Це відео не доступне.
Перепрошуємо.

How to Make Him Miss You | Malayalam Relationship Videos | SL Talks

Поділитися
Вставка
  • Опубліковано 8 гру 2023
  • #realationshipgoals #monogamy #relationshipquotes #realtionship #relationshipsquotes #couplesgoals #hug #relationshipadvice #breakup #couples
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 104

  • @afsalrahman1827
    @afsalrahman1827 8 місяців тому +151

    ശരിക്കും പറഞ്ഞാൽ അവർ പോയതിൽ നമ്മൾ സന്തോഷിച്ചു അവരെ മുമ്പിൽ അന്തസോടെ സന്തോഷത്തോടെയും ജീവിച്ചു കാണിക്കുക.... അവര് തന്നാലേ പുറകേ വന്നോളും... തീർച്ച 👍💯

    • @goldensunrise116
      @goldensunrise116 7 місяців тому +2

      വേണ്ടാ എന്ന് വെച്ചിട്ട് ഗൾഫിലേക്ക് പുറപ്പെടുകയാണ് അയാൾ അപ്പോൾ എന്താ ചെയ്യുക

    • @afsalrahman1827
      @afsalrahman1827 7 місяців тому +4

      @@goldensunrise116 വേറെ ആളുടെ സഹായം കൊണ്ട് നമ്മളെ ബന്ധപെടാനുള്ള പ്രക്രിയകൾ ഓക്കേ ചെയ്തോളും 😂

    • @goldensunrise116
      @goldensunrise116 7 місяців тому

      @@afsalrahman1827 അനുഭവം ഉണ്ടല്ലേ

    • @goldensunrise116
      @goldensunrise116 6 місяців тому

      ​@@afsalrahman1827Ok

    • @user-fo7yn7kn4y
      @user-fo7yn7kn4y 6 місяців тому +1

      അതു പോലെ അവരും കാണിച്ചാലോ 😄😄😄 ഒന്ന് പോയിൻ ചങ്ങായി മാരെ സീരിപ്പിക്കാതെ

  • @sajeshyadu6786
    @sajeshyadu6786 8 місяців тому +47

    പശ്ചാതാപം ഉണ്ടാക്കി നിർത്തുക..ബന്ധം ഒരിക്കലും പുനരാരംഭികരുത്..
    ഉണ്ടാക്കിയ വാല്യു, അത് ഇല്ലാതാക്കിയ അവസ്ഥയിലേക്ക് എത്തിക്കരുത്....

  • @s1b14nikhiljagadeesh7
    @s1b14nikhiljagadeesh7 8 місяців тому +97

    ഇട്ടിട് പോയവരെ തിരിച്ചു വരുത്തേണ്ട ആവശ്യം ഇല്ലല്ലോ നമ്മടെ സ്നേഹം വേണ്ടതോണ്ടല്ലേ ഇട്ടിട് പോയത്

  • @jilorajan9925
    @jilorajan9925 8 місяців тому +45

    "വിട്ടിട്ട് പോയവർ തിരിച്ചുവന്നില്ലെങ്കിലും തുടർന്ന് ജീവിക്കാനുള്ള മനോധൈര്യം ഇങ്ങനെ ചെയ്താൽ ഉറപ്പായും ലഭിക്കും. റിലേഷൻഷിപ്പ് അല്ല ജീവിതം അതൊക്കെ വന്നുചേരുന്നതാണ്. ജീവിതം ഒന്നേയുള്ളൂ ഫോക്കസ് ചെയ്യാൻ മറ്റു കാര്യങ്ങൾ ഒരുപാടുണ്ട് "ഒരുപാട്".💫💫💫

  • @santhoshsandhya7796
    @santhoshsandhya7796 8 місяців тому +46

    ഇതിൽ ഏറ്റവും നല്ല മോട്ടിവേഷൻ നമ്മുടെ മഞ്ജു വാര്യരുടെ ലൈഫ് thanne

  • @raji7520
    @raji7520 7 місяців тому +4

    ഈ വീഡിയോ കണ്ടപ്പോൾ എന്തോ മനസ്സിന് ഒരു ധൈര്യവും ആത്മബലവും കിട്ടിയത് പോലെ. താങ്ക്യൂ

  • @SPK2020
    @SPK2020 7 місяців тому +21

    ഒന്ന് പോയാലും നമ്മളെ സ്നേഹിക്കാൻ മനസ്സിലാക്കാൻ ഒരു പെണ്ണ് വരും എന്ന വിശ്വാസത്തോടെ cool ആയി നടക്കുക.. എല്ലാ വിജയവും നമ്മുടെ കൂടെ വരും ❤️❤️

  • @Aradhyammu123
    @Aradhyammu123 6 місяців тому +8

    നമ്മൾ ഹാപ്പി ആണെന്ന് അവർ അറിഞ്ഞാൽ അവർ കൂടുതൽ അടുക്കാതിരിക്കുകയല്ലേ ചെയ്യുക.. ഞാൻ ഇല്ലെങ്കിലും ഇവൾ ഹാപ്പി ആണല്ലോ ഇവൾ എന്നെ സ്നേഹിച്ചിട്ടില്ലേ എന്നൊരു ചിന്ത അവനിൽ വന്നാലോ

  • @darkdevil1633
    @darkdevil1633 8 місяців тому +10

    Very gud. Nalla video ithuvare kandathil.. ✨❤️.. Positive energy tharunna video.. Ithu polathe iniyum iduka..

  • @sreeragkc1209
    @sreeragkc1209 8 місяців тому +30

    സംഭവം ഒകെ ശെരിയ... But ഇരുന്നു മോങാ എന്നല്ലാതെ ഒന്നും നടക്കാൻ പോണില്ല എന്റെ കാര്യത്തിൽ 😊

  • @devakumarcj8088
    @devakumarcj8088 8 місяців тому +33

    രസം അതല്ല അവൾ ഇതെല്ലാം ചെയുന്നുണ്ട് ഞാനാ ഇവിടെ മൂഞ്ചി കുത്തി ഇരിക്കുന്നെ 😂😂😂😂

  • @Chullan175
    @Chullan175 7 місяців тому +13

    പോയവർ പോട്ടെ അവർ നമ്മളെ അർഹിക്കുന്നില്ല

  • @rjlj9358
    @rjlj9358 4 місяці тому +2

    ജീവിച്ചു കാണിക്കുക ❤️

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 6 місяців тому +5

    ആ പുള്ളി എന്നെ കളഞ്ഞിട്ടു ടൂർ പോയി ഫോട്ടോ എല്ലാം ഇട്ടിരുന്നു ആള് ഭയങ്കര ഹാപ്പിയാണ് അതിനിടക്ക് ഞാൻ ഇതൊക്കെ ചെയ്തിട്ട് എന്ത് ചെയ്യാൻ ആൾക്ക് യാതൊരു കുറ്റബോധവും ഇല്ല ഞാൻ ജോലിയില്ല കാശില്ല ഒന്നുമില്ലാതെ ഭ്രാന്ത് പിടിച്ചു നടക്കുന്നു ഞാൻ എന്നാ കാണിച്ചാലും അങ്ങേർക്ക് ഒരു ചുക്കും ഇല്ല

    • @EagerCamperVan-fc2bv
      @EagerCamperVan-fc2bv 6 місяців тому +1

      അല്ല കമ്ൻറ്കൾക്ക് ഈ ലൈക്‌ മാത്രേ ഉള്ളു റിപ്ലൈ ഒന്നും കൊടുക്കില്ലേ

    • @ponnu2760
      @ponnu2760 5 місяців тому

      Ayale chase cheyyal nirthu thaane purake varunne kaanam true love ahnel mathram 👍

    • @EagerCamperVan-fc2bv
      @EagerCamperVan-fc2bv 5 місяців тому

      @@ponnu2760 എന്റെ സ്നേഹം ഇപ്പഴും ആത്മാർഥമാണ് ഇപ്പഴും ഓർത്തു കരഞ്ഞിരിക്കുകയാണ് ഞാൻ ആൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല 😭😭😭

    • @rajeswarisasankan2339
      @rajeswarisasankan2339 10 днів тому

      അയ്യാളും ഈ വീഡിയോ കണ്ടു കാണും ബ്രോ

    • @rajeswarisasankan2339
      @rajeswarisasankan2339 10 днів тому

      അയ്യാളും ഈ വീഡിയോ കണ്ടു കാണും ബ്രോ

  • @AkshayThrishivaperoor
    @AkshayThrishivaperoor 8 місяців тому +25

    ഇട്ട് പോയവരെ പറ്റി ഓർക്കരുത്.. പോട്ടെ പുല്ല്

    • @AaA-pv7kn
      @AaA-pv7kn 7 місяців тому +1

      അത്ര തന്നെ 😌

  • @Acn527
    @Acn527 8 місяців тому +11

    രണ്ടു പേരും ഈ വീഡിയോ കാണുന്നുണ്ടകിലോ

  • @Murugesan-es6gh
    @Murugesan-es6gh 8 місяців тому +7

    പോകട്ടെ അതാണ് നല്ലതു

  • @user-rg1yh5ts5w
    @user-rg1yh5ts5w 6 місяців тому +2

    Chechi njanoru doubt chothichitte ente ex lover njan angot phone vilichal mathram phone edukkum samsarikkum njan missed call adichal ingot vilikkum allathe enne ingot vilikkarilla njan one week angot vilichillel ingotum vilikkilla njan angot vilikkumpol ennod nee entha phne vilikkanje ennokke chothikkum,,,,,,, samsarikkumpozhokke loveable anu but pulli orikkalum ingot call cheyyarilla,,,,,athentho complex pole anu pullik ithu enthu tharam character anu?

  • @soul9112
    @soul9112 8 місяців тому +14

    Uwa നമ്മള് ഹാപ്പി ആണെന്ന് കരുതി അവർ പിന്നെ വരത്തെ ഇല്ല 🙊നമ്മള് വീണ്ടും തേയും

  • @jabarjabar3737
    @jabarjabar3737 8 місяців тому +5

    Poyaval poyi puthiyoru friend ne kaathirikenu ❤❤

  • @haridaskv9256
    @haridaskv9256 8 місяців тому +3

    കുട്ടാ സൂപ്പർ വീഡിയോ

  • @jithinppjithu7028
    @jithinppjithu7028 8 місяців тому +2

    എന്റെ റിലേഷൻഷിപ്....തകർത്തത്...അവളുടെ ബെസ്റ്റീ ആണ്

  • @Athoo121
    @Athoo121 7 місяців тому +5

    പഴയ ഓർമ്മകൾ പോവാൻ എന്തേലും വഴി ഉണ്ടോ

  • @sujathadipu7370
    @sujathadipu7370 7 місяців тому +5

    ഇത് ഒരിക്കലും അവൻ കാണല്ലേ 🙏🙏🙏🙏ഇനി എങ്ങാനും കണ്ടിട്ട് ഞാൻ വീണ്ടും പിന്നാലെ പോയാലോ 😂🤦‍♀️

  • @prabhakarannair7390
    @prabhakarannair7390 8 місяців тому +3

    Thanks for your kind advice

  • @jfilimstudio6249
    @jfilimstudio6249 8 місяців тому +4

    ഫ്രണ്ട്ഷിപ്പ് ആയിട്ട് കൂടി..... ബ്രേക്ക്‌ up ആയി

  • @RR-lx7ll
    @RR-lx7ll 6 місяців тому +1

    I went to him and begged him to continue ... and he did. I'm happy now .😅😅

  • @hassanshareef4137
    @hassanshareef4137 8 місяців тому +4

    To all men out there please don't focus on your ex ....move on try to be besst and never ever look back be a man....

  • @jomonthomas3750
    @jomonthomas3750 8 місяців тому +1

    Madam, my finance left my life. Yesterday i got her final decision.
    Now i have heavy tension. Pls pray for me. Now am waiting her new or positive result.

  • @BADUSHA.400
    @BADUSHA.400 8 місяців тому +7

    നല്ല ബന്ധത്തിന്. അതായത് വിവാഹത്തിന് മാത്രം... വിവാഹം കഴിക്കാതെയുള്ള ജീവിതത്തിന്. നന്മകൾ കൊണ്ടുവരാൻ കഴിയില്ല... എല്ലാ മത മൂല്യത്തിലും അത് കാണാം

  • @aswathymohanan1144
    @aswathymohanan1144 7 місяців тому +1

    partnerinte ego dheshyam okke maaran aayitt oru practical vazhi paranju tharaamo......

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 6 місяців тому +2

    പുള്ളിക്ക് ഞാൻ ഒന്ന് മറന്നാൽ മതി എന്നെ ഉള്ളു ആള് വളരെ ഹാപ്പിയിൽ ആണ് ഞാൻ ഇവിടെ ഭ്രാന്ത് പിടിച്ചു ഇരിക്കുന്നു

  • @shanmughan1634
    @shanmughan1634 6 місяців тому +3

    ഞാൻ ഒന്നിന് പകരം രണ്ടുപേരെ നോക്കും അതിൽ ആർക്കാണോ യോകം ഉള്ളത് അവളെ വിവാഹം കഴിക്കും

  • @ponnu2760
    @ponnu2760 5 місяців тому

    Ee videuyoyekal helpfull comments ahn 😍😌🥳

  • @chilledbeer1797
    @chilledbeer1797 7 місяців тому +2

    എല്ലാം ഓക്കേ, ഈ പറയുന്ന കുട്ടിക്ക് എന്നെ കെട്ടാൻ പറ്റുവോ 😅

  • @rpmkipubgmpc
    @rpmkipubgmpc 7 місяців тому +3

    Enthina poya thendikale veedum thaleel vekkane
    Njan vekkilla😂😂😂

  • @prasanthP-fk6zr
    @prasanthP-fk6zr 7 місяців тому +1

    there is nothing as true love , if u ever have that thought that someone will love you unconditionally then you will be dissappointed ,Love is based on certain condition ! Only u can love u , u can make u happy and the other person may get along .

  • @MrAbufathima
    @MrAbufathima 8 місяців тому +5

    ഫുൾ ഉഡായിപ്പിലൂടെയാണോ എക്‌സിനെ ഇമ്പ്രെസ്സ് ചെയ്യേണ്ടത്.
    ഇത് പലതും ഒകെ ആയിരിക്കാം
    എന്നാൽ എല്ലാ തന്ത്രങ്ങളും ഓക്കേ അല്ല എന്നാണ് ente💕orith💕

  • @alibava1015
    @alibava1015 7 місяців тому +3

    ഇതൊക്കെ എന്തിന്റെ base ൽ പറയുന്നതാണ്?

  • @tasmaniandevil4024
    @tasmaniandevil4024 6 місяців тому

    Avalkk 16 thanthayude sobhavam poleyannu chechi enik thonniyathu njan maduthu avalu Karanam njan cheriya reethiyil depression adichu pashe njan pathiye annelum overcome cheyithu

  • @aychuaychu7529
    @aychuaychu7529 7 місяців тому +1

    Shariyaan namukk marakkaan kayiyathath kond agott vilichondum msg ayachondum nilkkum avarkk oru thaalpariyum illa. oru vilayum illaathaayi😢😢

  • @jilorajan9925
    @jilorajan9925 8 місяців тому +3

    "Right...💫💫💫

  • @Shyaabx
    @Shyaabx 7 місяців тому

    Veetil pidichu lock aay ippo contact cheyyan kayynilla adhinu nthelum vayindo

  • @sheebaep-fk7yp
    @sheebaep-fk7yp 6 місяців тому

    ഒരു ലൈകിനു വേണ്ടി കുടുംബം കലക്ക ല്ലേ

  • @_pov_reels_
    @_pov_reels_ 7 місяців тому

    Unfollow cheythal engana avar kaanunne nammude post

  • @sruthy-sruthy4793
    @sruthy-sruthy4793 7 місяців тому +2

    നേരിട്ട് കാണാൻ പറ്റാത്തവർ എന്താ ചെയ്യാ????

    • @goldensunrise116
      @goldensunrise116 7 місяців тому

      എനിക്കും അതെ അവസ്ഥ

    • @Strqerryhh._
      @Strqerryhh._ 7 місяців тому +1

      എനിക്കു അതാ അറിയാതെ 😂😂

  • @anasmuhammed3749
    @anasmuhammed3749 3 місяці тому

    അവർ നമ്മളെ കാരണം ദുഖിക്കണം എന്ന് കരുതുന്നത് sadism ആണ്

  • @arsalarsal8405
    @arsalarsal8405 7 місяців тому

    2 പേരും ഈ വീഡിയോ കണ്ടാലോ 😅

  • @108-m9v
    @108-m9v 7 місяців тому +4

    വീണ്ടും കുഴപ്പത്തിൽ ചാടിക്കാനാണോ ഇത്തരം ഞൊടുക്കുവിദ്യകൾ പറഞ്ഞ് പരത്തുന്നത്?
    ബ്രേക്ക് അപ്പ് എല്ലാ തരം ബന്ധങ്ങളിലും സ്വാഭാവികം ആണ്.അതിൻ്റെ പേരിൽ എതിർകക്ഷിയെ ഇംപ്രസ്സ് ചെയ്യാൻ ശ്രമിക്കുന്നത് തന്നെ മണ്ടത്തരം ആണ്.പിരിഞ്ഞാൽ പിരിഞ്ഞു.അവർ നിലവിൽ ജീവിച്ചിരിപ്പില്ല എന്ന മട്ടിൽ മുന്നോട്ട് നടക്കുക.സ്വയം മെച്ചപ്പെടാൻ തുനിഞ്ഞിറങ്ങുക.റിജെക്ഷൻ വളരാൻ ഉള്ള ഏറ്റവും മികച്ച വളമാണ്.എനിക്കാണെങ്കിൽ തക്കതായ കാരണം ഇല്ലാതെ എന്നെ വിട്ടവർ ആരായാലും അവർ മരിച്ചവരാണ്.ചിലർ പൊതുസ്ഥലത്ത് വെച്ച് മുന്നോട്ട് വന്ന് മിഴിച്ച് നോക്കിനിന്നിട്ടുണ്ട് പിന്നീട്.നെവർ മൈൻഡ്.അത് കൊണ്ട് യാതൊരു നഷ്ടവും വന്നിട്ടുമില്ല.

  • @ShamMuhammad-jk3je
    @ShamMuhammad-jk3je 29 днів тому

    👍

  • @Shamnad-mf9ps
    @Shamnad-mf9ps 5 місяців тому

    Ok ചേച്ചി

  • @thomasgeorge9359
    @thomasgeorge9359 6 місяців тому

    Good

  • @ranjithpk1672
    @ranjithpk1672 8 місяців тому +2

    😊

  • @bineeshpc3689
    @bineeshpc3689 8 місяців тому

    unda

  • @MuralidasP-cn9bt
    @MuralidasP-cn9bt 8 місяців тому +6

    ശരിക്കും പറഞ്ഞാൽ ഏതെങ്കിലും പെണ്ണുങ്ങളുടെ കൊണ്ട് നടക്കുക എന്നിട്ട് അവസാനം അവൾ വന്നു സംസാരിക്കുമ്പോൾ അവിടെ ഒരു സീൻ ഉണ്ടാക്കി അവസാനം ഒരു കൊലപാതകം സൃഷ്ടിക്കുക എന്റെ പൊന്നു മോളെ ജാതി വീഡിയോസ് ഇടാതിരിക്കുക ഒക്കെ എന്റെ പൊന്നും എന്തെങ്കിലും അനുഭവം ഉണ്ടെങ്കിൽ അത് താൻ സ്വയം തിരിച്ചറിഞ്ഞാൽ പോലെ എന്തിന് വെറുതെ മറ്റുള്ളവരെ ഇങ്ങനെ ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നു 🙏🙏🙏🙏❤️🌹 പിന്നെ എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ താല്പര്യം ഇല്ല എന്തെങ്കിലും നിങ്ങൾ ഡിലീറ്റ് ആക്കണം എനിക്ക് സത്യം പറഞ്ഞാൽ എന്റെ ഫോണിന്ന് എനിക്കറിയില്ല അത് ഡിലീറ്റ് ആക്കാം ഒന്ന് ചെയ്തു തരുമോ പ്ലീസ്

    • @soujathpk381
      @soujathpk381 7 місяців тому

      Thankal പറഞ്ഞത് വളരെ ശരിയാണ്

  • @anandkv4403
    @anandkv4403 8 місяців тому +1

    Kalyanam urappich pooyathanu penkutty....athine thirich kittan vazhi undoo

  • @binojvolgs8622
    @binojvolgs8622 7 місяців тому

    Hlo... Chechi

  • @muhammadca3674
    @muhammadca3674 8 місяців тому +2

    🙏🙏

  • @MayaponnuPonnu
    @MayaponnuPonnu 7 місяців тому +1

    ഇഷ്ട്ടം ഉണ്ടങ്കിൽ ഇട്ടട്ടു പോവാ

  • @binoyek7097
    @binoyek7097 8 місяців тому

    👌

  • @VKD643
    @VKD643 8 місяців тому +2

    Nb

  • @ravishankar-mg3to
    @ravishankar-mg3to 7 місяців тому

    Nadakumo

  • @SreekalaKingini
    @SreekalaKingini 5 місяців тому

    ❤❤❤

  • @user-nc1qf6yp6r
    @user-nc1qf6yp6r 7 місяців тому

    നല്ല കോൺഫിടൻറ്റാണെല്ലോ ... ഒന്നു പറഞ്ഞോട്ടെ... ഒരു കാര്യം പറഞ്ഞു തരോ...അവളെന്നുംകാണുമ്പോൾ നോക്കും. വല്ലാത്ത നോട്ടമാണ് പക്ഷേ .. ഒന്നും പറയാറില്ലാ.. നോക്കുംമ്പോൾ ഒരു ചെറു പുഞ്ചിരി ഉണ്ടാവും ... ഇത് ഞാൻ ആരോടും പറഞ്ഞില്ല ഇപ്പോൾ വല്ലപ്പോഴേ... കാണാറോള്ളു... പക്ഷേ എന്തായിരിക്കും അവളുടെ മനസ്സിൽ... എനിക്കറില്ലാ...ഒന്നും പറയാനുള്ള അവസരം ഇല്ല.... പറയാ...

    • @Strqerryhh._
      @Strqerryhh._ 7 місяців тому

      ചുമ്മാ നോക്കി ഇളിച്ചോടു ഇരിക്കാതെ ജോലി താങ്കൾക്കു ഉണ്ടകിൽ നല്ല അന്തസായി പോയി പെണ്ണ് ചോദിക് 👍

  • @user-nw8zu1nc9m
    @user-nw8zu1nc9m 7 місяців тому

    സൂപ്പർ

  • @SreelathaSuredran-gz6cr
    @SreelathaSuredran-gz6cr 7 місяців тому

    വിളിക്കമോ ശരഫിയ്

  • @xzcriminal7772
    @xzcriminal7772 6 місяців тому

    👍

  • @vgjohnson8696
    @vgjohnson8696 7 місяців тому

    ❤❤❤

  • @user-hd2in3wt7p
    @user-hd2in3wt7p 7 місяців тому

    ❤️❤️❤️