ഇപ്പോൾ നാമജപത്തിൽ ഓം നമ:ശ്ശിവായ ചൊല്ലുന്നുണ്ടു ക്കത് ഓം ഹ്രീംചേർത്തു ചൊല്ലിയിൽ പോരെ

    • @NeramOnline
      @NeramOnline  5 місяців тому

      രണ്ടും ജപിക്കുക

  • @ushakumarip1297
    @ushakumarip1297 5 місяців тому +5

    ഓം ശ്രീ വജ്ര ദേഹായ "രാമഭക്തായ" വായുപുത്രായ നമോസ്തുതേ. അല്ലെ 'മഭക്തായ' എന്നാണ് കേൾക്കുന്നതും എഴുതികാണിക്കുന്നതും

    • @NeramOnline
      @NeramOnline  5 місяців тому

      അതെ. രാമഭക്തായ എന്നാണ്.

    • @ameyaroy8669
      @ameyaroy8669 5 місяців тому

      Yes.

  • @reenarajkumar3421
    @reenarajkumar3421 5 місяців тому +1

    മകന്റെ വിവാഹം നടക്കാൻ ഏത് മന്ത്രം ചൊല്ലണം?

    • @NeramOnline
      @NeramOnline  5 місяців тому

      1
      ua-cam.com/video/5LBn4osGZdA/v-deo.htmlsi=MEyVbqQh5XHCPpp4
      2
      ua-cam.com/video/I3txcI9wQio/v-deo.htmlsi=fd1ERVW8FIfZaqjy

    • @bindujav.k9227
      @bindujav.k9227 3 місяці тому

      @@NeramOnline n

  • @bilahari9766
    @bilahari9766 5 місяців тому +1

    വേദ സൂക്തങ്ങൾ ചൊല്ലുന്നത്
    പെട്ടെന്ന് ഗുണം ലഭിക്കാൻ ആണോ? സാർ
    ജാതകത്തിൽ ഒമ്പതിൽ മീനം രാശിയിൽ രാഹു ആണ്.
    ഭാഗ്യസൂക്തം ചൊല്ലുന്നതാണോ
    നല്ലത് അല്ലെങ്കിൽ സർപ്പ സൂക്തം ചൊല്ലുന്നതാണോ ഗുണം ചെയ്യുക? എത്ര തവണ
    ചൊല്ലണം എന്ന് പറഞ്ഞു തരാമോ?സാർ.

    • @NeramOnline
      @NeramOnline  5 місяців тому +1

      ദീർഘകാലത്തേക്ക് സൗഭാഗ്യം നല്കുമെന്നതാണ് വേദ സൂക്തങ്ങളുടെ പ്രത്യേകത. അത്ഭുതശക്തിയുള്ളതാണ് വേദമന്ത്രങ്ങൾ. നിത്യേനയുള്ള ജപത്തിന് ഈ സൂക്തങ്ങൾ ഏറ്റവും ഉത്തമമാണ്. മനസ്‌ ശാന്തമാക്കാനും ഏകാഗ്രതയ്ക്കും നെഗറ്റീവ് ഊർജ്ജം അകറ്റാനും വേദമന്ത്രങ്ങൾ സഹായിക്കും. വേദമന്ത്രങ്ങൾ അറിയാത്തവർ ക്ഷേത്രത്തിൽ
      വേദസൂക്ത പുഷ്പാഞ്ജലി നടത്തിയാൽ മതി.

    • @bilahari9766
      @bilahari9766 5 місяців тому

      @@NeramOnlineനന്ദി സാർ,
      സന്തോഷം 🙏

  • @manulalpk3000
    @manulalpk3000 5 місяців тому

    Mr Nandakumar, is it necessary to explain in English? Do you want to show Malayalees that you have profound knowledge in English. Please speak in simple language i.e in simple Malayalam. That's all.

    • @panchathan27
      @panchathan27 5 місяців тому

      May be its comfortable for him......നിങ്ങൾ യഥാർത്ഥ മലയാളി.... 🖕🏻

    • @panchathan27
      @panchathan27 5 місяців тому

      ലാൽ u have typed in English and asking him talk in Malayalam 🤣🤣🤣🤣fool

    • @PrasadpNair-zi2nu
      @PrasadpNair-zi2nu 5 місяців тому

      See, people have to change their mindset, we need to study all possible languages such as Malayalam, english, tamil, Telugu, kannada, hindi and other languages as well, we respect every language which is important to us . Indian people are speaking various languages in our community, so we have to respect every language and culture, degradation is not a solution for any language, when debated with someone about anything and mixed languages automatically may come on their lips, particularly, the people who worked in other states or other countries , so mixed Malayalam, english are better to understand the things for those people who know little bit Malayalam. Please try not to blame mixed language.

  • @rejithr729
    @rejithr729 5 місяців тому +16

    പിതൃ പ്രീതികു ബലിയിടാൻ പറ്റാത്തവർ അമാവാസി നാളിൽ ഏതു മന്ത്രം ജപിക്കേണ്ടിവരുന്നതാണ് നല്ലത്

    • @NeramOnline
      @NeramOnline  5 місяців тому +6

      ബലിയിടാൻ എന്തെങ്കിലും അസൗകര്യം ഉള്ളവർക്ക് ഈ ദിവസം ദാനം ചെയ്യാം. അന്നദാനം നടത്താം. കോടിവസ്ത്രം വെറ്റില പാക്ക് എന്നിവയും യഥാശക്തി ദക്ഷിണയും ചേർത്ത് ദാനം ചെയ്യുക. ബലിക്ക് പകരമാണെന്നും പിതൃക്കളുടെ പ്രതീയുണ്ടാകണമെന്നും പറഞ്ഞ് നന്നായി പ്രാർത്ഥിക്കുകയും വേണം. ഓം പിതൃഭ്യോനമഃ , ഓം നമോ നാരായണായ, ഓം നമഃ ശിവായ മന്ത്രങ്ങൾ 108 വീതം ചൊല്ലാം. പിതൃപ്രാര്‍ത്ഥനകള്‍ക്ക് നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

    • @anjuas3706
      @anjuas3706 5 місяців тому +2

      Om pithribhyo nama🙏kuttikal chant cheyamo... Sir... Night before sleep we fmly pray to ancestors.. Bt mantras chant cheyarila

    • @NeramOnline
      @NeramOnline  5 місяців тому +1

      @@anjuas3706 കുട്ടികൾക്കും പ്രാർത്ഥിക്കാം

    • @rejithr729
      @rejithr729 5 місяців тому

      @@NeramOnline ആർത്തവ അശുദ്ധി പുരുഷന് ബാധകം ആണോ ചിലർ അങ്ങനെ പറയുന്നു ഞാൻ പുരുഷനാണ് ഞാൻ കുളിച്ച് വിളക്കു കത്തിച്ച് മുടങ്ങാതെ ഗണേശന്റെ മൂല മന്ത്രം ജപിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ ലക്ഷ്മി ദേവിയുടെ മൂലമന്ത്രം ജപിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ അനന്തനെയും വാസുകിയയും മ്മൂല മന്ത്രം കൊണ്ട് പ്രാർത്ഥിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ ഞാൻ ചോദിക്കുന്നത് ആർത്തവം ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ആകുന്നു ഞാൻ മുകളിൽ ചോദിച്ച ഏതെങ്കിലും ദേവതകൾക്ക് ആർത്തവ അശുദ്ധി ബാധകമാണെങ്കിൽ ദയവായി എന്നെ അറിയിക്കണേ അതുപോലെ പിതൃക്കളുടെ സ്തോത്രം അമാവാസി നാളിൽ ജീപിക്കുകയാണെങ്കിൽ വീട്ടിൽ ഋതുമതികളായ സ്ത്രീകൾ ഉണ്ടെങ്കിൽ ഞാൻ കുളിച്ച് ശുദ്ധനായി ആണ് ജപം ചെയ്യുന്നത് എങ്കിലും ആ സ്തോത്രം പിതൃക്കളുടെ സ്തോത്രം ലഭിക്കുന്ന ദോഷം ഉണ്ടാകുമോ reply please

    • @aruaru9142
      @aruaru9142 4 місяці тому

      Is it om shree vajradehaya ramabhaktaya vayuputraya namostuthe

  • @LekhaSasikumar-lx9we
    @LekhaSasikumar-lx9we 3 місяці тому +1

    Sir. Contact number tharamo

  • @shashidharaarikady5871
    @shashidharaarikady5871 Місяць тому +1

    Om hreem namaha shivaya

  • @pixelsbypraveen
    @pixelsbypraveen 5 місяців тому +2

    Om Nama Shivaya 🙏

  • @dhanya4344
    @dhanya4344 5 місяців тому +1

    Thank you🙏 👍

  • @AthiramolPs-z3v
    @AthiramolPs-z3v 4 місяці тому +1

    Thank you sir

    • @NeramOnline
      @NeramOnline  3 місяці тому

      പ്രാർത്ഥന🙏

  • @sriprabhakrishnan4704
    @sriprabhakrishnan4704 5 місяців тому +2

    Om Namah Shivaya 🙏

  • @anandkm9128
    @anandkm9128 5 місяців тому +1

    ഓം ഹ്രീം നമഃ ശിവായ

  • @ushapradeep8381
    @ushapradeep8381 5 місяців тому +1

    ഓം നമശിവായ 🙏🏻🙏🏻♥️♥️

  • @gamingsoul4840
    @gamingsoul4840 5 місяців тому +1

    ❤❤❤

  • @manjulachandrasekhar5361
    @manjulachandrasekhar5361 5 місяців тому +2

    ഓം ഹ്രീം നമശിവായ